സ്വാമിയുടെ വീടിന്റെ അടുത്ത് മ്യൂന്നു കൊല്ലം താമസിച്ചിട്ടുണ്ട്. ചരിത്ര പരമായി വളരെ പ്രാധാന്യമുള്ള സ്ഥലമാണ്. മാന്നാർ തൃക്കുരട്ടി ക്ഷേത്രം , പനയന്നാർകാവ് . പരുമല പള്ളി എന്നിവ ഇവിടെയാണ്. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു സ്ഥലം
സാമിയുടെ കടയിലേക്ക് ചില നാടൻ വിഗ്രഹങ്ങൾ പണിത് കൊടുക്കുന്ന ആൾ എന്നനിലയിൽ പറയാനുള്ളത് കേരളത്തിൽ ഈ മേഖലയിൽ പുതുതലമുറ വരുന്നില്ല.... കാരണം അധ്വാനത്തിന്റെ കൂലികിട്ടുന്നില്ല എന്നതാണ് അതിനും കാരണമുണ്ട് ഒരു വിഗ്രഹം ചെയ്യുന്നത് പല പരിമിതികൾക്കുള്ളിൽ ആണ് അതുകൊണ്ടാണ് കസ്റ്റമേഴ്സിന് കുറഞ്ഞവിലയ്ക്ക് കൊടുക്കാൻ കഴിയുന്നത് കലയോടും ഈ പണിയോടും ഉള്ള ആഗ്രഹം കൊണ്ട് ഞാനീ ഫീൽഡ് കൊണ്ടു പോകുന്നു.... മാനാറിൽ മാത്രമല്ല ഞങ്ങൾ ഇരിഞ്ഞാലക്കുട നടവരമ്പ് പ്രദേശങ്ങളിലും ഞങ്ങളുണ്ട്...❤😊
Sir aapka food cooking part joint list hai Kashi mein should copper 70%percent aur zink 30%Matra ka milega please bataen aur sar hamen Tamil nahin aati hai to English mein hi uska reply de
If you could also add how to reach there ie nearest railway station or which buses ply near this place or route by car, it would have been more helpful
മലയാളിക്ക് വിദേശ ജോലി.... White collar job..... സ്വർണം.. ലഹരി കടത്തിയാൽ പെട്ടെന്ന് പണം വേണം....... ബംഗാളി ബീഹാറി ആസ്സാമി.. ഒറിയ.... അവർ പണി എടുത്തു എല്ലാം പഠിച്ചു..... അവർ മുതലാളി ആയി... മലയാളിക്ക് വിൽക്കും.... മലയാള സംസ്കാരം നശിക്കുന്നു 🙏 എന്നാൽ ഒരു കാര്യം ചെയ്യാം സ്ത്രീകൾ പഠിക്കട്ടെ..... അധ്വാനിക്കാൻ മനസ്സ് ഉണ്ടെങ്കിൽ 🙏
You will not get any personal attention in this shop. The owner/staff are very rude. Most of the other shops are owned by Muslims.They behave well but quality and price are debatable. If you want original quality metals 😊be patient, swallow rejection attitude of Swamy……
Super 👍🏻😍 Great collection 😊
സ്വാമിയുടെ വീടിന്റെ അടുത്ത് മ്യൂന്നു കൊല്ലം താമസിച്ചിട്ടുണ്ട്. ചരിത്ര പരമായി വളരെ പ്രാധാന്യമുള്ള സ്ഥലമാണ്. മാന്നാർ തൃക്കുരട്ടി ക്ഷേത്രം , പനയന്നാർകാവ് . പരുമല പള്ളി എന്നിവ ഇവിടെയാണ്. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു സ്ഥലം
ധന്യമായ നാട്
Swamiyude neighbour anu njan
@@yatraschannel yes Mannar puthan palli juma masjid Thrikkuratti temple Parumala palli
Number
@@Shivaji-jz4nxനമ്പർ എനിക്ക് അറിയില്ല. എറണാകുളത്ത് വളഞ്ഞമ്പലത്ത് അവരുടെ ഒരു സ്ഥാപനം ഉള്ളതായി അറിയാം.
അഭിനന്ദനങ്ങൾ 🙏🙏🙏
നിങ്ങൾ കണ്ണൂരിലെ കുഞ്ഞിമംഗലം ഗ്രാമം സന്ദർശിക്കുന്നു
Podhuval sons kannur
Super 🙏🏼
സാമിയുടെ കടയിലേക്ക് ചില നാടൻ വിഗ്രഹങ്ങൾ പണിത് കൊടുക്കുന്ന ആൾ എന്നനിലയിൽ പറയാനുള്ളത്
കേരളത്തിൽ ഈ മേഖലയിൽ പുതുതലമുറ വരുന്നില്ല.... കാരണം അധ്വാനത്തിന്റെ കൂലികിട്ടുന്നില്ല എന്നതാണ്
അതിനും കാരണമുണ്ട് ഒരു വിഗ്രഹം ചെയ്യുന്നത് പല പരിമിതികൾക്കുള്ളിൽ ആണ് അതുകൊണ്ടാണ് കസ്റ്റമേഴ്സിന് കുറഞ്ഞവിലയ്ക്ക് കൊടുക്കാൻ കഴിയുന്നത്
കലയോടും ഈ പണിയോടും ഉള്ള ആഗ്രഹം കൊണ്ട് ഞാനീ ഫീൽഡ് കൊണ്ടു പോകുന്നു....
