യു.പിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ വോട്ടെടുപ്പിൽ സംഭവിച്ചത് എന്ത്? | UP Police | Muslims

Поділитися
Вставка
  • Опубліковано 11 тра 2024
  • പൊലീസ് ഭീഷണി മൂലമാണ് മുസ്‌ലിം ഭൂരിപക്ഷ ഗ്രാമങ്ങളിൽ ഇത്തവണ പോളിങ് ശതമാനം കുറഞ്ഞത് എന്നാണ് എസ്പി നേതാക്കൾ ആരോപിക്കുന്നത്.
    #malayalamnews #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 612

  • @sajeevanva1511
    @sajeevanva1511 19 днів тому +4

    തോറ്റു തുന്നം പാറുന്നത് വരെ ഇങ്ങനെ എത്ര കവിതകളും കഥകളും നിങ്ങൾ മെനഞ്ഞുണ്ടാക്കും എന്റെ മദൂദി ചാനലേ ഹ ... ഹ

  • @CMKUTTY-mt7zq
    @CMKUTTY-mt7zq 25 днів тому +349

    പോലീസ് വേഷത്തിൽ വന്ന ആർഎസ്എസുകാർ ആയിരിക്കും

    • @juniormedia4280
      @juniormedia4280 24 дні тому +4

      Right

    • @youtuber644
      @youtuber644 24 дні тому +12

      പോലീസുകാരൻ തന്നെ ആർഎസ്എസ് ആയിരിക്കും. പിന്നെന്തിനാ വേഷം കെട്ടുന്നത്

    • @dreamworldmydreamland4848
      @dreamworldmydreamland4848 23 дні тому +1

      @@youtuber644 അതാണ്

    • @tkskoya
      @tkskoya 23 дні тому

      Policilum rss ine recruite cheydhirikkaam

    • @SudharsankumarE.V
      @SudharsankumarE.V 21 день тому

      ​@@juniormedia4280❤à❤

  • @nishadnashavlog5308
    @nishadnashavlog5308 25 днів тому +324

    ഇതിനെതിരെ പ്രതികരിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിയണം അത് കഴിയാത്തതുകൊണ്ടാണ് ഇവർ വീണ്ടും വീണ്ടും പരാജയപ്പെട്ടു കൊണ്ടിരിക്കുന്നത്

    • @STO668
      @STO668 25 днів тому +36

      Yes
      പ്രതിപക്ഷത്തിന്റെ കൈവ്കേടാണ്
      Bjp യുടെ ആയുധം.

    • @1098_alyasah
      @1098_alyasah 25 днів тому +4

      Yes😒😒

    • @muhsinkoorithodi4759
      @muhsinkoorithodi4759 25 днів тому

      വഹട്സപ്പ്പിലൂടെ അവർ പ്രചരിപ്പിക്കുക വേറെ വല്ലതും ആകും,മൊത്തം പ്രതിപക്ഷത്തെ തീവ്രവാദി ആക്കി Godi Media ഇറങ്ങും

    • @greenstar3745
      @greenstar3745 25 днів тому

      മൈരാണ്.... പ്രതിപക്ഷം പറഞ്ഞാൽ ഇപ്പൊ കേൾക്കും.....ആട്ടെ നീ എന്തു ചെയ്തു...... ഫാസിസം ഇങ്ങിനെയാണ്

    • @sarath_babu
      @sarath_babu 25 днів тому +7

      അതിന് ഇങ്ങനൊരു സംഭവം നടക്കണ്ടേ?? 😅

  • @SiddikK-np4tm
    @SiddikK-np4tm 25 днів тому +182

    ഇലക്ഷൻ കമ്മീഷൻ മൗനം അവസാനിപ്പിക്കണം. റീ പോളിംഗ് പ്രഖ്യാപിക്കണം.

  • @abdulazees4137
    @abdulazees4137 25 днів тому +212

    ജീവനില്ലാത്ത തെരെഞ്ഞെടുപ്പ് കമ്മിഷന് ഒന്നും ചെയ്യാൻ കഴിയില്ല

    • @zen235
      @zen235 25 днів тому +2

      Avarkkum jeevanum
      kudumbamokke ullathalle
      Bjp parayunnathe avakk cheyyan patullu...

    • @aliep771
      @aliep771 25 днів тому +6

      ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന ജനാതിപത്യം ഇതാണ്

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 24 дні тому +3

      ഇലക്ഷൻ കമ്മീഷൻ ആദരാഞ്ജലികൾ 💐😔

  • @user-kn9mp1ms8m
    @user-kn9mp1ms8m 26 днів тому +197

    വളരെ പരിതാപകരം തന്നെ രാജ്യത്തിന്റെ ഒരു അവസ്ഥ....

