Kerala Gramin Bank Home Loan Details | Malayalam |

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 68

  • @tkalthaf7273
    @tkalthaf7273 Рік тому +3

    സർ, സ്ഥലത്തിന്റെ ആധാരം വെച്ച് ഒരു വർഷം മുന്നേ ലോൺ എടുത്തിരുന്നു,(4%പലിശ)അച്ഛന്റെയും മകന്റെയും പേരിലാണ് ലോൺ, മകൻ ഇപ്പൊ നാട്ടിൽ ഇല്ല,ബാങ്കിൽ നിന്നും പലിശ അടക്കാൻ രണ്ടുപേരും വേണമെന്ന് പറയുന്നു.ലോണിന്റെ പലിശ അടക്കാൻ രണ്ടു പേരും വേണമെന്ന് നിർബന്ധമാണോ?മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ?? പ്ലീസ് റിപ്ലേ?

  • @true-way-kerala
    @true-way-kerala Рік тому +2

    ലോൺ എടുക്കണം എന്ന ഉദ്ദേശം ഉണ്ട് പക്ഷേ പേടിയാണ് കാരണം ഒരുപാട് ആളുകൾ ലോണെടുത്ത് വീട് വെച്ചിട്ട് തിരിച്ചടക്കാൻ പറ്റാതെ വീടും വസ്തുവും വിൽക്കേണ്ടി വരുന്നു എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഒന്ന് വ്യക്തമാക്കാമോ

  • @gayathripm4348
    @gayathripm4348 17 днів тому +3

    3 സെന്റിന് ലോൺ കിട്ടുമോ

  • @sreyasvlogs259
    @sreyasvlogs259 Рік тому +1

    Sir njagalk Graminebank ninumkudubasreeloanayi 1500000lakh anuvadhichu interest rate athrayannenu parayumo? Kudubasreekalk interest rate kuravayirikumallo pls reply tharane

  • @abdllathu430
    @abdllathu430 11 місяців тому +1

    Surface act gramin bankinundo ?? Scare to deal with kerala gramin bank

  • @DREAMGIRL0003
    @DREAMGIRL0003 8 місяців тому +1

    2 cent sthalavum veedinum kude... Loan kittuvo.. Pls rpl sir... Marriage aavishathinnan..

    • @ClincerajInfos
      @ClincerajInfos  8 місяців тому +1

      സാധാരണഗതിയിൽ 3 സെൻറിൽ താഴെയുള്ള വസ്തുക്കൾക്ക് വായ്പ ലഭ്യമാവുകയില്ല എങ്കിലും ശ്രമിച്ചു നോക്കുക

  • @Dreamworld2019
    @Dreamworld2019 5 місяців тому

    Sir oru doubt ....ente husband NRI anu... husband gramin bank il ninu housing loan edukan udeshikunu..enal husband peril mumbu gold loan undayirunu..athu onum adachu theerathe athu ellam alude mother perileku mattuka anu cheythathu..ipol loan edukan nokunathu mother peril anu...varshagal ayi ekadesham 10 years mumbu ulla gold lian vare ipozhum ivarude peril undu..e oru avasta il bank loan anuvadiko

  • @musthafamalayil2442
    @musthafamalayil2442 Рік тому +2

    പ്രോപ്പർട്ടി വെച്ച് 6സെന്റ് ഒരു മീറ്റർ വഴി ഉണ്ട് വീട് ഉണ്ട് ലോൺ അനുവദിക്കുമോ

  • @ZakhariyaParambil
    @ZakhariyaParambil Рік тому +1

    സർ
    5 സെന്റ് ഭൂമിയാണ് എന്റെ പേരിലുള്ളത് .. ജോലി സ്വന്തമായി ചെറിയ ഒരു Grocery shop നടത്തുന്നു.. Gst ഇല്ല .. വീട് നിർമ്മാണത്തിന് 15 ലക്ഷം വായ്പ ലഭിക്കാൻ എന്തെല്ലാം സമർപ്പിക്കണം.. 20000 രൂപ മാസത്തിൽ തിരിച്ചടക്കാൻ കഴിയും

  • @hananabdulla8132
    @hananabdulla8132 Рік тому +1

    HBA ലോൺ ബാങ്ക് വഴിയാണോ നൽകുന്നത് ' വേറെ രൂപത്തിൽ ഉണ്ടോ? department നേരിട്ട് നൽകുമോ? ലോൺ അടച്ച് കഴിഞ്ഞാൽ ആധാരം ലഭിക്കാൻ കാലതാമസമുണ്ടോ? ഉണ്ടെങ്കിൽ എത്ര?

