ഒന്നര സെന്റ് വസ്തുവിൽ വീട് വയ്ക്കാൻ വായ്പ കിട്ടുമോ

Поділитися
Вставка
  • Опубліковано 18 жов 2024
  • കുറച്ച് അളവുള്ള അതായത് ഒന്നര അല്ലെങ്കിൽ രണ്ട് സെന്റ് മാത്രം ഉള്ളൂ എങ്കിൽ അതിൽ ഭവന വായ്പ കിട്ടുമോ. ഈ വിഷയമാണ് ഇന്നത്തെ വർത്തമാനം #HomeLoan #HousingLoan

КОМЕНТАРІ • 108

  • @aparnnap2004
    @aparnnap2004 Рік тому +1

    Thank you sir. ഇങ്ങനെ ഒരു അറിവ് തന്നതിന്. കുറച്ച് അധികം വൈകി ഈ വീഡിയോ കാണാൻ.

  • @rejibabu9767
    @rejibabu9767 3 роки тому +9

    ചേട്ടാ നിങ്ങൾക്ക് അവിടെ ഇരുന്നു കൊണ്ട് പറഞ്ഞാൽ മതി ഒന്നര സെന്റ് പ്രമാണം കൊണ്ട് ബാങ്ക് ലോൺ ചെല്ലുമ്പോ അവരു പറയുന്ന വച്ചാ 3 സെന്റ് കൊടുക്കൂ എന്നാണ് അത് ഇന്ന ബാങ്ക് എന്നല്ല എല്ലാ ബാങ്കിലും ഇങ്ങനെയാണ് ഞാൻ തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ പുല്ല് കാട് എന്ന് സ്ഥലത്താണ് ഈ ലൊക്കേഷൻ ഉള്ള എല്ലാ ബാങ്കിലും ഞാൻ പോയി കേട്ടിരുന്നു അവിടെ എല്ലാം പറഞ്ഞത് ഒന്നര സെറ്റിന് ലോണ് കിട്ടൂല എന്നാണ് ഞങ്ങളെപ്പോലുള്ള സാധാരണ ജനങ്ങളോട് ഇതാണ് ബാങ്ക് ആര് പറയണത്

  • @sajeenanizam8020
    @sajeenanizam8020 3 роки тому +4

    Sir... ലൈഫ് pandhadiyil kittiya vasthuvinu ലോൺ കിട്ടുമോ

  • @sajeenanizam8020
    @sajeenanizam8020 3 роки тому +3

    ലൈഫ് പദ്ധതി യിൽ കിട്ടിയ വസ്തുവിന് veedu vaykkan ലോൺ കിട്ടുമോ...

  • @surendrantthundikandy8257
    @surendrantthundikandy8257 3 роки тому +1

    Good Explanatino Thanks

  • @karippur33
    @karippur33 3 роки тому +10

    സർ, നാല് സെന്റ് ഉള്ള ഒരാൾ കേരള ഗ്രാമീണ ബേങ്കിൽ വീട് വെക്കാൻ ലേണിന് വേണ്ടി അന്വേഷിച്ചപ്പോൾ മിനിമം അഞ്ച് സെന്റ് വേണമെന്നാണ് പറഞ്ഞത്

    • @vkadarsh
      @vkadarsh  3 роки тому +1

      20 ലേറെ പ്രമുഖ ബാങ്കുകൾ ഇല്ലെ. മറ്റ് ഒന്നൊ രണ്ടോ ഇടത്ത് കൂടി അന്വേഷിക്കുക.

