2018 മുതൽ എന്റെ കൂടെയുണ്ട്... ഒരു പണിയും തന്നിട്ടില്ല...ടയർ ഇത് വരെ മാറ്റിയിട്ടില്ല...ലോങ് ഡ്രൈവിനും പറ്റും...ഒരേയൊരു പ്രശ്നം സൈഡ് സ്റ്റാൻഡ് ചെറുത് ആണ് എന്ന് മാത്രം 😊
ഞാൻ 10ഓളം ബൈക്ക് ഉപയോഗിച്ചിട്ടുണ്ട് അതിൽ ഏറ്റവും നല്ല വണ്ടി unikon ആണ്. ഇപ്പോൾ ഉപയോഗിക്കുന്ന unicon 11കൊല്ലമായി വാങ്ങിട്ടു നല്ല power full ആണ് ഇപ്പോഴും പക്ഷെ ഈ വണ്ടി യുടേ പോരായമ്മ സൈഡ് സ്റ്റാൻഡ് ആണ്, ഇത്രയും കാലമായിട്ട് കമ്പിനി ഇത് പരിഹരിച്ചിട്ടല്യ?????????
Haiii... ഞാൻ ഇന്നലെ വണ്ടി വാങ്ങി എന്റെ കൈയിൽ ഉണ്ടായിരുന്നത് പൾസർ 180 ആയിരുന്നു... ഞാൻ യൂണികോൺ വാങ്ങാൻ തീരുമാനിച്ചപ്പോൾ എന്റെ ഫ്രണ്ട്‌സ് എന്നോട് പറഞ്ഞു അമ്മാവൻ വണ്ടി ആണെന്ന് ഒക്കെ പറഞ്ഞു... എന്തായാലും ഞാൻ വണ്ടി വാങ്ങാൻ തീരുമാനിച്ചു വാങ്ങി... ഓടിച്ചു എന്താ ഓടിക്കാൻ ഒരു സുഖം അടിപൊളി എന്റെ അമ്മാവൻ വണ്ടി എനിക്ക് ഇപ്പോൾ ഒരുപാട് ഇഷ്ടം ആണ് ഞാൻ ഇനി ഒരിക്കലും ഈ വണ്ടി വിൽക്കില്ല എനിക്ക് അത്രക്ക് ഇഷ്ടം ആയി...
ഞാൻ 2013 മുതൽ ഉപയോഗിക്കുന്നു ഡെയിലി ഏകദേശം 200 kilometre വരെ സഞ്ചരിക്കുന്നു നല്ല performance ഇപ്പോൾ ഉപയോഗിക്കുന്ന വണ്ടി 225000 kilometre ആയതിനു ശേഷം ആണ് engininu പണി വന്നത് അടിപോളി വണ്ടി ആണ് unicorn
സൈഡ് സ്റ്റാൻഡ് സൂക്ഷിക്കണം അതികംകട്ടിയില്ലാത്ത സ്ഥലത്ത് വയ്ക്കരുത് വീഴും അനുഭവം ഗുരു.. 😁✌️ഒരുമാതിരി എല്ലാ യൂണികോൺ ബൈക്കിനും ഫ്രണ്ട് മാസ്ക് സ്ക്രാച്ച്ഉണ്ട്
2013 മുതൽ കൂടെ കൂട്ടിട്ട്... പൊളി ആണ് വണ്ടി cb. Engine ഓയിലെ എയർ ഫിൽറ്റർ കറക്റ്റ് അങ്ങ് മാറി കൊടുക്കുക. ചെക്കൻ ഓടിക്കോളും... സ്റ്റാൻഡ് ഒരു പോരായ്മ ആണ് 100 രൂപ ചിലവാക്കി ഒരു ഫ്ലാറ്റ് പീസ് വെൽഡ ചെയ്യുക baseil... രാവിലെ aadhyam എടുക്കുമ്പോ ഒരു മിസ്സിംഗ് ഉണ്ട്.. ഒരു ഫൈവ് min ഓടിക്കഴിയുമ്പോ പിന്നെ puppuliya 😍😍😍😍engine pani aayalum njan vikkoolla... Ente uyarchayum tazchayum kanda vandi
യൂണിക്കോണിനു ഒരു കുഴപ്പവും ഇല്ല... സെക്കന്റ് ഹാൻഡ് കിട്ടാൻ പോലും പ്രയാസം ആണ്.... പൾസറും മറ്റു ബൈക്കുകൾ എല്ലാം ഒരുപാട് കിട്ടും സെക്കന്റ് ഹാൻഡ്... യൂണികോൺ അതുപോലെ കിട്ടില്ല... ഉപയോഗിക്കുന്നവർ ഒഴിവാക്കില്ല.... പൊളി മാർക്കറ്റിലും യൂണികോൺ പാർട്സ് കിട്ടില്ല..,പ്രയാസം ആണ്..2019 മുതൽ ഉപയോകിക്കുന്നു 👍
April 2019 ൽ bs4 യൂണികൊൺ എടുത്തു, ആദ്യത്തെ കോവിഡ് കാലം വരെ തുടരെ എല്ലാ ആഴ്ചയും തിരുവനന്തപുരം - മുണ്ടക്കയം (160kms ) ഓടിയിരുന്നു , കാറിനേക്കാൾ സുഖകരമായ യാത്രയായി ആണ് എനിക്ക് തോന്നിയിട്ടുള്ളത്. Abs ഉള്ളത് കൊണ്ട് ബ്രേക്ക് പക്കാ ആണ് . ഒന്നര വർഷം കൊണ്ട് പതിനെണ്ണായിരം കിലോമീറ്റർ ആയി , ഓയിൽ change അല്ലാതെ ഒരു പണിയും വന്നിട്ടില്ല ! I loves its refinement and stability.
