വാക്കുകൾ കൊണ്ട് വിവരിച്ചാൽ കിട്ടുന്നതിനേക്കാൾ വ്യക്തത ഇല്ലാത്ത അവസ്ഥ ഇതാണെങ്കിൽ മറുപടി നൽകാൻ ആരൊക്കെ ബുദ്ധി ഉപയോഗിച്ച് എങ്ങനെ നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം. ഇവിടെ പങ്കുവെയ്ക്കാം എന്താണ് വിഷം കലർത്തി മുഖത്തു പുരട്ടി ഒരു മണിക്കൂർ ഇടവിട്ട് ഇടവിട്ട് അത് എങ്ങനെ കുറയ്ക്കാം കൂട്ടാം എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം 😢😮😅🎉
ICMR ഗവേഷകർക്കു ഒരിക്കലും തെറ്റുപറ്റാറില്ലേ.. ഇവർ പെർഫെക്ട് ആണെന്ന് ആർക്കറിയാം. നിരുപദ്രവിയായ വെളിച്ചെണ്ണയെ നമ്മിൽ നിന്ന് ഒഴിവാക്കിയതും ഇവർ തന്നെയല്ലേ..എല്ലാം കുത്തകകൾക്ക് വേണ്ടിയുള്ള തരികിട പ്രവചനങ്ങൾ മാത്രം.
ഭരണ കൂടങ്ങൾ നോക്ക് കുത്തികൾ ആയിപ്പോയതാണ് ഈ രുചികരമായ ഭക്ഷണം പോലും വിഷമായി മാറിയത് മനുഷ്യനോട് ദയയും കൂറും സത്യസന്ധതയും ഉള്ള ഭരണ കൂടത്തെ അധികാരത്തിൽ കൊണ്ട് വന്നാൽ മാത്രമേ നല്ല ഭക്ഷണം കഴിച്ചു നല്ല വായു ശ്വസിച്ച് ജീവിക്കാൻ കഴിയൂ അല്ലങ്കിൽ മനുഷ്യൻറെ കാര്യം സ്വാഹാ
അപ്പോൾ എന്തു കഴിക്കാം അരി പച്ചക്കറി ചിക്കൻ muttan ബീഫ് നൂഡിൽസ് ഗോതമ്പു ഇതൊന്നും കഴിക്കാൻ പാടില്ല മീനും ഉൾപ്പെടെ വായു ശ്വസിക്കാൻ പറ്റില്ല വെള്ളം കുടിയ്ക്കാൻ പറ്റില്ല 😭😭😭😭
ഗവർമെൻ്റ് കോളേജിലെ PG കുട്ടികളാണ് പരിശോധിക്കുന്നത് അവർ എല്ലാവർക്കും പാരസെറ്റമോളും കഫ് സിറഫും എഴുതി കൊടുത്തിട്ട് അവരുടെ ജോലി വേഗം തീർത്തിട്ട് വേണം പുറത്തുപോയിട്ട് അടിച്ചു പൊളിക്കാൻ വലിയ പ്രൊഫസർമാരൊക്കെ രാവിലെ വന്നിട്ട് ഒപ്പിട്ട് വേഗം വീട്ടിൽ പോയി കാശ് ഉണ്ടാക്കു തിരക്കിലാകും 9:05
എന്നെ എടുത്താൽ ഒരു തമിഴ്നാടിന് കുറ്റം പറഞ്ഞ കേരളത്തിലെ പെണ്ണുകെട്ട് എന്ന് തമിഴ്നാട്ടുകാരുടെ ചെലവ് കൊടുത്തില്ലേ എന്താ മലയാളി ഇനിയും നന്നായി നിങ്ങളൊക്കെ കാരണമാണ് ഇവിടെ ഞങ്ങൾ വിലക്കയറ്റം കൊണ്ട് പൊരുതിമുട്ടി ഞങ്ങൾ തന്നെ തിന്നാൻ കിട്ടുന്നില്ല എന്ത് കിട്ടിയാലും വാരിക്കൊണ്ടു പിന്നെങ്ങനെ ഇവിടെ വിലക്കയറ്റം നിങ്ങളുടെ ആരെങ്കിലും പറഞ്ഞാ ഇവിടെ വന്നിട്ട് വാങ്ങിച്ചു കൊണ്ട് എന്തേ കേരളത്തിലെ കോഴി ഫാമുകൾ നിങ്ങൾ കണ്ടിട്ടില്ലേ
കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചു ഇറക്കിയ ഉടനെ കണ്ണിൽ എന്തു രോഗത്തിനൂ ഉപയോഗിക്കൂന്ന മരുന്ന് ഒഴിക്കുന്നു ഹോർമോൺ കുത്തിവെപ്പുകൾ ചിക്കൻ കൂടുതലും തിന്നുന്ന കുട്ടികൾ വണ്ണം വെക്കുന്നു
Chicken ൽ ഉള്ള വിഷത്തെക്കാളും കൂടുതൽ വിഷം പച്ചക്കറിയിലും ഫലവർഗ്ഗത്തിലും ഉണ്ട്. Government എന്തുകൊണ്ട് ഇതുപോലെ വിഷം കലർത്തിയ ആൾക്കാർക്കു മുകളിൽ നിയമനടപടികൾ എടുക്കുന്നില്ല...
