ഉണ്ട സിനിമയിലെ വ്യാജ ഗുണ്ട് ! | ABC MALAYALAM | ABC TALKS | 15.MAY.2024

Поділитися
Вставка
  • Опубліковано 14 тра 2024
  • ഉണ്ടയിലെ അജണ്ട
    #unda #mammootty ##keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 846

  • @babuthomas7690
    @babuthomas7690 20 днів тому +195

    PFI സ്ലീപ്പിങ് സെൽ ഇപ്പോഴും സജീവം ആണ്.

    • @ARJUNB44
      @ARJUNB44 20 днів тому

      അതൊക്കെ UCC വരുന്നതോടെ തീരും..ഇനി CLEANING KERALA FROM ISLAM TERRORISM

  • @Agniveer108
    @Agniveer108 20 днів тому +584

    മദ്രസ്സ പീഢനം ഇതിവൃത്തം ആക്കി, മമ്മൂട്ടിയെ വച്ച് ഒരു സിനിമാ മട്ടാഞ്ചേരി മാഫിയക്ക് ചെയ്തു കൂടേ 😂😂

    • @tinsonthomas1146
      @tinsonthomas1146 20 днів тому +5

      Palwrimanikyam pole cinemaklum vere sidil und

    • @rajithanbrchandroth4043
      @rajithanbrchandroth4043 20 днів тому +5

      Mohanlal oru sanyasi aayi lingam chedhicha cinema edukkatte aadhyam😂

    • @RealCristiano1
      @RealCristiano1 20 днів тому +1

      ​​@@rajithanbrchandroth4043 എത്ര സന്യാസിമാരുടെ എത്ര ലിംഗം ഛേദിച്ചു? ആകെ ഒരു സംഭവം മാത്രം. എന്നാൽ എത്ര ഉസ്താദുമാർ എത്ര പോസ്കോ ഗുദം ഛേദിച്ചു?, ദിനംപ്രതി നൂറു കണക്കിന്. ഒരേയൊരു ലിംഗചേദനമല്ല, നൂറു കണക്കിനുള്ള മതപാഠശാലാ പോസ്കോ പീഡനമാണ് ഒരു സാമൂഹ്യ തിന്മയും സാമൂഹ്യ പ്രശ്നവുമായി കേരളത്തിൽ നിലനിൽക്കുന്നത്. ഏതെങ്കിലും ഒരു ഒറ്റപ്പെട്ട പ്രശ്നത്തെയല്ല മറിച്ച് കടുത്ത സാമൂഹ്യ തിന്മയായ പോസ്കോ പീഡനമാണ് സിനിമ പോലുള്ള കലാമാധ്യമങ്ങളിലൂടെ സാമൂഹ്യവിമർശനത്തിന് വിധേയമാക്കേണ്ടത്.

    • @pheonixxt221
      @pheonixxt221 20 днів тому +72

      @@rajithanbrchandroth4043 മമ്മദിൻ്റെം Ayshedem കഥ മമ്മൂട്ടി ചയ്ത് കാണാനാ എനിക് ഇഷ്ടം കോയാ🤓🥒🥒🐖

    • @jmrcontractors9687
      @jmrcontractors9687 20 днів тому

      Poo naaye ninte veetil murthachante kavalirulpu kadha Parayippikkano sambandha naye

  • @natureman543
    @natureman543 20 днів тому +80

    കഥയറിയാതെ സോഷ്യൽ മീഡിയ വഴി ദുഷ്പ്രചാരണങ്ങൾ അഴിച്ചു വിടുന്ന എല്ലാ കാക്കകൾക്കും ഒരു ബിഗ് ഹായ്👋👋

  • @Kaafir916
    @Kaafir916 20 днів тому +168

    മൗദൂദികളെ സൂക്ഷിക്കുക…..😇

  • @adv.praveen7005
    @adv.praveen7005 20 днів тому +343

    Mammutty യുടെ ഹിന്ദു, ക്രിസ്ത്യൻ വിരുദ്ധത ഇനിയും ജനങ്ങൾ തിരിച്ചറിയണം

    • @shijisuzanne6497
      @shijisuzanne6497 20 днів тому +5

      എന്നിട്ട് എന്ത് ചെയ്യാനാ

    • @ansaria-op9kn
      @ansaria-op9kn 20 днів тому +1

      ഒരു കേസ് കൊടുത്താലോ

    • @inshot315
      @inshot315 19 днів тому

      ​@@shijisuzanne6497മമ്മൂട്ടി നീല ക്കുറുക്കാൻ

    • @user-ir6br6jb2j
      @user-ir6br6jb2j 19 днів тому +16

      മമ്മുട്ടിയുടെ സിനിമ കാണുന്നത് അയാളെ സ്നേഹിച്ചിട്ടല്ല ആസ്വാദിച്ചിട്ടാണ് അതിന് അയാൾക്ക് കാശും കിട്ടി .മറ്റ് നടൻമാർ ഹിന്ദുക്രിസ്ത്യൻ മതങ്ങളിൽ വിശ്വേസിക്കും പോലെ അയാൾ ഇസ്ലാം മത വിശ്വാസി ആണ് .അയാൾക്ക് എഴുപത് വയസ്സ് പിന്നിട്ടു നേടാൻ ഉള്ളത്തിനപ്പുറം നേടി ഇനി താനൊന്നും ഒരു കോപ്പും അയാൾക്ക് ഉണ്ടാക്കില്ല രോമത്തിൽ തൊടാൻ ആവില്ല അതിനാൽ അവനവന്റെ കാര്യം ശ്രദ്ധിക്കുക സമ്പാദിക്കുക .പാലേരി മാണിക്യം പോലെ ഉള്ളത് മുസ്ലിം വിരുദ്ധ സിനിമയാണോ

    • @marcspector9455
      @marcspector9455 19 днів тому

      ​@@user-ir6br6jb2j sangi kalodu parajitt anth bro kariyam .. koorachu pere thettidharippikkaan .. adhil kooduthal perum keralathil janichu valarnnar edhonum kariyam akkila .. sakha mathram poyavr ..vishosicholum

  • @ancilmon
    @ancilmon 20 днів тому +31

    ഞാറാഴിച്ച പള്ളി കഴിഞ്ഞു മഹാഭാരതം കാണാൻ എന്നെ പോലെ ഓടി വീട്ടിൽ വരുന്ന നസ്രാണികൾ ആരെങ്ങിലും ഉണ്ടോ ഇവിടെ. അന്നൊക്കെ വീട്ടിൽ രാത്രി 9:30 ഉള്ളിൽ കുരിശ്ശ് വര തീർക്കുമായിരുന്നു . എന്നിട്ടുവേണം ഓം നമഃശിവായയും ,ജയ് ഹനുമാനും കാണാൻ . അന്നൊക്കെ രാമൻ ,ഹനുമാൻ,കർത്താവ് എല്ലാം ഒരുപോലെയായിരുന്നു .

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 18 днів тому

      Ipo angane hindukalku christianikalodu pretyeka sneham illa....north indiayil hindukalku muslingale kalum verupp christianikalodu annu...karnam christianikal madham mattunnu....
      Ennal muslingal love jihad, vettikollunnu ,angane pala vrithikedum cheyunu...atu hindukalku kuzhapamilla... Samadhanaparamayi madham matunna christianikal annu prasnam ...
      Hindukalude ettavum valiya prasnam matham annu ...

  • @rajanm5543
    @rajanm5543 20 днів тому +103

    വിവിധ വിഷയങ്ങളെ സംബെന്ധി ച്ചു ഇത്രയും അഗാധ മായ വിവരം ഉള്ള മറ്റൊരാൾ കേരളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല.. 🙏🙏🙏..ശ്രീ. ടി ജി. മോഹൻദാസ് സാറിന് അഭിനന്ദനങ്ങൾ...

