പലിശ ഭാരം കുറയ്ക്കുന്നതെങ്ങനെ? How to lower interest burden

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 55

  • @vkadarsh
    @vkadarsh  3 роки тому +3

    ഇതിൽ പറഞ്ഞിരിക്കുന്ന EMI കാൽകുലേറ്റർ ലിങ്ക്: emicalculator.net/

  • @rajeev-jd3gu
    @rajeev-jd3gu Рік тому

    Good information sir. Many thanks...

  • @Roseroseeee860
    @Roseroseeee860 4 місяці тому

    സാർ ഒരു വസ്തു ഇഷ്ട്ടപെട്ടു അത് വാങ്ങാൻ തീരുമാനിക്കുന്നു വസ്തുവിന്റെ ഉടമക്ക് ബാങ്കിൽ ആ വസ്തുവിൽ ലോണുണ്ട്, വസ്തു വാങ്ങാൻ മുഴുവനും തുക നമ്മുടെ കയ്യിലില്ലെങ്കിൽ ആ ലോൺ വാങ്ങുന്ന ആളുടെ പേരിലേക്ക് നിലനിർത്തികൊണ്ട് വസ്തു വാങ്ങാൻ സാധികുവോ, ഉത്തരം പ്രധീക്ഷിക്കുന്നു

    • @vkadarsh
      @vkadarsh  4 місяці тому

      @@Roseroseeee860 നിങ്ങൾക്ക് പ്രസ്തുത വായ്പ യുടെ അർഹത ഉണ്ടെങ്കിൽ പറ്റും. അതായത് നിങ്ങളുടെ സിബിൽ റിപ്പോർട്ട്, വാർഷിക വരുമാനം എന്നിവ പരിശോധിച്ച് ആ ബാങ്ക് നിങ്ങളുടെ വായ്പാ അർഹത തുക തീരുമാനിക്കും, ആ തുക ഈ വസ്തുവിലെ നിലവിലെ വായ്പയുമായി ചേർന്ന് വരുമെങ്കിൽ പറ്റും

  • @pradeepchandran255
    @pradeepchandran255 2 роки тому

    Sir..NSDL E INSURANCE inte oru detailed video cheyamo..how to convert existing policy to an e insurance... etc...

  • @unknown.9042
    @unknown.9042 Місяць тому

    Good 👍

  • @അഭിപ്രായം-ധ5ദ

    സാർ ഇപ്പോൾ ഭവന വായ്പയ്ക്ക് കേന്ദ്രസർക്കാർ സബ്സിഡി ഉണ്ടോ ?

  • @bineeshcp945
    @bineeshcp945 5 місяців тому

    ബാങ്ക് ലോൺ അടവ് തെറ്റി നോട്ടീസ് വന്ന ശേഷം ചുമരിൽ സ്റ്റാമ്പ്‌ പതിച്ചു ഇനി കേസ് ഫയൽ ചെയ്യുകയാണെന്ന് പറയുന്നു..
    വീട് ജപ്ത്തി ചെയ്യുമോ..? 5 മാസം കഴിഞ്ഞാലേ തിരിച്ചടവ് തുടങ്ങാൻ പറ്റൂ.. അങ്ങിനെ ഒരു സമയം ബാങ്ക് തരുന്നില്ല എന്ത് ചെയ്യും..
    Pnb housing finance

  • @rathishjohn4691
    @rathishjohn4691 2 роки тому

    Sir please make video about equtable modage and registered modage

  • @sumadennis6721
    @sumadennis6721 2 роки тому

    Valare nalla avatharanam 👍

  • @babuv8159
    @babuv8159 Рік тому +1

    എനിക്ക് കാർഷിക വികസന ബാങ്കിൽ കാർഷിക ലോൺ ഉണ്ട് അത് മറ്റേതെങ്കിലും ബാങ്കിലേക്ക് മാറ്റാൻ കഴിയ മോ

    • @Roseroseeee860
      @Roseroseeee860 4 місяці тому

      കാർഷിക ബാങ്കിൽ ഒടുക്കത്തെ പലിശയാ, പെട്ടുപോയ ഒരാളാണ് ഞാൻ

  • @jayesh8048
    @jayesh8048 3 роки тому

    Please note that your loan account is eligible for resolution framework 2.0 introduced by RBI subject to conditions and free consent for the above will be deemed as given unless your objection is given in writing to the Branch within 7 days of receipt of this SMS-Kerala Gramin Bank
    .
    ഇതെന്താണ് സംഭവം.... വിശദമാക്കാമോ

  • @honeyjaleel-wg5qe
    @honeyjaleel-wg5qe Рік тому

    Sir enik oru flat adukkan 50 lakh bank lone flat kar thannae arrange chayithu tharannu parayunnu athu 30 year annu enik 4 varsham kondu athu adachu theerkkan pattumo enik 1.5lakh per month adakkan pattum aganae chayithu pettannu lone close chayyan bank anuvadikkumo

  • @greeshmababut3507
    @greeshmababut3507 3 роки тому

    Hlo sir urban coperative bankil 12lakh nu 12 % vach 18 year nu loan edtha oralk ipo interest rate kurach kittumo?

