ഇതുപോലെ മറ്റൊരു പൗഡർ ഉണ്ട് പേര് ട്രംപ് .25 gm പാക്കറ്റിന് 80 രൂപാ വിലയാണ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വീടിനു ചുറ്റം സ്പ്രേ ചെയ്താൽ മതി പിന്നെ ആ പ്രദേശത്തു പോലും ഉറുമ്പ് വരില്ല.👍🏻 അനുഭവസ്ഥനാണ് ഉറുമ്പ് ശല്യം , കൊണ്ട് പൊറുതിമുട്ടിയ ആളാണ് 100% ഫലപ്രദമാ👍🏻👍🏻
ചെമ്പ് 60 രൂപ കൊടുത്താൽ കിട്ടും ഒരു ചെമ്പിനെ പാക്കറ്റ് ഒരു 5 ലിറ്റർ വെള്ളത്തിൽ കലക്കി ഉറുമ്പു വരാൻ സാധ്യതയുള്ള ഉള്ള സ്ഥലത്തെല്ലാം ചെറുതായി ഒന്ന് അടിച്ചാൽ മതി ഒരു ഉറുമ്പിനെ ദേഹത്ത് ആയാൽ ഉറുമ്പ് കൂട്ടിൽ പോയാൽ ആ കൂട്ടിൽ ഉള്ള എല്ലാ ഉറുമ്പുക വെള്ളം ചത്തുപോകും

വല്ല വിഷവും ആയിരിക്കും.ഇതൊക്കെ വീട്ടിൽ ഉപയോഗിച്ചാൽ ഏതെങ്കിലും വിധത്തിൽ നമ്മുടെ ഉള്ളിൽ പോകും .കിഡ്നി, കരൾ ഇവയ്ക്ക് നാശം ഉണ്ടാകും.
ചെമ്പ് 60 രൂപ കൊടുത്താൽ കിട്ടും ഒരു ചെമ്പിനെ പാക്കറ്റ് ഒരു 5 ലിറ്റർ വെള്ളത്തിൽ കലക്കി ഉറുമ്പു വരാൻ സാധ്യതയുള്ള ഉള്ള സ്ഥലത്തെല്ലാം ചെറുതായി ഒന്ന് അടിച്ചാൽ മതി ഒരു ഉറുമ്പിനെ ദേഹത്ത് ആയാൽ ഉറുമ്പ് കൂട്ടിൽ പോയാൽ ആ കൂട്ടിൽ ഉള്ള എല്ലാ ഉറുമ്പുക വെള്ളം ചത്തുപോകും
Chemp alla bai
Jump
അടുക്കളയിൽ വെക്കാമോ
Hloo .. വീട് റിപ്പയർ ചെയ്യാൻ പഞ്ചായത്തിൽ നിന്ന് ഇപ്പൊ ലോൺ കൊണ്ട്‌ക്കുന്നുണ്ടോ ?
ഇത് വളരെ മുൻപേ അറിയാവുന്ന കാര്യം. ഇതിന് വേണ്ടി എത്ര സമയം കളഞ്ഞു ബ്രോ
👍👍
തേൻ വച്ചാൽ ചുമന്നഉറുമ്പ് ചാകും
Why lecture make short
ഉറുമ്പിനെചവിട്ടുകയോ. ഉറുമ്പിൻറെ കൂടുനശിപ്പിക്കുകയോ. ചെയ്താലേ. കടിക്കാറുള്ളൂ
❤
എന്തെയ്യാ 😂