ഒരു ന്യൂറോസർജനായിരിക്കുന്നതിന്‍റെ ആനന്ദവും കണ്ണീരും | Science Talk | Dr Easwer H V

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 698

  • @shradham1894
    @shradham1894 24 дні тому +4

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സാധാരണക്കാരനായ Dr ആണ് Dri Easwar പേരുപോലെ തന്നെ ഈശ്വരൻ തന്നെയാണ് അദ്ദേഹം എൻ്റെ Husband ൻ്റെ operation( brain) അദ്ദേഹമാണ് ചെയ്തത് ഈശ്വരനെ നേരിൽ കാണുന്ന പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അദ്ദേഹത്തിന് എല്ലാ വിധ ആയുരാഗ്യേ സൗഖ്യം ജഗദിശ്വരൻ നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @sabarinadhksNadh
    @sabarinadhksNadh 7 місяців тому +306

    സർ അങ്ങയുടെ സ്നേഹവും കരുതലും കിട്ടിയ ഒരു പെഷ്യന്റ് ആണ് ഞാൻ, ഞാൻ കണ്ട എന്റെ ഈശ്വരൻ അങ്ങാണ്, ഇത്രയും കഴിവും നല്ല മനസും ഉള്ള വ്യക്തിയായി അങ്ങേയെ വളർത്തി വലുതാക്കിയ മാതാപിതാക്കൾക് ആയിരം pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @haritha7205
      @haritha7205 7 місяців тому +12

      ഈ Dr എവിടെ ആണ് tvm ആണോ ഇപ്പോഴും

    • @sabarinadhksNadh
      @sabarinadhksNadh 7 місяців тому +12

      അതെ ശ്രീ ചിത്രയിൽ

    • @SreelathaRavi-ef3dy
      @SreelathaRavi-ef3dy 7 місяців тому

      L​@@haritha7205

    • @mrsrajan5992
      @mrsrajan5992 7 місяців тому +2

      9

    • @NKSkurup
      @NKSkurup 7 місяців тому +3

      സർ തലച്ചോറിന്റെ പുറകു വശത്തു നേരത്തെ സൂക്ഷിച്ചു വെച്ചിട്ടുള്ള ഇമേജു മായി നോക്കിയിട്ടാണ് നമ്മൾ ഓർത്തെടുക്കുന്നത് എന്ന് അങ്ങ് പറഞ്ഞല്ലോ എന്റെ സംശയം അവിടെ Pendrive മാതിരി യോ CD മാതിരി യോ എന്തെങ്കിലും ഉണ്ടോ
      cloning ൽ കൂടി സൃഷ്ടിച്ച ജീവികൾക്ക് തലച്ചോറു മനസു ഉണ്ടോ?

  • @NAJEEBSHA
    @NAJEEBSHA 7 місяців тому +143

    ഞാൻ ജീവീതത്തിൽ കണ്ട ഏറ്റവും മനുഷ്യസ്നേഹിയായ ഡോക്ടർ ഡോ. ഈശ്വർ❤ . ഒരു ഡോക്ടർ എങ്ങനെയായിരിക്കണം എന്നതിനുള്ള പാഠപുസ്തകമാണ് അദ്ദേഹം.

  • @firozkhankp4903
    @firozkhankp4903 7 місяців тому +43

    എത്ര മനോഹരവും വിജ്ഞാനപ്രദവുമായാണ് രണ്ടുപേരും സംസാരിച്ചത്... ഡോക്ടർക്ക് ഇനിയും ഒരുപാട് കാലം സേവനം ചെയ്യാൻ ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ

  • @vknarayanan2847
    @vknarayanan2847 7 місяців тому +66

    ഇതുപോലെ അഹങ്കാരമില്ലാതെ എല്ലാ ഡോക്ടര്‍മാരും ആവണം.

  • @vrindasheethal2683
    @vrindasheethal2683 7 місяців тому +25

    ജീവിച്ചിരിക്കുന്ന ദൈവം..,. ഇത്തിരി കണ്ണുനീർ നനവില്ലാതെ കണ്ടു തീർക്കാനാവില്ല ഇത്. ഡോക്ടറിനു ആയുരാരോഗ്യം ഉണ്ടാവട്ടെ 🙏🙏🙏🙏🙏

  • @josbinjoseph_chachu
    @josbinjoseph_chachu 5 місяців тому +7

    ഒന്നര വർഷമായി ഞാൻ Doctor ന്റെ ഒരു Patient ആണ്. ഒരു ബ്രെയിൻ സർജറി കഴിഞ്ഞ് എനിക്കും എൻറെ കുടുംബത്തിനും നല്ല ആത്മവിശ്വാസത്തോടെ മുൻപോട്ടു പോകാൻ സാധിക്കുന്നത് Eswar Doctor ലൂടെയാണ്. ഡോക്ടറിന്റെ സ്നേഹത്തോടും ക്ഷമയോടും ഉള്ള സംസാരം പലപ്പോഴും എൻറെ രോഗാവസ്ഥയിൽ എനിക്ക് ഒത്തിരി ആശ്വാസം നൽകിയിരുന്നു. എൻറെ രോഗാവസ്ഥയിൽ എപ്പോൾ വിളിച്ചാലും ഫോണിലൂടെ നിനക്കൊരു കുഴപ്പവുമില്ല എന്നു പറഞ്ഞു എന്നെ ആശ്വസിപ്പിക്കുന്നുണ്ട്. ഈശ്വരനെ പോലെയാണ് ഡോക്ടറെ ഞാൻ കാണുന്നത്. ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും ഡോക്ടർ ഉണ്ടാകും. Thank you Doctor🫂❤️🙏

  • @vijayakumarnarayanannairdl5436
    @vijayakumarnarayanannairdl5436 7 місяців тому +91

    സ്വന്തം പേരുപോലെ തന്നെ, അനേകായിരം രോഗികൾക്ക് ഈശ്വര തുല്യനായി തങ്ങളുടെ ജീവിതം തിരിച്ചുനൽകിയ മഹത് വ്യക്തിയാണ് ഈശ്വർ ഡോക്ടർ... വിനയവും സ്നേഹവും നിറഞ്ഞ വളരെ നല്ലൊരു മനുഷ്യനാണ് ഡോക്ടർ. ഡോക്ടർക്കും കുടുംബത്തിനും എല്ലാ ദൈവാനുഗ്രഹങ്ങളും എന്നുമുണ്ടാകും....

    • @shailajarajan8509
      @shailajarajan8509 7 місяців тому +1

      You are the real incarnation of the Lord himself.May your your
      service be extended to thousands.

