സോണിയയുടെ നാട്ടിലേക്ക് മോദി!| ABC MALAYALAM | ABC TALKS| 15-05-2024

Поділитися
Вставка
  • Опубліковано 14 тра 2024
  • മൂന്നാം വട്ടം മോദി ജയിച്ചു കഴിഞ്ഞു
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #modi #election #elections2024 #electionnews #electionresult #soniyagandhi #g20
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 455

  • @kochattan2000
    @kochattan2000 19 днів тому +122

    നിങ്ങൾ രണ്ടു പേരും
    ഒരസാധ്യ കോമ്പിനേഷൻ
    ആണ് 🙏🙏.

    • @user-wn3ch6tv4b
      @user-wn3ch6tv4b 19 днів тому +5

      ഒരസാധാരണ കോമ്പിനേഷൻ എന്നോ , ഒരപൂർവ്വ കോമ്പിനേഷൻ എന്നോ പറയൂ

    • @vijayammavr1034
      @vijayammavr1034 18 днів тому

      😂​@@user-wn3ch6tv4b

  • @muraleedharank8775
    @muraleedharank8775 19 днів тому +127

    മലയാള മാദ്ധ്യമങ്ങൾക്ക് മലയാളി കളെ വിദഗ്ദ്ധമായി പറ്റിക്കുവാൻ സാധിക്കുന്നു ! അത്ഭുതം ! !

    • @pradeeshalbert1625
      @pradeeshalbert1625 19 днів тому +9

      Prabodha malayali😂

    • @josen.t3506
      @josen.t3506 19 днів тому

      വെറും 60% സാക്ഷരതയുള്ള മലയാളികളെ പറ്റിക്കാൻ എളുപ്പമാണ്. ബാക്കിവരുന്ന 40% വിഡ്ഠികൾ ബാക്കിയുള്ളവരെ മണ്ടന്മാർ ആക്കുന്നു.

    • @JAYAKUMARGG
      @JAYAKUMARGG 19 днів тому

      No avar oru vibagathine Pattichu jeevikkunnun avar vicharilkunnathu nikesh Motta smriti evarokke channel erunnu attahasichal rss BJP um virakkum ennanu 😅

  • @sundarlokesan3465
    @sundarlokesan3465 19 днів тому +127

    KS രാധാകൃഷ്ണൻ സത്യ സന്ധനായ വസ്തു നിഷ്ടമായ വിലയിരുത്തൽ!

    • @sabarichannel144
      @sabarichannel144 19 днів тому

      Dear you don't know the real thing that is why u r saying kejariwal is doing goods thing also that you don't forget what is your real issues then I answer you otherwise you think iam the right person that is not ok.if there is any qns definitely there is ans u understand that first

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 19 днів тому

      🤭😏👌🏻

    • @surendranvo9955
      @surendranvo9955 18 днів тому

      ​@@sabarichannel144❤❤😂

    • @surendranvo9955
      @surendranvo9955 18 днів тому

      ​@@sabarichannel144🎉

  • @muraleedharanr4022
    @muraleedharanr4022 19 днів тому +36

    രാമചന്ദ്രൻ കെ എസ് രാധാകൃഷ്ണൻ കൂട്ടുകെട്ട് ഇലക്ഷന് റിസൾട്ട്‌ വന്നതിനു ശേഷം മഹാഭാരതം ചർച്ച ആരംഭിക്കണേ പ്രാർഥനയാണ്

  • @jitheshpeter5790
    @jitheshpeter5790 19 днів тому +34

    എറണാകുളം ജില്ലയിലെ ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ ഞാൻ രാധാകൃഷ്ണൻ സാറിന് വോട്ട് ചെയ്തു കാരണം MP ആകാൻ യോഗ്യത രാധാകൃഷ്ണൻ സാറിനാണ്.ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും വേണ്ടി നരേന്ദ്രമോദി ഭരിക്കണം❤❤❤❤❤നരേന്ദ്രമോദി❤❤❤❤❤ഭാരത് മാതാ കീ ജയ്യ്❤❤❤❤❤

    • @vasudevannaissery9234
      @vasudevannaissery9234 19 днів тому

      ബയംകരം 😎😎😎

    • @sidharthsb436
      @sidharthsb436 19 днів тому

      അനിൽ ആന്റണിയോ കെ എസ് രാധാകൃഷ്ണനോ അടുത്ത പ്രധാന മന്ത്രിയാകും.

