മാറ്റമോ, നാറ്റമോ ? | ABC MALAYALAM | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 21 кві 2024
  • മാറ്റമോ, നാറ്റമോ ? | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 549

  • @Mr.MachuOfficial
    @Mr.MachuOfficial 23 дні тому +161

    തൃശൂർ പൂരത്തിന്റെ ബാക്കി വെടിക്കെട്ട് മലയാളികൾ ഒരുമിച്ചു ഏപ്രിൽ 26 ലേക്ക് മാറ്റി വെച്ചിരിക്കുന്നു.
    ജനങ്ങളുടെ വികാരം പോളിംഗ് ബൂത്തുകളിൽ ധൈര്യമായി കാണിക്കാനുള്ള അവസരം വീട്ടിലിരുന്നു പാഴാക്കരുത്.
    ജനങ്ങളുടെ ഓരോ വോട്ടും വടക്കുന്നാഥനുള്ള പുഷ്പാർച്ചനയായിരിക്കണം.

    • @bijukoileriyan7187
      @bijukoileriyan7187 23 дні тому +3

      പ്രെമോഷൻ പ്രതീക്ഷിച്ചിരുന്നു. തിരഞ്ഞെടുപ്പ് ആയതിനാൽ

    • @sunildev-qc4dj
      @sunildev-qc4dj 23 дні тому +1

      Pooram kalakia poorran vijayebhava

    • @lookhakkeemhakeem9530
      @lookhakkeemhakeem9530 23 дні тому

      ഇതൊക്കെ പെട്ടെന്ന് പഠിച്ച് പറയാൻ താങ്കൾക്ക് ഏവിട്ന്നാ സമയം

    • @sojanmathew5471
      @sojanmathew5471 22 дні тому

      പൂരം സംരക്ഷിക്കാൻ നിയമ നിർമ്മാണം വേണം..ഇല്ലെങ്കില്‍ അട വെച്ച് ഇറങ്ങി വരുന്ന ജഡ്ജി / IAS /IPS കുഞ്ഞുങ്ങള്‍ ഇതൊക്കെ പൊളിക്കും..കൂടെ പുരോഗമന NGO കളും, വനം വകുപ്പും ചില മൃഗസ്നേഹികളും കാണും.
      ആദ്യം ആനയെ പിടിക്കരുത് എന്നാക്കി, ഇപ്പോ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നു, ഇനി ആനയെ നിരോധിക്കാന്‍ നോക്കുന്നു. വെടിക്കെട്ട് നിരോധനം നടന്നു.. നാളെ ചെണ്ട കൊട്ടാനും പാടില്ല എന്ന് വരും, ശബരിമല പോലെ ജനകീയ ഇടപെടൽ ഉണ്ടാകണം..
      ജെല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചിട്ടും അത് പുനസ്ഥാപിക്കാൻ തമിഴ് ജനത ഒറ്റക്ക് ഒരുമിച്ച് നിന്നത് കണ്ടുപഠിക്കണം മലയാളികൾ.. കുറെ പുരോഗമന മലര്കള്‍ ഇറങ്ങിയിട്ടുണ്ട്..
      ഇതിൽ പോലിസ്കാരന്‍ ഇച്ചിരി ഷോ കാണിച്ച് എന്നത് ഒഴിച്ച ബാക്കി എല്ലാം കാല കാലങ്ങളില്‍ വരുന്ന കോടതി ഇടപെടൽ, ചില NGO കളുടെ ഇടപെടൽ, ഒക്കെയാണ്.. ഇവരൊക്കെ ഉണ്ടാക്കി വച്ച നിയമം പൂരത്തിനു വേണ്ടി ഒന്ന് കണ്ണടച്ച് ഒഴിവാക്കണമെന്ന് പറയുന്നതിൽ വലിയ കഥയൊന്നും ഇല്ല.. പോലീസ് ഇത്തവണ കോംപ്രമൈസ് ചെയ്തില്ല..
      ഇതിന്റെ രാഷ്ട്രീയ ലാഭ നഷ്ടം മാത്രം കാണുന്ന ചർച്ച ഇതിന്റെ മൂല കാരണം പരിശോധിക്കുന്നില്ല..

  • @kvsuresh7365
    @kvsuresh7365 23 дні тому +57

    എന്തും തുറന്നു പറയാനുള്ള സാറിന്റെ ആർജവം, നമിക്കുന്നു 👍👍👍

  • @user-pg4vh2jv7t
    @user-pg4vh2jv7t 23 дні тому +275

    കമ്മീഷണർക്ക് എവിടുന്ന് കിട്ടി ഇത്ര ധൈര്യം? ആരോ പിന്നിൽ ഉണ്ട്?

    • @gopalanpradeep64
      @gopalanpradeep64 23 дні тому +18

      മുക്കിയവൻ ആണ് പിന്നിൽ

    • @KAYKAYMUS
      @KAYKAYMUS 23 дні тому +13

      ഭൂതം 😅

    • @PR-dz3yl
      @PR-dz3yl 23 дні тому +8

      KALLAN KAPPALIL THANNE

    • @narayanannk8969
      @narayanannk8969 23 дні тому +10

      ​@@gopalanpradeep64കാരണഭൂതൻ അല്ലാതെ വേറെ ആര്?

