തൊണ്ട യിലെ തടസ്സം ( globus sensation ) എന്തുകൊണ്ട് ?

Поділитися
Вставка
  • Опубліковано 20 жов 2024
  • Globus sensation:
    It is a foreign body like sensation felt in the throat in the absence of an organic cause . It is common among females . It felt like either obstruction or strangulation like feeling at the upper part of the neck . Many patients will be under immense stress due to the fear of an underlying malignancy. Here doctor says about globus pharingeus in detail
    തൊണ്ടയിലെ തടസം I Globus Sensation I ചില സിമ്പിൾ Exercise ഇത് മാറാൻ ഫലപ്രദമോ? - • തൊണ്ടയിലെ തടസം I Globu...
    തൊണ്ടയിലെ തടസം (globus)എന്തുകൊണ്ട് ?എങ്ങിനെ മാറ്റി എടുക്കാം ?endoscopy ചെയ്യെണ്ടതുണ്ടൊ ? - • തൊണ്ടയിലെ തടസം (globus...

КОМЕНТАРІ • 1,8 тис.

  • @DrSijilsGastroCorner
    @DrSijilsGastroCorner  3 роки тому +39

    Other Videos About Globus Sensation
    1) തൊണ്ടയിലെ തടസം I Globus Sensation I ചില സിമ്പിൾ Exercise ഇത് മാറാൻ ഫലപ്രദമോ? - ua-cam.com/video/NzhhXE-7rEw/v-deo.html
    2) തൊണ്ട യിലെ തടസ്സം ( globus sensation ) എന്തുകൊണ്ട് ? - ua-cam.com/video/0Gsm8pxinyE/v-deo.html
    3) തൊണ്ടയിലെ തടസം (globus)എന്തുകൊണ്ട് ?എങ്ങിനെ മാറ്റി എടുക്കാം ?endoscopy ചെയ്യെണ്ടതുണ്ടൊ ? - ua-cam.com/video/Bd6yad9CEsg/v-deo.html

    • @ramshid2012
      @ramshid2012 3 роки тому +2

      Tux sir... ❤️

    • @eshwarworld6521
      @eshwarworld6521 3 роки тому +3

      Sir, എന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ഇത്. തൊണ്ടയിൽ എന്തോ ball പോലെ struck ആയി ഇരിക്കുന്ന feel.

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +1

      ok

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +2

      Ok

    • @eshwarworld6521
      @eshwarworld6521 3 роки тому +3

      @@DrSijilsGastroCorner തൊണ്ടയിൽ nyt ആവുമ്പോൾ വല്ലാത്ത ഒരു iritation ആണ്. ഇതിന് ഇപ്പോൾ medicine എടുക്കണോ sir pls rly me 🙏🙏

  • @shajikm1320
    @shajikm1320 3 роки тому +54

    ഈ പ്രശ്നം രോഗിക്ക് പറഞ്ഞ് അവതരിപ്പിക്കാൻ പോലും കഴിയാത്തതാണ് ഒരു പാട് താങ്ക്സ് സാർ |

    • @Neon_seez
      @Neon_seez 3 роки тому +2

      Sathyam

    • @FaisalFaisal-kh1jp
      @FaisalFaisal-kh1jp 3 роки тому +1

      ഒരു പാട് dr കണ്ടു

    • @aswathyachu3453
      @aswathyachu3453 3 роки тому +3

      Sathyam. Njan e prashnam anbhavikkukayanu. Oru dr correct karanam parayunilla

    • @shajikm1320
      @shajikm1320 3 роки тому +2

      @@aswathyachu3453 നാട്ടിൽ വന്നിട്ട് കാണിക്കണം ഇവിടെ കുറെ ഡോക്ടർമാരെ കണ്ടു കുറവില്ല

    • @austindavis6296
      @austindavis6296 2 роки тому +1

      💯

  • @mubeenaajish8319
    @mubeenaajish8319 8 місяців тому +22

    Comment വായിച്ചപ്പോൾ ഇത്രയും തൊണ്ടക്ക് പ്രശ്നം ഉളളവർ ഉണ്ടോ

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 4 місяці тому +1

      If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @shahidashahida9883
    @shahidashahida9883 3 роки тому +97

    എന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്.. അങ്ങനെ ഇരിക്കെ യൂട്യൂബ് തപ്പി വന്നപ്പോൾ ഡോക്ടറെ കണ്ടു.. ഇത്ര കൃത്യമായിട്ടാണ് സർ പറയുന്നത്

  • @ഇഷഖാസിം
    @ഇഷഖാസിം 3 роки тому +33

    ഈ വീഡിയോ കാണുന്നത് ഇന്നലെ രാവിലെ ആയിരിന്നു. അത്രയ്ക്ക് അസ്വസ്ഥതയും പേടിയുമായിരിന്നു എനിക്ക് ഇത്രയും ദിവസം , ഡോക്ടറെ കണ്ടിട്ടും , മരുന്ന് കഴിച്ചിട്ടും ഒന്നും ഭേദമായിട്ടുണ്ടായിരിന്നില്ല..കാൻസർ ആകുമെന്ന് പേടിച്ചു പോയി , അപ്പോഴാ സാറിന്റെ വീഡിയോ കണ്ടത്..അതിൽ പറഞ്ഞ പോലെ, ചുമ്മാ ചുമ്മാ ഉമിനീർ ഇറക്കാതെയും , കരകരപ്പാകുമ്പോൾ ശ്രദ്ധിക്കാതെയും ഇരുന്പ്പോൾ, ആ ബുദ്ധിമുട്ടേ കുറഞ്ഞു പോയി , താങ്ക്യു സർ .. ഒരു പരിധി വരെ നമ്മുടെ മനസാണ് നമ്മളെ രോഗികൾ ആക്കുന്നത്🙂

    • @namitha5848
      @namitha5848 3 роки тому +2

      Hello ningalk ath shwasathadasam undayyo? Mookil bhudhimittu?

    • @namitha5848
      @namitha5848 3 роки тому +1

      Sir gas varumbo oru thadasam und normal gas trouble poole alla, Eth doctor ee aan kanikkendath?

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +1

      ഗ്യാസ്‌ട്രോ

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 3 місяці тому

      @@ഇഷഖാസിം If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

    • @sreenisreeni3082
      @sreenisreeni3082 2 місяці тому

      ശബ്ദവ്യത്യാസം ഉണ്ടാകുമോ

  • @mschannel7767
    @mschannel7767 2 роки тому +14

    നിങ്ങൾ ദൈവത്തിന്റെ കയ്യൊപ്പുള്ള വളരെ നല്ല ഡോക്ടർ ആണ്

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 3 місяці тому

      @@mschannel7767 If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @jamesjames1492
    @jamesjames1492 3 роки тому +26

    സാർ പറഞ്ഞത് 100ശതമാനം. സത്യമാണ് ഞാൻ ഈ അവസ്ഥയിൽ ആയിരുന്നു ഇപ്പോൾ ആണ് എനിക്ക് ഒരു സമാധാനം ആയത്

  • @faizifaizi4466
    @faizifaizi4466 3 роки тому +54

    എനിക്ക് ഇപ്പൊൾ ഇൗ അവസ്ഥയാണ്...ആകെ ഒരു പേടി ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ... ഉമിനീർ ഇറക്കി ഞാൻ കുഴങ്ങി...ഇത് കേട്ടപ്പോൾ സമാധാനമായി...

