സലാം മെറ്റൽസ് എന്ന മാന്നാറിലെ ഒരു കടയിൽ നിന്ന് രണ്ടുരുളി ഞാൻ വാങ്ങി രണ്ടും പഴയഉരു ളി മിനുക്കിപ്പറ്റി ക്കുകയായിരുന്നു.. വാങ്ങി രണ്ടു മാസം കഴിഞ്ഞപ്പോൾ ഒരെണ്ണം തുളവീണ് ചോരാനുംതുടങ്ങി.. കടയിൽ തിരികെ നൽകി മാറ്റിത്തരണമെന്നാവശ്യപ്പെട്ടപ്പോൾ കടക്കാരൻ ദേഷ്യപ്പെടുകയും.. കയർക്കുകയും ചെയ്തു.. അതുകൊണ്ട് മാന്നാറി പോയി നാറാൻ നിൽക്കണ്ട... നല്ലതുപോലെ പറ്റിക്കൽ നടക്കുന്ന ഒരു സ്ഥലമാണ് മാന്നാറിലെ വെങ്കല വ്യാപാരം..
ഓടും പിത്തളയും തിരിച്ചറിയണം മാഷേ. Bronze and Brass. വാങ്ങുമ്പോൾ കാര്യങ്ങൾ പറഞ്ഞു വാങ്ങിയാൽ കടകളിൽ അതു തിരികെ എടുത്തു് മാറിത്തരും. വെറുതെ മോശമാക്കി പറയരുത്.
Aluminum is not good for long term use, bcz. after few years oxidation will be changed it's finishing and small pits formed so always perfer either brass or Cooper....
പോളിഷ് ചെയ്ത് ഉരുളികൾ മാന്നാർ നിർമ്മിതമല്ല, നാടൻ ഉരുളി ആണ് എന്ന് പറഞ്ഞു കസ്റ്റമേഴ്‌സിനെ പറഞ്ഞു പറ്റിക്കുന്നു, മാന്നാറിൽ നാടൻ ഉരുളികൾ മറ്റും നിർമ്മിക്കുന്ന തൊഴിലാളികളുടെ അലയിൽ പോയി നല്ല വെള്ളോട്ട് ഉരുളി നിർമ്മിച്ചു വാങ്ങുക
@@rakeshtr-er5zs സാധരണ ഒരു കസ്റ്റമർ വന്ന് ആല തിരക്കൽ അല്പം ബുദ്ധിമുട്ടല്ലെ ? ഇതേ ആല തൊഴിലാളികൾ മാന്നാർ തന്നെ കട തുടങ്ങിയാൽ നന്നല്ലേ ? എന്തുകൊണ്ട് അവർ കച്ചവടം തുടങ്ങാത്തത് ? എല്ലാം ബിസിനല്ലേ ?😊
കല്യാണത്തിന് 5 കൂട്ടം വച്ചല്ല സെറ്റുണ്ടാക്കുന്നത്. അഷ്ടമംഗല്യം എന്നാണത് പറയുക. 8 മംഗളവസ്തുക്കൾ എന്നാണ് അതിനർത്ഥം. അഷ്ടമംഗല്യ താലം ഹിന്ദുഭവനങ്ങളിൽ പല വിശേഷ അവസരങ്ങളിലും ഉപയോഗിക്കുന്നതാണ്. പിന്നെ 4 വർഷങ്ങൾക്കു മുൻപ് ഞാനീ ഐശ്വര്യ മെറ്റൽസിൽ പോയിരുന്നു. നിസാർ എന്ന ചങ്ങാതിയുടെ കടയല്ലേ? അന്ന് ഞാൻ പാൽ പാത്രം ചോദിച്ചിട്ട് അവിടെ ഇല്ലായിരുന്നു. മറ്റൊരു കടയിൽ നിന്ന് എടുത്തിട്ട് വന്നതിന് ഫിനിഷിംഗ് പോരാത്തതിനാൽ വാങ്ങിയതുമില്ല. എൻ്റൊരു സുഹൃത്ത് റെക്കമൻ്റ് ചെയ്ത് പോയതാണ് അന്ന്. വില മറ്റു ചില കടകളെ അപേക്ഷിച്ച് കൂടുതലാണ് അവിടെ. കളക്ഷൻസ് ഒക്കെ അത്യാവശ്യം നല്ലതാണ്.
@@arunvalsan1907 aa video yil nadan ennu parayunnundu....north indian, Moradabad products okke mikkavarum machine made aanu....nadan undakkunnathu angana alla....
