അങ്ങിനെ ഒരു ഉറുമ്പ് ജ്യോൽസ്യവും ഉണ്ട് എന്ന് ഇപ്പോൾ അറിയിച്ചതിൽ വളരെ നന്ദി. പണ്ട് ഗൗളി ശാസ്ത്രം ഉള്ളതായി കേട്ടു. വ്ലോഗ് കൂടുതൽ ആകാൻ. ഒരു മൂത്ര ശാസ്ത്രം കൂടി പറയണം അതായത് മൂത്രത്തിന്റ വേഗത നിറം എന്നിവയെ ആസ്പത മാക്കി ചൈനയിലോ എത്തിയോപിയ യിലോ മറ്റൊ ഒരു ശാസ്ത്രം ഉണ്ടെന്ന് വിചാരിക്കുന്നു
ഇത് 100%കറക്റ്റ് ആണ്. വീട്ടിൽ ഒരാഴ്ച ആയി കറുത്ത വലിയ ഉറുമ്പ് കൂട്ടമായി വന്നുകൊണ്ടിരിന്നു ഞാൻ അപ്പോഴെ പറഞ്ഞു എന്തോ വരാൻ പോകുന്നു എന്ന് ഒരാഴ്ച കഴിഞ്ഞ് ഞാൻ ഹസ്ബൻഡ് പിണങ്ങി 10ദിവസം വീട്ടിൽ നിന്ന് മാറി നിക്കേണ്ടി വന്നു
ചില കാര്യങ്ങളിൽ കുറെയൊക്ക ശെരി തന്നെയാണ്. എന്റെ വീട്ടിൽ കുറെ വർഷങ്ങൾക്ക് മുമ്പ് കറുത്ത ഉറുമ്പുകളുടെ ശല്യം ഭയങ്കരമായിരുന്നു. ആ സമയം വല്ലാത്ത സാമ്പത്തികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുമുണ്ട്.... അന്ന് ഞാനും ഇത് വലിയ കാര്യമാക്കിയില്ല.... 😇
ഞങ്ങളുടെ വീട്ടിൽ ഒരു വിവാഹത്തലേന്ന് കടിക്കുന്ന ഉറുമ്പുകൾ വീടിനു ചുറ്റും പെട്ടെന്ന് ധാരാളം വന്നു നിറഞ്ഞു.ആർക്കും നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയി മാറി, അന്ന് മുത്തശ്ശി പറഞ്ഞു ഉറുമ്പ് ശത്രുക്കളെ കൊണ്ട് വരികയാണെന്ന്...അത് സത്യം ആയിരുന്നു ശത്രുക്കളെ തന്നെ ആയിരുന്നു വരണ മാല്യം അണിയിച്ച് സ്വീകരിച്ചത് .കല്യാണ പിറ്റേന്ന് മുതൽ തുടങ്ങിയ. വീട്ടുകാരുടെ ഉപദ്രവം ഇപ്പൊൾ രണ്ടുപേരെയും രണ്ടു വഴിക്ക് എത്തിച്ചു
എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ ആണ്..നമുക്ക് വരാനുള്ളത് വരും..അത് എത്രയൊക്കെ ശ്രദ്ധിച്ചു എന്നുപറഞ്ഞാലും...പിന്നെ മരണം, അതിനു പ്രതിവിധി ഉണ്ടോ...ഒരാളുടെ ആയുസ്സ് ,അത് അയാൾ പിറവിയെടുത്ത പ്പോൾ തന്നെ നിശ്ചയിക്കപ്പെട്ട് കഴിഞ്ഞു...വിശ്വാസം ഉണ്ട്... അദ്ഥവിശാസം ഇല്ല...
@@sabiraa6440' Jump" ഒരു പാക്കറ്റ് വാങ്ങുക(60 rs) ബിസ്‌കറ്റ് പൊടിച്ചു അതിൽ കുറച്ച മിക്സ് ചെയ്തു ഉറുമ്പ് വരുന്ന ഭാഗത്തു വെക്കുക ...രണ്ടോ മൂന്നു പ്രാവശ്യം ചൈയ്യുമ്പോഴേക്കും പൂർണമായും മാറും ..ഇത് കഴിച്ച ഉറുമ്പ് മറ്റുള്ള കൂട്ടിലുള്ള ഉറുമ്പിനെ കൂടെ നശിപ്പിക്കും ....അനുഭവം
ഒരു കാര്യങ്ങളും അതിന്റെ യാഥാർഥ്യം അറിയാതെ അഭിപ്രായം പറയാതിരിക്കാൻ ശ്രെടിക്കുക. എപ്പോളും നല്ലതിനു വേണ്ടി ചിന്തിക്കുക...പ്രവർത്തി നന്നായാൽ മാത്രം ബാക്കി ഉല്ലാകാര്യങ്ങളും നന്നായി വരണമെന്നില്ല. ചില മുന്നറിയിപ്പുകൾ കൂടി ശ്രെദ്ധിക്കാൻ ശ്രെമിക്കുക.
അയ്യോ മോനെ ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല ഞാൻ എന്റെ അനുഭവം കൊണ്ടു പറഞ്ഞു പോയതാണെ🙏നമ്മുടെ മനസ്സിൽ ഭയം ഇല്ല എങ്കിൽ എല്ലാം പോസറ്റീവ് ആയെ തോന്നുകയുള്ളു അത് കൊണ്ടു പറഞ്ഞു പോയതാണെ തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം 🙏🙏
ഈൗ ഉറുമ്പ് എന്റെ വീട്ടിൽ നിന്ന് ഒഴിയില്ല കാരണം എനിക്കറിയാം .. എൻ്റെ കുട്ടികൾ ബേക്കറി സാധനങ്ങൾ അവിടയല്ലാം പൊടിച്ചിടും .. അത് എടുത്തു തിന്നാൻ ഉറുമ്പ് വരും അത് ആർക്കാ അറിയാത്തതു 😄😄
എല്ലാ പൊട്ടത്തരങ്ങളും പാവം പഴമക്കാരിൽ കെട്ടിവച്ചിട്ട് നൈസായി സ്കൂട്ടായി . കൊച്ചുകള്ളൻ ഉറുമ്പിന്റെ പേരും പറഞ്ഞു ചില അന്ധവിശ്വാസികളെ പറ്റിച്ചപ്പോൾ എന്തൊരാശ്വാസം...
ഞാനും കുഞ്ഞും കിടക്കുന്ന കട്ടിലിൽ ചെറിയ കടിയുറുമ്പ്വരുന്നു 2ഡേയ്‌സ് ആയിട്ട്... മുറി എല്ലാം വൃത്തിയാക്കി കിടക്ക,വിരിപ്പ് ഒക്കെ വൃത്തിയാക്കി.... ന്നിട്ടും എന്താണോ എന്തോ?
