400 കിട്ടിയാൽ മഥുര , കാശി ഉറപ്പ്!| ABC MALAYALAM | ABC TALKS | 15-05-2024

Поділитися
Вставка
  • Опубліковано 14 тра 2024
  • ആസാം മുഖ്യമന്ത്രിയുടെ പ്രസംഗം
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #assam #modi #bjp #election #elections2024
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 193

  • @kochattan2000
    @kochattan2000 20 днів тому +171

    പക്ഷെ ടി.ജി.സാർ മോഡി ഗവണ്മെന്റ് അധികാരത്തിൽ
    വന്നില്ലായിരുന്നെങ്കിൽ
    രാമക്ഷേത്രം വരില്ലായിരുന്നു,
    സംശയമില്ല.

    • @Su_Desh
      @Su_Desh 19 днів тому +7

      ​@@jmrcontractors9687 മുസ്ലിം മൂടുതാൻഗികൾ ആയ കോൺഗ്രസ് ആയത് കൊണ്ട് 😂.

    • @AmericanDiary01
      @AmericanDiary01 19 днів тому

      Exactly TG is a follower and blind devotee of crazy subramanian

    • @manikandakumarm.n2186
      @manikandakumarm.n2186 18 днів тому +1

      🙏ശ്രീ രാമ ജയം

  • @user-ye4dn5tk3k
    @user-ye4dn5tk3k 20 днів тому +123

    എന്തൊക്കെ പറഞ്ഞാലും UPA ഭരിക്കുന്ന സമയത്തായിരുന്നു രാമക്ഷേത്രത്തിന്റെ വിധിയെങ്കിൽ ക്ഷേത്രനിർമ്മാണം വൈകിക്കും ഉറപ്പാണ്.

  • @perumalasokan9960
    @perumalasokan9960 20 днів тому +73

    400 സീറ്റ് കിട്ടിയില്ലെങ്കിലും ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതും നഷ്ടപ്പെട്ടതും തിരിച്ചു പിടിക്കുക തന്നെ ചെയ്യും

    • @narayanannk8969
      @narayanannk8969 19 днів тому +2

      ആദ്യം വേണ്ടത് ജനസംഖ്യ നിയന്ത്രണ ബിൽ ആണ്.. പെറ്റു കൂട്ടുന്നതിന് തട ഇടണം.

    • @perumalasokan9960
      @perumalasokan9960 5 днів тому

      @@narayanannk8969 very true

  • @sasidharannair1629
    @sasidharannair1629 20 днів тому +58

    TG രാമക്ഷേത്രം പെട്ടെന്ന്
    പൂർത്തീകരിക്കാൻ സാധിച്ചത്
    NDAഅധികാരത്തിൽ വന്നതു
    കൊണ്ട് തന്നെയാണ്.

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar3449 20 днів тому +87

    മോഡി അല്ലായിരുന്നെങ്കില്‍ ഒരു പുല്ലും നടക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം
    പോ അണ്ണാ

    • @Alli1313
      @Alli1313 20 днів тому +3

      കാരണം പുല്ലന്മാരായിരുന്നുവല്ലോ upa യിൽ മുഴുവനും

  • @skmedia1520
    @skmedia1520 20 днів тому +39

    TG സാറിനോട് ഈ കാര്യത്തിൽ യോജിക്കുന്നില്ല... Upa സർക്കാർ ആയിരുന്നു കേന്ദ്രം ഭരിച്ചിരുന്നത് എങ്കിൽ ഈ വിധി അട്ടിമറിക്കപ്പെടുമായിരുന്നു... ഉറപ്പ്

    • @rejimonck363
      @rejimonck363 20 днів тому

      Correct...

    • @balannair6245
      @balannair6245 20 днів тому

      TG അത്ര വലിയ ദൈവ വിശ്യാസം ഒന്നും ഇല്ല

  • @sumaprem3401
    @sumaprem3401 20 днів тому +65

    കോൺഗ്രസ് ആയിരുന്നെങ്കിൽ രാമ ക്ഷേത്രം ഒരിക്കലും പണിയുമായിരുന്നില്ല.

  • @harishkandathil7434
    @harishkandathil7434 20 днів тому +54

    Upa ആണെങ്കിൽ വിധിയേ വരില്ല

    • @silvereyes000
      @silvereyes000 19 днів тому

      Vidhi varum. Ambalam avide kidakum

  • @user-wc4nl4wr3l
    @user-wc4nl4wr3l 20 днів тому +35

    ബിജെപി ഉള്ളത് കൊണ്ടാണ്, ഇത്രയും വേഗം രാമ ക്ഷേത്രം പണിതത്,

  • @jayathirajagopal7126
    @jayathirajagopal7126 20 днів тому +9

    TGSir.... NDA അല്ലായിരുന്നെങ്കിൽ രാമക്ഷേ ത്രം പണിയില്ല..... അതെ ല്ലാർക്കും അറിയാം...
    ഉറപ്പാണ് 🙏