  • @വിൻസെന്റ്ഗോമെസ്-ഭ1ര

    നിങ്ങളാണ് എന്റെ ശ്വാസം നേരെ വീഴ്ത്തിയത് 🥰🥰🥰

  • @MrShihab009
    @MrShihab009 3 роки тому +29

    നല്ലൊരു അറിവാണ് Dr Share ചെയ്തത്
    Thankyou Dr...🙏

    • @sweetysweety3162
      @sweetysweety3162 2 роки тому +1

      യെസ് Dr എന്റെ അവസ്ഥ ഇപ്പോൾ ഇതാണ്

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 3 місяці тому

      @@MrShihab009 If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @suobinappu3257
    @suobinappu3257 3 роки тому +27

    ഒരുപാട്സന്ദോഷംഉണ്ട്സാർ നന്ദി നന്ദി

  • @navasp9787
    @navasp9787 3 роки тому +54

    നല്ലൊരു അറിവാണ് ഡോക്ടർ ഞാനും ഇതുപോലെ സംശയം ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം നല്ലവണ്ണം മനസ്സിലായി thanks doctor

  • @ashiktippu3734
    @ashiktippu3734 3 роки тому +80

    എങ്ങനെയാണു ഡോക്ടർ ഇത്ര കൃത്യമായിട്ട് പറയാൻ സാധിക്കുന്നത് എന്റെ ഇപ്പോഴത്തെ അതെ അവസ്ഥ യാണ് ഡോക്ടർ പറയുന്നത്

  • @മലയാളിപെൺകുട്ടി

    എനിക്കുള്ള അസുഖത്തിന്റെ കാരണം പിടികിട്ടിയതിൽ ഒരുപാട് സന്തോഷം. Tq dr ❤🙏

    • @echakasaragooduppala
      @echakasaragooduppala 2 роки тому

      വെറും മൂന്നു ദിവസത്തെ മാറ്റിയെടുക്കാം ഈ പ്രശ്നം

    • @echakasaragooduppala
      @echakasaragooduppala 2 роки тому

      മൂന്നു ദിവസം രാത്രി കിടക്കാൻ നേരത്ത് otrivin ഈ മരുന്ന് മൂക്കിൽ സ്പ്രേ ചെയ്താൽ മതി സൗദിയിലാണ് ഞാൻ ഉള്ളത് കേട്ടോ

    • @NaseebaNasi-wp6ej
      @NaseebaNasi-wp6ej 10 місяців тому +1

      @@echakasaragooduppala sathyamano

    • @echakasaragooduppala
      @echakasaragooduppala 10 місяців тому +1

      @@NaseebaNasi-wp6ej 100%👍👌

    • @NaseebaNasi-wp6ej
      @NaseebaNasi-wp6ej 10 місяців тому

      Otrivin evidunna kitta

  • @colourfulwomen2175
    @colourfulwomen2175 Рік тому +5

    തൊണ്ടയിലെ ഇറുക്കം സഹിക്കാൻ കഴിയാതെ വീഡിയോ കാണാൻ വന്ന ഞാൻ ❤️ thnks Doctor

    • @happysoul6059
      @happysoul6059 6 місяців тому

      @colourfulwomen2175 ipo engnd eda?

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 4 місяці тому

      If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @musthafavmusthafav8521
    @musthafavmusthafav8521 3 роки тому +7

    താങ്ക്യൂ ഡോക്ടർ ഇതുപോലെ മെസ്സേജ് തന്നതിന് നന്ദി എനിക്കും ഈ പ്രശ്നങ്ങളും വരുന്നുണ്ട് ഇപ്പോൾ പേടി തീർന്നു

  • @neethutony5632
    @neethutony5632 3 роки тому +52

    ഞാൻ ഒരുപാട് പേടിച്ചു പോയി ഇത് കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം ആയി 🙏

  • @bibinthomas3525
    @bibinthomas3525 3 роки тому +16

    എൻ്റെ പൊന്നു സാറേ..ഞാൻ ഈ ഫീൽ ഈ നിമിഷം അനുഭവിക്കുന്ന ആളാണ്.അത് കാരണമാണ് ഞാൻ ഒരു സമാധാനത്തിന് യൂട്യൂബിൽ ഈ അസുഖത്തിൻ്റെ കാരണം നോക്കി തുറന്നത് ..അപ്പോൾ ദാ എൻ്റെ അതേ ഫീൽ വീഡിയോ ....താങ്ക്യൂ..
    ..ഞാൻ കഴിഞ്ഞ ആഴ്ച എൻഡോസ്കോപ് ചെയ്തിരുന്നു. വയർ വേദന മൂലം.ചെറുകുടലിൽ നോർമലായി അൾസർ തുടങ്ങിയതായി ഡോക്ടർ പറഞ്ഞു..അത്രയുള്ളു..വയറിൽ ifctn ഒന്നും ഇല്ല..ബ്ലെഡ് ടെസ്റ്റ് ചെയ്തു......അപ്പോൾ എൻ്റെ ചോദ്യം സാർ,ഈ എൻഡോസ്കോപ് ചെയ്താൽ തൊണ്ടയിൽ ഉള്ള വിഷയവും നമ്മൾക്ക് മനസിലാകാൻ കഴിയോമോ?..ആമാശയവിഷയം മനസിലാകാൻ കഴിയുമോ?......എന്തൊക്കെ നമ്മൾക്ക് മനസിലാകാൻ കഴിയും ഈ ടെസ്റ്റിൽ?.... ഇപ്പഴും എനിക്ക് വയർ വേദന ഉണ്ട്.അത് അൾസർ മൂലം ആണോ.....ഒരു സമാധാനവുമില്ല....അതോ ഞാൻ കൊളോണോസ്കോപ് നടത്തണോ...?.
    .ഇപ്പോൾ എൻ്റെ ഫീൽ സാർ പറഞ്ഞതാണ്..തൊണ്ടയിൽ ഒരു ബോൾ തടഞ്ഞപോലെ...ഞാൻ അത് കളയാൻ എന്നവണ്ണം ഏമ്പക്കം കളയും..അപ്പോൾ ഒരു ആശ്വാസം.. പിന്നെയും പഴയ ഫീൽ...ഈ വിഷമം കാരണമാണോ എന്നറിയില്ല..നെഞ്ചിൻ്റെ വലത് വശത്ത് തൊടുമ്പോൾ വേദനയും അനുഭവപെടുന്നു....സാർ പ്ലീസ് ഹെൽപ്.

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +1

      പേടിക്കേണ്ട

    • @kichukismath9143
      @kichukismath9143 3 роки тому +4

      എനിക്കും ഉണ്ട്. കിടക്കുമ്പോ അധികം

    • @vinsvarghese1
      @vinsvarghese1 3 роки тому +3

      എനിക്കും ഇത് തന്നെയാണ് അവസ്ഥ ഒരു വർഷം ആയി തുടങ്ങീട്ട്..... മടുത്തു

    • @anittacs6897
      @anittacs6897 3 роки тому +2

      Njum

    • @vinsvarghese1
      @vinsvarghese1 3 роки тому +1

      @@anittacs6897 same problems thanneyaano

  • @radhaep8207
    @radhaep8207 3 роки тому +37

    ഈ പറഞ്ഞത് 100%എനിക്ക് ഉണ്ട് പേടി കാരണം ഡോക്ടറുടെ അടുത്ത് പോയില്ല

    • @DIVYADIVYA-vg3tt
      @DIVYADIVYA-vg3tt 3 роки тому +5

      Serikum ethu vallatha avaathaya😭

    • @afzuuu__mk
      @afzuuu__mk 3 роки тому +5

      @@DIVYADIVYA-vg3tt food and sleep പക്കാ ആക്കിയാൽ കൊറെയൊക്കെ മാറും..😍 എനിക്ക് ഒരുപാട് കാലം ആയിട്ട് ഉണ്ട്. പിന്നെ തൊണ്ടക്കുള്ള exersise ചെയ്യണം. സംഗീതം ആണേലും set ആണ്. ആ ഒരു vibrato കൊണ്ട് അവിടുള്ള കഫം എല്ലാം നീങ്ങി പോകും. ( സരിഗമപ ) ഒക്കെ try ചെയ്യാം. 🙌