Well Said Sir. മൃഗങ്ങളെ സ്നേഹിക്കാനും അടുത്ത് ജീവിക്കാനും പഠിക്കുമ്പോൾ മാത്രമേ മനുഷ്യർക്ക് ദിവ്യത്വത്തിലേക്ക് പരിണമിക്കാൻ കഴിയൂ. മറ്റ് മൃഗങ്ങളെ അപകീർത്തിപ്പെടുത്തുന്നതിൽ നിന്നും ഉപദ്രവിക്കുന്നതിൽ നിന്നും ഒരു ബോധോദയവും ഉണ്ടാകില്ല.
' Jump" ഒരു പാക്കറ്റ് വാങ്ങുക(60 rs) ബിസ്‌കറ്റ് പൊടിച്ചു അതിൽ കുറച്ച മിക്സ് ചെയ്തു ഉറുമ്പ് വരുന്ന ഭാഗത്തു വെക്കുക ...രണ്ടോ മൂന്നു പ്രാവശ്യം ചൈയ്യുമ്പോഴേക്കും പൂർണമായും മാറും ..ഇത് കഴിച്ച ഉറുമ്പ് മറ്റുള്ള കൂട്ടിലുള്ള ഉറുമ്പിനെ കൂടെ നശിപ്പിക്കും ....അനുഭവം
തീർത്തും തളളിക്കളയാൻ പറ്റില്ല.... പക്ഷെ കറുത്ത നിറത്തിലെ കടിയുറുമ്പുകൾ വീടിന്റെ വാതിലിന്റെ മുൻപിൽ കൂടു കൂട്ടുകയും എത്ര മാറ്റിയാലും വീണ്ടും വരുകയാണെങ്കിൽ സൂക്ഷിക്കുക തന്നെ വേണം.. അത് ആപത്തിന്റെ സൂചന ആണ്... എന്തെങ്കിലും സംഭവിച്ച ശേഷം ഇവയെ അവിടെ കാണില്ല....
എല്ലാറ്റിനും പരിഹാരമുണ്ട് ആയുസ്സിന്റെ കാലം കഴിഞ്ഞാൽ ഈ ഭൂമിയില്നിന്നും സ്റ്റാൻഡവിട്ടുപോകുക.നല്ലതുചെയ്താൽ മരണശേഷം നമ്മളെ ഓർക്കുകയും നമ്മളെപ്പറ്റി മറ്റുള്ളവർ നല്ലതു പറയുകയും ചെയ്യും.ഇദ്ദേഹം പറയുന്നത് ഒരു തൊഴിലായി കണ്ടാൽമതി
എല്ലാത്തിനും പരിഹാരമുണ്ട്... താങ്കൾ പറഞ്ഞത് സെരിയാണ്...ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾക്ക് ഉള്ള സൂചനകൾ ആണ് ഞാൻ ഇവിടെ പറയാൻ ശ്രെമിക്കുന്നത്. ആരെയും അടിച്ചേല്പിക്കാനോ ഒന്നിലേക്കും വലിച്ചാടുപ്പിക്കാനോ ഞാൻ ശ്രെമിക്കുന്നില്ല. ഞാൻ അറിഞ്ഞിട്ടുള്ള കാര്യങ്ങൾ പങ്കുവെയ്ക്കുന്നു എന്ന് മാത്രം. എന്റെ ജോലി എന്താണെന്നും എങ്ങിനെ ചെയ്യണമെന്നും ചെയ്യിപ്പിക്കണമെന്നും എനിക്ക് നന്നായറിയാം... താങ്കൾ വിഷമിക്കേണ്ടതില്ല
എന്റെ വീട്ടിൽ ചോനൻ ഉറുമ്പ് വരും അത് വരുമ്പോ പൈസ വരാൻ ആണെന്ന് അമ്മ പറയും അത് കേൾക്കുമ്പോ പോയി ലോട്ടറി എടുക്കും. എവിടെ. എടുത്ത പൈസ പോലും എനിക്ക് തിരിച്ചു കിട്ടില്ല

Add photo of each ant and mention the results by the side of the pictures this we help every one to identifie the type of ant. Every one will store the details for their reference you will get more viewers also. Sambath Kumar.
ഞാൻ ആരെയും പറ്റിക്കാനും pedippikkanumonnum പ റഞ്ഞതൊന്നുമല്ല.ന്റെ അറിവിലുള്ള കാര്യങ്ങൾ തന്നെയാണ്.... വായിച്ചും പഴമക്കാർ പറഞ്ഞു കേട്ടുള്ളതുമായ അറിവുകൾ മാത്രം...
ആഹ്ഹ ....ഓരോ കമന്റ് കണ്ടിട്ട് അവിടെപ്പോയി സമരം ചൈയ്യുന്ന ഉറുമ്പ് ജോല്സ്യനെ ആദ്യമായി കാണുകയാണ് ...മറ്റുള്ളവരുമായി (Subscribers) രമ്യമായി വിയോജിക്കുക, സ്വന്തം അറിവിൽ ആത്മവിശ്വാസമില്ലാത്തവൻ തർക്കിക്കും ...വീഡിയോ ഇടുന്നതു പോലെ കമന്റ് ഇടാനും മറ്റുള്ളവർക്ക് സ്വാതന്ത്ര്യം ഉള്ളത് മറന്നു പോകരുത് ...upadeshamalla...🙏
ഒരു കെട്ട് മയിൽ പീലി അടുക്കളമുറ്റത്തു രാത്രിയിൽ കൊണ്ടുവന്നു ഇട്ടിരുന്നു , ഒരു മാസംകഴിഞ്ഞു, അന്ന് കുട്ടികൾ അതു അകത്തു കൊണ്ടു വന്നു വച്ചു, പിറ്റേദിവസം അമ്മ അതെടുത്തു റോഡ് വക്കിൽ കൊണ്ടുപോയി വച്ചു, അമ്മക്ക് കണ്ണില്ലാത്ത പീലികെട്ട് ആയതു കൊണ്ട് അങ്ങനെ ചെയ്യാൻ തോന്നി,
വലിയ ചുവന്ന തല ഉള്ള ഉറുമ്പുകള്‍ ഞങ്ങളുടെ വീട്ടില്‍ ഒരുപാട് ആയിരുന്നു. ഇന്ന് ഇപ്പൊ ഞങ്ങൾക്ക് കടങ്ങൾടെ കൂമ്പാരം ആണ്. കഷ്ടപ്പാട് എന്ന് പറഞ്ഞാല്‍ അത്രയ്ക്ക് കഷ്ടപ്പാടാണ്..😥ഇപ്പൊ ഞങ്ങളുടെ വീട്ടില്‍ ഈ ഉറുമ്പിൻടെ സാന്നിധ്യം എവിടെയും കാണാനില്ല. ഇപ്പൊ കറുത്ത കടിക്കാത്ത ഓടി നടക്കുന്ന ഉറുമ്പുകള്‍ ആണ് നിറച്ചും. ഇനി എന്താണാവോ എന്തോ.