  • @Citizen.380
    @Citizen.380 20 днів тому +30

    കോടതി വിധിക്കണമെങ്കിൽ അനുകൂലമായ രാഷ്ട്രീയ സാഹചര്യം വേണം, കേന്ദ്രത്തിലും യുപിയിലും ബിജെപി ഗവൺമെന്റ് കൂടാതെ പിൻവാതിലിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ടാകും ക്രമസമാധാനം നിലനിർത്തുമെന്ന്, അല്ലാതെ മോദി അല്ലായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു വിധിയും വരില്ല ലോകാവസാനം വരെ രാമക്ഷേത്രവും ഉണ്ടാകുമായിരുന്നില്ല അതാ സത്യം

    • @philipkuruvilla5178
      @philipkuruvilla5178 20 днів тому

      Very correct TG bjp ye angigarikan veshamum

    • @aravindakshannair1068
      @aravindakshannair1068 20 днів тому

      T gകു്‌മോദിയോട്‌.അംഗീകരിക്കാൻ ബുദധിമൂട്ടാണു്‌ മോദിഅല്ലായിരുന്നുഎൻകിൽരാമക്ഷേത്തറംഉൺടാകാൻ താമസമുൺടാകും കേൾവിക്കാർമൺടൻമാരല്ല

  • @balakrishnanca2116
    @balakrishnanca2116 20 днів тому +17

    മോഹൻദാസ് ഒരു ശുദ്ധനാണ്. ഇല്ലായിരുന്നുവെങ്കിൽ ഒരുകാലത്തും സുപ്രീംകോടതി വിധി ക്കുകയോ രാമക്ഷേത്രം ഉണ്ടാവുകയോ ചെയ്യുകയില്ല എന്നത് കൊച്ചു കുഞ്ഞിനു പോലും മനസ്സിലാവുന്ന സംഗതിയാണ്. നൂറായിരം കേസുകൾ കോടതികൾ പ്രക്ഷോഭങ്ങൾ വർഗീയ ലഹളകൾ നടത്തി ആ വിധി ഇല്ലാതാക്കുമായിരുന്നു. വിധിക്കാൻ തന്നെ സുപ്രീംകോടതിയിലെ ജഡ്ജിമാർ ഭയപ്പെടുമായിരുന്നു. ഇപ്പോൾ തന്നെ പറയുന്നത് സുപ്രീംകോടതി ജഡ്ജിമാർക്ക് പലതും വാഗ്ദാനം ചെയ്തിട്ടാണ് ഇങ്ങനെയുള്ള ഒരു രീതി ഉണ്ടായത് എന്നാണ്. ശുദ്ധന്മാർ ആകുന്നത് തെറ്റൊന്നുമല്ല. പക്ഷേ മഹാഭാരതയുദ്ധത്തിൽ ശ്രീകൃഷ്ണൻ ചെയ്തതുപോലെ ദുഷ്ടന്മാരോട് ശകുനി മാരോട് കർണ്ണനോട് വെറും ശുദ്ധമായ നീതി ന്യായംനടപ്പിൽ വരുത്താൻ പറ്റില്ല.

  • @369webrandyou7
    @369webrandyou7 20 днів тому +22

    TG അടിക്കു TG മേശയിൽ... സുനിലേട്ടൻ പേടിക്കട്ടെ 😂😂😂❤❤❤❤❤❤❤❤❤❤❤❤❤

  • @liffingchannel6363
    @liffingchannel6363 20 днів тому +4

    എല്ലാ ആനുകൂല്യവും നേടി സുഖമായി ഇവിടെ ജീവിക്കുന്നവർ ...ഇവിടത്തെ ആളുകളുടെ ആ വിശ്വാസ കേന്ദ്രങ്ങൾ അവകാശികൾക്ക് വിട്ടുകൊടുക്കുന്നത്...കൂടുതൽ സൗഹൃദാന്തരീക്ഷം ഉണ്ടാവാൻ കാരണമാകും....പക്ഷേ...ഇടതുപക്ഷം...തുടങ്ങിയ മതേതര അഭിനേതാക്കൾ...സമ്മദിക്കില്ല...തമ്മിൽ സ്പർദ്ധയുണ്ടെങ്കിലല്ലേ...അത്തരം കപടന്മാർക്ക് നിലനില്പുള്ളൂ.....അപ്പോ ഇവിടെ മടലുവെട്ടി അടിച്ചോടിക്കേണ്ടത്...അത്തരം ദുഷ്ട രാഷ്ട്രീയക്കാരെയല്ലേ....???

