കവടിയാർ കൊട്ടാരത്തിലെ തമ്പുരാൻ മനസ്സ് തുറക്കുന്നു... I Kowdiar Palace I Aditya Varma Thampuran

Поділитися
Вставка
  • Опубліковано 31 січ 2024
  • കവടിയാർ കൊട്ടാരത്തിലെ താമസക്കാർ ആരൊക്കെ? തമ്പുരാന് 40 ലക്ഷത്തിന്റെ ബൈക്ക് ഉണ്ടോ?
    #kowdiarpalaceadithyavarma #kowdiarpalace #kowdiarpalacecars #kowdiarpalaceinside #kowdiarpalacetour #marunadanmalayalee #shajanskariah #MM001 #ME004

КОМЕНТАРІ • 971

  • @sudhisukumaran8774
    @sudhisukumaran8774 4 місяці тому +766

    ആദിത്യ വർമ്മ തമ്പുരാനെ പ്രേക്ഷകനിലേക്ക് എത്തിച്ച ഷാജൻ സാറിന് ബിഗ് thanks❤️❤️❤️🎉🎉🎉

    • @francisjoseph1958
      @francisjoseph1958 4 місяці тому +11

      പ്രിയ രാജാവെ താങ്കളെ നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട് എനിക്കു 75 വയസ്സു ഉണ്ട് ഒരു രാജാവിനെ ജീവിതത്തിൽ ഒരു ആഗ്രഹംആണു എന്നെ സഹായിക്കണമേ വായിക്കാൻ സന്മനസു. കാണിച്ചാൽ ഒരു വളരെ സന്തോഷം ആയി

    • @danyj8324
      @danyj8324 4 місяці тому +18

      ജനിക്കുമ്പോൾ തന്നെ ഇവരിൽ ലാളിത്യവും പിറക്കുന്നു...

    • @anilcherukulath48479
      @anilcherukulath48479 4 місяці тому +12

      അവരുടെ ലാളിത്യം പോലും സഹിക്കാൻ കഴിയാത്ത ഫോണിൽ കണ്ണും പൂഴ്ത്തിയിരിയ്ക്കുന്നചിലർ രാജകുടുംബാംഗത്തിന് പത്മ അവാർഡ് ലഭിച്ചതിനെയും ചൊറിഞ്ഞ് പുണ്ണാക്കാൻ ശ്രമിച്ച ചിലർക്ക് മറുപടിപോലും അർഹിക്കുന്നില്ല എന്നത് കൊണ്ട് കൊട്ടാരത്തിൽ നിന്നും ഒരു പ്രതികരണവുമുണ്ടായില്ല എന്നത് തന്നെ കാര്യങ്ങളെ അവരൊക്കെ എങ്ങനെ കാണുന്നു എന്നതിൻറെ ഉത്തമോദാഹരണമല്ലേ,മറിച്ച്,രാഷ്ട്രീയ പാർട്ടികളുടെ ഇത്തരത്തിലുള്ള കാര്യങ്ങളിലെ നിലപാട് നമുക്ക് അറിയാവുന്നതല്ലേ,എപ്പോഴെങ്കിലും സഹിഷ്ണുതയുടെ നിലപാടുണ്ടായിട്ടുണ്ടോ 🙏🙏

    • @sudhesanparamoo3552
      @sudhesanparamoo3552 4 місяці тому +1

      മരുമക്കത്തായം എങ്ങിനെ എന്ന് ഷാജൻ സാറിന് പരിചയമില്ല എന്നു തോന്നുന്നു.

    • @sudhesanparamoo3552
      @sudhesanparamoo3552 4 місяці тому +7

      ഏറ്റവും വലിയ സ്വത്ത് സ്നേഹം ആണെന്ന് തിരിച്ചറിയുന്ന യുവാവേ താങ്കളെ നമിക്കണം.

  • @smithakrishnan1882
    @smithakrishnan1882 4 місяці тому +605

    എത്ര ലാളിത്യം ഉള്ള മനുഷ്യൻ..... അത്രയും നല്ല കുടുംബത്തിൽ പിറന്നതിന്റെ ഗുണം

    • @777shameem
      @777shameem 4 місяці тому +13

      Ningaloke cheetha kudumbatile akumallee😂😂

    • @susheelarajan4877
      @susheelarajan4877 4 місяці тому

      Nalla tharavattilum kudumbathilum piranna kujugalkku alimaum lalithyavum karunaum nirjavarayirikkum. Puthan panakkarude ahankaram kanikkilla.

    • @user-to3nv9hc9q
      @user-to3nv9hc9q 4 місяці тому +3

      😅😅😅😅

    • @sheelams7339
      @sheelams7339 4 місяці тому +9

      ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കൾ പലരും കുടുംബ മാഹാത്മ്യം പ്രവർത്തിയിലൂടെ തെളിയിച്ചു കൊണ്ടിരിക്കുകയല്ലേ. ഉടുതുണിക്ക് മറു തുണി വകയില്ലാതെ രാഷ്ട്രീയം മാത്രം "തൊഴിലായി " സ്വീകരിച്ചവർ ഇപ്പൊൾ കോടീശ്വരന്മാരായി അനേകം വാഹനങ്ങളുടെയും, അണികളുടെയും അകമ്പടിയോടെ വിലസുന്നത് നമ്മൾ കാണുന്നുണ്ടല്ലോ. കുടിലിൽ ജീവിച്ചാലും, കൊട്ടാരത്തിൽ ജീവിച്ചാലും അവനവൻ്റെ പ്രവർത്തിയും, പെരുമാറ്റവുമാണ് ഓരോ മനുഷ്യനെയും മറ്റുള്ളവർ ഇഷ്ടപ്പെടാൻ കാരണം.

    • @azizksrgd
      @azizksrgd 4 місяці тому +5

      നിങ്ങൾ മോശം കുടുംബത്തിൽ ജനിച്ചത് ആണോ..

  • @user-ye4dn5tk3k
    @user-ye4dn5tk3k 4 місяці тому +235

    രാജകുടുംബത്തിന്റെ അവസാന കണ്ണിയായ ഈ സുന്ദരനായ രാജകുമാരന്റെ എളിമ നമ്മൾ മനസ്സിലാക്കേണ്ടതാണ്.