    • @JayakrishnanH007
      @JayakrishnanH007 20 днів тому

      ടിജി മോഹൻദാസ് വെറും ഒരു പൊട്ടനാണ് എന്ന് സംഘപരിവാറിൽ ഉള്ളവർക്ക് തന്നെ അറിയാം, അതുകൊണ്ടാണ് ഇയാളെ അടുപ്പിക്കാതെ

    • @danishdani3821
      @danishdani3821 18 днів тому

      Miiran

    • @rajanm5543
      @rajanm5543 18 днів тому +1

      @@danishdani3821 നിന്റെ വാപ്പ ആയിരുന്നു വെന്ന് അറിഞ്ഞില്ല... 🤣🤣

    • @JayakrishnanH007
      @JayakrishnanH007 18 днів тому

      ഇതുപോലെ ഒരു വിവരം കെട്ടവൻ ആയതുകൊണ്ടാണ് സംഘികൾ പോലും അടിപ്പിക്കാത്ത ഇയാളെ.. ഇസ്ലാം മതത്തിൽപ്പെട്ട ചില തീവ്രവാദ സ്വഭാവമുള്ളവരുടെ ചെയ്തികൾ കാരണം വ്യാകുലപ്പെട്ടിരിക്കുന്ന ചില ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും, വിഷം കുത്തി പറ്റിക്കുകയാണ് മോഹൻദാസും ഷാജൻ സ്‌കറിയയെ പോലുള്ളവർ ചെയ്യുന്നത്.
      വേറെ മതത്തിലെ ചില തെണ്ടിത്തരങ്ങൾ ഒഴിവാക്കണമെങ്കിൽ നമ്മൾ അവരെക്കാളും വലിയ തെണ്ടികൾ ആവണമെന്നില്ല അത് ആദ്യം ഹിന്ദുക്കൾ ഒന്ന് ദയവുചെയ്ത് മനസ്സിലാക്ക്

    • @shinual999
      @shinual999 17 днів тому

      ​@@danishdani3821no ഇയാൾ അടിപൊളിയാണ് ❤️

  • @KRISHNA.AS1
    @KRISHNA.AS1 20 днів тому +189

    മതേതരവും വർഗീയതയും തരംതിരിക്കുന്നത് മുസ്ലിമിനോട് എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.. അതായത് മുസ്ലിമിനെ പ്രീണിപ്പിച്ചാൽ അത് മതേതരം അങ്ങനെ ചെയ്യാതിരുന്നാൽ അത് വർഗീയത

    • @biniltb
      @biniltb 20 днів тому +12

      അതെ, ആ മതേതരം നുള്ളി കളയാറായി ഇല്ലെങ്കിൽ അത് വളർന്ന് പന്തലിക്കും പിന്നെ അത് ഹമാസാകും, IS ആകും

    • @sunithaa.n.5028
      @sunithaa.n.5028 20 днів тому

      മുസ്ലിങ്ങൾ എന്തു പച്ച തോന്നിയ്‌വാസവും വർഗ്ഗീയതയും പറഞ്ഞാല് എത് മതേതര വും അഭിപ്രായ സ്വാതന്ത്ര്യവും.ഉദാ:ചാണക സംഘി,ഷൂ നക്കി,മാപ്പ് എഴുതി,ഇന്ത്യ യുടെ സ്വാതന്ത്ര്യത്തിന് പോരാടാത്ത സംഘികൾ ക്ക് ഇന്ത്യയിൽ നിൽക്കാൻ എന്തവകാശം"....
      മറിച്ച് ശ്രീ.മോഹൻദാസ് സംസാരിക്കുന്നതിന് ഒരു ജിഹാദി കമൻ്റ് "ജൂൺ 4 പുതിയ govt.varum.അതോടെ നിൻ്റെ യൊക്കെ തൊള്ളതുറക്കൽ നില്ക്കും"എന്ന്!
      ഇതാണ് വരുന്ന govt.inde ജനാധിപത്യ vum അഭിപ്രായസ്വാതന്ത്ര്യം പാലിക്കളും.

    • @vallulisseryshanmughan6696
      @vallulisseryshanmughan6696 19 днів тому

      A true statement. Thanks.

    • @Bibin2083
      @Bibin2083 19 днів тому

      👍🏼👍🏼 100% സത്യം.

    • @abdulshukkur9023
      @abdulshukkur9023 18 днів тому

      പീഡിപ്പിച്ചാൽ എന്ന് തിരുത്തി വായിക്കുക

  • @AMS_28
    @AMS_28 20 днів тому +82

    പണ്ട് മലയാളം സിനിമ തുടങ്ങുന്നത് ഗണേശ സ്തുതി അല്ലെങ്കിൽ സരസ്വതി സ്തോത്രം കൊണ്ടാണ്. ഇപ്പൊ അത് കാണാനില്ല.. എന്നാൽ ഇപ്പൊ കുറെ സിനിമ കളിൽ ഹിന്ദു വില്ലൻ ആണ്. തീർപ് എന്ന പൃഥ്വിരാജ് സിനിമ, വില്ലൻ ഡെ പേര് രാമൻ. അയാൾക്ക് ഇല്ലാത്ത കൊള്ളരുതായ്മകൾ ഇല്ല. ഇത് ഒരു കഥ. ഭീഷ്മ പർവം കറുത്ത വസ്ത്രം ധരിച്ച് കുറി തൊട്ട് നെടുമുടിവേണു കെപിഎസി ലളിത വില്ലന്മാർ. മിക്ക സിനിമകളിലും ഒരു മുസ്ലിം അപ്പീസ്മെൻ്റ് കണ്ട് തുടങ്ങുന്നുണ്ട്. കേരളത്തിൽ മാത്രം അല്ല.. ഇന്ത്യയിൽ മൊത്തം.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 20 днів тому +4

      Yes........👌🏻

    • @strightforwardthink1818
      @strightforwardthink1818 18 днів тому +1

      മോഡി വന്ന ശേഷം ആയിരിക്കും.. മോഡി ഒതുക്കും 😂😂

    • @prakasnv
      @prakasnv 18 днів тому

      അതൊരു propaganda aanu
      Left Jihadies plays

    • @user-ny6vb3sl5r
      @user-ny6vb3sl5r 17 днів тому

      😅😅😅😅

    • @Darklife-fi9ip
      @Darklife-fi9ip 15 днів тому

      Ninakonnum budhi illeda myrelee sinuma kadhapatrham allee videyum mandan

  • @pheonixxt221
    @pheonixxt221 20 днів тому +190

    Boycott all മേത്തൻ films 🐖✅

    • @harindranathk300
      @harindranathk300 20 днів тому +9

      Correct

    • @nowfalkn282
      @nowfalkn282 20 днів тому +3

      Angane aanel nee ini cinemaye kaanilla😂😂😂

    • @pheonixxt221
      @pheonixxt221 20 днів тому +1

      @@nowfalkn282 നമ്മക്ക് കാണാം, കോയാ🤓

    • @sarathlaltg3982
      @sarathlaltg3982 20 днів тому +14

      അതിനുള്ള തൻ്റേടം എങ്കിലും ഇവൻമാരുടെ സിനിമ ബഹിഷ്കരിച്ച് പ്രതിഷേധം ശക്തമാക്കാമോ plz.... പ്രബുദ്ധൻ എന്നു നടിക്കുന്ന പ്രബുദ്ധരെ

    • @raveendranedassery4897
      @raveendranedassery4897 20 днів тому +23

      അവർക്ക് ഈ സിനിമയൊന്നും വിജയിക്കണം എന്നില്ല..സ്വർണം കടത്തി കിട്ടുന്ന കണക്കിൽ പെടാത്ത പണം വെളുപ്പിച്ചു എടുക്കണം..അതിനു വേണ്ടി 100, കോടി, 150 കോടി കളക്ഷൻ കിട്ടി എന്ന് പറഞ്ഞ്, നികുതി അടച്ചു വെളുപ്പിച്ചു ബാങ്കിലോ മറ്റോ നിക്ഷേപിക്കാം..

  • @tkunair9123
    @tkunair9123 20 днів тому +61

    എല്ലാ കലാ രൂപങ്ങളും ഹറാമാണ്. എന്നാണ് സിൽമ പിടിക്കാം, പാട്ട് പാടാം... പൂച്ചയ്ക്ക് എന്താ പൊന്ന് ഉരുക്കുന്നിടത്ത് കാര്യം...

    • @funwithcomputer5279
      @funwithcomputer5279 20 днів тому +1

      Angane alle pracharippikkan pattyuu

    • @Manavalan.009
      @Manavalan.009 20 днів тому

      മുസ്ലിം നടിമാർ കുറവല്ലേ 🔥💚🔥

    • @ananthan8951
      @ananthan8951 19 днів тому +1

      അങ്ങനെ സ്വന്തം കാര്യം നേടുകയും അധീശത്വം ഉറപ്പിക്കുകയും ചെയ്യുന്നു. നമ്മൾ തത്വവും സിദ്ധാന്തവും ചർച്ച ചെയ്തു കലഹിക്കുന്ന നേരത്ത്!