    • @Truth_teller_indian
      @Truth_teller_indian 25 днів тому

      Rss police കേരളത്തിലുമുണ്ട് 🐄💩
      അവർക്ക് മുസ്ലിം നമാധാരികളുടെ case മതി, ബാക്കി ഉള്ളത് ഒതുക്കി തീർക്കും

    • @user-xy3rb3pi1q
      @user-xy3rb3pi1q 21 день тому

      അതിന് കോൺഗ്രസ്‌ പേടിത്തൂറികൾ ആണല്ലോ
      ഇതിനപ്പുറവും സംഭവിക്കും

  • @shajuvazhaparamban4369
    @shajuvazhaparamban4369 23 дні тому +5

    നുണയായാലും കേൾക്കാൻ നല്ല രസമുണ്ട്

  • @mashoodabdullah
    @mashoodabdullah 25 днів тому +145

    തിരഞ്ഞെടുപ്പ് കമ്മീഷണർ...
    എന്നെ ശല്യം ചെയ്യരുത് ഞാൻ ഉറങ്ങുകയാണ്

    • @fingertip6816
      @fingertip6816 25 днів тому +3

      ബിജെപി യുടെ കയ്യിലാണ്

  • @user-mk9zo1ci9o
    @user-mk9zo1ci9o 24 дні тому +20

    ഇങ്ങനെ ഒക്കെ നടന്നിട്ടും പ്രതിപക്ഷ കക്ഷികൾ എന്തുകൊണ്ട് പ്രതിഷേദിക്കുന്നില്ല, ദേശീയ തലത്തിൽ തന്നെ പ്രതിഷേധം ഉണ്ടാവണം.

  • @sheronpp
    @sheronpp 25 днів тому +76

    ഇതാണ് സുരേഷ് ഗോപി യുടെ വികസന up.

    • @juniormedia4280
      @juniormedia4280 24 дні тому +1

      😉😉

    • @Sts-cr9xc
      @Sts-cr9xc 22 дні тому

      സുരേഷ് ഗോപിയെ സിനിമ ഡയലോഗ് അടിക്കുന്നത് ഒരു മനുഷ്യന്റെ പ്രവർത്തനമായിട്ട് അവന ജനങ്ങൾ അംഗീകരിക്കുന്നില്ലല്ലോ അതല്ലേ മൂന്നാം സ്ഥാനത്ത് തളിപ്പടൻ പോകുന്നത് തൃശ്ശൂർ

    • @ThanzeemMohammad
      @ThanzeemMohammad 21 день тому +1

      Da mone up yil koode yatra cheyanm enit para vikasanam undo ellayo ennu.Njn up yil koode varshathil 2 or 3 times pokuna aalanu.Athukond paraya.Keralam vech nokane up nalla reethiyil develop ayit und.
      Ee political fascism kooditum und

  • @MnshiM-gj2pk
    @MnshiM-gj2pk 25 днів тому +291

    കേരളം എന്ന സ്വർഗത്തിൽ ഇരുന്ന് ബിജെപി യെ സപ്പോർട്ട് ചെയ്യുന്നവർക്ക് അറിയുന്നില്ല നാളെ വീണ്ടും ഉച്ചനീചതം കൂടിയാണ് തിരിച്ചുവരിക എന്നു.
    എന്താണ് ഇന്നത്തെ ഇന്ത്യഎന്ന് മനസ്സിലാവാൻ up യിലേക്ക് മറ്റും നോക്കണം.
    ദളിതനും ന്യൂന പക്ഷങ്ങളും അടിമകൾ മാത്രമാണവിടെ

    • @goutham.r3824
      @goutham.r3824 25 днів тому

      Eth manasilakkan ulla budhi vende ee chanagagalkk

    • @ShihabKt-tr8xf
      @ShihabKt-tr8xf 25 днів тому +1

      Ingane keralathil thirichum odichal enthakum?

    • @Kuttichathan44
      @Kuttichathan44 25 днів тому +6

      BJP❤️

    • @sarath_babu
      @sarath_babu 25 днів тому +14

      ഓ സാരമില്ല, ഇവിടെ കോളേജിൽ പിള്ളേരെ തല്ലി കൊല്ലുന്നു, അതിലും ഭേദം അല്ലേ 👍🏻

    • @muhammedajnas5491
      @muhammedajnas5491 25 днів тому +7

      ​@@sarath_babu
      enna nee up yil oompban poda kunne...