  • @sajis2279
    @sajis2279 4 місяці тому +462

    രാജകുടുമ്പത്തിന് മുന്നിൽ ഒരായിരം കൂപ്പ് കയ്യ്❤❤❤❤❤❤❤ അങ്ങ് ഞങ്ങൾ പൊതു സമൂഹത്തിൻ്റെ ഹൃദയത്തിൽ ഞങ്ങളുടെ തമ്പുരാൻ തന്നെയാണ്❤❤

    • @user-nl3xb5er5f
      @user-nl3xb5er5f 4 місяці тому +5

      Learn his obedience

    • @mrraam2151
      @mrraam2151 4 місяці тому +6

      എന്തിന്, നാണം ഉണ്ടോ.. കഷ്ടം 😢

    • @sajis2279
      @sajis2279 4 місяці тому

      @@mrraam2151ഭൂലോക കൊള്ളക്കാരായ ഈ നാറിയ രാഷ്ട്രീയക്കാരെക്കാൾ എത്രയോ ബഹുമാന്യരാണവർ.. തിരുവനന്തപുരത്ത് അവർ പണിത കെട്ടിടങ്ങൾ തന്നെ നോക്കുക ആ രാജകുടുമ്പത്തിൻ്റെ പ്രൗഡി തെളിയിക്കും..വീണ്ടും ആരാജകുടുമ്പത്തിന് ഒരു കോടി കൂപ്പ് കൈ♥️♥️

    • @rajirajan7920
      @rajirajan7920 4 місяці тому +1

      അതെ ❤

    • @rajirajan7920
      @rajirajan7920 4 місяці тому

      ​@@mrraam2151അതെന്താ കഷ്ടം 😢

  • @realstorykerala
    @realstorykerala 4 місяці тому +380

    വളരെ ലളിതമായ ജീവിച്ചു കാണിക്കുന്ന രാജകുടുംബം❤❤കവടിയാർ വിശേഷങ്ങൾ ജനങ്ങളുടെ ഹൃദയത്തിൽ എത്തിച്ച ഷാജൻ സാർനു നന്ദി

  • @sudhisukumaran8774
    @sudhisukumaran8774 4 місяці тому +1045

    ഉടുതുണിക്ക് മറുതുണിയില്ലാതെ രാഷ്ട്രീയത്തിൽ വന്ന കോടികൾ സമ്പാദിക്കുന്ന രാഷ്ട്രീയ നപുംസകങ്ങൾ കണ്ടുപഠിക്കണം ഈ മഹത് വ്യക്തിത്വങ്ങളെ ❤️❤️❤️🥰🥰🥰

    • @bindhujean5329
      @bindhujean5329 4 місяці тому +45

      Ivarum pavangalude nikuthipanamkonda jeeviche allathe ravilepoy kilachittonumalla

    • @user-ch7rg9jr8e
      @user-ch7rg9jr8e 4 місяці тому

      സത്യം അവരുടെ സമ്പാദ്യം ശ്രീ പത്മനാഭൻ മാത്രം

    • @animohandas4678
      @animohandas4678 4 місяці тому +29

      തന്നെ തന്നെ കണ്ടു പഠിക്കേണ്ട വ്യക്തിതങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏

    • @sudhisukumaran8774
      @sudhisukumaran8774 4 місяці тому

      ​@@animohandas4678 🙏🙏🌹🌹🌹

    • @KottayamDiaries
      @KottayamDiaries 4 місяці тому +17

      കൂടുതൽ ഒന്നും പറയാനില്ല. നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്നു.

  • @bold7351
    @bold7351 4 місяці тому +193

    നന്മ നിറഞ്ഞ സുന്ദരൻ ആയ നമ്മുടെ കൊച്ചു തമ്പുരാൻ. Stay blessed 🎉🎉

    • @midhunmadhavan6896
      @midhunmadhavan6896 4 місяці тому

      Achoda.. sundaranmaare നോക്കിയാണോ അഭിപ്രായം??or correctness in views? What a waste some people r.. that is the problem, too

    • @pp-od2ht
      @pp-od2ht 4 місяці тому

      ​@@midhunmadhavan6896nair adima

  • @gamerguyplayz999
    @gamerguyplayz999 4 місяці тому +317

    നിറകുടം തുളുമ്പുകയില്ല എന്നതിന് തെളിവാണ് ഈപെരുമാററം.😊

  • @sudhaponnu5942
    @sudhaponnu5942 4 місяці тому +87

    നമ്മുടെ നാട് ഭരിച്ചിരുന്ന രാജകുടുംബത്തിലെ പിൻതലമുറക്കാരൻ ഒരുപക്ഷെ രാജഭരണം കൈമാറിയില്ലായിരുന്നവെങ്കിൽ ഈ കൊച്ചുകേരളം ഭരിക്കേണ്ടിയിരുന്ന രാജാവ്. സൗമ്യവും ക്ഷമയും മറ്റുള്ളവരോടുള്ള ബഹുമാനവും അദ്ദേഹത്തിന്റെ സംസാരത്തിലും ശരീരഭാഷയിൽ നിന്നും നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നു. Proudly 🙏ഇത് പാരമ്പര്യത്തിന്റെ ഗുണങ്ങളാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
    കൊട്ടാരവും അവിടുത്തെ പഴയതും പുതിയതുമായ കാര്യങ്ങൾ ഏറെക്കുറെ മനസ്സിലാക്കിത്തരുവാൻ സഹായിച്ച സാജൻ സാറിനോട് ഒരുപാട് നന്ദിയും സന്തോഷവും.🙏💖

    • @Piku3.141
      @Piku3.141 4 місяці тому

      Eedeham alla rajav aakuva line of successionil edehattinu munnea verea alukal und

  • @gsurehn7836
    @gsurehn7836 4 місяці тому +99

    മഹാരാജ കുടുംബംബത്തെയും,, കോവിലകവും കാണിച്ചു തന്ന shaajn sir നു നന്ദി 🙏🙏🙏🎉🎉🎉

    • @sreeharivp380
      @sreeharivp380 4 місяці тому

      Dei....ee mairandi alla...vere Kure channel il kanichittund..onn check cheyy....ivanekkal nalla pole adhehatheyum aa kovilakatheyum kanikkunnund...nalla rasa kanan..allathe ee mairandi malayi Shaju sunnathappi alla

  • @padmas4110
    @padmas4110 4 місяці тому +288

    ഷാജനു ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഒരു തടസ്സവും ഇല്ല.അദ്ദേഹം ഒരു വിശ്വാസി ആണ്.. നിധി മാത്രം കാണാൻ വരുന്ന ചില കപട ഹിന്ദുക്കളെക്കാൾ എന്ത് കൊണ്ടും യോഗ്യനാണ് അദ്ദേഹം.

    • @shaliajith6423
      @shaliajith6423 4 місяці тому +2

      Yes

    • @shaanthy
      @shaanthy 4 місяці тому +3

      viswaasii enna padam thane sananthana dharmmam alla... vishwasi , beliver enna onnilla .. swadharmmam acharikkuka.athaanu reethi . sanathana dharmmam vittu poyenkil aa vishwaasam cherthupidikkuka... appol naamam japikuka,, pthru karmmam cheyuka, kuladevatha aacahranam, choroonu 28 kettu . sandhyakku vilakku vekkuka .. ithokke dharmmaacahranam ..