    • @DIVYADIVYA-vg3tt
      @DIVYADIVYA-vg3tt 3 роки тому +2

      @@afzuuu__mk Thanku so much 👍

    • @afzuuu__mk
      @afzuuu__mk 3 роки тому +1

      @@DIVYADIVYA-vg3tt ❤️❤️

    • @athulathuathulathu1361
      @athulathuathulathu1361 2 роки тому

      @@afzuuu__mk hello ankum undo onu whtapp num tharuoo doubt ind

  • @AbdulMajeed-fu8hf
    @AbdulMajeed-fu8hf 3 роки тому +11

    ഈപ്രോബ്ലം എനിക്കും ഉണ്ടായിരുന്നു ഞാൻ നെവർ ആക്കി ഇപ്പോൾ ഇത് കേട്ടപ്പോൾ ആശ്വാസമായി. ത്ക്സ് Dr

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 3 місяці тому

      @@AbdulMajeed-fu8hf If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @ashanath13
    @ashanath13 3 роки тому +6

    കുറെ ദിവസമായി ഈ പ്രോബ്ലം ഉണ്ട്.. എന്താണ് പ്രോബ്ലം എന്ന് പറയാൻ പോലും പറ്റാത്ത ഒരു ഫീലിംഗ് ആണിത്.. 3yr മുൻപ് ഇങ്ങനെ വന്നിരുന്നു.അപ്പോ dr കണ്ട് സ്കാൻ വരെ എടുത്തു. Prblm ഒന്നും കണ്ടില്ല.. വീണ്ടും വന്നു എങ്കിലും dr പറഞ്ഞെ കേട്ടപ്പോ വല്യ ആശ്വാസമായി..Thankyou very much sir..

  • @ancyancy590
    @ancyancy590 3 роки тому +15

    Enikunde ithu pedichirikuvayirunnu thanks docter 🙏🙏🙏👍👍👍🌹🌹

  • @syamamp7323
    @syamamp7323 2 роки тому +1

    എനിക്ക് തൊണ്ടയിൽ കഫം ഉള്ള പോലെ എപ്പോഴും തോന്നും. ഡോക്ടറെ കണ്ടപ്പോൾ കഫംകേട്ട് ഇല്ലെന്ന് പറഞ്ഞു

  • @raihanap450
    @raihanap450 3 роки тому +15

    ഒരു പാട് ആശ്വാസം നൽകുന്ന class. Thnk you docter

  • @fathim6789
    @fathim6789 10 місяців тому +9

    Enik ee globus sensation 15 divasam kond maari..
    Alhamdulillah.. 🥺mashaalllah❤.. Njn "𝙠𝙖𝙨𝙚𝙚𝙙𝙖𝙩𝙝𝙪𝙡 𝙗𝙪𝙧𝙙𝙖 𝙗𝙖𝙞𝙩𝙝 "nercha itt cholliyirunnu... Oro day oro page vech cholli.. Ath cholli theernnappozhekkum tension mari.. Mind cool aayi.. Globus sensationum poyi.. Viswasam ullavar ingane cheythu nokku..🤝👍 Useful aakunnorkk aayikkotte vech paranjan😊

    • @fathim6789
      @fathim6789 10 місяців тому +2

      @@NaseebaNasi-wp6ej naseeba.. Nee tension aavanda... Njnum aake pedichirunnu... Njn acidity prblm ulla aalan...2 vettan entescopy ellam cheythan 6 mnths munne..but ingnae aadhyayittan varunne... Nov 30 aan ink ith thudangiyath... Thondayil mudi kudungiya oru avastha.. Vayil kayyittum.. Charddichokke ath edukkan nokki.. Pinneed manassilayi.. Onnum kudungeettilla... Enn.. Pinneed thondayil ntho kudungi nikkna avastha koodi koodi vann... Swasam edukkunnathum umineer irakkunnathokke ariyan thudangi... Adhyam nammalathonnum ariyillayirunnallo... Ink cheriya stress undayinu cheriya oru issuen.. Pinne ith vannappo athilere tension aayi... Rathri urakkathinn pettenn eneekkum.. Pinne urakkilla.. Heart beat kooda.. Bp koodi.. Angane nallonam tension adich foodonnum kazhikkathe aayi.. 10 days kond aake melinju.. Thondayil canceraano vare pedich... Angnae aan njn youtubil nokkiyappo globus sensation aan manassilaayath.... Inte kudumbathilo.. Jeevithathilo njn ingane oru asugham kettittilla... Chila comments okke vayichitt athilere tension aayi.. Chilar ith varshangalayi marunnilla ennokke paranj... Appo vndum tension aayi... Pinneed njn ithil dr parayunna polathe exercise continue cheythu... Breathing exercises cheythu.. Appo kure aswasamayi... Enkilum full mareela.. Ithinte okke munne dec3 njn oru ENT kanichirunnu.... But throat inflammation aan paranju... Athin 7 days marunn kudichu... Oru kuravum ndayilla.... Globus sensation over stress and anxiety ullavarkk bodyil cortisol enna hormone koodeett undakunna oru avasthen pinneed kure videos kandappo manassilaayi... Njn self aayitt calm aavanum cool aavanum... Sremichappo orupad relaxation vannu... Pinne acidity karanm ith undakam.. Appo njn food nalla pole control cheythu sadaranm 3 vettam kazhikknath divasam 6 vettakki enthekilymokke 3 hr idavitt fud kazhichu... Carrot ,beetroot, apple juice ellam kudich oro timum vayar kaliyakathe nokki... Ithokke cheythittum poornnamayitt mareela... Appozhan inte umma innod kaseedathul burdha chollan paranje... Ath oro page vech magribin shesham ennum cholli... Angane continues aayi 7 day aayappoyekkum ith poornnamayitt maari... Alhamdulillah 🥺🥺.. Orikkalum ith thondayinn pokoola karutheenim.... Njn..dec17 aayappothin full maari... But dec14 njn oru Gastrologist ine kanichu... Oru samadanathin.. Dr um paranju globus aan... Cool aayitt tensionadikkathe irikkan.. Gasin marunn thannu... Pinne tension kurakkanulla naza0. 25 medicinum thannu... But ith kudikkunna munne enik mariyirunnu... Njn viswasikknath kaseedathul burda kond Allah maattiyathan.. Njn athrak pedichirunnu... So ningal tensionavathe ith cholli nokku.. Inshaallah petten maratte... Ningalth.. ameen🤲🤲

    • @fathim6789
      @fathim6789 10 місяців тому

      @@NaseebaNasi-wp6ej "adkar" Paranja bookilund.. Allenkil googlilum Ndavum😊

    • @NaseebaNasi-wp6ej
      @NaseebaNasi-wp6ej 9 місяців тому

      ഒരു ദിവസം ഒരു ഫസിൽ വീതം ആണോ ചൊല്ലിയത്. പറയാവോ

    • @happysoul6059
      @happysoul6059 6 місяців тому

      ​@@fathim6789hii fathima instagram id or mail id onu tharo pls.. njanum girl aan
      .. kurch doubts clear chyaan und pls

    • @happysoul6059
      @happysoul6059 6 місяців тому

      ​@@fathim6789hi fathima ipo engna und?