    • @sadasuvannairj7850
      @sadasuvannairj7850 3 роки тому

      k0

    • @midhumonuridhuaks3144
      @midhumonuridhuaks3144 2 роки тому +1

      ഇതെ അവസ്ഥ തന്നെയാ ഞങ്ങൾക്കും

  • @amalsreeja
    @amalsreeja 2 роки тому +3

    5 സെന്റ് ഉണ്ടെങ്കിൽ മാത്രേ ലോൺ കിട്ടു എന്നാണ് പറയുന്നത് sir

  • @ManiMani-fc8bz
    @ManiMani-fc8bz 2 роки тому

    No sir kittilla bankil poyal 5cent vanam chitichppol ete kerala ppove low

  • @ayaanlooth9699
    @ayaanlooth9699 3 роки тому +5

    സർ ഞങ്ങൾക്ക് 5സെന്റ് സ്ഥലം ഉണ്ട്. വീട് വെക്കാൻ വായ്പ കിട്ടുമോ. കേരള ഗ്രാമിണ ബാങ്കിൽ നിന്ന്

  • @babuidea4361
    @babuidea4361 2 роки тому +2

    4 സെന്റ് സ്ഥലത്തിന് ലോൺ കിട്ടുമോ

  • @tutteesangel2332
    @tutteesangel2332 Рік тому +2

    Sir enik life bhavana padhathiyil veed passayathanu 30cent sthalam und ithinu loan kittumo pls help me sir

  • @deepeshdeepesh5696
    @deepeshdeepesh5696 2 роки тому

    മിച്ച ഭൂമി വിൽക്കാൻ പറ്റുമോ ഇല്ലയോ സർവിറ്റാൽ പിന്നീട് അതെകൊണ്ട് ദോഷം ഉണ്ടാവുമോ

  • @dhanyat.m3014
    @dhanyat.m3014 5 місяців тому

    Sir one cent below loan kittimo pocket front anu sthalam
    Pls reply

  • @darishblogs1019
    @darishblogs1019 2 роки тому

    സാർ എന്റെ വീട്ടിലേക്ക് നടപ്പുകൾ മാത്രമേയുള്ളൂ പഴയൊരു വീടാണ് പുതുക്കി പണിയണം എന്ന് ആഗ്രഹമുണ്ട് എനിക്ക് ഒരു ലോൺ കിട്ടുമോ 5 സെന്റ് ഉണ്ട്

  • @beee7941
    @beee7941 2 роки тому +2

    പഞ്ചായത്തിൽ നിന്ന് കിട്ടിയ സ്ഥലം പണയം വയ്ക്കാൻ പറ്റുന്ന ബാങ്ക്

  • @AswathyAswathy-c8z
    @AswathyAswathy-c8z 3 місяці тому

    Kittilla 3 set vennam

  • @illyasanarkali6988
    @illyasanarkali6988 3 роки тому +1

    Enteduthu oru 2.75 cent സ്ഥലം undu
    Pakshe athu data bank petta സ്ഥലം anu loen passavan buddimuttundu
    Vere enthenkilum vayiyundo housing loen kittan

    • @vkadarsh
      @vkadarsh  3 роки тому

      അവിടെ നിയമപരമായ ബിൽഡിംഗ് പെർമിറ്റ് കിട്ടില്ലല്ലൊ. ബാങ്കിന്റെ പാനലിലുള്ള വക്കീൽ ഇത് ഈടായി നൽകാൻ പറ്റിയ വസ്തു ആണെന്ന് സർട്ടിഫിക്കറ്റും തരാൻ സാധ്യതയില്ല.

  • @ayaanlooth9699
    @ayaanlooth9699 3 роки тому

    സ്ഥലം വേറെ ആള് തന്നതാണ് ദാനമായി ആധാരം ഉണ്ട്. മുന്നാധാരം ഇല്ലാ ലോൺ കിട്ടുമോ

  • @vineethkv4880
    @vineethkv4880 3 роки тому

    Sir video kandu ishtapettu, enik 6.1/4 cent bhoomi und njan kooli panikkaranan, pakshe oru masam 5000 adakkan pattum bank loan kittan sadyatha undo sir please parayu🙏🏽 ethra rupa vare kittan sadyathayund?