    • @sajeevbk5727
      @sajeevbk5727 18 днів тому

      ​@@sidharthsb436ദുരന്തൻ തന്നെ ..ഡോക്ടർ രാധാകൃഷ്ണൻ എന്നുപറയുമ്പോൾ ഡോക്ടർ ചിന്ത ജെറോമിനു ജൈവിളിക്കുന്നവരെക്കുറിച് എന്തുപറയാനാണ്...

  • @munninair
    @munninair 19 днів тому +65

    കെജരിവാളൻ പല്ലിപ്പോലെ ഇരുന്നവൻ ഇന്ന് പെരുമ്പമ്പായി 😅😅😅.
    അവൻ ഒരിക്കലും തിരിച്ചു വരില്ല. കോടതികളും ഇപ്പൊൾ ...

  • @AnanthaNathPrasad16
    @AnanthaNathPrasad16 19 днів тому +40

    Paradigm shift 👌
    മോദിക്ക് മാത്രം കഴിഞ്ഞ കാര്യം ഒപ്പം ഒത്തിരി നാഷ്ണലിസ്റ്റുകളെ സൃഷ്ടിച്ചു
    ഒപ്പം ഇന്ത്യൻ എന്ന് പറയുന്നതിൽ ഒരു അഭിമാന ബോധം മനസിൽ ഉണ്ടാക്കി

    • @catlov97
      @catlov97 19 днів тому

      പക്ഷെ നമ്മൾക്ക് മലയാളി എന്ന് ഗർവ് ഇല്ലാതായി.

    • @jayashrisr5854
      @jayashrisr5854 19 днів тому

      Sure

  • @muraleedharanr4022
    @muraleedharanr4022 19 днів тому +138

    ഭാരതത്തെ മോദിജി സ്നേഹിക്കുന്നു ഭാരതീയർ മോദിജിയെ സ്നേഹിക്കുന്നു.

    • @radhakrishnant7626
      @radhakrishnant7626 19 днів тому +5

      👌

    • @bhargaviamma7273
      @bhargaviamma7273 19 днів тому +1

      സത്യം!👍
      അത്രയേ !👍

    • @sasikumark5029
      @sasikumark5029 18 днів тому +1

      ഭാരതീയർ ജനാധിപത്യത്തെ സ്നേഹിക്കുമ്പോൾ മോദി വർഗീയത യെ സ്നേഹിക്കുന്നു

    • @bhargaviamma7273
      @bhargaviamma7273 18 днів тому +1

      @@sasikumark5029
      അത്. ആ തോന്നൽ മുക്കാലിൻ്റെ ഉള്ളിലെ തേങ്ങലാ..... കാരണം മുറിഞ്ഞ മത വർഗ്ഗീയതയാണല്ലോ ശ്വാസത്തിലും.....🤣😆😅😜

    • @MEALMATEUAE
      @MEALMATEUAE 17 днів тому +1

      സ്വന്തം ഭാര്യയെ സ്നേഹിക്കാൻ കഴിയാത്ത ആളാ ......അദ്ദേഹം ഏകാധിപതിയായ അധികാര മോഹിയാണ് ......പാവം അഡ്വാനി ....

  • @Alexmathew9832
    @Alexmathew9832 19 днів тому +162

    മോദി ഭാരത രക്ഷകൻ .... ഭാരതത്തിൻ്റ അഭിമാനം 420 സീറ്റുമായി വീണ്ടും അഞ്ച് വർഷം ഭരിക്കും❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @gokulanathanpt4081
      @gokulanathanpt4081 19 днів тому +5

      മോദി സോണിയയുടെ 'വീട്ടിലേക്ക്' എന്നത് മനസ്സിലായില്ല .