  • @rajanm5543
    @rajanm5543 20 днів тому +29

    ഇന്ത്യയിലെ ജനങ്ങളുടെ ആഗ്രഹം അതാണെങ്കിൽ 400 ലധികം സീറ്റുകൾ കൊടുക്കും. അപ്പോൾ ജനങ്ങളുടെ അഭിലാഷം നടത്തിക്കൊടുക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വം അല്ലെ?. ഇന്ത്യയിലെ പാകിസ്ഥാൻ സുപ്രിം കോടതിയെ ഭരണഘടന പ്രകാരം നിലക്ക് നിർത്തണം.... 👍🙏🙏

  • @pradeeppm6907
    @pradeeppm6907 20 днів тому +7

    അതുമാത്രമല്ല ആയിരക്കണക്കിന് വേറെയും ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ട് അതുക്കെ തിരിച്ചുപിടിക്കണം

    • @sunithaa.n.5028
      @sunithaa.n.5028 20 днів тому

      പിന്നെ അതിനു മാത്രമേ നേരം ഉണ്ടാകൂ.തത്കാലം ഒരു 10 വർഷത്തേക്ക് എങ്കിലും നമുക്കുള്ള ക്ഷേത്രങ്ങൾ ഭംഗിയായി മുന്നോട്ടു കൊണ്ട് പോയാൽ മതി.
      രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ളതും ആക്കാൻ ആണ് അടുത്ത 10 വർഷം മിനക്കേടേണ്ടത്.
      ചൈനയെ കണ്ട് പഠിക്കണം.അവർ ക്ഷേത്രങ്ങ് നിർമ്മിച്ച് കൂട്ടനല്ല,അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം കൊടുത്തത് കൊണ്ട് പുരോഗതിയിൽ ഇന്ത്യയെ ക്കാൾ എത്രയോ മുന്നിൽ ആയി.അല്ലെങ്കിൽ ജൂതന്മാരെ കണ്ട് പഠിക്കണം.അവർ അവരുടെ മത ഗ്രന്ഥങ്ങൾ പഠിക്കാനാണ് ആഴ്ചയിൽ ഒരു ദിവസം ഫുൾ മൊബൈൽ ഓഫാക്കി സമയം കണ്ടെത്തുന്നത്.

  • @ashokankv1005
    @ashokankv1005 20 днів тому +3

    ഹീമന്ത അങ്ങനെ പറഞ്ഞില്ല. മഥുരയും ധ്യാന വാപിയും അവർ തന്നാൽ പ്രശ്നം കുറെ തീരും എന്നാ പറഞ്ഞത്

  • @sidharthank9185
    @sidharthank9185 20 днів тому +3

    പ്രശ്നം വഷളാക്കിയത് ഇടത് ബുദ്ധി ജീവികൾ

  • @aswinaswi7424
    @aswinaswi7424 17 днів тому

    2/3 Majority വന്നാലെ പല ഭേഗതകളിലും , നിയമങ്ങളും പാസ്സാക്കാൻ പറ്റു ... അതാണ് മോദി 370 സീറ്റ് മോദി പറഞ്ഞത്

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 20 днів тому +11

    Tg sir 👍

  • @sreekumaranm2527
    @sreekumaranm2527 19 днів тому

    മോദിയുടെ കാര്യം ഏതാണ്ട് ഇങ്ങനെയാണ്. പക്ഷേ യോഗി ആദിത്യനാഥ് കോടതിയോട് പരസ്യമായി പറഞ്ഞിട്ടുണ്ട്. തീർക്കാൻ പറ്റില്ലെങ്കിൽ പറയൂ. ആറ് മാസം കൊണ്ട് പ്രശ്നം തീർക്കാമെന്ന്.

  • @rajpadoor
    @rajpadoor 20 днів тому +2

    400 കിട്ടിയാൽ വാക്ക്ഫ് ആക്ട് എടുത്തുകളയും

  • @user-xq2cg2vh9f
    @user-xq2cg2vh9f 20 днів тому +2

    കൊങ്കരസ് ആണ് ഭരണം എങ്കിൽ RAM TEMPLE... ന്റെ ഓർമ പോലും ഇവിടെ കാണില്ല 🤣കോടതിയിൽ 5,6മൂത്ത വക്കിൽ മാരെ ആണ് temple ന് എതിരെ അവന്മാർ കച്ച.. കെട്ടിച്ച് ഇറക്കിയത് 🤣🤣🤣

  • @ashokankv1005
    @ashokankv1005 20 днів тому +2

    TG ചിലപ്പോൾ oversmart ആകുന്നു.

    • @mallu_guy8756
      @mallu_guy8756 19 днів тому

      അത് നിനക്ക് ഉൾകൊള്ളാൻ കഴിയാത്തത് പറയുന്നത് കൊണ്ട് തോന്നുന്നതാ

  • @rekhavenu2159
    @rekhavenu2159 20 днів тому +1

    ജയ് ഭാരത് !