  • @vkm993
    @vkm993 20 днів тому +19

    സമുദായ സ്റ്റാർ ടിക്കാ 👍🏻👍🏻💪🏻💪🏻💪🏻🔥🔥💚❤️💚❤️

  • @AnilKumar-lp3ty
    @AnilKumar-lp3ty 20 днів тому +101

    മലയാളി ഫ്റം ഇന്ത്യ എന്ന സിനിമ ഹിന്ദു വിരോധം പറയുന്ന സിനിമ സഹിക്കാൻ പറ്റാതെ ഇറങ്ങി പോന്നു ഈ സിനിമ കണ്ട് അഭിപ്രായം പറയണം സാർ

    • @vsr3777
      @vsr3777 20 днів тому

      നന്ദനം സിനിമയും ഹിന്ദുക്കളെ പരോക്ഷമായി ആക്ഷേപിക്കുന്നതല്ലേ ? അതിൽ ഹിന്ദു രണ്ടു തരം ആണ് ഉള്ളതെന്ന് സമർത്ഥിക്കുന്നു. ആദ്യത്തേത് ഭക്തിയും വിശ്വാസവും തലക്ക് പിടിച്ചു hallucinated ആകുന്ന ഭ്രാന്തൻ ചിന്ത ഉള്ള പെൺകുട്ടി. രണ്ടാമത്തേത് സന്യാസി വേഷം കെട്ടി ജനങ്ങളെ പറ്റിക്കുന്ന കുമ്പിടി ! ഒരു കമ്മി ഹിന്ദു സംസ്കാര പശ്ചാത്തലത്തിൽ ഒരു കഥയോ സിനിമയോ ചെയ്താൽ അത് ഹിന്ദു സമൂഹത്തെ പരോക്ഷമായി എങ്കിലും ആക്ഷേപിക്കാൻ ആണെന്ന വസ്തുത കേരള കിന്ദുക്കൾക്കു ഒരിക്കലും പിടികിട്ടിയിട്ടില്ല!

    • @silvereyes000
      @silvereyes000 20 днів тому +3

      Ah athinepatti entho controversy undayallo

    • @silvereyes000
      @silvereyes000 20 днів тому

      Athinepatti entho oru controversy undayallo

    • @Jp-mj2ll
      @Jp-mj2ll 20 днів тому +23

      ഷാരിസ് മുഹമ്മദ്‌ writer of malayali from India no. 1 jihadi

    • @shijisuzanne6497
      @shijisuzanne6497 20 днів тому

      എന്നിട്ട് അവന്മാർക്ക് എതിരെ ആരെങ്കിലും എന്തെങ്കിലും മിണ്ടിയോ എന്താ കാരണം.. അതിൽ മമ്മൂട്ടി അല്ല പ്രണവ് ധ്യാൻ വിനീത് അവരുടെ പേരിൽ എല്ലാം ഉണ്ട് മിണ്ടില്ല..

  • @j26649
    @j26649 20 днів тому +107

    ആറു വയസ്സ് ഉള്ള കൊച്ചിനെ പീഡിപ്പിച്ചവനെ പ്രവാചകൻ എന്ന് വിളിച്ചു നടക്കുന്നത് നിരോധിക്കുന്ന കാലം വരയും ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകും

    • @717fz
      @717fz 20 днів тому

      നിൻ്റെ വേശി.യ അമ്മ രാത്രി എത്ര മാണിക്ക ജോലിക്ക് പോകുന്നത് ? Oru kali kitto ? 😂

    • @williamzamorin7158
      @williamzamorin7158 20 днів тому

      🔥അത് ജീവഭയമുള്ളതിനാല്‍,🇮🇱 ഇസ്രായേലിന് പോലും കഴിഞ്ഞിട്ടില്ല.... പിന്നല്ലേ ഭയന്നു കഴിയുന്ന🇮🇳 മോഡിയും 🇺🇸
      ബൈഢനും ഒക്കെ.....😮

    • @muhammedrashid8466
      @muhammedrashid8466 20 днів тому

      1900 vare lokathu vivaha prayam 6-13 aanu
      Ninte valyachan jeevicha kaalam
      Ninte ninte achante achan ammoommaye rape cheythitt anoo avante achan undayath

    • @akbarpoolanchalil7439
      @akbarpoolanchalil7439 20 днів тому +6

      പാഞ്ചാലിയെ പീഡിപ്പിച്ചവർക്കെതിരെ കേസ് എടുക്കുമോ ആവോ .. 😊

    • @gopikrishnasudheer2798
      @gopikrishnasudheer2798 19 днів тому

      ​@@akbarpoolanchalil7439ഹിറ്റ്ലർ കൊല്ലേണ്ടിയിരുന്നത് ജൂത്താന്മാരെ അല്ലായിരുന്നു പോസ്കോ നബിയുടെ വിശ്വാസികളെ ആയിരുന്നു

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 20 днів тому +94

    കേരളത്തിന്റെ സുബ്രഹ്മണ്യൻ സ്വാമിയാണ് ടി ജി മോഹൻദാസ് 🔥

  • @honeythomas
    @honeythomas 20 днів тому +410

    ഞമ്മടെ മുഹമ്മദി നെ ഇതി വൃത്തം ആക്കി മമ്മുട്ടി യെ വെച്ചു ഒരു സിനിമ ഇറക്കി ക്കൂടെ,, എന്നാൽ ബ്ലൂ ഫിലിം പോലിരിക്കും,,,

    • @ramachandran5854
      @ramachandran5854 20 днів тому +27

      😂😂😂

    • @PM-vl6np
      @PM-vl6np 20 днів тому +22

      🤣🤣

    • @muralidharan7226
      @muralidharan7226 20 днів тому +29

      Muhammad enna vakk question paperil vannal kai vettiyath maranno

    • @thinkgood..9870
      @thinkgood..9870 20 днів тому +49

      അവൻ കരുണാനിധിയും, ജയലളിതയും, അതോടൊപ്പം സ്റ്റാലിനുമാണ്.
      ഫ്രൈ മീൻ.

    • @riderkeshu
      @riderkeshu 20 днів тому

      ​@@muralidharan7226അന്ന് ഇറ്റാലിയൻ മദാമ്മേടെ ഫറണം ആയിരുന്നു. ഇന്ന് അന്തസുള്ള തന്തക്കു പിറന്നവന്മാരുടെ ഭരണമാണ്....

  • @AnilKumar-lp3ty
    @AnilKumar-lp3ty 20 днів тому +207

    ഈ പുത്തകം ചെറുപ്രായത്തിൽ തലയിൽ കേറ്റിയതിൻ്റെ ആപത്ത് ഹിന്ദുക്കൾ അനുഭവിക്കുവാൻ പോകുന്നതേ ഉള്ളൂ സൂക്ഷിച്ചോ

    • @RajeevKumarR-tt3gn
      @RajeevKumarR-tt3gn 20 днів тому +8

      1926 അല്ല ഇന്ന്

    • @sethunairkaariveettil2109
      @sethunairkaariveettil2109 20 днів тому

      ​@@RajeevKumarR-tt3gn
      1921

    • @jaisaljerry1881
      @jaisaljerry1881 20 днів тому

      നേരം വെളുത്തില്ലേ മോനെ മുത്തശ്ശ 😁😁

    • @akbarpoolanchalil7439
      @akbarpoolanchalil7439 20 днів тому

      അതിന് മോഡി പുസ്തകം എഴുതിയിട്ടുണ്ടോ 😊😂

    • @LINQH582
      @LINQH582 18 днів тому

      😂😂73 vayass vendi vannu mmootyk ith theliyikkan
      Enta ammo

  • @sureshsankar4256
    @sureshsankar4256 20 днів тому +11

    മുറിയാണ്ടിയുടെ യാഥാർഥ്യ മുഖം നാലാൾ അറിഞ്ഞതിൽ സന്തോഷം

  • @sarethuniverse1471
    @sarethuniverse1471 20 днів тому +42

    മെഹാ സ്റ്റാർ ഹിക്ക

  • @thankappangireesan6173
    @thankappangireesan6173 20 днів тому +58

    SOUBIN MAMMOOTTY AND ASIF THESE ALL ARE SAME GENIUSES OF SAME RELIGION .

    • @717fz
      @717fz 20 днів тому

      Your mother, Sunny lone, Mia khalfa, Bus stand shantha These all are doing Same work. Prosti**ts. vehsya 😂😂

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 19 днів тому +2

      ആസിഫ് അലി പാവം ആണ് bro 👍

    • @PrinceTMATHEW
      @PrinceTMATHEW 19 днів тому

      നിങ്ങള് പിന്നെ പുണ്യവൻ ആണല്ലോ, കൊതം അല്ലാതെ വെറെ എന്തെങ്കിലും പറയാൻ ഉണ്ടോ

    • @shibilrehman
      @shibilrehman 18 днів тому +1

      സൗബിൻ മത വിശ്വാസി അല്ലെന്ന് പറഞ്ഞിട്ടുള്ള ആളാണ്

  • @dibs4781
    @dibs4781 20 днів тому +35

    അയോധ്യയിൽ പോവാൻ നട്ടെല്ലില്ലാത്ത ലാലിനെ നമ്മൾ തങ്ങണ്ട ആവശ്യം ഇല്ല , സ്വന്തം സത്ത് മുറുകെ.പിടിച്ചു ഒറ്റകു പൊരുതിയ ഉണ്ണിയെ അണ് നമുക്ക് thanghi നിർത്തേണ്ടത്

    • @vineeshvijayan2964
      @vineeshvijayan2964 18 днів тому

      Unni aaraanu ? Oru nadan..mamootty aaraanu verum oru nadan , mohanlaalum oru nadan . Ee cinema verum entertainment maatram . Ini unnimumundanum aalu fraud .. thanum matham aanu thalli kettunnathu . Hindhu mathavum purathu ninnu thanne vannathu . Dravidan hindhu Alla. Conversion cheyyichathaanu .puna pact illel brahmananu minority aakumasyirunnu . Hindhu matham orikkalum onnilkilla.

