Prakash Pandalam
Prakash Pandalam
  • 219
  • 426 492
മാന്നാറിലെ പുതിയ ഐറ്റം part 2 | ഇതും ലഭിക്കും #malayalam #brass #handicraft #viswakarma #travel
മാന്നാർ യാത്രയിലെ പുതിയ വിശേഷങ്ങൾ part 2
Facebook 👉 ✅ profile.php?id=100082319457142&mibextid=LQQJ4d
Instagram 👉 ✅ prakash_pandalam?igsh=bGJjdTN2d3Zndjd0&
Camera 📷 ✅ iPhone 13 Pro max / GoPro Hero 9
Editing 🎬 ✅ I movie [ MacBook Pro / iPhone 13 Pro Max ]
Drone 🚁 ✅ Dji mini 4 pro
Переглядів: 38 463

Відео

ജടായു നേച്ചർ പാർക്ക് | Jatayu Earth's Center #jatayu #malayalam #cablecar #tourismworld
Переглядів 671День тому
ജടായു നേച്ചർ പാർക്ക് ,അല്ലെങ്കിൽ ജടായു റോക്ക് എന്നും അറിയപ്പെടുന്ന ജടായു എർത്ത് സെൻ്റർ , ഇന്ത്യയിലെ കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലത്തുള്ള ഒരു പാർക്കും ടൂറിസം കേന്ദ്രവുമാണ് . ശരാശരി സമുദ്രനിരപ്പിൽ നിന്ന് 350 മീറ്റർ (1200 അടി) ഉയരത്തിലാണ് ഇത് നിലകൊള്ളുന്നത്. ജടായു നേച്ചർ പാർക്ക് ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം ഉള്ളത് ജടായുവിൻ്റേതാണ് ജടായുവിന് പേരിട്ടിരിക്കുന്ന ചടയമംഗലം (ജടായുമംഗലം) പട്ടണത...
യൂടൂബിലെ ആദ്യ വരുമാനം സേവനത്തിന് First income was given to charity #charity #YouTube #malayalam
Переглядів 42214 днів тому
യൂടൂബിലൂടെ ലഭിച്ച ആദ്യ വരുമാനം മുഴുവൻ സേവനങ്ങൾക്ക് നൽകി. കാരണം നിങ്ങളുടെ പൂർണ്ണമായ സപ്പോർട്ട് കൊണ്ടാണ് ആദ്യ വരുമാനം ലഭിച്ചത് . സപ്പോർട്ട് ചെയ്ത എല്ലാവർക്കും വീണ്ടും നന്ദി, തുടർന്നും സർപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏 Facebook 👉 ✅ profile.php?id=100082319457142&mibextid=LQQJ4d Instagram 👉 ✅ prakash_pandalam?igsh=bGJjdTN2d3Zndjd0& Camera 📷 ✅ iPhone 13 Pro max / GoPro Hero ...
🦈പിടക്കുന്ന മീൻ 👌 മായമില്ലാതെ Pure fish without blemish #malayalam #neendakara #prakashpandalam
Переглядів 1,2 тис.21 день тому
സമുദ്ര ഫിഷ് സ്റ്റാൾ/ SAMUDRA FISH SHOP പത്തനംതിട്ടജില്ലയിൽ പന്തളം/ മൈനാപ്പള്ളി ജങ്ങ്ഷനിൽ MC റോഡിന്റെ സൈഡ്' ,പറന്തൽ -കുരമ്പാല ,ഏകദേശം മധ്യഭാഗം)പുതുതായി ആരംഭിച്ച മത്സ്യകച്ചവടം . തികച്ചും അന്നന്ന് കിട്ടുന്ന നീണ്ടകര ഹാർബർ ഫ്രഷ് മത്സ്യങ്ങളാണ് ഇവിടെ വിൽക്കുന്നത് . അതും കുറഞ്ഞ വിലയിൽ , Phone 👉🏻 9745058469 9539305727 Facebook 👉 ✅ profile.php?id=100082319457142&mibextid=LQQJ4d Instagram 👉 ✅...
Best Tripod for Social media | വീഡിയോ ഫോട്ടോ എടുക്കാൻ ആള് വേണ്ട | UGREEN Tripod #tripod #unboxing
Переглядів 149Місяць тому
UGREEN TRIPOD INDIAN website 👉 Ugreenindia.com. UAE 👉🏻 amzn.eu/d/4RsRe8I #unboxing #gimbal #malayalam #socialmedia Facebook 👉 ✅ profile.php?id=100082319457142&mibextid=LQQJ4d Instagram 👉 ✅ prakash_pandalam?igsh=bGJjdTN2d3Zndjd0& Camera 📷 ✅ iPhone 13 Pro max / GoPro Hero 9 Editing 🎬 ✅ I movie [ MacBook Pro / iPhone 13 Pro Max ] Drone 🚁 ✅ Dji mini 4 pro