നല്ല അവതരണം ❤ആവശ്യമുള്ള കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ നല്ല ഒരു വീഡിയോ bro , വിലയൊന്നും എനിക്കറിയില്ല . ആശംസകൾ❤
Thanks bro 🙏😊
സലാം മെറ്റൽസ് എന്ന മാന്നാറിലെ ഒരു കടയിൽ നിന്ന് രണ്ടുരുളി ഞാൻ വാങ്ങി രണ്ടും പഴയഉരു ളി മിനുക്കിപ്പറ്റി ക്കുകയായിരുന്നു.. വാങ്ങി രണ്ടു മാസം കഴിഞ്ഞപ്പോൾ ഒരെണ്ണം തുളവീണ് ചോരാനുംതുടങ്ങി..
കടയിൽ തിരികെ നൽകി മാറ്റിത്തരണമെന്നാവശ്യപ്പെട്ടപ്പോൾ കടക്കാരൻ ദേഷ്യപ്പെടുകയും.. കയർക്കുകയും ചെയ്തു..
അതുകൊണ്ട് മാന്നാറി പോയി നാറാൻ നിൽക്കണ്ട...
നല്ലതുപോലെ പറ്റിക്കൽ നടക്കുന്ന ഒരു സ്ഥലമാണ് മാന്നാറിലെ വെങ്കല വ്യാപാരം..
എല്ലാകടയും അങ്ങനെ ആയില്ല bro
We are always buying swamp’s shop, so far no problem
Swamy’s
ഓടും പിത്തളയും തിരിച്ചറിയണം മാഷേ. Bronze and Brass. വാങ്ങുമ്പോൾ കാര്യങ്ങൾ പറഞ്ഞു വാങ്ങിയാൽ കടകളിൽ അതു തിരികെ എടുത്തു് മാറിത്തരും. വെറുതെ മോശമാക്കി പറയരുത്.
Jni@@ramaswamycs2675
ഭാരം കൂട്ടാൻ ഉള്ളിൽ മറ്റ് പലതും ചേർത്ത് ആണ് നിർമാണം...
ഈ പാത്രങ്ങൾ ഉപയോഗിച്ചാൽ ക്ലാവ് കറങ്ങുകയില്ലേ ?
@@thomasphilip8926 ഈ പാത്രങ്ങൾ ക്ലാവ് പിടിക്കും (പിത്തള)
ചെറുതെങ്കിലും ഓടിൽ തീർത്ത കണ്ണനെ എടുക്കാഞ്ഞതെന്തു 🙏❤️❤️❤️👌👌
Online undo
@@sheejasajan7185 illa
Swamys shop we bought several items.very reliable..
ഈ വിലക്ക് തിരുവനന്തപുരത്തും കിട്ടും... ചാലയിൽ
ചാലയിൽ ഓട്ടുരുളി കിട്ടുമോ? എവിടെയാണ് ?
ഹലോ പണ്ടുകാലത്ത് വീടുകളിൽ ഉപയോഗിച്ചിരുന്ന നാരായവും നാഴിയും കടയിൽ ഉണ്ടോ. ഉണ്ടെങ്കിൽ വിലയും അറിയിക്കുക.
@@narayananmoorkkath1060 കടയിലെ നമ്പർ വീഡിയോയിൽ പറയുന്നുണ്ട് ചേട്ടാ വിളിക്കൂ🙏😊
Majority of the products are made in Uttarpradesh.
Ee daivangae okke ithilum rate kurachu Vere kittum ee mudinja vila ulla idathu aaru pokum
@@bhav8266 😳
നല്ല സാധനങ്ങൾക്ക് പൈസ കൊടുത്തേ ഒക്കൂ😂
എല്ലാത്തിനുഠവിലകൂടതൽആണ്.മന്നാർകളിപീര്ആണ്
Aluminum is not good for long term use, bcz. after few years oxidation will be changed it's finishing and small pits formed so always perfer either brass or Cooper....
ഓട്ട് ഉരളി ബ്രാസ്സ് അല്ല ബായ്. ..ഓട് Bronze ആണ് ..👌👌
@@sundargopalan5686 thanks bro 😊🙏
ശ്രീകൃഷ്ണൻ്റെ ആഭരണങ്ങളുള്ള പ്രതിമയ്ക്ക് കിലോക്ക് 1700 ആണ്. ആമസോണിൽ 1600 ന് കിട്ടും. വിലക്കൂടുതലാണ്
ഞങ്ങൾ സ്വാമിയുടെ കടയിൽ നിന്നാണ് വാങ്ങുന്നത്
വളരെ ഉപകാരപ്രദമായ vedeo.