    • @jvc8958
      @jvc8958 7 днів тому

      വല്ലാത്ത ജാതി😂

    • @dibs4781
      @dibs4781 7 днів тому

      @@jvc8958 ജാതി തന്നെ അണ് mr ഇവിടെ പ്രശ്നം, llalppan ആൻ്റണി പെരുമ്പാവൂർ പറഞ്ഞതും കേട്ട് മതേതര സൂടുക്കളെ സുഖിപ്പിക്കാൻ ചെയ്തതാണ് , പിന്നെ നമ്മടെ സ്വന്ത. രാജപ്പനും ..പൈസ mukyam ബീഗിലെ...

  • @user-su3fz4be3k
    @user-su3fz4be3k 20 днів тому +41

    ഒരു നടന്റെ പേര് വച്ച് സിനിമ ഇറക്കുന്നത് നമ്മുടേതു പോലുള്ള ദരിദ്ര്യ രാജ്യങ്ങളില്‍ മാത്രമാണ്‌. ശരിക്കും നടന്‍ ഒരു സിനിമാ തൊഴിലാളി മാത്രമാണ്. Developed രാജ്യങ്ങളില്‍ സംവിധായകന്റെ പേരിലാണ് സിനിമ ഇറങ്ങുക. നടന്‍ മുതൽ ലൈറ്റ് ബോയ്സ് വരെ ഇതിലെ തൊഴിലാളികള്‍ മാത്രമാണെന്ന് അവിടുത്തെ ജനങ്ങൾക്ക് അറിയാം.

    • @SmartHunterstv
      @SmartHunterstv 20 днів тому +2

      😂😂

    • @sethunairkaariveettil2109
      @sethunairkaariveettil2109 20 днів тому +1

      😂😂😂😂😂

    • @saneeshsadhan2344
      @saneeshsadhan2344 20 днів тому +4

      ശരി അല്ലെ ടൈറ്റാനിക്, ജുറാസിക് പാർക്ക്‌, മമ്മി, അവതാർ എന്നിവ ഒരു ഉദാഹരണം അല്ലെ

  • @adarshvenugopal9109
    @adarshvenugopal9109 20 днів тому +133

    കാക്ക കാക്കയുടെ സ്വഭാവം കാണിക്കാതെ ഇരിക്കുവോ

    • @PtaCpls
      @PtaCpls 9 днів тому

      മോഹൻലാലും സുരേഷും outal Mammotty യുടെ പടങ്ങൾ എല്ലാം സൂപ്പർ സംഘപരിവാരത്തിൻ്റെ പുതിയ അജണ്ട സിനിമയിലും വർഗ്ഗീയത ഓർക്കണം പത്താൻ സിനിമ ജനങ്ങൾ ഏറ്റെടുത്തത്

  • @venumohan2411
    @venumohan2411 20 днів тому +55

    നിരോധിക്കപ്പെട്ട ആ സംഘടനയുടെ പേര് പറയാൻ നിങ്ങൾക്കും പേടിയാണോ? കഷ്ടാമാണ് ടി ജി... ആ സംഘടനയുടെ പേര് സിമി എന്നാണ്

  • @harindranathk300
    @harindranathk300 20 днів тому +122

    ഹിന്ദുക്കൾ മേത്തൻ്റെ സിനിമകൾ കാണരുത്

  • @subhashsubhash1120
    @subhashsubhash1120 20 днів тому +47

    SOUBIN ..DAINGER

  • @amarnathsv5341
    @amarnathsv5341 20 днів тому +57

    നല്ലൊരു ത്രെഡ് ഉണ്ട്. ലൈംഗിക പീഡനം കാരണം മദ്രസ വിദ്യാർത്ഥികൾ ഉസ്താദിനെ കുത്തിക്കൊന്നു. 😂😂

    • @sethunairkaariveettil2109
      @sethunairkaariveettil2109 20 днів тому +5

      ഒരു 3 മണിക്കൂർ സിനിമക്കുള്ള ത്രെഡ്. അതിൽ ഒതുങ്ങില്ല എന്നാലും ....

    • @Manavalan.009
      @Manavalan.009 20 днів тому

      അപ്പൊ വാട്ടർ തീം പാർക്കിലെ കേറി പിടുത്തം ആരു ചെയ്യും 😂

    • @pheonixxt221
      @pheonixxt221 19 днів тому +1

      @@Manavalan.009 അതിലും 6നല്ലത് വെളിച്ചെണ്ണ പ്രയോഗം സിനിമ ആക്കുന്നെയാ കോയാ🥒🥒🤓🐖

  • @cmkpillai
    @cmkpillai 20 днів тому +31

    TV serial ലും ഇതേ മാതൃകയാണ് പിന്തുടരുന്നത്
    ഹിന്ദു സ്ത്രീ കളെ തരം താഴ്ത്തുക

    • @manmohan7135
      @manmohan7135 20 днів тому +5

      മറിമായത്തിലും ഇത്തരം പ്രവണത കാണുന്നു 🙏

    • @sethunairkaariveettil2109
      @sethunairkaariveettil2109 20 днів тому +8

      തീർച്ചയായും. ഹിന്ദു കുടുംബങ്ങളിൽ ഇങ്ങിനെയൊക്കെയാണ് എന്ന് വരുത്തിതീർത്ത് നാറ്റിക്കുക. ഞമ്മൾ ഉത്തമരും. എങ്ങിനെയുണ്ട്.

  • @2001rgm
    @2001rgm 19 днів тому +5

    വർഷങ്ങൾക്കു മുമ്പ്, കേരളത്തിനു പുറത്തു ജീവിച്ചിരുന്ന കാലത്ത്, ഏതോ ഒരു പ്രസിദ്ധീകരണ(പത്ര)ത്തിൽ വന്ന ഒരു വാർത്ത വായിച്ചു. കേരളത്തിലെ ഏതോ ഒരു ചടങ്ങിൽ, മുഖ്യാതിഥിയെ ഒരു വൃക്ഷത്തൈ നടാൻ വേണ്ടി ക്ഷണിയ്ക്കുന്നു. അദ്ദേഹം അതു നിരസിയ്ക്കുന്നു. കാരണം അത് ഒരു ആലിന്റെ തൈ ആയിരുന്നു. ആ മുഖ്യാതിഥി മമ്മൂട്ടി ആയിരുന്നു. പലരും അതു ചർച്ചാവിഷയമാക്കിയില്ല. മമ്മൂട്ടി ഒഴിഞ്ഞു മാറിയത് ഏതു കാരണത്താലാണെന്നു വാർത്തയിൽ ഇല്ലായിരുന്നു.
    വളരെ തണൽ നൽകുന്ന, മരങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ പ്രാണവായു നൽകുന്ന ഒരു മരം നടാൻ മമ്മൂട്ടി എന്തേ വൈമനസ്യം കാട്ടി? മരങ്ങൾ സമൂഹത്തിന്റെ, ഭൂമിയുടെ, പ്രകൃതിയുടെ സ്വത്തല്ലേ? ആരെങ്കിലും അവയെ ആരാധിയ്ക്കുകയോ വലം വയ്ക്കുകയോ ചെയ്യുന്നെങ്കിൽ അതവരുടെ ഇഷ്ടം. അതായിരുന്നോ മമ്മൂട്ടിയുടെ പ്രശ്നം?
    ഒരാൾ ഒരു മരത്തിന് എന്തെങ്കിലും പരിഗണന നൽകുന്നുവെങ്കിൽ മറ്റൊരാൾക്ക് അതു വർജ്ജ്യമാവുമോ? മമ്മൂട്ടിയുടെ നിലപാട് അന്നേ മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നു.
    പാവം ആലെന്തു ചെയ്യാൻ?

  • @Shanava786
    @Shanava786 20 днів тому +52

    ധർമ്മം നീതി, അഹിസ ഇവയില്ലാത്ത വർഗ്ഗം എങ്ങനെയുണ്ടായി. ?
    ധർമ്മം നീതി, അഹിസ ഇവയില്ലാത്ത പുസ്തകത്തിൻ്റെ അനുയായികൾ ആയത് കൊണ്ട്'.