സൂപ്പർ മൈക്ക് വാങ്ങാം | ലിങ്ക് താഴെ ഉണ്ട് | Best Wireless Mic | Hollyland Lark M2 Mic | #unboxing
Переглядів 202Місяць тому
Hollyland Lark M2. Combo kit Link 👉🏻 amzn.eu/d/d5C1ayK Link 👉🏻 amzn.in/d/iRx7BcF Facebook 👉 ✅ profile.php?id=100082319457142&mibextid=LQQJ4d Instagram 👉 ✅ prakash_pandalam?igsh=bGJjdTN2d3Zndjd0& Camera 📷 ✅ iPhone 13 Pro max / GoPro Hero 9 Editing 🎬 ✅ I movie [ MacBook Pro / iPhone 13 Pro Max ] Drone 🚁 ✅ Dji mini 4 pro
😋 കുമ്പിളപ്പം| വയണയിലപ്പം | Traditional Kerala Recipe | Thirali Appam | #cooking #recipe #malayalam
Переглядів 5342 місяці тому
രുചിയേറിയ കുമ്പിളപ്പം തയ്യാറാക്കാം Facebook 👉 ✅ profile.php?id=100082319457142&mibextid=LQQJ4d Instagram 👉 ✅ prakash_pandalam?igsh=bGJjdTN2d3Zndjd0& Camera 📷 ✅ iPhone 13 Pro max / GoPro Hero 9 Editing 🎬 ✅ I movie [ MacBook Pro / iPhone 13 Pro Max ] Drone 🚁 ✅ Dji mini 4 pro
പന്തളത്ത് നിന്നും പൊതിച്ചോർ എത്തി 😋 #cooking #pothichoru #malayalam
Переглядів 5722 місяці тому
നാട്ടിൽ നിന്നും തയ്യാർചെയ്ത പൊതിച്ചോറും മറ്റു ഫുഡുകളും #cooking #pothichoru #streetfood #ilaada Facebook 👉 ✅ profile.php?id=100082319457142&mibextid=LQQJ4d Instagram 👉 ✅ prakash_pandalam?igsh=bGJjdTN2d3Zndjd0& Camera 📷 ✅ iPhone 13 Pro max / GoPro Hero 9 Editing 🎬 ✅ I movie [ MacBook Pro / iPhone 13 Pro Max ] Drone 🚁 ✅ Dji mini 4 pro
ദുബായിലെ ചട്ടിച്ചോർ കഴിക്കാൻ കുടുംബക്കാരും 😋 #food #recipe #chattichoru #malayalam
Переглядів 8582 місяці тому
ഇപ്പോൾ തരംഗമായിരിക്കുന്ന ചട്ടിച്ചോർ ഇങ്ങ് ദുബായിലും #cooking #prakashpandalam #indianfood Facebook 👉 ✅ profile.php?id=100082319457142&mibextid=LQQJ4d Instagram 👉 ✅ prakash_pandalam?igsh=bGJjdTN2d3Zndjd0& Camera 📷 ✅ iPhone 13 Pro max / GoPro Hero 9 Editing 🎬 ✅ I movie [ MacBook Pro / iPhone 13 Pro Max ] Drone 🚁 ✅ Dji mini 4 pro
📱ഒരു ഗിഫ്റ്റ് കൊടുത്തു 😃 iPhone 15 pro max | #iPhone #apple #malayalam #unboxing
Переглядів 3982 місяці тому
iPhone 15 pro max unboxing #iPhone #unboxing #malayalam Facebook 👉 ✅ profile.php?id=100082319457142&mibextid=LQQJ4d Instagram 👉 ✅ prakash_pandalam?igsh=bGJjdTN2d3Zndjd0& Camera 📷 ✅ iPhone 13 Pro max / GoPro Hero 9 Editing 🎬 ✅ I movie [ MacBook Pro / iPhone 13 Pro Max ] Drone 🚁 ✅ Dji mini 4 pro
ചക്കക്കുരു മാങ്ങാക്കറി👌Chakkakuru Manga Curry | Jack fruit seed Mango Curry #recipe #food #malayalam
Переглядів 752 місяці тому