    • @kutteerihouse8355
      @kutteerihouse8355 23 дні тому +3

      ആരാണ് കാരണ ഭൂതൻ?

  • @abhijithkss7029
    @abhijithkss7029 23 дні тому +120

    പിണറായിയുടെ പൂരം കലക്കി നാടകത്തിലെ പ്രധാന നടൻ മാത്രമാണ് കമ്മിഷണർ

  • @narayanannarayanan3944
    @narayanannarayanan3944 23 дні тому +91

    26ന് പൂരപ്രേമികൾ മറുപടി കൊടുക്കുക.

  • @rajeev5693
    @rajeev5693 23 дні тому +28

    അങ്കിത് അശോകനെ പൂരപ്രേമി കൾക്ക് വിട്ടുകൊടുക്കണം ⚔️

  • @Keralite77_
    @Keralite77_ 23 дні тому +131

    ഇവന്മാർക്കിട്ടുള്ള അടിയാവണം ഓരോ വോട്ടും 😬

  • @radharajan2770
    @radharajan2770 23 дні тому +193

    അടുത്ത കൊല്ലം ഇതിലും അലങ്കോലമാക്കാം എന്നായിരിക്കും ഉപദേശിച്ചത്.....നട്ടെല്ലില്ലാത്ത ഹിന്ദു ഇനി ഇതിൽ കൂടുതൽ അനുഭവിക്കും.....മുടക്കാൻ വന്നവരോട് കടക്ക് പുറത്ത് എന്ന് പറയാൻ നമുക്ക് നട്ടെല്ലുള്ള ആരുമില്ല....അനുഭവിക്കുക തന്നെ.....

    • @PR-dz3yl
      @PR-dz3yl 23 дні тому +4

      Correct

    • @ananthu8740
      @ananthu8740 23 дні тому +7

      കുറച്ചു മാസങ്ങളായി കേരളത്തിൽ ഹിന്ദു ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിവരുന്ന അധികാര ദുർവിനിയോഗം ശ്രദ്ധിക്കാതെ ആരും പോകരുത് 10 മണിക്ക് മുമ്പ് പരിപാടികൾ അവസാനിപ്പിക്കണമെന്നുള്ള പേരിൽ പോലീസ് അമ്പലങ്ങളിൽ അഴിഞ്ഞാടുകയാണ്

    • @SantoshKumar-fg4ic
      @SantoshKumar-fg4ic 23 дні тому

      ഹിന്ദുക്കൾ എല്ലാം മാധ്യമങ്ങളിൽ comment ഉം reply ഉം ഇടുന്ന തിരക്കിലാണ്. പിന്നെ നേരിട്ട് പ്രതികരിക്കാൻ എവിടെ സമയം? വക്കില് പറഞ്ഞപോലെ ജനങ്ങളിലൊരാൾ അവൻ്റെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചിരുന്നെങ്കിൽ പോലീസിൻ്റെ പൊടിപോലും കാണില്ലായിരുന്നു. നട്ടെല്ലിൻ്റെ പ്രശ്നം തന്നെ.

    • @gopakumarn2786
      @gopakumarn2786 23 дні тому +1

      Correct

    • @valsalanair6566
      @valsalanair6566 23 дні тому +3

      അതിനു താങ്കൾ ഉൾപ്പെടെ ഉള്ളവർ ധൈര്യം കാട്ടണം, ഒന്നിച്ചു നിൽക്കണം.

  • @udayakumarkrishnapillai8980
    @udayakumarkrishnapillai8980 23 дні тому +122

    ശപിക്കപ്പെട്ട പിണുവിന്റെ
    കാലത്ത് ഇതിലും വലുത് നടക്കും ഹിന്ദുക്കളുടെ കഷ്ടകാലം

    • @ponnammaravi5366
      @ponnammaravi5366 23 дні тому

      അതെങ്ങനാ ഹിന്ദുക്കൾ പലരും സിപിഎംകരല്ലേ. ഇനിയെങ്കിലും ഹിന്ദുക്കൾ മാറി ചിന്തിക്കു. പപ്പു പറഞ്ഞത് ഓർമയിൽ ഇരിക്കണം അയാൾ വന്നാൽ ഹിന്ദു ശക്തി ഇല്ലാതാകും എന്ന്.

  • @Cupid0974
    @Cupid0974 23 дні тому +31

    കേരളത്തിൽ മാറ്റം ഉണ്ടാവണമെങ്കിൽ ഇവിടുത്തെ നാറ്റം ഇല്ലാതാക്കണം 💪🏻

  • @udhayakumarvazhengat4981
    @udhayakumarvazhengat4981 23 дні тому +31

    അങ്കിത് സാറിന് ഇഷ്ടപ്പെട്ട സ്ഥാനത്ത് നിയമനം - ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ 🙏

  • @ganeshkumar-pu5qe
    @ganeshkumar-pu5qe 23 дні тому +125

    കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് തടഞ്ഞ വിജയാ നിനക്ക് പണി വരുന്നതേ ഉള്ളു