  • @sasikumarn5786
    @sasikumarn5786 20 днів тому +62

    ഇപ്പോൾ TG യും ആയിട്ടുള്ള സംസാരം എങ്ങും എത്താതെ പോകുന്നു 🙏🏻🤣

    • @ohboeeboee
      @ohboeeboee 20 днів тому +16

      സത്യം TG ഒരു റിസേർച്ചും ഇൻഫോർമേഷന്നും ഇല്ലാതെ ആണ് പറയുന്നത്..ഒരു കാര്യം മാത്രം കറക്റ്റ് ആയി പറഞ്ഞു."we don't know much about what is happening in the film world"..സത്യം ആണ്.നിങ്ങൾക്ക് അവിടെ നടക്കുന്നതിനെ കുറിച്ച് ഒന്നും അറിയില്ല...TG സർ എല്ലാ ബഹുമാനത്തോടെ പറയട്ടെ..1) നിങൾ വല്ലാതെ ലഘൂകരിച്ചു പെയിൻ്റ് അടിക്കണ്ട ഒരു കാര്യം അല്ല ഇത്
      2) എല്ലായിടത്തും സുബ്രം മണ്യം സാമിയുടെ ഫ്ലക്സ് ും കൊണ്ട് പോവുന്ന ബോറൻ പരിപാടി പ്ലീസ് ,🙏 നിർത്തുക.3) സുനിൽ സർ. പ്ലീസ് ഈ എപ്പിസോഡ് ഒന്നുകൂടി ചെയ്യുക..സിനിമയിൽ നടക്കുന്ന അപകടകരം ആയ ഈ ഒളിച്ച് കടത്തലിനെ എക്സ്പോസ് ചെയ്യാൻ കഴിയുന്ന ഒരാളെ ഇൻ്റർവ്യൂ ചെയ്യുക

    • @williamzamorin7158
      @williamzamorin7158 20 днів тому

      ​​🔥​@@ohboeeboeeT.G യെന്ന രാഷ്ട്ര സ്നേഹിയെ വിലകുറച്ച് കാണരുത്. അദ്ദേഹം വെളിച്ചം വീശുന്ന പല ദേശ, വിദേശ, മാവോയിസ്റ്റ്, ജിഹാദി കൂട്ടുകെട്ട്കളുടെ ഭാരതശിഥിലീകരണ... നിഗൂഢ പ്ലോട്ടുകൾ ‍ മലയാള ഭാഷയിൽ വിവരിക്കുന്നത് ആയതുകൊണ്ട് മാത്രമാണ് വലിയ ചര്‍ച്ചയാകാത്തത് 🤔

    • @sharathkumar.k1628
      @sharathkumar.k1628 20 днів тому

      ​@@ohboeeboeeyes

    • @KJO13
      @KJO13 19 днів тому +2

      Yes true, I used like TG’s conversations but now a days it’s just going below the belt and biased.

    • @muhammednuaim6982
      @muhammednuaim6982 19 днів тому +2

      Tg നിങ്ങള് ഉദ്ദേശിച്ച അത്ര വിഷം പുറപ്പെടുവിക്കുന്നില്ല.. അപ്പോൾ അയാൾ ശരിയല്ല, അല്ലേ

  • @adv.s.ramesh779
    @adv.s.ramesh779 20 днів тому +30

    മറുനാടനിൽ ഒരു ഇന്റർവ്യു ഉണ്ട് രണ്ട് മൂന്ന് എപ്പിസോഡ് ആയിട്ട്.. മമ്മൂട്ടി യുടെ യും തനി നിറം അറിയാം

    • @717fz
      @717fz 20 днів тому +1

      നിൻ്റെ അമ്മയുടെ തനി സ്വഭാവം ഇന്നലേ രാത്രി അറിഞ്ഞു ramesh 😂💣💥

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 20 днів тому +5

      ചിലർക്ക് വല്ലാതെ പൊള്ളുന്നു

    • @ajithjoj
      @ajithjoj 20 днів тому +3

      @@717fzAtheyoo tippu nakki unda koyya santhathi😂😂

    • @CharlieAustin-fy3ek
      @CharlieAustin-fy3ek 20 днів тому +1

      ​@@717fzninte Ummaye ustad ookiythe alle Tayoli Jihadi 🤣

    • @adv.s.ramesh779
      @adv.s.ramesh779 19 днів тому

      @@717fz ചൂലിനു അടി കിട്ടിക്കാണും, എല്ലാരും സ്വന്തം അമ്മയുടെ സ്വഭാവം ആണ് എന്ന് കരുതരുത് 😌. സമാധാന അതസ്ഥൻ ആണെന്ന് മനസിലായി, ഇതല്ലേ അറിയൂ 😏

  • @pradeepak1784
    @pradeepak1784 20 днів тому +16

    മെഗാ സുടു 😂😂😂

  • @sebastianpp6087
    @sebastianpp6087 20 днів тому +8

    ടി ജി യെ വെറുതെ കേട്ടിരിക്കാൻ തന്നെ സുഖമുള്ള കാര്യമാണ് ❤

  • @dinesh........
    @dinesh........ 20 днів тому +66

    മുസ്‌ലിംകൾക്ക് പേടി ഉള്ളതുകൊണ്ടും അതുപോലെ സമായനുസരണം ഒറ്റ കെട്ടായി പ്രതികരിക്കുകയും ചെയ്ലിയുന്നത്കൊണ്ടാണ് Turkey, Poland, Indonesia, Malaysia, Pakistan, Bangladesh next Nepal... ഇതൊക്കെ ഇന്ന് ഇസ്ലാമിക രാജ്യങ്ങളായി ഇരിക്കുന്നത്. മാത്രമല്ല, UK, France pinne മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും അവർ അവരുടെ അവകാശവും മത സ്പർദ്ധ ഉണ്ടാക്കി മുന്നോട്ട് വെച്ച് അവരുടെ കൂടെയുള്ളവരുടെ വിശ്വാസവും സുരക്ഷിതത്വവും സംരക്ഷിച്ച് അവരുടെ വിശ്വാസത്തിലും പുസ്തകത്തിലും പറഞ്ഞിരിക്കുന്നത് സത്യമാക്കാൻ പറ്റിയത്.
    T.G. വളരെ നിസ്സാരമായി പറഞ്ഞ Confidence ഉള്ള, കൊങ്കിണി, ഈഴവ അതുപോലെ മറ്റ് ഹൈന്ദവർ ഒക്കെ നാളത്തെ സ്വന്തം രാജ്യത്തെ അഭയാർഥികൾ ആയി സ്വന്തം രാജ്യത്ത് ഭയന്ന് ജീവിക്കാൻ പോകുന്ന ആളുകളാണ്.. ടർക്കെയിൽനിന്ന് പലായനം ചെയ്ത jews, പോളണ്ടിൽനിന് പാലായനം ചെയ്ത ആളുകൾ, Africans, Indonesian Hindus(present Muslims), Pakistani 22% Hindus which is under 1% at present.
    അതുകൊണ്ട്.. TG വല്ലപ്പോഴെങ്കിലും ഒന്ന് സീരിയസ് ആയി സംസാരിക്കണം..
    You can neither act nor you can speak the truth Mr.T.G.
    താങ്കൾക്ക് നിയമം അറിയാമെങ്കിൽകൂടി സുബ്രഹ്മണ്യൻ സ്വാമിയെപോലെ നിയമപരമായി എന്തെങ്കിലും പ്രാവർത്തികമാക്കി ഒന്നും ചെയ്യാൻ പട്ടുന്നോ അതുമില്ല.., ഏന്നാൽ ഒന്നും അറിഞ്ഞൂടാത്ത ഹൈന്ദവരേ ഇങ്ങിനെ അവരുടെ തലക്ക് മുകളിൽ വളർന്നുകൊണ്ടിരിക്കുന്ന അപകടങ്ങളെ നിസ്സരവൽകരിച്ച് എണ്ണയും മെഴുകും പുരട്ടി ഇങ്ങനെ ചിരിച്ച സംഭാഷണത്തിലൂടെ ഒരർത്ഥത്തിൽ ഡ്രോഹിക്കുകയാണ്...
    ഇതിനർത്ഥം നാളെ നിങ്ങൽ ചനെല്ലിൽ വന്നിരുന്ന് വർഗീയത പറഞ്ഞ് ഹൈന്ദവരെയും ക്രിസ്ത്യാനികളെയും ഭയപ്പെടുത്തണം അല്ലെങ്കിൽ പ്രകോപിപ്പിക്കണം എന്നല്ല.
    Just be honest. സത്യം അല്പം കൈപ്പെറിയതാണെങ്കിലും ഏറിവുള്ളതാണെങ്കിലും ..സത്യം സത്യമായി പറയാൻ ശ്രമിക്കൂ..
    അല്ലാതെ അരുളിപ്പോവിൻ്റെ കാര്യം പറഞ്ഞതുപോലെ എല്ലാം അങ്ങ് നിസ്സാരാമാക്കി മായിച്ചു കളയാതെ...