  • @midhunramachandran5131
    @midhunramachandran5131 11 днів тому

    This is what makes tg different from other politicians either in bjp or on other parties.... 😊

  • @cmmathew6861
    @cmmathew6861 20 днів тому +2

    TG വാസ്തവം പറഞ്ഞപ്പോൾ സുനിലിൻ്റെ ഉള്ളൊന്നു കാളി പോയി. അതു മോദി ആണ് ചെയ്തതെന്ന് പറയാൻ വീണ്ടും ചോദിക്കുന്നു. പക്ഷേ TG അതിൽ ഉറച്ചു നിന്നു.

    • @balakrishnanca2116
      @balakrishnanca2116 20 днів тому

      മോദിയുടെ ഭരണം ഇല്ലായിരുന്നുവെങ്കിൽ സുപ്രീംകോടതി ഒരിക്കലും അങ്ങനെ വിധിക്കില്ല സുപ്രീംകോടതി വിധി ച്ചാൽ തന്നെ നൂറായിരം പ്രക്ഷോഭങ്ങൾ നടത്തി വർഗീയലഹളകൾ നടത്തി കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും മുസ്ലിം ജിഹാ തികളും ചേർന്നു ആ വിധിയെ അട്ടിമറിക്കും ആയിരുന്നു. രാത്രി രണ്ടുമണിക്ക് ജിഹാദികളുടെ കേസ് കേൾക്കാൻ തുറക്കുന്ന സുപ്രീംകോടതിയും ജഡ്ജിമാരും ആണ്. 50 കൊല്ലം കഴിഞ്ഞാലും ഹിന്ദുക്കളുടെ പരാതികൾ കേൾക്കാൻ സുപ്രീംകോടതിക്ക് കനിവില്ല. ഇതൊന്നും അറിയാത്ത കൊച്ചു കുട്ടികളെല്ലാ ഇവിടെയുള്ള ഹിന്ദുക്കൾ

    • @philipkuruvilla5178
      @philipkuruvilla5178 20 днів тому

      Ippol sorosinte panam ozhukunnu adbuthapedenta

  • @rejimonck363
    @rejimonck363 20 днів тому +1

    Pok വേണ്ട...വെറുതെ വേലിയിൽ ഇരിക്കുന്നത് ശീലയിൽ എടുത്ത് വയ്ക്കരുത്...ദയനീയത തോന്നി ചെയ്താൽ തിരിഞ്ഞു കൊത്തും.

    • @narayanannk8969
      @narayanannk8969 19 днів тому

      സത്യം. PoK നമുക്ക് വേണ്ട. വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് മടിയിൽ വെച്ചത് പോലെ ആകും 😂😂😂

  • @sobhanad3109
    @sobhanad3109 20 днів тому +1

    Yes

  • @vaisakhrk8760
    @vaisakhrk8760 19 днів тому

    UPA ആയിരുന്നെങ്കിൽ എന്തെങ്കിലും ഒരു ഉടക്ക് വെച്ചേനെ അത് ഉറപ്പാണ് TG.

  • @satishnair4788
    @satishnair4788 20 днів тому +1

    T. G. Sir very well said.

  • @user-rp2fn4cc7j
    @user-rp2fn4cc7j 20 днів тому +3

    TG sir, it is absolutely true that hat we waited for more than 500 years for a legal solution. But I support Sunil ji 👍in that it is only because of BJP and Modi ji 's longstanding interest that the Mandir work was expedited. This coupled with a super majority backing in the ensuing term, they can confidently take up the next projects Kaashi and Mathura😊

  • @harinedumpurathu564
    @harinedumpurathu564 20 днів тому +1

    മോഹനേട്ടാ ഇത് കേൾക്കുന്നവർ പൊട്ടൻമാരല്ല. BJP പറഞ്ഞത് ചെയ്തിരിക്കും.

  • @apatrioticindian5076
    @apatrioticindian5076 19 днів тому +1

    ബഹുമാന പൂർവ്വം അങ്ങയുടെ അഭിപ്രായം തിരസ്‌ക്കരിക്കുന്നു...

  • @sujithamohan172
    @sujithamohan172 20 днів тому

    👍👏👏👏

  • @Oman01019
    @Oman01019 20 днів тому +2

    Hemat is very right. Otherwise they take 300 rs. And will not give vote.

  • @sureshsankar4256
    @sureshsankar4256 19 днів тому

    ഇങ്ങേരുപറഞ്ഞപോലെ കേജ്രിവാൾ വാരാണസിയിൽ മത്സരിക്കാൻ ഒന്നും വന്നില്ല.. ചുമ്മാ എല്ലില്ലാ നാക്കുകൊണ്ട് തോന്നുന്നതൊക്കെ പറയും.. ഇങ്ങേരുടെ roll model സുബ്രമണ്യം സാമി ആണത്രേ

  • @thukaramashetty1155
    @thukaramashetty1155 19 днів тому +1

    ടീ ജി യുടെ വാദം ഈ വിഡിയോവിൽ തോൽക്കുന്നു....ബിജെപിക്ക് കിട്ടിയ രണ്ടു സർക്കാരുകളുടെ അംഗീകാരമാണ് കോടതിയ്ക്ക് കണ്ണുതുറപ്പ്പിച്ചത്....അല്ലെങ്കിൽ ഇനി ഒരു അഞ്ഞൂറ് വർഷം പോയാലും കോടതിയിൽ തന്നെ ഈ കേസ് ചീഞ്ഞുകൊണ്ട് ഇരിക്കുമായിരുന്നു....