  • @user-zt4vy9ub4e
    @user-zt4vy9ub4e 26 днів тому +171

    ആ 30 പോലീസ്കാരെയും RSS കാർ പറഞ്ഞു വിട്ടതാകും

    • @shefeeka.m3895
      @shefeeka.m3895 25 днів тому +8

      Avide rss thanne police

    • @aneesklmnpanees1419
      @aneesklmnpanees1419 25 днів тому +7

      Rss kar thanne aan police

    • @shabeerkp9372
      @shabeerkp9372 23 дні тому

      കേരളത്തിൽ പോലും police തലപ്പത്ത് സംഘികൾ ആണു

    • @kssajeev3985
      @kssajeev3985 18 днів тому

      ഏതായാലും രക്ഷാപ്രവർത്തകരല്ല

  • @SmilingAirboat-jp5vy
    @SmilingAirboat-jp5vy 22 дні тому +5

    വേറെ എവിടെയും കേൾക്കാത്ത നഗ്നമായ ഒരു ദീർഘ വീക്ഷണം

  • @RavindranRavi-jo2sv
    @RavindranRavi-jo2sv 23 дні тому +17

    തിരഞ്ഞെടുപ്പ് കമ്മീഷന് നേരെ ബഹുമാനപ്പെട്ട സുപ്രീം കോടതി നിയമനടപടി സ്വീകരിക്കണം.

    • @alexabraham7968
      @alexabraham7968 21 день тому

      സുപ്രീം കോടതിക്ക് ഇടപെടാൻ കഴിയില്ല

  • @sameerkpuram
    @sameerkpuram 25 днів тому +32

    ഇന്ത്യയിൽ നിയമമില്ല കോടതിയില്ല, എല്ലാം മായക്കാഴ്ചയല്ല,ഭീകരതയാണ്.

    • @Kalidas.671
      @Kalidas.671 20 днів тому

      പാക്കിസ്ഥാനിൽ ഇതൊക്കെ ഉണ്ട്.. അവിടെ പോയി ജീവിക്കെടാ എന്നാൽ രാജ്യദ്രോഹി

  • @mohammedsaheed1163
    @mohammedsaheed1163 25 днів тому +62

    അപ്പോൾ പിന്നെ എങ്ങനെ ആണ് INDIA മുന്നണി എങ്ങെനെ വിജയിക്കും

    • @mds7455
      @mds7455 25 днів тому +5

      ആര് പറയുന്നു jeyikum എന്ന്? കെജ്രിവാൾ വരെ പറഞ്ഞത് മോഡി 75 വയസ്സ് ആയൽ മറും എന്നാണ്.അപോ അവർക്ക് ഒക്കെ അറിയാം ബിജെപി തന്നെ വരും എന്ന് . കോൺഗ്രസ് പറയുന്നത് അവർക്ക് മാക്സിമം 80 സീറ്റ് ആണ് കോൺഗ്രസ് ്ന് 150 മുകളിലിൽ സീറ്റ് കിടത്തെ indi മുന്നണി അധികാരത്തിൽ വരില്ല .

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 20 днів тому +1

      Who is the P.M. candidate

  • @myartworld148
    @myartworld148 25 днів тому +39

    എന്തൊരു കഷ്ട്ടം 😡😡😡

  • @user-du1ih6yu2t
    @user-du1ih6yu2t 25 днів тому +50

    അരോട് പരാധി പറയാൻ BJP ക്കാർ ചെയ്യുന്നതാണ് ഇങ്ങിനെത്തെ പണി പരാധി കൊടുക്കുന്നത് BJP ക്ക് തന്നെ എവിടെ നീതികിട്ടും ഇതാണ് ഇന്ത്യയുടെ ജനാധ്യപത്യം ജനങ്ങൾ തിരിച്ചറിയണം ഇതാണ് മോദി ഭരണം

  • @ishakhishakh4679
    @ishakhishakh4679 25 днів тому +33

    ഈ വക കാര്യങ്ങൾ നോക്കാൻ രാഹുൽ ഗാന്ധിയോ മറ്റു കോണ്ഗ്രസ് നേതാക്കളോ നോക്കാൻ ഏർപ്പാട് ചെയ്തില്ലേ. ഇതൊക്കെ സംഭവിക്കുമെന്നി ഇവർക്ക് അറിയില്ലേ.

  • @salimk2690
    @salimk2690 25 днів тому +29

    ഇതെല്ലാം കണക്കിലെടുത്താണ്. നമ്മുടെ അങ്കിൾ 400 സീറ്റ് ഉറപ്പ് പ്രഖ്യാപിച്ചത് . 😭😭😭😭

    • @mds7455
      @mds7455 25 днів тому +3

      Yes keralathil ഇരുന്നു നമ്മൾ പറയും പോലെ അല്ലെ
      ഞാൻ ഇപ്പോഴും പറയുന്നത് ബിജെപി കൂ 320 കുറയില്ല എന്നാണ് .നമ്മൾ ഒക്കെ ഈ ആവേശം കണ്ട് ജൂൺ 4 ്ന് ചാനെലിൽ വനിരുന്നു റിസൾട്ട് കാണുമ്പോൾ അറ്റാക്ക് ആകാതെ ഇരുന്നാൽ മതി .ബിജെപി തന്നെ വീണ്ടും വരും
      പിന്നെ indi munnany ku oru leader ഇല്ലാലോ . kejriwal okke delhi Punjab mathrame ഉള്ളൂ . അതുകൊണ്ട് മാത്രം ബിജെപി എസ് തോൽപിക്കാൻ ആവില്ല