  • @shahanabs6939
    @shahanabs6939 2 роки тому

    3സെറ്റിൽ ലോൺ കിടുമോ സാർ കൊല്ലം ജില്ലയിൽ എവിടെ എന്ന് ഒന്ന് പറഞ്ഞു തരുമോ sar

  • @രാജേഷ്D
    @രാജേഷ്D 2 місяці тому

    Sir oru veedu vagan loan kitto

  • @daliyathomas6999
    @daliyathomas6999 3 роки тому +1

    Sir ഭാവന വായ്പ ആർക്കൊക്കെ കിട്ടും. ആർക്കൊക്കെ കിട്ടും ആർക്കൊക്കെ കിട്ടില്ല എന്നൊരു വീഡിയോ ചെയ്യുമോ. എന്തൊക്കെ പേപ്പർ വേണം എന്നുകൂടെ. എനിക്ക് ഒരു ഹോം ലോൺ എടുക്കാൻ ആഗ്രഹിക്കുന്നു.

    • @vkadarsh
      @vkadarsh  3 роки тому

      അതേ പറ്റി ഈ ചാനലിൽ ഒന്നിലധികം വീഡിയോ ഉണ്ട്. കാണുമല്ലോ.

  • @vijeshak55
    @vijeshak55 2 роки тому

    സർ.ഞാൻ വാടകയ്ക്കാണ്. താമസിക്കുന്നത് ' 26. സെൻറ് സ്ഥലം ഉണ്ട് മൊത്തത്തിൽ.. 5. സെൻറും വീടും ' മാത്രമായി തരാം എന്ന് പറഞ്ഞിട്ടുണ്ട്.. വീട് ഓട് ഇട്ടതാണ്. മുറ്റം വരെ. വാഹനവരും, .. 10. ലക്ഷം രൂപയാണ് ചോദിക്കുന്നത്.. അവിടെ. സെൻറിന് '.1.ലക്ഷമേ ഉള്ളൂ.'. വീട് കല്ല് അല്ല.പണ്ട് ഉള്ള .കട്ടയാണ് 'പക്ഷേ കുഴപ്പമില്ല.. സ്ഥലത്തിനാണ് പൈസ :- ഈ വീട്. എടുക്കാൻ ഏതെങ്കിലും പദ്ധതി പ്രകാരം ലോൺ കിട്ടുമോ. ദയവായി .മറുപടി പ്രതീക്ഷിക്കുന്നു

  • @aswathyrajesh4750
    @aswathyrajesh4750 2 роки тому

    3 സെൻെറ വസ്തുവും വിടും വങ്ങാൻ ലോൺ കിട്ടുമോ

  • @aminiscreenlover1535
    @aminiscreenlover1535 Рік тому

    രണ്ടു അര സെന്റും ചെറിയ വീടും ഉള്ള പ്രോപ്പർട്ടിക് എന്ത് എങ്കിലും ടൈപ്പ് ലോൺ kitto

  • @saranyams3441
    @saranyams3441 Рік тому

    Sir veedum sthalavum kuudi vaagikaan loan kittumo??

  • @sachu1683
    @sachu1683 3 роки тому +1

    Sthalam vanganum . Veeduvekanum loan kittumo? Cibil score nokkiyano

    • @vkadarsh
      @vkadarsh  3 роки тому

      സ്ഥലം വാങ്ങി വീട് വയ്ക്കാൻ കിട്ടും. സിബിൽ മാത്രമല്ല മാനദണ്ഡം ഇതേ പറ്റി വിശദമായ ഒരു വീഡിയോ ഇട്ടിട്ടുണ്ട്

  • @rajithac9434
    @rajithac9434 3 роки тому

    എനിക്ക് രണ്ടു സെന്റ് സ്ഥലം ഉണ്ട്. ബാങ്കിൽ അന്വേഷിച്ചു മിനിമം മൂന്നു സെന്റ് വേണമെന്ന് പറയുന്നു എല്ലാബാങ്ക് കാരും എന്റെ വീടിന്റെ മുകളിനില ഡിന്റാൾവരെ ആയി ഞാൻ ഇനി എവിടെ ലോണിന് അന്വേഷിക്കണം.4വർഷമായി ഡിന്റൽ വർത്തിട്