  • @sheejamohan2308
    @sheejamohan2308 3 роки тому +5

    Thank U Dr.
    Dr, Nasopharyngolaryngoscopy ഇത് എടുത്താൽ pain ഉണ്ടാകുമോ? ഇത് marappikkumo ചെയ്യുമ്പോൾ..

  • @thachuakkuadhu6382
    @thachuakkuadhu6382 4 місяці тому

    ഇപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത് ഞാൻ വളരെ അസ്വസ്ഥതയായിട്ട് രണ്ടുമണിവരെ ഞാൻ ഇരിക്കുകയായിരുന്നു ഇപ്പോൾ യൂട്യൂബ് തുറന്ന് നോക്കി. കുറച്ച് നാളുകളായി... കരുണാമയത്തിയായ ദൈവം നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ നമ്മുടെ മനസ്സും ശരീരവും ദൈവം രക്ഷിക്കുമാറാകട്ടെ

  • @nikhilep3596
    @nikhilep3596 10 місяців тому +3

    സത്യം പറഞ്ഞാൽ ഞാൻ പേടിച്ചു വല്ല അസുഖവും വരുമോ കരുതി... എനിക്ക് ഇത് ഉണ്ടായിട്ട് ഭയങ്കര പേടി ആയിരുന്നു ഗ്യാസ് മരുന്ന് കുടിക്കും dctre കാണിച്ചു.... എന്നാലും പേടി മാറുന്നെ ഇല്ലാ 🤦‍♀️വല്ലാത്തൊരു അസ്വസ്ഥത പോലെ തോന്നും ടെൻഷൻ കാരണം ആണോ ഇത് മാറാത്തത് 😢

    • @artsworld4344
      @artsworld4344 4 місяці тому

      Yes

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 4 місяці тому

      If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @KG-ey8lf
    @KG-ey8lf Рік тому +4

    Dr ഉമിനീർ ഇരിക്കുമ്പോ തൊണ്ടയിൽ മുള്ള് കൊണ്ട് കുത്തുന്ന പോലെ, left ചെവിയുടെയു ഉള്ളിൽ അടുത്ത് എവിടെയോ ആണ് വേദന
    3 day ആയി
    എന്താ ഇത്

  • @The-Lone_Ranger
    @The-Lone_Ranger 3 роки тому +43

    ഇത് മൂലം ചില ദിവസങ്ങളിൽ ഉറങ്ങാനെ പറ്റില്ല.കരഞ്ഞു പോകും 😷

    • @parutty2003
      @parutty2003 3 роки тому +5

      സത്യം എനിക്കും😔

    • @moltysunilk4924
      @moltysunilk4924 3 роки тому +2

      Sathyam...

    • @FaisalFaisal-kh1jp
      @FaisalFaisal-kh1jp 3 роки тому +3

      രാത്രി പേടിച്ചിട്ട് ഹോസ്പിറ്റലിൽ പോയി ഗ്യാസ് ആണെന്ന് പറഞ്ഞു
      എന്നിട്ടും മാറിയില്ല

    • @malayil5668
      @malayil5668 2 роки тому

      ഉറങ്ങാൻ നേരം കണ്ണ് ചിമ്മുമ്പോ എന്തോ ബുദ്ധിമുട്ട് എന്നിട്ട് ഉറക്കം കിട്ടുന്നില്ല

    • @mariyamshoukath7326
      @mariyamshoukath7326 2 роки тому

      സത്യം എനിക്കും

  • @abhirammangalath4946
    @abhirammangalath4946 3 роки тому +2

    എനിക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു. ഇപ്പോൾ അത് കൂടുതലായ് വേദന വന്നു. അപ്പോൾ വീഡിയോസ് നോക്കി വന്ന ലെ ഞാൻ

  • @anshif.storie
    @anshif.storie 3 роки тому +8

    വളരെ ഉപകാരം സാർ

  • @shefeenashefeena5371
    @shefeenashefeena5371 8 місяців тому +2

    Dr എനിക്ക് ഇതുപോലെ ആണ് കുറച്ചു ദിവസത്തിനു മുൻപ് ഒരു മുള്ള് കുടുങ്ങി ഞാൻ dr കാണിച്ചു CT സ്‌കാൻ എടുക്കാൻ പറഞ്ഞു ഞാൻ സ്‌കാൻ എടുത്തു കാണിച്ചു അപ്പോൾ dr പറഞ്ഞു മുള്ള് ഒന്നും ഇപ്പോൾ ഇതിൽ ഇല്ല പേടിക്കണ്ട എന്ന് പക്ഷെ എനിക്ക് നല്ല തടസം അനുഭവിക്കുന്നുണ്ട് തൊണ്ടയിൽ ഞാൻ എന്താ ചെയ്യണ്ടേ

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 4 місяці тому

      If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @V4_fuN_and_tHiNk
    @V4_fuN_and_tHiNk 3 роки тому +5