    • @sibiantony1609
      @sibiantony1609 23 дні тому +5

      It is true . വിജയാ നിനക്ക് പണി വരുന്നതേ ഉള്ളു

    • @binoy7223
      @binoy7223 23 дні тому

      ശ്രീ അയ്യപ്പന്റെ വ്രതം മുടക്കാൻ കൂട്ട് നിന്നിട്ടും പിണുവിനെ വീണ്ടും സിംഹാസനത്തിലേറ്റിയില്ലേ ഇവിടുത്തെ ജനങ്ങൾ. ജനത്തിനില്ലാത്ത ശക്തി മനുഷ്യന്റെ ദൈവങ്ങൾക്കും ഇല്ല

  • @sajishs6787
    @sajishs6787 23 дні тому +55

    എല്ലാത്തരത്തിലും ഹിന്ദു ആചാരങ്ങളെ ഈ നാട്ടിൽ നിന്നും കേട്ടുകെട്ടിക്കുക അതാണ് അജണ്ട. അതിനു ഹിന്ദുകളായ ആളുകളെ തന്നെ നിയോഗിക്കുക, പരമാവധി ഹിന്ദുക്കളെ ദ്രോഹിക്കുക, എത്ര കണ്ടാലും പഠിക്കാത്ത ഹിന്ദുക്കളും, ഹ കഷ്ടം എന്ത് പറയാൻ 🙏

  • @roshinisatheesan562
    @roshinisatheesan562 23 дні тому +82

    🙏🤝👍വക്കീൽ സാറെ ഇത് മുഖ്യമന്ത്രി അറിയാതെയാണ് ന്ന് ഞങ്ങൾ വിശ്വസിക്കില്ല ട്ടാ അതല്ലേ സസ്പെൻഡ് ചെയ്യാതെ മാറ്റീ സ്ഥാപിച്ചത്😂

  • @gokulanathanpt4081
    @gokulanathanpt4081 23 дні тому +41

    കിഴങ്ങന്മാർ ഇതും ഇതിലപ്പുറവും ചെയ്യും. വോട്ടെണ്ണട്ടെ, അപ്പോള റിയാം ശബരിമല നവോത്ഥാധവിജയംപോലെ പൂരനിരോധനവിജയവും!

  • @unnikrishnanvcunni
    @unnikrishnanvcunni 23 дні тому +27

    സസ്പെൻ്റ് ചെയ്തിരുന്നെങ്കിൽ അദ്ദേഹം ആര് പറഞ്ഞിട്ടാണ് ചെയ്തത് എന്ന് പറയും. അതുകൊണ്ടാവും ഇലക്കും മുള്ളിനും കേടില്ലാതെ തൽക്കാലം പ്രശ്നം ഒതുക്കിയത്.

  • @babujose6678
    @babujose6678 23 дні тому +39

    സ്ഥലം മാറ്റവും സസ്പെൻഷനും എന്നാൽ.... പ്രൊമോഷന് തുല്യം.

  • @SandhyaEdamana
    @SandhyaEdamana 23 дні тому +84

    😂😂😂.. പൂരപ്രേമിയുടെ ശാപവർഷം 🙏🙏നമിച്ചു 😂

  • @jayavardhanannnmn6513
    @jayavardhanannnmn6513 23 дні тому +31

    മറുപടി കൊടുക്കണം ഇല്ലങ്കിൽ ഹിന്ദുക്കളുടെകാര്യം പോക്ക ഞാൻ വേറെ പാർട്ടിക്കാരനാ ഇനി നോക്കിയിട്ടുകാര്യമില്ല ഹിന്ദുക്കൾ ഒരുകാര്യം വരുബോൾ രാഷ്ട്രിയം നോക്കിട്ടു കാര്യമില്ല നമ്മുടെകാര്യം നമ്മൾ നോക്കണം 👍

  • @user-xg5fz2fd3c
    @user-xg5fz2fd3c 23 дні тому +91

    ❤.. സാർ.. പിണറായി.. സഹായം കൊടുത്തു അത് ആണ് ശരി...❤❤

  • @chandramohancgr3509
    @chandramohancgr3509 23 дні тому +53

    "ഹരിശങ്കര ശിവശങ്കര ദുരിതം കളഞ്ഞ വിജയന് "......
    അടുത്ത ബലി🐐 റെഡി

  • @shajikannadi
    @shajikannadi 23 дні тому +35

    അത് കലക്കി
    The commissioner was taking the pooram in his head... 😂😂😂

    • @prasadsivan9256
      @prasadsivan9256 23 дні тому +1

      Ur dhal is not cook here 😂😂😂😂

  • @bhakthanmk5814
    @bhakthanmk5814 23 дні тому +31

    പോലീസ് രക്ഷപ്രവർത്തനം നടത്തിയതാണ് എന്ന് എല്ലാവരും പറയും എന്ന് കരുതി. ഒത്തില്ല.

  • @enlightnedsoul4124
    @enlightnedsoul4124 23 дні тому +39

    ബിന്ദുവിന്റെ മിമിക്രി 😂👌👌

  • @sanand6495
    @sanand6495 23 дні тому +21

    CPI യെ എങ്ങനെ ഇല്ലാതാക്കാം എന്ന് CPM നു നന്നായി അറിയാം...