ചോക്ക് കേബിൾ എപ്പോഴും maintain ചെയ്യേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ മിസ്സിംഗ് ഒഴിവാക്കാം. സൈഡ് സ്റ്റാൻഡ് അടിയിൽ ഒരു ചെറിയ പരന്ന ലോഹം വെൽഡ് ചെയ്ത് പിടിപ്പിച്ചാൽ ഈ പ്രശ്നവും ഒഴിവാക്കാം. പിന്നെ ഇടയ്ക്കിടയ്ക്ക് സ്പീഡോമീറ്റർ കേബിൾ പൊട്ടി പോകാൻ സാധ്യതയുണ്ട്. കാര്യഗൗരവം ആയ ഒരു വിഷയം എന്നു പറയാൻ ഒരു പണിയും ഈ വണ്ടി നമുക്ക് തരില്ല. It is the best bike ever I have ridden. ഷോ റൂമിൽ നിന്നും കിട്ടുന്നത് പോലെ തന്നെ കുറെ കാലം maintain ചെയ്യുവാൻ യാതൊരു ബുദ്ധിമുട്ടും വരില്ല. Long rideന് ബുള്ളറ്റ് നേക്കാൾ സുഖമുള്ള വണ്ടിയാണ്.
2019 December model എന്റെ കയ്യിലും ഉണ്ട്. സൂപ്പർ റൈഡ് ആണ്. രണ്ടു പ്രാവശ്യം അങ്കമാലി to പത്തനംതിട്ട പോയി വന്നിട്ടുണ്ട്. റൈഡിൽ ഒരു റെസ്റ്റും എടുക്കാതെ പോയി വന്നു. ഒരു തവണ പത്തനംതിട്ട to വർക്കല പോയി വന്നു. ഒരു ക്ഷീണവും തോന്നിയിട്ടില്ല റൈഡ് ചെയ്യുമ്പോൾ.. സൂപ്പർ ഒരു പ്രാവശ്യം പത്തനംതിട്ട to എറണാകുളം പോയി വന്നിട്ടുണ്ട്.. ഒരു കംപ്ലൈന്റ്റും ഇതുവരെ ഇല്ല.. വിശ്വസിക്കാവുന്ന ഒരേ ഒരു വണ്ടി.. വഴിയിൽ ചതിക്കില്ല 👌👌👌👍👍😍😍
ഫ്രണ്ട് ഷോക്ക് അബ്സോർബർൽ ബൂട്ടിട്ട് കഴിഞ്ഞാൽ ഓയിൽ സീൽ കംപ്ലൈന്റ് വരികയില്ല... ബൈക്ക് ഒരു മിനിമം സ്പീഡിൽ ഓടിച്ചാൽ പാക്കിങ് കംപ്ലയിന്റ് വരികയില്ല... ഫ്യുവൽ ഇൻജക്ഷൻ കംപ്ലൈന്റ് വരാതിരിക്കാൻ.... വണ്ടി താക്കോൽ ഓൺ ചെയ്ത ശേഷം പെട്ടെന്ന് സ്റ്റാർട്ട് ചെയ്ത് റെയ്‌സ് ചെയ്ത് പോകാതിരിക്കുക
Good vehicle. Comfortable with this bike.why we are taking bullet for paying more than 1.6 l for standered model unicorn is giving comfortable journey.
2012 മുതൽ എന്റെ കൂടെ ഉണ്ട്...... ഇഷ്ടപ്പെട്... വീട്ടിൽ വഴക്ക് ഉണ്ടാക്കി മേടിച്ചു......... ഇതുവരെ..... പണിതന്നു വഴിൽ ആക്കിട്ടില്ല....... എന്റെ മുത്താണ് 😘😘💕💕💕💕
2012. model. Unicron ഞാൻ use ചെയ്തു ന്നത്. ഇപ്പോൾ 9 വർഷമായി. എന്റെ കൂടെ ഉണ്ട് . ആകെ ഒരു പ്രാവശ്യം ആണ് ആകെ ടയർ മാറിയത്. riding comfort Super. No back pain. mileage 55 km. ഇവനെ ഞാൻ ഒഴിവാക്കില്ല
new bs6 model. Gear change is not smooth. Gear slip, false nutral, Jerking by fuel missing. Oil leakage from engine. Gear stuck when we try to urgent break from 4th gear to 2nd gear, we need to switch off bike and change gear to neutral and start again. It is horrible when we are in mid of road. I bought this bs6 one month ago and fed up. Rear break and headlight are very poor and tyre skiding Price is very high, switchs are not smooth . You check all these before buy this bike.
2010 Unicon Ltd edition Dazler ഇപ്പോഴും ഉപയോഗിക്കുന്നു 😍 still all prefect ok, നിങ്ങൾ പറഞ്ഞ പോരായിമകൾ ഈ Ltd എഡിഷൻ വണ്ടിക്ക് ഇല്ല 😄 ഡിജിറ്റൽ മീറ്റർ, ഫ്രണ്ട്, ബാക്ക്, disk ബ്രൈക്, ബാക്കിൽ സൂപ്പർ singile suspenation, good riding സൗണ്ട് പിന്നെ extra two side wings എല്ലാം ഉണ്ട്.... പിന്നെ കംപ്ലൈന്റ് അത് വീഡിയോയിൽ പറഞ്ഞപോലെ കാർബേറ്ററിൽ ഉള്ള vacum pumbu(Rs.650) ഇടക്ക് (60k km three times) മാറ്റേണ്ടി വന്നു bcoz pulling come dwn. Rest all ok 👍👍
@@advsuhailpa4443 ഞാൻ എടുത്തു 2015 model വണ്ടി എടുക്കുമ്പോൾ ഒരു missing ഉണ്ട്.. അത് 3rd gear ആകുമ്പോൾ തനിയെ മാറും... വേറെ no complaint പുതിയ model ഒക്കെ നല്ല missing ആണ് .... പഴയ model... നല്ല വണ്ടി കിട്ടുവാണേൽ എടുത്തോ സൂപ്പർ ആണ്
2017 BS4 owner aan njan..just 25000km running..enk engine compression loss avunna problem ind..mechanic paranjath ath common complaint aanennan.. engine valves ayich paniyanam enn paranju.. Ride quality Mileage Refinement vere level aan
വണ്ടി സൂപ്പർ ആണ്.. 2018 മുതൽ കൂടെ ഉണ്ട്. ടയർ, ചെയിൻ മാറിയിട്ടില്ല. 40k ഓടി. സൈഡ് സ്റ്റാൻഡ് വൻ പരാജയം ആണ്. ലോങ് റൈഡ് ആണെങ്കിൽ 60-65 മൈലേജ് ഉറപ്പയിയിട്ടും കിട്ടും.
