എന്തിനാണ് എന്നോടിത് ചെയ്തത്..? I Nerum Neriyum - Shajan Scaria's vlog - Episode 5

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 1,7 тис.

  • @pksiddik4532
    @pksiddik4532 4 роки тому +350

    ഈ വിഷയം Sports Council മുൻ സെക്രട്ടറി ഡോ: മുഹമ്മദ് അഷറഫ് സാറുമായി ഞാൻ സംസാരിച്ചു ബോബി പറഞ്ഞത് 100 % അദ്ദേഹം ശരിവച്ചു

    • @sekharansekharan1291
      @sekharansekharan1291 3 роки тому +2

      അയ്യോ ക്ഷമിക്കണം. ..
      ഞാൻ ഒരു പാവം ....
      ."കണ്ടൻപൂച്ച "

  • @leonadaniel7398
    @leonadaniel7398 4 роки тому +324

    ലോകചരിത്രത്തിൽ ഒരു പക്ഷേ ആദ്യം, ഭർത്താവ് ഭാര്യയെ interview ചെയ്യുന്നു 😅😅😅 ബെസ്റ്റ് wishes ♥ 🙏 ma'am

  • @kiranpalavila4378
    @kiranpalavila4378 4 роки тому +266

    ബോബി മാം ..........വിശദീകരണത്തിന് നന്ദി ........മാമിനെ രാജ്യം ബഹുമാനിക്കുന്നു ................ഞങ്ങളും 🙏

    • @sekharansekharan1291
      @sekharansekharan1291 3 роки тому +4

      बोबी माॅम...
      आप हमारेलिये और देश केलिए भी अभिमान है ।उसमें कोई शक नहीं ।

    • @_beautyandpets
      @_beautyandpets 3 роки тому +5

      No explanations needed from people like you..Pride of India.. Boby ma'am

    • @jecobjessy8265
      @jecobjessy8265 Рік тому

      ❤❤❤❤❤❤

    • @jecobjessy8265
      @jecobjessy8265 Рік тому

      17:38

    • @sportsvan9582
      @sportsvan9582 Місяць тому

      ബോബി മാം ഇന്ത്യയുടെ അഭിമാനം.
      But സാജൻ ....

  • @maheshmahesh9798
    @maheshmahesh9798 4 роки тому +29

    സാറിനും മേഡത്തിനും എല്ലാ നന്മകളും ഉണ്ടാകും. വിജയം നിങ്ങളോടൊപ്പം. കട്ട സപ്പോർട്ട് ഷാജ സാർ

  • @nethra5600
    @nethra5600 4 роки тому +406

    ഉയർന്ന നിലയിലേക്ക് വരുന്നവർക്ക് ശത്രുക്കൾ ഉണ്ടാവുക സ്വാഭാവികം. ഒന്നിലും എവിടെയും പതറാതെ ധൈര്യമായി മുന്നോട്ടു പോകുക. ജനങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. 😊😊😊

    • @gopalanvk1699
      @gopalanvk1699 3 роки тому +2

      Congratulations

    • @sk6182
      @sk6182 3 роки тому +5

      ഞാൻ ചേച്ചിയുടെ ഒരു ആരാധകനായിരുന്നു, ഇപ്പോഴും അത് തുടരുന്നു കേട്ടോ 👍👍👍👍

    • @nethra5600
      @nethra5600 3 роки тому

      @@sk6182 thank u😊

    • @josephsrampickal4308
      @josephsrampickal4308 3 роки тому

      Bobby, 24 Vaartha daridryam kodu oru prodigye apamanilkunnathu Shajante bharya aayathukondanu. Avan enthonnu journalist.

    • @josephsrampickal4308
      @josephsrampickal4308 3 роки тому

      Shaja enikku istappetu; bobbyude pithavine paranjal mathi!

  • @sreesreesreemelodies1378
    @sreesreesreemelodies1378 Рік тому +17

    Sir nte wife.. ആണെന്ന് ഇപ്പോൾ ആണ് അറിഞ്ഞത്.. ഞാൻ സത്യത്തിന്റെ കൂടെ മാത്രം hats of you ❤❤madam & sir

  • @hareeshsh6668
    @hareeshsh6668 4 роки тому +203

    താങ്കളെ എല്ലാവർക്കും അറിയാം. ഒരു 35 വയസ്സിനു മുകളിൽ ഉള്ളവർക്ക് താങ്കൾ പരിചിതയാണ്.. u are well known to sports loving people of kerala. U are a lucky man.. mr. Journalist..

    • @rvarghese0210
      @rvarghese0210 4 роки тому +8

      Very true. Both are lucky to get each other❤🙏

    • @Pradeep.E
      @Pradeep.E 4 роки тому +10

      Yes! Anju Boby Jeorge, Boby Aloysius, jetty Joseph, Beenamol, Jincy Phillip, Sebastian Saviour etc... were the heroes of Kerala during my college period!!!....

    • @jessievasu2070
      @jessievasu2070 3 роки тому

      @Dr Leo, one whjko tell the truth God givd courage!

    • @ignatiusdavid7397
      @ignatiusdavid7397 2 місяці тому

      Thank you Bobby for the explanation. Thank you for supporting Shajan.

  • @josecj949
    @josecj949 Рік тому +7

    ഇപ്പോളാണ്, ഷാജന്റെഭാര്യ യാണ് ബോബി എന്ന്. 2പേരും അഭിനന്ദനങ്ങൾ അർഹിക്കുന്ന 🙏🏻🌹🌹🙏🏻വ്യക്തിത്വ മാണ് നിങ്ങൾ ധീരമായി മുന്നോട്ടു പോവുക സത്യങ്ങൾ അറിയുന്നവർ ഇവിടെയുണ്ട് ❤❤

  • @hareeshsh6668
    @hareeshsh6668 4 роки тому +185

    രാജ്യത്തിനു വേണ്ടി മത്സരിച്ച താരത്തിനു എതിരെ നീക്കം നടത്തുന്നത് സമൂഹവിരുദ്ധർ നടത്തുന്നത് സാജന്റെ ഭാര്യ ആയതു കൊണ്ടുമാത്രമാണ്.. ഇതിൽ താങ്കൾ തളരരുത്.. ധൈര്യമായി മുന്നോട്ടു പോവുക,, സത്യം ജയിക്കട്ടെ..