    • @ramansajayan8377
      @ramansajayan8377 7 місяців тому +2

      ചിലർ ജനിക്കുന്നത് തന്നെ ഓരോ പ്രഫഷണൽ ആകാൻ വേണ്ടി ആയിരുന്നോ എന്ന് തോന്നിപ്പോകും ഇദ്ദേഹത്തെ പോലെ ഉള്ളവരെ കാണുമ്പോൾ. അതെ പോലെ തന്നെ ആണ് ശാസ്ത്ര അജ്ഞാർ മാരും, പോലീസ് ഉദ്യോഗസ്ഥരും

  • @preetha835
    @preetha835 7 місяців тому +55

    ഒരു വാക്കുകൊണ്ട് ഒതുക്കി തീർക്കാൻ പറ്റുന്നതല്ല Dr. ഈശ്വർ... 13 വയസ്സുള്ള മകളെ കാണിക്കുവാൻ വേണ്ടിയാണു ഞൻ അദ്ദേഹത്തിന്റെ അടുത്ത് പോയത്... അദ്ദേഹം ഇത്രയും തിരക്കുള്ള.. അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നിട്ട് പോലും ഞങ്ങൾക്കുവേണ്ടി ഓപ്പറേഷൻ തിയേറ്ററിൽ നിന്നും SP കൃഷ്ണകുമാർ സാറിന്റെ റിക്വസ്റ്റ് പ്രകാരം ഞങ്ങളെ കാണാൻ വന്നത്.. ഏകദേശം 20 മിനിറ്റ് സംസാരിച്ചു.... ശെരിക്കും ഈശ്വരൻ തന്നെയാണ് മുന്നിൽ ഇരിക്കുന്നതെന്ന് തോന്നിപ്പോയി... ഇത്രേം സിമ്പിൾ ആയി... യാതൊരു ജാഡയുമില്ലാതെ ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹത്തിലൂടെ കാണിച്ചു തന്നു... മോൾക്ക്‌ അവൾടെ ആഗ്രഹം പോലെ സിവിൽ സെർവിസിനെ കുറച്ചു അദ്ദേഹം സംസാരിച്ചു.. ഭാവിയിൽ സിവിൽ സർവീസ് കിട്ടിയാൽ അദ്ദേഹം ജീവിച്ചിരിക്കുമെങ്കിൽ വന്നു കണ്ട് എന്നോട് പറയണമെന്നും പറഞ്ഞു....അദ്ദേഹംത്തിന്റെ വാക്കുകൾ സഫലമാവട്ടെ... അദ്ദേഹത്തിനു ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു.. 🙏🙏🙏🙏

    • @ousepharimboor9632
      @ousepharimboor9632 7 місяців тому +3

      Dr. I am impressed by the words written by your patients
      You deserve to be complemented for syour great services .

    • @geethas8410
      @geethas8410 6 місяців тому +2

      പേര് പോലെ ഒരു ഈശ്വരൻ തന്നെ. മനുഷ്യ കുല ത്തിനു തന്നെ അഭിമാനിക്കാവുന്ന വെക്തി ത്വം. 🙏🙏👋👋👍👍🌹🌹❤️❤️

    • @sreedevir6768
      @sreedevir6768 6 місяців тому

      അദ്ദേഹത്തെ ഒന്നു കാണാൻ എന്തു ചെയ്യണം....എങ്ങനെയാണ് അദ്ദേഹത്തെ കോൺടാക്ട് ചെയ്യേണ്ടത്

  • @unnikrishnanp419
    @unnikrishnanp419 3 місяці тому +2

    സാറിന്റെ
    സേവനം കിട്ടിയവർ ആരും സാറിനെ മറക്കില്ല അത്രയും നന്മനിറഞ്ഞ ഒരു വ്യക്തി 🙏❤❤

  • @sujathan9798
    @sujathan9798 5 місяців тому +4

    പേരുപോലെ തന്നെ ഈശ്വരനാണ് ഡോക്ടർ. ഒരു ഡോക്ടർ എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണമാണ് ഈശ്വർ ഡോക്ടർ.ഒരു ന്യൂറോസർജന് വേണ്ട Patience ഉം Sacrificing mentality യും ഒരുപാടുള്ള കരുണയുള്ള ഡോക്ടർ. രോഗികൾക്ക് ധൈര്യവും ആത്മവിശ്വാസവും സ്നേഹത്തോട് ചിരിച്ചു കൊണ്ടു നൽകുന്ന ഡോക്ടർ. അത് അനുഭവിച്ചറിഞ്ഞ ഒരാളാണ് ഞാൻ. നമ്മെ ഏറെ വിസ്മയിപ്പിക്കുന്ന തലച്ചോർ എന്ന കമ്പ്യൂട്ടറിനെപ്പറ്റിയും രോഗാവസ്ഥകളെപ്പറ്റിയും ന്യൂറോ സർജറിയെപ്പറ്റിയും വളരെ ക്ഷമയോടും രസകരമായും വിശദീകരിച്ച് അറിവു പകർന്നു തന്ന ഡോക്ടർക്ക് ഒത്തിരി നന്ദി. ഇനിയും ഒരുപാടു രോഗികൾക്ക് ഈശ്വരനായിരിക്കാൻ ആയുരാരോഗ്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @josekthomas3387
    @josekthomas3387 7 місяців тому +35

    അപൂർവ്വമായ ഒരു സംഗതിയാണ്...
    ചോദ്യകർത്താവും ഉത്തരം പറയുന്നയാളും ഒരേപോലെ സൗമ്യമായ രീതിയിൽ പെരുമാറുന്നത്...!
    മനുഷ്യൻ ഈശ്വരൻ ആവുമ്പോൾ ഇങ്ങനെയാവും സംസാരിക്കുകയല്ലേ...!
    പ്രശസ്‌ത ആർക്കിടെക്ട് ശങ്കറിന്റെ സംസാരം ഓർമ്മ വരുന്നു ...!
    ❤️

  • @devasiak.s3898
    @devasiak.s3898 7 місяців тому +29

    ഏങ്ങന ഒരുഅവതാരികയ്ക്ക് ഇത്രയും മനോഹരമായിട്ട്, സൗമൃമായിട്ട്, ഭവൃതയോടെ സംസാരിക്കുവാൻ സാധിക്കും എന്നതാണ് എൻ്റെ ചിന്ത
    ഡോക്ടടെപോലെയുള്ള നല്ല മനുഷ്യർ ഈ ഭൂമിയിൽ ഉള്ളതുകൊണ്ടാണ് ദൈവം ഈ ഭൂമിയെ ഇപ്പോഴും അതിൻ്റെ അച്ചുതണ്ടിൽ തന്നെ നിർത്തിയിരുക്കുന്നത്

  • @abjunior9901
    @abjunior9901 4 місяці тому +3

    എന്റെ family യുടെ God ആണ് പേരുപോലെ തന്നെയാണ് dr, അദ്ദേഹത്തെ കുറിച്ച് വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ കഴിയില്ല "he is such a wonderful person"🥰 ennum ഞങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ടാവും 🙏🏻🙏🏻🙏🏻🙏🏻

  • @geethakesavankutty7161
    @geethakesavankutty7161 7 місяців тому +17

    എത് സാധാരണ മനുഷ്യര്‍ക്കു മനസ്സില്‍ ആകുന്ന രീതിയില്‍ പറഞ്ഞു തന്നു. ഇത്രയും മഹാനായ doctor എത്ര simple ആയാണ് സംസാരിക്കുന്നത്.