    • @vkadarsh
      @vkadarsh  3 роки тому

      വായ്പാ എലിബിലിറ്റി (സിബിൽ അടക്കം) എത്ര തുക ഉണ്ട്?
      നിയമ പരമായതും വാഹനം നേരിട്ട് പ്രവേശിക്കുന്നതുമായ വഴി ഉള്ള വസ്തു ആണോ

    • @ramboreentry4334
      @ramboreentry4334 2 роки тому

      @@vkadarsh മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറഞ്ഞില്ല രണ്ടു സെന്റ് ലോൺ കാര്യത്തിനായി ബാങ്കിൽ ചെല്ലുബോൾ കിട്ടില്ല എന്നാണ് പറയുന്നത് മൂന്നു സെന്റ് എങ്കിലും വേണം കൂലി പണിക്കാർക്ക് കൊടുക്കില്ല എന്നൊക്കെ നിങ്ങൾ ആർക്കെങ്കിലും ലോൺ മേടിച്ചു കൊടുക്ക് രണ്ട് സെന്റിന് എന്നിട്ട് പറ 😏

  • @Arya-p1q
    @Arya-p1q 8 місяців тому

    Sir life ninne kitiya landine loan kitumo

  • @francisfranklin6411
    @francisfranklin6411 Рік тому +1

    3 -1/2 സെന്റ് ഉള്ള ഞാൻ ഇനി പോകാൻ ബാങ്കില്ല എല്ലാവരും 5 സെന്റ് ചോദിക്കുന്നു പിന്നോക്കത്തിൽ 4 ഉം

  • @moniunni7992
    @moniunni7992 3 роки тому +1

    Property loan scheme. Terms and conditions pls

    • @vkadarsh
      @vkadarsh  3 роки тому

      സ്ഥലം വാങ്ങുന്നതിനെ പറ്റി ആണോ ഉദ്ദേശിച്ചത്

    • @moniunni7992
      @moniunni7992 3 роки тому

      Yes

    • @vkadarsh
      @vkadarsh  3 роки тому

      @@moniunni7992 അതിനെ പറ്റി ഒരു വീഡിയോ ഈ ചാനലിൽ ചെയ്ത് ഇട്ടിട്ടുണ്ട്
      ua-cam.com/video/ijE6GbcpmkM/v-deo.html

  • @jumis_vlog
    @jumis_vlog Рік тому

    1 cent nu kittumo

  • @girijasukumaran5985
    @girijasukumaran5985 3 роки тому +2

    അതെങ്ങനെ സർ ഈ ഒന്നര സെൻറ് സ്ഥലത്തിന്റെ വില എന്തുമാത്രം വരണം. എന്തായാലും 15ലക്ഷം രൂപയെങ്കിലും ആകും വീട് പണി തീരാൻ. അങ്ങനെ നോക്കുമ്പോൾ ഈ ഒന്നര സെൻറ് സ്ഥലത്തിന് ഒരു 20ലക്ഷം എങ്കിലും വില മതിപ്പു വേണ്ടതല്ലേ. എങ്കിലല്ലേ വായ്പ തരുന്ന ബാങ്കിന് മുൻകരുതൽ ആകുന്നുള്ളു. ഇനി അങ്ങനെ യുള്ള നൂലാമാലകൾ ഒന്നും ഇല്ലെന്നാണോ

    • @vkadarsh
      @vkadarsh  3 роки тому +2

      15 ലക്ഷത്തിന്റെ വീടിനു വായ്പ ഒരു 12 ലക്ഷം തന്നു എന്ന് വയ്ക്കുക. ഘട്ടം ഘട്ടമായാണ് പണം നൽകുന്നത്, അതനുസരിച്ച് പണിയും പുരോഗമിക്കും അല്ലെ. അതായത് വീട് പണി പൂർത്തിയായി നമ്പർ ഇട്ട് കിട്ടുമ്പോൾ വായ്പ തുകയുടെ നല്ലൊരു പങ്ക് അധികം മൂല്യം വീട് ഉൾപ്പെടുന്ന വസ്തുവിനു ഉണ്ടായിരിക്കും.