2012 muthal use cheyune,ennum oru problem ilaa ❤️❤️unii ❤️❤️❤️ battery change chythathu 2018,tyre 20000 km kayinja matiyathu,ethuvare oru engine complaintpoyit vannitula
Thanks bro... Njnum Unicorn user thanneyanu ithu ente 8yrs dream ayirunnu. Oru UA-cam er ninnum engane ulla nalla vakkukal kelkkumbol nalla santhosham undu thanks you so much bro....
Aa vilakki ella companykalum.., double disk, digital meter LED headlights okke vechite aa vila alle parayunnullu..? Ithonnum illathe same vila over priced alle..?
2011 ജൂൺ മാസം മുതൽ യൂണിക്കോൺ കയ്യിൽ ഉണ്ട്. ഇടക്ക് ചെറിയ മിസ്സിംഗ് ഉണ്ട്. ഹെഡ് ലൈറ്റ് വെട്ടം കുറഞ്ഞപ്പോൾ മാറിയിരുന്നു. ഇതുവരെ വിൽക്കാൻ തോന്നിയിട്ടില്ല. ഇനി എന്നെങ്കിലും വണ്ടി മാറിയെടുത്താലും യൂണിക്കോൺ തന്നെ വാങ്ങും.
Bs 6 new model 2021 ആണ് വാങ്ങിയത്. Gear shift നല്ല പണിയാണ്. 4 th ,5 th ഗിയറിൽ പോകുമ്പോൾ പെട്ടന്ന് നിർത്തേണ്ടി വന്നാൽ , വീണ്ടും മുന്നോട്ട് പോകാൻ 2 nd ഗിയറോ first ഗിയറോ ഇടാൻ പഠിച്ച പണി പതിനെട്ടും നോക്കണം... കാൽ കുത്തി മുന്നോട്ട് തുഴഞ്ഞ് ഉരുട്ടി ഗിയർ ഇട്ടു കിട്ടുമ്പോഴേക്കും പിന്നിൽ നിൽക്കുന്ന വണ്ടിക്കാര് ചീത്ത ഒരുപാട് വിളിച്ചിരിക്കും... ഉറപ്പ്....
യൂണികോൺ ഉള്ള മച്ചാന്മാർ ഇവിടെ വന്ന് ലൈക്കിക്കോളി
യൂണികോൺ ഇല്ലാത്ത ഞാൻ ലൈക്ക് ചെയ്യുന്നതിൽ വിരോധമുണ്ടോ?
2007 model owner, Test 2022 March il
2004 model unicorn
@@KapilSreedhar എത്ര തവണ Test കിട്ടും
@@binjithta5540 After 15 years, test every 5 years.
ആരെയും ബുദ്ധിമുട്ടിക്കാത്ത sound and comfort riding
True
2018 മുതൽ എന്റെ കൂടെയുണ്ട്... ഒരു പണിയും തന്നിട്ടില്ല...ടയർ ഇത് വരെ മാറ്റിയിട്ടില്ല...ലോങ് ഡ്രൈവിനും പറ്റും...ഒരേയൊരു പ്രശ്നം സൈഡ് സ്റ്റാൻഡ് ചെറുത് ആണ് എന്ന് മാത്രം 😊
Ride in 10 year old unicorn: ua-cam.com/video/DxbuuPqO5EA/v-deo.html
Apoo vandi odikkunilla
How much Km s ran bro?
ഞാനും 2018 യൂണികോൺ ആണ്...62 km mileage കിട്ടുന്നുണ്ട്...കംപ്ലയിന്റ് കൾ ഇല്ല...
@@anandrajca3557 daily odunnund ...😊
ഏതു പ്രായക്കാർക്കും പറ്റിയ അടിപൊളി ബൈക്ക്.
5 മത്തെ ഗിയറിൽ ഇടുമ്പോൾ ഉള്ള ഒരു മൂളൽ ഉണ്ട്,, അതാണ് പൊളി ഐറ്റം
😍
പിന്നെ 2 nd ഗിയറിൽ സ്‌ലോയിൽ പോകുമ്പോഴും ഉള്ള sound😍😍😍😍😍
അത് ശരിയാണ് അടിപൊളി സൗണ്ട്
9 yrs ഉപയോഗിക്കുന്നു.. korttayam to trivandrum ഈ രണ്ടു ലോക്ഡൗണിലും
7 തവണ പോയി വന്നു .. കിടിലം ആണ് നമ്മുടെ ഉണ്ണിക്കുട്ടൻ...😍
ഞാൻ 10ഓളം ബൈക്ക് ഉപയോഗിച്ചിട്ടുണ്ട് അതിൽ ഏറ്റവും നല്ല വണ്ടി unikon ആണ്. ഇപ്പോൾ ഉപയോഗിക്കുന്ന unicon 11കൊല്ലമായി വാങ്ങിട്ടു
നല്ല power full ആണ് ഇപ്പോഴും
പക്ഷെ ഈ വണ്ടി യുടേ പോരായമ്മ സൈഡ് സ്റ്റാൻഡ് ആണ്, ഇത്രയും കാലമായിട്ട് കമ്പിനി ഇത് പരിഹരിച്ചിട്ടല്യ?????????
@@seewelllab3715.. Unicorn or fz or xblade enna oru confusion. Bs6. 2021
Ravile edukumbol missing ondo
@@jaythomas3405 no
Njan unicorn edukkan thalparyappedunnu
2012 മോഡൽ ,riding comfort super,engine sound like it.