ചക്കക്കുരു മാങ്ങാക്കറി jack fruit seed mango curry ചോറിന്റെ കൂടെ ഒഴിച്ചു കഴിക്കാവുന്ന വളരെ രുചിയുള്ള കറിയാണ് ഇത് Facebook 👉 ✅ profile.php?id=100082319457142&mibextid=LQQJ4d Instagram 👉 ✅ prakash_pandalam?igsh=bGJjdTN2d3Zndjd0& Camera 📷 ✅ iPhone 13 Pro max / GoPro Hero 9 Editing 🎬 ✅ I movie [ MacBook Pro / iPhone 13 Pro Max ] Drone 🚁 ✅ Dji mini 4 pro
കിടിലം ഐറ്റം | വഴുതനങ്ങ സബ്ജി Brinjal Curry #food #recipe #brinjal #malayalam
Переглядів 2243 місяці тому
വഴുതനങ്ങ സബ്ജി | ഇത് ഒരു നോർത്തിന്ത്യൻ ഫുഡ് ആണ് . ചപ്പാത്തിയും,റൊട്ടിയും,ചോറും , ഒക്കെചേർത്ത് കഴിക്കാൻപറ്റുന്ന വളരെ രുചിയുള്ള ഫുഡ്ആണ് . വിശദമായി ഈ വീഡിയോ കാണുവാൻ ശ്രമിക്കുക . Facebook 👉 ✅ profile.php?id=100082319457142&mibextid=LQQJ4d Instagram 👉 ✅ prakash_pandalam?igsh=bGJjdTN2d3Zndjd0& Camera 📷 ✅ iPhone 13 Pro max / GoPro Hero 9 Editing 🎬 ✅ I movie [ MacBook Pro / i...
😢സമയദോഷം 😢പെട്ടന്നുണ്ടായ അപകടം #accidentnews #emergency #crazy accident
Переглядів 1763 місяці тому
പെട്ടന്നുണ്ടായ അപകടം Facebook 👉 ✅ profile.php?id=100082319457142&mibextid=LQQJ4d Instagram 👉 ✅ prakash_pandalam?igsh=bGJjdTN2d3Zndjd0& Camera 📷 ✅ iPhone 13 Pro max / GoPro Hero 9 Editing 🎬 ✅ I movie [ MacBook Pro / iPhone 13 Pro Max ] Drone 🚁 ✅ Dji mini 4 pro
ചെമ്മീൻ ബിരിയാണി 🦐 prawns biryani #malayalam #recipe #prawns #biryani #food
Переглядів 633 місяці тому
ചെമ്മീൻ ബിരിയാണി Prawns biryani Facebook 👉 ✅ profile.php?id=100082319457142&mibextid=LQQJ4d Instagram 👉 ✅ prakash_pandalam?igsh=bGJjdTN2d3Zndjd0& Camera 📷 ✅ iPhone 13 Pro max / GoPro Hero 9 Editing 🎬 ✅ I movie [ MacBook Pro / iPhone 13 Pro Max ] Drone 🚁 ✅ Dji mini 4 pro
ശീമച്ചക്ക||കടച്ചക്ക Spl വരട്ടിയത് | Breadfruit Curry #malayalam #recipe #food
Переглядів 1063 місяці тому
ശീമച്ചക്ക||കടച്ചക്ക Spl വരട്ടിയത് | Breadfruit Curry #malayalam #recipe #food
🐠കുടംപുളിയിട്ട മത്തിക്കറി Oil Sardine Fish Curry | how to make fish curry #malayalam #fish #recipe
Переглядів 1913 місяці тому
🐠കുടംപുളിയിട്ട മത്തിക്കറി Oil Sardine Fish Curry | how to make fish curry #malayalam #fish #recipe
ദേ വന്നു 👆പുതിയ ഹോട്ടൽ 👌Malabar Food Book #malayalam #food #restaurant #recipe #seafood
Переглядів 7394 місяці тому
ദേ വന്നു 👆പുതിയ ഹോട്ടൽ 👌Malabar Food Book #malayalam #food #restaurant #recipe #seafood
ചക്കപ്പുഴുക്കും മത്തിക്കറിയും | Jackfruit food #malayalam #recipe #jackfruit #jackfruitseedrecipe
Переглядів 2,5 тис.4 місяці тому
ചക്കപ്പുഴുക്കും മത്തിക്കറിയും | Jackfruit food #malayalam #recipe #jackfruit #jackfruitseedrecipe
😋തേങ്ങ വറുത്തരച്ച നാടൻ ചിക്കൻ കറി👌Coconut Chicken Curry #malayalam #chicken #recipe #food