    • @girijasukumaran5985
      @girijasukumaran5985 3 роки тому

      Ok, sir thanks

  • @SnehaSuneesh-ud3rh
    @SnehaSuneesh-ud3rh Рік тому

    സാർ ഞങ്ങൾക്ക് ആറര സെന്റ് സ്ഥലമുണ്ട് ഇപ്പോൾ ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്ന ഞങ്ങൾക്ക് വീട് വെക്കാൻ വായ്പ സഹായം കിട്ടുമോ

    • @vkadarsh
      @vkadarsh  Рік тому

      കിട്ടാം. ഭവന വായ്പ യെ പറ്റി ഒരു വീഡിയോ ഈ ചാനലിൽ ഇട്ടിട്ടുണ്ട്, കാണുമല്ലോ

  • @anvarmanu4282
    @anvarmanu4282 3 роки тому

    Njan oru loninu koduttirunnu anta adharattinta adiyadharm nashttapattu adinta certifaid copy validano

  • @anoopp2101
    @anoopp2101 3 роки тому +1

    Sir Pmay (urban) sheme avasanicho

    • @vkadarsh
      @vkadarsh  3 роки тому +1

      അത് ഒരോ വർഷത്തെയും കേന്ദ്ര സർക്കാർ ബഡ്ജറ്റിനെയും തുടർന്നുള്ള നിർദ്ദേശങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഈ സാമ്പത്തിക വർഷത്തെ കാര്യം ആധികാരികമായി തിരക്കിയ ശേഷം പറയാം.

  • @SunilKumar-xr8vt
    @SunilKumar-xr8vt 3 роки тому

    Pramanam vachu vaypa adukumbol munpramanam avasyamundo sir

    • @vkadarsh
      @vkadarsh  3 роки тому

      ചില അവസരങ്ങളിൽ ആവശ്യമുണ്ട്.

  • @ashibmohamad3845
    @ashibmohamad3845 3 роки тому

    👍

  • @lijofrancis8667
    @lijofrancis8667 3 роки тому

    Sir... ഞാൻ വീടും സ്ഥലവും വേടികാൻ ഉദ്ദേശിക്കുന്നുണ്ട്.. കുറച്ചു cash അഡ്വാൻസ് കൊടുത്ത് ബാക്കി ബാങ്ക് ലോൺ ആക്കി തരാമെന്നു builder പറയുന്നു... sir ഇതു toomuch ലോസ് ഉണ്ടാക്കുമോ?

    • @vkadarsh
      @vkadarsh  3 роки тому

      ലോസ് ആണോ അല്ലയോ എന്നത് തികച്ചും ആപേക്ഷികം ആണ്. മതിയായ പണം കയ്യിലുണ്ടെങ്കിൽ വായ്പ ആവശ്യമില്ല.

    • @lijofrancis8667
      @lijofrancis8667 3 роки тому

      @@vkadarsh k sir

    • @CLIPSforME
      @CLIPSforME 3 місяці тому

      താങ്കൾ പറയുന്നത് തെറ്റ് ആണ്

  • @babithababitha2013
    @babithababitha2013 2 роки тому

    2.1/5 സെന്റ്‌ൽ വീട് ഉണ്ട്.
    അതിന് ലോൺ കിട്ടുമോ?

  • @MohenThomas
    @MohenThomas 7 місяців тому

    Sir സ്ഥലം മേടിക്കുവാൻ ലോൺ കിട്ടുമോ😢😢😢😢😢😢

    • @vkadarsh
      @vkadarsh  7 місяців тому

      സ്ഥലം വാങ്ങാൻ മാത്രമായി ഭവന വായ്പ കിട്ടില്ല. സ്ഥലം വാങ്ങി ഉടനെ വീട് നിർമ്മിക്കാനായി ലഭിക്കും.