    Aadhyamaayi oru pedippikkathe samadhanippikkunna video kandu.. 👏👏🙏

  • @shamseerck7847
    @shamseerck7847 3 роки тому +2

    Hi ഡോക്ടർ, താങ്കളെ ഒരുപാട് ഇഷ്ടപ്പെട്ടു വീഡിയോയും. Dr എനിക്ക് 28 വയസ്സ് ഉള്ളപ്പോൾ ear ഇൻഫെക്ഷൻ വന്നിരുന്നു. അതോടപ്പം ടൈഫോയ്ഡ് വന്നു കുറേ നാൾ മരുന്ന് കഴിച്ചു, അതിന് ശേഷം ചെവിയിൽ സൗണ്ട് വരാൻ തുടങ്ങി tinnitus ആണെന്ന് പറഞ്ഞു, അതിനു ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തു, അലോപ്പതി ആയുർവേഡിക് ഹോമിയോ എല്ലാം ചെയ്തു. മാറിയില്ല, ഇപ്പോൾ 38 വയസ്സായി അതുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നു. ഞാൻ ബാംഗ്ലൂരിൽ ആണ് ജോലി ചെയ്യുന്നത്, ഈ വർഷം മാർച്ച്‌ 15 അവിടെ ഒരു വീട് വാടകക്ക് എടുത്തു ഫാമിലി യെ കൂടെ കൂട്ടാൻ. കുറെ കാലമായി പൂട്ടിക്കിടക്കുന്ന വീടായിരുന്നു,clean ചെയ്യാൻ 2 days എടുത്തു. Podi ഒക്കെ കാരണം പിറ്റേന്ന് മുതൽ ചുമ തൊണ്ട വേദന, കഫം ചെറുതായ് ബ്ലഡ്‌ ഉം ഉണ്ടായിരുന്നു കഫത്തിൽ, സൗണ്ടും പോയി. ആദ്യം ഒക്കെ ഉപ്പ് വെള്ളം കൊണ്ടും മഞ്ഞൾ വെള്ളം ഒക്കെ gargle ചെയ്തു, മാറാത്തപ്പോൾ വടകം എന്നൊരു മരുന്ന് കഴിച്ചു, കുറച്ചു ദിവസം കഴിഞ്ഞു ശബ്ദം റെഡി ആയി, പക്ഷെ തൊണ്ട വേദന മാറിയില്ല ഒപ്പം വാ തുറക്കുമ്പോൾ തൊണ്ട യുടെ ഇടതു ഭാഗത്തു മുള്ളു തറക്കുന്ന വേദനയും. അതിനു ശേഷം അവിടെ ഹോസ്പിറ്റലിൽ കാണിച്ചു. Azithramycin paracetamol, gargle ചെയ്യാൻ povidion ഉം തന്നു. 2 വീക്സ് കഴിച്ചിട്ടും മാറിയില്ല, പിന്നെ നാട്ടിൽ കാണിക്കാം എന്ന് വിചാരിച്ചു നാട്ടിൽ വന്നു. കോറെന്റൻ ഇരിക്കുന്ന സമയത്തു covid പോസിറ്റീവ് ആയി, നല്ല വണ്ണം ചുമയും പനിയും കഫക്കെട്ട് ഒക്കെ ഉണ്ടായിരുന്നു, ആ സമയം azithramycin,, dyclocylclin എന്ന ടാബ്ലെറ്റും ഡോളോ യും കഴിച്ചിരുന്നു. 2 വീക്‌സിൽ നെഗറ്റീവ് ആയി. Throat pain മുള്ളു കുത്തുന്ന പോലെ ഉള്ള വേദന യും കൂടെ ചെവി വേദന യും തുടങ്ങി, ഇപ്പോൾ ഒന്നര മാസമായി ഡോക്ടറെ കാണിക്കുന്നു. എൻഡോസ്കോപ്പി ചെയ്തു ചെറിയ എല്ല് വളർച്ച എന്ന് പറഞ്ഞു nervind g tablet തന്നു 20days കഴിച്ചു. മാറ്റമില്ല ഡോക്ടർ,. ഇപ്പോൾ xray എടുത്തു neck ct സ്കാനും എടുത്തു. അതിലൊന്നും വലിയ പ്രശ്നം കാണുന്നില്ല എന്ന് പറഞ്ഞു ഡോക്ടർ, ഇപ്പോൾ എനിക്ക് നാവിൽ ഇടയ്ക്കിടെ ചെറിയ പുണ്ണ് പോലെ വരുന്നു പോകുന്നു രാത്രി നാവ് പുകച്ചിൽ ലെഫ്റ്റ് സൈഡ് തൊണ്ട വേദന ചെവി വേദന യും ഉണ്ട്, ഭക്ഷണം കഴിക്കുമ്പോൾ ഇടക്ക് വേദന ഉറക്കെ ചിരിക്കുമ്പോൾ വാ വലുതായി തുറക്കുമ്പോൾ ഒക്കെ കീറി മുറിക്കുന്ന പോലെ ഉള്ള വേദന ഇടതു ഭാഗത്ത്‌ ഉണ്ട്, ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഡോക്ടറോട് ചോദിച്ചപ്പോൾ മെഡിക്കൽ കോളേജ് ഇൽ കാണിക്കാനാണ് പറഞ്ഞത്, ഡോക്ടർ ഒരു അഭിപ്രായം പറയൂ എന്റെ ഈ അവസ്ഥ എന്താണ്, മാറുമോ. ദയവായി മറുപടി തരണം. (Ent ഡോക്ടർ മാരൊക്കെ നമ്മുടെ രോഗം എന്താണ് എന്ന് കേൾക്കാതെ കഴിച്ച മരുന്ന് തന്നെ എഴുതി തരുന്നു. ഇപ്പോൾ അവസാനം ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ് കാണിച്ചത് അവർ നന്നായി കേൾക്കുകയും പറഞ്ഞു തരികയും ചെയ്യുന്നുണ്ട് ).

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +2

      എനിക്ക് ഇത്രയും kettathil നിന്നും krithyamaya ഒരു രോഗനിര്ണയം നടത്താൻ കഴിയുന്നില്ല . എന്തായാലും പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയാത്ത , ഗുരുതരമൊന്നും അല്ലാത്ത എന്തോ ഒരു സംഭവം .....
      അത്രയും എനിക്ക് പറയാൻ കഴിയും

    • @shamseerck7847
      @shamseerck7847 3 роки тому +1

      @@DrSijilsGastroCorner next എന്താണ് ചെയ്യേണ്ടത് ഡോക്ടർ

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +2

      ഒന്ന് വെയിറ്റ് ചെയ്ത് നോക്കിയാലോ ?
      Most of the diseases are self curable . Time will heal it I feel

    • @shamseerck7847
      @shamseerck7847 3 роки тому +1

      @@DrSijilsGastroCorner thanks doctor

  • @EBINleo47
    @EBINleo47 7 місяців тому +3

    Dr.orupadd nanni naan oorth valla cancer aanonn😢🙏🙏

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 4 місяці тому

      If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

    • @ajmalmakmal2095
      @ajmalmakmal2095 Місяць тому

      Sathiym

    • @EBINleo47
      @EBINleo47 Місяць тому

      @@വിൻസെന്റ്ഗോമെസ്-ഭ1ര 😁💖

    • @EBINleo47
      @EBINleo47 Місяць тому

      @@ajmalmakmal2095 🙂🙂

  • @sakeenamk6330
    @sakeenamk6330 8 місяців тому +1

    അൽ ഹംദു ലില്ല
    അള്ളാഹുവിന്ന്സ്തുതി
    ഡോക്ടർ പറഞ്ഞത് 100 ശതമാനം ശരി

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 4 місяці тому

      If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @geethapk968
    @geethapk968 3 роки тому +17

    very very Thanks doctor എനിക്ക് ഈ ഒരു പ്രശ്നം കാരണം ദിവസങ്ങളോളമായി ഉറക്കം നഷ്ടപ്പെട്ടിട്ട്. പേടി' ഈ അറിവ് തന്നതിന് നന്ദി നന്ദി

  • @SunilKumar-qe5ly
    @SunilKumar-qe5ly Рік тому +2

    4 മാസമായി ഇത് തുടങ്ങിയിട്ട് ... ഇപ്പോൾ കൂടി കൂടി വരുന്നു ...

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 4 місяці тому

      If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @ELLAMVERITY
    @ELLAMVERITY 3 роки тому +16

    എനിക്ക് സമധാനം ഞാൻ ആകെ ടെൻഷൻ അടിച്ച് ഇരിക്കയായിരുന്നു.

  • @butterfly-tt6zr
    @butterfly-tt6zr 2 роки тому +2

    എൻ്റെ husband nu same prblms aanu എന്തേലും ഫുഡ് കഴിച്ചാൽ എപ്പോഴും കുടുങ്ങിയത് പോലെ.... ചിലപ്പോൾ ഫുഡ് vomit cheithu പോകും... ഒത്തിരി tension അടിച്ചു ഇതുകൊണ്ട്.... Thank you sor

  • @udayakumar1999
    @udayakumar1999 3 роки тому +10

    വളരെ നന്ദി ഡോക്ടർ ❤❤❤❤

  • @reejakv2573
    @reejakv2573 3 роки тому +1

    ഞാൻ ഇപ്പോൾ അനുഭവിക്കന്ന വിഷമം ഇതന്നെയാണ് കാൻസർ തന്നെയാണെന്നാണ് കരുതിയത് ഇപ്പോൾ കുറച്ച് സമാധനം ഉണ്ട്

  • @ajuaju.2555
    @ajuaju.2555 3 роки тому +8

    Thanks Dr. Thank you so much. ഇത് നല്ല ഒരു massage ആണ്

  • @hariss1044
    @hariss1044 2 роки тому +2

    വല്ലാത്തൊരു എടങ്ങേറ്, ഉറങ്ങാൻ പറ്റണില്ല, കിടക്കാൻ പറ്റണില്ല.... വല്ലാത്ത ഒരു അവസ്ഥ