മാനാറിൽ മാത്രമല്ല ഞങ്ങൾ ഇരിഞ്ഞാലക്കുട നടവരമ്പ് പ്രദേശങ്ങളിലും ഞങ്ങളുണ്ട്...❤😊
ഗുരുദേവ വിഗ്രഹം നിർമ്മിക്കുമോ
Ask shop.. Phone number added in description
Super 👍
ഞാൻ വര്ഷങ്ങളോളം താമസിച്ചിട്ടുള്ള സ്ഥലമാണ്. ഇവിടെയാണ് തൃകുരട്ടി മഹാദേവ ക്ഷേത്രം 🙏
Njanum Mannar
Number undu descriptionil... Contact
@@yatraschannel 👍❤🙏
👍
വീഡിയോയിൽ അനാവശ്യ ശബ്ദകോലാഹലമായ BGM. അരോചകമാണ്, വിഡിയോയുടെ നെഞ്ചത്തു തന്നേ യാത്രാ ലോഗോ,. മാറ്റം വരുത്തുക.
Sir aapka food cooking part joint list hai Kashi mein should copper 70%percent aur zink 30%Matra ka milega please bataen aur sar hamen Tamil nahin aati hai to English mein hi uska reply de
If you could also add how to reach there ie nearest railway station or which buses ply near this place or route by car, it would have been more helpful
Thiruvalla rly station
Mvlk
Very near Railway station is Chenganoor. You catch the Bus to Mannan from the Bus Stand which is in front of Railway station
Super
Shop ടെ അഡ്രസ്, കോൺടാക്ട് നമ്പർ അയച്ചു തരാമോ
ഇതിൽ ക്ഷേത്രത്തിലേക്കുള്ള കേടാവിളക്ക് എത്രയാകും
E kadakku contact no.ille?
വസ്തുവിലക്കിന് എത്രയാകും
മലയാളിക്ക് വിദേശ ജോലി.... White collar job..... സ്വർണം.. ലഹരി കടത്തിയാൽ പെട്ടെന്ന് പണം വേണം....... ബംഗാളി ബീഹാറി ആസ്സാമി.. ഒറിയ.... അവർ പണി എടുത്തു എല്ലാം പഠിച്ചു..... അവർ
മുതലാളി ആയി... മലയാളിക്ക് വിൽക്കും.... മലയാള സംസ്കാരം
നശിക്കുന്നു 🙏 എന്നാൽ ഒരു കാര്യം ചെയ്യാം സ്ത്രീകൾ പഠിക്കട്ടെ..... അധ്വാനിക്കാൻ മനസ്സ് ഉണ്ടെങ്കിൽ 🙏
സ്വാമി കടയുടെ കോണ്ടക്ടർ നമ്പർ തരാമോ
94470 53279
ഇതിന്റെ വില
Shopnta number tharamo?
Vasthuvilakkinuethraruapaakum
കരീം തീർച്ചയായും കുറച്ചു കൊടുക്കും.
കോൺടാക്ട് നമ്പർ ചോദിക്കുന്നത് അരക്കിട്ടും ചിലമ്പിനും വേണ്ടിയാണ് റൈറ്റും കാര്യങ്ങൾ ഒന്നും അറിയാൻ വേണ്ടിയായിരുന്നു കിട്ടിയ കൊള്ളാമായിരുന്നു
94470 53279
94470 53279
You will not get any personal attention in this shop. The owner/staff are very rude. Most of the other shops are owned by Muslims.They behave well but quality and price are debatable. If you want original quality metals 😊be patient, swallow rejection attitude of Swamy……
Thank you for your feedback, we will take it into consideration.
Contact number. Kittumo...
Shop contact number kittumo
ഡെസ്ക്രൈബ്ഷനിൽ ഉണ്ട്
ഇതിലും വില കുറവാണ് തൊട്ടടുത്തുള്ള കരീം മെറ്റൽ സ്റ്റോർ
Venda
ഹലാൽ
Athe avide ella productum vilakuravanu 👍
ഹലാലാക്കിയ സാധനം പള്ളിയിൽ കൊണ്ട് പോയി കെട്ടി തൂക്കിയാൽ മതി വിലകൂടുതൽ ആയാലും ഹിന്ദുക്കളുടെ കടയിൽ ഉള്ളത് മതി അമ്പലങ്ങളിലേക്കും ഹിന്ദു വീടുകളിലേക്കും
കരീമിന്റെ കടയിൽ ഗൺമെറ്റൽ ആണ് നല്ല ഓടല്ല. ഭാരത്തിൽ വെത്യാസം ഒണ്ട്. വലിപ്പം മാത്രം ഒരുപോലെ 🖕
Contact number?
Check description... Added number
Contact number venom plese
Super
Number pls