  • @francisroy248
    @francisroy248 Рік тому +8

    ഇന്ത്യയുടെ അഭിമാനം ആയ താങ്കൾ ആരോപണങ്ങൾ കൊടുത്ത മറുപടി വളരെ കൃത്യം ആണ്. സ്വർണ മെഡൽ പോലെവ്യക്തമായ തിളക്കമുള്ള വിശിദീകരണം 👍👍

  • @bijoymuscat1235
    @bijoymuscat1235 4 роки тому +139

    വളരെ നല്ല കാര്യമാണ് താങ്കൾ വിശദികരിച്ചത് ,ജനങ്ങൾക് മനസിലാകും ,രാഷ്ട്രീയക്കാരോട് പോകാൻ പറ

  • @rojasmgeorge535
    @rojasmgeorge535 Рік тому +19

    നിങ്ങൾക്കും കുടുംബത്തിനും ദൈവം പ്രതിഫലം തരട്ടെ 🙏ജീവിതം കൂടുതൽ ഭാസുര മാകട്ടെ 🙏🙏🙏

  • @abagthasolutions6203
    @abagthasolutions6203 4 роки тому +34

    ബോബി ചേച്ചി ഇന്ത്യയുടെ അഭിമാനമാണ് അതു പോലെ തന്നെ സാജൻ ചേട്ടൻ ഈ നാടിനു അഭിമാനമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രർത്ഥിക്കുന്നു. 🙏🙏🙏

  • @deepadeepa6734
    @deepadeepa6734 Рік тому +21

    കേട്ടിട്ടുണ്ട് മാങ്ങാഉള്ള മാവിലെ കല്ലെറിയു... അത്രയേ ഉള്ളൂ... നിങ്ങൾ രണ്ടുപേരും കേരളത്തിന്റെ അഭിമാനം ആണ്... 👍🏻

    • @kamalav.s6566
      @kamalav.s6566 Рік тому

      ആരും എന്തും. പറയട്ടെ, നെവർ മൈൻഡ് , പോകാൻ പറ , വിഷമിക്കേണ്ട ട്ടോ,

  • @mathewsnangani1643
    @mathewsnangani1643 4 роки тому +212

    ശ്രീകണ്ഠൻ നായർക്ക് പണി കിട്ടും. ചേച്ചി രണ്ടും കൽപ്പിച്ചാണ്. All The Best 😍

  • @anshademanshadem5634
    @anshademanshadem5634 Рік тому +15

    പ്രിയപ്പെട്ട കായിക താരത്തെ കേട്ടതിലും കണ്ടതിനും സന്തോഷം 🌹

  • @amblieamnile8981
    @amblieamnile8981 4 роки тому +123

    ബോബി മാഡത്തി ന്റെ ആ challenge അത് successful ആവട്ടെ,,god bless you maam.

  • @sarakoshy5875
    @sarakoshy5875 4 роки тому +224

    ഇപ്പോള്‍ ആണ് അറിയുന്നത് ബോബി താങ്കളുടെ ഭാര്യ ആണെന്ന് 😄😄👍

  • @RajeshKumar-pw2sy
    @RajeshKumar-pw2sy 4 роки тому +86

    താങ്കൾ പറഞ്ഞത് ശരിയാണ്.... ബോബി അലോഷ്യ്‌സ് എന്ന രാജ്യം അറിയുന്ന, ആദരിക്കുന്ന അത്‌ലെറ്റിനെ അറിയാമായിരുന്നു... അത് താങ്കളുടെ ഭാര്യയാണെന്ന് അറിഞ്ഞത് അടുത്തയിടെ മാത്രം... നേരും നെറിയുമുള്ള ഈ തുറന്നു പറച്ചിലിൽ ഈയൊരു അദ്ധ്യായം പലതും ദൂരീകരിക്കും.... ചില കുടങ്ങളുടെ വാ മൂടും എന്ന ചിന്തകൾ ഇല്ലതാനും....salute you madam...

  • @nandinitp7328
    @nandinitp7328 4 роки тому +126

    ഒരുകാലത്ത് ശ്രീകണ്ഠൻ നായരേ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു ഞാൻ ഇപ്പോഴെനിക്ക് അയാളെ കാണുന്നത് വെറുപ്പാണ്👍👍👍👍

  • @balavakkayil7797
    @balavakkayil7797 4 роки тому +175

    ശ്രീകണ്ഠൻ കുരക്കട്ടെ
    കുരു പൊട്ടിത്തെറിക്കട്ടെ
    ബോബിയെല്ലാം പറയട്ടെ
    ജനങ്ങളെല്ലാമറിയട്ടെ !!

    • @linimolthresi3644
      @linimolthresi3644 4 роки тому +5

      Well done. Alway s success truth

    • @rosyjoseph1762
      @rosyjoseph1762 4 роки тому

      @@linimolthresi3644 Dass fsstttsttsttttttttsttstttttsttttttttttsttttttttttttttstttttttttdttttdttttsttttttttstttt rss stttttstttttttttttttfsttdttstttttsfsttstftttttstfstttsffsttttttttttftttftsttftttftttfttttttfsfsfffffffffffftffsfffsftftttfftfttt sss sttsttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttt feet da

  • @sachuantony
    @sachuantony 4 роки тому +187

    രാവിലെ മൂന്നു മണിക്ക് എണീറ്റ് റബര് വെട്ടി ചെമ്പേരി എന്ന സ്ഥലത്തു നിന്ന് പത്തിരുപത് കിലോമീറ്റര് സഞ്ചരിച്ച പെരുമ്പടവ് ബി വി ജെ എം എന്ന ഞങ്ങളുടെ സ്കൂളിൽ വന്നു ഞങ്ങളെ സോഷിയോളജി പഠിപ്പിച്ച നല്ലവനായ, എല്ലാ കുട്ടികളുടേം ഇഷ്ടപെട്ട മാഷായ അലോഷ്യസ് സാറിന്റെ മോള് അങ്ങനെ ഒന്നും മോശമായ രീതിയിൽ പോവില്ല എന്ന് ഞങ്ങൾക്ക് അറിയാം

    • @remadevi2663
      @remadevi2663 Рік тому +6

      Hats off to you

    • @sudekshnakumarik
      @sudekshnakumarik Рік тому

      Yes

    • @muneercholakkal5034
      @muneercholakkal5034 Рік тому +2

      ബോബിയെ കുറിച്ചാർക്കും എതിരില്ലല്ലോ കൂടെ കൂടിയ ഫ്രോഡാണ് എല്ലാ തട്ടിപ്പിനുപിറകിൽ

    • @jacobmathew8845
      @jacobmathew8845 Рік тому +8

      ​@@muneercholakkal5034സത്യം പറയുന്നവരെല്ലാം ഫോർഡ് ആണോ

    • @Kumar84717
      @Kumar84717 Рік тому +3

      ശ്രീകണ്ഠൻ നായർക്ക് ഒരു ചനൽ നടത്താൻ എവിടെ നിന്ന് പണം..
      ഇതിനെക്കുറിച്ച് സാജൻ സക്കറിയ ഒരു വാർത്ത ചെയ്യണം.
      ശ്രീകണ്ഠൻ നായർ മറുപടി പറയട്ടെ.😮

  • @prasanthmenon1985
    @prasanthmenon1985 4 роки тому +382

    ചേച്ചി ഒന്നും കൊണ്ടും വിഷമിക്കണ്ട സത്യം എന്നും ജയിക്കും അതുപോലെ ഇത്രയും നല്ല മനുഷ്യനെ കിട്ടില്ലേ ഭർത്താവായി 🌹🌹🌹🌹👌👌👌🙏🙏🌹🌹