  • @Phoenix-oj8ul
    @Phoenix-oj8ul 23 дні тому +80

    ബിന്ദു ടീച്ചറുടെ ഇംഗ്ലീഷ് കൊള്ളാം ഈ സംഭവം തൃശ്ശൂര് തിരഞ്ഞെടുപ്പിനെ ബാധിക്കുമ

    • @renjiths.9672
      @renjiths.9672 23 дні тому

      സുനിൽ മൂന്നാമതായി

  • @satheeshchandranp6330
    @satheeshchandranp6330 23 дні тому +9

    ശബരിമലയിലും,തൃശ്ശൂർ പൂരത്തിനിടയിലും ഇങ്ങനെയെല്ലാം പ്രവർത്തിച്ചാലല്ലേ നമ്മുടെ കേരളത്തിൽ എന്നെങ്കിലും കമ്മ്യൂണിസം വരികയുള്ളൂ.വക്കീലിന്റെ വാക്കുകൾ സൂപ്പർ...

  • @sindhur5956
    @sindhur5956 23 дні тому +24

    വിവരമില്ലാത്തവന്മാർക് അർഹതയില്ലാത്തിടത്തെ പിടിച്ചിരുത്തിയാൽ ഇങ്ങനെ ഇരിക്കും ഇനി idathe puram ആക്കി മാറ്റും എല്ലാം shariyakkum

  • @manoharanbabu8639
    @manoharanbabu8639 23 дні тому +10

    കഴിഞ്ഞ വിഡിയോയിൽ എരപ്പാളി എന്നായിരുന്നല്ലോ സംബോധന. അത് വളരെ കുറഞ്ഞു പോയി എന്നായിരുന്നു എന്റെ പരാതി എന്തായാലും ഈ വീഡിയോയിൽ അയാളെ സകാവ് എന്ന് വിളിച്ചു എന്റെ പരാതി പരിഹരിച്ചതിൽ നന്ദി രേഖപ്പെടുത്തുന്നു 🤓🤓👌🏻

    • @SabuXL
      @SabuXL 22 дні тому

      😂❤

  • @rudrakshs2442
    @rudrakshs2442 23 дні тому +14

    രാഷ്ട്രീയ നേതാക്കളുടെ വാക്കും കേട്ട് പോലീസ് ചാടി ഇറങ്ങുമ്പോൾ ഓർക്കണം. നേതാക്കൾ കാല് മാറും

  • @NarayananCMN
    @NarayananCMN 23 дні тому +10

    പത്തനംതിട്ടയിലേക്ക് മാറ്റാം ശബരിമല നട തുറക്കാറായി

  • @kalkki9789
    @kalkki9789 23 дні тому +40

    മതേതരം വിജയിച്ചു വർഗീയത വീണു.ആചാരങ്ങൾ അനുഷ്ടാനങ്ങൾ ഒക്കെ നിലനിന്നു കാണണമെങ്കിൽ ബിജെപി ക്ക് വോട്ട് ചെയുക.

  • @valsalavasudevan3730
    @valsalavasudevan3730 23 дні тому +5

    ഒരു പോലീസ് കമ്മീഷണർക്ക് മാത്രമായി ഒരു സ്റേററിൽ തൃശൂർപൂരം പോലെ ഒരു പരിപാടി കുളമാക്കാൻ കഴിയില്ല എന്ന് ഏത് തൃശൂർകാരനും മനസിലാകും...

  • @sisupal6538
    @sisupal6538 23 дні тому +10

    വീണ്ടും വിജയന്റെ പാർട്ടി തന്നെ വിജയിപ്പിക്കുക

  • @gopakumar50
    @gopakumar50 23 дні тому +11

    ഇവൻ മറ്റൊരു mr അജിത് ആകാൻ നോക്കുകയാണ് മുകളിൽ നിന്നും ഉള്ള നിർദേശം നടപ്പിലാക്കി

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 23 дні тому +9

    ആഭ്യന്തരം ഭരിക്കുന്ന മുഖ്യൻ തന്നെ ഇതിന്റ പിന്നിൽ അപ്പൊ എങ്ങനെ സസ്പെൻസ് ചെയ്യും അതാണ് സ്ഥലം മാറ്റം ഇതിനുള്ള മറുപടി ഓരോ തൃശൂർ കാരും ഈ ഏപ്രിൽ 26ന് കൊടുക്കണം, അന്തംകമ്മി നമ്മുക്ക് തൃശൂർ വേണ്ട

  • @sreekumarb3972
    @sreekumarb3972 23 дні тому +16

    ജനങ്ങൾ കൊടുക്കും

  • @user-ut5bu2vm4c
    @user-ut5bu2vm4c 23 дні тому +4

    ഒരു മുസ്ലിം ഘോഷയാത്ര നടക്കുന്ന സ്ഥലത്തോ, പെരുന്നാൾ സ്ഥലത്തോ ആണ് ഈ പോലീസ്കാരൻ ഇത് പോലെ പ്രവർത്തിച്ചതെങ്കിൽ ഒരു മണിക്കൂറിനകം പിണറായി നടപടിയെടുത്തേനെ , ഇത് പിണറായി പറഞ്ഞ് ചെയിച്ചത്.

  • @somarajakurupm4328
    @somarajakurupm4328 23 дні тому +8

    പൂരം കലക്കാൻ മനഃപൂർവം വിജയൻ അയാളെ ഡ്യൂട്ടിയിൽ ഇട്ടതാണ്. ജനങ്ങൾ ഇലക്ഷനിൽ വേണ്ടത് ചെയ്യും.