    • @alicepurackel7293
      @alicepurackel7293 19 днів тому

      ജിഹാദികളുടെ അന്ത്യം കുറിക്കണം.

    • @purushothamannair2490
      @purushothamannair2490 19 днів тому

      JAYAPRAKASJI was Saint. With out having any apatite t o power.

    • @purushothamannair2490
      @purushothamannair2490 19 днів тому +4

      A man without a holiday celebration in India is our BELOVED PRIME MINISTER M O D I J I.

    • @kuzhikandamhouse5188
      @kuzhikandamhouse5188 19 днів тому

      ബുദ്ധിമാന്ദൃം ഉള്ള രാഹുൽഗാന്ധിക്ക് കൂട്ടാളികൾ കൂടൂതലും കേരളത്തിലാണ്.

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 19 днів тому +42

    അതെ 🙏ഞങ്ങൾക്ക് ഇഷ്ടം ♥️മോദി ♥️

  • @BijiPrasad-hr4gc
    @BijiPrasad-hr4gc 19 днів тому +44

    സാർ പറഞ്ഞ കാര്യം സത്യമാണ് മോദിജി ലവ്

  • @AMBIKADEVI-zz2is
    @AMBIKADEVI-zz2is 19 днів тому +15

    ഞാൻ ഇഷ്ട്ടപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് രാധാകൃഷ്ണൻ സാർ 🙏🙏

  • @munninair
    @munninair 19 днів тому +54

    പെട്ടെന്ന് തന്നെ ജാമ്യം cancel ആകി അവനെ തിരിച്ചു ജയിലിൽ അടക്കും.

  • @premachandran5391
    @premachandran5391 19 днів тому +30

    ജനം ഹൃദയം കവർന്ന മഹാനായ കാവൽക്കാരൻ ❤

  • @Kcv-dm5cn
    @Kcv-dm5cn 19 днів тому +9

    ഇലക്ഷന് ശേഷം, നിയമം ദുരുപയോഗം ചെയുന്ന ജഡ്ജ്മരെ ഇമ്പീച് ചെയ്യുന്നതിനെപ്പറ്റി ആലോചിക്കണം.

    • @bhargaviamma7273
      @bhargaviamma7273 19 днів тому

      അതു ന്യായം!

    • @chandramathykallupalathing413
      @chandramathykallupalathing413 18 днів тому

      ശരിയാണ്. Judges പണം പറ്റി രാജ്യദ്രോഹികൾക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.

  • @user-wn3ch6tv4b
    @user-wn3ch6tv4b 19 днів тому +18

    ഭീകരവാദത്തിന്റെ ഫണ്ട് കൈ പറ്റിയതാണ് കേസ്സ് . കള്ള് കച്ചവടമെന്ന് പറഞ്ഞ് ലഘൂകരിക്കാമോ?

    • @raghuramanr1837
      @raghuramanr1837 19 днів тому

      ഭീകരവാദികളുടെ അടുത്തുനിന്ന് ഫണ്ട് കൈപ്പറ്റ കേസ് പുറകെ വരുന്നുണ്ട്
      ഇപ്പോൾ ജയിലിൽ പോയത് കള്ള് കച്ചവട തട്ടിപ്പ് കേസിൽ

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 19 днів тому

      Ellam purathu koduvarum Modi

  • @satheeshekek3877
    @satheeshekek3877 19 днів тому +31

    കേരളത്തിൽ ഒരു കുരീപ്പ് ഉണ്ട് ഒരു മുഖ്യൻ അയ്യാൾ മൈക്കിനെ കുറ്റം പറയും മൈക്ക് വരേ കുടിച്ചു എന്നു വരേ കേൾക്കുന്നു

  • @sreedharana8857
    @sreedharana8857 19 днів тому +14

    നമ്മുടെ നിയമസംഹിത മാറ്റം വരുത്തേണ്ടിയിരിക്കുന്നു.