  • @luckymanoj1
    @luckymanoj1 7 місяців тому +52

    മനോഹരമായ അഭിമുഖം. യഥാർത്ഥ ഡോക്ടറാകാൻ വേണ്ടി മാത്രം ജന്മമെടുത്ത മനുഷ്യൻ. എന്തൊരു വിനയം, പാണ്ഡിത്യം. അഭിമുഖം നടത്തിയ ആളും എത്രയോ ഉയർന്ന നിലവാരത്തിൽ .ഏഷ്യാനെറ്റിന്റെ ഏറ്റവും നല്ല പ്രോഗ്രാമുകളിൽ ഒന്ന്

  • @nivedhyaamal
    @nivedhyaamal 5 місяців тому +3

    എന്റെ അച്ഛനെ സർജറി ചെയ്ത് സുഖപ്പെടുത്തിയ വലിയ മനുഷ്യൻ. 🙏🏻

  • @adeebin
    @adeebin 7 місяців тому +9

    ഈശ്വർ സർ ആണ് എൻ്റെ അച്ഛന് ട്രൈഗുമിനൽ ന്യൂറാൾജിയ എന്ന അസുഖത്തിന് സർജറി ചെയ്തത്. തികച്ചും കർമ്മ നിരതനായ വിനയാന്വിതനായ ഡോക്റ്റർ. ദൈവാനുഗ്രഹം അദ്ദേഹത്തിന് എപ്പോഴും ഉണ്ടായിരിക്കട്ടെ.🙏

  • @sawparnka7432
    @sawparnka7432 7 місяців тому +24

    Dr Easwar ❤
    Nuero Surgen നാമവും കർമ്മവും തമ്മിലുള്ള ബന്ധം ✌️

  • @Chandrasekharan-o3p
    @Chandrasekharan-o3p 7 місяців тому +15

    ഭൂമിയിൽ ദൈവം മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടുമെങ്കിൽ,അതിലൊരാളായി ഈശ്വർ ഡോക്ടറെ ഞാൻ കാണുന്നു.12 വർഷം മുമ്പ് അദ്ദേഹത്തിനാൽ ശസ്ത്രക്രിയക്ക് വിധേയനായ ആളാണ്.ഇപ്പോഴും6മാസത്തിലൊരിക്കൽ review ന് ഹാജരാകുന്നു.Dr.ആയുരാരോഗ്യസൗഖ്യങ്ങളോടെ ദീർഘനാൾ ജീവിച്ച് കൂടുതൽ സേവനങ്ങൾ നടത്താൻ ഇട വരട്ടെ🌹

  • @vasanthasasidharan3392
    @vasanthasasidharan3392 6 місяців тому +3

    ശരിക്കും ഈശ്വരൻ തന്നെ.സ്നേഹത്തിൻ്റെ കരുണയുടെ നിറകുടം.ഇനിയും ഒരുപാട് സാറിൻ്റെ മുമ്പിൽ വരുന്ന രോഗികൾക്കു ആശ്വാസമേകാൻ രോഗശമനം കൊടുക്കാൻ സാറിന് കഴിയട്ടെ.ഞങ്ങളുടെ സ്വന്തം Dr..ദൈവം അനുഗ്രഹിക്കട്ടെ. അറിഞ്ഞു പേര്ട്ടതാണ് അച്ഛനും അമ്മയും.❤ഒരുപാട് ടെൻഷനുമായി സാറിൻ്റെ മുമ്പിൽ എത്തി സാറുമായി രോഗവിവരം സംസാരിച്ചു തിരിച്ചുവരുമ്പോൾ നമ്മുടെ എല്ലാ ടെൻഷനും മറിയിട്ടുണ്ടാകും.എത്ര വലിയ രോഗ്മാണെങ്കിലും സാറിൻ്റെ വാക്കുകൾ നമുക്ക് തരുന്ന ആശ്വാസം അതു പറഞ്ഞു അറിയിക്കാൻ പറ്റില്ല.പ്രാർഥന കൂടെ ഉണ്ടാകും.സറിൻ്റ്റമുമ്പിൽ വരുന്ന രോഗികൾക്ക് ആശ്വാസമേകാൻ കഴിയട്ടെ.ആയുസ്സും ആരോഗ്യവും തരട്ടെ ജഗദീശ്വരൻ🙏

  • @sjee6079
    @sjee6079 7 місяців тому +20

    ഇത്രയും സ്നേഹം ഉള്ള ഒരു ഡോക്ടറെ ഞാൻ കണ്ടില്ല

  • @yoonustholikkal8178
    @yoonustholikkal8178 7 місяців тому +6

    നല്ല ചോദ്യങ്ങൾ മികച്ച ഉത്തരങ്ങൾ സൃഷ്ടിക്കുന്നു!,
    രണ്ട് പേർക്കും ഈ അതിമനോഹരമായ, വിജ്ഞാന സമ്പന്നമായ അഭിമുഖത്തിന് നന്ദി!❤❤

  • @Advmliju
    @Advmliju 6 місяців тому +4

    സൗമ്യനും പ്രഗത്ഭനുമായ ഡോക്ടർ
    Really Great

  • @Jose-gg8zn
    @Jose-gg8zn 7 місяців тому +18

    One of the best interview. ജീവന്റെ മഹാത്മ്യം... എല്ലാവരും ഈ ഇന്റർവ്യൂ കണ്ടിരിക്കേണ്ടതാണു.

  • @saji2401
    @saji2401 6 місяців тому +32

    സത്യത്തിൽ ഇങ്ങനെയുള്ള ആൾക്കാരെയല്ലേ 40 പരം അകമ്പടി വാഹനവ്യൂഹത്തിൻ്റെ സുരക്ഷയിൽ നമ്മുടെ സമൂഹം സംരക്ഷിക്കേണ്ടത്🧡🇮🇳❤️❤️❤️❤️

    • @naadan751
      @naadan751 6 місяців тому

      നിന്നെപ്പോലെയുള്ള മനസിന്‌ കാൻസർ ബാധിച്ച രോഗികൾ സമൂഹത്തിനു ഒരു ഭീഷണി തന്നെയാണ്!

    • @naadan751
      @naadan751 6 місяців тому

      നിന്നെപ്പോലെയുള്ള മനസിനു കാൻസർ ബാധിച്ച രോഗികൾ മനുഷ്യസമൂഹത്തിനു തന്നെ ഭീഷണിയാണ്!