@@devisreekumar734 thanks 🙏😊
പഴയ ഓട്ട് സാധനങ്ങൾ കിട്ടുമോ ഇവിടെ? വെറ്റിലചെല്ലം, കിണ്ടി, അങ്ങനെ ഉള്ളത്?
@@mohanraghavannair9120 കടയിലെ ഫോൺനമ്പർ വീഡിയോയിൽ ഉണ്ട്🙏😊
ഇന്റാലിയം 400 രൂപ കരിമിൽ ഓര്ഴ്ച്ച ആയില്ല ഞാൻ വാങ്ങിട്ട് 2 എണ്ണം
Ente veetil oottukalam undu my father was a bell metal merchant
Apol. Ethu. Nalla. Odano. Abhiprayam. Parayamo
Pooja cheyan pattiya odinde vishu Bhagavande idol undaavumo
@@unnimenon1214 und
Old brass anthu velakkanu adukkunnathu . Odenta nelavelakku.
Are you having Saneeswara idol
@@41parasu i don’t bro 😒
Ningalkku ithilum better rate Chottanika ambalathinodu chernu kadayil kittum
@@bhav8266 കിലോ എത്രയാ ? വിഗ്രഹങ്ങൾ 🤔
പോളിഷ് ചെയ്ത് ഉരുളികൾ മാന്നാർ നിർമ്മിതമല്ല, നാടൻ ഉരുളി ആണ് എന്ന് പറഞ്ഞു കസ്റ്റമേഴ്‌സിനെ പറഞ്ഞു പറ്റിക്കുന്നു, മാന്നാറിൽ നാടൻ ഉരുളികൾ മറ്റും നിർമ്മിക്കുന്ന തൊഴിലാളികളുടെ അലയിൽ പോയി നല്ല വെള്ളോട്ട് ഉരുളി നിർമ്മിച്ചു വാങ്ങുക
@@rakeshtr-er5zs സാധരണ ഒരു കസ്റ്റമർ വന്ന് ആല തിരക്കൽ അല്പം ബുദ്ധിമുട്ടല്ലെ ? ഇതേ ആല തൊഴിലാളികൾ മാന്നാർ തന്നെ കട തുടങ്ങിയാൽ നന്നല്ലേ ? എന്തുകൊണ്ട് അവർ കച്ചവടം തുടങ്ങാത്തത് ? എല്ലാം ബിസിനല്ലേ ?😊
വാട്സ്ആപ്പ് വഴി ചോദിക്കാൻ പറയും ഒരു മറുപടി ഇല്ല
Polishing ennu parayunnathu just oru golden glazing kittaan venti maathram aanu. Athu veetil kontu poyi puli kontu thechu kazhukiyaal aa glazing poykkolum. Appozhaanu serikkulla bronze colour kittuka.
0:56 @@prakashpandalam
Velod. Chvappalla
Height കുറഞ്ഞ മൊട്ടുള്ള നിലവിളക്ക് ഉണ്ടോ. Pls ഒന്ന് കാണിക്കുമോ
കരീം എന്ന കട എവിടെ ആണ് അഡ്രെസ് അയക്കു
തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിനു അടുത്താണ്
നല്ല വിലസഹായം ഉണ്ട് ഈ കടയിൽ നിന്ന് ധൈര്യം ആയിട്ട് വാങ്ങാം എല്ലാം നല്ല സാധനം ആണ്
കരിം സ്റ്റോർസ് നല്ല സാധനം വിലയും കുറവ്
Njagal karim storesil ninnu annu medikuka
Trichu dist ano@@renjinianil7485
Want Copper pot
Super bro ❤❤👌👌👌
സ്ഥലം, പന്തളം ആണോ
@@PainkilliPrabha-sd5tj അതെ പന്തളം,പറന്തൽ
Mannar ennu thumbnailil thannetundallo chetta.
Arkkum. Valiya. Upakaramillatha. Sadhanangal
@@BijuPallypuram 😳
Silver വിളക്ക് undo
@@jeenaknair6690 illa 😃
കരിൽ അല്ലക്കിൽ സാകന
Enik oru mannenna vilakku venam. Brass or steelmathi.
😃👍
Bonus percentage?