താങ്കൾ കൊല്ലാതെ തിന്നുന്ന ഒരു ഭക്ഷണത്തിന്റെ പേര് പറയാമോ..? നമ്മൾ കഴിക്കുന്ന എല്ലാം ജീവനുള്ളവയെയാണ്, സസ്യങ്ങൾക്ക് ജീവനില്ലാ എന്നാണോ താങ്കൾ ധരിച്ചു വെച്ചിരിക്കുന്നത് .. 6:42
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
പറഞ്ഞത് സത്യമാണ് scientifically.... Cook well
വിഷമില്ലാത്തയെന്തെങ്കിലും ഉണ്ടോമക്കളെ 🤔ഒന്നുപറഞ്ഞുതരണേ 😂😂
നമ്മുടെ വീട്ടിലെ പപ്പാ മുരിങ്ങയില ഒക്കെ ഉണ്ടല്ലൊ
@@shanushammas3245 ഇത് മാത്രം കഴിച്ച് ജീവിക്കാൻ പറ്റുമോ 😂😂
വാക്കുകൾ കൊണ്ട് വിവരിച്ചാൽ കിട്ടുന്നതിനേക്കാൾ വ്യക്തത ഇല്ലാത്ത അവസ്ഥ ഇതാണെങ്കിൽ മറുപടി നൽകാൻ ആരൊക്കെ ബുദ്ധി ഉപയോഗിച്ച് എങ്ങനെ നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം. ഇവിടെ പങ്കുവെയ്ക്കാം എന്താണ് വിഷം കലർത്തി മുഖത്തു പുരട്ടി ഒരു മണിക്കൂർ ഇടവിട്ട് ഇടവിട്ട് അത് എങ്ങനെ കുറയ്ക്കാം കൂട്ടാം എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം 😢😮😅🎉
ICMR ഗവേഷകർക്കു ഒരിക്കലും തെറ്റുപറ്റാറില്ലേ.. ഇവർ പെർഫെക്ട് ആണെന്ന് ആർക്കറിയാം. നിരുപദ്രവിയായ വെളിച്ചെണ്ണയെ നമ്മിൽ നിന്ന് ഒഴിവാക്കിയതും ഇവർ തന്നെയല്ലേ..എല്ലാം കുത്തകകൾക്ക് വേണ്ടിയുള്ള തരികിട പ്രവചനങ്ങൾ മാത്രം.
ചിക്കനും മട്ടനും ഒന്നും അല്ലടോ ഇതിനൊക്കെ കാരണം തന്നെ പോലെയും എന്നെ പോലെയും ഉള്ള ഇ ലോകത്തുള്ള സകല മനുഷ്യരുടെയും ദുഷ്ട പ്രവർത്തി ആണ് ഇതിന് മുഖ്യ കാരണം
Alla 7:47
നല്ലതുപോലെ വേവിച്ചു കഴിച്ചാൽ ഒരു കുഴപ്പവുമില്ല
ഇങ്ങനെയാണെങ്കിൽ കോഴിമുട്ടയ്ക്കും പ്രശ്നമായിരിക്കും എന്നു തോന്നുന്നു.