  • @bhaskarankunnamkulam4362
    @bhaskarankunnamkulam4362 20 днів тому

    👍🙏

  • @rajeshkelakam3512
    @rajeshkelakam3512 20 днів тому

    ❤❤❤

  • @AB-pj2iy
    @AB-pj2iy 20 днів тому +6

    Mohandas Sir, Madhura and Kashi Hindus ന് എത്രത്തോളം important ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മുസ്ലിംസ് മായി ഒരു ലഹളക്ക് പോകാതെ പരസ്പരം സംസാരിച്ച് സൗമ്യമായി ഒരു settlement ൽ എത്തു .അവർക്ക് പകരം സ്ഥലം കൊടുക്കാം എന്ന് പറയൂ..പക്ഷേ അവർക്കുള്ള ബുദ്ധിമുട്ട് ചിലപ്പോൾ ഈ പള്ളികളിൽ മരിച്ച് പോയവരെ അടക്കം ചെയ്തിട്ടുള്ള ഖബറുകൾ കാണുമായിരിക്കും..അത് ഇടിച്ച് കളയുന്നത് സങ്കടകരം ആണ്..മനുഷ്യരെ മറവ് ചെയ്തിരിക്കുന്ന സ്ഥലം ഒഴിച്ച് ബാക്കി ഉള്ളത് ചോദിച്ച് നോക്കൂ..പകരം സ്ഥലം കൊടുക്കുമെന്ന് പറയുകയാണെങ്കിൽ അവർ ചിലപ്പോൾ agree ചെയ്യുമായിരിക്കും.. എന്ത് തന്നെ ആയാലും ഇനി ഒരു ലഹള ഉണ്ടാകാൻ പാടില്ല..മുസ്ലിങ്ങളും ഹിന്ദുക്കളും സ്നേഹമായി മുന്നോട്ട് പോകണം...

    • @mahadevanajiesh442
      @mahadevanajiesh442 20 днів тому +1

      Chatha kilikku enthina Anna koodu😂😂😂
      Khabar 🎉🎉🎉🎉🎉

    • @AB-pj2iy
      @AB-pj2iy 19 днів тому

      @@mahadevanajiesh442 മരണം താങ്കളെ തേടിയും.വരും.....ചിലപ്പോൾ അധികം കാത്തിരിക്കേണ്ടിയും വരില്ലാ.....ജീവിച്ചിരിക്കുമ്പോൾ കുറച്ച് കൂടി നല്ല ചിന്തകളും വാക്കുകളും ഉപയോഗിക്കാൻ നോക്കൂ.

    • @devika2545
      @devika2545 19 днів тому

      ​@@mahadevanajiesh442 അതൊക്കെ ഹിന്ദുക്കൾ, മരണപെട്ടവരെ cremation ചെയ്തു അവസാനിപ്പിക്കും. അല്ലാതെ ഇങ്ങനെ കൊണ്ട് പോയി കുഴിച്ചിട്ട് അവിടെ ഉപയോഗശൂന്യം ആക്കുന്നത് എന്തിനാ...

  • @esnarayanan2499
    @esnarayanan2499 20 днів тому

    പ്രഭുതാണ് റബ്ബർ
    കിലോ 53 രൂപ മതി...വോട്ട് ഞമ്മള് കമ്മിക്കൂൂം
    കൊങ്ങിക്കും കൊടുക്കും
    പ്രബുധന് ഒരു
    തേങ്ങാക്കൊലയും കിട്ടൂല....

  • @vishnuraj5157
    @vishnuraj5157 20 днів тому +1

    400+ seats will ease the negotiations.

  • @anoopg23
    @anoopg23 20 днів тому +1

    സ്വാമിയേ രണ്ടെണ്ണം പോക്കി അടിക്കാതെ കാർന്നോർക്ക് സമാധാനമില്ല😂😂😂

  • @SathyaprakashPillai
    @SathyaprakashPillai 20 днів тому +1

    വീണ്ടും വരും 400 ൽ അധികം സീറ്റ് നേടി മോദി ഭരണം❤❤❤

  • @DK_Lonewolf
    @DK_Lonewolf 20 днів тому

    Sunil chetta
    Sound sheriyallalo

  • @shajic1832
    @shajic1832 20 днів тому +1

    ആര്യൻ മാർ ആയ സവർണ രാക്കപ്പെട്ട ഹിന്ദുസ് ഇത്‌ പോലെ വിട്ട് കൊടുക്കണം എന്ന് അർത്ഥം വരുന്നു ണ്ട് 🙄