    • @yasarvpo3336
      @yasarvpo3336 25 днів тому +1

      ​@@mds7455saghave aano rg nethav aayi thonundaavila ale

    • @useyourbrain8621
      @useyourbrain8621 24 дні тому +1

      ​@@mds7455bjp ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും താങ്കൾ yenthinu bjp ക്കു ഒപ്പം നിൽക്കുന്നു

  • @MohammedShafi-dl6kw
    @MohammedShafi-dl6kw 24 дні тому +18

    ഇന്ത്യയിൽ മിക്ക പോലീസ് സ്റ്റേഷനുകളിലും ആർഎസ്എസ് വൽക്കരിച്ചു കഴിഞ്ഞു ജാഗ്രത

  • @hamzahamza6115
    @hamzahamza6115 24 дні тому +6

    കുറച്ചു ചെറുപ്പക്കാർ ചേർന്ന് ഇത്തരം സംഭവം നടക്കാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ സംഘടിച്ചു ആവശ്യ മായ നടപടികൾ സ്വീകരിക്കൽ വളരെ അത്യാവശ്യം ഉള്ള ഒരു കാലഘട്ടമാണ് മിണ്ടാതിരുന്നാൽ ഇതിലുംവലുത് അനുഭവിക്കേണ്ടി വരും

  • @mathewpissac652
    @mathewpissac652 24 дні тому +4

    ആരു പരാതി കൊടുത്താലും പ്രയോജനമില്ല.

  • @mahmoodmammu5831
    @mahmoodmammu5831 24 дні тому +7

    ഇതാണ് അമിട്ട് പറഞ്ഞ. 400.സീറ്റ്

  • @arshadpk1688
    @arshadpk1688 25 днів тому +26

    Seeeeeeeeen അല്ലെ അപ്പൊ കേരളം എന്ത് സുന്ദരം 😢❤

    • @johnmathew932
      @johnmathew932 25 днів тому +2

      Kannoor same ayirunnu

    • @siyadsana
      @siyadsana 25 днів тому

      poda koppe...thaan enth thengaya parayunne​@@johnmathew932

    • @madmax8930
      @madmax8930 25 днів тому

      @@johnmathew932manasilayilla

    • @hashimhussain2379
      @hashimhussain2379 25 днів тому

      കേരളം സുന്ദരം ആണന്നു അവരവരുടെ രാഷ്ട്രീയ പാർട്ടിക് നേട്ടം ഉണ്ടാകണം എന്ന് മാത്രം ആഗ്രഹിക്കുന്ന അതിന് വേണ്ടി കുത്തി തിരുപ്പുകൾ ഉണ്ടാകുന്ന സുടാപ്പി.. വെൽ ഫയർ പാർട്ടിക്കാർക്കു മനസിലാകില്ല.. അവസാനം ഇപ്പൊ ഉള്ളതിനെ തകർത്തു കേരളത്തിലും ഭരണം ബിജെപി.. Rss.. കാരുടെ കൈയിൽ ആക്കിയാൽ അവര്ക് ഒന്ന് പ്രതികരിക്കാൻ ഉള്ള കെല്പു പോലും ഉണ്ടാവില്ല.. 😝

    • @odin3221
      @odin3221 24 дні тому

      @@johnmathew932evide

  • @EagerBowling-bk9gj
    @EagerBowling-bk9gj 25 днів тому +17

    പ്രധാനപ്രതിപക്ഷമായ കോൺഗ്രസ് ഇതിെനതിരെ യോ വോട്ടിംഗ് മെഷീനെതിരെയോ പ്രതിശേധിക്കുകയോ ചെയ്തില്ല ഇതിനെ പ്രധാന വിഷയമാക്കുകയോ ചെയ്തില്ല അതാണ് കോൺഗ്രസിന്റെ കാപട്യം

  • @sulthanmuhammed9290
    @sulthanmuhammed9290 25 днів тому +18

    ഏറ്റവും വലിയ ജനത്യ പത്യ രാജ്യത് ഇലക്ഷൻ കമ്മീഷൻ ഉറങ്ങുകയാണ് സുഹൃത്തു കളെ

  • @rishanarishad4670
    @rishanarishad4670 25 днів тому +33

    രാജ്യത്തിന്റെ ഗതി പരഗതീ......

  • @anilbijubiju598
    @anilbijubiju598 23 дні тому +2

    നിന്നേയൊക്കെ സമ്മതിക്കണം

  • @truevision75
    @truevision75 25 днів тому +15

    ഇനിയിപ്പോ പരാതി ആരാ അന്വേഷിക്കേണ്ടത് 😄

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 25 днів тому +9

    MEDIA ONE 👍👍👍

  • @usmankundala7251
    @usmankundala7251 25 днів тому +30

    പ്രതിപക്ഷ നേതാക്കൾ എന്തുകൊണ്ട് മിണ്ടുന്നില്ല? അവർക്കു വോട്ടുമാത്രം മതിയോ?..