  • @rajeshvk1097
    @rajeshvk1097 19 днів тому +8

    ഇതൊക്കെയാണ് യഥാർത്ഥ വിശകലനങ്ങൾ....ശരിക്കും ഗൗരവതരവും, ഹാസ്യാത്മകവുമായ ചർച്ച..അഭിനന്ദനങ്ങൾ ❤🎉🙏🏿.

  • @sreedharana8857
    @sreedharana8857 19 днів тому +11

    മൂന്നാം തവണ വരട്ടെ.
    കോടതികൾ നിയമം നടപ്പിലാക്കി thudangum thudangum

  • @ramachandranvp6597
    @ramachandranvp6597 19 днів тому +20

    Sincere answer.

  • @reghukumar6694
    @reghukumar6694 19 днів тому +12

    രണ്ടാൾക്കും നമസ്തേ 🙏🙏

  • @rajarajakaimal701
    @rajarajakaimal701 19 днів тому +16

    കള്ള് കച്ചവടം മാത്രമല്ല വേറെ പല ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി നടത്തിയതായി അറിയുവാൻ കഴിഞ്ഞിട്ടുണ്ട്.

    • @satheesankrishnan4831
      @satheesankrishnan4831 19 днів тому

      NIA വൈകാതെ എതിരേൽക്കും കേസരി വാലയെ ...അത് ഒരു UAPA എന്ന ഒരു ബഹുമതിയുമായി😂

  • @unnikrishnan7696
    @unnikrishnan7696 19 днів тому +2

    കുത്ത് മുന്നണി എന്നത്, ജന വിരുദ്ധ രാജ്യ വിരുദ്ധ അവസരവാദ സഖ്യം... തിരിച്ചറിയുക... ആരാജകത്വം മാത്രമാണ് അവരുടെ ഉദ്ദേശം...

  • @bba_babba
    @bba_babba 19 днів тому +9

    KSR Sir pranam from a 75+ hard core nationalist. Always my ear for your stand n belief.

  • @vsomarajanpillai6261
    @vsomarajanpillai6261 19 днів тому +2

    കോടതികൾ കോമഡികളാകുന്നു കോടതികളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നു

  • @omanakuttanpillai1814
    @omanakuttanpillai1814 19 днів тому +6

    കെ - എസ് - സാർ നന്നായി കാര്യങ്ങൾ അവതരപ്പിച്ചു

  • @rajeeshvk2875
    @rajeeshvk2875 19 днів тому +2

    ആധുനിക കാലത്തിന് ഒത്ത് കോടതികളും മാറണം
    കേസുകളിൽ തീർപ്പു കല്പിക്കാൻ വർഷങ്ങളുടെ കാല താമസം ഉണ്ടാകരുത്

  • @rajeevkumarp8313
    @rajeevkumarp8313 19 днів тому +3

    SC വിധി ഭാരത സര്‍ക്കാരിന് ഈ കൊളിജിയം set up ല്‍ പുതിയ രീതി വരുത്താന്‍ തോന്നട്ടെ..

  • @umeshnairkunnath5335
    @umeshnairkunnath5335 19 днів тому +2

    കെ എസ്സ് രാധാകൃഷ്ണൻ സാറും , രാമചന്ദ്രൻ സാറും സൂപ്പർ കോമ്പിനേഷൻ ഇവരുടെ ഗഹനമായ വാക്കുകൾ കേൾക്കുമ്പോഴാണ് മറ്റുള്ളവരുടെ ചാനൽ ചർച്ചകൾ വെറും ചവറാണ് എന്ന് തോന്നുന്നത് ,താങ്ക് യു ABC ചാനൽ ,

  • @srikumarns4308
    @srikumarns4308 19 днів тому +11

    ലഹർ എന്നാൽ ഹിന്ദിയിൽ ലഹരി അല്ല, തരംഗം,, ഓളങ്ങൾ എന്നൊക്കെ അല്ലെ?