  • @user-km5lf3ic7y
    @user-km5lf3ic7y 23 дні тому +20

    അതിനൊക്കെ മീൻപിടുത്തക്കാരായ അച്ചായന്മാരെ കണ്ടു പഠിക്കണം

  • @ooraac
    @ooraac 23 дні тому +18

    ഇതിനെയൊക്കെയാണ് പാര്‍ട്ടിയുടേ ഭാഷയില് സന്നദ്ധ പ്രവര്‍ത്തനമെന്ന് പറയുന്നത്

  • @ThottakkaraConstruction
    @ThottakkaraConstruction 23 дні тому +6

    Ethra kruthyam ippoazhathe DGP Darvesh sab oru ' kizhangan' aanennu. Etra krutyam.njan kerala police academiyil aayirunnappol dgp avidathe director aayirunnu.appol njan manassilakkiyathu ippol sri.jasankar sir vilichuparanju. Sri jayadankar sarinu oru kodi salute

  • @kumar.vajaya.v4545
    @kumar.vajaya.v4545 23 дні тому +3

    Welcome Jayshnkar Sir

  • @josephmethanath3490
    @josephmethanath3490 23 дні тому +14

    കാരണ ഭൂതം പലപ്രാവശ്യം പറഞ്ഞതാണ് ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല എന്ന് മോദിക്ക് വേണ്ടി സുരേഷ് ഗോപി ജയിക്കണമെങ്കിൽ ഈ അറ്റകൈ പ്രയോഗം അല്ലാതെ മുൻപിൽ വേറെ വഴിയില്ല

  • @user-tb1br4wl3p
    @user-tb1br4wl3p 23 дні тому +13

    രാജ ഭക്തി കൂടി പോയി

  • @sulaimankottani3597
    @sulaimankottani3597 23 дні тому +6

    മരുമോന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ദർവേഷ് സാഹേബ് എന്ന കിഴങ്ങനെ ഡി ജി പി ആക്കിയത്. അതിന്റെ ഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്.

  • @purushothamanjayaprakash22
    @purushothamanjayaprakash22 23 дні тому +20

    Transfer is not a panishment

  • @sachinshaju8154
    @sachinshaju8154 23 дні тому +12

    മീഡിയ വൺ ചാനലിനെതിരെയും കേസെടുക്കണം. പൂരം വർഗീയ വൽക്കരിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നതിന് 💯

  • @user-dk6zx3gw2t
    @user-dk6zx3gw2t 23 дні тому +10

    വക്കീൽ സാബ് DGP അദ്ദേഹത്തിനെ കിഴങ്ങൻ എന്ന് വിളിച്ചാൽ case എടുക്കില്ലേ?

  • @vkarthikeyan5239
    @vkarthikeyan5239 23 дні тому +9

    Ashok ചക്രവർത്തി നീണാൾ വാഴട്ടെ.

  • @lalthomas3653
    @lalthomas3653 23 дні тому +3

    Adv. Jayashanker. Big capacity

  • @ajit5491
    @ajit5491 23 дні тому +6

    You r a genius

  • @renjiths.9672
    @renjiths.9672 23 дні тому +2

    സുനിൽ കുമാർ മൽസരത്തിൽ മൂന്നാമതായി ഇപ്പോൾ .

  • @chandrannambyeri2974
    @chandrannambyeri2974 23 дні тому +12

    വക്കീലിന് ഒരു ബിഗ് സെലൂട്ട്

  • @narayanankutty5973
    @narayanankutty5973 23 дні тому +1

    ബഹു. വക്കീൽ സർ അങ്ങേക്ക് ഒരു ബിഗ് സല്യൂട് 👍

  • @ravikumarp9367
    @ravikumarp9367 23 дні тому +10

    ത്രിശൂർ കമ്മീഷണർ SP യാണ് IGP അല്ല

  • @akpakp369
    @akpakp369 23 дні тому +4

    ഉത്തമാംഗം
    ഉദരത്തിലെന്ന്
    നിനപ്പവർക്കാകാം
    കമ്മ്യൂണിസം
    --- സഞ്ജയൻ

  • @Inc752
    @Inc752 23 дні тому +7

    ayyoooo siirr,Chirich chirich vayyathayi😂😂😂.Bindu teacher mimicry was the cherry on top🤣🤣🤣.Much love and respect jayashankar sir❤️

  • @peeveegee
    @peeveegee 23 дні тому +6

    Kalakkiii Jayasankar 👏👏👏

  • @user-po6tb7it4r
    @user-po6tb7it4r 23 дні тому +4

    സ്ഥലം നാറ്റൽ മുക്കൻ്റെ മുക്കിയ പരിപാടിയാണ് ! ആള് തന്നെ ഇരിക്കുന്നിടം നാറ്റിക്കുന്നു. കൂടെയുള്ളവരെ കൂടി നാറ്റിക്കുന്നു.!