  • @josep.k9343
    @josep.k9343 6 місяців тому +3

    Very informative interview
    ഇന്നലെ എന്റെ സുഹൃത്ത് ന് brain stroke ഉണ്ടായി
    ഭാഗ്യത്തിന് ഉടനെ തന്നെ ct scan, അതിനു ശേഷം mri ചെയ്തു.
    ഭാഗ്യത്തിന് Dr. Eswar മാതിരി തന്നെ ഉള്ള ഒരു doctor ആയിരുന്നു ഞങ്ങൾക്ക് കിട്ടിയത്.
    Soft spoken, kind and very intelligent
    Interview കണ്ടതിനു ശേഷം മനസ്സിലായത് best neuro surgeon എല്ലാം വളരെ simple personalities ആണെന്ന്
    രോഗിയുടെ family ക്കും എൻ്റെ സുഹൃത്തുക്കൾക്കും ഈ program അയച്ചു കൊടുത്തു

  • @oursweetlittleworld1814
    @oursweetlittleworld1814 7 місяців тому +23

    ദൈവത്തിന്റെ കരങ്ങൾ അങ്ങിലൂടെ എപ്പോളും പ്രവർത്തിക്കട്ടെ.. Best wishes doctor...

    • @sinojdamodharan5723
      @sinojdamodharan5723 7 місяців тому +1

      പിന്നെ ദൈവത്തിന്റെ പങ്ക് എന്തുവാ 🤣🤣🤣

  • @gopalakrishnank.c1262
    @gopalakrishnank.c1262 7 місяців тому +18

    ഇങ്ങനെയും ഡോക്ടർ മാർ നമ്മുടെ നാട്ടിലുണ്ടോ? അത്ഭുതം.
    🌹🌹🌹🙏🙏👍🙏

  • @paulosept6823
    @paulosept6823 7 місяців тому +39

    നല്ല വിജ്ഞാന പരമായ അഭിമുഖം ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു, വളരെ നല്ലത്, ശാസ്ത്ര ബോധം വളർത്താൻ ഉപകരിക്കും 🙏🙏🙏🙏

  • @sunithamahammood9363
    @sunithamahammood9363 5 місяців тому +2

    വളരെ വിനയത്തോടെ ചിരിച്ച് കൊണ്ട് എത്ര നന്നായി ഒരാൾക്ക് മനസ്സിലാകും വിധം മസ്തിഷ്കത്തെക്കുറിച്ച Dr ഈശ്വർ സംസാരിക്കുന്നു ഒരുപാട് സംശയങ്ങൾക്കുള്ള മറുപടി ഇതിലുണ്ട് താങ്ക്സ് ഡോക്ടർ🎉

  • @sajulal2754
    @sajulal2754 7 місяців тому +13

    ഡോക്ടർ ഒരു പുഞ്ചിരി നമുക്ക് നല്കിയാൽ തന്നെ രോഗിയുടെ മനസ് തണുക്കും ഈശ്വരൻ തന്റെ പേരിൽ തന്നെ ഡോക്ടറെ ഭൂമിയിലേക്ക് അയച്ചു മനുഷ്യർക്ക് രോഗത്തെ അകറ്റി സുഖവും സന്തോഷവും നൽകാൻ സാറിന് ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു

  • @vrindavs2961
    @vrindavs2961 2 місяці тому +1

    രണ്ടുവർഷംകൊണ്ട് ഞാൻ ഇദ്ദേഹത്തിൻറെ ഒരു പേഷ്യൻ ആണ് ആ ഇതിൽ പറയുകയാണ് ഡോക്ടർ എങ്ങനെ ആയിരിക്കണം എന്നുള്ളത് ഈ ഡോക്ടറെ ഡോക്ടറെ കണ്ടു പഠിക്കണം പേരുപോലെതന്നെ ഒരു ഈശ്വരൻ തന്നെയാണ് അത്രമാത്രം വിനിയോ സ്നേഹവും ആത്മവിശ്വാസവും നൽകുന്ന ഒരു ഡോക്ടർ ആണിത് ഇദ്ദേഹത്തിനും കുടുംബത്തിനും സർവ ഐശ്വര്യങ്ങളും ദൈവം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @gladsonmathew3385
    @gladsonmathew3385 7 місяців тому +36

    The interviewer is truly outstanding. Hats off!

  • @reethapalottil8498
    @reethapalottil8498 6 місяців тому +3

    Easwer sir ... എനിക്കും ദൈവമാണ്... എന്റ Dr ആണ് ജീവിച്ചിരിക്കുന്ന ദൈവം.... മറക്കില്ല sir ഒരിക്കലും

  • @rajeswarimanoj4956
    @rajeswarimanoj4956 6 місяців тому +4

    വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ....
    അവ താരകയുടെ ചോദ്യവും Dr സാറിന്റെ വിശദീകരണവുംഎത്ര സൗമ്യ മായിട്ടാണ്....
    രണ്ടു പ്രതിഭകൾക്കഉം. അഭിനന്ദനങ്ങൾ

  • @renjithdiyarenjith
    @renjithdiyarenjith 2 місяці тому +1

    സർ. എന്റെ പേര് രഞ്ജിത്.
    ഞാൻ അങ്ങയുടെ ഒരു patient ആയിരുന്നു. ഇപ്പോളും ആണ്. എനിക്ക് രണ്ടാമത് ഒരു ജീവിതം തന്ന സാറിനു ഒരായിരം നന്ദി. God ഉണ്ടോന്നു എനിക്കറിയില്ല. പക്ഷെ എന്റെ god സർ ആണ്.എന്റെ മാത്രം അല്ല എന്റെ കുടുംബത്തിന്റെയും. അങ്ങയുടെ പേര് പോലെ തന്ന സത്യത്തിൽ സർ ഗോഡ് തന്നെയാണ്. ഇപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന് പേടിച്ചു ജീവിച്ച എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ ഒരു അവസരം തന്ന എന്റെ സാറിനു ഒരായിരം നന്ദി. ഇനിയും ഇത് പോലെ പലരുടെയും ജീവിതത്തിൽ തങ്ങൾക്കു വെളിച്ചം നൽകാൻ സാധിക്കട്ടെ.🙏🙏🙏🙏🙏

  • @NajeenaNizam
    @NajeenaNizam 25 днів тому +1

    20 വർഷം മുമ്പ് എനിക്ക് സർജറി ചെയ്ത ഡോക്ടർ ഈശ്വർ ഇന്ന് ഈ സന്തോഷമായ ജീവിതം സമ്മാനിച്ച ദൈവം ❤

  • @binabehanan286
    @binabehanan286 7 місяців тому +15

    എത്ര നല്ല ഡോക്ടർ!നല്ല ഇൻറർവ്യൂർ!🌹🌹🌹ദൈവത്തിൻ്റെ സൃഷ്ടിയുടെ മഹത്ത്വം അവർണനീയം എന്നത് എപ്പോഴും ഓർക്കുവാൻ ശ്രമിക്കുക.