    • @xavior_india_0891
      @xavior_india_0891 20 днів тому +8

      Yes. TG ചിലപ്പോൾ ഒരു സുഡാപ്പിയെ പോലെ സംസാരിക്കും. ഒരു പക്ഷെ സാധാരണക്കാരെ പോലെ കണ്ടതിനും കേട്ടതിനും പ്രതികരിക്കാൻ ബുദ്ധിമുട്ടുണ്ടാകും.

    • @ananthan8951
      @ananthan8951 20 днів тому +5

      ഒരു കാര്യം പറയാം. ഇടതു പക്ഷ ഓൺലൈൻ മാദ്ധ്യമങ്ങളേക്കാൾ കമൻ്റു സെൻസറിങ്ങ് നടത്തുന്നത് so called വലതുപക്ഷ ചാനലുകളാണെന്നാണ് എൻ്റെ അനുഭവം. ബൗദ്ധികമായി യാതൊരു വിവേകവും സ്ഥിരതയും ഇല്ലാത്ത ആൾക്കാർ.

    • @dinesh........
      @dinesh........ 20 днів тому

      @@ananthan8951 ശെരിയാണ്

    • @cksunil233
      @cksunil233 20 днів тому +5

      Yes, variyamkunnan was less confident than more confident Hindus in 1921 and hundus were masacered. Similarly, more confident Konkani were brutally mass converted in Goa and some of them flood to kochi. Sometimes, this guy present stupid arguments to present himself as a different type of budhijeevi.

    • @xavior_india_0891
      @xavior_india_0891 20 днів тому

      എല്ലാവരും gems of bollywood എന്ന twitter പേജ് ഫോളോ ചെയ്യുക. ഇന്ത്യൻ സിനിമയിൽ പ്രത്യേകിച്ച് ബോളിവുഡ് കാലാകാലങ്ങളായി ഹിന്ദു സംസ്കാരത്തെ ഇകഴ്ത്തിയും ഇസ്ലാമിക സംസ്കാരത്തെ മഹത്വവൾക്കരിച്ചും സിനിമയിൽ കൂടി കുത്തിവക്കാൻ തുടങ്ങിയിട്ട് എന്നുള്ളതിന് കഴിഞ്ഞ 70 വർഷത്തെ സിനിമകളിലെ രംഗങ്ങൾ സഹിതം വിവരിക്കുന്നു.

  • @jesse_pinkman140
    @jesse_pinkman140 20 днів тому +117

    ഇത്രക്ക് ചീപ് ആയിരുന്നോ ആർട്ടിസ്റ്റ് മമ്മൂട്ടി

    • @motographerash7006
      @motographerash7006 20 днів тому +2

      ഡാ മോനെ കഴുവേറി, സിനിമയെ സിനിമ ആയി കാണ്

    • @Dr_walker__369
      @Dr_walker__369 20 днів тому +1

      Mmm ninte thallade padathilu. Myrw

    • @717fz
      @717fz 20 днів тому

      Ninte ammayude athra alla

    • @pheonixxt221
      @pheonixxt221 20 днів тому +13

      ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ഇവിടെ കുരു പൊട്ടി🤣🤣

    • @rajeshmathew8246
      @rajeshmathew8246 20 днів тому

      ​@@motographerash7006നീ എത്ര സിനിമ കണ്ടിട്ടുണ്ട് 🤪

  • @anjana9aabhianad6e53
    @anjana9aabhianad6e53 20 днів тому +11

    എന്തായാലും 15 വര്‍ഷമായി സിനിമ കാണുന്ന പണി നിര്‍ത്തി

    • @rainynights4186
      @rainynights4186 18 днів тому +2

      ഞൻ 29 കൊല്ലം ആയി തിയറ്റർ പോയി...ഈ തെ ....😡😡😡കൾക്കും അധ്വാനിച്ച പണം കൊടുക്കൽ നിർത്തിയിട്ട്....

  • @krishnanunniunni627
    @krishnanunniunni627 20 днів тому +8

    മട്ടാഞ്ചേരി മാഫിയ ഉണ്ട് എന്നത് 100%ശരിയാണ്

  • @Das-733
    @Das-733 20 днів тому +26

    കേരളത്തിലെ ഹിന്ദുസമൂഹം..(എല്ലവരും ഇല്ല )മറ്റു സ്റ്റേറ്റ്ലേക് വിട് വെച്ച്താമസം. മാറ്റുന്നു.10വർഷം കഴിഞ്ഞൽ..ഇവിട ഹിന്ദുകൾക്ക് താമസിക്കാൻ പറ്റില്ല(മുസിലിം ജനപെരുപ്പം കാരണം

    • @ashasreekumar8359
      @ashasreekumar8359 20 днів тому

      അക്കാര്യം കമ്മികൾ മനസ്സിലാക്കുന്നില്ല,അവർ മനസ്സിലാക്കിവരുമ്പോൾ അവരുടെ പ്രധാന വോട്ടുബാങ്കുകളെല്ലാം സംഘിനാട്ടിൽ സെറ്റിൽഡാകും.😂😂😂😂 കാരണം അവർക്ക് മതപരമായി സപ്പോർട്ട് കിട്ടാൻ കേരളത്തിലാരുമില്ലാതായി.എന്നബോധം വന്നു.

    • @sethunairkaariveettil2109
      @sethunairkaariveettil2109 20 днів тому

      വെറുതെ ഓരോന്ന് പറയാതെ. 1000 കൊല്ലത്തോളം മുസ്ലിം രാജാക്കന്മാർ ഭരിച്ച നാടാണിത്. എന്നിട്ട് ഹിന്ദുക്കൾക്ക് ഒന്നും സംഭവിച്ചില്ലല്ലോ. അതിനാൽ ഇത്തരം അർത്ഥശൂന്യമായ ചിന്തകൾ വേണ്ട. ശരിയാണ് ഒരു തവണ കാശ്മീരിൽ ഇതുപോലെ സംഭവിച്ചു. അത് പാകിസ്ഥാൻ സപ്പോർട്ട് ഉണ്ടായിരുന്നു. ഇവിടെ കടലാണ് അടുത്തുള്ളത്. 😂😂😂😂

  • @vinodnair1116
    @vinodnair1116 20 днів тому +5

    TG Mohandas സാറിൻ്റെ ഏറ്റവും sensible talk show. Brilliant ❤❤❤

  • @rajajjchiramel7565
    @rajajjchiramel7565 20 днів тому +18

    Good afternoon Sirs

  • @xavior_india_0891
    @xavior_india_0891 20 днів тому +12

    പുതിയ മലയാള സിനിമകൾക്ക് രണ്ടേ രണ്ടു ലക്ഷ്യങ്ങൾ.
    ഒന്ന് - എല്ലാ സിനിമകളും വൻ വിജയം ആണെന്ന് പ്രഖ്യാപിച്ചു കള്ളപ്പണം വെളൂപ്പിക്കുക.
    രണ്ട് - ആൻ്റി-ഹി/ന്ദു, പ്രോ-ഇ-സ്ലാ/മിക, ലിബറൽ പൊളിറ്റിക്സ്, കുത്തഴിഞ്ഞ ജീവിതം എന്നീ ആശയങ്ങൾ കുത്തിവക്കുക.
    ദീനികളായ സ്വന്തം സമുദായത്തിലെ ആൾക്കാരെ സിനിമാ ഫീൽഡിൽ നിറക്കുക എന്നത് ബോണസ്.

  • @satheesankrishnan4831
    @satheesankrishnan4831 20 днів тому +15

    ഇങ്ങനെ പല മേഖലകളിലും സ്ലീപ്പർ സെൽ ആയി സിനിമയുടെ പേരിലും മറ്റ് മേഖലകളിലും ഒളിഞ്ഞിരിക്കുന്നുണ്ട്.... അവർ ഭീകരർക്ക് ഭീമമായി പണം തള്ളി കൊടുക്കുന്നുമുണ്ട്... പ്രസ്തുത നാടകം അങ്ങനെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

    • @Manavalan.009
      @Manavalan.009 20 днів тому

      ആ ഭീമമായ ഫണ്ട്‌ എത്തുന്നത് സിനിമ എന്ന രൂപത്തിൽ ആണെന്ന് മാത്രം 🔥🔥🔥🔥🔥🔥🔥

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 20 днів тому +10

    ഈ മട്ടാഞ്ചേരി മാഫിയക്ക് കയ്യടിക്കുന്ന ഒരുപാട് reviewers ഉം ഉണ്ട്... Average പടം പോലും ഇവർ പൊക്കിയടിച്ച് വിജയിപ്പിക്കും... ഇവരുടെ review കേട്ട് ഒരുപാട് കാശ് പോയിട്ടുണ്ട്... Reviewers ഉം മാഫിയായുടെ ഭാഗമാണ് 🤔🤔🤔🤔🤔🤔🤔

    • @Somu-ev3wy
      @Somu-ev3wy 20 днів тому +6

      മമ്മുവിന്റെയും മകന്റെയും സിനിമകൾ പ്രത്യേകിച്ച്

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 19 днів тому +3

      ആകെ ആശ്വാസം ashwanth kok മാത്രം 😫👍

  • @b.sudarsanan5361
    @b.sudarsanan5361 20 днів тому +16

    ഈ നാട്ടിൽ മുസ്ലിം ഒരു യാഥാർത്ഥ്യം തന്നെയാണ്. ക്രിസ്ത്യൻ ഒരു യാഥാർത്ഥ്യമാണ്. ന്യൂന പക്ഷ പദവിയും ഉണ്ട്. അങ്ങനെയുള്ള നാട്ടിൽ ഹിന്ദുവും ഒരു യാഥാർത്ഥ്യമാണ് എന്നു സമ്മതിക്കാൻ മാത്രം എന്തൊരു വിഷമം ആണ്?
    എല്ലാവരും ഇതങ്ങ് ഉപേക്ഷിച്ചാൽ പ്രശ്നം തീരില്ലേ? ഭരണ ഘടന നല്കുന്ന സ്വാതന്ത്ര്യം പോലെ എല്ലാവർക്കും ഒരുപോലെ ഒന്നുപോലെ ജീവിക്കാമല്ലോ! മതത്തെ വീട്ടിൽ ആചരിക്കുകയും ചെയ്യാം.