    • @samarth4054
      @samarth4054 4 місяці тому +2

      ആമാശയത്തില്‍ ബീഫ് പന്നി...ക്ഷേത്ര നിയമങ്ങൾ അറിയുമോ

    • @skylark5249
      @skylark5249 4 місяці тому +1

      100% agree. Vishwasam manasilanu.

    • @skylark5249
      @skylark5249 4 місяці тому +1

      Roman coins from 3rd Century BCE are there ennittalle 1314 AD 😂. Its definitely thousands of years old.

  • @user-ch7rg9jr8e
    @user-ch7rg9jr8e 4 місяці тому +201

    നന്ദി തമ്പുരാനേ പത്രങ്ങളിൽ കൂടിയല്ലാതെ അങ്ങയുടെ നാവിൽ നിന്ന് വീണ വിലപ്പെട്ട അറിവുകളും സത്യങ്ങളും❤❤❤❤❤❤❤❤❤

  • @artery5929
    @artery5929 4 місяці тому +72

    ദീർഘവും സംഭവബഹുലവുമായ ചരിത്രങ്ങളും പേറി നമ്മോടൊപ്പം ജീവിക്കുന്ന കുലീനരായ മനുഷ്യർ . 🎉🎉🎉

  • @georgethomas143
    @georgethomas143 4 місяці тому +47

    തമ്പുരാൻ, രാജാവ് രാജകുമാരൻ, ചക്ക മാങ്ങാ തേങ്ങ 🤦 ആദ്യത്യ വർമ ഒരു പച്ചയായ മനുഷ്യൻ ആണ്. ഒരുമിച്ചു യാത്ര ചെയ്ത സമയത്ത് ഞാൻ തമ്പുരാൻ, അങ്ങ് എന്നൊക്ക വിളിച്ചപ്പോ ആ മനുഷ്യൻ എന്നോട് എത്ര വയസുണ്ട് എന്ന് ചോദിച്ചു എന്റെ വയസ് പറഞ്ഞപ്പോ ഏട്ടാ, അല്ലങ്കിൽ ആദ്യത്യ എന്ന് വിളിച്ചോളൂ എന്ന് പറഞ്ഞ മഹാ മനസ്കൻ 😍 ഒരു അഹങ്കാരവും ഇല്ലാത്ത ഒരു മനുഷ്യസ്‌നേഹി. എന്നും അദ്ദേഹത്തിനിന്നും കുടുബത്തിനും നല്ലത് വരട്ടെ 🙏🥰

    • @krishnasurya3632
      @krishnasurya3632 3 місяці тому

      തള്ള്

    • @georgethomas143
      @georgethomas143 3 місяці тому

      @@krishnasurya3632 അസൂയ പാടില്ല ബ്രോ. അസൂയ കൊണ്ട് ജീവിതത്തിൽ ഒന്നും നേടാൻ പറ്റില്ല. വാഹനം, യാത്ര ഇത് 2 ഉം ആണ് എനിക്ക് ഏറ്റവും താല്പര്യം ഉള്ള വിഷയം അത് കൊണ്ട് തന്നെ ആണ് ആ മനുഷ്യനെ പരിചപെടാൻ പറ്റിയത്

  • @sarojinim.k7326
    @sarojinim.k7326 4 місяці тому +60

    എത്ര അന്തസ്സും അഭിജത്യവുമുള്ള രാജകുമാരൻ ആദിത്യ വർമ്മ തമ്പുരാൻ ആ സംസാരം തന്നെ കേൾക്കാൻ എന്തു സുഖമാണ്

  • @mallikamallika7505
    @mallikamallika7505 4 місяці тому +126

    ലാളിത്യം - വിനയം - കുലീനത 👍🙏🙏🙏♥️

  • @lissysantosh3661
    @lissysantosh3661 4 місяці тому +130

    യാഥാര്‍ത്ഥ രാജാവ് ❤❤❤❤
    താഴ്മ എളിമ നല്ല നിഷ്കളങ്കമായ പച്ചയായ വൃക്തി 🙏

  • @saraswathyamma2740
    @saraswathyamma2740 4 місяці тому +34

    ചിത്തിര തിരുനാൾ thamburanthe അതേ വിനയവും സൗന്ദര്യവും. നമ്മുടെ പൊന്നു തമ്പുരാൻ.❤❤❤❤❤❤❤❤❤❤❤

  • @royabraham5313
    @royabraham5313 4 місяці тому +35

    സങ്കല്പത്തിലെയും ,സിനിമയിലും മറ്റും കണ്ടു പരിചയിച്ച "ആരവിടെ "എന്ന് കല്പിക്കുന്ന രാജാക്കൻ മാരിൽ നിന്നും വ്യത്യസ്ഥ മായ ഒരു സൗമ്യനായ രാജാവിനെ ആദ്യമായി കാണുകയാണ് , രാജാവ് നീണാൾ വാഴട്ടെ 🙋
    ഈ രാജാവിനെ ജനങ്ങൾക്ക് ,ഞങ്ങൾക്ക് കാണിച്ചു തന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ 💐

  • @thulasiprakash6543
    @thulasiprakash6543 4 місяці тому +64

    ശരിക്കും തമ്പുരാൻ തന്നെ.... നന്ദി ഷാജൻ സർ, ..... 🙏🙏

  • @anoopgopinath24
    @anoopgopinath24 4 місяці тому +79

    എന്തൊക്കെ ജനാധിപത്യം വന്നാലും ഞങ്ങൾ തിരുവനന്തപുരത്തുകാർക്ക് ഇവരാണ് രാജാവ്. ഹൃദയത്തിൽ നിന്നും കൂപ്പ്കൈ ❤❤ഞങ്ങളുടെ പൊന്നുതമ്പുരാന്

    • @naturesvegrecipes
      @naturesvegrecipes 4 місяці тому

      👍👍

    • @sslssj1485
      @sslssj1485 4 місяці тому

      തിരുവനന്തപുരത്തെ ഇപ്പഴത്തെ duplicate മരമന്നൻ രായാവ് 😂😂 40 കിയാ കുതിരവണ്ടിയിൽ വിലസുകയാണ്

    • @ushakumar3536
      @ushakumar3536 4 місяці тому

      👌👌👌👌

    • @j.tt.4877
      @j.tt.4877 4 місяці тому

      😂😂😂

    • @thampi0071
      @thampi0071 4 місяці тому

      Ha ha i urge u to read how the royal family exploited your great great grand fathers and family and their people and got rich with their tax money.