  • @Mohandas-SDNS
    @Mohandas-SDNS 20 днів тому

    സമാധാനം കാംക്ഷിക്കുന്നവർ യുദ്ധത്തിന് തയ്യാറായി നിൽക്കണം ആരാണ് പറഞ്ഞത് എന്ന് അറിയാമോ

  • @SalidSalidk
    @SalidSalidk 20 днів тому

    Apooo...cort...elle

  • @soudaminypv3602
    @soudaminypv3602 18 днів тому

    POK പിടിച്ചോ. പക്ഷെ അവിടുത്തെ മേത്തന്മാരെ വേണ്ട. ഇവിടെ ഉള്ളവരെക്കൊണ്ട് തന്നെ പൊറുതിമുട്ടി.

  • @user-rv7ih7ni8g
    @user-rv7ih7ni8g 20 днів тому +2

    ഇവർ ജയിക്കുന്നത് പളളികൾ പൊളിക്കാൻ വേണ്ടിയാണോ?😂

    • @sachindanandakurup6051
      @sachindanandakurup6051 20 днів тому

      ആയിരക്കണക്കിന് പടികളാണ് ഉത്തരേന്ത്യയിൽ തകർത്തത് ഒരു മാതിരിപ്പെട്ട ആൾക്കാരെയെല്ലാം മതം മാറ്റി ഹിന്ദുവും ആക്കി. ഇനിയെന്തു ചെയ്യും...?

    • @user-hc3kq9hp3q
      @user-hc3kq9hp3q 20 днів тому

      അമ്പലം തകർത്തു പണിത പള്ളികൾ തകരും. അവിടെ അമ്പലം പിന്നെയും ഉയരും

  • @tintumonkm
    @tintumonkm 20 днів тому

    Guys you dont know TG, He is shifting the thought to some were we needed.

  • @AdithyanR-nm5or
    @AdithyanR-nm5or 19 днів тому

    12:15😂

  • @sivans9414
    @sivans9414 20 днів тому

    TG മലയാള ചർച്ചയിൽ എന്തിനാണ് ഇടെക്കിട ഇംഗ്ലീഷിലക്കു മാറുന്നത്

  • @FathimaNazar-rg4mp
    @FathimaNazar-rg4mp 20 днів тому +1

    Rama kshethram mathi vere onnum venda

  • @PK-gy4cu
    @PK-gy4cu 20 днів тому

    PM has wrote a letter to Chief Justice of India to expedite the Ram temple land dispute case which is there in the court for last twenty years on the PM letter court took up the case for daily hearing and judgment came

  • @kvhariharan
    @kvhariharan 20 днів тому

    ഹിന്ദു ഹിന്ദുത്വ സംരക്ഷിച്ചു മറ്റു മതസ്ഥരെ ഉപദ്രവിക്കാതെ, മറ്റു മതസ്ഥരും ഹിന്ദുക്കളും ഭാരതത്തിന്റെ കോൺസ്റ്റിറ്റ്യൂഷന്റെ കീഴിൽ ഒരുപോലെ ശാന്തവും സമാധാനവും സമത്വത്തോടുകൂടിയും ജീവിച്ചാൽമതി. ഭരണത്തിൽ ഇരിക്കുന്ന ഗവൺമെന്റ് ജനങ്ങൾക്ക് ഇതെല്ലാം ഉറപ്പു നൽകിയാൽ മതി.

  • @udayjanardhanan
    @udayjanardhanan 20 днів тому

    Mr. Mohandas is so fond of that turncoat called SuSu that he projects him highly at every possible conversation. SuSu is an old model disruptive vehicle like Kejriwal , the reason why RSS and Modi keeps him at arms length. The tea party that toppled Vajpayee is fresh in our memory .
    Ayodhya is an effort of too many faceless people who worked behind the scenes.

  • @babypp208
    @babypp208 19 днів тому

    പകരം 200 ഏക്കറോ? 2 ഏക്കർ തന്നെ ധാരാളമല്ലെ 😋

  • @user-se1dr6ss3e
    @user-se1dr6ss3e 18 днів тому

    400 varilllaaa…. North Indian media vare kayi ozhinju….

  • @unnikrishnanpillai2533
    @unnikrishnanpillai2533 20 днів тому

    TWO THIRD MAJORITY IS NECESSARY FOR IMPEACHMENT.