  • @afzuuu__mk
    @afzuuu__mk 3 роки тому +4

    ഈ രോഗത്തിന്റെ പേര് പറഞ്ഞതിന് നന്ദി. എനിക്ക് ഇത് തുടങ്ങിയിട്ട് ഒരുപാട് കാലം ആയി. കഫം correct one side ൽ പറ്റിപിടിച്ച ഒരു feel ആണ്. ഇത് കാരണം എനിക്ക് nose and ear ഇടക്ക് ഇടക്ക് തുറക്കും ഇടക്ക് ഇടക്ക് അടയും. അത് കൊണ്ട് oxygen ശരീരത്തേക്ക് എത്താത്ത ഒരു feel ആണ് എപ്പഴും. എനിക്ക് lifestyle കൊണ്ട് വന്നത് ആണ് ഇത്. ടൈം തെറ്റിയുള്ള ഭക്ഷണം tension ഒക്കെ ആണ് എനിക്ക് വരാൻ കാരണം. Correct time food കഴിച്ചു correct time ഉറങ്ങിയാൽ അത് പോവുന്നതും കാണാം. പക്ഷെ പൂർണമായിട്ട് മാറുന്നില്ല 🙂. Yes താങ്കൾ പറഞ്ഞത് ശെരി ആണ്. ഇടക്കൊക്കെ ഒരു acid feel വരാറുണ്ട് വായിൽ. എന്തായാലും happy ആയി. ഈ video കണ്ടതിൽ. ഞാൻ sleep nd food crct ആകുമ്പോ ആണ് ശെരിയാവര്. പൂർണമായി മാറ്റാൻ നോക്കുന്നുണ്ട്. Thanks sir..🥰🥰🙌

    • @mahinpsmahinpsalim-rx6uf
      @mahinpsmahinpsalim-rx6uf 7 місяців тому

      ബ്രോ എനിക്ക് ഇയാള് പറഞ്ഞ എല്ലാം ഉണ്ട് ടെൻഷൻ ആയി ഇരിക്കുവാ കഫം ആണ് പ്രശനം ഇന്ന് എപ്പോ തൊണ്ടയിൽ എന്തോ ഇരിക്കുന്നപോലെയും പേടിക്കാൻ ഉള്ള കേസ് ആണോ

    • @happysoul6059
      @happysoul6059 6 місяців тому

      @afzuuu__mk engna und ipo

  • @viswanath9647
    @viswanath9647 Рік тому +1

    എനിക്കു തുണ്ടയിൽ മുള്ളു തങ്ങി നിക്കുന്ന പോലെ തോന്നുന്നു.ഉമിനീര് irakkumbol വേദനയും

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 4 місяці тому

      If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും💯 ✨🙏

  • @sameerasami9965
    @sameerasami9965 2 роки тому +5

    Hi doctr..enik dctr ee paranja feeling undd..vomiting tendency und gas problem und ..ithu globus aano?

    • @sangeeth958
      @sangeeth958 Місяць тому

      Enikum ingne thanne... Any soultion??😢

  • @user-es7kw2jv2e
    @user-es7kw2jv2e 3 роки тому +1

    എനിക്ക് കുറച്ചു കാലമായി അസിഡിറ്റിയുടെ പ്രശ്നം ഉണ്ടായിരുന്നു..ഒരു 20 ഡേയ്സ് മുമ്പ് കൊറോണ വന്നു..കൊറോണ വന്നു 10 ഡേയ്സ് ആയപ്പോൾ എനിക്ക് ഇത് പോലെ തൊണ്ടയിൽ എന്തോ തടസം പോലെ തോന്നി..ഉമിനീർ ഇറക്കിക്കൊണ്ടു ഇരിക്കേണ്ടി വന്നു..ഒരു ഡേ ഉറങ്ങാൻ പറ്റിയില്ല..ശ്വാസം മുട്ടൽ ആണോ എന്ന് ടെൻഷൻ അടിച്ചു.. ഉമിനീർ ഇറക്കിക്കൊണ്ടു ഇരിക്കുമ്പോൾ തൊണ്ട ഡ്രൈ ആവുകയും ഉമിനീർ ഇറക്കാൻ കുറച്ചു ടൈം വേണ്ടി വരികയും ആ സമയത്തു ശ്വാസം മുട്ടും പോലെ തോന്നുകയും ചെയുന്നു..കോവിഡ് വന്നു 20 ദിവസം കഴിഞ്ഞെങ്കിലും ഈ പ്രശ്നം ഇപ്പോളും ഉണ്ട്..ശ്വാസം മുട്ടൽ വരുമോ എന്ന് ഇപ്പോളും ടെൻഷൻ ആണ്..എന്താണ് ചെയ്യേണ്ടത്

  • @vijayalekshmi1758
    @vijayalekshmi1758 3 роки тому +13

    Sir thank you very much from the bottom of my heart u saved my life .. athra thanks paranjalum mathiyavilla njn aake thakarnnupoi randy kuttikalude ammayan njn .thank you God bless you

  • @bindumenon6278
    @bindumenon6278 6 місяців тому +1

    Thanks doctor.where can I consult you?

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 4 місяці тому

      Doctor is no more..If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @babbypeter2754
    @babbypeter2754 3 роки тому +8

    ഈ പ്രശ്നം കാരണം ഇന്നലെ ഞാൻ ഡോക്ടറെ കാണാൻ പോയിരുന്നു. എനിക്ക് നൈറ്റ്‌ ഉറങ്ങാൻ പറ്റുന്നില്ല ഉമിനർ ഇറക്കുമ്പോൾ ഇറങ്ങാത്തതുപോലെയാണ്

  • @pramodthachappally400
    @pramodthachappally400 3 роки тому +11

    സാർ ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്നു അതാണ് നോക്കിയത്
    ശ്വാസംമുട്ടൽ ഇത് വരെ വന്നിട്ടില്ല
    അതുകൊണ്ട് അതാണോ എന്ന് സംശയം ഉണ്ടായിരുന്നു
    കോവിഡ് ആണോ എന്നും സംശയം ഉണ്ടായിരുന്നു

  • @ranjithsreerangam
    @ranjithsreerangam 3 роки тому +14

    സാർ എനിക്ക് ഈ പ്രശനം ഉണ്ട്. തൊണ്ടയിൽ ഒരു കഫം കുടുങ്ങി കിടക്കുന്ന പോലെ ആണ് .

  • @hamdanadi7725
    @hamdanadi7725 3 роки тому +15

    Thanks docter..... അൽഹംദുലില്ലാഹ്

  • @nyloozcakez
    @nyloozcakez 3 роки тому +5

    Thank you for the informative video

  • @thulasidasu5521
    @thulasidasu5521 7 місяців тому +1

    👌👌👌thank you ഡോക്ടർ love you ❤️❤️❤️❤️👌👌👌👍👍

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 4 місяці тому

      If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @leapolackal1878
    @leapolackal1878 3 роки тому +7

    Thank you very much doctor for sharing this information

  • @ponammapn6843
    @ponammapn6843 7 місяців тому +1

    Thank you sir for your valuable information 🙏🙏🙏

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 4 місяці тому

      If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @latheefp9007
    @latheefp9007 3 роки тому +4

    Enikkum ith pole samshayam undayirunnu. Ellam manassilayi. Thank you.

  • @shihanpk9879
    @shihanpk9879 2 роки тому +1

    Samathanamayi orupad nanniyund sir njan pedichirikkayirunnu sir paranjapole cancer aayirunnu pedi

  • @rabeenarabiyazrabeena7125
    @rabeenarabiyazrabeena7125 3 роки тому +27

    വളരെ ഉപകാരം dr ഞാൻ നല്ല ടെൻഷൻ ൽ ആയിരുന്നു 😊

    • @adhillifevlog7940
      @adhillifevlog7940 3 роки тому +1

      Sister നിങ്ങള്‍ക്ക് ഇപ്പൊ എങ്ങിനെ ഉണ്ട്... എനിക്ക് ഇപ്പോഴും ഉണ്ട്

    • @10diya.m35
      @10diya.m35 3 роки тому +4

      Njannummm.