    • @shajahankm6009
      @shajahankm6009 23 дні тому

      അതിന് കേന്ദ്രത്തിൽ ഏത് പ്രതിപക്ഷം 😂😂😂❓

  • @abdul_vahab
    @abdul_vahab 24 дні тому +5

    മോദിയുടേയും യോഗിയുടേയും പൊലീസിൽ നിന്ന് ഇതല്ലാതെ എന്താ പ്രതീക്ഷിക്കേണ്ടത്

  • @Sulaiman-jp1lr
    @Sulaiman-jp1lr 25 днів тому +37

    ഉവൈസിപോലും കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ആഹ്വാനം നടത്തുന്നു. എന്നാൽ ഇവിടെ BJP യെ ജെയിപ്പിക്കാൻ പല പാർട്ടിക്കാരും മതാക്കന്മാരും ശ്രെമിക്കുന്നു. എന്നാൽ ഇവരൊക്കെ നാളത്തെ അവസ്ഥയെക്കുറിച്ച് ഇന്ന് ചിന്തിക്കുന്നില്ല. വിനാശ കാലേ..
    വിപരീത ബുദ്ധി

    • @pillaithampi9627
      @pillaithampi9627 24 дні тому +1

      നീ സുലൈമാൻ അല്ല, ഹനുമാൻ ആണ്.

    • @user-eh6ew6tw6x
      @user-eh6ew6tw6x 22 дні тому

      👌👌👌👍👍

    • @Kalidas.671
      @Kalidas.671 20 днів тому

      വിനാശം ഒന്നും ഉണ്ടാവില്ല പോക്രിത്തരം കാണിക്കാൻ ഇറങ്ങുന്നവരുടെ ഇന്ത്യൻ പൗരത്വം അങ്ങ് ക്യാൻസൽ ആക്കും

  • @nisaniaansel1
    @nisaniaansel1 25 днів тому +5

    ദേശാഭിമാനി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വ്യാജ വാർത്ത വരുന്ന ചാനൽ മീഡിയ ഫൺ രോമത്തിൽ പോലും വർഗീയത 😅😅😅

  • @Timepass-rv5rb
    @Timepass-rv5rb 24 дні тому +6

    ഒരു കാലത്ത് സുഡാനിലേയും മറ്റ് ദരിദ്ര രാജ്യങ്ങളിലേയും വാർത്തകൾ കണ്ട് നമ്മൾ പരിതപിക്കുകയും അവിടുത്തെ സർക്കാരിനെ പരിഹസിക്കുകയും ചെയ്തിരുന്നു എങ്കിൽ ഇപ്പോൾ അവരെല്ലാം ഇൻഡ്യൻ ജനതയുടെ ഇപ്പോഴത്തെ അവസ്ഥയോർത്ത് സഹതപിക്കുകയും ഇന്ത്യൻ സർക്കാരിനെ പരിഹസിക്കുകയും ചെയ്യുന്നുണ്ടാകും.😢😮

  • @sainabau1603
    @sainabau1603 24 дні тому +9

    ഇതിനു പ്രതിപക്ഷത്തിന് ചെയ്യാനൊന്നുമില്ലേ. ഭരണം കിട്ടുമെന്ന് പറഞ്ഞു നടന്നാൽ പോരാ പ്രതികരിക്കണം

  • @abdulrazak7214
    @abdulrazak7214 25 днів тому +16

    എന്തെങ്കിലും നടക്കണമെങ്കിൽ നേരിട്ട് സുപ്രീം കോടതിയിലേക്കെഴുതി നോക്കുക!

  • @m.iiiii.4800
    @m.iiiii.4800 25 днів тому +5

    ഇതാണ് ജനാതിപത്യം ഒരു ജനത

  • @anwarhussaink5533
    @anwarhussaink5533 25 днів тому +35

    എല്ലാറ്റിനും തിരിച്ചടിയുണ്ടാകും.
    കാലം എല്ലാറ്റിനും കണക്കു തീർക്കും 📍

    • @mansoorsalim3745
      @mansoorsalim3745 23 дні тому +1

      @Realthink-hk9syyes that’s correct

    • @rajsundareswaran64
      @rajsundareswaran64 21 день тому +1

      This is applicable to Kerala also. Congress people used to do it earlier, now they are getting it back from other parties.