Same bro
Same
😍😍same
മിക്ക Unicornൻ്റെയും ലെഫ്റ്റ് സൈഡിലെ മിറർൻ്റെ കാലൻ ആവുന്നത് കമ്പനി STAND ആണ്... അല്ലേൽ UNICORN പോളിയാണ് ❤️
nte tank annu damage aayath 😥😥
Haiii... ഞാൻ ഇന്നലെ വണ്ടി വാങ്ങി എന്റെ കൈയിൽ ഉണ്ടായിരുന്നത് പൾസർ 180 ആയിരുന്നു... ഞാൻ യൂണികോൺ വാങ്ങാൻ തീരുമാനിച്ചപ്പോൾ എന്റെ ഫ്രണ്ട്‌സ് എന്നോട് പറഞ്ഞു അമ്മാവൻ വണ്ടി ആണെന്ന് ഒക്കെ പറഞ്ഞു... എന്തായാലും ഞാൻ വണ്ടി വാങ്ങാൻ തീരുമാനിച്ചു വാങ്ങി... ഓടിച്ചു എന്താ ഓടിക്കാൻ ഒരു സുഖം അടിപൊളി എന്റെ അമ്മാവൻ വണ്ടി എനിക്ക് ഇപ്പോൾ ഒരുപാട് ഇഷ്ടം ആണ് ഞാൻ ഇനി ഒരിക്കലും ഈ വണ്ടി വിൽക്കില്ല എനിക്ക് അത്രക്ക് ഇഷ്ടം ആയി...
അത് honda engine
പണ്ടത്തെ ചെറുപ്പക്കാരൻ
പാൾസർ ഇപ്പോൾ
മുത്തച്ഛനായി
പണ്ടത്തെ അമ്മാവൻ
യുണിക്കോൺ ഇപ്പോൾ
ചെറുപ്പക്കാരനായി 😂
2017 ൽ ബുള്ളറ്റ് എടുക്കാൻ പോയ ഞാൻ Book ചെയ്യാതെ തിരിച്ച് വന്നു.
2017 Unicorn വാങ്ങി ഇപ്പോഴും കൂടെയുണ്ട് Happy !
കറുത്ത കുതിര യൂണിക്കോൺ 150 2014 -48000 km എന്റെ കൂടെയുണ്ട് പെർഫെക്റ്റ് ഓക്കേ എൻജോയ് 👌👌👏👏😉😉😉
Missing undoo bro
@@muhsinmas8800 മിസ്സിംഗ് ഉണ്ടാവും.
ചൊക്കിൽ ഇട്ടുവെച്ച് ഒരു മിനിറ്റ് കഴിഞ്ഞ് ഓടിച്ചു തുടങ്ങിയാൽ മതി.
@@muhsinmas8800 എനിക്കു ഇതുവരെ അനുഭവപ്പെട്ടില്ല ചെയ്ൻ സോക്കറ്റ് ഒരു വട്ടം മാറ്റി 👍
പറക്കും കുതിര
ഞാൻ 2013 മുതൽ ഉപയോഗിക്കുന്നു ഡെയിലി ഏകദേശം 200 kilometre വരെ സഞ്ചരിക്കുന്നു നല്ല performance ഇപ്പോൾ ഉപയോഗിക്കുന്ന വണ്ടി 225000 kilometre ആയതിനു ശേഷം ആണ് engininu പണി വന്നത് അടിപോളി വണ്ടി ആണ് unicorn
സൈഡ് സ്റ്റാൻഡ് സൂക്ഷിക്കണം അതികംകട്ടിയില്ലാത്ത സ്ഥലത്ത് വയ്ക്കരുത് വീഴും അനുഭവം ഗുരു.. 😁✌️ഒരുമാതിരി എല്ലാ യൂണികോൺ ബൈക്കിനും ഫ്രണ്ട് മാസ്ക് സ്ക്രാച്ച്ഉണ്ട്
പണി വരുന്നുണ്ടങ്കിലും(മിസ്സിംഗ് )
റൈഡിങ് കംഫർട് ഒരു രക്ഷയും ഇല്ല
👍👍👍👍👍👍2009മോഡൽ കയ്യിൽ ഉണ്ട് ഇപ്പോളും ആള് പുലി ആണ്
Same bro
Bro etra kilometer ayy
Ente kayyilum und, 3 lks kms kazhinju
എല്ലാര്‍ക്കും RE ഹരം ആകുമ്പോള്‍ എനിക്ക് unicorn mathremanu😍😍
എനിക്കും 😊
2005 എന്റെ കയ്യിൽ ഉണ്ട് ഇപ്പോഴും ഫുൾ കണ്ടീഷൻ
മൈലേജ് എത്രയുണ്ട്
@@saibassaibas2627 50km കിട്ടുന്നുണ്ട്
Me 2012 model milage same 50-km
E side stand complaint endhaaa?.... Onnu paranjutharaaamo
@@sudheepthaniyil1195 neelakkuravu pole....pettennu thaazhnnu pokunna type stand..
2013 മുതൽ കൂടെ കൂട്ടിട്ട്... പൊളി ആണ് വണ്ടി cb. Engine ഓയിലെ എയർ ഫിൽറ്റർ കറക്റ്റ് അങ്ങ് മാറി കൊടുക്കുക. ചെക്കൻ ഓടിക്കോളും... സ്റ്റാൻഡ് ഒരു പോരായ്മ ആണ് 100 രൂപ ചിലവാക്കി ഒരു ഫ്ലാറ്റ് പീസ് വെൽഡ ചെയ്യുക baseil... രാവിലെ aadhyam എടുക്കുമ്പോ ഒരു മിസ്സിംഗ് ഉണ്ട്.. ഒരു ഫൈവ് min ഓടിക്കഴിയുമ്പോ പിന്നെ puppuliya 😍😍😍😍engine pani aayalum njan vikkoolla... Ente uyarchayum tazchayum kanda vandi
✌️✌️
My Unicorn is 2006 model. Nw completed 17 yrs n still m using da same bike. So far no major issues. Side stand also vry gud. I love dis bike . 🙏
Wow
Where you service?