ജ്യോതി ഷെ കണ്ടു കഴിഞ്ഞാൽ - പണി എടുക്കുന്നത് അവർക്ക് കൊടുക്കാനണ്യവുള്ളു കേസിനു പോയാൻ - വക്കീൽ മാർ മുഴുവൻ പറ്റില്യെക്കും ആരും നമ്മളെ നന്നാക്കാദല്ല പവങ്ങളെ പറ്റിക്കുന്ന ആളുകള ഒള്ളു ആ നേരം ആർക്കും ഒന്നും കൊടുക്കാതെ ദൈവത്തെ വിളിച്ച് നാമജപം മുട്ടിക്കാതെ.ജപിച്ച് പറ്റുന്ന ജോലിക്ക് പോയി ജീവിക്ക- അല്ലങ്കിൽ കുത്തുപാള എടുപ്പിക്കും.
ഉറുമ്പിനെ നോക്കണ്ട കാര്യം നിങ്ങളുടെ കാര്യത്തിൽ ഇല്ലാന്ന് തോന്നുന്നു.... എന്തായാലും താങ്കളുടെ വീടിന്റെ വടക്കു പടിഞ്ഞാറെ മൂലയിൽ നിന്നും രണ്ടടി മാറി ഒരു കോൽ കുഴിച്ചു നോക്കൂ.. വരുന്ന പൗർണമി ദിവസം രാത്രിയിൽ ആയാൽ നന്നായിരിക്കും... അപ്പോൾ അറിയാം മിഥുനത്തിലെ ആണോ കർക്കിടകത്തിലെ തകിടണോ കിട്ടുക എന്ന്... എന്നിട്ട് എന്നോട് വന്നു സംസാരിക്കു... 😊 ഞാൻ താങ്കളുടെ കാര്യത്തിൽ ഒരു ലക്ഷണം പറഞ്ഞുന്നു മാത്രം...
നിങ്ങളുടെ പ്രഭാഷണം കേട്ടാൽ ഈ പ്രപഞ്ചത്തിൽ മനുഷ്യൻ എന്ന ക്ഷുദ്ര ജീവിക്ക് മാത്രമേ ജീവിക്കാൻ അർഹതയുള്ളൂ എന്നാണോ? വിശാലമായ ഈ ഭാരതത്തിൽ എത്രയോ കോടികണക്കിന് തരത്തിലുള്ള ഉറുമ്പുകൾ ഉണ്ടാകും? ചൈനയും, പാക്കിസ്ഥാനും കൈയ്യടക്കി വെച്ചിരിക്കുന്ന പ്രദേശങ്ങൾ ഇന്ത്യ തിരിച്ചുപിടിച്ച് ഭാരതഖണ്ഡത്തോടു ചേർക്കാനുള്ള വല്ല സാധ്യതയും ഈ ഉറുമ്പ് രാശി വെച്ച് ഉറപ്പിച്ചു പറയാൻ കഴിയുമോ? എനിക്ക് വേണ്ടത് അതാണ്.
മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക. അതിന്നു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും വേനൽക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീൻ ശേഖരിക്കുന്നു. (സദൃശ്യവാക്യങ്ങൾ 6:6-8)
അങ്ങിനെ ഒരു ഉറുമ്പ് ജ്യോൽസ്യവും ഉണ്ട് എന്ന് ഇപ്പോൾ അറിയിച്ചതിൽ വളരെ നന്ദി. പണ്ട് ഗൗളി ശാസ്ത്രം ഉള്ളതായി കേട്ടു. വ്ലോഗ് കൂടുതൽ ആകാൻ. ഒരു മൂത്ര ശാസ്ത്രം കൂടി പറയണം അതായത് മൂത്രത്തിന്റ വേഗത നിറം എന്നിവയെ ആസ്പത മാക്കി ചൈനയിലോ എത്തിയോപിയ യിലോ മറ്റൊ ഒരു ശാസ്ത്രം ഉണ്ടെന്ന് വിചാരിക്കുന്നു
നിങ്ങൾ ഇപ്പോളും ചൈനയിലും എത്തിയോപിയായിലും ആണ്.. അതാണ് കുഴപ്പം... സ്വന്തം വീട്ടിലെ കാര്യങ്ങൾ ശ്രെദ്ധിക്കു ആദ്യം 😁😁
@@surendranparambath8975 ചേട്ടാ അറിവില്ലാത്തതിനെ കുറിച്ച് സംസാരിക്കരുത്
nall swaram,super,thanku sab
പറഞ്ഞതിൽ മിക്കതും എന്റെ അനുഭവങ്ങളിൽ സത്യമാണ്.
ഭാഗ്യവാൻ ...
എന്റ കടയിൽ രണ്ടാമത് പറത്ത ഉറബ് ഉണ്ട് കടയിൽ വന്നാൽ എന്തകില്ലും ?
@@ashrafashru3390 മധുരമുള്ള എന്തെങ്കിലും കടയിൽ ഉണ്ടെങ്കിൽ സൂക്ഷിച്ചാൽ കൊള്ളാം....