Переглядів 6874 місяці тому
😋തേങ്ങ വറുത്തരച്ച നാടൻ ചിക്കൻ കറി👌Coconut Chicken Curry #malayalam #chicken #recipe #food
മാവരപാറയും| കരിങ്ങാലി പുഞ്ചയും Mavarapara 🛫karingali punja | Pandalam #djimini4pro #dji
Переглядів 3924 місяці тому
മാവരപാറയും| കരിങ്ങാലി പുഞ്ചയും Mavarapara 🛫karingali punja | Pandalam #djimini4pro #dji
മാന്നാറിൽ വന്നാൽ Brass PARA #malayalam #brass #handicraft #viswakarma #travel
Переглядів 82 тис.4 місяці тому
മാന്നാറിൽ വന്നാൽ Brass PARA #malayalam #brass #handicraft #viswakarma #travel
മുരുഡേശ്വരം | പറശ്ശിനിക്കടവ് | Murdeshwar| Parassinikadavu #malayalam #travel #temple
Переглядів 7125 місяців тому
മുരുഡേശ്വരം | പറശ്ശിനിക്കടവ് | Murdeshwar| Parassinikadavu #malayalam #travel #temple
ഖോർഫക്കാൻ 😳 കാണാതെ പോകരുത് | Khorfakkan | Don't miss | #khorfakkan #travel #beach #uae #tunnel
Переглядів 3175 місяців тому
ഖോർഫക്കാൻ 😳 കാണാതെ പോകരുത് | Khorfakkan | Don't miss | #khorfakkan #travel #beach #uae #tunnel
😳2024 April 16 | Heavy Rain 🌧️ |ദുബായിൽ അതിശക്തമായ മഴ 😳 #heavyrain #dubai #uae #malayalam #winter
Переглядів 8485 місяців тому
😳2024 April 16 | Heavy Rain 🌧️ |ദുബായിൽ അതിശക്തമായ മഴ 😳 #heavyrain #dubai #uae #malayalam #winter
കുടജാദ്രി യാത്ര | Kudajadri trip | Amazing Trip #kudajadri #malayalam #travel #ofroad
Переглядів 6855 місяців тому
കുടജാദ്രി യാത്ര | Kudajadri trip | Amazing Trip #kudajadri #malayalam #travel #ofroad
പാർട്ട് 2 🚌 കൊട്ടിയൂർ | മൂകാംബിക #malayalam #kottiyoor #travel #trip #karnataka #mookambika
Переглядів 2445 місяців тому
പാർട്ട് 2 🚌 കൊട്ടിയൂർ | മൂകാംബിക #malayalam #kottiyoor #travel #trip #karnataka #mookambika
മൂകാംബിക ട്രിപ്പ് (പാർട്ട് 1 ) kollur mookambika trip part 1 #malayalam #mookambikatemple #travel
Переглядів 6726 місяців тому
മൂകാംബിക ട്രിപ്പ് (പാർട്ട് 1 ) kollur mookambika trip part 1 #malayalam #mookambikatemple #travel
🇮🇳അബുദാബി ക്ഷേത്രം 🇦🇪Abu Dhabi First Temple अबुधाबी नया मंदिर #malayalam #temple #abudhabi
Переглядів 1,1 тис.6 місяців тому
🇮🇳അബുദാബി ക്ഷേത്രം 🇦🇪Abu Dhabi First Temple अबुधाबी नया मंदिर #malayalam #temple #abudhabi
കാപ്പിൽ ബീച്ച് | ആകാശകാഴ്ച | kappil beach | dron view | #beach #drone #kappilbeach
Переглядів 4776 місяців тому
കാപ്പിൽ ബീച്ച് | ആകാശകാഴ്ച | kappil beach | dron view | #beach #drone #kappilbeach
ഈ മീനിന്റെ വില 😳 LULU MALL TVM | ആഴിമലയും കാഴ്ചയും #travel #malayalam #beach #prakashpandalam
Переглядів 2,5 тис.6 місяців тому
ഈ മീനിന്റെ വില 😳 LULU MALL TVM | ആഴിമലയും കാഴ്ചയും #travel #malayalam #beach #prakashpandalam