2017 unicorn ആണ് ഞാൻ ഉപയോഗിക്കുന്നത്..... no complaints,.. good conditions...... good performance......👍👍
ഞാനും 2017 വണ്ടി ഉപയോഗിക്കുന്നു.No complaints
Sorry 2007
2017. April bs4 ano
Enta kayyil 2010 model unicorn aanu ippozhum kidilam condition aanu.💥💥
യൂണിക്കോണിനു ഒരു കുഴപ്പവും ഇല്ല... സെക്കന്റ് ഹാൻഡ് കിട്ടാൻ പോലും പ്രയാസം ആണ്.... പൾസറും മറ്റു ബൈക്കുകൾ എല്ലാം ഒരുപാട് കിട്ടും സെക്കന്റ് ഹാൻഡ്... യൂണികോൺ അതുപോലെ കിട്ടില്ല... ഉപയോഗിക്കുന്നവർ ഒഴിവാക്കില്ല.... പൊളി മാർക്കറ്റിലും യൂണികോൺ പാർട്സ് കിട്ടില്ല..,പ്രയാസം ആണ്..2019 മുതൽ ഉപയോകിക്കുന്നു 👍
നല്ല വണ്ടിയാ ഒരേ ഒരു കുഴപ്പമേ ഉള്ളൂ വണ്ടിയുടെ സ്റ്റാൻഡ്
Ath correcta..valia vandiyum cheriyoru standum 😊
സൈഡ് സ്റ്റാൻഡ്
വേറെഒരു കുഴപ്പവുമില്ല
April 2019 ൽ bs4 യൂണികൊൺ എടുത്തു, ആദ്യത്തെ കോവിഡ് കാലം വരെ തുടരെ എല്ലാ ആഴ്ചയും തിരുവനന്തപുരം - മുണ്ടക്കയം (160kms ) ഓടിയിരുന്നു , കാറിനേക്കാൾ സുഖകരമായ യാത്രയായി ആണ് എനിക്ക് തോന്നിയിട്ടുള്ളത്. Abs ഉള്ളത് കൊണ്ട് ബ്രേക്ക് പക്കാ ആണ് . ഒന്നര വർഷം കൊണ്ട് പതിനെണ്ണായിരം കിലോമീറ്റർ ആയി , ഓയിൽ change അല്ലാതെ ഒരു പണിയും വന്നിട്ടില്ല ! I loves its refinement and stability.
ഞാൻ 2021 മോഡൽ എടുത്തിട്ടുണ്ട്.. സ്റ്റാർട്ടിങ്കിൽ റേസിംഗ് കൂടുതൽ ആണു... സർവീസ് നു കൊടുത്തപ്പോൾ.. New വണ്ടിക്കൊക്കെ അങ്ങിനെ ഉണ്ട് എന്നാണ് പറഞ്ഞത്..??
@@ranjithranjith4000 yes bro,ad autochok ullad kondan
Bt ippo ellam maaripoi. Gear shift problem, false gear, auto Chock time poor battery 🔋 🥴
@@ranjithranjith40002000 to 2500 rpm vare rpm kayari nilkkum ath kond thanne nalla mileage short varunnund. 1.10 seconds vare wait cheyyanam normal rpm varaan.. again 2,3 hours rest cheythal veenddum 1 minutes wait cheyyanam 😤
Unicorn 🔥, My favourite
2012 മുതലുണ്ട് ഒരു കുഴപ്പമേ ഉള്ളു രാവിലെ വണ്ടി എടുക്കുമ്പോ മിസിംഗ്
Same problem
Same
2010 model CB Unicorn Red... My next plan also Unicorn.. I like it vere much 😍😍😍
2017 model 65000 km runned still happy comfotable ride its worth it😀
ചോക്ക് കേബിൾ എപ്പോഴും maintain ചെയ്യേണ്ടതുണ്ട്.
അങ്ങനെ ചെയ്താൽ മിസ്സിംഗ് ഒഴിവാക്കാം.
സൈഡ് സ്റ്റാൻഡ് അടിയിൽ ഒരു ചെറിയ പരന്ന ലോഹം വെൽഡ് ചെയ്ത് പിടിപ്പിച്ചാൽ ഈ പ്രശ്നവും ഒഴിവാക്കാം.
പിന്നെ ഇടയ്ക്കിടയ്ക്ക് സ്പീഡോമീറ്റർ കേബിൾ പൊട്ടി പോകാൻ സാധ്യതയുണ്ട്.
കാര്യഗൗരവം ആയ ഒരു വിഷയം എന്നു പറയാൻ ഒരു പണിയും ഈ വണ്ടി നമുക്ക് തരില്ല. It is the best bike ever I have ridden.
ഷോ റൂമിൽ നിന്നും കിട്ടുന്നത് പോലെ തന്നെ കുറെ കാലം maintain ചെയ്യുവാൻ യാതൊരു ബുദ്ധിമുട്ടും വരില്ല.
Long rideന് ബുള്ളറ്റ് നേക്കാൾ സുഖമുള്ള വണ്ടിയാണ്.