  • @ratheeshrana143
    @ratheeshrana143 19 днів тому

    50rs petrol പോലെ കൊതുക് മോഹൻ

  • @raveendrentheruvath5544
    @raveendrentheruvath5544 18 днів тому

    ടീ ജി കള്ളം പറയരുത് നരേന്ദ്രമോദി ആവശ്യപ്പെട്ടത് അനുസരിച്ചാണ് സുപ്രീകോടതി വിധി പറയുന്നത് അതുകൊണ്ടുള്ള എന്ത് പ്രത്യാഘാതവും ഞാന്‍ നേരിടാമെന്നും വിധി എന്തായാലും രാജ്യത്ത് ഒരു കലാപവും ഇല്ലാതെ നോക്കാമെന്നും അദ്ദേഹം ഉറപ്പു നല്കി മൂന്ന് സൈനിക മേധാവികളേയും വിളിച്ച് ചര്‍ച്ച നടത്തിയത് ടി ജി മറന്നോ

  • @patriotic8128
    @patriotic8128 18 днів тому

    Shodathi..nghaaa...
    Pidichu jayililakkum...
    Chupreme. ..
    Njan bhayankaran aanu.
    Mmmm....

  • @iyernarayan9460
    @iyernarayan9460 20 днів тому

    Like Aims hospital all State should have Ram Temple once 400 seats crossed.

  • @pradeepab7869
    @pradeepab7869 20 днів тому

    കുടി വെള്ളം, വഴി, വെളിച്ചം, വീട്, വിദ്യിഭ്യാസം, തൊഴിൽ, കൂലി, സാഹോദര്യം, സമത്വം, വികസനം, സുരക്ഷ, വൃദ്ധപരിചരണം,ആശുപത്രികൾ, യാത്രാസൗകര്യം, ഇതൊന്നും വേണ്ടെന്നാണോ

    • @user-hc3kq9hp3q
      @user-hc3kq9hp3q 20 днів тому +1

      അതും ചെയ്യും അമ്പലവും പണിയും.. ഈ 10വർഷത്തിനുള്ളിൽ 4കോടി വീടുകൾ പാവങ്ങൾക്ക് ഉണ്ടാക്കി കൊടുത്തു..

  • @harinedumpurathu564
    @harinedumpurathu564 20 днів тому

    ഇനി ഇതൊന്നും പ്രശ്നമല്ല. മധുര കാശി P0 k ഇത് മൂന്നും മൂന്നാം ടേംനടപ്പാക്കും. പാക്കിസ്താൻ അനങ്ങിയാൽ ചുട്ടുകളയും.

  • @madhukumare3932
    @madhukumare3932 20 днів тому

    രാക്ഷേത്രംതെക്കേ ഭാരതത്തിലും വേണം

  • @user-pz3qr1rg2f
    @user-pz3qr1rg2f 20 днів тому

    വട്ടു കേസിൽ പെട്ടവരാണ് ഹീറോകൾ

  • @bentfb9492
    @bentfb9492 20 днів тому

    In this debate TG you are wrong in so many aspects abt particular topic otherwise good information.

  • @sreekumarithottathil1542
    @sreekumarithottathil1542 20 днів тому +1

    Pok വേണ്ട

  • @ullasm1342
    @ullasm1342 20 днів тому

    Baltakrai TG ❤❤❤🚩🚩🚩🚩🚩

  • @AmericanDiary01
    @AmericanDiary01 19 днів тому

    Ente mohandas sare thankale kelkunnathu malayalikal anu! Thankal enthinanu english paranju veruppikkunnathu

  • @saratsaratchandran3085
    @saratsaratchandran3085 19 днів тому

    TG is forgetting that Rahul Gandhi even threatens to pass a legislation to counter the SC decision and demolish Ram Mandir! The parliament has the capacity as was proved by Rajiv Gandhi in Shah Bano case!