  • @shatheesansan4467
    @shatheesansan4467 4 місяці тому +68

    Honest തമ്പുരാൻ 👍❤️🧡🧡🧡🧡🧡🧡

  • @Asha_S972
    @Asha_S972 4 місяці тому +58

    നല്ലൊരു interview. എന്തു ലാളിത്യം in his words. നിറകുടം തുളുമ്പില്ല 🙏🙏🙏

  • @sindhun1728
    @sindhun1728 4 місяці тому +34

    കുടുംബത്തിൽ പിറന്നതെന്ന് കേട്ടിട്ടേ ഉള്ളു... കണ്ടു....മനം നിറഞ്ഞു....🙏🙏🙏

  • @sajeevanmenon4235
    @sajeevanmenon4235 4 місяці тому +42

    🙏🏼🙏🏼🙏🏼🌹♥️❤️🙏🏼🙏🏼🙏🏼 ദൈവമേ എന്റെ പൊന്നു പത്മനാഭസ്വാമി ശരണം 🙏🏼❤️🌹♥️... നന്ദി ഷാജൻ സാറേ ഒരു വിവരണത്തിന് തുനിഞ്ഞതതിൽ 🙏🏼❤️🌹♥️

  • @MrSivaprasadbsnl
    @MrSivaprasadbsnl 3 місяці тому +4

    ആദിത്യ വർമ്മ തമ്പുരാനെ ഒരുപാട് പരിപാടികളിൽ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്.പെരുമാറ്റവും സംസാരവും മാന്യം, ലളിതം.അതിൽ ഒരു തരത്തിലുമുള്ള ഈഗോ, മേൽക്കോയ്മ ഇല്ല. ഞാനും എന്റെ അനിയനും ചേർന്ന ഒരു തീർത്ഥ യാത്രാ സംഘം ആദി കൈലാസം പോയി വരുമ്പോൾ തമ്പുരാനെയും കൂടെ പ്രസിദ്ധ ഫോട്ടോഗ്രാഫർ ജയചന്ദ്രൻ ചേട്ടനെയും സന്ധിക്കാനിടയായി. ഒരു ലാൻഡ് സ്ലൈഡിൽ പെട്ടിട്ട് യാത്ര പ്രയാസമായിരിക്കുന്ന സന്ദർഭം.യാത്രാ സാമഗ്രികൾ അടങ്ങിയ പെട്ടി തലയിൽ ഏറ്റി നടക്കുന്ന തമ്പുരാനെ ഞാൻ കണ്ടു. അദ്ദേഹത്തിന് ഹിമാലയ യാത്രകൾ വളരെ ഇഷ്ടമാണെന്നു പറഞ്ഞു. ഒരുമിച്ചുള്ള ഫോട്ടോകൾ എടുക്കാൻ സന്തോഷപൂർവം സഹകരിക്കുകയും ചെയ്തു. പിന്നീട്, അദ്ദേഹം ആ യാത്ര ഉൾപ്പടെ ഉള്ള ഒരു സചിത്ര പുസ്തകം തയാറാക്കിയപ്പോൾ ഞാനെടുത്ത ചില ഫോട്ടോകളും ആ പുസ്തകത്തിൽ ചേർക്കുകയും അതിന്റെ ക്രെഡിറ്റ്‌ പുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെയ്തു. അത്രയും തുറന്ന മനസാണ് അദ്ദേഹത്തിനുള്ളത്. ആ പുസ്തകം ബഹു. ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്‌ ഖാൻ സർ ആണ് റിലീസ് ചെയ്തത്. ആ സമയം, തമ്പുരാൻ ചെയ്ത ചെറു പ്രസംഗത്തിൽ പോലും എന്റെ പേരും സന്ദർഭവും പരാമർശിക്കയുണ്ടായി. വളരെ നന്ദിയും സന്തോഷവും 🙏🙏🙏

  • @jayasreen9787
    @jayasreen9787 4 місяці тому +33

    രാജകുടുംബാംഗങ്ങളുടെ എളിമയും കുലീനത്വവും അപാരമാണ്. തമ്പുരാൻ കുട്ടിക്കാലത്ത് നിലവറയിലെന്താ എന്ന് ബാല സഹജമായ കൗതുകം കൊണ്ട് അന്വേഷിച്ചു. ഭഗവാൻ സമയമായപ്പോൾ തുറപ്പിച്ചു കാണിച്ചു കൊടുത്തു. അതിൻ്റെ മൂല്യം കേട്ടു എല്ലാവരും അമ്പരന്നു. പദ്മനാഭൻ്റെ അനുഗ്രഹവും വാത്സല്യവും രാജ്യടുംബാംഗങ്ങൾക്ക് എപ്പോഴും ആവോളമുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @aryaa6995
    @aryaa6995 4 місяці тому +33

    നല്ല ഒരു സീരീസ് ആയിരുന്നു. തിരുവിതാംകൂർ കൊട്ടാരം കാണാനും തമ്പുരാനെയും തമ്പുരാട്ടിയെയും ഒക്കെ അറിയാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. സാധാരണക്കാർ വരെ കണ്ട് മനസിലാക്കണം ഇവരുടെ ജീവിത രീതിയും പെരുമാറ്റവും ❤

  • @saodayyammadamcherukunnul5753
    @saodayyammadamcherukunnul5753 4 місяці тому +35

    സാർ ന്റെ ഇന്റർവ്യൂ പോലെ വേറെ ഒന്നും ഇല്ല കൂടെ ആദിത്യ വർമ തമ്പുരാനും

  • @maadhav8509
    @maadhav8509 4 місяці тому +138

    രാജകുടുംബത്തിൽ ജനിച്ചവരും മനുഷ്യനാണ്..
    പണ്ട് പലതും പലതും നടന്നിട്ടുണ്ട്.. അതിന് ഉത്തരവാദി ഇന്നത്തെ തലമുറയിൽ പെട്ടവരല്ല..
    രാജകുടുംബത്തിൽ ജനിച്ചത്.. ഒരു ശാപമായി കാണുന്നവനാണ് ഞാൻ... രാജകുടുംബത്തിനെ അപമാനിക്കാൻ ചിലർക്ക് പ്രത്യേക താൽപര്യമാണ്.. എന്നാലെ അവർ പുരോഗമനവാദി ആവൂ...
    എല്ലാവരോടും പറയാനുള്ളത്.. ഞങ്ങളും മനുഷ്യരാണ്..

    • @RejimonGeorge-es4fl
      @RejimonGeorge-es4fl 4 місяці тому +2

      Are you from Royal family. ?