  • @valsalanair6566
    @valsalanair6566 23 дні тому +2

    നട്ടെല്ല് ഉള്ള ഹിന്ദുക്കൾ ഇല്ലാത്തതു കൊണ്ടോ, കുറവ് കൊണ്ടോ, ഒന്നിച്ചു നിൽക്കാത്തത് കൊണ്ടോ, ഷേത്ര ആചാരങ്ങളിൽ മറ്റു പ്രശ്നങ്ങൾ ഇല്ലങ്കിൽ അനാവശ്യമായി ഇടപെടാൻ അനുവദിക്കാതിരിക്കുക എന്നത് ഷേത്ര സംരക്ഷണക്കാരും ഷേത്ര ജീവനക്കാരും നല്ലവരായ നാട്ടുകാരും ചേർന്ന് ഒന്നിച്ചു എതിർത്തു നിൽക്കാൻ തന്റേടം ഉണ്ട്ടാക്കി എടുക്കണം. ഇനിയും ഉണർന്നു ചിന്തിച്ചു ഒറ്റകെട്ടായി നിന്നില്ലങ്കിൽ മറ്റൊരു കശ്മീർ ആകേണ്ടി വരും ഇവിടെ, ക്ഷേത്രങ്ങളിൽ മാത്രമല്ലെ എല്ലാവന്മാരും പ്രശ്നം ഉണ്ടാക്കുന്നത് മറ്റുമതക്കാരന്റെ കാര്യങ്ങളിൽ ഇതുപോലത്തെ വേലകൾ കാട്ടിക്കൂട്ടുണ്ട്ടോ.. അപ്പോൾ മനഃപൂർവം ഇതുപോലെ അലകോല പെടുത്താൻ ആരൊക്കെയോ ഒത്തുകളിക്കുന്നതാ ചെറുത്തു നിൽക്കാൻ ഹിന്ദു ശക്തരക്കണം, ഇതു നമ്മുടെ നാട് നമുക്ക് മറ്റൊരു ഇടമില്ല, നമ്മുടെ ക്ഷേത്രങ്ങളെയും ഷേത്ര ആചാരങ്ങളെയും സംരെക്ഷിക്കേണ്ടവർ നമ്മൾ ആണ്. ഒരുപാട് ക്ഷേത്രങ്ങൾ പണ്ട് തകർക്കപെട്ട് പല രാജാക്കന്മാരാൽ, ഉള്ളത് കാത്തു സൂക്ഷിക്കുക ഒരു മതത്തിന്റെ വിശ്വാസമാണ് ക്ഷേത്രവും ഉത്സവവും, വിശേഷിച്ചു അതാതു നാട്ടുകാരുടെ ഉത്സവം ആണ്, അതു മറ്റൊരാൾക്കും ചവുട്ടി അരക്കാൻ സമ്മതിക്കാതിരിക്കുന്നത് ആ നാട്ടുകാരുടെ കൂടി അവകാശമാണ്. ശംഭോ മഹാ ദേവ 🙏, അമ്മേ ശരണം 🙏, ജയ് ശ്രീറാം 🙏

  • @esnarayanan2499
    @esnarayanan2499 23 дні тому +4

    രാഹുലും കൂട്ടരും
    കർഷകന്റെ വെൽഫയർ.എന്നും. പറഞ്ഞു..
    കരഞ്ഞു കൂവി
    നടക്കുന്നു.. അവർക്ക് ഇതൊന്നും കാണാൻ സമയം ഇല്ല..സസ്പെൻഷൻ നാടകം
    നികുതി പണം തുലച്ഛ് കളയാനുള്ള ഓരോ മാർഗങ്ങൾ...😂😂😂😂😂🎉🎉🎉

  • @rijukv
    @rijukv 23 дні тому +2

    Yes Currect talk sir

  • @ravindrangopalan
    @ravindrangopalan 23 дні тому +9

    ഇതൊക്കെ അജണ്ട അല്ലെ സർക്കാർ നെ ന്യായികരിക്കാൻ വരരുത് ഉളുപ്പ് ------

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 23 дні тому +1

    ത്രിശൂർ പൂരം സർക്കാരിന്റെ ഒത്താശ യോടെ 😅കൊളമാകകിയതാണെനന് ആർക്കാണ് അറിയാത്തത് എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?

  • @simpletube3114
    @simpletube3114 23 дні тому +4

    Oru pooram vare ee രീതിയിൽ നടത്താൻ അറിയാത്ത സർകാർ...

  • @RaviVarma-so2cf
    @RaviVarma-so2cf 23 дні тому +2

    ‘കാഞ്ചന സീത’ ഉപമ ഒഴിവാക്കാമായിരുന്നു.
    ആ ദൃശ്യകവിതയെ ഹാസ്യപൂരിതമാക്കി അനവസരത്തില് അവതരിപ്പിച്ചത് ശരിയായില്ല.

  • @godisgreat3387
    @godisgreat3387 23 дні тому +3

    😂പിണറായി രായാവിന്റെ ചീഞ്ഞനാറിയ മണം 🥰മലയാളികൾക്ക് 🥰ഭയങ്കര ഇഷ്ടം ആണ് 👍👍👍

  • @bgnairdubai4509
    @bgnairdubai4509 23 дні тому +2

    Super sir 🙏 ❤

  • @ravikumarnair3164
    @ravikumarnair3164 23 дні тому +1

    Good afternoon Jayashankar Sir

  • @shegar3357
    @shegar3357 23 дні тому +3

    ഹിന്ദു ആചാരങ്ങൾ സംരക്ഷിക്കപ്പെടണം. ഉത്സവം കലക്കാൻ പിന്നിൽ നിന്ന് കളിച്ച പാർട്ടി ക്കു വോട്ടില്ല.