ഭരണ കൂടങ്ങൾ നോക്ക് കുത്തികൾ ആയിപ്പോയതാണ് ഈ രുചികരമായ ഭക്ഷണം പോലും വിഷമായി മാറിയത്
മനുഷ്യനോട് ദയയും കൂറും സത്യസന്ധതയും ഉള്ള ഭരണ കൂടത്തെ അധികാരത്തിൽ കൊണ്ട് വന്നാൽ മാത്രമേ നല്ല ഭക്ഷണം കഴിച്ചു നല്ല വായു ശ്വസിച്ച് ജീവിക്കാൻ കഴിയൂ അല്ലങ്കിൽ മനുഷ്യൻറെ കാര്യം സ്വാഹാ
അപ്പോൾ എന്തു കഴിക്കാം അരി പച്ചക്കറി ചിക്കൻ muttan ബീഫ് നൂഡിൽസ് ഗോതമ്പു ഇതൊന്നും കഴിക്കാൻ പാടില്ല മീനും ഉൾപ്പെടെ വായു ശ്വസിക്കാൻ പറ്റില്ല വെള്ളം കുടിയ്ക്കാൻ പറ്റില്ല 😭😭😭😭
ഇനി എന്ത് ഭക്ഷിക്കും?
വാഴു ഭക്ഷിക്കാം എന്ന് വെച്ചാൽ അതും പറ്റില്ല മലിനീകരണം ഇനി എന്താ പ്പ ചെയ്യ ഒന്നും കഴിക്കാതിരിക്കാൻ പറ്റുല ല്ലോ
പച്ചക്കറികളെക്കാൾ നല്ലത്കോഴി തന്നെ .
ഞാൻ ചിക്കൻ കഴിക്കാറില്ല ഞാൻ സൂപ്പറാ.....
കൊറോണ വാക്സിൻ പഠനം എന്തായി അറ്റാക്ക് പെരുകുന്നു icmr അനങ്ങുന്നില്ല എന്താ കാരണം
സ്ട്രോക്ക് ഉ ം
ആറ്റം ബോംബ് വേണ്ട കോഴി ഇറച്ചി കൊടുത്താ മതി 🤩. ഉത്കണ്ഠ നല്ലതാണ്. മനുഷ്യ രാശി ഇല്ലാതാവും എന്നെല്ലാം പറയുന്നത് കുറച്ചു കടന്നു പോയി
ഗവർമെൻ്റ് കോളേജിലെ PG കുട്ടികളാണ് പരിശോധിക്കുന്നത് അവർ എല്ലാവർക്കും പാരസെറ്റമോളും കഫ് സിറഫും എഴുതി കൊടുത്തിട്ട് അവരുടെ ജോലി വേഗം തീർത്തിട്ട് വേണം പുറത്തുപോയിട്ട് അടിച്ചു പൊളിക്കാൻ വലിയ പ്രൊഫസർമാരൊക്കെ രാവിലെ വന്നിട്ട് ഒപ്പിട്ട് വേഗം വീട്ടിൽ പോയി കാശ് ഉണ്ടാക്കു തിരക്കിലാകും 9:05
നാടൻ ചിക്കൻ കുഴപ്പമില്ല
ചിക്കൻ കഴിക്കാത്തവർ ഒരിക്കലും മരിക്കില്ല അല്ലേ
പാമ്പിനെയും പാറ്റയെയും തേളിനെയും മറ്റും കഴിക്കുന്ന പല രാജ്യക്കാരും മനുഷ്യരല്ലേ??? അതിനെക്കുറിച്ചു എന്തുപറയുന്നു .
Ella meat lum antibicrobial bactria unde.chicken ,pork,goat,baffalo etc chicken mathram alla.Avoid supermarket meat
Congrats. Informative
Which type of kozhi ?
പ്ലാവില , മാവില, പച്ച പുല്ല്, വൈക്കോൽ, ഒക്കെ കഴിച്ചോ... പിന്നെ പല്ലി, പാറ്റ തേൾ, മണ്ണീര, വിട്ടിൽ ഇവയൊക്കെ ആവാം 😅😅😅.😂
@@nancyissac1397 മാവിലയും പച്ചപ്പുല്ലും വരെ ഇവറ്റകൾ വിപണിയിൽ എത്തിച്ചുകഴിഞ്ഞു. അതുപോലും കിട്ടാതാകും.