    • @superpayyans1554
      @superpayyans1554 4 місяці тому +3

      ❤❤ അതേ ഞങൾ അത് തരുന്നതും ഉണ്ട് ചില പുഴുക്കൾ കാണും അത് നോക്കണ്ട❤❤❤

    • @sreejakgadv
      @sreejakgadv 4 місяці тому

      അസൂയ കൊണ്ട് പലരും പലതും പറയും.. റോയൽ ഫാമിലി ആകുന്നത് തന്നെ ജന്മ പുണ്യം അല്ലെ

    • @santhammaltk1224
      @santhammaltk1224 4 місяці тому +5

      എന്നും ഒരുപാട് ആദരവോടെ സ്നേഹം ❤️❤️

    • @mrraam2151
      @mrraam2151 4 місяці тому +1

      യൂറോപ്പിൽ ഒക്കെ ഒന്ന് പോയി കണ്ടാൽ അറിയാം നമ്മുടെ രാജാക്കന്മാരുടെ quality 😂സ്വയം സുഖിക്കുക മാത്രം ആണ് ഇവർ ചെയ്തത്, കൂടെ ഉള്ള കുറച്ചു നാടുവഴികളും, പിന്നെ ബാക്കി ഉള്ളതെല്ലാം അമ്പലത്തിൽ കൊണ്ട് വെച്ച്, നാട്ടുകാരൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആർക്കും ഒരു പ്രയോജനം ഇല്ലാതെ.. ബ്രിട്ടീഷുകാറോഡ് തോറ്റു അവസാനം രാജ്യവും പോയി, ഇവർ ഒക്കെ കാരണം ഇന്ത്യ മുഴുവൻ വരാത്തന്മാർ കോളനിസ് ആക്കി 😢😢😢

  • @indirakeecheril9068
    @indirakeecheril9068 4 місяці тому +85

    ആദിത്യ വർമ രാജ 👑🥰🚩

  • @santhammaltk1224
    @santhammaltk1224 4 місяці тому +26

    വളരെ മനോഹരമായ ഇന്റർവ്യൂ. എത്ര polite ആയിട്ട് ചിരിച്ചു കൊണ്ടുള്ള സംഭാഷണം. നിറകുടം തുളുമ്പില്ല എന്നത് എത്ര സത്യം. നമ്മുടെ നാടുവാഴിയുടെ
    അവസാന കണ്ണി. സാദരം ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥനയോടെ ❤️❤️. ശ്രീ ഷാജനും ഇങ്ങനെ ഒരു അഭിമുഖം നടത്തിയതിൽ അഭിനന്ദനങ്ങൾ 🙏❤️

  • @ranjithnk8546
    @ranjithnk8546 4 місяці тому +25

    ഒരുപാട് ബഹുമാനവും സ്നേഹം തോന്നുന്ന ഒരു മഹാവ്യക്തി ❤️❤️

  • @eagleboy369
    @eagleboy369 4 місяці тому +27

    രാഷ്ട്രീയ കൊള്ളക്കാരേക്കാൾ ഇവരൊക്കെ യാണ് ഭേദം. ഒന്നില്ലേലും പിറന്ന മണ്ണിനോടും പ്രജകളോടും പ്രതിബദ്ധതയുണ്ടാവും❤

  • @girijasujathan3638
    @girijasujathan3638 4 місяці тому +21

    ഹൃദ്യം, അതിമനോഹരം, ലളിതം, ശ്രീപദ്മനാഭന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏

  • @padmas4110
    @padmas4110 4 місяці тому +55

    മഹാറാണി സേതു പാർവതി ഭായി (1896-1983) ആണ് ഇദ്ദേഹത്തിന്റെ വല്യമ്മുമ്മ..
    സേതു പാർവതി ഭായിക്ക് മൂന്ന് മക്കൾ- ചിത്തിരതിരുനാൾ (1912-1991),കാർത്തിക തിരുനാൾ(മകൾ 1916-2008),ഉത്രാടം തിരുനാൾ(1922-2013).
    അടുത്ത തലമുറ കാർത്തിക തിരുനാളിന്റെ ആണ്.കാർത്തിക തിരുനാളിനു നാലു മക്കൾ
    1.അവിട്ടം തിരുനാൾ രാമ വർമ്മ(1938-1944)
    2.പൂയം തിരുനാൾ ഗൗരി പാർവതി ഭായി (1942-)
    3.അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി (1945-)
    4.മൂലം തിരുനാൾ രാമ വർമ(1949-)
    ഉത്രാടം തിരുനാൾനു രണ്ട് മക്കൾ -- പാർവതി വർമ്മ,പദ്മനാഭ വർമ( വിവാഹത്തിന് ശേഷം ഉത്രാടം തിരുനാൾ കവടിയാറിൽ നിന്ന് പട്ടം കൊട്ടാരത്തിലെക്ക് മാറി)
    ചിത്തിരതിരുനാൾ അവിവാഹിതൻ.
    അടുത്ത തലമുറ
    പൂയം തിരുനാളിനു 2 മക്കൾ
    1.തിരുവാതിര തിരുനാൾ ലക്ഷ്മി ബായി(1962-)
    2.അശ്വതി തിരുനാൾ രാമ വർമ(1968--സംഗീതജ്ഞൻ)
    അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിക്ക് 2 മക്കൾ
    1.പൂരുരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മ(1966/1967--)
    2.അവിട്ടം തിരുനാൾ ആദിത്യ വർമ്മ(1971-- interviewee)
    (മൂലം തിരുനാളിന്റെ അറിയില്ല)
    ഇത്രയും പേര് ആണ് ചിത്തിരതിരുനാൾ മഹാരാജാവിന്റെ ഒപ്പം കൊട്ടാരത്തിൽ ജീവിച്ചവർ.
    അടുത്ത തലമുറക്ക് മുന്നേ അദ്ദേഹം വിട്ട് പോയി.

    • @rejikumarekellimoottil1579
      @rejikumarekellimoottil1579 4 місяці тому +2

      Super ❤

    • @Piku3.141
      @Piku3.141 4 місяці тому

      Fun fact is next line of succession according to travencure tradition goes to sethu laksmi bahi's(senior maharani) family branch.

    • @padmas4110
      @padmas4110 4 місяці тому +1

      @@Piku3.141 regent maharani 1936 ലെ അമ്പലവും ആയുള്ള ബന്ധ്ം ഉപേക്ഷിച്ചതാണ് .Legally her descendants have right, but moraly they don't have.

    • @Piku3.141
      @Piku3.141 4 місяці тому

      @padmas4110 no avar padmanabha dasanmar ayettund templeil vannu

    • @padmas4110
      @padmas4110 4 місяці тому

      @@Piku3.141 temple le ulsavangalilo chadangukalilo njan kandittilla,adima kidathiyittundakam pakshe njan paranja pole morally undonn ariyilla.