    • @najidshaan6090
      @najidshaan6090 3 роки тому +5

      ചേച്ചി എത്തിപ്പെട്ട സ്ഥലം 🔥🙏👌👌👌👌👌🏃🏃🏃🏃🏃🏃

    • @shyradh100
      @shyradh100 3 роки тому

      Nalla husband eh kittiye allukal palathum parayum sathynum jaikum

    • @AbdullahMohammed-hr9wj
      @AbdullahMohammed-hr9wj 3 роки тому

      @@najidshaan6090 N

    • @ratedraff9034
      @ratedraff9034 2 роки тому

      🤣😂

  • @DhaneshThimiri.
    @DhaneshThimiri. 2 роки тому +7

    ബോബി അലോഷ്യസ്..... എന്റെ പ്രിയപ്പെട്ട ഗുരുനാഥന്റെ അലോഷ്യസ് മാഷിന്റെ (പെരുമ്പടവ് സ്കൂൾ )മകൾ... സ്നേഹം... സപ്പോർട്ട്... ❣️

  • @sarathlaltg3982
    @sarathlaltg3982 4 роки тому +55

    സർ, ചെറുപ്പത്തിലേ ചുള്ളനാണട്ടോ... madam എത്രയോ simple ആണ് , നിങ്ങളുടെ രണ്ടു പേരുടേയും പരസ്പരം കൊടുക്കുന്ന respect അത് നിങ്ങളുടെ ജീവിതം ഇനിയും മനോഹരമാക്കട്ടെ

    • @feather3006
      @feather3006 4 роки тому +1

      That's what I noticed...how they respect each other's profession...All the best for Bobby mam and her astute partner.

    • @maneeshachacko
      @maneeshachacko 3 роки тому

      Inspiring words

  • @BijuvBiju-kx6ck
    @BijuvBiju-kx6ck 4 роки тому +66

    വിജയം ഉറപ്പായും ഉണ്ടാകും. ഒരുപാട് ഇഷ്ടമാണ് സാറിനെയും സാറിന്റെ സത്യസന്ധമായ വാർത്തയും. എല്ലാ നന്മകളും ഉണ്ടാകട്ടെ സാറിനും ഫാമിലിക്കും🙏🙏🙏🙏

    • @shafeequeparambil4895
      @shafeequeparambil4895 Рік тому

      എനിക്കും അങ്ങിനെയാണ് sir 😭😭😭നന്നായാൽ കൊള്ളാം

  • @manojasokan991
    @manojasokan991 4 роки тому +282

    നിങ്ങൾ രണ്ടു പേരും കേരളത്തിന്റെ അഭിമാനമാണ് , my salute for both of you 🇮🇳🇮🇳🇮🇳

  • @varghesepj5840
    @varghesepj5840 Рік тому +9

    നിങ്ങൾ രണ്ടു പേരും ഞങ്ങളുടെ അഭിമാനമാണ് ദൈവം കാത്തുകൊള്ളും സങ്കിർത്തനം 91 പറയുന്നത്
    നിങ്ങളുടെ കൂടെയുണ്ടാകും ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട് 🎉🎉🎉🎉🎉

  • @girijaraghavan3910
    @girijaraghavan3910 4 роки тому +103

    Mam നെ അറിയാം but ഷാജൻ സാറിന്റെ wife ആണെന്ന് ഇ ഇടയ്ക്കാണ് അറിഞ്ഞത്.
    എല്ലാം തുറന്നു പറയുന്ന mam നെ ഇഷ്ടമാണ്.
    God bless your family.

    • @daisyjose3561
      @daisyjose3561 4 роки тому +2

      Correct

    • @sarngangopalan8979
      @sarngangopalan8979 4 роки тому +4

      കുബുദ്ധികളുടെകുപ്രചരണം കേട്ടു തളരേണ്ട, രാഷ്ട്രീയ തത്ര മായി കണക്കാക്കുക. ജെനങ്ങൾ കാണു കയും കേൾക്കുകയും ആണ്. ജനം നാളെ അതിനു മറുപടി കൊടുക്കും. വിഷമം വേണ്ട.

    • @pradeepmangad2102
      @pradeepmangad2102 3 роки тому

      Mr shajan these are all ok how many times u insulted others

  • @ani2kerala
    @ani2kerala 4 роки тому +56

    ബിഗ് സല്യൂട്ട് ബോബി മാം.. കണ്ണ് നിറയുമ്പോളും നിങ്ങളെ കുറിച്ച് ഓർത്ത് അഭിമാനം തോന്നുന്നു..

  • @lekhasarma5481
    @lekhasarma5481 4 роки тому +237

    Vlog ഞാൻ കാണാൻ പോകുന്നേയുള്ളൂ
    പക്ഷേ ഒരു പ്രധാന കാര്യം പറഞ്ഞോട്ടേ. താങ്കളുടെ വാർത്താ ചാനലിൽ കാണുന്ന പുതിയ കുട്ടി ഹരികൃഷ്ണൻ കിടുവാണ്. താങ്കൾക്കു യോജിച്ച പിൻഗാമി തന്നെ. ഇപ്പോഴേ ഇങ്ങനെയെങ്കിൽ ഭാവിയിൽ താങ്കൾക്കു തന്നെ ഒരു വെല്ലുവിളിയായി അവൻ മാറും. നല്ല ഭാവിയുള്ളയാൾ. രണ്ടാളും കൂടി മറുനാടനെ നയിക്കുക ആശംസകൾ

    • @jibssss
      @jibssss 4 роки тому +23

      ആ പയ്യൻ കൊള്ളാം ട്ടോ.. അവൻ രാഷ്ട്രീയ ചായ്‌വില്ലാതെ മുന്നോട്ടും നിന്നാൽ അവൻ കിടുക്കും

    • @krishnankp4543
      @krishnankp4543 4 роки тому +3

      Sariyan nalla news reader

    • @sruthisuresh4556
      @sruthisuresh4556 4 роки тому +2

      Yes

    • @bindumoorayil3266
      @bindumoorayil3266 4 роки тому +2

      @@sruthisuresh4556 സത്യം

    • @jayapakashlaiden2963
      @jayapakashlaiden2963 4 роки тому +9

      കര്യം ശരിയാണ്, പക്ഷെ അതിനു കാരണം ഷാജൻ സർ എന്ന മഹാമേരു ഒപ്പം ഉണ്ട് എന്ന വിശ്വാസമാണ്.., അതല്ലെങ്കിൽ കാലം തെളിയിക്കട്ടെ.....ആശംസകൾ...!!!