  • @adarshkdparavur5247
    @adarshkdparavur5247 23 дні тому +1

    നല്ല ഒരു സ്ഥാലം ഉണ്ട്
    KBPS MD

  • @akheeshkm9457
    @akheeshkm9457 22 дні тому

    Real revolutionary…..👍🏼👍🏼👍🏼

  • @sivanpillai9638
    @sivanpillai9638 23 дні тому +2

    കുലം കുത്തിയും, പരനാറിയും മതിയാകാതെ പൂരം കുളമാക്കിയും ജനമനസ്സുകളെ സ്വാധീനിയ്ക്കുമെന്നു കരുതിയിട്ടുണ്ടാകും! ആനകൾ, മേളക്കാർ, ലക്ഷക്കണക്കിന് ആളുകൾ, എല്ലാം മണിക്കൂറുകളോളം നല്ല പൊരിവെയിലത്ത്. ആളുകൾ തിങ്ങി നിറഞ്ഞ് പ്രദേശത്ത് കരിമരുന്നു പ്രയോഗം. ചെറിയ പോരായ്മകൾക്ക് വലിയ വിലകൊടുക്കേണ്ടുന്ന ദുരന്തമായി മാറാൻ സാദ്ധ്യതയേറെ. ഇത്രയും വലിയ ഒരു ആഘോഷം ഏതാനും ഉദ്യോഗസ്ഥരെ മാത്രം ചുമതലക്കാരാക്കിയാൽ ഇതല്ലാതെ എന്തു പ്രതീക്ഷിയ്ക്കാൻ. സാമൂഹ്യ പ്രതിബദ്ധതയുള്ള പൗര മുഖ്യർ, ജില്ലാ ഭരണാധികാരികൾ, ദേവസ്വം പ്രതിനിധികൾ, അനിശമന സേനാ വിഭാഗം, ആരോഗ്യ വിഭഗം എല്ലാം ഉൾപ്പെട്ട മേൽനോട്ട സ്ഥിര സംവിധാനം ഉണ്ടായേ തീരൂ. പൂരമെന്ന പൈതൃകം പവിത്രത നഷ്ടപ്പെടാത്ത ആഘോഷമായി നിലനിൽക്കാൻ നാടിൻ്റെ കൂട്ടായ്മ തന്നെ പരമപ്രധാനം!

  • @sreek7883
    @sreek7883 23 дні тому +8

    ശബരിമല ഡ്യൂട്ടിയിൽ ഇടണം

  • @dusnic_dus6981
    @dusnic_dus6981 23 дні тому

    Polichu sir❤❤❤❤❤❤❤

  • @johnai3434
    @johnai3434 23 дні тому +1

    സർക്കാർ രാഷ്ട്രീയ നേതൃത്വം തീരെ ഒന്നും അറിഞ്ഞില്ല അല്ലെ ജയശങ്കർ ജി
    😎

  • @jayanchandran5511
    @jayanchandran5511 23 дні тому +2

    സർ എല്ലാം ക്ലിയർ ആയിട്ടു പറഞ്ഞു

  • @aniyansvlog2468
    @aniyansvlog2468 23 дні тому +1

    ശബരിമല തൃശൂർ പൂരം ഇനി ഗുരുവായൂർ ആനയോട്ട മായലോ

  • @vijayanpp797
    @vijayanpp797 23 дні тому +1

    ക്ഷേത്രാചാരങ്ങളിലും ദൈവത്തിലും വിശ്വാസമില്ലാത്തവർ
    എന്തിനാണ് ഇത്തരം
    പരിപാടികളിൽ
    ഭാഗവാക്കാകുന്നത്.

  • @ranjitpillai1808
    @ranjitpillai1808 23 дні тому +1

    Appreciate your courage Sir. Nobody can even think of raising such crucial and prompt issues.

  • @rathakrishnan2444
    @rathakrishnan2444 23 дні тому +1

    ഇടതുമുന്നണിയെ കൂപ്പുക്കുത്തിച്ചു... തിരഞ്ഞെടുപ്പിൽ ബാക്കി തരാം...😊😊

  • @VishnuredIndian
    @VishnuredIndian 23 дні тому +1

    ഇനി അവിടെ പോയി തിരുവനന്തപുരം കാരുടെ നെഞ്ചത്ത് 😂🤣

  • @kumarvasudevan3831
    @kumarvasudevan3831 23 дні тому +1

    അടുത്ത പൂരം നടക്കുന്ന സ്ഥലം ഏതെന്ന് തിരക്കിക്കൊണ്ടിരിക്കുകയാണ് പുള്ളിയെ അങ്ങോട്ട് മാറ്റാൻ.

  • @varghesekurian5040
    @varghesekurian5040 22 дні тому

    ശക്തനായ ഒരു മുഖ്യമന്ത്രിയുടെ നേരെ അന്നത്തെ ഐജി ഒരു ഭൂതം തോക്ക് ചൂണ്ടിക്കായി കേട്ടിട്ടുണ്ട്

  • @kik722
    @kik722 22 дні тому +1

    ജയിച്ചാലും ശരി തോറ്റാലും ശരി , സുരേഷ് ഗോപിയോട് ബഹുമാനം തോന്നുന്നു. ചോദിക്കാൻ പാതിരാത്രിയിൽ ഒരാളെങ്കിലും ഉണ്ടായല്ലോ!