  • @rameshbabuveluthedath7263
    @rameshbabuveluthedath7263 19 днів тому +3

    ഇവിടെ കേരളത്തിൽ നടന്നഅനീതി തന്നെയാണ് ഡൽഹിയിലും.(അച്യുതാനന്ദനെ മുന്നിൽ നിർത്തി ജയിച്ചുകഴിഞ്ഞപ്പോ അങ്ങേരെ പോളിറ്റ്ബ്യൂറോലേക്കു തട്ടി. തട്ടിയെടുത്ത പ്രത്യേകആക്ഷൻ ബിജ്യൻ)

  • @SidDickyNarayan-zm8lk
    @SidDickyNarayan-zm8lk 19 днів тому +2

    ഇത്രയേറെ ജനങ്ങൾ വെറുക്കുന്ന ഒരു രാഷ്ട്രീയകാരൻ ഇന്ത്യയിൽ വേറെ യില്ല

  • @surendransurendran1863
    @surendransurendran1863 19 днів тому +4

    കെ എസ് സാറെ 'രാമാ എന്ന വിളി കേട്ടുവളരെ സന്തോഷം.:

  • @shajic1832
    @shajic1832 19 днів тому +6

    ഇതിനൊക്കെ യാണ് സത്ഭരണം സത്ഭരണം എന്ന് പറയുന്നത്...... അധികാരം എന്തിനെന്നു ഓരോരുത്തർ തെളിയിക്കുന്നു 😄

  • @skkkurup
    @skkkurup 19 днів тому +2

    എന്റെ രാമാ .....

  • @patriot5857
    @patriot5857 19 днів тому +19

    400 സീറ്റുകൾ കിട്ടിയില്ലെങ്കിലും 350 നും 400 നും ഇടയ്ക്ക് സീറ്റുകൾ ഉറപ്പാണ്

  • @aneesh_official
    @aneesh_official 19 днів тому +10

    സാർ, ഒരു വളരെ ചെറിയ കറക്ഷൻ. മോദി ലെഹർ എന്നാൽ മോദി തിരമാല (wave) എന്നാണ്

  • @balannair6245
    @balannair6245 19 днів тому +4

    ജയലളിത യുടെ ഹൈക്കോടതി യുടെ വിധി അപ്പീൽ കോടതിയിൽ റദ്ധ് ചെയ്യാൻ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ

  • @pkskurupanikkadi1430
    @pkskurupanikkadi1430 18 днів тому

    നല്ല ചിന്തനം, പരമാർത്ഥം

  • @user-ln5sp9cc4h
    @user-ln5sp9cc4h 19 днів тому +8

    എൻ ഡി എ-402

  • @thajudeena5031
    @thajudeena5031 18 днів тому

    എന്നാണ് നമ്മുടെ പ്രധാന മന്ത്രി മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്!

  • @thandavanvaidyanathan7962
    @thandavanvaidyanathan7962 19 днів тому +20

    JAI Bharath, Jai Modi

  • @anamika02938
    @anamika02938 19 днів тому +2

    ഈ കോടതിയ്ക്ക് എന്തു പറ്റി

  • @bhargaviamma7273
    @bhargaviamma7273 19 днів тому +1

    തെറ്റായ വിധി പ്രഖ്യാപിക്കുന്ന ജഡ്ജിമാരെയും ശിക്ഷിക്കാൻ നിയമമുണ്ടാവ്വല്ലേ .....😮

  • @user-tw4zz8zl1f
    @user-tw4zz8zl1f 19 днів тому +1

    Wonderful observation

  • @anilanlkochukulamvasuanilk3249
    @anilanlkochukulamvasuanilk3249 19 днів тому +1

    Very good ❤❤❤❤❤❤❤

  • @sureshalapra
    @sureshalapra 19 днів тому +4

    Namo again ♥️♥️♥️♥️♥️

  • @ramaChandran-zj3zh
    @ramaChandran-zj3zh 19 днів тому +5

    Yes😊😊😊😊😊😊😊

  • @ritishraj5548
    @ritishraj5548 19 днів тому +9

    Big Salute to Modi Ji🇮🇳

  • @padminikesavachandran8437
    @padminikesavachandran8437 19 днів тому +3

    Very true. Kejri is in jail on serious corruption charges on liquor scam. Further there's allegations of him taking funds and accepting support of khalistanis for winning Punjab election.