  • @abhiadhi5915
    @abhiadhi5915 3 роки тому

    Yenik.4centund.lonekittunnilla.7bankilpoy....eni..njan.yendhu.cheyyenam

    • @vkadarsh
      @vkadarsh  3 роки тому

      വായ്പ അർഹത തീരുമാനിക്കുന്നത് നമ്മുടെ വരുമാനം, അതിന്റെ രേഖ, വായ്പാ അടവ് ചരിത്രം(സിബിൽ) എന്നിവ നോക്കിയാണ്

  • @abdulshahbazta7915
    @abdulshahbazta7915 3 роки тому +1

    Rand land ulla aalku, unused landinte peril loan eduth, second landil veedu vekkan pattumo.

    • @vkadarsh
      @vkadarsh  3 роки тому

      അത് മോർട്ട്ഗേജ് വായ്പ എന്ന് പറയാം. ആദായ നികുതി റിട്ടേണിലെ വരുമാന അനുമാനം നടത്തിയാണ് ഷെഡ്യൂൾഡ് ബാങ്കുകൾ ഈ വായ്പ അനുവദിക്കുന്നത്.

    • @vkadarsh
      @vkadarsh  3 роки тому

      സെക്കൻഡ് ലാൻഡിൽ തന്നെ നേരിട്ട് വായ്പ എടുക്കാൻ എന്താണ് തടസം

    • @abdulshahbazta7915
      @abdulshahbazta7915 3 роки тому

      Second land chittik upayogikananu

    • @abdulshahbazta7915
      @abdulshahbazta7915 3 роки тому

      For nri any problem?

    • @vkadarsh
      @vkadarsh  3 роки тому

      @@abdulshahbazta7915 എൻ ആർ ഐ അക്കൗണ്ട് ഉള്ള ബാങ്കിൽ അന്വേഷിച്ചാൽ ഈ ലാൻഡ് കോളാറ്ററൽ ആയി സ്വീകരിച്ച് കൊണ്ട് 'ലോൺ എഗെയ്ൻസ്റ്റ് പ്രോപ്പർട്ടി' കിട്ടുമോ എന്നറിയാം.

  • @sarathkumarsaaidharan2351
    @sarathkumarsaaidharan2351 2 роки тому

    വണ്ടി വരുന്ന വഴിയില്ലെങ്കിലോ

  • @happythemaltese
    @happythemaltese 3 роки тому

    Namaskaram sir, njan home loan ready aakan oru agentine elpichirunnu. Veedum sthalavum vangan aayaane, adharathil "nilam" ennaane classify cheythirikkunnathe. Appol loan kittilla ennu parayunnu, enthenkilum vazhi undo sir? Nilam conversione already application submit cheythirunnu udamasthan. Aa documents veche apply cheyyan pattumo?

    • @vkadarsh
      @vkadarsh  3 роки тому +1

      ആ വസ്തു വീട് വയ്ക്കാൻ യോഗ്യമായ കര പുരയിടം ആയിരിക്കണം. കരമടച്ച രസീതിൽ അടക്കം അത് വീട് വയ്ക്കാൻ യോഗ്യമായ ഭൂമി ആയിരിക്കണം. ബാങ്ക് ഇത് പുറത്തുള്ള ഒരു വക്കീലിന് കൊടുക്കും , ആ റിപ്പോർട്ടും ഇത് ബാങ്കിനു ഈടായി വാങ്ങാൻ പറ്റിയത് എന്ന അവസാന അഭിപ്രായം ഉണ്ടാകണം.

    • @happythemaltese
      @happythemaltese 3 роки тому

      @@vkadarsh Thank you for replying sir. Sir ee vasthuvil panitha veedum ullathaane. 10 varsham aayi ulla veedaane. Building tax, land tax ellam adakkunnunde.

    • @vkadarsh
      @vkadarsh  3 роки тому +1

      @@happythemaltese കെട്ടിട നികുതി അടയ്ക്കുന്നുണ്ടങ്കിൽ വസ്തുവിന്റെ തരം വാസയോഗ്യമായ പുരയിടം എന്ന് മാറികാണുമല്ലോ. അതിന്റെ രേഖ റവന്യൂ അധികാരികളിൽ നിന്ന് വാങ്ങുക.