  • @karthikmenon
    @karthikmenon 4 роки тому +7

    ഇൗ വാർത്ത കണ്ടതിൽ പിന്നെ ആ ചാനെൽ പിന്നീട് കണ്ടിട്ടില്ല.... ചേച്ചിക്ക് അഭിനന്ദനങ്ങൾ.... അവസാന പറഞ്ഞ കാര്യം...നടക്കട്ടെ... എല്ലാ ആശംസകളും....

  • @aiswariyastudiohead3381
    @aiswariyastudiohead3381 4 роки тому +98

    സത്യം എവിടെയും വിജയിക്കും മാഡം. നിരാശ വേണ്ട താങ്കളുടെ അറിവുകൾ വരുംതലമുറയക് പകർന്നു കൊടുക്കുക ..
    ദൈവം അനുഗ്രഹിക്കടെട. ⚘

  • @vanajadas7381
    @vanajadas7381 2 роки тому +5

    ഷാജൻ താങ്കൾ ഏറ്റവും അഭിമാനപൂർവം നടത്തിയ ഇന്റർവ്യൂ ആയിരിക്കുമല്ലോ ഇത്. താങ്കളുടെ ഭാര്യ പദവി ആയിരിക്കാം ബോബിക്ക് ഈ ആരോപണം കേൾക്കേണ്ടി വന്നത്. കേൾക്കുന്നവർക്ക് കാര്യം വ്യക്തമായിട്ടുണ്ട്. 👌

  • @rushadraoof3287
    @rushadraoof3287 4 роки тому +146

    പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിച്ച ഇന്റർവ്യൂ..
    We are respect you 🇮🇳👍

  • @rajannairg1975
    @rajannairg1975 2 роки тому +6

    രാജ്യത്തിന് വേണ്ടി മെഡലുകൾ നേടിയപ്പോൾ നമ്മൾ അതായത് കേരളീയർ ഒരുപാട് അഭിമാനം കണ്ടിട്ടുണ്ട്. ശ്രീ. ഷാജൻ സ്കറിയയുടെ സഹധർമ്മിണിയായതുകൊണ്ടു മാത്രമാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കന്നതെന്ന് ആർക്കാണറിയാൻ പാടില്ലാത്തത്! തരംതാണ രാഷ്ട്രീയപ്പക! സത്യമേവ ജയതേ! 👍👍👍

  • @saralapazhethil3371
    @saralapazhethil3371 4 роки тому +54

    ശ്രീകണ്ഠൻ പറഞ്ഞ നെറികേടിന് മാഡത്തിന്റെ സഹായം ആവശ്യമുള്ള, വളർന്നു വരുന്ന കായിക താരങ്ങളെ ഉപേക്ഷിക്കരുത് pls .നിങ്ങൾക്ക് എല്ലാ വിജയവും ആശംസിക്കുന്നു.

  • @sreejapp4998
    @sreejapp4998 Рік тому +24

    ആരോപണങ്ങൾ ഉണ്ടായത് കൊണ്ട് നിങ്ങൾ ഭാര്യയും ഭർത്താവുമാണെന്ന് അറിയാൻ പറ്റി 👍👍

  • @jameskalarickal8876
    @jameskalarickal8876 4 роки тому +128

    എന്റ പത്രപ്രവർത്തനത്തിൽ 2 തവണ ഒളിമ്പ്യൻബോബി അലോഷ്യസിനെ സംബന്ധിച്ചു വാർത്ത കൊടുത്തത് ഇപ്പോൾ അഭിമാനത്തോടെ ഓർക്കുന്നു.ഷാജൻ സ്കറിയ യുടെ wife ആണ് എന്ന് അറിഞ്ഞത് അടുത്ത നാളിൽ .നന്ദി

    • @umamaheswar9994
      @umamaheswar9994 4 роки тому +5

      നമ്മുടെ അഭിമാനമായ ഇന്ത്യൻ ഒളിംപിക്‌സ് താരം ശ്രീമതി ബോബി അലോഷ്യസിനും ഭർത്താവായ പ്രമുഖ മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
      GOD BLESS U BOTH🙋

  • @pkfaisalpkfaisal5549
    @pkfaisalpkfaisal5549 Рік тому +11

    പ്രിയപ്പെട്ടവരേ...... നിങ്ങൾ ധൈര്യമായി മുന്നോട്ടു പോവുക, ഇത് പോലുള്ള ദുരാരോപണങ്ങൾ ഒന്നും മുഖ വിലക്ക് എടുക്കേണ്ടതില്ല...

  • @ajeaje2479
    @ajeaje2479 4 роки тому +55

    അതുപൊലെ പലരു ഒളിഞ്ഞും തെളിഞ്ഞു ആക്രമിക്കും പക്ഷേ യഥാർത്ഥ വിജയം സാജൻ സ്കറിയക്കാരിക്കും അന്തിമ വിജയം എപ്പോളും സത്യത്തിന്റെ കൂടെയുണ്ടാവും . കപടതയ്ക്കും നുണയ്ക്കും ആയുസ് നീർകുമിളപോലെ മാത്രം ..

  • @sreelathas1131
    @sreelathas1131 2 роки тому +9

    ബോബി അലോഷ്യസ്❤️❤️❤️ ഞങ്ങളുടെയൊക്കെ ചെറുപ്പത്തിൽ ആരാധനയോടെ കണ്ടിരുന്നു🌹🌹❤️❤️❤️

  • @pcjoseph5844
    @pcjoseph5844 4 роки тому +101

    അഭിനന്ദനങ്ങളും വിജയാശംസകളും !! മറുനാടനോട്ടള്ള വിരോധം തീർക്കേണ്ടതു് അയാളുടെ ഭാര്യയോടല്ല 24 !!

    • @devakaranbahrain6530
      @devakaranbahrain6530 3 роки тому +3

      സത്യം തുറന്നു പറയാൻ ശ്രമിച്ചതിന് നന്ദി . ഈ ഇൻഫർമേഷൻ എല്ലാവരും മനസിലാക്കും.

  • @raghuvaran7448
    @raghuvaran7448 3 роки тому +45

    ഇന്ന് ആണ് അറിയുന്നത് ബോബി അലോഷ്യസ് താങ്കളുടെ ഭാര്യ ആണെന്ന് അറിഞ്ഞതിൽ സന്തോഷം

    • @bindushiju4773
      @bindushiju4773 2 роки тому

      Njanum ipo arinju

    • @mins1376
      @mins1376 2 роки тому

      😃😃😃ആണോ...ഞാനും അറിഞ്ഞില്ല

  • @sajeeshkannan4530
    @sajeeshkannan4530 4 роки тому +323

    ചേച്ചിക്ക് എല്ലാവിധ ആശംസകളും /////// കൂടെ കട്ട സപ്പോർട്ടും ///////// ഈ വാർത്ത 24 ഇൽ വന്നതിൽ പിന്നെ ഇന്നുവരെ ആ ചാനൽ ഞാൻ കണ്ടിട്ടില്ല ....