  • @AnilkumarC-op4ft
    @AnilkumarC-op4ft 19 днів тому +7

    ഗാന്ധിജിയും നെഹ്റുവും അണ്ണാഹസാരയും കെജരിവാളും 😂

  • @gangadharanp.b3290
    @gangadharanp.b3290 19 днів тому

    ബ്രിട്ടീഷ് കാർ പേരുകൊണ്ടുതന്നെ ഇന്ത്യക്കാർ അല്ലല്ലോ: അവരുടെ രാജ്യത്തുനിന്ന് മാറി അകലെ ഇവിടെ ജോലി ചെയ്തിരുന്ന അവർക്കാർക്കും ഇൻഡ്യ നന്നാകണം എന്ന പ്രത്യേക ചിന്തക്ക് യാതൊരു താൽപര്യവും ഉണ്ടാകാൻ ബാധ്യത ഇല്ലാത്തവരായിരുന്നു. ഇന്ന് നമ്മുടെ മോഡൽ അവരാണ്, അതിൻ്റെ പ്രതിഫലനം എല്ലായിടത്തും ഉൺടാകും .

  • @user-hi7ip3do5p
    @user-hi7ip3do5p 19 днів тому

    Very informative& Pleasant discussion.

  • @user-km6cd4di5b
    @user-km6cd4di5b 19 днів тому +2

    Liberalisation given by media...No one was capable of questioning this anarchy...

  • @madhupillai5920
    @madhupillai5920 19 днів тому +2

    Congratulations 👏

  • @vardhantp3025
    @vardhantp3025 19 днів тому +1

    RK എൻ്റെ രാമാ എന്ന് രാമചന്ദ്രൻ സാറിനെ വിളിക്കുമ്പോൾ വല്ലാത്ത ഒരു ആത്മബന്ധം ഫീൽ ചെയ്യുന്നു.🙏🙏🙏

  • @prameeladevi4538
    @prameeladevi4538 18 днів тому

    ഇനിയൊരു മാർഗ്ഗം അറസറ്റു നിയമപരമല്ലെന്നു വിധിക്കയാണ്. അതും സംഭവിച്ചേക്കാം.

  • @venugopalvaliyavetil7699
    @venugopalvaliyavetil7699 19 днів тому +1

    വിധി പറഞ്ഞ ശേഷം വിധി എഴുതാത്ത കേസുകൾ മൂന്നാക്കത്തിൽ കാണും കേരളത്തിൽ.

  • @RameshKumar-cs8qt
    @RameshKumar-cs8qt 18 днів тому

    ഓരോ ചോദ്യത്തിനും ഒരു നിമിഷം പോലും പാഴാക്കാതെ പെട്ടെന്ന് മറുപടി പറയാനുള്ള കഴിവ് മോദി സാറിന് ഉണ്ട് ഉദാഹരണത്തിന് താങ്കളുടെ വിദ്യാഭ്യാസ യോഗ്യത എന്ത് എന്ന് ആരെങ്കിലും ചോദിച്ചാൽ സെക്കൻഡ് പാഴാക്കാതെ മറുപടി പറയും "എം എ". എങ്ങനെ സ്പീഡിൽ മറുപടി പറയാൻ കഴിവുള്ള ആരുണ്ട് രാഹുലിനെ പറയുവാൻ കഴിയുമോ ബബബ എന്ന് പറയും

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 19 днів тому

    💖💖💖എൻ്റെ രാമാ ......💖💖💖
    ☺️👌🏻 ഇഷ്ടായി😄😄😄☺️

  • @SalimKumar-nc5km
    @SalimKumar-nc5km 17 днів тому

    അഴിമതി അലങ്കാരമായി കാണുന്ന ചാനലുകളും ചില കോടതികളും

  • @akshaymurali156
    @akshaymurali156 18 днів тому

    Alternative ഇല്ല 💯

  • @philipmathew4859
    @philipmathew4859 18 днів тому

    അയ്യയ്യേ എന്തൊരു വിഷയ ദാരിദ്രം...