    • @happythemaltese
      @happythemaltese 3 роки тому

      @@vkadarsh ok sir, orupaade nanni 🙏

  • @TheSerious2010
    @TheSerious2010 3 роки тому

    Sir. Ente permenant address Gujarat de ana. Ada vacha enki kerala bank na home loan kituo?

    • @vkadarsh
      @vkadarsh  3 роки тому

      ഇപ്പോ നിങ്ങൾ എവിടെയാണ് ജോലി ചെയ്യുന്നത്

    • @TheSerious2010
      @TheSerious2010 3 роки тому

      @@vkadarsh nan homebased salaried person ana and office location mumbai ana.

  • @bijudevassy1497
    @bijudevassy1497 Рік тому

    Ariyilengil. Parayallaaa.... Daaaa..... Pppppppaaaaaa

  • @sidhiquesidhique1367
    @sidhiquesidhique1367 3 роки тому

    അതാരത്തിൽ നിലം എന്നാണ് എഴുതിയതെങ്കിൽ ലോൺ കിട്ടുമോ

  • @rejibabu9767
    @rejibabu9767 3 роки тому

    മെയിന്റനൻസ് പോലും തരുന്നില്ല ഒരു ലക്ഷം പോലും തരുന്നില്ല വാട്ട് ക്യാൻ ഐ ഡു

  • @sagarvlogs4114
    @sagarvlogs4114 2 роки тому

    5 feet vazhiyanenkil loan kittumo

    • @vkadarsh
      @vkadarsh  2 роки тому

      അത് തീരുമാനിക്കുന്നത് അതാത് ബാങ്കുകളുടെ ആഭ്യന്തര വായ്പാ നയരേഖയാണ്.

  • @bijucv9130
    @bijucv9130 6 місяців тому

    ചുമ്മാ കിർവാണം

  • @sebimp1562
    @sebimp1562 3 роки тому

    സ്ഥലം വാങ്ങിക്കാൻ ലോൺ ലഭി ക്കുമോ

    • @vkadarsh
      @vkadarsh  3 роки тому +1

      സ്ഥലം മാത്രം വാങ്ങാൻ ഭവന വായ്പ കിട്ടില്ല. സ്ഥലം വാങ്ങി ഉടനെ വീട് കെട്ടാനുള്ളതോ അല്ലെങ്കിൽ ഉപയോഗയോഗ്യമായ വീട് കൂടി ഉള്ള സ്ഥാലം വാങ്ങുവാനോ ഭവന വായ്പ കിട്ടും.

    • @rcaudios2595
      @rcaudios2595 3 роки тому

      @@vkadarsh ഹെലോ സർ. ഈ വായ്പ എവിടെ കിട്ടും ഏത് ബാങ്കിൽ ആണ് കിട്ടുക. അല്ലെങ്കിൽ അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ പ്ലീസ്

  • @ManiMani-fc8bz
    @ManiMani-fc8bz 2 роки тому

    Mm

  • @kocheekkarans
    @kocheekkarans 3 роки тому

    കാർ കേറാനുള്ള വഴിയില്ലെങ്കിലും ലോൺ തരണം എന്നാണല്ലോ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു കേട്ടത്?