    • @radhapadmanabhan5813
      @radhapadmanabhan5813 6 місяців тому

      വളരെ നല്ല അഭിമുഖം. രണ്ടുപേരും നല്ല വിനയവും വിവരവും ഉള്ളവർ. വളരെ അഭിനന്ദനം അർഹിക്കുന്നവരാണ് രണ്ടു പേരും. 🙏🙏🌹🌹

  • @bavankuriakose3963
    @bavankuriakose3963 6 місяців тому +2

    🙏 പ്രിയ ഡോക്ടറുടെ സേവനം എനിക്കും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ. 💐

  • @nazeerrasheed1489
    @nazeerrasheed1489 4 місяці тому +1

    ഇന്നുവരെ നേരിട്ട് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ഡോക്ടർ...❤

  • @remyaliya5511
    @remyaliya5511 Місяць тому +1

    എന്റെ ജീവിതം എനിക്ക് തിരിച്ചു തന്ന ദൈവം ആണ് ഈശോ sir 🙏🏻🙏🏻🙏🏻2yr ആയി ഞാൻ sir ന്റെ patient ആണ്... Sir നെ ഒരു Dr ആയിട്ടല്ല ഞാനും എന്റെ ഫാമിലിയും കാണുന്നത് ശരിക്കും ദൈവത്തിന്റെ പ്രതിരൂപം ആയിട്ടാണ്.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Tvm പോണം എന്ന് കേട്ടപ്പോൾ പേടിച്ചു വിറച്ചിട്ടാണ് അങ്ങോട്ട്‌ പോയത്..but admit ആയതിനു ശേഷമുള്ള days ആണ് എന്റെ confidence leval കൂട്ടിയത് 👍🏼👍🏼... Best treatment ആയിരുന്നു... Thank you sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ariftechies8072
    @ariftechies8072 6 місяців тому +1

    ഡോക്ടർ ഈശ്വർ എന്ന പേരുകേട്ടപ്പോൾ ഞങ്ങൾ ഇത്രയും പ്രതീക്ഷിച്ചില്ല. എന്നാൽ ഡോക്ടറെ നേരിൽ കണ്ടപ്പോൾ ദൈവത്തിന്റെ പ്രതിരൂപം ആണെന്ന് നമുക്ക് തോന്നി.ഇത്രയും വിനയവും ലാളിത്യവും സ്നേഹമുള്ള ഡോക്ടറെ ദൈവം നമുക്ക് കാട്ടിത്തന്നു. സർജറി വിജയകരമായി ചെയ്ത അദ്ദേഹത്തിന് എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന എല്ലായ്പ്പോഴും ഉണ്ടായിരിക്കും🙏

  • @tintumon9200
    @tintumon9200 5 місяців тому +1

    വളരെ മികച്ച അവതാരികയും ഡോക്ടറും❤

  • @FakrudheenAliahammed
    @FakrudheenAliahammed 7 місяців тому +12

    ഉത്തമ മനുഷ്യൻ 💚💚💚💚💚💚ഭാഗ്യം ചെയ്ത മനുഷ്യൻ 💚💚💚💚

  • @saliniunni1020
    @saliniunni1020 3 місяці тому +1

    ഒരു ഡോക്ടർ എങ്ങിനെയായിരിക്കണം എന്ന് ഡോക്ടറെ കണ്ട് സംസാരിച്ചാൽ നമുക്ക് മനസ്സിലാക്കാനാവും. ഡോക്ടർക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ. ❤❤❤❤🎉🎉

  • @salimjamaludeen662
    @salimjamaludeen662 3 місяці тому

    ഞാൻ നേരിട്ട് കണ്ടതിൽ വച്ച് ഏറ്റവും സൗമ്യനും സുമുഖനും പെരുമാറ്റത്തിലും ഔന്നിത്വമുള്ള സഹൃദയൻ. അദ്ദേഹം ആസ്വദിച്ചു ചെയ്യുന്ന ഈ പ്രൊഫഷൻ അടുത്ത് നിന്നും വീക്ഷിച്ചിട്ടുള്ള എനിക്ക് ഡോക്ടറോട് വളരെ ബഹുമാനവും സ്നേഹവുമാണുള്ളത്. എന്നെയും മറ്റൊരാളുടെ പരിചയ പ്പെടുത്തലില്ലാതെ അറിയുമെന്നുള്ളതിൽ അഭിമാനമാണുള്ളത്. ഡോക്ടറെ ഇങ്ങനെ വളർത്തി വലുതാക്കിയതും അനുയോജ്യമായ പേര് നൽകിയതുമായ മാതാപിതാക്കൾക്ക് എന്റെ എല്ലാ വിധ പ്രാർത്ഥനകളും ആശംസകളും നേരുന്നു. ദൈവത്തിന്റെ കരുതൽ എപ്പോഴും ഡോക്ടർക്ക് ഉണ്ടാകട്ടെ ❤❤❤

  • @HaksarRK
    @HaksarRK 7 місяців тому +7

    ന്യൂറോ സർജൻ എന്നതിനപ്പുറം ഒരു മനുഷ്യനെ കാണാൻ കഴിഞ്ഞു... 🥰❤️

  • @vmthomass
    @vmthomass 6 місяців тому +1

    🙏🙏അവതാരകയും ഡോക്ടറും നല്ല അറിവുള്ളവരും വിനീതരുമാണ്.... ഈശ്വരൻ ഇവരെ അനുഗ്രഹിക്കട്ടെ.

  • @chandrakumark1139
    @chandrakumark1139 6 місяців тому +4

    സർ, അങ്ങയുടെ ഈശ്വരൻ്റെ കൈ തൊട്ടത് എൻ്റെ സിസ്റ്ററുടെ മകൻ്റെ ..... തലയിൽ ........ ഈ ദൂമി നിലനിൽക്കും കാലം അങ്ങയുടെ തലമുറ ഈശ്വരൻ്റെ കൈകളായ് ഈ ഭൂമിയിൽ നിലനിൽക്കട്ടെ..... ആശംസകൾ❤❤❤❤

  • @ashakumarir7563
    @ashakumarir7563 7 місяців тому +7

    കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാവുന്ന രീതിയിൽ ഉള്ള ഒരു വിവരണം. ഒരു കഥ കേൾക്കുന്നത് പോലെ.👌👌👌. ഈ dr. വന്നാൽ ചെറിയ അസുഖങ്ങൾ ഒക്കെ തനിയെ heal aavum😂

  • @Shabina-ju1iq
    @Shabina-ju1iq 3 місяці тому +1

    ഒരു ഡോക്ടർ എങനെ പൂർണമാവും എന്നതിന് ഉതാഹരണം ആണ് ഈഷർ സാർ, love യു. അല്ലാഹുവേ ഡോക്ടർക്ക് ആയുസും ആരോഗിവും നൽകി അനുഗ്രഹിക്കണേ മേ allah