  • @somanadhankallayil3588
    @somanadhankallayil3588 19 днів тому

    You are right respected Dr. Radhakrishnan. Something is wrong with Honourable Judges in the Supreme Court. The people of the Country is losing its confidence in the Court. The debate is very important and interesting. Big salute to both of you.

  • @user-jh8ye3jk9o
    @user-jh8ye3jk9o 19 днів тому +1

    നെഹ്‌റു കുടുംബം വളർത്തി ഇന്ത്യയെ 65 വർഷം ഭരിച്ച കുടുംബം പട്ടിണി രാജിയം ആക്കി ഇന്ന് ഇന്ത്യ വളർന്ന നാടാക്കി മാറ്റിയ മഹാൻ നരസിംഹ റാവു ഭൂരിപക്ഷം ഇല്ലാതെ സാമ്പത്തിക നയം മാറ്റിയ മഹാൻ 1991 ൽ അന്ന് എവിടെയെങ്കിലും ഒരു അംബാസിഡർ കാർ കാണും മായിരുന്ന ഇന്ന് വെറും 20 വർഷം കൊണ്ടു ഇന്ത്യയെ ലോകോത്തര സാമ്പത്തിക ശക്തിയായി വളർത്തിയ മഹാൻ റാവു ജി നമ്മുടെ റോട്ടിൽ ലോകോത്തര കറുകളുടെ നിര തന്നെ കാണാം വളരെ പെട്ടന്നുള്ള വളർച്ച 2030 ൽ ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തി അതെ നയം മോദി അഴിമതി ഇല്ലാത്ത ഇന്ത്യയെ വളർത്തി കൊണ്ടു വരുന്നു പിന്നെ റോഡ് ഇത്‌ തുടങ്ങിയത് വജ്പെയ് അവർകൾ നെഹ്‌റു കുടുംബത്തെ ഇന്ത്യയിൽ നിന്നും അകറ്റണം എന്നാലേ ഇന്ത്യ പെട്ടന്ന് വളരുകയൊള്ളു ആകുടുംബത്തിന്റെ അടിമകൾ ഇനിയെങ്കിലും ചിന്തിക്കണം റാവു കോൺഗ്രയിരുന്നു പെട്ടന്ന് വളർച്ച പാതക്കു അടിത്ര ettu

  • @MukundanM-zh2sw
    @MukundanM-zh2sw 19 днів тому +2

    മോദിജി❤❤❤❤❤

  • @dinair63
    @dinair63 19 днів тому +1

    Radhakrishnan Sir, leher means wave not intoxication as you seem to suggest

  • @user-nt1sh7qc9v
    @user-nt1sh7qc9v 19 днів тому +10

    Jay Modiji Jay Hind

  • @manojsudev922
    @manojsudev922 19 днів тому +1

    lahar enn vacha lahari ennalla....that means waves..tharangam

  • @kunhikannank4503
    @kunhikannank4503 19 днів тому +1

    Lahar means vave or tharangam🧡🧡🧡

  • @jayachandranchandran5482
    @jayachandranchandran5482 19 днів тому +6

    Jai modiji

  • @jayakumarpv8390
    @jayakumarpv8390 19 днів тому +2

    ഭഗവാൻ മഹാവിഷ്ണുവിൻ്റെ പതിനൊന്നാമത് അവതാരം!❤❤❤❤❤❤

  • @HakeemsirajHakeemsirajc786
    @HakeemsirajHakeemsirajc786 19 днів тому +1

    ജനകിയനാണെങ്കിയിൽ മണിപ്പൂരിൽ പോകേണ്ടതല്ലേ. അത്‌ നടന്നില്ല. പിന്നെ എന്ത് ജാനകിയാനാണ്?