КОМЕНТАРІ

  • @Shop_Win
    @Shop_Win 4 години тому

    Congratulations 👌👌👌👌 brother and sister ❤❤❤

  • @Shop_Win
    @Shop_Win 4 години тому

    Ente jilla ❤❤❤😊😊😊

  • @UshaSasidharan-f8o
    @UshaSasidharan-f8o День тому

    നല്ല വീഡിയോ🎉

  • @swaminipl6627
    @swaminipl6627 День тому

    അഡ്രെസ്സ് ഒന്ന് കുടി പറയാമോ

    • @prakashpandalam
      @prakashpandalam День тому

      @@swaminipl6627 ആലപ്പുഴ ജില്ല ,മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം opposite ഐശ്വര്യാ ഹാൻറിക്രാഫ്റ്റ് മെറ്റൽ

    • @aahraamthinaifilms599
      @aahraamthinaifilms599 День тому

      @@prakashpandalamநன்றி

  • @swaminipl6627
    @swaminipl6627 День тому

    മനോഹരമായ അവതരണം

  • @swaminipl6627
    @swaminipl6627 День тому

    കൃഷ്ണ ന്റ ചെറിയ വിഗ്രഹം ഉണ്ടൊ,,, വില എത്ര പറയാമോ

    • @prakashpandalam
      @prakashpandalam День тому

      തൂക്കം അനുസരിച്ചാണ് വില / കിലോ 1600/1700 റേറ്റ് ( വലിപ്പം തൂക്കത്തെ ആശ്രയിച്ചിരിക്കും)🙏

  • @KRANAIR-jn3wm
    @KRANAIR-jn3wm День тому

    :ഉരുളികള്‍ മഞ്ഞ നിറമുള്ള പശുവിന്‍റെ ചാണകം പുരട്ടി കഴുകിയാല്‍ സ്വര്‍ണ നിറം കിട്ടും /പിന്നീട് 12 കൊല്ലം അനക്കാതെ ഒരു മുറിയില്‍ വച്ചു കാത്തിരുന്നാല്‍ ആ ഉരുളി സ്വര്‍ണം ആയതായി പറഞ്ഞു കേട്ടിട്ടുണ്ട് ...../അതു സ്വര്‍ണമാണെന്ന് കരുതി വില്‍ക്കാന്‍ പറ്റില്ല /കാരണം സ്വര്‍ണം ആണെന്നും പറഞ്ഞു വിറ്റാല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകും എന്നും കേട്ടിട്ടുണ്ട്/ ചിലപ്പോള്‍ ജയിലില്‍ വരെ പോകാന്‍ സാധ്യത ഉണ്ടെന്നു ജ്യോതിഷം പറയുന്നുണ്ട്/സംശയം ഉണ്ടെങ്കില്‍ പരിശോധിച്ച് നോക്കൂ ................

  • @unnimenon1214
    @unnimenon1214 День тому

    Pooja cheyan pattiya odinde vishu Bhagavande idol undaavumo

  • @ruralvibes-throughtheveins4808

    കല്യാണത്തിന് 5 കൂട്ടം വച്ചല്ല സെറ്റുണ്ടാക്കുന്നത്. അഷ്ടമംഗല്യം എന്നാണത് പറയുക. 8 മംഗളവസ്തുക്കൾ എന്നാണ് അതിനർത്ഥം. അഷ്ടമംഗല്യ താലം ഹിന്ദുഭവനങ്ങളിൽ പല വിശേഷ അവസരങ്ങളിലും ഉപയോഗിക്കുന്നതാണ്. പിന്നെ 4 വർഷങ്ങൾക്കു മുൻപ് ഞാനീ ഐശ്വര്യ മെറ്റൽസിൽ പോയിരുന്നു. നിസാർ എന്ന ചങ്ങാതിയുടെ കടയല്ലേ? അന്ന് ഞാൻ പാൽ പാത്രം ചോദിച്ചിട്ട് അവിടെ ഇല്ലായിരുന്നു. മറ്റൊരു കടയിൽ നിന്ന് എടുത്തിട്ട് വന്നതിന് ഫിനിഷിംഗ് പോരാത്തതിനാൽ വാങ്ങിയതുമില്ല. എൻ്റൊരു സുഹൃത്ത് റെക്കമൻ്റ് ചെയ്ത് പോയതാണ് അന്ന്. വില മറ്റു ചില കടകളെ അപേക്ഷിച്ച് കൂടുതലാണ് അവിടെ. കളക്ഷൻസ് ഒക്കെ അത്യാവശ്യം നല്ലതാണ്.