  • @vsmohananacharia3880
    @vsmohananacharia3880 6 місяців тому +3

    🙏 അങ്ങയുടെ അഭിമുഖം 50 പ്രാവശ്യമെങ്കിലും ഞാൻ കേട്ടിട്ടുണ്ട്. അങ്ങ് ദീർഘായുസ്സായിരിയ്ക്കാൻ പ്രാർത്ഥിയ്ക്കുന്നു.🙏 ഇതുപോലെയുള്ള വിഷയങ്ങൾ ധാരാളമായി മനസിലാക്കാൻ ശ്രമിക്കുന്നു. കാരണം മറ്റുള്ളവരുടെ Brain hack ചെയ്യാൻ കഴിയുമെന്ന് ഋഷിശ്വരന്മാർ പറഞ്ഞിരിക്കുന്നു. അതിനെ കുറിച്ച് അറിയാനുള്ള ശ്രമം🙏🙏🙏🙏🙏

  • @SajeelaBeevi-i3n
    @SajeelaBeevi-i3n 6 місяців тому +1

    Dr പറഞ്ഞ കാര്യങ്ങൾ എല്ലാം നല്ല രീതിൽ മനസ്സിൽ ആക്കാൻ പറ്റി 3ദിവസം എടുത്ത ഞാഞാൻ ഇത് കേട്ടത് എന്നിട്ടും എനിക്ക് ഒരു ബുദ്ധി മുട്ടും തോന്നിയില്ല. അത്രക്കി നല്ല രീതിയിൽ ആണ് dr കാര്യങ്ങൾ പറഞ്ഞു തന്നത് dr ആയാൽ ഇങ്ങനെ avanum 🙏

  • @v.grajeev4711
    @v.grajeev4711 7 місяців тому +7

    വളരെ ഭംഗിയായി, ലളിതമായി അവതരിപ്പിച്ചു.... സാധാരണക്കാർക്ക് മനസ്സിലാവും വിധം..... 👍

  • @ponnu2298
    @ponnu2298 7 місяців тому +4

    My mom is Dr Easwer’s patient
    He saved her life 🙏
    This is also a reminder to realize the value of having a healthy body and mind. Be grateful for this life🙏🙏
    Thank you Doctor 🙏

  • @sumazach111
    @sumazach111 7 місяців тому +24

    പ്രിയ ഡോക്ടർ, നിങ്ങളൊന്നും മനുഷ്യരല്ല...അതിമാനുഷരാണു..... ദൈവത്തിന്റെ പ്രത്യേക സൃഷ്ടികൾ🙏🙏🙏

  • @vijibb2023
    @vijibb2023 5 місяців тому +2

    Dr Easwar..a doctor who becomes humbler as he gets busier..
    He has done all justice to his beloved parents who chose this name for him..
    Iam a friend of his who has had the fortune to be his patient too..
    God Bless you with many more years of fruitful life...❤🎉
    Beautiful interview..very clear and informative

  • @subinperingave9777
    @subinperingave9777 6 місяців тому +4

    Through his words,
    understood that He is a Great Doctor 👍

  • @saleemfuji5184
    @saleemfuji5184 7 місяців тому +33

    ആങ്കറുടെ തോട്ട് പ്രോസസ് ഗംഭീരമാണ് കെട്ടോ 👌🔥🤝
    ഒരു പ്രതിഭയെ മുമ്പിൽ കിട്ടിയാൽ ആസ്ക്ക് ഇന്റെലിജന്റ് ക്വാസ്റ്റ്യൻ എന്നത് വളരെ പ്രധാനമാണ്👌😊
    ആങ്കർ അത് മനോഹരമായി ചെയ്ത് ജീനിയസ് ലെവൽ താണ്ടി കൊണ്ടിരിക്കുന്ന ഡോക്റ്ററെ വളരെ നന്നായി പ്രേക്ഷകരുടെ മുമ്പിൽ തുറന്ന് കാണിച്ചു.💯🔥👌💞
    താങ്ക്യു മാം താങ്ക്യൂ ഡോക്റ്റർ

    • @nancymary3208
      @nancymary3208 6 місяців тому

      Tks to giving all information❤❤❤❤

  • @sareenaseenath3602
    @sareenaseenath3602 7 місяців тому +2

    എന്റെ ഭർത്താവിന്റെ ജീവൻ തിരിച്ചു നൽകിയ ദൈവ തുല്യൻ... എത്ര സ്നേഹത്തോടെ യാണ് അവർ രോഗിയോട് പെരുമാറുന്നത്...

  • @uk2727
    @uk2727 7 місяців тому +6

    "ഭക്തൻ : മനസ്സ് മസ്തിഷ്കത്തിൽ നിന്നാണുണ്ടാവുന്നത് എന്ന് പറയുന്നവല്ലോ?
    മഹർഷി: എവിടെയാണ് മസ്തിഷ്കം? അത് ശരീരത്തിലാണ്. ഞാൻ പറയുന്നത് ശരീരം തന്നെ മനസ്സിന്റെ ഒരു പ്രക്ഷേപമാണ് എന്നാണ്. മസ്തിഷ്കത്തെക്കുറിച്ച് സംസാരിക്കുന്നത് ശരീരത്തെക്കുറിച്ച് ചിന്തിക്കുമ്പോഴാണ്. ശരീരത്തെയും അതിനുള്ളിലെ മസ്തിഷ്കത്തെയും സൃഷ്ടിക്കുന്നത് മനസ്സാണ്. മസ്തിഷ്കം ആണ് അതിന്റെ സ്ഥാനം എന്നുറപ്പിക്കുന്നതും." - രമണമഹർഷി ♥️

  • @mahamoodumusthafa5583
    @mahamoodumusthafa5583 5 місяців тому +1

    സാർ അങ്ങേക്ക് ദീർഘായുസ്സിന് വേണ്ടിയും ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടിയും പ്രാർത്തിക്കുന്ന്❤🎉

  • @Trotskym
    @Trotskym 7 місяців тому +49

    മലയാളത്തിലെ മികച്ച പ്രോഗ്രാമുകളിൽ ഒന്ന്....

  • @jinunv8790
    @jinunv8790 7 місяців тому +1

    ശരിക്കും ദൈവമാണ് ഇദ്ദേഹം.
    ❤❤❤❤ ഏറ്റവും വലിയ ഒരു മനുഷ്യസ്നേഹി.
    Trigimnal neuralgia ക്ക് എൻ്റെ അച്ഛനെ സർജറി ചെയ്ത ദൈവം.