ചില്ലറ വല്ലതും കിട്ടിയോ
നമഃ ശിവായ നമോ നാരായണ 🙏🙏🙏
ഇത് 100%കറക്റ്റ് ആണ്. വീട്ടിൽ ഒരാഴ്ച ആയി കറുത്ത വലിയ ഉറുമ്പ് കൂട്ടമായി വന്നുകൊണ്ടിരിന്നു ഞാൻ അപ്പോഴെ പറഞ്ഞു എന്തോ വരാൻ പോകുന്നു എന്ന് ഒരാഴ്ച കഴിഞ്ഞ് ഞാൻ ഹസ്ബൻഡ് പിണങ്ങി 10ദിവസം വീട്ടിൽ നിന്ന് മാറി നിക്കേണ്ടി വന്നു
ചില കാര്യങ്ങളിൽ കുറെയൊക്ക ശെരി തന്നെയാണ്. എന്റെ വീട്ടിൽ കുറെ വർഷങ്ങൾക്ക് മുമ്പ് കറുത്ത ഉറുമ്പുകളുടെ ശല്യം ഭയങ്കരമായിരുന്നു. ആ സമയം വല്ലാത്ത സാമ്പത്തികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുമുണ്ട്.... അന്ന് ഞാനും ഇത് വലിയ കാര്യമാക്കിയില്ല.... 😇
ഗുഡ് ഇൻഫർമേഷൻ
ഞങ്ങളുടെ വീട്ടിൽ ഒരു വിവാഹത്തലേന്ന് കടിക്കുന്ന ഉറുമ്പുകൾ വീടിനു ചുറ്റും പെട്ടെന്ന് ധാരാളം വന്നു നിറഞ്ഞു.ആർക്കും നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയി മാറി, അന്ന് മുത്തശ്ശി പറഞ്ഞു ഉറുമ്പ് ശത്രുക്കളെ കൊണ്ട് വരികയാണെന്ന്...അത് സത്യം ആയിരുന്നു ശത്രുക്കളെ തന്നെ ആയിരുന്നു വരണ മാല്യം അണിയിച്ച് സ്വീകരിച്ചത് .കല്യാണ പിറ്റേന്ന് മുതൽ തുടങ്ങിയ. വീട്ടുകാരുടെ ഉപദ്രവം ഇപ്പൊൾ രണ്ടുപേരെയും രണ്ടു വഴിക്ക് എത്തിച്ചു
എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ ആണ്..നമുക്ക് വരാനുള്ളത് വരും..അത് എത്രയൊക്കെ ശ്രദ്ധിച്ചു എന്നുപറഞ്ഞാലും...പിന്നെ മരണം, അതിനു പ്രതിവിധി ഉണ്ടോ...ഒരാളുടെ ആയുസ്സ് ,അത് അയാൾ പിറവിയെടുത്ത പ്പോൾ തന്നെ നിശ്ചയിക്കപ്പെട്ട് കഴിഞ്ഞു...വിശ്വാസം ഉണ്ട്... അദ്ഥവിശാസം ഇല്ല...
Valare sheriyanu
👌👌
🤝
മരണം പ്രതിവിധി ഇല്ല. പക്ഷെ ദുർമരണം, അതിനു പ്രതിവിധിയുണ്ട്
😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤐
എന്റെ.അച്ഛന്റെ.പുലയിൽ.ഇരിക്കുമ്പോൾ.റൂമിൽ.കട്ടുറുമ്പ്.വരും.എന്താണ്.അതിനു.karanam
ഈ മഴക്കാലത്ത് ഉറുമ്പ് വരാത്ത വീടുകൾ ഉണ്ടാകുമോ????
Usthade.antte.uma.sugou.ellathe.kidukuyyayrunnunan.theeruvan.poyyi.kuriju.kayyiju.nan.vannu.nokuppol.umantte.vayyeyulu.mukelu.kadieu.kadukunnu.usthade.parjthe.sariyaune.
പുതുതായിട്ട് ഒന്നുമില്ല. എല്ലാം പഴമക്കാർ പറഞ്ഞത്.
എനിക്കിഷ്ടമായത് ഇതിലെ ഉറുമ്പുകളുടെ ചിത്രങ്ങളാണ്. എന്തു ഭംഗിയാണ് ഇവയെ കാണാൻ .
എന്റെ വീട്ടിലും ഉണ്ട് ഭയങ്കര വെഷമം തന്നെയാ
@@sabiraa6440' Jump" ഒരു പാക്കറ്റ് വാങ്ങുക(60 rs) ബിസ്‌കറ്റ് പൊടിച്ചു അതിൽ കുറച്ച മിക്സ് ചെയ്തു ഉറുമ്പ് വരുന്ന ഭാഗത്തു വെക്കുക ...രണ്ടോ മൂന്നു പ്രാവശ്യം ചൈയ്യുമ്പോഴേക്കും പൂർണമായും മാറും ..ഇത് കഴിച്ച ഉറുമ്പ് മറ്റുള്ള കൂട്ടിലുള്ള ഉറുമ്പിനെ കൂടെ നശിപ്പിക്കും ....അനുഭവം
നമ്മൾ സ്വയം നന്നായാൽ മതി അപ്പോൾ ഒരു അപകടവും വരില്ല പാവം ഉറുമ്പുകൾ ജീവിച്ചു പൊക്കോട്ടെ ☺️☺️😂😂
ഒരു കാര്യങ്ങളും അതിന്റെ യാഥാർഥ്യം അറിയാതെ അഭിപ്രായം പറയാതിരിക്കാൻ ശ്രെടിക്കുക. എപ്പോളും നല്ലതിനു വേണ്ടി ചിന്തിക്കുക...പ്രവർത്തി നന്നായാൽ മാത്രം ബാക്കി ഉല്ലാകാര്യങ്ങളും നന്നായി വരണമെന്നില്ല. ചില മുന്നറിയിപ്പുകൾ കൂടി ശ്രെദ്ധിക്കാൻ ശ്രെമിക്കുക.
അയ്യോ മോനെ ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല ഞാൻ എന്റെ അനുഭവം കൊണ്ടു പറഞ്ഞു പോയതാണെ🙏നമ്മുടെ മനസ്സിൽ ഭയം ഇല്ല എങ്കിൽ എല്ലാം പോസറ്റീവ് ആയെ തോന്നുകയുള്ളു അത് കൊണ്ടു പറഞ്ഞു പോയതാണെ തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം 🙏🙏
അപ്പോൾ കുഞ്ഞുങ്ങൾ അപകടത്തിൽ കൊല്ലപ്പെടുന്നത് അവർ ദുഷ്ഠരായതുകൊണ്ടാണോഡാ പൊട്ടാ.
987
@@pranavammedia05 kq1mq,k
L
ഈൗ ഉറുമ്പ് എന്റെ വീട്ടിൽ നിന്ന് ഒഴിയില്ല കാരണം എനിക്കറിയാം .. എൻ്റെ കുട്ടികൾ ബേക്കറി സാധനങ്ങൾ അവിടയല്ലാം പൊടിച്ചിടും .. അത് എടുത്തു തിന്നാൻ ഉറുമ്പ് വരും അത് ആർക്കാ അറിയാത്തതു 😄😄
Good🤓👍
😀😀😀
Ha 😀😀
👌👌👌😃
Ppp0
Thank you
It is great knowledge and study, thank you sir
Olakke
എല്ലാം ഒരു തരത്തിലുള്ള ഉറുമ്പിനെ ആണല്ലോ കാണുന്നേ
എല്ലാ പൊട്ടത്തരങ്ങളും പാവം പഴമക്കാരിൽ കെട്ടിവച്ചിട്ട് നൈസായി സ്കൂട്ടായി . കൊച്ചുകള്ളൻ ഉറുമ്പിന്റെ പേരും പറഞ്ഞു ചില അന്ധവിശ്വാസികളെ പറ്റിച്ചപ്പോൾ എന്തൊരാശ്വാസം...
Mandan
@@princeaa3638 രാജകുമാര ആരാണ് മണ്ടൻ പൊട്ടത്തരം പറഞ്ഞു മനുഷ്യരെ പറ്റിക്കുന്ന ജ്യോതിഷികളോ അതോ.....