  • @girijadevimr7262
    @girijadevimr7262 День тому

    Cheriya sadhanangal onnumille ithrayum valuthu veettilekku vendallocheruthu kanikkkoo

    • @world__style3691
      @world__style3691 День тому

      Cheruthum valuthumaya oththiri pathrenga undu avide

  • @BaijuNc-b5z
    @BaijuNc-b5z День тому

    നടരാജ വിഗ്രഹം ഉണ്ടോ

  • @SabithaCherukottagal-ik4xk
    @SabithaCherukottagal-ik4xk 2 дні тому

    ഇത് ഞങ്ങളുടെ അടുത്താണ് ഓണത്തിന് ഞാൻ ഉരുളി വാങ്ങിയതാണ്

  • @misiribasheer8493
    @misiribasheer8493 2 дні тому

    Nilaviĺakk kilo ethrayanu

  • @jeenaknair6690
    @jeenaknair6690 2 дні тому

    Silver വിളക്ക് undo

  • @nd3627
    @nd3627 2 дні тому

    Ee ksnicha uruliyil food vekkan patumo

  • @Shop_Win
    @Shop_Win 2 дні тому

    Super bro ❤❤👌👌👌

  • @KoroMan-n6e
    @KoroMan-n6e 2 дні тому

    കരീം എന്ന കട എവിടെ ആണ് അഡ്രെസ് അയക്കു

    • @renjinianil7485
      @renjinianil7485 День тому

      തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിനു അടുത്താണ്

  • @VijayasKitchenMagic
    @VijayasKitchenMagic 2 дні тому

    ഞങ്ങൾ സ്വാമിയുടെ കടയിൽ നിന്നാണ് വാങ്ങുന്നത്

  • @mycrafts8139
    @mycrafts8139 2 дні тому

    👌

  • @keralastyle247
    @keralastyle247 2 дні тому

    നല്ല അവതരണം ❤ആവശ്യമുള്ള കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ നല്ല ഒരു വീഡിയോ bro , വിലയൊന്നും എനിക്കറിയില്ല . ആശംസകൾ❤

  • @DileepD-tj5cn
    @DileepD-tj5cn 2 дні тому

    ഇന്റാലിയം 400 രൂപ കരിമിൽ ഓര്ഴ്ച്ച ആയില്ല ഞാൻ വാങ്ങിട്ട് 2 എണ്ണം

  • @DileepD-tj5cn
    @DileepD-tj5cn 2 дні тому

    ഈ വിലയൊന്നും ഇല്ല കരിംൽ ഒന്നു കയറി നോക്ക്

    • @satheesanvk2332
      @satheesanvk2332 2 дні тому

      @@DileepD-tj5cn എവിടെ?

    • @DileepD-tj5cn
      @DileepD-tj5cn 2 дні тому

      @@satheesanvk2332 മാന്നർ കരിം സ്‌റ്റോർ

    • @satheesanvk2332
      @satheesanvk2332 2 дні тому

      @@DileepD-tj5cn They are traditional manufacturers? Or just distributers?

    • @KoroMan-n6e
      @KoroMan-n6e 2 дні тому

      Send അഡ്രെസ്സ്

  • @sundargopalan5686
    @sundargopalan5686 2 дні тому

    ഓട്ട് ഉരളി ബ്രാസ്സ് അല്ല ബായ്. ..ഓട് Bronze ആണ് ..👌👌

  • @MarriammaC.T
    @MarriammaC.T 3 дні тому

    Enik oru mannenna vilakku venam. Brass or steelmathi.