@@MohanKumar-hf5gz % കടക്കാർ പറയും ബ്രോ 👍😊
Orulids vilakoodi parayu
@@AjithaAji-c7u വീഡിയോ നന്നായികാണു Pls
ഗണപതി വിളക്ക് എത്ര രൂപ എന്ന് പറയുമോ
@@sindhumol2299 ഫോൺനമ്പർ ഉണ്ട് വീഡിയോയിൽ 😊🙏
ഓട്ടു രുളിയുടെ വില കൂടി പറഞ്ഞു പോകണേ 🙏
@@geethakumari7279 അതിൽ പറഞ്ഞിട്ടുണ്ടല്ലോ 🤔
ഇത് ഞങ്ങളുടെ അടുത്താണ് ഓണത്തിന് ഞാൻ ഉരുളി വാങ്ങിയതാണ്
@@SabithaCherukottagal-ik4xk 😊
മനോഹരമായ അവതരണം
ഈ കടയിൽ നിന്ന് വാങ്ങിയ ലക്ഷ്മി വിളക്ക് ചില സ്ഥലങ്ങളിൽ പ്രത്യേക കളറാണ്
ഇപ്പോഴും ഇല്ല്ലങ്ങളിൽ ഉപയോഗിക്കാറുണ്ട്
കരിവിലോ സ്വാമിയുടെ കടയിലോ പോകുക
@@OmanasasiOmanasasi pokum 👍
Nilaviĺakk kilo ethrayanu
@@misiribasheer8493 athu chodichilla 🥲
Njan pokunnundu
Avide
High Price For all pls check other shops before buying expensive items from This shop.
@@girishramachandran9399 😳
എന്റെ ഫ്രണ്ടിന്റെ ഗൃഹ പ്രേവേശനം ആണ്..... ഒരു ഗിഫ്റ്റ് കൊടുക്കണ0 ഇവിടുന്നു മേടിക്കാൻ..... എന്താ medikandath🤔🤔
@@anjurajesh6799 കൃഷ്ണപ്രതിമ കൊള്ളാം, (നിറപറ)പറയും +ചങ്ങഴി +നാഴി ഇതും കൊള്ളാം
👌👌🎉🎉
ആ ഉരുളി total എത്ര കിലോ ആണ്. Total prize എത്ര.?
@@jamunaanilkumar3007 തൂക്കം അനുസരിച്ച് വില/ വീഡിയോ ഒന്നുകൂടി കാണൂ 😊👍
Ee ksnicha uruliyil food vekkan patumo
@@nd3627 pattum
👌
കല്യാണത്തിന് 5 കൂട്ടം വച്ചല്ല സെറ്റുണ്ടാക്കുന്നത്. അഷ്ടമംഗല്യം എന്നാണത് പറയുക. 8 മംഗളവസ്തുക്കൾ എന്നാണ് അതിനർത്ഥം. അഷ്ടമംഗല്യ താലം ഹിന്ദുഭവനങ്ങളിൽ പല വിശേഷ അവസരങ്ങളിലും ഉപയോഗിക്കുന്നതാണ്. പിന്നെ 4 വർഷങ്ങൾക്കു മുൻപ് ഞാനീ ഐശ്വര്യ മെറ്റൽസിൽ പോയിരുന്നു. നിസാർ എന്ന ചങ്ങാതിയുടെ കടയല്ലേ? അന്ന് ഞാൻ പാൽ പാത്രം ചോദിച്ചിട്ട് അവിടെ ഇല്ലായിരുന്നു. മറ്റൊരു കടയിൽ നിന്ന് എടുത്തിട്ട് വന്നതിന് ഫിനിഷിംഗ് പോരാത്തതിനാൽ വാങ്ങിയതുമില്ല. എൻ്റൊരു സുഹൃത്ത് റെക്കമൻ്റ് ചെയ്ത് പോയതാണ് അന്ന്. വില മറ്റു ചില കടകളെ അപേക്ഷിച്ച് കൂടുതലാണ് അവിടെ. കളക്ഷൻസ് ഒക്കെ അത്യാവശ്യം നല്ലതാണ്.
നടരാജ വിഗ്രഹം ഉണ്ടോ
@@BaijuNc-b5z und
നിലവിളക്കും കാണിക്കുമോ
വില കൂടി പറയു
@@sreemohankumar4718 അതിൽ പറയുന്നണ്ടല്ലോ 🤔
How much urali
@@VictorDevil-xy1kz check this video bro
ഓട്ടുപാത്രങ്ങൾ ഒന്നും ഒറിജിനൽ അല്ല എല്ലാവിധ ഓട്ടുപാത്രങ്ങളിലും പിച്ചള കൂടുതലായിട്ടും ചേർക്കുന്നു
🙄
ശുദ്ധമായ ഓട്ടുപാത്രങ്ങൾ എവിടെ കിട്ടും ?