Mr. Please stop these nonsense.
ദുരിതവും ഭാഗ്യവും ഒരുമിച്ചാണല്ലോ അപ്പോൾ എന്റെ വീട്ടിൽ 😄
നിൻെറ വീഡിയോ ഒരു മനുഷ്യർക്കു० ഇഷ്ടപ്പെടില്ല.
@@benny4572
🙄
ഭാഗ്യം ഉണ്ട് അതിനെ തടഞ്ഞിരിക്കുന്നു
പാവം ഉറുമ്പുകൾ . അവക്കും ഇവിടെ ജീവിക്കേണ്ട
ഞാനും കുഞ്ഞും കിടക്കുന്ന കട്ടിലിൽ ചെറിയ കടിയുറുമ്പ്വരുന്നു 2ഡേയ്‌സ് ആയിട്ട്... മുറി എല്ലാം വൃത്തിയാക്കി കിടക്ക,വിരിപ്പ് ഒക്കെ വൃത്തിയാക്കി.... ന്നിട്ടും എന്താണോ എന്തോ?
സ്ഥിരമായി ഉണ്ടെങ്കിൽ ശത്രുദോഷത്തെ പറയാം
Adhe sir paranjadh sariyan karutha chonan urumb veetil vannadh subha soochana Thane 100 / carect
ഇവിടെ എന്തും എടുക്കപെടും ആർക്കും എന്തു മണ്ടത്തരവും പറയാം കേൾക്കാനും സപ്പോർട്ട് ചെയ്യാനും ആളെ കിട്ടും കഷ്ട്ടം തന്നെ
പ്രബുദ്ധ കേരളം... അന്ധവിശ്വാസികളുടെയും...
@@natarajans1162 lzfzz t
അപ്പോൾനീ കേട്ട് പിന്നെ എന്താ
Verycorrect
Anubhavam ud
Thank you.. Very much
വളരെ അച്ചടക്കവും അധ്വാനശീലവും ഉള്ള പാവം ജീവികളാണ് ഉറുമ്പുകൾ . അതിനെ ഫോളോ ചെയ്താൽ ചിലപ്പോൾ ഉപയോഗം ഉണ്ടാകും.
സൂപ്പർ 👌🏻👌🏻😄
Well Said Sir.
മൃഗങ്ങളെ സ്നേഹിക്കാനും അടുത്ത് ജീവിക്കാനും പഠിക്കുമ്പോൾ മാത്രമേ മനുഷ്യർക്ക് ദിവ്യത്വത്തിലേക്ക് പരിണമിക്കാൻ കഴിയൂ. മറ്റ് മൃഗങ്ങളെ അപകീർത്തിപ്പെടുത്തുന്നതിൽ നിന്നും ഉപദ്രവിക്കുന്നതിൽ നിന്നും ഒരു ബോധോദയവും ഉണ്ടാകില്ല.
അന്ത വിശ്വാസം ആയി നടക്കല്ലേ സഹോദര, അവറ്റകൾ ജീവിച്ചു പോകട്ടെ
Usthath marod ee dialogue adikkan thangalkk dhairyam undo
ഉറുമ്പിനെ പോലും വിടാത്ത മനുഷ്യൻ പാവം ഉറുമ്പുകൾ😂😂😂
അതെ അതെ. ഉറുമ്പിന്റെ കുണ്ടിയില്‍ സ്വര്‍ണ്ണം കടത്താന്‍ pattanja വിഷമം നിനക്ക് നല്ല പോലെ ഉണ്ട് അല്ലെ... സഹിക്കുക നീ തന്നെ
@@TtDt2008 കവി എന്താണ് ഉദ്ദേശിച്ചത് മനസ്സിലായില്ല? 🤔
@@muneermalappuram11 അയ്യോഡാ... പാവം... നീ ഒരു ബാല നിഷ്ക്കു ആയിരുന്നു അല്ലെ... ശ്ശൊ..
@@TtDt2008 നീയേതാടാ വർഗീയവാദീ അയാൾ നിന്നോട് എന്തെങ്കിലും പറഞ്ഞോ?
@@sijuvl8109അയാൾ പറയട്ടെ അങ്ങനെയങ്കിലും അയാൾക്ക് ഒരു സുഖം കിട്ടികോട്ടെ😊
ഞങ്ങളുടെ വീട്ടിൽ എല്ലാത്തരം ഉറുമ്പുകളും ഉണ്ട് ഒരു രക്ഷയും ഇല്ല
' Jump" ഒരു പാക്കറ്റ് വാങ്ങുക(60 rs) ബിസ്‌കറ്റ് പൊടിച്ചു അതിൽ കുറച്ച മിക്സ് ചെയ്തു ഉറുമ്പ് വരുന്ന ഭാഗത്തു വെക്കുക ...രണ്ടോ മൂന്നു പ്രാവശ്യം ചൈയ്യുമ്പോഴേക്കും പൂർണമായും മാറും ..ഇത് കഴിച്ച ഉറുമ്പ് മറ്റുള്ള കൂട്ടിലുള്ള ഉറുമ്പിനെ കൂടെ നശിപ്പിക്കും ....അനുഭവം
കറുത്ത ചെറിയ ഉറുമ്പുകൾ കടിക്കുന്നതല്ല അവ വീടിന്റെ ഫ്രണ്ടിൽ എപ്പോഴും വരി വരി ആയി കാണും അതെന്താ
ഇവിടെ യും ഉണ്ട്
Well said
Thank you
തീർത്തും തളളിക്കളയാൻ പറ്റില്ല.... പക്ഷെ കറുത്ത നിറത്തിലെ കടിയുറുമ്പുകൾ വീടിന്റെ വാതിലിന്റെ മുൻപിൽ കൂടു കൂട്ടുകയും എത്ര മാറ്റിയാലും വീണ്ടും വരുകയാണെങ്കിൽ സൂക്ഷിക്കുക തന്നെ വേണം.. അത് ആപത്തിന്റെ സൂചന ആണ്... എന്തെങ്കിലും സംഭവിച്ച ശേഷം ഇവയെ അവിടെ കാണില്ല....
Ningalk entha sambhavichath...valiya katturumb aano
Ethraa odichalum urumbukal pokillaa ipol mortein lqd use chaiunnu .kurachu divasam varillaa pinne varan thudangum
അടുക്കളയിൽ ഇറച്ചി, മീൻ കയറ്റിയാൽ കൂനൻ ഉറമ്പിന്റെ ശല്യമാണ്, പച്ചകറിയാണങ്കിൽ ഉറമ്പ് വരില്ലാ എന്താണ് ഇതിന്റെ അർത്ഥം, അറിയാവുന്ന വർ പറഞ്ഞ് തരുമോ
എന്റെ വീട്ടിൽ ഉറുമ്പ് ഉണ്ട് അതു മാറുന്നില്ല അലമാരിയിലെ തുണിയെല്ലാം ഉറുമ്പ് തിന്നു തീർക്കുവാണ് അതിന്എന്ത് ചെയ്യണം
ഏത് തരം ഉറുമ്പാണെന്നു പറയാമോ?