  • @Theyamms-bj9xl
    @Theyamms-bj9xl Рік тому +1

    മുന്നാധാരത്തിന്റെ കോപ്പി പറ്റില്ലെന്നു പറഞ്ഞു,60 വർഷം പഴക്കമുള്ളതിന്റെ ഒറിജിനൽ എവിടുന്നു കൊണ്ടുവരാനാണ്

  • @aneeznidhin8191
    @aneeznidhin8191 Рік тому +2

    Kreditbee has stoped ennanu kaanikkunnathu

  • @raisonraju372
    @raisonraju372 Рік тому +3

    Hii ലോൺ കൊടുത്താൽ എപോൾ ലഭികും duration ഒന്നു പറയാമോ

  • @nimeshpsy1602
    @nimeshpsy1602 Рік тому +1

    4 centinu ethre vare loan kitum

  • @haneef455
    @haneef455 10 місяців тому

    സർ ഗൾഫുകാർക്ക് എങ്ങനെയാണ് ലോൺ

  • @ani-mc8gk
    @ani-mc8gk 8 місяців тому

    Njan ഒരു driver ആണ് എനിക്ക് ഈ ലോൺ കിട്ടുമോ

  • @saranyams3441
    @saranyams3441 Рік тому

    Veedum sthavum kuudi vaagikaan loan kittumo??

  • @ananthakrishnan2935
    @ananthakrishnan2935 Рік тому +1

    Sir, what about kgb.. Safe aano?

  • @kochutommytommy6197
    @kochutommytommy6197 Рік тому +2

    Veed vaykan sthalam edukan enteelum lone kituvoo etra risk edukanum tayar ahnuu

    • @ClincerajInfos
      @ClincerajInfos  Рік тому +1

      Your job?

    • @kochutommytommy6197
      @kochutommytommy6197 Рік тому +1

      @@ClincerajInfos ernakulath Neptune water sportsill boat Operator ayitt work cheyunu

    • @ClincerajInfos
      @ClincerajInfos  Рік тому +2

      ബാങ്ക് വായ്പ ലഭിക്കാൻ സാധ്യത കുറവാണ്

  • @SAJIN-Calicut-c3y
    @SAJIN-Calicut-c3y Рік тому

    sir online vazhi loan amount pay cheyyan pattumo

  • @Nibee7
    @Nibee7 2 місяці тому +1

    Kgb yil നിന്നും 5lk eduthal monthly അടവ് ethra varum

    • @ClincerajInfos
      @ClincerajInfos  2 місяці тому +1

      പലിശ നിരക്കും തിരിച്ചടവ് കാലാവധി അറിയാതെ പറയാൻ സാധിക്കില്ല

    • @jamesbond-wh4dl
      @jamesbond-wh4dl 2 місяці тому

      5350

  • @narmadhaj2207
    @narmadhaj2207 3 місяці тому

    4.50 sent loan kittumo

  • @thanunami5045
    @thanunami5045 Рік тому

    ഗൾഫുകാർക് എങ്ങിനെയാ ലോൺ കിട്ടുന്നത്.

  • @abhilashmk1785
    @abhilashmk1785 Рік тому +2

    Hello.. ഇതുവരെ ലോൺ ഒന്നും എടുത്തിട്ടില്ലാത്തതിനാൽ സിബിൽ സ്കോർ ഇല്ല എന്നാൽ ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണ് സ്വന്തമായി ഭൂമിയുണ്ട് ..ഇങ്ങനെയുള്ളപ്പോൾ ഹോം ലോൺ ലഭിക്കുമോ?
    Pls reply...

  • @muhammadanwar.p.m6669
    @muhammadanwar.p.m6669 Рік тому

    Nri ആണ്,എന്തൊക്കെയാണ് formalities

    • @Clever369
      @Clever369 11 місяців тому

      Nri aanel ningalkk account ulla bankil ninnum lorn kittan ealuppam aanu. Fedral bank okke. But home lorn aanel vtlekk vazhi veanm. Vahanam kayaranam ennokke und

  • @aneeznidhin8191
    @aneeznidhin8191 Рік тому +1

    Install aayi open aavunnilla

  • @aswathyaswathy6030
    @aswathyaswathy6030 Рік тому

    4 cent ullavrk loan kittumo.etra kittum

  • @AnsiMubarak-jd9lb
    @AnsiMubarak-jd9lb Рік тому

    5.150 cent vasthu und.. Vangiyit 1 yr aakunne ullu.. Athinte pramanam vech 5 lakh loan edkkan pattumo.. Plot nteyum husband inteyum perilaanu.. Vasthuvilek vahana saukaryam ullathaanu..husband videshathaanu..

    • @ClincerajInfos
      @ClincerajInfos  Рік тому

      Yes , you are eligible for loan. Your husband also need to sign documents.