  • @VimalKumar-lc9nw
    @VimalKumar-lc9nw 4 місяці тому +1

    സർ അങ്ങയുടെ സ്നേഹവും കരുതലും എന്റെ അമ്മക്ക്... ഇന്നും ഞാനും അമ്മയും സാറിനെ കണ്ടിരുന്നു.... സർ അമ്മയോട് പറഞ്ഞ ആശ്വാസ വാക്കുകൾ തന്നെ...... ദൈവ പുണ്യം

  • @anjuc694
    @anjuc694 3 місяці тому +1

    I am a nurse and I have never seen such a good doctor in my life❤️. A genuine one 🥰.Sir has helped a lot emotionally and mentall during my mother surgery . He is the number one neurosurgeon ever.

  • @sidharthsidharth1441
    @sidharthsidharth1441 6 місяців тому +3

    ഡോക്ടറുടെ സംസാരം കേൾക്കുമ്പഴേ അറിയാം ഡോക്ടർ നല്ല മനുഷ്യത്വമുള്ള നല്ല ഒരു ഡോക്ടറാണെന്ന് 'ഈശരൻ അദ്ദേഹത്തിന് നല്ല ബുദ്ധിശക്തി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം👍

  • @shanavasshanavas4322
    @shanavasshanavas4322 6 місяців тому +1

    ദൈവം അറിഞ്ഞു നൽകിയ പേര് സാറിനെ ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ ആകില്ല 🙏

  • @noorakeyath6005
    @noorakeyath6005 7 місяців тому +4

    My father was operated by this great doctor and now we are happy and living well. Thank you very much🤝🏻🫂🥹🤍

  • @shanavasshanavas4322
    @shanavasshanavas4322 6 місяців тому +2

    എന്റെ സർജറി പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ നടത്തിത്തന്ന ഈശ്വര തുല്യനായ ഈശ്വർ സാറിനെ എന്റെയും എന്റെ കുടുംബത്തെയും പ്രാർത്ഥന എല്ലായിപ്പോഴും ഉണ്ടായിരിക്കും. ഈശ്വരന്റെ പ്രതിരൂപം ആയിട്ടാണ് ഞങ്ങൾ അങ്ങയെ കാണുന്നത്

  • @renjinijohn80
    @renjinijohn80 7 місяців тому +12

    He have done my recent pituitary tumor removal surgery. I thank god every day for getting Easwer sir as my surgeon. Such an efficient, kind hearted person. You will always be there in our prayers.🙏

    • @jessypereira1100
      @jessypereira1100 4 місяці тому

      Hi how long did you have to wait for surgery?

    • @renjinijohn80
      @renjinijohn80 3 місяці тому

      @@jessypereira1100 Not much. its me who delayed the surgery as my son's board exams were due. After that i had admitted in the hospital on april 1st and surgery was on 4th. There was no delay from the hospital.

  • @nandanarajesh7141
    @nandanarajesh7141 Місяць тому

    പേര് പോലെ തന്നെ ഈശ്വരൻ ആണ് ഡോക്ടർ. ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണം എന്നതിന് ഉദാഹരണം ആണ് ഡോക്ടർ. God bless you doctor

  • @sreemathypazoor4015
    @sreemathypazoor4015 6 місяців тому +1

    Dr. U r great.... 🙏പേരുപോലെ ഈശ്വരൻ തന്നെ... ആയുരാരോഗ്യം നേരുന്നു.... 🙏🙏❤️❤️🌹🌹🌹

  • @MadhusudhaPanicker
    @MadhusudhaPanicker 7 місяців тому +13

    ഒരു രോഗി ഈശ്വരനെ കാണുന്നങ്കിൽ അത് ഒരു പക്ഷേ അങ്ങായിരിക്കും🙏

  • @dr.sreejithkumarkc7740
    @dr.sreejithkumarkc7740 6 місяців тому +6

    എൻ്റെ അച്ഛനെ Eswar sir സർജറി ചെയ്തിട്ടുണ്ട് . Sir is a real role model for this generation of doctors.

  • @surendranrajappan1678
    @surendranrajappan1678 5 місяців тому +1

    Good morning Dr. Sir
    I listened to science talk completely.After two decades of experience as a Neurosurgeon,At the outset said that still u r unaware totally about your field .
    This science talk is an eye opener to everyone especially Biology students. How stimulus and response takes place in the human body is well explained in this talk.... especially response from occipital lobe, meaning of 3 L ie (Life Long Learning ) which are applicable for Doctors as well as Teachers are well explained in a lucid style are highly appreciable.
    Being a science teacher as well as an administrator I plead to all students and teachers please listen to this talk and understand how to keep patience in front of the doorstep of a Doctor's like Neurosurgeon!!!
    Hats off You sir
    God Bless You !!!❤

  • @philip-j1e
    @philip-j1e 7 місяців тому +14

    This is the way an interviewer should be..humble, indepth knowledge about the subect , perfect attitude, modest dressing and controlled tone...10/10 . keep it up mam.

  • @sunillal6481
    @sunillal6481 6 місяців тому +1

    The tell tale brain (V.S.Ramachndran )വായിച്ചത് മുതൽ വണ്ടർ അടിച്ചിരുന്ന ഞാൻ വീണ്ടും അത്ഭുതപ്പെടുകയാണ്. സാറിനു നമസ്കാരം ❤❤❤

  • @GiriVV-nx1yx
    @GiriVV-nx1yx 7 місяців тому +29

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ടോപിക്ക് കളിൽ ഒന്ന്. അദ്ദേഹം യഥാർത്ഥ ഈശ്വരൻ. 🌹❤️❤️🌹🌹🙏.

    • @rahulpalatel7006
      @rahulpalatel7006 7 місяців тому +1

      True.Daivam kazhinjal next Doctor aanu

    • @ramakrishnankv
      @ramakrishnankv 7 місяців тому +1

      നമസ്തേ നമസ്തേ ഡോക്ടർ ജി
      ന്യൂറോളജിയെ പറ്റിയും ന്യൂറോ സർജറിയെ പറ്റി അഗാധമായ പാണ്ഡിത്യമുള്ള ഈ ദൈവ തുല്യനായ ഈ ഡോക്ടർ നമ്മുടെ കേരളത്തിന് ഒരു മുതൽക്കൂട്ടാണ്. പല വിഷയങ്ങളിൽ പാണ്ഡിത്യം ഉണ്ടായിട്ടും എല്ലാം മറച്ചുവെച്ച് ജീവിക്കുന്ന നിരവധി ഡോക്ടർമാരുണ്ട് അത്തരക്കാരിൽ ഇയാൾ ഒരു വ്യത്യസ്തനാണ് പഠിച്ചതും ന്യൂറോ സംബന്ധമായ രോഗിയിൽ ചെയ്യുന്ന കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ സമൂഹത്തിലേക്ക് എത്തിക്കാൻ ഇത്രയും പ്രഗത്ഭനായ ഒരു ഡോക്ടറെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.
      എന്നാലും ഡോക്ടറോട് എനിക്ക് ഒരു ചോദ്യം ഉണ്ട്. ഓർമ്മകളിൽ നിന്നാണല്ലോ മനസ്സ് ഉണ്ടാവുന്നത് എന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ നമ്മുടെ അഗാധമായ ഉറക്കത്തിൽ ഈ മനസ്സ് എവിടെ പോയി അപ്പോഴും തലച്ചോറിന്റെ എല്ലാ ഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട് എന്നത് സത്യമാണ്. അപ്പോൾ ഈ മനസ്സ് എവിടെയാണ് ഉറങ്ങിക്കിടക്കുന്നത് എന്നുകൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു 🙏🙏🙏