😊
എല്ലാറ്റിനും പരിഹാരമുണ്ട് ആയുസ്സിന്റെ കാലം കഴിഞ്ഞാൽ ഈ ഭൂമിയില്നിന്നും സ്റ്റാൻഡവിട്ടുപോകുക.നല്ലതുചെയ്താൽ മരണശേഷം നമ്മളെ ഓർക്കുകയും നമ്മളെപ്പറ്റി മറ്റുള്ളവർ നല്ലതു പറയുകയും ചെയ്യും.ഇദ്ദേഹം പറയുന്നത് ഒരു തൊഴിലായി കണ്ടാൽമതി
എല്ലാത്തിനും പരിഹാരമുണ്ട്... താങ്കൾ പറഞ്ഞത് സെരിയാണ്...ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾക്ക് ഉള്ള സൂചനകൾ ആണ് ഞാൻ ഇവിടെ പറയാൻ ശ്രെമിക്കുന്നത്. ആരെയും അടിച്ചേല്പിക്കാനോ ഒന്നിലേക്കും വലിച്ചാടുപ്പിക്കാനോ ഞാൻ ശ്രെമിക്കുന്നില്ല. ഞാൻ അറിഞ്ഞിട്ടുള്ള കാര്യങ്ങൾ പങ്കുവെയ്ക്കുന്നു എന്ന് മാത്രം. എന്റെ ജോലി എന്താണെന്നും എങ്ങിനെ ചെയ്യണമെന്നും ചെയ്യിപ്പിക്കണമെന്നും എനിക്ക് നന്നായറിയാം... താങ്കൾ വിഷമിക്കേണ്ടതില്ല
Palliyil kora koram achanmar presangikkunnathum panathinu vendi alle
ആഭിചാരം. മന്ത്രവാദം. ഇയാളിനി കുടുംബിയുടെ അസിസ്റ്റന്റ് ആണോ
എന്റെ വീട്ടിൽ ഉണ്ട് ചെറിയ ഉറുമ്പ് കടിച്ചാൽ പുകച്ചിലും എല്ലാവരുടെയും (ഡസ്സ് അരിപ്പപോലെ ആക്കി വച്ചിരിക്കുന്നു എന്തൊരു കഷ്ടം 😥
Kitchenil mukal Chumaril Inn niraye koottamkoodi kanunnu
Thankyou
There are no ants in our areas...in our flats here in Kuwait, we never found sunch insects ever since last 18 years....
വലിയ കറുപ്പ് കുണിയൻ ഉറുമ്പ് ഉള്ള കുളിമുറിയിൽ കണ്ടാൽ അവിടെ ഉള്ള ആളുകൾക്ക് ഷുഗർ ഉണ്ടെന്ന് മനസ്സിലാക്കേണ്ടതാണ്
Veetil ellatidathum urumbanu..kadikunna type.. food onum vakkn akunila...puttupodi..ariyil polum urumb shalyam
Super🤜🤜👆
താങ്ക്സ്
Veetil elladathum kadikatha karutha urumbanu evide ennum kashtathaya. Pattinoylla but vishamagal ozinjjintu samayamilla
Ithile ella urumbum ivdundu..ulla samayamayi
ഈ പറഞ്ഞ കാര്യങ്ങൾ ശരിയാണ്
സഹോദരിക്ക് ഭാവിയുണ്ട്.... കഷ്ടം
Thanku
ജോതിഷത്തിൽ നോക്കാതെ ഇരിക്കുന്നതാണ് നല്ലത് തലവേദന വിളിച്ച് വരുത്തണോ
U will get awards 😁😁😁
എന്റെ വീട്ടിൽ ചോനൻ ഉറുമ്പ് വരും അത് വരുമ്പോ പൈസ വരാൻ ആണെന്ന് അമ്മ പറയും അത് കേൾക്കുമ്പോ പോയി ലോട്ടറി എടുക്കും. എവിടെ. എടുത്ത പൈസ പോലും എനിക്ക് തിരിച്ചു കിട്ടില്ല
😭😂😂😂
Lottery അമ്മയോട് എടുക്കാൻ പറഞ്ഞു നോക്ക്..... ചിലപ്പോൾ അടിച്ചെങ്കിലോ...... അടിച്ചില്ലെങ്കിൽ 'അമ്മ ഇനി ആരോടും ഇതു പറയില്ല 😃
@@jagan.k.jeevan9316 അമ്മയും ഇത് കാണുമ്പോൾ എടുക്കും but അടിക്കില്ല. പിന്നെ എന്നെ നിർബന്ധിക്കും. അപ്പൊ അമ്മ പറയും ചിലപ്പോൾ ഭാഗ്യം വന്നാലൊന്ന്
വീട്ടിൽ അമ്മ ഇങ്ങനെ പറയാറുണ്ട് സത്യം ആയിരുന്നെകിൽ ഞങൾ ഇന്ന് കോടീശ്വരൻ ആയേനെ
@@MANJU-zx2lk സത്യം
അണ്ണന്നു ആ നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടിയില്ലേ 😄😄
ഞങ്ങൾക് നന്മയും ദോശവും വരുന്നത് ഞങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് ആണ് അല്ലാതെ ഉറുമ്പ് അല്ല കൊണ്ടുവരുന്നത്
Atha
Ningal angana vishvasicholu.nintaduthonnum ith vishvasikkan aarenkilum paranjo.pna ninta rakshithavina pokku kond ingott varanda
നല്ല രക്ഷിതാക്കൾ
ഞങ്ങൽ താമസിക്കുന്ന വീട്ടിൽ ഉറുബ്ബ് അല്ലാതെ വരെ ഒന്നും ഇല്ല
സഖിക്കാൻ പറ്റുന്നില്ല
Ayyo sathyam 😪
' Jump" ഒരു പാക്കറ്റ് വാങ്ങുക(60 rs) ബിസ്‌കറ്റ് പൊടിച്ചു അതിൽ കുറച്ച മിക്സ് ചെയ്തു ഉറുമ്പ് വരുന്ന ഭാഗത്തു വെക്കുക ...രണ്ടോ മൂന്നു പ്രാവശ്യം ചൈയ്യുമ്പോഴേക്കും പൂർണമായും മാറും ..ഇത് കഴിച്ച ഉറുമ്പ് മറ്റുള്ള കൂട്ടിലുള്ള ഉറുമ്പിനെ കൂടെ നശിപ്പിക്കും ....അനുഭവം
Add photo of each ant and mention the results by the side of the pictures this we help every one to identifie the type of ant. Every one will store the details for their reference you will get more viewers also. Sambath Kumar.