  • @lionelrichie2070
    @lionelrichie2070 3 роки тому

    Sir njan oru mail um fb yil oru msge um ittirunu ente karyam ariyichu kondu..sir athinoru replay tharumo ?pls

  • @hajasjaz6868
    @hajasjaz6868 3 роки тому

    Tnx

  • @aansvlogzz1057
    @aansvlogzz1057 2 роки тому

    Sir, Home loan എടുക്കുമ്പോൾ എന്തിനാണ് cheque le a f കൊടുക്കുന്നത്

    • @vkadarsh
      @vkadarsh  2 роки тому

      പൊതുമേഖലാ ബാങ്കുകൾ ചെക്ക് വാങ്ങാറില്ലല്ലൊ

  • @dalias3370
    @dalias3370 2 роки тому

    കാർഷി വായ്പ യെ പറ്റി പറയാമോ

  • @archanaharidas3062
    @archanaharidas3062 3 роки тому

    Sir ab gold stock investment Patti oru detail vedio edaney

    • @vkadarsh
      @vkadarsh  3 роки тому

      അതെന്താ സംഭവം

    • @archanaharidas3062
      @archanaharidas3062 3 роки тому

      Sir njan atho oru UA-cam channel kandayanu details Ariella
      Stock investment details

  • @appu9570
    @appu9570 3 роки тому

    Please do about cryptocurrency legal issues

    • @vkadarsh
      @vkadarsh  3 роки тому +1

      ഭാവിയിൽ ചെയ്യാം

    • @appu9570
      @appu9570 3 роки тому

      @@vkadarsh k

  • @Vipinneeliyattill
    @Vipinneeliyattill 3 роки тому

    Good information 👍

  • @dharmarajdharmaraj4260
    @dharmarajdharmaraj4260 3 роки тому

    very good

  • @mufeesk.k4029
    @mufeesk.k4029 3 роки тому

    👍👍👍

  • @mohandassivasakthi4077
    @mohandassivasakthi4077 3 роки тому

    പ്രൈവറ്റ് ബാങ്ക് ലോൺ നാഷനൽ ബാങ്കിലേക്ക് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം?

    • @vkadarsh
      @vkadarsh  3 роки тому

      ua-cam.com/video/nRsHF0WWPfg/v-deo.html

  • @anishthaiparambil6504
    @anishthaiparambil6504 3 роки тому

    സാർ.. ഒരു സംശയം ചോദിക്കട്ടെ. കഴിഞ്ഞ കുറെയധികം വർഷങ്ങളെ അപേക്ഷിച്ച് ഭാവനവായ്പയുടെ പലിശ നിരക്ക് ഇപ്പോൾ ഏറ്റവും കുറവാണല്ലോ. കുറച്ച് നാളുകൾക്കു ശേഷം RBI യുടെ റിപ്പോ നിരക്കനുസരിച്ചു പലിശ കൂടാനും സ്വാഭാവികമായും ബാങ്ക്, വായ്പാഇടപാടുകാരന്റെ പലിശ ഉയർത്താനും ഇടയായേക്കാം. എന്നാൽ പിന്നീട് പലിശ കുറയുന്ന സമയത്ത് automatically ബാങ്ക് ഇതേ ഇടപാടുകാരന്റെ പലിശ കുറയ്ക്കുന്നതായി കാണുന്നില്ല. പകരം ഇടപാടുകാരൻ ആവശ്യപ്പെടുന്നതിനനുസരിച്ചു നിശ്ചിത ഫീസ് ഈടാക്കികൊണ്ടാണ് പലിശ കുറയ്ക്കുന്നതായി കാണുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്, പലിശ floating രീതിയിൽ ആകുമ്പോൾ സ്വാഭാവികമായും പലിശ കുറയുമ്പോൾ ഫീസ് വാങ്ങാതെ തന്നെ ഇടപാടുകാരന് കുറച്ചുകൊടുക്കേണ്ടതല്ലേ? പകരം പഴയ costomer നെ പരിഗണിക്കാതെ, ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ പുതിയ ഇടപാടുകാർക്ക് വായ്പയെടുക്കാൻ അവസരം കൊടുക്കുകയും ആ പേരിൽ പരസ്യം ചെയ്യുകയും ചെയ്യുന്നതായി കണ്ടുവരുന്നു. എന്തുകൊണ്ടാണിങ്ങനെയെന്നു ഒന്ന് വിശദീകരിക്കാമോ സാർ?