    • @BabyBaby-ok5zt
      @BabyBaby-ok5zt 4 роки тому +1

      l

    • @jayamanispanicker7283
      @jayamanispanicker7283 3 роки тому +2

      I never expected this from Sreekandan Nair ....

    • @Sara-uq5dc
      @Sara-uq5dc 3 роки тому +1

      I too didn't expect this from Sreekantan Nair. Thought he is a genuine person.

    • @amalnath6477
      @amalnath6477 3 роки тому +2

      24 is one of the most fruad channel.It's a B team of People TV.

    • @futuredroped
      @futuredroped 3 роки тому +2

      Njaanum ithuvare avante channel pinne kandittilla!!

  • @smijeshmundur936
    @smijeshmundur936 3 роки тому +9

    ഷാജൻചേട്ടനെ ഒത്തിരി ഇഷ്ട്ടമാണ്... എല്ലാ വീഡിയോസും കാണാറുണ്ട്. ദൈവം ചേട്ടനെയും കുടുംബത്തെയും അനുഗ്രെഹിക്കട്ടെ 🙏🙏🙏🙏

  • @kvjoytcr9752
    @kvjoytcr9752 4 роки тому +29

    ഫലം നൽകുന്ന വൃക്ഷത്തിന് ഏറ് കിട്ടും. വാസ്തവം എന്നാൽ ഫലം ലഭിച്ചു കഴിഞ്ഞാൽ ഏറ് ക്കാര് സ്ഥലം വിടും. നിങ്ങൾ രാജ്യാത്തിന്റെ വിലപ്പെട്ട സ്വത്താണ്. ഒരിക്കലും ഒന്നിലും കേട്ടതു കൊണ്ട് പതറരുത്. ഒരു വലിയ ജനത ബോബിയുടെ സത്യസന്ധത തിരിച്ചറിയുന്നവരാണ്. താങ്കങ്ങൾക്ക് ഒരു ബീഗ് സല്യൂട്ട്.

  • @muneercholakkal5034
    @muneercholakkal5034 Рік тому +4

    Boby എന്തിനാ ഇത്ര കഷ്ടപ്പെടുന്നേ ഒരു കേസുകൊടുക്ക്‌ 24സമാധാനം പറയുമല്ലോ

  • @Pradeep.E
    @Pradeep.E 4 роки тому +61

    ഷാജൻ ചേട്ടാ, ചെറുപ്പത്തിലെ ഫോട്ടോ കണ്ടു, നല്ല ചുള്ളൻ പയ്യൻ!!! 😂😂😂

  • @theputhenpurackal
    @theputhenpurackal Рік тому +7

    All the best Boby.kee it up.
    സത്യമേവ ജയതേ.
    സത്യത്തിന്നെ ഒരിക്കലും കുഴിച്ചുമൂടാൻ കഴിയില്ല.

  • @lathamenon7644
    @lathamenon7644 4 роки тому +164

    സാജൻ സക്കറിയ പുലി ആണെന്ന് വിചാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ ഇപ്പോൾ കണ്ടപ്പോൾ അല്ലേ മനസ്സിലാകുന്നത് ഭാര്യ പുപ്പുലി ആണ് ഇതിൽ ആരാണ് ഭാഗ്യവതി ഭാഗ്യവാൻ എന്ന് പറയാൻ വയ്യ അത്രയ്ക്ക് ഭാഗ്യം ചെയ്ത ജോഡി ആയുരാരോഗ്യസൗഖ്യ തോടെ നൂറു വയസ്സു വരെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഈ ജോഡികളെ

    • @valsamma1415
      @valsamma1415 2 роки тому

      Nalla.family kodutha.daivathinum 🙏🙏🙏

  • @anooptm
    @anooptm 4 роки тому +52

    Hi Bobby, don't give up. Please continue your contributions to the sports in kerala. Don't stop training kids who really wants to be a sports person. WE SUPPORT YOU.

  • @dhanalakshmi21110
    @dhanalakshmi21110 4 роки тому +251

    ഒരു കാലത്ത് ഞാൻ പത്രങ്ങളിൽ ഫോട്ടോ കാണുമ്പോൾ ആരാധനയോടെ നോക്കി കണ്ടിരുന്ന ഈ ബോബി സാറിന്റെ ഭാര്യ ആണോ.അങ്ങ് എന്തൊരു ഭാഗ്യം ലഭിച്ച ആളാണ്.24ആ തുള്ളൽ കാരനെ ആരാ കണക്കിലെടുക്കണത്.വിട്ടുകള സാറേ

  • @dreamskerala8530
    @dreamskerala8530 4 роки тому +3

    ഇന്ത്യയുടെ അഭിമാനമായ ബോബി ചേച്ചിയെയും.. നേരുകൾ തുറന്നു പറയുന്ന സാജൻ സക്കറിയ ചേട്ടനെയും ജനങ്ങൾ എന്നും ബഹുമാനിക്കും.....

  • @rajithavijay4243
    @rajithavijay4243 4 роки тому +254

    എനിക്ക് സാറിനെ ഇഷ്ടമാണ് ബഹുമാനമാണ് നിങ്ങൾ നല്ലൊരു മനുഷ്യനാണ്

    • @omanshamvijay8458
      @omanshamvijay8458 4 роки тому +4

      അവൻ വെറും മൈരാണ്

    • @Pradeep.E
      @Pradeep.E 4 роки тому +11

      @@omanshamvijay8458 നിങ്ങൾ എന്തിനാണ് എല്ലാവരുടെയും കമന്റിനു തെറി പറയുന്നത്? ഒരാൾക്ക് മറ്റൊരാളൊട് ബഹുമാനം തോന്നുന്നത് സ്വാഭാവികമല്ലേ? അതിൽ എന്തിനാണ് ഇത്ര അസ്വസ്ഥത?

    • @SUMESH-s3g
      @SUMESH-s3g 4 роки тому +5

      @@omanshamvijay8458 അത് നിന്റെ വൃത്തികെട്ട കണ്ണ് കൊണ്ട് നോക്കിയിട്ടും ചെവികൊണ്ട് കേട്ടിട്ടും തോന്നുന്നതാണ്.. സ്വഭാവികം

    • @celinejoseph5533
      @celinejoseph5533 4 роки тому +5

      No.he is not good man. If he is innocent why he give penalty in UK court? What is the reason? Ask him?