  • @sweeteyes522
    @sweeteyes522 3 дні тому

    ഞാൻ എന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത മുഴുവൻ വിഡിയോയും VN ചെയ്തതാണ് നല്ല ആപ് ആണു

  • @MohanKumar-hf5gz
    @MohanKumar-hf5gz 3 дні тому

    Bonus percentage?

    • @prakashpandalam
      @prakashpandalam 3 дні тому

      @@MohanKumar-hf5gz % കടക്കാർ പറയും ബ്രോ 👍😊

  • @jamunaanilkumar3007
    @jamunaanilkumar3007 3 дні тому

    ആ ഉരുളി total എത്ര കിലോ ആണ്. Total prize എത്ര.?

    • @prakashpandalam
      @prakashpandalam 3 дні тому

      @@jamunaanilkumar3007 തൂക്കം അനുസരിച്ച് വില/ വീഡിയോ ഒന്നുകൂടി കാണൂ 😊👍

  • @gkinter07
    @gkinter07 3 дні тому

    Aluminum is not good for long term use, bcz. after few years oxidation will be changed it's finishing and small pits formed so always perfer either brass or Cooper....

  • @gsuryanarayanan9212
    @gsuryanarayanan9212 3 дні тому

    എൻ്റെ അസ്സ എൻ്റെ അപ്പൂപ്പൻ്റെ അച്ഛൻ കൈമാറിയ പാൽ മൊന്ത ഇപ്പോഴും ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്.

  • @jpajpa5041
    @jpajpa5041 3 дні тому

    Avide muzhuvan north indian products aanu...ellam muslims aanu ee business cheyyunnathu....avar ingane hindu names kadakalku idum

  • @SakunthalaAG
    @SakunthalaAG 3 дні тому

    Ente veetil oottukalam undu my father was a bell metal merchant

  • @SajimonAs-pg3ht
    @SajimonAs-pg3ht 3 дні тому

    ലോഹത്തിൽ നിർമ്മിച്ച വിഗ്രഹം വീടുകളിൽ വെച്ച് ആരാധിക്കാൻ പാടില്ല. താങ്കൾ വിശ്വാസിയല്ലെ. ഇതൊന്നും അറിയില്ലെ

    • @prakashpandalam
      @prakashpandalam 3 дні тому

      @@SajimonAs-pg3ht പൂജാമുറിയിലേക്കല്ല bro ഹാളിൽ വെക്കാനാണ്

    • @Rajeshrful
      @Rajeshrful 3 дні тому

      Show piece aayi veykkanda bro.... Abhiprayam pranju enne ullu ​@@prakashpandalam

    • @dhanya4596
      @dhanya4596 3 дні тому

      Veetil vekamallo

    • @satheesanvk2332
      @satheesanvk2332 3 дні тому

      കാരണം? ഒന്നുമില്ല. അനാവശ്യം ആയ ആയ ധാരണകൾ. എത്രയോ കാലം മുൻപേ വീടുകളിൽ ആരാധിക്കുന്നു. മെറ്റൽ വച്ചാൽ എന്താണ് .

    • @SajimonAs-pg3ht
      @SajimonAs-pg3ht 3 дні тому

      @@satheesanvk2332 ബഹുജനം പല വിധം ചേട്ടൻ ഇഷ്ടം ഉള്ള പോലെ ചെയ് .

  • @chandramathikk2138
    @chandramathikk2138 3 дні тому

    Njan pokunnundu

  • @rakeshtr-er5zs
    @rakeshtr-er5zs 5 днів тому

    പോളിഷ് ചെയ്ത് ഉരുളികൾ മാന്നാർ നിർമ്മിതമല്ല, നാടൻ ഉരുളി ആണ് എന്ന് പറഞ്ഞു കസ്റ്റമേഴ്‌സിനെ പറഞ്ഞു പറ്റിക്കുന്നു, മാന്നാറിൽ നാടൻ ഉരുളികൾ മറ്റും നിർമ്മിക്കുന്ന തൊഴിലാളികളുടെ അലയിൽ പോയി നല്ല വെള്ളോട്ട് ഉരുളി നിർമ്മിച്ചു വാങ്ങുക