    • @vkadarsh
      @vkadarsh  3 роки тому +2

      റിപ്പോ റേറ്റ് ലിങ്ക്ഡ് ആണ് സമീപ നാളുകളായി ഭവന വായ്പാ നിരക്ക്, ഇത് ഓട്ടോമാറ്റിക് ആയി മാറുന്ന ഏർപ്പാട് ആണ്.

    • @anishthaiparambil6504
      @anishthaiparambil6504 3 роки тому

      @@vkadarsh thank u

  • @krishnakumara7822
    @krishnakumara7822 3 роки тому

    👍

  • @benetthomas46
    @benetthomas46 3 роки тому

    Hello sir , എനിക്ക് itu ബാങ്കിൽ 13 lakh 15 വർഷം ഹോം ലോൺ ഉണ്ട് ഇപ്പോൾ അത് 10 ലക്ഷം ആയി 11% ആണ് ഇന്റെരെസ്റ്റ് റേറ്റ് ,എനിക്ക് ഫെഡറൽ ബാങ്കിൽ nri nro അക്കൗണ്ട് ഉണ്ട് എന്റെ ഹോം ലോൺ ഫെഡറൽ ബാങ്കിലോട്ടു മാറ്റുന്നത് നല്ലതാണോ ? അതോ വേറെ ഏതെങ്കിലും ബാങ്കിലോട്ടു മാറ്റണോ ? മാറ്റണമെങ്കിൽ എന്തെല്ലാം ഡോക്യൂമെന്റസ് ആണ് ആവശ്യം ?

    • @vkadarsh
      @vkadarsh  3 роки тому +1

      ഏതെങ്കിലും ഒരു പൊതുമേഖലാ ബാങ്കിലേക്ക് മാറ്റൂ, പലിശ 7% അല്ലെങ്കിൽ അതിൽ കുറവാണ്. ഏന്തൊക്കെ രേഖകൾ എന്നതിനെ പറ്റി വീഡിയോ ഈ ചാനലിൽ ഉണ്ട് കാണുമല്ലോ

    • @benetthomas46
      @benetthomas46 3 роки тому

      @@vkadarsh 10 ലക്ഷം ഹോം ലോൺ ആവശ്യം ഉള്ള ഞാൻ 5 ലക്ഷം എക്സ്ട്രാ എടുത്തു ഇക്വിറ്റി മ്യൂച്ചൽ ഫണ്ടിൽ 10 വർഷത്തേക്ക് ഇൻവെസ്റ്റ് ചെയ്യുന്നത് നല്ലതാണോ ?

  • @murugarajraghavan9355
    @murugarajraghavan9355 3 роки тому

    സർ
    ഭവന വായ്പ കാലാവധിക്ക് മുൻപേ തീർക്കനായീ പണം കൂടുതൽ അടയ്‌ക്കുമ്പോൾ, EMI തുക ആനുപാതികമായീ കുറഞ്ഞു കിട്ടുമോ..?

    • @vkadarsh
      @vkadarsh  3 роки тому +1

      അധികമായി അടയ്ക്കുന്ന തുക മുതലിൽ കുറയും. പെട്ടെന്ന് വായ്പ കാലാവധി തീർപ്പാക്കാം.

  • @babumottammal2584
    @babumottammal2584 3 роки тому +3

    സർ, എനിക്ക് 9. ലക്ഷം ലോൺ പാസായി അതിൽ ഏഴരലക്ഷം മാത്രം ആണ് എടുത്തുള്ളൂ. ആറു വർഷം ആയി.15 വർത്തേക്ക് ഉള്ള HL ലോൺ. ഒരേ EMI അടക്കുന്നൂ. മാനേജറോട് ചോദിച്ചപ്പോൾ അത് ലാസ്റ്റ് ഇതെല്ലാം കഴിച്ചു അടച്ചാൽ മതി എന്ന് പറഞ്ഞു. ഇതിൽ വല്ല ചതിയും ഉണ്ടോ . ഞാൻ ഒന്നര ലക്ഷത്തിന്റെ പലിശയും വെറുതെ കൊടുക്കുന്ന ഇത് ശരിയാണോ. Pls മറുപടി.🙏

    • @vkadarsh
      @vkadarsh  3 роки тому +1

      എടുക്കാത്ത തുകയ്ക്ക് പലിശ ആകില്ല. താങ്കൾക്ക് ഉദ്ദേശിച്ചതിലും നേരത്തെ വായ്പ അടച്ച് തീർക്കാനാകും.

    • @babumottammal2584
      @babumottammal2584 3 роки тому

      @@vkadarsh ok.Thank you ...🙏🤝