  • @josephzacharias8122
    @josephzacharias8122 4 місяці тому +54

    Proud of you Thamburan ❤❤

  • @kannans7593
    @kannans7593 4 місяці тому +16

    സാജൻ.... എത്ര മനോഹരമായി ചെയ്തു താങ്കൾ.... 🙏🏼🙏🏼🙏🏼

  • @ajeeshradhakrishnan
    @ajeeshradhakrishnan 4 місяці тому +13

    വിനയം കണ്ടു പ ടിക്കേണ്ടിരിക്കുന്നു.. വാക്കുകൾ അതിന്റെ തീവ്രത മനസിലാക്കി തരുന്നു.. ഗുഡ് സാജൻ സാക്കിരിയ ഇതുപോലുള്ള ഇന്റർവ്യൂ കൾ ഇനിയു പ്രതീക്ഷിക്കുന്നു ❤

  • @sudhisukumaran8774
    @sudhisukumaran8774 4 місяці тому +333

    ജനങ്ങളോട് എങ്ങനെ പെരുമാറണം എന്ന പഠിക്കാൻ കാരണഭൂതനെ ആദിത്യ വർമ്മ തമ്പുരാന്റെ അരികിൽ ട്യൂഷന് വിടണം 🙏🙏🤔🤔🤔😂😂😂

    • @indirakeecheril9068
      @indirakeecheril9068 4 місяці тому +5

      🥰ട്യൂഷൻ 👍

    • @777shameem
      @777shameem 4 місяці тому

      Adhikaram illathe enthu rayaav😂😂😊

    • @aryaa6995
      @aryaa6995 4 місяці тому +15

      അങ്ങേരുടെ പേര് പറഞ്ഞപ്പോഴേ പാവം തൊഴുതു 😅. ആ കൊട്ടാരത്തിന്റെ ഏഴായലത് അടുപ്പിക്കാൻ കൊള്ളില്ല

    • @aryaa6995
      @aryaa6995 4 місяці тому +23

      ​@@777shameemജനങ്ങളുടെ മനസിലെ സ്ഥാനം അതാടോ ഏറ്റവും വലുത്

    • @777shameem
      @777shameem 4 місяці тому

      @@aryaa6995 stanam undavan matram iyal entha chythe😌😂

  • @elizabethvlogs_
    @elizabethvlogs_ 4 місяці тому +23

    അടിപൊളി ഇന്റർവ്യൂ... കൊട്ടാരത്തിൽ പോയ ആരും ചോദിക്കാത്ത ഒരുപാട് ചോദ്യങ്ങളും അതിനൊക്കെയുള്ള നല്ല മറുപടികളും... എന്റെ കുഞ്ഞിലേ എന്റെ വല്യമ്മച്ചി (grandmother) ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് പരിസരമുള്ള മേത്തമണി കാണിക്കാൻ കൊണ്ടുപോകുമായിരുന്നു... വീട്ടിൽ ആര് ഗസ്റ്റ് വന്നാലും അവിടെ കൊണ്ടു പോകും... ഷാജൻ സർ പറഞ്ഞത് പോലെ, ക്ഷേത്ര പരിസരത്ത് പോകുമ്പോൾ ഒരുപാട് പഴയ ചിന്തകൾ വരും... വല്ലാത്തൊരു ഫീൽ ആണത്... അപ്പോൾ ഇവരുടെയൊക്കെ കാര്യമോ? പദ്മനാഭ സ്വാമിയുടെ നാട്ടിൽ ജീവിക്കുന്നതും ഒരു ഭാഗ്യമാണ്... പുറത്തു നിന്നും കാണുന്നവർക്കത് മനസിലാവില്ല... നല്ലൊരു വീഡിയോ 🙏🌹

  • @mafathlal9002
    @mafathlal9002 4 місяці тому +21

    സാധാരണക്കാരെ പോലുള്ള ജീവിതമാണ്. ഒരു രാജകുടുംബത്തിന്റെ യാതൊരു പവറും ഇല്ല. ശ്രീപത്മനാഭസ്വാമിയാണ് അവരുടെയെല്ലാം... 🙏

  • @ravivarma239
    @ravivarma239 4 місяці тому +19

    നല്ല പ്രോഗ്രാം നല്ല അറിവ് കൊട്ടാരം വിഷയങ്ങൾ ഭംഗിയായി ഷാജൻ ജീ. നല്ല യുവ രാജാവ് 🙏🏻🙏🏻

  • @priyeshpriyanalledath8801
    @priyeshpriyanalledath8801 4 місяці тому +101

    തമ്പുരാനെ അ രാജ വേഷത്തിൽ കാണുവാൻ ആഗ്രഹം ❤

    • @gatamigaurav6326
      @gatamigaurav6326 4 місяці тому +9

      അവർക്ക് എക്കാലത്തും നമ്മളെ പോലെ മുണ്ടും മേൽമുണ്ടുമായിരുന്നുവേഷം. ചില സൽക്കാരങ്ങളിലും പ്രത്യേക ഫക്ഷനും മാത്രമേ ഷെർവാണിയും വാളും, പട്ടുസാരികളും ധരിക്കാറുള്ളു. പഴയ ഫോട്ടോകൾ ഉണ്ട്.

    • @mrraam2151
      @mrraam2151 4 місяці тому +6

      രാജ്യസ്നേഹം ഒഴുകുന്നു 😂 എന്തോന്നടെ 😅

    • @JSabu-mh8rq
      @JSabu-mh8rq 4 місяці тому +2

      ആറാട്ടുദിവസം രാജകീയ വേഷത്തിൽ കാണാം യൂട്യൂബ്, ൽ ഉണ്ട്‌

    • @midhunmadhavan6896
      @midhunmadhavan6896 4 місяці тому +3

      Achoda.. aduthulla fancy store il chodikku.. ithu pole yulla koo..kal naadinu apamaanavum aapathum..-afithya Varma ye kutichallaa too.. he is a good guy, in spite of his apparently wrong views

  • @sumadevi441
    @sumadevi441 4 місяці тому +24

    ശ്രീ ഷാജന്റെ ഇത്തരം veritta ഇന്റർവ്യൂ കൾ വളരെ നല്ല നിലവാരം പുലർത്തുന്നു. ഒത്തിരി ഇഷ്ടം 🙏

  • @powdikonamsanal656
    @powdikonamsanal656 4 місяці тому +34

    ശ്രീ പത്മനാഭ നമോ നമ:🌹🙏🌹

  • @devumanacaud4860
    @devumanacaud4860 4 місяці тому +41

    ഷാജൻ സർ നമസ്കാരം 🙏

  • @radamaniamma749
    @radamaniamma749 4 місяці тому +49

    നിറകുടം തുളുമ്പില്ലാ എന്നു കേട്ടിട്ടില്ലെ -

  • @balarama30s26
    @balarama30s26 4 місяці тому +27

    Trajedy of democracy our cm thanks shajan sir for this interview

  • @rajusamuel5668
    @rajusamuel5668 4 місяці тому +41

    എളിമ ആണ് മനുഷ്യനെ മഹാൻ ആക്കുന്നത്,

  • @sudhakaranpanikar4154
    @sudhakaranpanikar4154 4 місяці тому +33

    തമ്പുരാൻ 🙏🙏🌹അതീവസന്തോഷം 🙏🌹, എന്നാലും പൊന്നു തമ്പുരാൻ ഓർക്കുമ്പോൾ ഉള്ളുന്റ ഉള്ളിൽ ഒര് കൊളുത്തി പിടിച്ചു ഉള്ള വലിവ്, ഒര് വിങ്ങൽ!