    • @vkadarsh
      @vkadarsh  3 роки тому +1

      മോട്ടോറബിൾ ആക്സസ് എന്നാണ്. ഫലത്തിൽ ഇതിന്റെ മാർക്കറ്റബിലിറ്റി ആണ് വിഷയം. ലാൻഡ് ലോക്ഡ് പോലെ ആണെങ്കിൽ ഒരു പക്ഷെ എൻ പി എ ആയാൽ അത് ഡിസ്പോസ് ചെയ്യാൻ പ്രയാസം ആകുമെന്നതാകും കാരണം. എന്നിരുന്നാലും ബാങ്കുകൾ ഉദാര സമീപനം കാണിക്കുന്ന കാര്യം പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.
      ലോൺ എന്നത് പലഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ക്രെഡിറ്റ് ഹിസ്റ്ററി, വായ്പാ എലിജിബിലിറ്റി, വസ്തു വിന്റെ ലീഗൽ ഒപ്പിനീയൻ, എഞ്ചിനീയർ നൽകുന്ന വാലുവേഷൻ, മാർജിൻ തുക, വീട് വയ്ക്കാനുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപന അനുമതി.. അത് കൊണ്ട് തന്നെ ഒറ്റ കാര്യം വച്ച് ലോൺ അനുവദിക്കാനോ നിരാകരിക്കാനോ പറ്റില്ല. വായ്പ കൃത്യമായി തിരിച്ചടച്ച് പോകണം എന്നത് ആണ് ഒരു ബേസ് ലൈൻ ആയി പറയാനാകുന്നത്. എൻ പി എ ആയാലും ഇത് നിയമ/പ്രായോഗിക തടസമില്ലാതെ കൈകാര്യം ചെയ്ത് വായ്പാ ബാലൻസ് അഡ്ജസ്റ്റ് ആകണമെന്നതും നോക്കിയേക്കാം.

    • @kocheekkarans
      @kocheekkarans 3 роки тому +1

      @@vkadarsh NPA ആയാൽ തിരിച്ചു പിടിക്കുന്നതിലാണ് ബാങ്കുകൾക്കു താല്പര്യം... 9% പലിശക്ക് ലോൺ കിട്ടേണ്ട എനിക്ക് കാർ കാർ കയറുന്ന വഴിയില്ല എന്ന് പറഞ്ഞു ഒരു പ്രമുഖ ബാങ്ക് ലോൺ തന്നില്ല... അതെ പ്രോപ്പർട്ടി വച്ച് മറ്റൊരു സഹകരണ ബാങ്ക് ലോൺ തന്നു... പക്ഷെ പലിശ 14.5%.
      ഇതാണ് സർ അവസ്ഥ... ഒരു പേർസണൽ എക്സ്പീരിയൻസ് ഷെയർ ചെയ്തു എന്ന് മാത്രം

    • @vkadarsh
      @vkadarsh  3 роки тому

      @@kocheekkarans അങ്ങനെയല്ല. ഭവന വായ്പ നല്ല ഗ്രോത്ത് ഉള്ള സെക്ടർ ആണ്. അതായത് നല്ല താത്പര്യത്തോടെ വായ്പ നൽകുന്നു എന്ന് അർത്ഥം. താങ്കളുടെ ആശങ്കയും സ്വഅഭിപ്രായവും ശരിയാകാം, പക്ഷെ അത് സാമാന്യവത്കരിക്കുന്നതിൽ എത്രമാത്രം നന്നാകുമെന്നത് ഡിബേറ്റബിൾ പോയിന്റ്

    • @livasm3277
      @livasm3277 3 роки тому

      @@kocheekkarans sbi പോലുള്ള ബാങ്കിൽ പോയാൽ loan കിട്ടില്ല

    • @kocheekkarans
      @kocheekkarans 3 роки тому

      @@vkadarsh മേല്പറഞ്ഞ വിഷയത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളവർക്കെല്ലാം സമമമായ അനുഭവമായിരിക്കും ഉണ്ടായിരിക്കുക... അപ്പോൾ സാമാന്യവൽക്കരിക്കാമല്ലോ 😅

  • @aswathyachu123
    @aswathyachu123 3 роки тому

    സ്ഥലംമേടിക്കാൻ 30 ലക്ഷം രൂപ ലോൺ തരുമോ 25 വർഷ കാലാവധി കിട്ടുമോ

    • @vkadarsh
      @vkadarsh  3 роки тому

      ഇത് ആദായ നികുതി, ശമ്പള ബിൽ എന്നിവ നോക്കി ആകും തീരുമാനിക്കുക