This is an Essential video thank you
2019 December model എന്റെ കയ്യിലും ഉണ്ട്. സൂപ്പർ റൈഡ് ആണ്. രണ്ടു പ്രാവശ്യം അങ്കമാലി to പത്തനംതിട്ട പോയി വന്നിട്ടുണ്ട്. റൈഡിൽ ഒരു റെസ്റ്റും എടുക്കാതെ പോയി വന്നു. ഒരു തവണ പത്തനംതിട്ട to വർക്കല പോയി വന്നു. ഒരു ക്ഷീണവും തോന്നിയിട്ടില്ല റൈഡ് ചെയ്യുമ്പോൾ.. സൂപ്പർ ഒരു പ്രാവശ്യം പത്തനംതിട്ട to എറണാകുളം പോയി വന്നിട്ടുണ്ട്.. ഒരു കംപ്ലൈന്റ്റും ഇതുവരെ ഇല്ല.. വിശ്വസിക്കാവുന്ന ഒരേ ഒരു വണ്ടി.. വഴിയിൽ ചതിക്കില്ല 👌👌👌👍👍😍😍
✌️✌️✌️
Unicorn വെറുമൊരു ബൈക്ക് അല്ല... മറിച്ച് അത് ഒരു വികാരമാണ്
വിവേകവുഠ
ഫ്രണ്ട് ഷോക്ക് അബ്സോർബർൽ ബൂട്ടിട്ട് കഴിഞ്ഞാൽ ഓയിൽ സീൽ കംപ്ലൈന്റ് വരികയില്ല... ബൈക്ക് ഒരു മിനിമം സ്പീഡിൽ ഓടിച്ചാൽ പാക്കിങ് കംപ്ലയിന്റ് വരികയില്ല... ഫ്യുവൽ ഇൻജക്ഷൻ കംപ്ലൈന്റ് വരാതിരിക്കാൻ.... വണ്ടി താക്കോൽ ഓൺ ചെയ്ത ശേഷം പെട്ടെന്ന് സ്റ്റാർട്ട് ചെയ്ത് റെയ്‌സ് ചെയ്ത് പോകാതിരിക്കുക
Good vehicle. Comfortable with this bike.why we are taking bullet for paying more than 1.6 l for standered model unicorn is giving comfortable journey.
2009 മോഡൽ എന്റെ കയ്യിൽ ഉണ്ട് ഞാൻ 12 വർഷം ആയി ഉപയോഗിക്കുന്നു 200000km
Bro engine sound engane und..? Silent ano
Engine Work Vannellalooo???
Super comfort motorcycle for Indian road's.
Best engine refinement❤️
Best for Longride ❤️
Much weight, & Stability ❤️
Less vibration ❤️👍😎
2012 മുതൽ എന്റെ കൂടെ ഉണ്ട്...... ഇഷ്ടപ്പെട്... വീട്ടിൽ വഴക്ക് ഉണ്ടാക്കി മേടിച്ചു......... ഇതുവരെ..... പണിതന്നു വഴിൽ ആക്കിട്ടില്ല....... എന്റെ മുത്താണ് 😘😘💕💕💕💕
😍😍😍✌️
2013 മുതൽ കൂടെ ഉണ്ട്.
വഴിയിൽ ഇത് വരെ ഇട്ടിട്ടില്ല. നല്ല വണ്ടി മൈലെജ്, കംഫർട്ട്, പിൻസീറ്റിൽ ഉള്ളവർക്കും ബാക്ക് സീറ്റിൽ നല്ല സുഖം നൽകുന്ന വണ്ടി.
എന്റെ വണ്ടി Unicorn 2009 മോഡൽ ആണ്
എന്റെയും 2009
Bro mailage okke yethra kittarund
@@creativeadvertising2445 50km കിട്ടും
Unicorn 😍
@@creativeadvertising2445 40 to 45 പ്രതീക്ഷിച്ചാൽ മതി
2012. model. Unicron ഞാൻ use ചെയ്തു ന്നത്. ഇപ്പോൾ 9 വർഷമായി. എന്റെ കൂടെ ഉണ്ട് . ആകെ ഒരു പ്രാവശ്യം ആണ് ആകെ ടയർ മാറിയത്. riding comfort Super. No back pain. mileage 55 km. ഇവനെ ഞാൻ ഒഴിവാക്കില്ല
Well 👏🏻
Best vehicle for daily commuter, touring
*mileage 50
Low maintance
Smooth and comfort
Still 146000 km
Still good
Problems
Stand, low head light beam
new bs6 model. Gear change is not smooth. Gear slip, false nutral, Jerking by fuel missing. Oil leakage from engine. Gear stuck when we try to urgent break from 4th gear to 2nd gear, we need to switch off bike and change gear to neutral and start again. It is horrible when we are in mid of road. I bought this bs6 one month ago and fed up. Rear break and headlight are very poor and tyre skiding Price is very high, switchs are not smooth . You check all these before buy this bike.
2010 Unicon Ltd edition Dazler ഇപ്പോഴും ഉപയോഗിക്കുന്നു 😍 still all prefect ok, നിങ്ങൾ പറഞ്ഞ പോരായിമകൾ ഈ Ltd എഡിഷൻ വണ്ടിക്ക് ഇല്ല 😄 ഡിജിറ്റൽ മീറ്റർ, ഫ്രണ്ട്, ബാക്ക്, disk ബ്രൈക്, ബാക്കിൽ സൂപ്പർ singile suspenation, good riding സൗണ്ട് പിന്നെ extra two side wings എല്ലാം ഉണ്ട്.... പിന്നെ കംപ്ലൈന്റ് അത് വീഡിയോയിൽ പറഞ്ഞപോലെ കാർബേറ്ററിൽ ഉള്ള vacum pumbu(Rs.650) ഇടക്ക് (60k km three times) മാറ്റേണ്ടി വന്നു bcoz pulling come dwn. Rest all ok 👍👍
2004 model still using ❤.
2008 model ente kayyil und. 3laks km driven. Excellant bike.
Second hand 2011 model athrakk kittum
20-30k
Engine work kazhinja 2011 model 28 aa parayunnath adukkavoo
Cylinder kit aanel ok, full work cheytal edukkanda. Chilapool pani kittam
otaperu
HONDA ❤️
2014 unicorn ente kayyil und👍
Same ente 2lacks kazhinju.