  • @ranjithramanarayanan5150
    @ranjithramanarayanan5150 4 місяці тому +80

    ആൺമക്കൾക്കും പെണ്മക്കൾക്കും തുല്ല്യ പ്രധാന്യം നൽകുന്ന പാരമ്പര്യം. കണ്ടു പഠിക്കണം പലരും

  • @danyj8324
    @danyj8324 4 місяці тому +67

    ജനിക്കുമ്പോൾ തന്നെ ലാളിത്യവുമായി പിറക്കുന്നവർ 🙏

  • @jayana2023
    @jayana2023 4 місяці тому +4

    നന്ദി ഷാജൻ സാറേ തമ്പുരാ നുമായി ഇത്രനേരം സംസാരിപ്പിച്ച് ഞങ്ങളെക്കാണിച്ചതിന് എത്ര Simple - ഉം പ്രൗഢവുമായ പെരുമാറ്റവും സംഭാഷണവും❤❤❤

  • @Rinosh_Ravi
    @Rinosh_Ravi 4 місяці тому +29

    എന്താ എളിമയും വിനയവും ഉള്ള തമ്പുരാൻ. 👌

    • @pp-od2ht
      @pp-od2ht 4 місяці тому

      Nair aanallae
      Manasulaayi
      Adima kanne

  • @riyassalim123
    @riyassalim123 4 місяці тому +12

    എനിക്ക് ഇദ്ദേഹത്തെ ഇഷ്ട്ടമാണ്.... 🥰

  • @youwithme3652
    @youwithme3652 4 місяці тому +21

    കണ്ണിനും കാതിനും കുളിർമ ഉള്ള ഇന്റർവ്യൂ ✨😊

  • @karthikeyanpn6454
    @karthikeyanpn6454 4 місяці тому +4

    ❤❤❤❤❤ നമസ്തേ ശ്രീ ഇളമുറ തമ്പുരാൻ ആദിത്യ വർമ്മ ജി. നന്ദി നമസ്കാരം ഇളമുറ തമ്പുരാൻ

  • @geethat3054
    @geethat3054 4 місяці тому +8

    രാജഭരണ കാലത്തെപ്പറ്റി അറിയാൻ എല്ലാവർക്കും താൽപര്യമായിരിക്കും അത് നൽകിയ തിന് വളരെ നന്ദി

    • @pp-od2ht
      @pp-od2ht 4 місяці тому +1

      Adinu ivattakal arangilum satyam parayumo
      Thallals matram

  • @rejimonck363
    @rejimonck363 4 місяці тому +19

    ഇത്രയും ഹൃദ്യമായി സംസാരിക്കാൻ തമ്പുരാന് മാത്രമേ കഴിയൂ.നേരിൽ കണ്ടിട്ടില്ല..കാണാൻ പാറ്റുമെന്നും കരുതുന്നില്ല..എങ്കിലും ഒത്തിരി ഇഷ്ടം തോന്നുന്നു.❤❤❤

  • @santhoshsanthosh-st7pz
    @santhoshsanthosh-st7pz 4 місяці тому +8

    എത്ര നല്ല അഭിമുഖം. നന്ദി ഷാജൻസർ.

  • @lathasasikumar9441
    @lathasasikumar9441 4 місяці тому +16

    This is the humble Raja of Travancore. All our Rajas were humble and loving.

    • @Piku3.141
      @Piku3.141 4 місяці тому

      He is prince not raja

  • @likeit2022
    @likeit2022 4 місяці тому +16

    I like this person.. he speaks from Heart

  • @sreejith_kottarakkara
    @sreejith_kottarakkara 4 місяці тому +22

    ഏതേലും ദരിദ്ര കുടുംബത്തിൽ ജനിച്ച് രാഷ്ട്രീയത്തിലൂടെ minimum 250 കോടി എങ്കിലും ആസ്തി ഉണ്ടെങ്കിലേ കേരളജനത അംഗീകരിക്കൂ

    • @MagicSmoke11
      @MagicSmoke11 4 місяці тому +3

      പെൻഷൻ കൊണ്ട് IT കമ്പനി ഉണ്ടാക്കണ മഹാന്മാർ😂😂

  • @varthinkal5692
    @varthinkal5692 4 місяці тому +6

    നന്മയെ നൻമയായി കണ്ടു അംഗീകരിക്കാനും ആശീർവദിക്കാനും ശക്തമായ ഒരു മനസുണ്ടെന്നുള്ളത് ഷാജൻ സാറിൻ്റെ മികവായി കാണട്ടെ .....!

  • @sneharajvp2147
    @sneharajvp2147 4 місяці тому +10

    രണ്ടു പേർക്കും നല്ലതുവരട്ടെ❤

  • @sumeshjoseph2471
    @sumeshjoseph2471 4 місяці тому +17

    രാജാവേ നമസ്കാരം

  • @Indian-tj9kf
    @Indian-tj9kf 4 місяці тому +6

    ഒരു രാജാവിന്റെ ഐശ്വര്യം ❤️humble,humility …🙏🏻🙏🏻thaazhma ellam padikkanam പ്രിൻസ് രാമവർമയുടെ fan ആണ് ❤️കളിയായി പറയാറുണ്ട് നീയാരാടാ ചിത്തിര തിരുനാലിന്റെ കൊച്ചു മോനാ 😂ഇതാ സാക്ഷാൽ ചിത്തിര തിരുനാളിന്റെ കൊച്ചു മോൻ ❤️

  • @treesaanu3698
    @treesaanu3698 3 місяці тому +1

    ജീവിതത്തിൽ നേരിട്ട് കാണണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന വ്യക്തി ആണ് ഇദ്ദേഹം , സാധിക്കുമോ എന്നറിയില്ല , Great തമ്പുരാൻ

  • @sukumarannair9110
    @sukumarannair9110 4 місяці тому +6

    Thank you SS Ji for sharing the discussion with youngest Thamburan, thanks for Thamburan also for the patience hearing and response.

  • @shobhanair
    @shobhanair 4 місяці тому +8

    Very attractive interview Sir. Thanks we are lucky to hear the history from Hon'ble King AdityanThamburan.

    • @krishnababu6590
      @krishnababu6590 3 місяці тому

      Very nice and elaborate interview on Travancore Dynasty

  • @bejoypaul1774
    @bejoypaul1774 4 місяці тому +4

    Aditya Varma, You are the best man living on this earth. thank you.👋👌

  • @user-ty7ci3yr6z
    @user-ty7ci3yr6z 4 місяці тому +23

    ഉത്തരം പറയുവാനുള്ള സമയം
    കൊടുക്കുക.
    അതിന് ശേഷം അടുത്ത ചോദ്യം ചോദിക്കാനുള്ള ക്ഷമ കാണിക്കുക.