    • @kathreenavijimol5778
      @kathreenavijimol5778 4 роки тому

      എനിക്കും

  • @liboymathew2008
    @liboymathew2008 4 роки тому +10

    Proud of this couples...❤❤. മൂത്ത മകളെ ചേച്ചിയെ പോലെ ആക്കും എന്നാണ് ലാസ്റ്റ് പറഞ്ഞത്.. We are waiting for tht.. Love you dears

  • @sathyaprakashgb545
    @sathyaprakashgb545 4 роки тому +259

    ചാനൽ ഫ്ലോറിലെ തവളച്ചാട്ടമാണ് സ്പോട്സ് എന്നാണ് ശ്രീകണ്ടേൻ വിജാരിച്ചിരിക്കുന്നത്

  • @jaychir9100
    @jaychir9100 3 роки тому +6

    നല്ല മനസ് ഉള്ളവർക്ക് നല്ല സമാധാനം ഉണ്ടാവു നിങ്ങൾക്ക് നല്ല മനസാണ് ഷാജൻ സാറിനേയും നിങ്ങളേയും ദൈവം രക്ഷിക്കട്ടെ

  • @ramakrishnanvm8475
    @ramakrishnanvm8475 4 роки тому +64

    Madam.. കണ്ടൻ നായരുടെ. നുണ കഥ ഞങ്ങൾ വിശ്വശാസിച്ചിട്ടില്ല. ഇന്ത്യയിലെ അറിയപ്പെടുന്നു അത്‌ലറ്റിക് ആണ് mam.. God bless you &your Family

    • @gdp8489
      @gdp8489 3 роки тому

      Kundanum mottayum

  • @catherineashamathew1620
    @catherineashamathew1620 4 роки тому +17

    I have known Bobby since her college days.I was her teacher for a short while at Vimala College Trissur and I know how hard working and dedicated she was to her sport from those days.She still is...she achieved all these laurels for India through her sheer hard work and dedication to the sport. Bobby let your critics talk ..you and your well wishers know what the truth is...I am glad you spoke out...so proud of you...the shy..young girl from those days has become a very confident lady...and thats because you have lived truthfully...honestly...

  • @sailakshmi8865
    @sailakshmi8865 4 роки тому +108

    സത്യമേവ ജയതേ.... എന്ന ആപ്ത വാക്യം അറിയില്ലേ ബോബിക്ക്.... പിന്നെ എന്തിനാണ് ഇത്ര സങ്കടം?

  • @howtobeaperfectmom8773
    @howtobeaperfectmom8773 3 роки тому +7

    ബോബി മാഡം എല്ലാ നന്മകളും നേരുന്നു. വാക്കുകളിൽ സത്യസന്ധത നിറഞ്ഞു നിൽക്കുന്നു

  • @madhugp
    @madhugp 4 роки тому +195

    I dont think Bobby has to prove this , we respect you ! Representing India not a silly thing..

    • @tvjoseph6468
      @tvjoseph6468 4 роки тому +5

      Wonderful. Keep moving and achieve what you promised. Leave everything aside. Sports loving people are always with you as long as you are on the right path. All the best.

  • @sindhuarappattu1718
    @sindhuarappattu1718 3 роки тому +8

    രണ്ടുപേരും ചിരിച്ചിരിക്കുന്ന photo അതിമനോഹരം.

  • @AnilKumar-lm4iu
    @AnilKumar-lm4iu 4 роки тому +48

    അറിയില്ലായിരുന്നു അറിഞ്ഞപ്പോൾ ഒരു പ്രക്ഷകൻ എന്ന നിലയിൽ ഞാൻ അങ്ങയെ കുറിച്ച് അഭിമാനിക്കുന്നു

  • @marykuttykckc4745
    @marykuttykckc4745 4 роки тому +3

    മേഡം ഞാനൊക്കെ പഠിക്കുന്ന കാലത്താണ് താങ്കളും സ്പോർട്സിൽ ഉള്ളത്. ഞാനും അന്നൊരു കായിക താരം കൂടിയായിരുന്നു.മേഡത്തിനെ കാണാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്.wow!! ഒരു അഭിമുഖമെങ്കിലും കാണാൻ കഴിഞ്ഞല്ലോ, നന്ദി. ഈ ആരോപണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക. God bless you. Sajan Sir, Congrats

  • @aneeshsasidharan2371
    @aneeshsasidharan2371 4 роки тому +51

    മാധ്യമ പ്രവർത്തനത്തിൽ പരനാറിയാണ് ശ്രീകണ്ഠൻ നായർ... പിണറായിയുടെ എല്ലാ കുലംകുത്തി വാക്കും ശ്രീകണ്ഠൻ നായർക്കാണ് യോജിക്കുന്നത് ... Mam, നിങ്ങൾ ധൈര്യമായി Continue ചെയ്യു ദൈവം നിങ്ങടെ കൂടെ ഉണ്ടാകുo തീർച്ച ...

  • @vineethvijayan8491
    @vineethvijayan8491 4 роки тому +17

    Boby mam commands respect for representing India in international events 🙏, I remember seeing her photos in news papers during my childhood.

    • @joliemathew9424
      @joliemathew9424 2 роки тому +1

      How true the old saying
      No medicine for jealous and baldness.
      It's natural jealous people can never keep quiet about these smart efficient people like Bobby Alecious.
      Keep up your good job.

  • @rayan_fai8772
    @rayan_fai8772 4 роки тому +86

    മാഡം എടുത്ത തീരുമാനത്തോട് എനിക്കും യോജിപ്പ് ഉണ്ട് കാരണം മാഡം ഒരു തികഞ്ഞ സ്പോർട്ട്സർ ആണ് കൊത്തിയ പാമ്പിനോട് തന്നെ വിഷം ഇറകുന്ന രീതി അതാണ് സ്പിരിറ്റ് എല്ലാ വിധ ആശംസകളും ഓപ്പം പ്രാർത്ഥനയും.💪

  • @toniyaabraham8519
    @toniyaabraham8519 3 роки тому +16

    Even if you got 45 lakhs,you deserve it.Because ,you did hard work and won so many medals for the country.For all the achievements ,defenitely money also needed.Please don't worry about whatever others said about you.You did all the hard work and every knows it's not easy to carry on with sports at that time.You don't even need to explain all these answers to anybody.Stay strong.We all proud of you.

  • @ravindranp7478
    @ravindranp7478 4 роки тому +40

    ഷാജനെ ഈ നാടിന് ആവശ്യം ഉണ്ട് സഹോദരി ദയവു ചെയ്തു മടി കൂടാതെ എല്ലാ സപ്പോർടഉം ഉണ്ടാവണം എന്ന് അപേക്ഷിക്കുന്നു

  • @rajuraghavan1
    @rajuraghavan1 3 роки тому +1

    ഈ അടുത്ത സമയത്ത് what's app ൽ ഒരു Massage വന്നു എന്റെ Credibility യോടെ തൽസമയ വാർത്തകൾ അറിയാൻ subscribe ചെയ്യു എന്നും പറഞ്ഞു ഞാൻ ചോദിച്ചു നിങ്ങളുടെ ചാനലിന് എന്ത് Credibility ണ് ഉള്ളത് എന്ന്, സത്യം പറഞ്ഞാൽ എനിക്ക് ശ്രിമാൻ. ശ്രീകണ്ഠനെ വല്യയ ഇഷമായിരുന്നു ഈ വാർത്തക്ക് ശേഷം കാണാറെ ഇല്ല കാരണം എനിക്ക് അത്രക്ക് ഇഷ്ഠണ് സാജൻ സാറിനെ, കാരണം നിങ്ങൾ സത്യസന്തനായ പത്രപ്രവർത്തകൻണ് എന്നതു തന്നെ.🙏

  • @pssanesh09
    @pssanesh09 4 роки тому +118

    കുറച്ച് നാൾ മുൻപ് തന്നെ ഷാജൻ സാറിന്റെ ഭാര്യയാണ് ബോബി അലോഷ്യസ് എന്ന് അറിയാവുന്ന ഞാൻ 😍

    • @aparnavinod1014
      @aparnavinod1014 4 роки тому +6

      Promo വന്നതിനു ശേഷം അറിഞ്ഞ ഞാൻ 😀😀

    • @bibinvtoms4804
      @bibinvtoms4804 4 роки тому +2

      Nee kollalo,ethegane ariju?