12 വർഷം ആയിട്ട് കുടെയുണ്ട് ✌️✌️✌️✌️ എന്റെ കൂടപ്പിറപ്പ് പോലെ ഇതുവരെ ഒരു പണിയും തന്നിട്ടില്ല
2017 model aanu. Yente vittil ullath. 2nd aanu yeduthath yeduthitt 2month aayittollu. Ayin aakey yenikk undaya problem oru vattam start cheythitt appolthekkum off aava. Self wrk cheythilla. Kicker chavittit start aavanum kurach padu aayirinnu. Ath orat divasam aa missing time thanne bike kurach oadi kurach pokumbolthekkum off aakunnu. Angane next day aayappol start cheythappol start aayi selfe wrk cheyyunnd kickerum smooth aayitt wrk cheyyunnd. Pinne long drive vere thanne feel aanu. Activa 125 athan pinne ullath. Njan pettann pokumbol athan yedukkar. Njan ith kittiyathin sesam Ee unicorn kond long poyi oru kishinnam thonnilla. Athe long activa kond poyappol kishinnam varunnd. Njan veruthe parayalla. Yenikk undaya anubavam parayan. Activa vech compere cheyyan patoola yenna ariyam vere segment aaythukond thanne. Bikekukal thammil compere cheyunna pole scooty, bikum. Njan ink kittiya feelum with anubavam ✨️🌏 compere cheyyam parimithikal und.,
🤍🔥thrust 💯 taking
2010 ജനുവരി ബുക്ക് ചെയ്തിട്ട് 2011ജനുവരിയിൽ ആണ് എനിക് ഈ മുതൽ സ്വന്തമാകാൻ കഴിഞ്ഞത് അതും 73000 രൂബക്.
20070il njan vedichathu 63,103 RS
Super bike owner since 2013
2012 മുതൽ കൂടെയുണ്ട്, ഇപ്പോഴും Engine ആ കണ്ടിഷനിൽ തന്നെയുണ്ട്,
2009 model use cheyunu..ipplm🔥🔥. Long eke pogarund oru preshnavumila
12 model ❤💚💙 C B UNICORN 💙💚❤👌🏻👌🏻👍👍 ഞാൻ ചെയ്യനും ഷോക്ക് ഐറ്റം മാറിയത് 74545 കിലോമീറ്റലാണ്
Unicorn വേറെ ലെവൽ ആണ്, പണിമുടക്കില്ല,
2004 model, 2021 model m und
Perfect ok 👍
Randum use chayyunund
BS4, BS 6
2011 model Unicorn, ippozhum nalla conditionil odunund❤️
Milege ippo ethra kittund bri
Around 50
സെയിം bro 2011 Aug 😀
2018 😊👏🏻
Mileage 50 but 50 km ayyapol Engine Work cheyande Vannu, Bakki rllam Okk
Njanum ഒരു bs6 unicorn വാങ്ങി..👍👍👍
വില
@@rageshkannadiparamba8884 1.30
വണ്ടി എങ്ങനുണ്ട്
മിക്സിങ് ഉണ്ടോ...?
@@advsuhailpa4443 ഞാൻ എടുത്തു 2015 model വണ്ടി എടുക്കുമ്പോൾ ഒരു missing ഉണ്ട്.. അത് 3rd gear ആകുമ്പോൾ തനിയെ മാറും... വേറെ no complaint പുതിയ model ഒക്കെ നല്ല missing ആണ് .... പഴയ model... നല്ല വണ്ടി കിട്ടുവാണേൽ എടുത്തോ സൂപ്പർ ആണ്
@@shiyasshihabudheenshiyassh9966 rate ethra aayrumnu
Thank u... unicorninte nalloru review ittathinu..I'm planning to take a new BS6
I have 2008 model run 113578 kms nice one
2017 BS4 owner aan njan..just 25000km running..enk engine compression loss avunna problem ind..mechanic paranjath ath common complaint aanennan.. engine valves ayich paniyanam enn paranju..
Ride quality
Mileage
Refinement vere level aan
Same issue enikum und
@@bibinbenny4759 bs4 ano
@@mohammedshahulks973 alla. 2009 model bs3
@@bibinbenny4759 okk
Ella mechineyum nambarut..nalla service centeril poi check cheyoo..complaint varan chance elalo 😊
2011 ന്നു മുതൽ ഉള്ള വണ്ടി ആ my favourite 😍😍😍
2005 മുതൽ കൂടെയുണ്ട്. 2.31 KM ആയി. ഫുൾ കണ്ടീഷൻ. യാതൊരു വിധ കുഴപ്പവുമില്ല ഇപ്പോഴും👍👌
2,31,000 km ആണോ ഉദേശിച്ചത് ???
@@roshansravi8071 അതെ
❤️
Very good 👍. Even mine is 2006 model stil m using. No major issues. 🙏
2007model still using man...no issue...😊
എന്റെ വണ്ടി 2 lakh കഴിഞ്ഞു 2012 model
ഉണ്ണിമോൻ💜
Bro 2022 model problem indo gear shifting, auto choke issues okke indo ippo edukaavo ?
2014 model silver .......uff🦄🦄🦄🦄
🥰unicorn
nintey speech ilaloa
@@abidmps3535 vendannu vechu😊
Njn 5 year dazzler bike use cheythirunnn
Unicorn booking ayirunnn pandokke,,,
Cb unicorn dazzler
Powliii, performance, smooth comfort, cornering, good acclaration response 🔥💯😍🥰💓💓❤️,top end 128 , check UA-cam also,
Win cheythae poya oru villlan 🙂😌
My unicorn 12 years old . No problems
എന്റേത് shine ആണ് 2012 model Oru complaints um വന്നിട്ടില്ല
2007 മുതല്‍ എന്റെ കൂടെ ഉണ്ട്, ഇപ്പോഴും യാത്ര തുടരുന്നു 177896km
Engine പണിതിട്ടുണ്ടോ
@@libinkumar1102 Mm, 3 times head & cylinder, one time clutch replacing only
A legend started from this and now ..he is in a cbr650r❤️🤙
Strelll♥️♥️♥️
@@WheelsandWagen 😍
2006 model ipoll use chyunnu ❤️. kurachu oli pinna kurachu petrol 🥰. mathi happy 🥰🤞🏻
2021 unicorn swld start ന്യൂട്രേലിൽ മാത്രമേ work ആകുവുള്ളൂ???