    • @Kalidas.671
      @Kalidas.671 20 днів тому +3

      @@mansoorsalim3745
      കുറെ ചെയ്തതിനു തിരിച്ചടി ആണ് കിട്ടുന്നത് എന്നറിയാൻ ചരിത്രം അറിയാൻ നോക്കുക

    • @mansoorsalim3745
      @mansoorsalim3745 20 днів тому

      @@Kalidas.671 okey padichittu varam njan

    • @Kalidas.671
      @Kalidas.671 20 днів тому +2

      @@mansoorsalim3745
      വേണ്ടാത്ത പണിക്കു നടക്കുന്നേൽ പേടിക്കേണ്ടി വരും.. Pfi കാർ ആയിരുന്നു പേടി ഇല്ലാത്തവർ.. എന്തെ പോക്രിത്തരം കാണിക്കാൻ ഇറങ്ങാതെ ഇരുന്നത് നേതാക്കളെ പിടിച്ചു അകത്തു ഇട്ടപ്പോൾ ???

  • @user-zv2ji2te6p
    @user-zv2ji2te6p 24 дні тому +6

    ഇതിനൊന്നും പ്രതികരിക്കാത്ത ഒരു ഇലക്ഷൻ കമ്മീഷണർ എന്തിനാണ് ഇന്ത്യയിൽ വെച്ച് കൊണ്ടിരിക്കുന്നത് ഒരാളുടെ വിഴുപ്പ്ചുമക്കാൻ ആണെങ്കിൽ സാധാരണക്കാരുടെ നികുതിപ്പണം കൊടുത്ത് ഇങ്ങനെ ഒരു കമ്മീഷണർ ഇലക്ഷൻ കമ്മീഷണർ മാരുടെ ആവശ്യമുണ്ടോ ഇന്ത്യയിൽ ജനം ചിന്തിക്കേണ്ട സമയം കടന്നുപോയി

  • @basheerkadayan7716
    @basheerkadayan7716 25 днів тому +16

    ജനാധിപത്യം ഗംഭീരം
    ബോലോ ഭാരത് മാതാ കീ ജയ്

  • @abdulhameed3295
    @abdulhameed3295 24 дні тому +4

    ഇത് തന്നെയാണ് യു.പിയിൽ നടക്കുന്നത് നിയമ നടപടി സ്വീകരിക്കേണ്ട പോലീസെന്നവർഗീയകോമരങ്ങൾ ചെയ്തു കൂട്ടുന്ന ക്രുരതക്ക് തിരിച്ചടികിട്ടും തീർച്ച.

    • @shajahankm6009
      @shajahankm6009 23 дні тому +2

      ആര് തിരിച്ചടിക്കാൻ എപ്പോൾ തിരിച്ചടിക്കാൻ

  • @venugopalancv-cy5yr
    @venugopalancv-cy5yr 24 дні тому +2

    അൽജസീറയിൽ നിന്നും കിട്ടിയതായിരിക്കും.!!

  • @abdulhameedviralippurath8916
    @abdulhameedviralippurath8916 25 днів тому +12

    കേരളത്തില്‍ ഉദ്‌യോഗസ്ഥര്‍ മെല്ലെപ്പോക്ക് നടത്തി ഇതേ കളി തന്നെ കളിച്ചു...

  • @albidayahenglish5335
    @albidayahenglish5335 25 днів тому +7

    ഇതാണോ ജനാധിപത്യം?

  • @user-un6bl2vw8y
    @user-un6bl2vw8y 23 дні тому +1

    Kashttam

  • @user-wb4ki2rc1r
    @user-wb4ki2rc1r 25 днів тому +5

    Election commision enthinanu ullath

  • @UbaeedK-el1pr
    @UbaeedK-el1pr 25 днів тому +16

    കേരളം. എത്ര സുന്ദരം

    • @vijinlalvijin8314
      @vijinlalvijin8314 19 днів тому

      സുടാപ്പി കോൺഗ്രസ്‌

  • @pareedmookkada1646
    @pareedmookkada1646 24 дні тому +2

    No complaints? Where is political parties?

  • @veerankuttyc4131
    @veerankuttyc4131 25 днів тому +10

    എവിടെയാണ് രാഷ്ട്രീയ പാർട്ടിക്ളായ ഇന്ത്യ ശക്കിം, മറ്റു പാർട്ടികളും

  • @ouseph.p.a5984
    @ouseph.p.a5984 21 день тому

    ഇങ്ങനെ കേസ്കൾക്കു സ്ഥിരമായി ഒരു പ്രധിക്കാരണം ഉണ്ടാവണം.

  • @damayanthiamma9597
    @damayanthiamma9597 23 дні тому +1

    കള്ളം പ്രചരിപ്പിച്ചു മതിയായില്ലേ .വീണ്ടും നിരോധനം വേണമെന്നുണ്ടോ ..

  • @abdhulrahman3466
    @abdhulrahman3466 24 дні тому +1

    അവതരണംമീഡിയ വണിന്റെ നിലവാരത്തിൽ എത്തുന്നില്ല.?