    • @akhilzachariah8253
      @akhilzachariah8253 3 роки тому +1

      ബോബി യെ മാത്രം അറിയാവുന്ന ഞാൻ

  • @PKRambethSQ
    @PKRambethSQ 4 роки тому +9

    Proud to be student of Alosious Sir, He was our English teacher.(Dad of Bobby chechi ),Not only high jumper, she was a good basketball player too.....All the best.

  • @achzimb5855
    @achzimb5855 4 роки тому +129

    മാഡം ഇതിലൊന്നും തകരരുത് സത്യത്തിന്റെ കൂടെ എന്നും നന്മയുള്ള മനുഷ്യർ ഉണ്ടാവും 👍👍👍👍😍😍😍

  • @karthikeyanjunior8057
    @karthikeyanjunior8057 3 роки тому +51

    ശ്രീ കണ്ഠൻ നായരെ ഞാൻ ഇത് അറിഞ്ഞത് മുതൽ വെറുക്കപ്പെട്ടവനായി നാറി. വെറുക്കുന്നവർ ലൈക്ക് ചെയ്യുക

  • @robinthuruthoor7779
    @robinthuruthoor7779 4 роки тому +73

    കമ്മികൾ ആയവർ പറഞ്ഞു കൊണ്ട് പലതും നടക്കും അതൊന്നും മൈൻഡ് ചെയ്യണ്ട🇮🇳🇮🇳🇮🇳

  • @sportsvan9582
    @sportsvan9582 Рік тому +1

    കൃത്യമായ അവതരണം
    ഇത് പോലെ മറുനാടൻ തെറ്റായി വാർത്ത കൊടുത്തവർക്കും അവരുടെ സത്യസന്തമായ കാര്യങ്ങൾ ജനങ്ങളെ അറിയിക്കാനുള്ള അവസരം നിങ്ങളുടെ vlogilo ചാനലിലോ നൽകുക.

  • @rarematerials9711
    @rarematerials9711 4 роки тому +77

    യോജിക്കുന്ന പേര് നേരും നെറിയും. താങ്കളുടെ നിലപാടുകളുമായി യോജിപ്പില്ല ആയിരിക്കാം പലർക്കും . പക്ഷേ താങ്കളുടെ അവതരണ ശൈലിയെ വെല്ലാൻ ആർക്കും ആകില്ല

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 роки тому +2

    ശ്രീകണ്ഠൻ നായർക്ക് അസൂയ!!!അസൂയ മാത്രം,,, ഷാജൻ സാറിന്റെ കഴിവ് കണ്ടിട്ട്,,, ജന പിന്തുണ കണ്ടിട്ട് 😂

  • @smithadas9345
    @smithadas9345 4 роки тому +45

    അവസാനം സത്യം ജയിക്കും.
    Proud of you mam..

  • @amadhavan66
    @amadhavan66 4 роки тому +7

    Very good.I never know that this great sports person is Shajans wife.Now we understood why all controversy.Very good information madam,we all respect you.Keep going

  • @sparkzlg8384
    @sparkzlg8384 4 роки тому +44

    Proud of you Mam 🇮🇳✌️✌️Don't worry .The ultimate success will be for TRUTH 👍👍 Time will proove ur sincerity.All the best Shajan sir n Wife ..God bless you ✌️

  • @swaminathanp3797
    @swaminathanp3797 4 роки тому +8

    മറ്റു പത്രങ്ങളും കണക്കു തന്നെ. അവരെന്തു കൊണ്ട് ബോബിയെ സപ്പോർട്ട് ചെയ്തു 24 നെ തള്ളിപ്പറഞ്ഞ് വാർത്ത കൊടുത്തില്ല ?
    ബോബിയോട് ഒരഭ്യർത്ഥന - ദയവു ചെയ്ത് തളരരുത്- 24നെതിരെ മാനനഷ്ടക്കേസ് കൊടുക്കുക. നഷ്ടപരിഹാരം വാങ്ങിച്ചേ മതിയാകൂ. ഒത്തുതീർപ്പിനു വഴങ്ങരുത്.

  • @Anil-sx8ei
    @Anil-sx8ei 4 роки тому +20

    നായൻമ്മാർക്ക് അപമാനമാണ് ആ ശ്രീ കണ്ഡൻ .അതിൻ്റെ ഫലം അവർക്ക് കിട്ടി തുടങ്ങി റേറ്റിംഗ് കണ്ടില്ലേ .എന്തായാലും ഈ വിശദീകരണം ആവശ്യമായിരുന്നു. ജനങ്ങൾക്ക് നിങ്ങളെ കൂടുതൽ അറിയാൻ സഹായിച്ചു . നിങ്ങൾ വിഷമിക്കണ്ട കാര്യമില്ല
    ദൈവം കൂടെയുണ്ട്
    All the best...

  • @dictatorlewis6646
    @dictatorlewis6646 4 роки тому +2

    ഒരു കാലഘട്ടത്തിൽ കേരളത്തിന്റെ അഭിമാനമായിരുന്ന ഒരു അത്‌ലറ്റ് ആയിരുന്നു ബോബി ചേച്ചി ...
    ഞാനും അന്നൊരു ചെറിയ അത്‌ലറ്റ് ആയിരുന്നു .ഒരുപാട് ആരാധിച്ചിരുന്ന താരം തന്നെയായിരുന്നു ബോബി അലോഷ്യസ് ....
    🙏🙏🙏🙏🙏

  • @dhan1913
    @dhan1913 4 роки тому +164

    P. SC പരീക്ഷകളിൽ ബോബി അലോഷ്യസ് നെ പറ്റി എപ്പോഴും ഒരു ചോദ്യം വരാറുണ്ടായിരുന്നത് ഓർക്കുന്നു. 🤩🤩

    • @bobbyaloysius4967
      @bobbyaloysius4967 4 роки тому +35

      Great to know you remembered!