വണ്ടി സൂപ്പർ ആണ്.. 2018 മുതൽ കൂടെ ഉണ്ട്. ടയർ, ചെയിൻ മാറിയിട്ടില്ല. 40k ഓടി. സൈഡ് സ്റ്റാൻഡ് വൻ പരാജയം ആണ്. ലോങ് റൈഡ് ആണെങ്കിൽ 60-65 മൈലേജ് ഉറപ്പയിയിട്ടും കിട്ടും.
65- nuna parayalla bro
Work shopil poyi 100-ml vechu check cheyu APO ariyam
No bro.. 62 kmpl confirm aanu.. athil kooduthal kittiyitumund.. speed range 50-55
Enikkum 60 above kittiyittundu
2012 muthal use cheyune,ennum oru problem ilaa ❤️❤️unii ❤️❤️❤️ battery change chythathu 2018,tyre 20000 km kayinja matiyathu,ethuvare oru engine complaintpoyit vannitula
Thanks bro... Njnum Unicorn user thanneyanu ithu ente 8yrs dream ayirunnu. Oru UA-cam er ninnum engane ulla nalla vakkukal kelkkumbol nalla santhosham undu thanks you so much bro....
2017 model. Last checked mileage 63.4 kmpl
I have 2004 model stock condition ❤❤
Ente vandi 2014 aanu, innevare vere complaints illa, but company stand athanu kuzhapam 😪
ഒന്നും മാറ്റണ്ട ആ stand, ടയർ size വലുതാക്കിയാൽ നന്നായിരുന്നു
2014 model..... പൊളി 👍🏻👍🏻
എനിക്കും ഉണ്ട്..2018 model ഒറ്റകൊമ്പൻ....
2008 മുതൽ എന്റെ കൂടെ ഉണ്ട് 115000 km ആയി
powli
Vandi super anu 🥰
Bro apache rtr 160 2v, tvs victor onnu review cheyyo please 🙏
Unicorn 2012 model no complaints
Enik und orennam (2014 unicorn 160)
. Center balancer poyi, parts kittan ella,tankil vellam erangunnuu, pinne missingumm
Njn bullet koduthitt vaangiyadh .2019moel...pudiya yuni.....eduthu ...clutch cable tyre chain fork oil seal.....ingane nokkumbol...valare nalla vandi thane...unicorn...sammadhikkunu...nasar from kondotty
Aa vilakki ella companykalum.., double disk, digital meter LED headlights okke vechite aa vila alle parayunnullu..?
Ithonnum illathe same vila over priced alle..?
Nte otta komban💖🥰🥰
2013 thottu kayil und
Long okke pokan adipoli anu
Oru problem missing anu
2011 ജൂൺ മാസം മുതൽ യൂണിക്കോൺ കയ്യിൽ ഉണ്ട്. ഇടക്ക് ചെറിയ മിസ്സിംഗ് ഉണ്ട്. ഹെഡ് ലൈറ്റ് വെട്ടം കുറഞ്ഞപ്പോൾ മാറിയിരുന്നു. ഇതുവരെ വിൽക്കാൻ തോന്നിയിട്ടില്ല. ഇനി എന്നെങ്കിലും വണ്ടി മാറിയെടുത്താലും യൂണിക്കോൺ തന്നെ വാങ്ങും.
✌️✌️✌️
ഞാനും 2018 യൂണികോൺ ആണ്...62 km mileage കിട്ടുന്നുണ്ട്...കംപ്ലയിന്റ് കൾ ഇല്ല...
62. മൈലേജ്...
Bs 6 new model 2021 ആണ് വാങ്ങിയത്. Gear shift നല്ല പണിയാണ്. 4 th ,5 th ഗിയറിൽ പോകുമ്പോൾ പെട്ടന്ന് നിർത്തേണ്ടി വന്നാൽ , വീണ്ടും മുന്നോട്ട് പോകാൻ 2 nd ഗിയറോ first ഗിയറോ ഇടാൻ പഠിച്ച പണി പതിനെട്ടും നോക്കണം... കാൽ കുത്തി മുന്നോട്ട് തുഴഞ്ഞ് ഉരുട്ടി ഗിയർ ഇട്ടു കിട്ടുമ്പോഴേക്കും പിന്നിൽ നിൽക്കുന്ന വണ്ടിക്കാര് ചീത്ത ഒരുപാട് വിളിച്ചിരിക്കും... ഉറപ്പ്....
ക്ലച്ച് എപ്പോഴും അഡ്ജസ്റ്റ് ചെയ്തു ഓടിക്കണം....അല്ലെങ്കിൽ ഓഫ് ആവും....എനിക്ക് ആദ്യം ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു..പക്ഷെ ഇപ്പോ ശരിയായി
2008 model retest cheythu veendum odikkunnu....non cb unicorn ❤
2017 model und ..oadich oadich ishtaya vandi ... ❤️Ente kayyil kittiyitt 1 year aavunnu 45k plus km
1 lak km.. Without major service 🤩
ഞാൻ ആഗ്രഹിച്ചു വാങ്ങിയ 2013മോഡൽ 3rd ഗിയറിൽ ഓടുമ്പോൾ ഒരുമാതിരി സൗണ്ട്.
Oru orachil sound aanenkil.. Athu enta vandeelum endu.. Solution endenkil comnt cheyyane
@@glinzmendez6232 വർക്ക്‌ഷോപ്പിൽ കാണിച്ചപ്പോൾ ഗിയറിന്റെ പണിയെടുക്കാൻ പറഞ്ഞു.6000രൂപയുടെ പണി പറഞ്ഞു😞😓😇
2013 unicorn 3thrid gier aa sound und ante unicorn und aa sound
@@glinzmendez6232 ath 2013 model unicorn 3gier aa sound und ante unicorn und aa sound
Sound ready aayo
Enale ente mutine 😍 koduthu 2018 modal ayirunu nalla price kitty iam happy👍
Enth vilak koduthu
How mny km
@@adarshkm1550 35000km Rs66k