Enthina chumma innganea peadippikkunnathu..veedaayal manusharukaanum ..pinnea urumbum...
ഞാൻ ആരെയും പറ്റിക്കാനും pedippikkanumonnum പ റഞ്ഞതൊന്നുമല്ല.ന്റെ അറിവിലുള്ള കാര്യങ്ങൾ തന്നെയാണ്.... വായിച്ചും പഴമക്കാർ പറഞ്ഞു കേട്ടുള്ളതുമായ അറിവുകൾ മാത്രം...
ആഹ്ഹ ....ഓരോ കമന്റ് കണ്ടിട്ട് അവിടെപ്പോയി സമരം ചൈയ്യുന്ന ഉറുമ്പ് ജോല്സ്യനെ ആദ്യമായി കാണുകയാണ് ...മറ്റുള്ളവരുമായി
(Subscribers) രമ്യമായി വിയോജിക്കുക, സ്വന്തം അറിവിൽ ആത്മവിശ്വാസമില്ലാത്തവൻ തർക്കിക്കും ...വീഡിയോ ഇടുന്നതു പോലെ കമന്റ് ഇടാനും മറ്റുള്ളവർക്ക് സ്വാതന്ത്ര്യം ഉള്ളത് മറന്നു പോകരുത് ...upadeshamalla...🙏
എന്റെ വീട്ടിൽ കടിക്കുന്ന കറുത്ത ഉറുമ്പ് ആണ്, ഒരു കെട്ട് മയിൽപീലി മുറ്റത്തു നിന്നും കിട്ടി എന്താമനസ്സിലാക്കേണ്ടത്
മയിൽപീലി എങ്ങിനെ കിട്ടി....എത്ര നാളായി..എന്നിട് അത് ഇപ്പോൾ എവിടെയാണ്?
ഒരു കെട്ട് മയിൽ പീലി അടുക്കളമുറ്റത്തു രാത്രിയിൽ കൊണ്ടുവന്നു ഇട്ടിരുന്നു , ഒരു മാസംകഴിഞ്ഞു, അന്ന് കുട്ടികൾ അതു അകത്തു കൊണ്ടു വന്നു വച്ചു, പിറ്റേദിവസം അമ്മ അതെടുത്തു റോഡ് വക്കിൽ കൊണ്ടുപോയി വച്ചു, അമ്മക്ക് കണ്ണില്ലാത്ത പീലികെട്ട് ആയതു കൊണ്ട് അങ്ങനെ ചെയ്യാൻ തോന്നി,
പിന്നേ...👽😱
വലിയ ചുവന്ന തല ഉള്ള ഉറുമ്പുകള്‍ ഞങ്ങളുടെ വീട്ടില്‍ ഒരുപാട് ആയിരുന്നു. ഇന്ന് ഇപ്പൊ ഞങ്ങൾക്ക് കടങ്ങൾടെ കൂമ്പാരം ആണ്. കഷ്ടപ്പാട് എന്ന് പറഞ്ഞാല്‍ അത്രയ്ക്ക് കഷ്ടപ്പാടാണ്..😥ഇപ്പൊ ഞങ്ങളുടെ വീട്ടില്‍ ഈ ഉറുമ്പിൻടെ സാന്നിധ്യം എവിടെയും കാണാനില്ല. ഇപ്പൊ കറുത്ത കടിക്കാത്ത ഓടി നടക്കുന്ന ഉറുമ്പുകള്‍ ആണ് നിറച്ചും. ഇനി എന്താണാവോ എന്തോ.
നെയ്യുറുമ്പ് കൊണ്ട് ഒരു(ചെറിയ ഉറുമ്പ് ) രക്ഷയും ഇല്ല രാത്രി കിടന്നു ഉറങ്ങാൻ കടിയോടു കടി.. ഇതിനെ ഓടിക്കാൻ വല്ല വഴി ഉണ്ടോ
Urumbu podi
Kattilinte nali kalilum oru pathrathil turmeric powder ittu vakuka, chumar aduppichu kattil idaruth
ഡറ്റോളും ഷാംപൂവും ചേർത്തു സ്പ്രൈ ചെയുക
സത്യം .ശല്യം കാരണം ഉറക്കില്ല. കൊന്ന് കൊന്ന് മടുത്തു.
ജ്യോതി ഷെ കണ്ടു കഴിഞ്ഞാൽ - പണി എടുക്കുന്നത് അവർക്ക് കൊടുക്കാനണ്യവുള്ളു കേസിനു പോയാൻ - വക്കീൽ മാർ മുഴുവൻ പറ്റില്യെക്കും ആരും നമ്മളെ നന്നാക്കാദല്ല പവങ്ങളെ പറ്റിക്കുന്ന ആളുകള ഒള്ളു ആ നേരം ആർക്കും ഒന്നും കൊടുക്കാതെ ദൈവത്തെ വിളിച്ച് നാമജപം മുട്ടിക്കാതെ.ജപിച്ച് പറ്റുന്ന ജോലിക്ക് പോയി ജീവിക്ക- അല്ലങ്കിൽ കുത്തുപാള എടുപ്പിക്കും.
അത് ചിലപ്പോൾ നല്ല ജ്യോതിഷിയെ താങ്കൾ ലൈഫിൽ കണ്ടുമുട്ടിയിട്ടുണ്ടാകില്ല... അത് താങ്കളുടെ സമയത്തിന്റെയാകാം
Oru madiri 3inam urumbukal oru varshmai veetil vallade salyaman ed mannu turannu veedu tanne nasippikkunnu.
🐜🐜🐜🐜🐜🐜 ഈ പാവം ഒന്ന് പൊക്കോട്ടെ.....
മിഥുനം സിനിമയിലെ തകിടാണോ കുഴിച്ചിട്ടിരിക്കുന്നതെന്ന് ഏത് ഉരുമ്പിനെ നോക്കിയാൽ അറിയാം ചേട്ടാ!
ഉറുമ്പിനെ നോക്കണ്ട കാര്യം നിങ്ങളുടെ കാര്യത്തിൽ ഇല്ലാന്ന് തോന്നുന്നു.... എന്തായാലും താങ്കളുടെ വീടിന്റെ വടക്കു പടിഞ്ഞാറെ മൂലയിൽ നിന്നും രണ്ടടി മാറി ഒരു കോൽ കുഴിച്ചു നോക്കൂ.. വരുന്ന പൗർണമി ദിവസം രാത്രിയിൽ ആയാൽ നന്നായിരിക്കും... അപ്പോൾ അറിയാം മിഥുനത്തിലെ ആണോ കർക്കിടകത്തിലെ തകിടണോ കിട്ടുക എന്ന്... എന്നിട്ട് എന്നോട് വന്നു സംസാരിക്കു... 😊 ഞാൻ താങ്കളുടെ കാര്യത്തിൽ ഒരു ലക്ഷണം പറഞ്ഞുന്നു മാത്രം...