    • @sla8402
      @sla8402 4 роки тому +10

      Ma'am enikku 35yrs undu,... ma'am, USHA ma'am, shiny Wilson ma'am....i still remember reading about these great personalities in those days..
      Pinnae ..last 15yrs aayittu i am settled in UK... So ma'am inu ethirae samsaricha pulli aaranennu evidae ellavarkkum ariyaam .. so don't worry ma'am.. we all thank you for all for contributions for our country

    • @mathul7685
      @mathul7685 4 роки тому +3

      What question plz explain

    • @dhan1913
      @dhan1913 4 роки тому +3

      @@mathul7685 Plz go through Wikipedia to know her achievements & awards. P.S.C. used to ask questions from this section. Even in some quiz programs.

    • @dhan1913
      @dhan1913 4 роки тому +7

      @@bobbyaloysius4967 Happy to know that you have read my comment. Lots of Love & best wishes to you & family all the way from France !💕💕💖More power to you !👍👍

  • @aleyammajoy231
    @aleyammajoy231 4 роки тому

    ഇത്രയും...സിൻസിയർ..talented...maturity...etc..etc..അവകാശപ്പെടാൻ...അർഹതയുള്ള...ഒരു സ്ത്രീ യെ...പ്രതികാരബുദ്ധിയോടെ...അവഹേളിക്കാൻ... ശ്രീകണ്ഠൻ നായർ ക്കു മാത്രം കിട്ടിയ TALENT!!!!

  • @sosususan455
    @sosususan455 4 роки тому +87

    രാജ്യത്തിന് വേണ്ടി മെഡലുകൾ വാങ്ങിച്ചു കൂട്ടിയ താങ്കളെ ഇങ്ങനെ വ്യാജ വാർത്ത കൊടുത്ത 24 ചാനലിനെതിരെ കേസ് കൊടുത്ത് അവരെ കൊണ്ട് മാപ്പ് പറയിപ്പിക്കണം.. വളരെ മനോഹരമായി ചെയ്‌തിരിക്കുന്നു.. 👌

  • @leemavarghese
    @leemavarghese 4 роки тому +14

    It's very difficult to be a honest person,but at the end,you can sleep with peace in mind..you are doing a great job ..love you both...!

  • @sheelasugunan8055
    @sheelasugunan8055 4 роки тому +35

    എലിയെ തോൽപിച്ചു ഇല്ലം ചുടരുത്... തല ഉയർത്തിതന്നെ മുന്നോട്ടു പോകുക.. വ്യാജ വാർത്തകൾ നിലനിൽക്കില്ല...

  • @anitaspurgeon676
    @anitaspurgeon676 3 роки тому +6

    Very well explained Bobby. Bobby is a simple humble and noble person. God Almighty bless you and your family

  • @vincentt.j7997
    @vincentt.j7997 4 роки тому +49

    കബനിഗിരി സ്കൂളിലെ എന്റ്റെ സ്വതികനായ ബേബി സാറിന്റെ മകളാണ്. .1978 ൽ

  • @jolsamathew6629
    @jolsamathew6629 Рік тому +2

    സന്തോഷവും സമാധാനമായി ജീവിക്കുന്നവരോട് പകുതിയിലധികം പേർക്കും jelous so keep on going💐👌🙏. Sajan sir 👍

  • @bluerandomcreations
    @bluerandomcreations 4 роки тому +21

    സ്വര്‍ഗ്ഗത്തിലേക്ക് നൂല് പാലത്തിലൂടെ ശ്രദ്ധേയോടെ നടന്നു പോകുമ്പോള്‍
    നരകത്തില്‍ നില്‍ക്കുന്നവര്‍ അവിടെ നിന്നുകൊണ്ട് up up up
    എന്ന് പ്രോത്സാഹനം കൊടുക്കുകയും അവസാനം നടന്ന്‌ പൊയ്ക്കൊണ്ടിരുന്ന ആളുടെ ശ്രദ്ധ തെറ്റിയിട്ട് അയാൾ പ്രോത്സാഹിപ്പിക്കുന്ന ആളുകളെ നോക്കി തെറി പറയുകയും, ആ പറഞ്ഞ തെറി കാരണം നരകത്തിലേക്ക് എറിയപെട്ട മനുഷ്യന്റെ കഥ ഇ സമയത്ത് ഞാന്‍ ഓര്‍ത്തു പോകുന്നു
    കേരളത്തില്‍ ഉള്ള ആളുകളുടെ പ്രോത്സാഹനം വലിച്ചു താഴെ ഇടാനുള്ള പ്രോത്സാഹനം ആണ് അല്ലാതെ നിങ്ങളെ നന്നാക്കാനുള്ള പ്രോത്സാഹനം അല്ല
    കേരളത്തില്‍ ജീവിക്കുക എന്നുള്ളത് ഉറുമ്പിൻ കൂട്ടില്‍ വസിക്കുന്നവന്റെ അവസ്ഥയാണ്
    അടുത്ത തലമുറയെ എങ്കിലും മറ്റുള്ള സംസ്ഥാനത്ത് ജീവിക്കാന്‍ പ്രാപ്തരാക്കാം..
    അവരുടെ നല്ല നാളേക്കായി...

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 роки тому +11

    We are so proud of your achievements madam. You deserve all the benefits offered to a athlete. So honest and straightforward. We are behind you. Truth will always win. God bless you people. Thanks for sharing this

  • @shobhnanair3033
    @shobhnanair3033 4 роки тому +36

    Extremely interesting interview. I am a big fan of Sh. Shajan Scariah, as it is. Great to learn that Bobby Aloscious is ur wife. Double like now👍👍

  • @sureshkumar-fp8bl
    @sureshkumar-fp8bl 3 роки тому +1

    പഴയകാലത്തെ തുടങ്ങിയത് ആണ് ഇടത്പക്ഷത്തിന്റെ ഒരു കലാപരിപാടി വ്യക്തിഹത്യ ചെയ്യാൻ വേണ്ടി ഉള്ള അവസാനത്തെ അടവ് അതിൽ അവരെ എത്രമാത്രം തരംതാഴ്ത്താൽ പറ്റുമോ അത്രയും തഴം താഴ്ത്തും ഈ ചെറ്റത്തരം ഈവരിൽ നിന്ന് ഒരിക്കലും മാറുക ഇല്ല.

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 4 роки тому +78

    ചേച്ചി ഇടക്ക് spots അനുഭവങ്ങൾ ഒക്കെ പറയു. we r interested about that. ഇ ചാനലിൽ വേണ്ട വേറെ തുടങ്ങണം. കെട്ടോ കുട്ടികൾക്കു motivation ആവും

  • @vivekanandanthankappan6584
    @vivekanandanthankappan6584 3 роки тому +1

    ചില വ്യക്തിതാല്പര്യങ്ങൾക് വേണ്ടി രാജ്യത്തിന്റെ അഭിമാനത്തരങ്ങളെ അപകീർത്തി പെടുത്തുന്നത് രാജ്യ ദ്രോഹമാണ്