    • @Hyla525
      @Hyla525 3 роки тому +1

      Enik ipozhum und😪😪

    • @adhillifevlog7940
      @adhillifevlog7940 3 роки тому +2

      @@Hyla525 എനിക്കും

    • @shamnasnas1924
      @shamnasnas1924 3 роки тому +1

      @@adhillifevlog7940
      Enikum und

  • @radhaep8207
    @radhaep8207 3 роки тому +2

    ഈ പറഞ്ഞത് മുഴുവൻ എനിക്ക് ഉണ്ട് എന്ന് ഞാൻ കമെന്റ്സ് ഇൽ പറഞ്ഞിട്ടുണ്ടായിരുന്നു അത് കൊണ്ട് ഇത് ഞാൻ നിസ്സാരമാക്കിയിരുന്നഉ ബട്ട്‌ ഇപ്പോൾ ഞാൻ ഗ്യാസ്ട്രോളജിസ്റ്റിനെ കണ്ടു endoscoppy ചെയ്തു എനിക്ക് നല്ലവണ്ണം ഇൻഫെക്ഷൻ ഉണ്ടായിരുന്നു Hp kitt കഴിച്ചോണ്ടിരിക്കുകയാണ് ഞാൻ test ചെയ്യാൻ തോന്നിച്ചതിൽ ദൈവത്തിനു നന്ദി പറയുകയാണ് അതുകൊണ്ട് ഫ്രണ്ട്‌സ് നിങ്ങൾ സ്വയം ചികിൽസിക്കാതെ globus ആണെന്ന് ഒരു ഡോക്ടറെ (gadtro)നേരിൽ കണ്ട് ഉറപ്പു വരുത്തുക ഞാൻ 1കൊല്ലം വെറുതെ കളഞ്ഞു thank god

  • @bijumathew2242
    @bijumathew2242 3 роки тому +5

    Thanks Dr. For your valuable information..

  • @shijut.k6782
    @shijut.k6782 3 роки тому +1

    എനിക്കും ഇതെ പ്രശ്നം ഉണ്ടായിരുന്നു പേടി കാരണം ഡോക്ടറെ കാണാൻ മടിയായിരുന്നു ടെൻഷൻ കാരണം ശരീരവും ക്ഷീണിച്ചു അതോടെ വീണ്ടും പേടിയായി ഒരു 3 വർഷം കഴിഞ്ഞപ്പോൾ ഒരു Ent ഡോക്ടറെ കണ്ടു ഡോക്ടർ ചിരിച്ചു കൊണ്ട് എന്തിനാ ഇത്രയും ടെൻഷനടിക്കുന്നത് ഒരു പ്രശ്നവുമില്ല എന്നു പറഞ്ഞു പക്ഷെ അതുവിശ്വാസം വരാതെ വേറൊരു ഡോക്ടറെ കണ്ടു ആ ഡോക്ടറും കുഴപ്പമില്ല എന്നു പറഞ്ഞപ്പോൾ ആശ്വാസമായി

  • @shanthapzr2988
    @shanthapzr2988 3 роки тому +6

    Ennikkum ethe problem undayirunnu . Ethu keddapoll aswasamayi . Thank you doctor

  • @sweetysweety3162
    @sweetysweety3162 2 роки тому

    എനിക്കി ഇപ്പോൾ 3 year ആയി ഈ ബുദ്ധിമുട്ട് കൂടാതെ സൗണ്ട് കുറഞ്ഞു പോകുന്നു

  • @sreejithsa8887
    @sreejithsa8887 3 роки тому +20

    വളരെ വിലപ്പെട്ട വിവരം. Thanks doctor...🙏

  • @nouriiinizaaa7337
    @nouriiinizaaa7337 3 роки тому +2

    enikum ithu pole undaayirunnu.valare bhudhimut aayirunnu.ayurveda dr kaaanichu valiya maattam thonniyilla.pinne njan cheriya ulliyum ;kalkandavum chavach thinnu.3 time aayi kazhichu.ippol ellaam maari.very very happy

    • @safoorasafoora4867
      @safoorasafoora4867 3 роки тому +1

      Aaanno9. Ethra day kazhichu. Randum orumich kazhikano vende

  • @ragidijeesh4735
    @ragidijeesh4735 3 роки тому +8

    Ethanu Dr.my pblm.peadi undairunnu.eppo aaaswasam.

  • @Anavandikkaran
    @Anavandikkaran Рік тому +2

    Dr എനിക്ക് ചില സമയത്ത് ഉമിനീർ ഇറക്കുമ്പോൾ ഒരു ചെറിയ വേദന. ജലദോഷം വരുമ്പോ തൊണ്ട വേദന വരുന്ന പോലെ. അതെന്താ?
    ഏകദേശം രണ്ടാഴ്ച ആയി കാണും 😞.

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 4 місяці тому

      If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും💯 ✨🙏

  • @sabilsabil1597
    @sabilsabil1597 Рік тому +2

    വളരെ അധികം പേടിച്ചിരുന്നു സർ
    ഈ വീഡിയോ കണ്ടപ്പോൾ കുറെയൊക്കെ സമാധാനമായി thanks ❤

    • @NaseebaNasi-wp6ej
      @NaseebaNasi-wp6ej 10 місяців тому

      Nigale mariyo. E msg kandal pls oru reply tharane

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 4 місяці тому

      If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും💯 ✨🙏

    • @sabilsabil1597
      @sabilsabil1597 4 місяці тому

      @@NaseebaNasi-wp6ej അത് മൈൻഡ് ചെയ്യാതെ വിട്ടാൽ മതി ഒരു കുഴപ്പവുമില്ല 👍🏻

  • @MrJafarkp
    @MrJafarkp 3 роки тому +16

    Sir I'm having the same feeling like something is stuck in throat.But no pain.Im also having ear irritation and cough for one week.

  • @shebindavis1659
    @shebindavis1659 3 роки тому +1

    എനിക്ക് ഈ പ്രശ്നം വന്നിട്ട് ടെൻഷൻ ആയി എന്തായിരിക്കും ഇതിന് കാരണം എന്ന് ചുമ്മ സെർച്ച്‌ ചെയ്തതാണ്... കറക്റ്റ് കിട്ടണ്ടത് കിട്ടി...
    ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @suhrasuhra821
    @suhrasuhra821 3 роки тому +3

    തൊണ്ടയിൽ തടിപ്പ് ഉണ്ട് ഡോറ്റർ ഒന്ന് പറഞ്ഞു തരുമോ

  • @Myownvlogs123
    @Myownvlogs123 4 місяці тому

    Thank you Dr എനിക്ക് 5 മാസത്തോളമായി gastric pblm ഉണ്ട് മെഡിസിൻ എടുത്തു ഒന്നര മാസം vomiting sensation കൂടെ ഉണ്ടായിരുന്നു അതൊക്കെ കുറഞ്ഞു... ഇപ്പൊ എന്റെ പ്രശ്നം ഇതാണ് തൊണ്ടയിൽ എന്തോ തടയുന്ന അവസ്ഥ. ഓവർ ടെൻഷൻ ആണ്

  • @midhunp3229
    @midhunp3229 3 роки тому +5

    Ith thaanda doctor... 👍👍👍👍👍👍

  • @natural_birds8287
    @natural_birds8287 Рік тому +1

    ഡോക്ടർ ഏകദേശം നിങ്ങൾ പറയുന്ന പോലെ തൊണ്ടയിൽ എന്തോ ഒരു ബുദ്ധിമുട്ടുണ്ട് പക്ഷേ എൻഡോസ്കോപ്പി എടുത്തപ്പോൾ കുഴപ്പമില്ല. ഭയങ്കര ശക്തമായ ഒരു ചുമച്ചാൽ മാത്രമേ ശ്വാസം വിടാൻ പറ്റുന്നുള്ളൂ

  • @amalmohan5287
    @amalmohan5287 3 роки тому +3

    Thank You sir. Very very helpful video ❤️

  • @shortvedios5091
    @shortvedios5091 Рік тому +1

    Hi doctor.. എനിക്ക് ഈ അസുഖം ഉണ്ട്.. ഈ അസുഖം വന്നത് ഞാനൊരു face exercise ചെയ്തതിന് ശേഷമാണ്..