  • @user-ns4lc8en7n
    @user-ns4lc8en7n 25 днів тому +20

    കോടതിയും പോലീസും മോഡിയും അമിദ്ഷ യോഗി എല്ലാം ഒരു അമ്മ പെറ്റ അളിയൻമാർ

  • @user-uq1vr8ks7u
    @user-uq1vr8ks7u 24 дні тому +1

    പ്രതി പക്ഷം ഇടപെടണം

  • @mahboobma3026
    @mahboobma3026 22 дні тому

    ഇതാണ് ജനാധിപത്യം

  • @user-et1zm1bx3t
    @user-et1zm1bx3t 24 дні тому +1

    എന്തു കൊണ്ട് ഇതിനെ എതിരെ മറ്റു പാർട്ടികൾ മിണ്ടുന്നില്ല

  • @varthatoday1029
    @varthatoday1029 25 днів тому +10

    ബിജെപി വിജയിക്കാൻ ഇങ്ങനെ ഒകെ ചെയ്യണ്ടി വരും ഇങ്ങനെ ഒക്കെയാണ് ഇതുവരെ വിജയ്ച്ചതും നേരാവണ്ണം തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി ജയിക്കില്ല

  • @Abdu3307
    @Abdu3307 24 дні тому +1

    👍👍👍

  • @Chris-2102
    @Chris-2102 23 дні тому +1

    ഹാവൂ,
    മുൻകൂർ ജാമ്യം😆

  • @walkingvloge7668
    @walkingvloge7668 25 днів тому +3

    ഡിജിപിയുടെ വീട്ടിൽ നേരിൽകണ്ട് പരാതി കൈയ്യോടെ കൊടുക്കാൻ പറ്റണം

  • @sivanmandodia7633
    @sivanmandodia7633 18 днів тому

    ഒരു വാർത്ത അവതരിപ്പിക്കുമ്പോൾ അത് രേഖാമൂലം ആയിരിക്കണം അല്ലാതെ എന്തെങ്കിലും എഴുതി തയ്യാറാക്കി ചറപറ വിളിച്ചു പറയുക അല്ല വേണ്ടത്
    ബുദ്ധിജീവികളേ ഇറക്കി പറ്റുകയാണെങ്കിൽ ഇതിൻ്റെ പേരിൽ കേരളത്തിൽ രണ്ട് രക്ത സാക്ഷികളെ കിട്ടിയാൽ എല്ലാവർക്കും തൃപ്തി ആകുവല്ലോ.

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb 25 днів тому +7

    ഇലക്ഷൻ കമ്മീഷനെ അടിച്ച് ഓടിക്കാൻ ആരുമില്ലേ?

  • @mohammedat8630
    @mohammedat8630 24 дні тому

    👌👌

  • @dileepp.b5277
    @dileepp.b5277 19 днів тому

    ഏതായാലും നല്ല നാടകം

  • @ameyathomas7942
    @ameyathomas7942 25 днів тому +1

    😮😮😮😮😮😮

  • @pradeeshkumar5795
    @pradeeshkumar5795 21 день тому

    . കണ്ണൂരിലും ഇതൊക്കെ സംഭവിച്ചതാണ്...😅😅😅

  • @AnilKumar-lp3ty
    @AnilKumar-lp3ty 23 дні тому +3

    എന്തിനാ ഇങ്ങനെ കളവുപറയുന്നത് സഖാവേ

  • @uthamanvk7416
    @uthamanvk7416 24 дні тому +1

    മനോഹരമായ ജനാധിപത്യ തെരഞ്ഞെടുപ്പ് 😅

  • @madanikk9838
    @madanikk9838 25 днів тому +3

    Election commission evdaaaa

  • @kabeermp2669
    @kabeermp2669 22 дні тому

    ഇവർക്കൊക്കെ രാഹുൽ മറുപടി കൊടുക്കുമോ ഇവരോടൊക്കെ രാഹുൽ മറുപടി ചോദിക്കും എന് പ്രതീക്ഷിക്കുന്നു

  • @VinodVinod-lf3hb
    @VinodVinod-lf3hb 25 днів тому +2

    എന്തൊക്കെ തള്ള് കേൾക്കണം

  • @user-ld7ug2fc8n
    @user-ld7ug2fc8n 24 дні тому

    Why don't complain to SC rather than ... EC .
    Call for Re polling... at SC,

  • @deepworld8757
    @deepworld8757 25 днів тому +8

    ഇലക്ഷൻ കമ്മീഷൻ എന്തിന് ?

  • @abdullaabdulkareem
    @abdullaabdulkareem 22 дні тому

    😢🤔

  • @dreamworldmydreamland4848
    @dreamworldmydreamland4848 23 дні тому

    പരസ്യമായ ജനാതിപത്യ ധ്വസനം

  • @jaseershihabudeen198
    @jaseershihabudeen198 25 днів тому +1

    RIP EC....