  • @doublerr8721
    @doublerr8721 20 днів тому

    Epo kitum 400...eruno😂..evanmark pedi ayi thudangi😂

  • @krishnanunniunni627
    @krishnanunniunni627 19 днів тому

    T G ഈ വിഷയത്തിൽ 100% zero

  • @AneeshKariyatt-kl2ej
    @AneeshKariyatt-kl2ej 20 днів тому +1

    Vayaruu palli cheyumo video

  • @MGKutty-gd2bt
    @MGKutty-gd2bt 20 днів тому

    Retaking POK would serve no other purpose to India

  • @gogyantonty9719
    @gogyantonty9719 20 днів тому

    When sarma was in Congress,he was very bad , now he is in BJP,and very good now

  • @user-md7uv8dr7x
    @user-md7uv8dr7x 20 днів тому

    സാര്പറയുന്നതൊന്നുംമനസ്സിലാകുന്നില്ല

  • @athulog4354
    @athulog4354 20 днів тому

    😂😂😂😂😂

  • @vijayalakshmit9306
    @vijayalakshmit9306 20 днів тому +3

    Govt ന്റെ ഒരു effort ഇല്ല ശെരി തന്നെ. പക്ഷേ Govt. വിചാരിച്ചാല്‍ തടസ്സം ഉണ്ടാക്കാന്‍ സാധിക്കും.
    പക്ഷേ മോഡി എന്ന ഒരു വ്യക്തി യുടെ യും കൂട്ടരുടെ യും പ്രഭാവം കൊണ്ട് ആണ് ക്ഷേത്ര നിർമ്മാണം നടന്നത്. അങ്ങനെ മനുഷ്യരുടെ പ്രയത്നം മൂലം ദൈവത്തിന് ഒരു ക്ഷേത്രം പണിയാന്‍ സാധിക്കില്ല. അതinu ഈശ്വരന്റെ കൃപ കൂടി വേണം. മോഡിക്കum കൂട്ടര്‍ ക്കും അത് വേണ്ടുവോളം ഉണ്ടായിരുന്നു. അതുകൊണ്ട്‌ ആണ് രാമ ക്ഷേത്രം പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. ജയ് ശ്രീ രാം...

  • @vishnuraj5157
    @vishnuraj5157 20 днів тому

    UPA doesn't have taken effort to build ayodhya temple! Every kid is sure of that.

  • @benjamingdc7991
    @benjamingdc7991 20 днів тому

    It should be settled amicably , Hindu's also not demand new areas every now and then... One time settlement is good.

  • @balachandranmenon716
    @balachandranmenon716 20 днів тому +2

    TG, despite all good things Subramanian Swamy did in the past, the old man has succumbed to unparalleled jealousy! And because of your old respect for him like so many others had in the past you are unduly trying to project Swami as a great man which he himself has proved that he is not.
    And do you really believe like that jealousy old fox that Modi who accompanied Advani in the rath yathra for Ram Janmabhumi was just not doing anything from the background even as he was functioning as PM...?? If you think so, I pity you....

  • @RanjithSukumaran
    @RanjithSukumaran 20 днів тому

    Truck load of translation of. Old documents done by Yogi government

  • @sajithgovindan2901
    @sajithgovindan2901 12 днів тому

    Modiji no 1

  • @balqezbegumbalqez983
    @balqezbegumbalqez983 20 днів тому

    Only Rahulji can save India

  • @jc_king
    @jc_king 20 днів тому +2

    Gyanvapi palliyo ethu palli, avide kshethram aanu ullath.

  • @tknprasad
    @tknprasad 20 днів тому

    A great loss for Pappu Mon and Scamgrass they made Mr.Hemanta Biswas to go from their party.

  • @ajithep320
    @ajithep320 20 днів тому

    Athum shariyalla. Ithum shariyalla. Ramakahethram thaniye pondhi vannu

  • @apchandran712
    @apchandran712 20 днів тому

    if BJP was not in power the ruling of ayodya must have not happened.

  • @user-xr4ku3hc5g
    @user-xr4ku3hc5g 20 днів тому

    Bjp upcomming home minister/defence minister himantha sharma❤

  • @balabhaskaran2570
    @balabhaskaran2570 20 днів тому

    If true Islam means returning confiscated properties, then why are Kashmiri Muslims not surrendering the confiscated properties of Kashmiri Pandits?

  • @i.willmissyou
    @i.willmissyou 20 днів тому +1

    ....nilavaaram kurayunno ennoru samshayam🤔

    • @jamespathiyil8765
      @jamespathiyil8765 20 днів тому

      അതെ വർഗീയതയുടെ തീവ്രത അന്ത്രക്കങ് പോര അല്ലെ.. നിന്നെയൊക്കെ തൃപ്‍തി പെടുത്താൻ ഇത്ര പറഞ്ഞ പോരാ

  • @HARI-gh5cy
    @HARI-gh5cy 20 днів тому

    400 കിട്ടില്ല 300 തന്നെ കിട്ടുമോ ആവോ... മോഡി തന്നെ പ്രധാനമന്ത്രി ആകും എന്നു ഇലക്ഷന് മുന്നേ ഉറപ്പിച്ചിരുന്ന ഞാൻ ഇപ്പൊ പറയുന്നു സംശയം ആണെന്ന് , പെട്ടന്ന് ആണ് കാറ്റിന്റെ ഗതി മാറിയത് 😂

  • @sreejith4125
    @sreejith4125 20 днів тому +1

    Tg. You are wrong nothing happens when. Congrass govt is rule in india

  • @padmakumarvm3670
    @padmakumarvm3670 20 днів тому

    Election promises are made by political leaders, but govt has not declared that as its election promises. Sharma was bold to express that Hindus had a right in their own home land when India was divided into Pakistan and India on religious lines and Muslims got Pakistan exclusively for them. 😃

  • @shobhanaraveendranath1938
    @shobhanaraveendranath1938 20 днів тому

    Rshul or any oppositiom has no place in parliament. Mr. Modi sweep all seats. Rahul may take rest for entire life. Here after it is for Bjps Era. Namaste.

  • @patriotic8128
    @patriotic8128 18 днів тому

    Pulli congi aayiyunnallo??
    Appo oru koyappo illayirunnu..