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 23 дні тому +1

    ഒരാൾ വിചാരിച്ചാൽ ഇങ്ങനെ സാധിക്കുമോ.... പിന്നിൽ... 🤔

  • @unniunn8344
    @unniunn8344 23 дні тому

    well said sir

  • @mohandasnv6395
    @mohandasnv6395 23 дні тому +6

    അയാൾക്ക് സ്ഥലം മാറ്റിയാൽ എന്തു സംഭവിക്കാനാ, ചുമ്മാതെ
    മനുഷ്യരെ വിഢികളാക്കുന്നു.
    രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാക്ക് പ്രമോഷൻ,ആഗ്രഹിക്കുന്നിടത്ത് പോസ്റ്റിങ്ങ്, ഇലക്ഷൻ കഴിഞ്ഞാൽ
    ഈ പോലീസുകാരന് ഒരു പ്രമോഷനു സാധ്യതയുണ്ട്.

    • @mohanrajnair865
      @mohanrajnair865 23 дні тому

      Transfer ആകും bol tax free ആയി കുറെ aanukoolyangal പണം ആയി ലഭിക്കും. സൂത്ര ത്തില്‍ 4 പേര് അറിയുകയും ചെയ്യും.

  • @ammayathradhakrishnan8671
    @ammayathradhakrishnan8671 21 день тому

    വളരെ പ്രധാനപ്പെട്ട comments.

  • @sajeevcv6634
    @sajeevcv6634 23 дні тому +1

    He actions had blessings of sudappi ruler

  • @udaybhanu2158
    @udaybhanu2158 23 дні тому +1

    പ്രതികരണ ശേഷി കുറഞ്ഞ ദുർബലമായ ഒരു ആൾക്കൂട്ടം മാത്രമാണ് പൂര പ്രേമികൾ എന്ന് തെളിയിച്ച സ്ഥിതിക്ക് അടുത്ത വർഷവും ഈ രീതി തന്നെ ആയിരിക്കും. അപ്പോള് ഹാട്രിക് ആകും.

  • @thenightwalker5323
    @thenightwalker5323 22 дні тому

    Election ആയത് കൊണ്ട് അങ്ങേരെ മാറ്റി അല്ലെങ്കിൽ ഇവന്മാർ അങ്ങേർക്ക് പ്രശംസാ പത്രം കൊടുത്തേനെ

  • @jamesmammen396
    @jamesmammen396 23 дні тому +1

    വക്കീൽ സാർ പറയുന്നതുപോലെയല്ല, പ്രശ്നം മുന്നിൽ കണ്ട രാജനും സുനിൽകുമാറും "തോമസുകുട്ടീ വിട്ടോടാ'' എന്നു പറഞ്ഞു നേരത്തെ തന്നെ പൂരപ്പറമ്പിൽ നിന്നും കീഞ്ഞു മാഞ്ഞു പോയി.

  • @tsgopalakrishnan
    @tsgopalakrishnan 23 дні тому +2

    പരട്ട ചങ്കന്റെ ചങ്കിത്തശോക് പാടിയ ശോകഗാനത്തിന്റെ എതിർപാട്ട് ഏറ്റുപാടണം മലയാളി, എപ്രിൽ 26ന് ....

  • @RameshKumar-ws4zv
    @RameshKumar-ws4zv 22 дні тому

    Thank you sir.,,, jananghalku parayanam ennu karuthiya vaakukal

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 23 дні тому +1

    ആ പോലീസുകാരൻ അല്ല... സർക്കാർ ആണ് പ്രധാന കാരണക്കാർ!!!

  • @padmarajevr
    @padmarajevr 23 дні тому

    ഇതിന്റെയൊക്കെ ബാക്കി പത്രം വോട്ടിലൂടെ ldf സർക്കാരിന് കാണിച്ചുകൊടുക്കണം. കേരളത്തിലെ ജനങ്ങൾ. അപ്പോഴേ ജനങ്ങളുടെ പവർ എന്താണെന്ന് മനസിലാവൂ.

  • @Manoj_P_Mathew
    @Manoj_P_Mathew 23 дні тому +6

    അവന് പൊന്നുനാമം കൊടുത്ത വക്കീലാണ് എൻറെ ഹീറോ.. അവൻറെ പേര് അങ്കിത് അശോകൻ എന്ന് പൊതുജനങ്ങളെ അറിയിച്ച വക്കീലിന് ഇരിക്കട്ടെ ഒരു കുതിര പവൻ.. ജീവിതത്തിൽ ഇനിയും എപ്പോഴെങ്കിലും ഒരു പൂരം എന്ന് കേട്ടാൽ ലവൻ ഒന്ന് ഞെട്ടും

  • @anoopchandran5498
    @anoopchandran5498 23 дні тому +1

    ഹിന്ദുക്കളുടെആചാരങ്ങൾപടിപടിയായിനിറുത്തലാക്കുംഇതുഞങ്ങളുടെഉറപ്പ് ഇടതുണ്ടങ്കിലേഇതൊക്കെനടക്കൂ