    • @prakashpandalam
      @prakashpandalam 4 дні тому

      @@rakeshtr-er5zs സാധരണ ഒരു കസ്റ്റമർ വന്ന് ആല തിരക്കൽ അല്പം ബുദ്ധിമുട്ടല്ലെ ? ഇതേ ആല തൊഴിലാളികൾ മാന്നാർ തന്നെ കട തുടങ്ങിയാൽ നന്നല്ലേ ? എന്തുകൊണ്ട് അവർ കച്ചവടം തുടങ്ങാത്തത് ? എല്ലാം ബിസിനല്ലേ ?😊

    • @KoroMan-n6e
      @KoroMan-n6e 2 дні тому

      വാട്സ്ആപ്പ് വഴി ചോദിക്കാൻ പറയും ഒരു മറുപടി ഇല്ല

    • @ruralvibes-throughtheveins4808
      @ruralvibes-throughtheveins4808 День тому

      Polishing ennu parayunnathu just oru golden glazing kittaan venti maathram aanu. Athu veetil kontu poyi puli kontu thechu kazhukiyaal aa glazing poykkolum. Appozhaanu serikkulla bronze colour kittuka.

    • @elsammageorge2018
      @elsammageorge2018 2 хвилини тому

      0:56 ​@@prakashpandalam

  • @MeetMyStyle_
    @MeetMyStyle_ 5 днів тому

    👌👌🎉🎉

  • @geethakk-io5qw
    @geethakk-io5qw 6 днів тому

    Valiya ootuvilakintevila

    • @prakashpandalam
      @prakashpandalam 6 днів тому

      @@geethakk-io5qw nale,Saturday 6:30 ithinte video varum 👍

  • @sruthysajith4435
    @sruthysajith4435 9 днів тому

    Thank you 😊😊😊

  • @arunkumarsubramanian3603
    @arunkumarsubramanian3603 10 днів тому

    ഇതിൽ പാട്ട് എങ്ങിനെ add ചെയ്യും

  • @world__style3691
    @world__style3691 11 днів тому

    Njangalude jilla ❤❤❤

  • @MeetMyStyle_
    @MeetMyStyle_ 11 днів тому

    🎉🎉🎉🎉🎉

  • @lachus890
    @lachus890 12 днів тому

    Green screen edit ഇതിൽ ഉണ്ടോ

  • @arunkjohnjohnson5973
    @arunkjohnjohnson5973 12 днів тому

    ചേട്ടാ നല്ല അവതരണം. ഒരു ചെറിയ സംശയം ചോദിച്ചു നോക്കട്ടെ ഞാന് ഒരു മിനിറ്റുള്ള വീഡിയോ എഡിറ്റ് ചെയ്തു അത്യാവശ്യം വലിയ ഒരു ടെക്സ്റ്റ് ആണ് അത് ഈ ഫ്ലാഷ് ന്യൂസ് ഒക്കെ പോകുന്നത് പോലെ വീഡിയോയ്ക്ക് അനുസരിച്ച് മൂവ് ചെയ്തു പോകുന്നില്ല ടേബിളായി നിൽക്കുകയാണ് അത് മൂവ് ചെയ്ത് കണ്ടിന്യൂസ് ആയി വായിക്കാൻ പറ്റുന്ന രീതിയിൽ എങ്ങനെയാണ് ചെയ്യാൻ പറ്റുക

    • @prakashpandalam
      @prakashpandalam 11 днів тому

      @@arunkjohnjohnson5973 ഡിറ്റയിൽ ലിങ്ക് അയക്കാം വാട്സാപ്പ്നമ്പർ തരൂ 🙏

  • @ROLEX-o3s
    @ROLEX-o3s 12 днів тому

    Njan illa😢

  • @TripGalleria
    @TripGalleria 12 днів тому

    നല്ല വീഡിയോ …കൊല്ലം ജില്ല 😍

  • @Vimalkumar74771
    @Vimalkumar74771 15 днів тому

    ആദ്യ സഹായം തന്നെ പാവപ്പെട്ട എനിക്ക് അയച്ചുതന്നതിന് നന്ദി... 😊

  • @namrathanamratha6494
    @namrathanamratha6494 15 днів тому

    Good job🎉🎉

  • @AnilParanthal
    @AnilParanthal 16 днів тому

  • @Lukasvlog123
    @Lukasvlog123 16 днів тому

    നല്ല ജോടി❤❤❤

  • @ROLEX-o3s
    @ROLEX-o3s 16 днів тому

    Happy Onam 🥰😘

  • @Happy-times5445
    @Happy-times5445 16 днів тому

    Can you send me your contact, i am from ranny,