  • @കേരളീയൻകേരളീയൻ

    എനിക്ക് ഉണ്ട്‌ ഡോക്ടർ ആ ഫീലിംഗ് 😪🙏

  • @HariKrishnanHs
    @HariKrishnanHs Рік тому +1

    സർ പണ്ട് ഒരു മുള്ളു തൊണ്ടയിൽ കുടുങ്ങിയ ശേഷം തൊട്ട് തൊണ്ടയിൽ എന്തോ അടഞ്ഞു ഇരിക്കുന്ന feel ആണ്. ഹോസ്പിറ്റലിൽ പോയപ്പോൾ onnumillenna prnje. Njn pinne athu krym akkilla. Doc epol prnjapolnu athnu krnm ennu mansilaye. Enik varshagalyi ahh adappu undu. Athu eni mattan pattumo

  • @sunaifkdrpeevee8476
    @sunaifkdrpeevee8476 2 роки тому +3

    Thank you very much doctor...
    Now I feel relaxed..

  • @Ajithkumarvincent
    @Ajithkumarvincent 9 місяців тому +2

    Eniku enganeyundu kazhuthinde bhagam vannam vachPole urangan pattunilla idayku gas ano ennusamsayikkam

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 4 місяці тому

      If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @umairam6212
    @umairam6212 3 роки тому +3

    Very useful..... Thank u doctor....,

  • @വിൻസെന്റ്ഗോമെസ്-ഭ1ര

    If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും💯 ✨🙏

  • @suneerak.a369
    @suneerak.a369 3 роки тому +3

    Enikumund tnsn aayirikuvayirunnu.. Upakarapradhamaya video😍

    • @simisidharth7946
      @simisidharth7946 7 місяців тому

      Hi.. Enganeyanu ennit mariyath.. 0plz reply

  • @cakemakerwayanad
    @cakemakerwayanad 2 роки тому

    Entammo vallatha avastha urangan polum pattunnilla

  • @geetakashyap7473
    @geetakashyap7473 3 роки тому +6

    Thank u so much doctor for ur valuable information....God Bless You🙏🙏⚘

  • @ashasanthosh4775
    @ashasanthosh4775 3 роки тому +1

    സാർ എനിക്കും ആ Problem ഉണ്ട് ആകെ ഒരു tension ശ്വാസമുട്ടലാണെന്ന് വിചാരിച്ച് മരുന്ന് കഴിച്ചു ഒരു ഭേദവുമില്ല

  • @vineethakv4523
    @vineethakv4523 3 роки тому +5

    Dr പറഞ്ഞതെല്ലാം കറക്റ്റ് ആണ് എന്റെ കാര്യത്തിൽ ടെൻഷൻ, മീൻ മുള്ള്

    • @vineethakv4523
      @vineethakv4523 3 роки тому +2

      എനിക്ക് ടെൻഷൻ കാൻസർ ആണോ. Endoscopy ചെയ്യാൻ dr പറഞ്ഞു.

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +1

      Ok

    • @FaisalFaisal-kh1jp
      @FaisalFaisal-kh1jp 3 роки тому +1

      എന്നോടും പറഞ്ഞു endoscopy എടുക്കാൻ
      2month മുന്ബ് മുള്ള് കുടിഗി ക്കുന്നു അതോണ്ടാണോ

    • @amruthavikas8252
      @amruthavikas8252 2 роки тому

      Enikkum njn murigakkol vizhungi poyi ath pokunnilla

    • @anju______
      @anju______ Рік тому

      ​@@amruthavikas8252 nthayii?

  • @c4cafe777
    @c4cafe777 2 роки тому +1

    തൊണ്ടയെ അമർത്തുമ്പോൾ അതിന്റെ ഉള്ളിൽ സൂചി കൊണ്ട് കുത്തുന്ന ഫീൽ ഉണ്ടാകുന്നു.. ഇത് normal ആണോ

  • @rafeerafee9263
    @rafeerafee9263 3 роки тому +3

    അള്ളാ- എന്തൊക്കെ ശരീര ഭാഗങ്ങൾ ഓരോ ജീവിയിലും ഉള്ളത്

  • @jusisafu210
    @jusisafu210 2 роки тому +1

    Enik pani ayath sheshm ingne thonnye kafam adanjath avum chood ullath kudikumbol normal avum

  • @prasadpc6284
    @prasadpc6284 3 роки тому +4

    Dr. consultation evideya

  • @MohammedIsmail-tu8wk
    @MohammedIsmail-tu8wk 3 роки тому +2

    Food kazhikkunpozhanu ea problem varunnath enkilo dr? Pettennu maruvo? Nalla swasam mutt vararund chilappo...

  • @hima2138
    @hima2138 3 роки тому +7

    Doctor തൊണ്ടയിൽ ball ഇരിക്കുന്ന പോലെ തോന്നുന്നു 4 days ആയി ഗ്യാസ് problem തോന്നുന്നു ഭക്ഷണം കഴിക്കാൻ ഒന്നും ബുദ്ധിമുട്ടില്ല വേദനയും ഇല്ല എന്നാൽ നല്ല disturb ആണ് എന്താണ് ചെയ്യുക hospital പോകാനും പറ്റില്ല Pls help

  • @ranjithajayakumar5826
    @ranjithajayakumar5826 9 місяців тому +1

    Eniki chuma undu pinne entho thondayil oru uncomfortable

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 4 місяці тому

      If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @raziraz3495
    @raziraz3495 3 роки тому +2

    ഇങ്ങനെ പ്രശ്നം വന്നു ഡോക്ടറെ കണ്ടപ്പോൾ allergy problem ആണെന്ന നിലക്ക് medicine കഴിക്കുന്നു.... അപ്പോൾ medicine കഴിക്കണ്ടേ(IGE 3600ൽ കൂടുതലായിരുന്നു... ഇപ്പോൾ 1500 ചില്ലാനും ഉണ്ട്...)എന്നൊട്ടും തൊണ്ടക്ക് പ്രശ്നം ഉണ്ടത്രേ

  • @mashimedia7447
    @mashimedia7447 2 роки тому +2

    Hi ഡോക്ടർ എന്റെ അണ്ണാക്കിൽ ഇങ്ങനെ മുള്ള് തടയുന്ന പോലെ ഉണ്ട് വിരൽ ഇട്ടു നോക്കിയപ്പോൾ രണ്ടാമത് ഒരു ചെറിയ നാക്ക് ഉണ്ടായി വരുന്ന പോലെ തോന്നി ഇത് നോർമൽ ആണോ