    • @athi482
      @athi482 20 днів тому

      അതു പറ്റില്ല കുറച്ചു പേർക്ക് ഇവിടെ മതം മാറ്റി ക്രിസ്ത്യൻ ഭൂരിപക്ഷം ആക്കണം . മറ്റു ചിലർക്ക് മുസ്ലിം ഭൂരിപക്ഷം ആക്കണം
      അവിടെ ആണ് പ്രശ്നം

  • @5minlifehack708
    @5minlifehack708 20 днів тому +16

    ഇവറ്റകളുടെ സ്വഭാവം പതിയെ പതിയെ പുറത്ത് വരും 😡😡😡😡. പിന്നെ പ്രീണനം മലയാളികൾക്കു പുത്തരിയല്ലല്ലോ 😡

    • @717fz
      @717fz 20 днів тому

      Podo Theetame 😂 cry more😂

  • @vimalam4869
    @vimalam4869 20 днів тому +10

    Thankyou TGSir and Sunil Sir.ദൈവീക കഴിവുള്ള വരെ വലിച്ചിഴയ്ക്കുന്നതെന്തിനാണ്❤❤❤

  • @hinamohandas2238
    @hinamohandas2238 20 днів тому +6

    Proud to be a Hindu

  • @user-db8nm2dg9j
    @user-db8nm2dg9j 20 днів тому +2

    TG അങ്ങു പറഞ്ഞതിനോട് ഈ സിനിമ കണ്ട അന്ന് ഞാൻ ചിന്തിച്ച കാര്യമാണ്❤👍🏻👌🏻🙋🏻‍♀️🙋🙏🏻🌹

  • @nammavazhi
    @nammavazhi 20 днів тому +1

    എല്ലാ പ്രധാന അമ്പലങ്ങളിലേയും ഉത്സവങ്ങളും എല്ലാ നാടൻ അമ്പലങ്ങളിലും live telecast ചെയ്യണം

  • @rajeshr7945
    @rajeshr7945 20 днів тому +5

    ഇങ്ങനെ ഒക്കെ യുള്ള സിനിമകൾ ഉണ്ടായാലേ ഉത്തരേന്ത്യ ആയ പോലെ ഹിന്ദു കൾക്ക്, ബോധവും, വിവരവും, ബുദ്ദിയും വെച്ച് മറ്റു മതസ്തെരെപോലെ വോട്ബാങ്ക് ആകാൻ കഴിയു, പിന്നെ ഹിന്ദുവിനെ രാഷ്ട്രീയക്കാരും, മറ്റുള്ളവരും പേടിക്കു, അതിനാൽ ഇങ്ങനെയുള്ള സിനിമകളും, വാർത്തകളും പ്രോത്സാഹിപ്പിക്കണം 🙏🙏🙏

  • @user-ri5mx8ed9e
    @user-ri5mx8ed9e 20 днів тому +7

    മണ്ണാറശാലയിൽ 10 രൂപയ്ക്ക് വിൽക്കുന്ന വള തിരുവല്ലായിൽ ഉൽത്സവത്തിന് 80 രൂപ അവര് 10 ദിവസം വിൽക്കും അതു കഴിഞ്ഞ് അടുത്തക്ഷേത്രം നമ്മൾ ഉണ്ണാക്കൻമാർ വില എത്രയായാലും ഉൽത്സവത്തിന് നമ്മൾ വാങ്ങിക്കും

  • @BATMAN-yw1nq
    @BATMAN-yw1nq 20 днів тому +14

    sunil sir please do a video with sandeep warrier in same issue,,Tg didint stay on the topic i think he do not know the issue

  • @achuachu526
    @achuachu526 20 днів тому +11

    ഹിന്ദുക്കള്‍ vijayipikkendath ഉണ്ണി മുകുന്ദന്‍ സിനിമകള്‍ aahn❤🎉

  • @BoneyMVarghese
    @BoneyMVarghese 20 днів тому +6

    well said TG.

  • @anands3413
    @anands3413 20 днів тому +10

    വിഷയത്തില്‍ നിന്ന് വഴുതി മാറി ഏറെ കാട് കയറുന്നു.

  • @kavishajiana750
    @kavishajiana750 20 днів тому +7

    TG സർ.. അസ്സലാമു അലൈക്കും എന്നത് എന്ത് കുന്തമോ ആവട്ടെ but അത് ഒരു ഹിന്ദു മുസ്ലിമിനോട് പറഞ്ഞാൽ അവർ തിരിച്ചു വാ അലൈക്കും ഉസ്സലാം എന്ന മറുപടി ഒരിക്കലും തിരിച്ചു തരില്ല. പകരം വെറും സലാം എന്ന് ചെറിയ ശബ്ദത്തിൽ പറഞ് ഒഴിവാകും . കാരണം എന്താണ് ഒന്ന് അങ്ങ് അന്വേഷിക്കണം..അപ്പോൾ മനസ്സിലാകും അങ്ങ് ഇതുവരെ മനസ്സിലാക്കാത്ത ഒരു കാര്യം കൂടി

  • @nandakumarmani9769
    @nandakumarmani9769 20 днів тому +17

    കാട്ടറബി നായകനാക്കി തുണിയില്ലാത്ത കാട്ടറബി രാത്രികൾ സംവിധാനം ചെയ്യു🙄🙄

  • @satheeshekek3877
    @satheeshekek3877 20 днів тому +6

    നമ്മൾ മണ്ടൻമാരായോ ഈ മമ്മൂട്ടി എന്ന സാമ്രാജ്യത്ത കണ്ടുകൊണ്ടിരിന്നതിൽ

  • @TheSilju
    @TheSilju 20 днів тому +5

    ഹാഷിഷ് അബു + റിമ കല്ലിങ്കൽ എന്ന ഇന്ത്യാ വിരുദ്ധ ടീം ആണ് മട്ടാഞ്ചേരി മാഫിയ .. ടി ജി ക്ക് പോലും അത് മനസ്സിലാവാത്തത് എന്താ 🤔🤔

  • @binduuk1060
    @binduuk1060 11 днів тому

    "അതിൽപ്പെട്ട അല്ല"- Sunilji കലക്കി.

  • @pavithranparamel4387
    @pavithranparamel4387 20 днів тому +8

    ഈ sudappi രാജ്യത്തെ വ്യവസ്ഥ ye ആണ് വെല്ലു വിളി ക്കുന്നത്...എന്ത് കൊണ്ട് FIR ഇടു ന്നില്ല

  • @RatesReviewtimes-ie1rl
    @RatesReviewtimes-ie1rl 20 днів тому +10

    Turbo ശരിക്കു ഹിന്ദുക്കൾ തിയ്യേറ്ററിൽ നിന്നും കാണരുത്. OTT മതി.

    • @manojbabu4276
      @manojbabu4276 19 днів тому

      Bycot

    • @jafarmuhammed9917
      @jafarmuhammed9917 18 днів тому

      Nee Ott kandalum Mammootty ke pisa kittum pottaaa…😂😂😂 ingene Oru mandanmar…😂😂

  • @arjunr1396
    @arjunr1396 20 днів тому +2

    I thought Unda film(2019 Malayalam) was an inspiration from Newton film(2017 Hindi) and they added some more filmy masalas to it...

  • @keraleeyan355
    @keraleeyan355 19 днів тому +2

    അൻവർ സിനിമ ഇപ്പൊൾ ടിവി യിൽ കാണിക്കുന്നില്ല. PFI യെ പേടിച്ചാണ്

  • @radhakrishnant7626
    @radhakrishnant7626 20 днів тому +2

    Good👍 nireekshanam

  • @PR-dz3yl
    @PR-dz3yl 20 днів тому +2

    Well said TG. No confidence.