🙏very. Eatingfood🙏. Ba d. Coundishon🙏
എന്നെ എടുത്താൽ ഒരു തമിഴ്നാടിന് കുറ്റം പറഞ്ഞ കേരളത്തിലെ പെണ്ണുകെട്ട് എന്ന് തമിഴ്നാട്ടുകാരുടെ ചെലവ് കൊടുത്തില്ലേ എന്താ മലയാളി ഇനിയും നന്നായി നിങ്ങളൊക്കെ കാരണമാണ് ഇവിടെ ഞങ്ങൾ വിലക്കയറ്റം കൊണ്ട് പൊരുതിമുട്ടി ഞങ്ങൾ തന്നെ തിന്നാൻ കിട്ടുന്നില്ല എന്ത് കിട്ടിയാലും വാരിക്കൊണ്ടു പിന്നെങ്ങനെ ഇവിടെ വിലക്കയറ്റം നിങ്ങളുടെ ആരെങ്കിലും പറഞ്ഞാ ഇവിടെ വന്നിട്ട് വാങ്ങിച്ചു കൊണ്ട് എന്തേ കേരളത്തിലെ കോഴി ഫാമുകൾ നിങ്ങൾ കണ്ടിട്ടില്ലേ
എല്ലാം ഭക്ഷണങ്ങൾ നന്നായി വേവിച്ചു കഴിച്ചോളു ഇപ്പോഴത്തെ കാലത്ത് കുറേ ആയുസ് കിട്ടിയിട്ട് കാര്യമില്ല മനുഷ്യന് വംശനാശം വന്നുകൊണ്ടിരിക്കുന്നു
പിന്നെ എന്ത് തിന്നും പച്ചക്കറിയിലും വീഷം ബീഫ് ൽ വീഷം
മരിക്കാം പക്ഷേ ചിക്കന് ഒഴിവാക്കാന് പറ്റില്ല .
അത്ര ഈസിയായി മരിക്കില്ല..രോഗം പിടിച്ച് കഷ്ടപ്പെട്ട് മരിക്കും.
ചിക്കൻ കഴിക്കാം നല്ല ചിക്കൻ
😂
കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചു ഇറക്കിയ ഉടനെ കണ്ണിൽ എന്തു രോഗത്തിനൂ ഉപയോഗിക്കൂന്ന മരുന്ന് ഒഴിക്കുന്നു ഹോർമോൺ കുത്തിവെപ്പുകൾ ചിക്കൻ കൂടുതലും തിന്നുന്ന കുട്ടികൾ വണ്ണം വെക്കുന്നു
നല്ലവണ്ണം വേവിച്ച് തിന്നാൽ മതി
40varshamayi divasavum chikken kazhikkunna jhan ippozhum oruasukavum illathe jeevikkunnu
Sarikum..ethinu aryippu kuuduthal nalkuuu...makkalokoe.ethumatram kazhikum..😮
Anti resistance form cheyan evide samayam...ake 45 divasam akumbole koziye thatti vayatil akoole
കഷ്ടം രണ്ട് പേർക്കും വേറെ പണിയൊന്നും ഇല്ലേ
സിംപിൾ🤔
ചിക്കൻ കഴിക്കാതിരിക്കുക🥺🤝
ചിക്കൻ ശരിക്ക് വീവിച്ച് തിന്നാൽ കുഴപ്പം ഉണ്ടാകുമോ
ബ്രോയിലർ ചിക്കൻ അപകടമാണ്.വേവിച്ചിട്ടും കാര്യമില്ല.
Chicken nannayi vevich kazhichaal bacteria chaakum, pakshe kozhi erachi kazhikkunath kond undaakunna rogangal, heart disease, high cholesterol, hormonal prashnangal enniva maarillallo
East or west chicken is the best
Fortified Rice ne Patty Oru Video
മീനു കഴിക്കാംമോ 😂
Anthelum kattikutty vedeo kanichu pattichu kassakkam Alle?
Kozhikal rekshappedum..
അത് മറ്റേതല്ലേ... ഒരു കോഴികളും രക്ഷപ്പെടരുത്... തൂക്കുമരം
Chicken ൽ ഉള്ള വിഷത്തെക്കാളും കൂടുതൽ വിഷം പച്ചക്കറിയിലും ഫലവർഗ്ഗത്തിലും ഉണ്ട്. Government എന്തുകൊണ്ട് ഇതുപോലെ വിഷം കലർത്തിയ ആൾക്കാർക്കു മുകളിൽ നിയമനടപടികൾ എടുക്കുന്നില്ല...
ഔദ്യാദികമല്ല, ഔദ്യോഗികം
DR CHIPPY ALREADY SAID
😳😳😳
Holy can you addicted കോഴികൾക്ക് ആന്റി ബൈയേട്ടിക്ക നൽകിയാൽ ആ കോഴി എത്ര രൂപയ്ക്കുനൾകേണ്ടിവരും. ഇപ്പോൾ കോഴി വില 107 മരുന്നു നൽകിയാൽ എത്ര🛴 വാങ്ങും ?