Odukkatha vilaa
@@SunilKumar-wz3mr 😳
നമ്മുടെ കേരളത്തിൽഎന്ത്സാധനത്തിനാ ചേട്ടാ വിലകുറവുള്ളത്😊😊
കൃഷ്ണ ന്റ ചെറിയ വിഗ്രഹം ഉണ്ടൊ,,, വില എത്ര പറയാമോ
തൂക്കം അനുസരിച്ചാണ് വില / കിലോ 1600/1700 റേറ്റ് ( വലിപ്പം തൂക്കത്തെ ആശ്രയിച്ചിരിക്കും)🙏
അടിപൊളി ഐറ്റംസ് 👍
മൊട്ട കൂമ്പ് പാടില്ല
അഡ്രെസ്സ് ഒന്ന് കുടി പറയാമോ
@@swaminipl6627 ആലപ്പുഴ ജില്ല ,മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം opposite ഐശ്വര്യാ ഹാൻറിക്രാഫ്റ്റ് മെറ്റൽ
@@prakashpandalamநன்றி
ലോഹത്തിൽ നിർമ്മിച്ച വിഗ്രഹം വീടുകളിൽ വെച്ച് ആരാധിക്കാൻ പാടില്ല. താങ്കൾ വിശ്വാസിയല്ലെ. ഇതൊന്നും അറിയില്ലെ
@@SajimonAs-pg3ht പൂജാമുറിയിലേക്കല്ല bro ഹാളിൽ വെക്കാനാണ്
Show piece aayi veykkanda bro.... Abhiprayam pranju enne ullu @@prakashpandalam
Veetil vekamallo
കാരണം? ഒന്നുമില്ല. അനാവശ്യം ആയ ആയ ധാരണകൾ. എത്രയോ കാലം മുൻപേ വീടുകളിൽ ആരാധിക്കുന്നു. മെറ്റൽ വച്ചാൽ എന്താണ് .
@@satheesanvk2332 ബഹുജനം പല വിധം ചേട്ടൻ ഇഷ്ടം ഉള്ള പോലെ ചെയ് .
കിണ്ണം കിട്ടാനുണ്ടോ വില കൂടി പറയേണം
വീഡിയോ 8: 10 നോക്കൂ 👍
നപ്പത്തിനായിരം രൂപയുടെ കച്ചവടം അവിടെ നടത്തിയിട്ടുണ്ട് മഹാലക്ഷ്മിയിൽ
എവിടെ?ആര്?
Njan
Ningalude. Aduthu
Avide muzhuvan north indian products aanu...ellam muslims aanu ee business cheyyunnathu....avar ingane hindu names kadakalku idum
Aaaraayaalenthaa SADHANAM kittiyaal porey...ITHU NORTH INDIA onnumallallo. Ayitham kalppikkaan😅😅😅😅😅😅😅
@@arunvalsan1907 aa video yil nadan ennu parayunnundu....north indian, Moradabad products okke mikkavarum machine made aanu....nadan undakkunnathu angana alla....
Give their address
@@thomasmv9366 details in video 👍
വെറും തട്ടിപ്പ്.മാന്നാർപ്രോഡക്റ്റ അല്ല.
ഈ വിലയൊന്നും ഇല്ല കരിംൽ ഒന്നു കയറി നോക്ക്
@@DileepD-tj5cn എവിടെ?
@@satheesanvk2332 മാന്നർ കരിം സ്‌റ്റോർ
@@DileepD-tj5cn They are traditional manufacturers? Or just distributers?
Send അഡ്രെസ്സ്
കുരട്ടി അമ്പലത്തിന്റെ അവിടെ നിന്നും കുറച്ചുകൂടി മുൻപോട്ട് ചെന്നാൽ ലെഫ്റ്റ് സൈഡ്. എല്ലാം നല്ല സാധനം ആണ് നല്ല വില കുറവും ഉണ്ട്
എൻ്റെ അസ്സ
എൻ്റെ അപ്പൂപ്പൻ്റെ അച്ഛൻ കൈമാറിയ പാൽ മൊന്ത ഇപ്പോഴും ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്.