Is there any science to believe these?
തന്നെപ്പോലത്തെ വിഷ ഉറുമ്പുകളാണ് ഈ ഭൂമിയിൽ നിന്ന് നിഷ്ക്കാസനം ചെയ്യേണ്ടത്, ഗോത്രവർഗ ഉറുമ്പേ
ഇതൊന്നും ഞാൻ എഴുതി വെച്ചേക്കുന്നതല്ല സുഹൃത്തേ.... തങ്ങൾക്കു താല്പര്യമില്ലാത്ത വിഷയത്തിൽ എന്ത്നു തലയിടണം... കമ്മ്യൂണിസ്റ്റാണല്ലേ...
ഒരു മാന്ത്രിക വടി എടുക്കട്ടെ അംബാനിയെക്കാൾ സമ്പന്നനാകാം 🔥വിശ്വസംഎന്ന്പറഞ്ഞു പറ്റിക്കാൻ ഉള്ളുപ് വേണം 🤢🤦🏻♂️
പൊട്ടന്‍. No comments. നമോവാകം
Good
നിങ്ങളുടെ പ്രഭാഷണം കേട്ടാൽ ഈ പ്രപഞ്ചത്തിൽ മനുഷ്യൻ എന്ന ക്ഷുദ്ര ജീവിക്ക് മാത്രമേ ജീവിക്കാൻ അർഹതയുള്ളൂ എന്നാണോ? വിശാലമായ ഈ ഭാരതത്തിൽ എത്രയോ കോടികണക്കിന് തരത്തിലുള്ള ഉറുമ്പുകൾ ഉണ്ടാകും? ചൈനയും, പാക്കിസ്ഥാനും കൈയ്യടക്കി വെച്ചിരിക്കുന്ന പ്രദേശങ്ങൾ ഇന്ത്യ തിരിച്ചുപിടിച്ച് ഭാരതഖണ്ഡത്തോടു ചേർക്കാനുള്ള വല്ല സാധ്യതയും ഈ ഉറുമ്പ് രാശി വെച്ച് ഉറപ്പിച്ചു പറയാൻ കഴിയുമോ? എനിക്ക് വേണ്ടത് അതാണ്.
🪳patta kooduthalayi varunnu, rathriyil ntha reason?
കന്നിമൂലയിൽ കക്കൂസ് വച്ചാൽ ഉറുമ്പുകൾ വീട്ടിൽ വരില്ല🙂🙌 അന്തവിശ്വാസങ്ങൾ പലതരം😂😂
വിശ്വാസം അതല്ലേ എല്ലാം
ഉറുമ്പ് എന്ന പേരിൽ ഇതിൽ കൊടുത്ത വീഡിയോയിലുള്ളത് പുളിയെനെറുമ്പുകൾ അഥവാ നിക്റുകൾ കടിയുള്ളതാണ്.
നല്ല അവദരണം 🌹
നന്ദി.... സൗഹൃദം നിലനിൽക്കട്ടെ..
അവതരണം
Super☺️
Thank you! Cheers!
Super
Thank you♥
Urumbukalum pani tharan thudangio??
അങ്ങിനെ തോന്നിയെങ്കിൽ അത് താങ്കളുടെ ജീവിതാനുഭവം കൊണ്ടാകാം... ശ്രെധിച്ചു മുന്നോട്ടു പോകുക... 💀
Saaaara thaagal pdichitt parhaaram koodi para .....
Unda....
അരുത് കള്ളന്മ്മാർ. ഉറുമ്പ് പറയുന്. ഇവിടെ വിശ്വാസം. എല്ലാം ഈശ്വര്യം.
പറയുന്ന ഉറുമ്പിനെ അല്ലല്ലോ കാണിക്കുന്നത് അത് കൊണ്ട് ഒരു സംശയം
ഈ പറഞ്ഞ എല്ലാ ഉറുമ്പുകളും എന്റെ വീട്ടിലുണ്ട് ഇതിൽ ഒന്നും കേട്ട് ആൾകാർ ജ്യോതിഷത്തിന്റെ പിറകിൽ പോകല്ലേ, വരാനുള്ളത് വരും.
വീടിനകത്തു ഉറുമ്പിനെ കണ്ടാൽ വീട് കുഴിച്ചു നോക്കാൻ പറ്റുമോ 😄😄
🤣
എന്റെ വീട്ടിൽ നീർ വരും കറുത്ത കാക്കയുറുമ്പു നിറയെ ഉണ്ട് ഇത് പോകില്ല നീറു വരുന്നത് തേക്കുവശത്തു കൂടി ആണ്
Sathyyam
മൊത്തത്തിൽ വന്നാൽ എന്തു ചെയ്യും ?
What about making a temple for ants.
Ente ponnu mone manushsnte vikala vikarathe muthaleduth annam bhakdhikkalle.ath amedyathinu thulyam.paniyeduth jeevikkan nokku
Please avoid such blunders ....
ചുവന്ന ഉറുമ്പുവന്നാൽ നിങ്ങൾ കമ്യൂണിസ്റ്റ് അനുഭാവി ആയിമാറും ഉരുമ്പുകളെ പോലെ അദ്വാന ശീലരായി മാറും ഇത് ഞാൻ പറയുന്നു.
👍👍👍👍👍
ചെറുതായിട്ട് വിശ്വസിക്കാം ഇല്ലേൽ വട്ടായി പോവും
അമിതമായാൽ അമൃതും വിഷം...
വീടിന്റെ അകത്തു വന്നാൽ എന്താ പ്രശ്നം
ചാരം (വെണ്ണീർ ) ഇട്ടാൽ മതി.. പൊയ്ക്കോളും
എന്നാൽ പിന്നെ എൻ്റെ വീട്ടിൽ എന്നും ദുരിതമായിരിക്കും
Omg😳😳 ഓടിക്കോ🏃♂️🏃♂️🏃♂️🏃♂️
പറഞ്ഞു പറഞ്ഞു അവസാനം ഉറുമ്പിനെ ത്രീവ്ര വാദി ആകുമോ നിങ്ങൾ😂😂. ഓരോ പൊട്ടത്തരം പറയുന്നു
മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.
അതിന്നു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും
വേനൽക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീൻ ശേഖരിക്കുന്നു. (സദൃശ്യവാക്യങ്ങൾ 6:6-8)
Photos super