    • @sinojdamodharan5723
      @sinojdamodharan5723 7 місяців тому +1

      ​@@rahulpalatel7006പിന്നെ എന്തിനാ ദൈവം 🤣🤣🤣🤣🤣

  • @nithinunni7294
    @nithinunni7294 6 місяців тому +2

    ഞാൻ കണ്ട ഈശ്വരൻ എന്റെ ഡോക്ടർ ❤️

  • @chandrakumari1104
    @chandrakumari1104 7 місяців тому +12

    Eswar proud to say that you are my student dear.Keep going...All best wishes...

  • @rajeshpoovathodi6865
    @rajeshpoovathodi6865 4 місяці тому +2

    ഞാൻസാറിൻ്റെ ഒരു പേഷ്യൻ്റ് ആണ്.ഞാനും എൻ്റെ കുടുംബവും സാറിനെ ദൈവത്തെ പോലെയാണ് കാണുന്നത്.

  • @dianamoses7835
    @dianamoses7835 7 місяців тому +7

    മനസ് തലച്ചോറിൽ ആണ്‌ but നമുക്ക് ഹൃദയ ഭാഗത്താണ് അതിന്റ effect തോന്നുന്നത് അതാ പലരും മനസ് ഹൃദയഭാഗത്തു എന്ന് വിചാരിക്കുന്നത്

  • @svbadri
    @svbadri 3 місяці тому +1

    Saw your interview last night. Not surprised at the brilliant replies. I could understand despite being a non-mallu. Chaste language. Easy, measured voice. I used the google translation into Tamil of each of the 600+ comments. Each written straight from the heart. The lady also asked very meaningful questions, in a very pleasant manner which doesn’t come easily to new generation anchors. Thanks for sharing with me. Very educative. No wonder, your students excel dear Professor 👏

  • @sivadasanMONI
    @sivadasanMONI 7 місяців тому +1

    ഒരു നല്ല ഡോകടറുടെ എല്ലാം ഘടകങ്ങളും അടങ്ങിയ വ്യക്തി. നല്ലതുമാത്രം വരട്ടെ❤️🙏🙏🙏

  • @unnikrishnanp419
    @unnikrishnanp419 3 місяці тому +1

    ഇന്ന്
    സാറിനെ കാണാനുള്ള ഭാഗ്യം ഉണ്ടായി കാലത്ത് 🙏❤️❤️

  • @chandrakumark1139
    @chandrakumark1139 6 місяців тому +2

    സർ, അങ്ങേയ്ക്ക് ഈ പേര് ഇട്ട മാതാപിതാക്കൾ, തന്നെയാണ് യഥാർത്ഥ ഈശ്വരൻമാർ

  • @reebaprathap1746
    @reebaprathap1746 6 місяців тому

    വളരെയധികം അറിവുകൾ ഡോക്ടറിൽ നിന്നും ലഭിച്ചു. 😊അതിനാവശ്യമായ ചോദ്യങ്ങൾ ഇന്റർവൂ വഴി ഉന്നയിച്ച മാഡത്തിനും നന്ദി.

  • @RAJESHRajesh-yk1pu
    @RAJESHRajesh-yk1pu 5 місяців тому +1

    പ്രിയപ്പെട്ട സാറിനെ അടുത്ത് അറിയാവുന്ന ഒരു വ്യക്തിയാണ് ഞാൻ, Real god (DR:EASWER SIR)

  • @jomedathinakam5964
    @jomedathinakam5964 6 місяців тому

    ഇദ്ദേഹത്തെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്... Interview കാണാൻ പറ്റിയതിൽ സന്തോഷം

  • @kabeer5081
    @kabeer5081 5 місяців тому +2

    എന്റെ Dr. ആണ് ❤

  • @AliMk-k7g
    @AliMk-k7g 2 місяці тому

    ഞാൻ 4 വർഷമായി ഡോക്ടറിൻ്റെ ചികിത്സയിലാൻ ഇതിന് മുമ്പ് ഇത്ര നല്ല ഡോക്ടറെ കണ്ടിട്ടില്ല ഡോക്ടറിൻ്റെ ഈ സംവാദം കേട്ടു ഡോക്ടർക്ക് ഒരായിരം ആശംസകൾ

  • @vidhyadharanav4604
    @vidhyadharanav4604 6 місяців тому +1

    വളരേ നല്ല ഒരു അറിവാണ സാർ . ഇനിയും ഇങ്ങനെയുള്ള വീഡിയോ ചെയ്യണം👍🍇

  • @rajeshchaliyath4627
    @rajeshchaliyath4627 7 місяців тому +2

    ഈശ്വര തുല്യം ഉള്ള ഒരു dr 🙏

  • @jancyraju924
    @jancyraju924 6 місяців тому

    ഞാൻ X Ray Technician ആയിരുന്നപ്പോൾ Sree chitra യിൽ ഉണ്ടായിരുന്ന Dr Mahadevan Pillai യുടെ കിഴിൽ വളരെയധികം Angiogram ചെയ്യുവാൻ ഭാഗ്യമുണ്ടായി അത് വളരെ Intresting ആയിരുന്നു ആ പൂർവ്വകാലത്തേക്ക് കൊണ്ടുപോയതിനു താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി ❤

  • @Master129-y7x
    @Master129-y7x 6 місяців тому

    ദൈവത്തിന്റെ കരങ്ങൾ അങ്ങിലൂടെ പ്രവർത്തിക്കുന്നു 🙏🙏 doctor നെ ഒരിക്കലും മറക്കാൻ കഴിയില്ല 🙏🙏

  • @jayssjay2
    @jayssjay2 Місяць тому

    A doctor full of love,
    no arrogance , Great man.A roll model for all doctors .

  • @shootingstar2260
    @shootingstar2260 6 місяців тому +2

    What a wonderful person you are respected Dr. Easwer.GOD bless you

  • @lijua9605
    @lijua9605 Місяць тому

    എന്റെ wife ne എനിക്കി തിരിച്ചു തന്ന എന്റെ ദൈവമാണ് dr eswar sir 🥰🥰🙏🏻🙏🏻🙏🏻🙏🏻 thank u sir 🙏🏻🙏🏻🙏🏻