  • @balakrishnanm5385
    @balakrishnanm5385 22 дні тому +1

    Cctv. നിങ്ങൾക്കു കിട്ടിയില്ല. അല്ലേ

  • @hello10089
    @hello10089 21 день тому

    അല്ലാഹുവേ. ലോക മുസ്ലിം ങ്ങളെ നീ കാത്ത്. രക്ഷിക്കണേ 😩😩😩

  • @sahida-ko3mz
    @sahida-ko3mz 25 днів тому +4

    ഇതിനു എതിരെ പ്രതി ഷേധിക്കാൻ നിയമനടപടി സ്വീകരിക്കാൻ ആരുമില്ലേ

  • @aboobackerpulikkadan3041
    @aboobackerpulikkadan3041 21 день тому

    Need T. N. Sheshon,

  • @josephmanuelm645
    @josephmanuelm645 23 дні тому +1

    ജയ് ജയ് ഭാരതീയ ജനതാപാർട്ടി down........down..... down - India'

    • @shajahankm6009
      @shajahankm6009 23 дні тому

      നീ ഫേക്ക് id കാരനല്ലെങ്കിൽ ക്രമേണ bjp യിൽ നിന്നുതന്നെ.. നിന്റെ വയറുനിറച്ചു കിട്ടിക്കോളും... അന്ന് കരഞ്ഞിട്ട് കാര്യമില്ല.. നന്നായി.. Bjp യെ സേവിച്ചോള്ളൂ.. 😂😂😂

  • @user-up5by1qq5c
    @user-up5by1qq5c 24 дні тому +1

    കർശന നടപടി എടുക്കുക റീ പോളിംഗ് പ്രഖ്യാപിക്കണം

  • @mustafakemal718
    @mustafakemal718 25 днів тому +2

    വേറെ ഏതു മാധ്യമം ആണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്..3/4 നു മാത്രം കിട്ടിയ വാർത്ത ആണോ ഇത്.

  • @harizummer3233
    @harizummer3233 19 днів тому

    After election better dismiss the election commission presently had.

  • @hello10089
    @hello10089 21 день тому

    🙆‍♂️🤔❓.. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ..

  • @user-dn6lv2oz1i
    @user-dn6lv2oz1i 25 днів тому +2

    ഇതിന് ശക്തമായ നടപടി എടുക്കണം

  • @RavindranV-ve9gg
    @RavindranV-ve9gg 23 дні тому

    പോളിംഗ് കുറഞ്ഞതിൽ സന്തോഷിച്ചിരുന്നവർ പ്ലേറ്റ് തിരിച്ചു വച്ചോ. എന്തുപറ്റി?

  • @madanikk9838
    @madanikk9838 25 днів тому +2

    Prathipaksham evdeeeee

  • @anithakabeer1460
    @anithakabeer1460 25 днів тому +1

    Re polling

  • @KarthikKarthik-dy4ow
    @KarthikKarthik-dy4ow 23 дні тому +1

    ജമാലു വിൻ്റെ കാലിൽ കുഴമ്പ് ഇടാൻ പോകുന്നുണ്ടോ ചേട്ടാ 😂😂😂

  • @ansarmaheen6783
    @ansarmaheen6783 23 дні тому +1

    Prathipaksham athrakkum.pazhavarunno avide

  • @sreenivasabaliga7782
    @sreenivasabaliga7782 23 дні тому +1

    മീഡിയ ഫൺ ആയതിനാൽ കേൾക്കാൻ രസമുണ്ട്. എത്രത്തോളം യാഥാർത്ഥ്യം ഉണ്ടെന്ന് അവിടുള്ളവർക്കെ അറിയൂ. എന്തും മസാല ചേർത്താൽ അല്ലേ കേരളത്തിൽ ഓടുകയുള്ളൂ.

  • @harizummer3233
    @harizummer3233 19 днів тому

    After election make a repoling in those states.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 23 дні тому

    യോഗിയുടെ ആർ എസ് എസ് പോലീസ്

  • @saidalavisaid6499
    @saidalavisaid6499 24 дні тому +2

    രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും കേജരിവാളും ഖാർഗെ യുമൊക്കെ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കൂടെ ഉറങ്ങുകയാണോ

  • @muhammediqbal7523
    @muhammediqbal7523 24 дні тому +1

    Idu. Tanneyan. Avideyokkeyulla. Avastha😢. Polic. Tandayillaima tharam kattunnu

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 25 днів тому +2

    ഈ സംഭവം ഒന്നും രാഹുൽഗാന്ധിയുടെ പ്രസംഗത്തിൽ എവിടെയും കേൾക്കുന്നില്ലല്ലോ ചുമ്മാ കാച്ചി വിടുകയാണ്

  • @user-rx8jj3kn7e
    @user-rx8jj3kn7e 24 дні тому

    Janaadhipathyathindeyum madhedharathindeyum parudheesayaan ende abimaanam keralam.saaksharam eerastreeya prabuddhadha.jaihind.jaikerala