    • @AnsiMubarak-jd9lb
      @AnsiMubarak-jd9lb Рік тому

      @@ClincerajInfos 1st procedure nu hus venam ennu undo.. October il hus varum.. Varumbol hus sign cheithal mathiyo.. Ipo application ellam kodthal October il hus vannu sign cheithal loan amount labhikkumo

  • @gisthomas-oh8kt
    @gisthomas-oh8kt Рік тому +1

    Sir നിലവില്‍ വിദേശത്തു നിന്നുകൊണ്ട് എന്‍റെ പേരില്‍ ലോണ്‍ എടുക്കുവാന്‍ സാധിക്കുമോ

  • @vishnu7908
    @vishnu7908 Рік тому

    15 lakh kittanamenkil ethra salary venam

  • @saneeshs6178
    @saneeshs6178 Рік тому

    ഗ്രാമീൻ ബാങ്കിൽ നിന്ന് പേഴ്സണൽ ലോൺ എത്ര ലക്ഷം വരെ കിട്ടും ഗവണ്മെന്റ് എപ്ലോയിക്ക് ഇന്റെരെസ്റ്റ് എത്ര ശതമാനം മാകും

  • @aneeznidhin8191
    @aneeznidhin8191 Рік тому +1

    Sir ente phonil kreditbee app support cheyyunnilla

    • @blogs2295
      @blogs2295 10 місяців тому

      അതിലേക്കൊന്നും പോയി തലവെക്കല്ലേ... കൊള്ള പലിശ ആണ്

  • @thejespv4934
    @thejespv4934 Рік тому +1

    Home renovation നു ഹോം ലോണിന്റെ അതെ കാലാവധിയിലും അതെ പലിശയിലും ലോൺ കിട്ടുമോ? ഏത് ബാങ്കയാലും കുഴപ്പമില്ല

    • @ClincerajInfos
      @ClincerajInfos  Рік тому +1

      ഹോം റെനവേഷൻ വായ്പ തുക കുറവാണ് അതുകൊണ്ടുതന്നെ തിരിച്ചടവ് കാലാവധി കുറയും

    • @amalas1998
      @amalas1998 Рік тому

      15 year

    • @milanjoeabraham6595
      @milanjoeabraham6595 Рік тому

      Hi bro loan edukan nokunundo?

  • @jinukulakkadan7989
    @jinukulakkadan7989 Рік тому +1

    ഫവനമല്ല ഭവനം

    • @ClincerajInfos
      @ClincerajInfos  Рік тому +2

      Thank you for your MOST VALUABLE INFORMATION 🫡🫡🫡

  • @ishaqmishaqmishaqmishaqm3072

    Ha

  • @Jithulechu2745
    @Jithulechu2745 Рік тому +1

    Sir 3 അര സെന്റിന് ലോൺ കിട്ടുമോ???? Pls replay

  • @haninfilza8413
    @haninfilza8413 Рік тому +4

    ഞങ്ങൾ കേരള ഗ്രാമീൺ ബാങ്കിൽ നിന്ന് ലോണെടുത്തു 15 ലക്ഷം 15 വർഷം കാലാവധിക്കാണ് എടുത്തത് ആയിട്ട് കിട്ടി രണ്ടാമത്തെ ഇൻസ്റ്റാൾമെന്റ് 5 ലക്ഷം രൂപ ഞാൻ അവരുടെ താരവും ചോദിച്ചു എന്നെ പ്രത്യേകം അവർ 25000 രൂപ അതിൽ നിന്നും പലിശയാണെന്ന് പറഞ്ഞു പിടിച്ചിട്ടാണ് ബാക്കി പൈസ തന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പിടിച്ചെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്ന ഇതിനെക്കുറിച്ച് ഡീറ്റെയിൽസ് ആയിട്ട് സാർ ഒന്ന് പറഞ്ഞു തരുമോ

    • @ClincerajInfos
      @ClincerajInfos  Рік тому +1

      അത് processing fee + gst ആകാം

    • @maalumaalus
      @maalumaalus Рік тому

      interest ethra % aanu

    • @shibumc2124
      @shibumc2124 Рік тому

      കേരള ബാങ്കിൽ നിന്ന് ലോൺ എടുക്കാൻ എന്തൊക്കെ കൊടുക്കണം കിട്ടാൻ ഉള്ള നിയമോപദേശങ്ങൾ ഒന്ന് പറഞ്ഞു തരുമോ സ്റ്റലം അതിന്റ പ്രമാണം കൊടുത്താൽ ലോൺ കിട്ടുമോ

  • @ishaqmishaqmishaqmishaqm3072
    @ishaqmishaqmishaqmishaqm3072 Рік тому +1

    Helo

  • @shajankv8312
    @shajankv8312 Рік тому

    Vazhi എത്ര മീറ്റർ മിനിമം വേണം