നാടൻ ചിക്കൻ കഴിക്കു
നിങ്ങൾക്ക് നല്ല മൈലോജ് കിട്ടും
ഇത്തരം സന്ദേശങ്ങൾക് നാം ചെവി കൊടുക്കരുത്.. ഇക്കാലത്തു വിഷമില്ലാത്ത ഒരു ഭക്ഷണം പദാർഥ തങ്ങളും ഇല്ല..
Please state 'boiler chicken'
ചിക്കൻ കൊറോണ വാക്സിൻ പോലെ അപകടം അല്ല
Vyaja vartha adisthanamaakkiyulla charchayanu
നിങ്ങളേ രണ്ടാ ളു ടെ മു ഖം കേ> യിന്റ മാതിരി ഉണ്ട് വെച്ചിട്ട് പോട
Lokathil. Kuduthal. Kazhikkunnathu. Pork anu
എന്തായാലും മരിക്കും എങ്കി പിന്നെ ചിക്കനും മട്ടനും ഒക്കെ ആസ്വദിച്ചു കഴിച്ചങ്ങു മരിക്കാം.ജീവിച്ചിരിക്കുമ്പോഴല്ലേ ഇതൊക്കെ പറ്റുള്ളൂ
Dr എഴുതിയത് കൊണ്ട് മാത്രം വിഷമുള്ള മരുന്ന് അമൃതായി മാറുമോ
Icmr ലോക ഉടായിപ്പ്
ചിക്കൻ ആരെങ്കിലും വേവിക്കാതെ , പിന്നെ പച്ചയ്ക്കാണോ തിന്നുന്നത്?
എന്തുതരം വാർത്തയാണിത്?
എന്റെ ജീവിത്തിൽ ഇന്നോളം ഒരു ഇറച്ചിയും തിന്നിട്ടില്ല , ഇനിയൊട്ട് തിന്നാനും പോണില്ല . കൊന്ന് തിന്നുന്നവൻ അനുഭവിയ്ക്കുന്നതാണ് നല്ലത് . 🤣🤣🤣
താങ്കൾ കൊല്ലാതെ തിന്നുന്ന ഒരു ഭക്ഷണത്തിന്റെ പേര് പറയാമോ..? നമ്മൾ കഴിക്കുന്ന എല്ലാം ജീവനുള്ളവയെയാണ്, സസ്യങ്ങൾക്ക് ജീവനില്ലാ എന്നാണോ താങ്കൾ ധരിച്ചു വെച്ചിരിക്കുന്നത് .. 6:42
ഒന്നു ചാത്താലേ മറ്റൊന്നിനു വളം ആകുന്നുള്ളു,.
താങ്കൾ വേറൊരു രീതിയിൽ അനുഭവിക്കും
ജീവിതത്തിൽ ഇന്നേവരെ ഇറച്ചിയും മീനും കഴിച്ചിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് സുഹൃത്തേ ഇത്ര ബുദ്ധിമുട്ടി ജീവിക്കുന്നത് എല്ലാം അനുഭവിക്കണം അതല്ലേ ജീവിതം
ഇതൊന്നും ഇന്നേവരെ കഴിച്ചിട്ടില്ലെങ്കിൽ പിന്നെ എന്നാ ഇത്ര കഷ്ടപ്പെട്ട് ജീവിക്കുന്നത് സുഹൃത്തേ എല്ലാം അനുഭവിച്ചു തീർക്കാൻ എന്നെ ജീവിതം
❤❤😊😊😊❤❤g̤o̤o̤d̤
നിങ്ങൾക്കു ഇതല്ലാതെ വേറെ പണി എന്തെങ്കിലും അറിയാമോ.
ചിക്കൻ കഴിക്കാത്തവർ ആരും മരിക്കില്ല😂😂😂😂😂😂😂😂😅😅😅😅😅
😂😂😂😂😂😂😂
നോബൽസമ്മാനം തരാം
ഹായ് എല്ലാവരുടെയും ശ്രദ്ധയ്ക്ക് ചിക്കൻ കഴിക്കാതിരിക്കുക ഒരിക്കലും മരിക്കാതിരിക്കട്ടെ😅😅😅
Poda, podi😮
allam thinnu happy aykollu
jeevitham thinnaswadhikanullathane,
ivaronnum paraunnad kalkalla. ithokka kattal thanna chath pokum
Poda...
Pott kazam
ചിക്കൻ അല്ലാ പന്നി ആണ് കൂടുതൽ പേര് കഴിക്കുന്നത്!!!!!!!
അതിലാണ് അപകടം
ചിക്കന് കഴിച്ചില്ലേല്‍ ചിരഞ്ജീവി ആയിരിക്കുമോ.
വേഗം പോകാം '😂