  • @Decaprio97
    @Decaprio97 20 днів тому +13

    Tg എവിടെയോ എത്താത്ത answer ആയി മാറി ഈ വിഡിയോയിൽ

  • @raveendranedassery4897
    @raveendranedassery4897 20 днів тому +4

    SL പുരം ,അദ്ദേഹത്തിന് പറ്റിയ ഏറ്റവും വലിയ അബദ്ധം ആയിരുന്നു..രാജൻ പി ദേവിനെ കാട്ടുകുതിര സിനിമയിൽ നിന്നും മാറ്റി നിർത്തിയത്..അദേഹത്തിന്റെ ആത്മവിശ്വാസ കുറവ് ആയിരുന്നു...

  • @user-bl3gy7ps1u
    @user-bl3gy7ps1u 20 днів тому +1

    Epitome of maturity comes out clearly from TG in this discussion.

  • @kristyantony5248
    @kristyantony5248 19 днів тому +4

    മുസ്ലിം സിനിമകൾ ഇനി കാണണോ എന്ന് ഞങ്ങൾ ഒന്ന് തീരുമാനിക്കട്ടെ

  • @mercykuttymathew586
    @mercykuttymathew586 20 днів тому +3

    മറ്റവൻ ഇത് അറിയുന്നെയില്ല❤❤

  • @MrShashiNair
    @MrShashiNair 20 днів тому +13

    ആനയെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ചേനയെ കുറിച്ച് ആണല്ലോ....

    • @Manavalan.009
      @Manavalan.009 20 днів тому

      ആന സേഫ് അല്ല 😂😂😂

    • @ManojKumar-ex8tb
      @ManojKumar-ex8tb 18 днів тому

      ക്ലാസ്സിൽ ശ്ര്ധിക്കൂ

  • @JaganNair___2255
    @JaganNair___2255 20 днів тому +2

    T. G സർ &സുനിൽ ബ്രോ ❤️❤️👍

  • @radhakrishnanv8354
    @radhakrishnanv8354 20 днів тому +3

    T G sir.. Class presentation.. Congratulations Sunil😂😂

  • @thank_you_universe_
    @thank_you_universe_ 20 днів тому +8

    Do a video about madrassa ustad killed by students..

  • @geethakumaripr6049
    @geethakumaripr6049 16 днів тому

    Excellent ❤❤

  • @raveendranpk8658
    @raveendranpk8658 20 днів тому +3

    ശ്രീകൃഷ്ണനെ അടിസ്ഥാനമാക്കി സിനിമയെടുത്താൽ എന്ന വിഷയത്തെ പരാമർശിച്ച് 2കമൻ്റുകൾ കളിയാക്കുന്ന ശൈലിയിൽ കണ്ടു - കൃഷ്ണകഥ,പല തത്വങ്ങളടങ്ങിയ കഥകളാണ് - സമ്പൂർണ്ണ ചരിത്രമല്ല - മറുവശമോ ? കഥയാണെന്ന് പറയുമോ?

  • @rbraa14
    @rbraa14 19 днів тому +2

    ഈ പ്രശ്നത്തിൽ മമ്മൂട്ടി വിശദീകരണം തരാൻ തയ്യാറാലെങ്കിൽ ചെറിയ പക്ഷം നമ്മൾ അയാളുടെ പേജ് unfollow ചെയുക സിനിമകൾ കാണാതെ ഇരിക്കുക അത്ര എങ്കിലും നമ്മക്കും പ്രതിഷേധിക്കാമല്ലോ..

  • @dlaneesh
    @dlaneesh 20 днів тому

    Anchors should be like Sunil sir don’t interrupt but at the same time add valid points and challenge in between. Super !!

  • @sameemasakkeer9437
    @sameemasakkeer9437 13 днів тому

    Nalla channel .nalla avatharakan

  • @mohanpoyiloor4920
    @mohanpoyiloor4920 20 днів тому +5

    വിഷയം പുള്ളിക്ക് മനസിലായില്ല

  • @rvarghese0210
    @rvarghese0210 15 днів тому

    Excellent analysis 👍

  • @dileep8292
    @dileep8292 20 днів тому +8

    ജയ് ഗണേശ് എന്ന സിനിമയെ പൊട്ടിക്കാൻ ഇവർ(ഇടത് ജിഹാദികൾ ) കുറേ ശ്രമിച്ചു

  • @mohankumar-ce3nl
    @mohankumar-ce3nl 20 днів тому +1

  • @rajeshkelakam3512
    @rajeshkelakam3512 20 днів тому +2

    Tg, Sir❤

  • @Meow931
    @Meow931 20 днів тому +14

    Mammoottira karyathil thirumanam aii🙌

    • @safwanabdulazeez9627
      @safwanabdulazeez9627 20 днів тому +1

      Onnu enittu poodey chiripikadhey ....

    • @vishnuff9829
      @vishnuff9829 20 днів тому +5

      ​@@safwanabdulazeez9627 lalettan ശത്രു സംഹാര പൂജ നടത്തിയതിന്റെ ഫലമാാ 😂😂😂😂

    • @Dr_walker__369
      @Dr_walker__369 20 днів тому

      Athinu neeyalla ninte thantha alla ninte thottappan vannallum oru kunnayum illa

    • @717fz
      @717fz 20 днів тому +1

      Podo Potta😂 mammuty aaranma ninte vijaram 😂

    • @user-fs9tf2xo6z
      @user-fs9tf2xo6z 19 днів тому

      Ellathinum oru avasanam vende.

  • @user-ob4io6bk8v
    @user-ob4io6bk8v 18 днів тому

    ഉണ്ട, ബോണ്ട, പരിപ്പ് വട, 🥰🥰🥰🥰🥰 TG സർ സൂപ്പർ അവലോകനം,, സത്യം

  • @geethakumaripr6049
    @geethakumaripr6049 16 днів тому

    The best conversation

  • @vishnukumar-bd8hd
    @vishnukumar-bd8hd 20 днів тому

    ♥️♥️♥️

  • @premrajantr8599
    @premrajantr8599 6 днів тому

    സാർ ഗസൽ എന്ന സിനിമ റിലീസ് ആയ ശേഷം വലിയ പ്രശ്നങ്ങൾ ഉണ്ടായ ശേഷം ആണ്സംവിധായകൻ കമൽ കമാലുദ്ദീൻ ആയത് അതിനെക്കുറിച്ച് കൂടി അന്വേഷിക്കണം

  • @VivekVivu-rx9hp
    @VivekVivu-rx9hp 19 днів тому +1

    ഞാൻ തീയറ്ററിൽ പോയി സിനിമ കണ്ടിട്ട് 5 വർഷം ആയി 😆

  • @hitman4671
    @hitman4671 20 днів тому

    🔥

  • @vidhianc1845
    @vidhianc1845 19 днів тому +2

    മനോരമ മറിമായം ഒരു വർഗീയ product ആണ്

  • @kaashisvlog6736
    @kaashisvlog6736 20 днів тому

    👍

  • @human7178
    @human7178 20 днів тому +8

    How can you prevent this?
    എന്നല്ലേ ചോദ്യം..
    ഞങ്ങടെ മ അദനി ഇക്ക പണ്ടേ പറഞ്ഞിട്ടുണ്ട്. ഇതൊന്നും കാണാൻ പോകണ്ട ഞമ്മടെ പെണ്ണുങ്ങൾ ബിരിയാണി ഉണ്ടാക്കി തിന്നിട്ട് വീട്ടിൽ ഇരുന്നമതി സഹകരിക്കേണ്ട എന്ന്..
    ഞമ്മടെ ഡിപ്ലോമാറ്റിക് ഉസ്തു പറഞ്ഞു ഉത്സവ പിരിവിനു വരുമ്പോ. ഒരാൾക്ക് ചായക്കുള്ള പൈസ കൊടുത്ത് ഒഴിവാക്കാൻ..
    വേശ്യാലയം പണിയാൻ നിങ്ങൾ പൈസ കൊടുക്കുമോ എന്നാണ് മൂപ്പർ അന്ന് ചോദിച്ചത്.. അതാണ്‌ ഞമ്മടെ ദീൻ

  • @user-cf6gp9ou2r
    @user-cf6gp9ou2r 20 днів тому

    ❤❤❤❤❤❤❤❤

  • @bhaskarankunnamkulam4362
    @bhaskarankunnamkulam4362 20 днів тому

    👍🏻🙏

  • @sobhaprabhakar5388
    @sobhaprabhakar5388 20 днів тому

    To laugh at oneself...a very good lesson which should be practised from the very childhood🎉🎉🎉🎉

  • @user-cm7zq3qu9p
    @user-cm7zq3qu9p 20 днів тому +5

    മേത്തൻ്റെ പടം ഹിന്ദുക്കൾ കാണരുത്