  • @abcdef-xb7mi
    @abcdef-xb7mi 4 місяці тому +12

    വളരെ ലാളിത്യം നിറഞ്ഞ presentation,
    കൂടുതൽ എന്ത് പറയാൻ
    ഇങ്ങനെ ഒരു അഭിമുഖം നൽകിയ ഷാജൻ സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    മറുനാടൻ===ഒരുപാട് അറിയേണ്ട കാര്യങ്ങൾ നമ്മളിൽ എത്തിക്കുന്ന ചാനൽ.
    എല്ലാത്തിനും
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @sindhuv9274
    @sindhuv9274 4 місяці тому +5

    Orupadu intervews kettu kawdiyar kottarathil pakshe chila douts undarnu preyapetta shajen sir ellam clear ayi njangalil athichu thanks❤️❤️ Adithya varma valare humbil simple orupadishtem❤️❤️

  • @harihari0
    @harihari0 4 місяці тому +5

    Mr.Shajan , you are doing a wonderful job . Moreover appreciate your sense of choosing the category of people for the coverages. Thank you ❤.

  • @PramodPramod-mq4no
    @PramodPramod-mq4no 4 місяці тому

    നമസ്കാരം സാജൻസർ. കവടിയാർ കൊട്ടാരത്തിലെ ആദിത്യ വർമ്മ തബുരാനുമായുള്ള ഒരു അഭിമുഖം കാണാൻ ഇടയായി സന്തോഷം. ശ്രീ പത്മനപാന്റെ നാമത്തിൽ നന്ദി...!

  • @kksnair6841
    @kksnair6841 4 місяці тому +3

    🙏🏿സത്യ സന്ദത്ത ഉള്ളതുകൊണ്ട് സ്വത്തുക്കൾ എല്ലാം ഇപ്പോഴും നിലനിൽക്കുന്നു.. അതും കൊള്ളയടിക്കാൻ പതിയിരിക്കുന്ന രാഷ്ട്രയ ക്കാർ 🙏🏿if our conscious is clear dont listen to lose talking 👍🏿👍🏿that statement is great.. Very knowledgeable person

  • @VimalKumar-wl3bb
    @VimalKumar-wl3bb 4 місяці тому +9

    ബറോഡയിലെ കൊട്ടാരത്തിലേ രാജ രവിവര്‍മ്മ ചിത്രങ്ങൾ മുഴുവൻ ഈയുള്ളവൻ കണ്ടിട്ടുണ്ട് 🙏🙏

    • @vasanthakumari1070
      @vasanthakumari1070 4 місяці тому

      Bhagyam

    • @MagicSmoke11
      @MagicSmoke11 4 місяці тому

      Baroda & Travancore friends ആയിരുന്നു. പണ്ടും..ഇന്നും❤

  • @nirmalamk5766
    @nirmalamk5766 4 місяці тому +6

    Thank you shajan sirfor giving us all the details of Raj family

  • @hemascreativestudio3711
    @hemascreativestudio3711 4 місяці тому

    മനസ്സിന് തൃപ്തി നൽകിയ ഇന്റർവ്യു. ഷാജൻ സാറിനും ആദിത്യ തമ്പുരാനും എല്ലാ നന്മകളും നേരുന്നു. ❤️❤️🌹🌹

  • @joseenthanakuzhy2561
    @joseenthanakuzhy2561 4 місяці тому +3

    Excellent interview . Very good explanation, information . Your attempt is very high . Congratulations.

  • @wholesomecollegeofyoga4088
    @wholesomecollegeofyoga4088 4 місяці тому +8

    ഈ രാജകുടുംബത്തിന്റ ലാളിത്യവും,നീതിയും, സത്യസന്ധതയും ജനങ്ങൾ തെരഞ്ഞെടുത്ത കേരളത്തിലെ ഭരണാധികാരികൾ കണ്ടുപഠിക്കട്ടെ...

  • @sivadaspi1628
    @sivadaspi1628 4 місяці тому

    Super episode.. Thank you Shajan and Aditya Thampuram... ❤

  • @krishnanbhasi5316
    @krishnanbhasi5316 4 місяці тому +2

    Super interview.
    Hat's off to you Mr.Shajan ...
    Thanpuran is so down to earth.. Such a nice personality.
    Thanks for such an interview.
    Rare interview

  • @jayaprakashan3406
    @jayaprakashan3406 4 місяці тому +3

    Thanks for both, such a nice interview ❤

  • @k.a.joseph3960
    @k.a.joseph3960 4 місяці тому +9

    Humbleness is the greatness of all the royal members. Aditya Thumpuran is too good when it comes to hospiality in interviews like this.

  • @yeshwanthiyer6028
    @yeshwanthiyer6028 4 місяці тому

    Thanks 🙏 Mr.Shajan Bhai.. please do continue the same 🎉 You are one of the real secular

  • @mukeshbabu6149
    @mukeshbabu6149 4 місяці тому +1

    എത്ര വിനയനവതൻ ആയ വ്യക്തി ആണ് തമ്പുരാൻ.. എല്ലാവിധ ആശംസകളും.. 🙏

  • @narayanannamboodiri2326
    @narayanannamboodiri2326 4 місяці тому +4

    Shajanji, valare shraddhayode, interesting aayi kettirunnupoyi ee video.

  • @user-xq8vg4fb9t
    @user-xq8vg4fb9t 4 місяці тому +10

    Thampuranun Shajan chettanum oru Kodi Namaskaram ❤🎉

  • @karthikeyanpn6454
    @karthikeyanpn6454 4 місяці тому +1

    ❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.

  • @RAMESHANANTHARAMAN-yx1xg
    @RAMESHANANTHARAMAN-yx1xg 4 місяці тому +10

    Beautiful information👍🙏🙏🙏🙏🙏

  • @babycsan9981
    @babycsan9981 4 місяці тому +4

    Humble and simple.... well mannered,

  • @user-sg5kn4mh7v
    @user-sg5kn4mh7v 4 місяці тому

    Wonderful interview, simple way of talk. Aristocracy is aristocracy. Thanks to Mr. Shajan for this exellent attempt.

  • @balakrishnanpadmanabhan8797
    @balakrishnanpadmanabhan8797 4 місяці тому

    We have got lots of information of past from this interview. Thanks to shri. Aadithyavarma Thampuran and shajan sir. Pranamam.

  • @vargheselilly3815
    @vargheselilly3815 4 місяці тому +8

    രാജാവേ ,,,,,,,,

  • @PM-vl6np
    @PM-vl6np 4 місяці тому +3

    ഗ്രേറ്റ്‌ കുടുംബം 🙏🙏👍ആദരവ് മാത്രം 🙏🙏

  • @TheBackpackersTale
    @TheBackpackersTale 4 місяці тому +2

    Excellent interview. Thanks for sharing with us. 👍🏻

  • @Surumi4425
    @Surumi4425 4 місяці тому +1

    എന്തായാലും... മറുനാടൻ ഒരുപാട് നല്ല കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി... പലയാളുകളും ഇതൊന്നും ചോദിക്കാറില്ല.. 👏🏻👏🏻👏🏻👏🏻👏🏻...