  • @radhakrishnant7626
    @radhakrishnant7626 19 днів тому +2

    Modiji 🙏❤our great guardian

  • @sukumarannair9110
    @sukumarannair9110 19 днів тому

    Excellent discussion 👏👏👏

  • @divakarannairmn5080
    @divakarannairmn5080 18 днів тому

    RadhakrishnanSir'sReferenceAboutMaNewsPapers&channelsIsVeryCorrect.

  • @SijiJoseph-oi3qn
    @SijiJoseph-oi3qn 10 днів тому

    റേഡിയോ ഇൻറർവ്യൂ അല്ലാതെടിവി ചാനൽ ഇൻറർവ്യൂ ഉണ്ടോഅത് പറ്റില്ല എന്ന് മാറിപ്പോയി

  • @sudarsanangurukripa7370
    @sudarsanangurukripa7370 19 днів тому +5

    🇮🇳 ജയ് ഭാരത്.. N A M O 2029 ...
    തുടങ്ങി കഴിഞ്ഞു 🇮🇳

  • @sobhanp8391
    @sobhanp8391 19 днів тому

    K S Radhakrishnan Sir & Ramachandran Sir Combo Discussion 🫰... Sarcasm at Peak ....

  • @rekhap.s.523
    @rekhap.s.523 19 днів тому

    Good

  • @shivaramr1170
    @shivaramr1170 19 днів тому +1

    Inni Radhakrishnan sirne vilikmbol, name taglineil doctor mention cheyua, please 😅, Dr. KS Radhakrishnan sir aanu correct 😅🙏

  • @user-wn3ch6tv4b
    @user-wn3ch6tv4b 19 днів тому

    മോദിക്കനുകൂലമായ ഒരു ട്രെൻഡ് അതിപ്പോഴും ഉണ്ട് സർ. പ്രതികൂലിക്കാൻ ഒരു കാരണവും കാണുന്നില്ലല്ലോ?

  • @user-wd9pf8kg9j
    @user-wd9pf8kg9j 19 днів тому +2

    രാമചന്ദ്രൻ സാർ രാധാകൃഷ്ണൻ സാർ നിലാവ് പോലെയുള്ള സംഭാഷണം. ❤️

  • @VijayKumar-kn9hz
    @VijayKumar-kn9hz 19 днів тому +1

    Is our judisary in India travelling on the wrong path

  • @kvhariharan
    @kvhariharan 19 днів тому +1

    Lehar means Wave. Modi Wave.

  • @frthomaschamathayil
    @frthomaschamathayil 17 годин тому

    Never face in the parliament is a good P M

  • @user-ed2lf2bz7i
    @user-ed2lf2bz7i 19 днів тому +1

    'ലെഹർ' എന്ന് പറഞ്ഞാൽ തിരമാലകൾ എന്നാണ് അർത്ഥമാക്കുന്നത്.
    തിരമാലകളുടെ കൂട്ടം എന്നാണ് ആ വ്യക്തി പറഞ്ഞതിന്റെ അർത്ഥം.

  • @hakkimthoppil8148
    @hakkimthoppil8148 19 днів тому +1

    ഇതെല്ലാം ഓരോ സൂചന കൾ ആണ്

  • @girijabhai4388
    @girijabhai4388 19 днів тому +1

    Our Modiji 👍❤️🙏

  • @sreejithnanu3686
    @sreejithnanu3686 19 днів тому

    പിന്നീട്‌ shooting ground മാറ്റിയതാണ്, നിർത്തിയതല്ല സർ

  • @AMS_28
    @AMS_28 19 днів тому +1

    Lehar means Wave, തരംഗം. ലഹരി അല്ല..

  • @mayakrishnanarangath418
    @mayakrishnanarangath418 19 днів тому

    നമസ്കാരം🙏
    👌👌👌
    👍👍👍
    🙏

  • @sudhanair6018
    @sudhanair6018 19 днів тому +11

    There is no substitute for Modiji to become the P M of India.മോദിജിക്ക് പകരം മോദിജി മാത്രം

    • @sidharthsb436
      @sidharthsb436 19 днів тому

      മോങ്ങിജി അറബിക്കടലിൽ

    • @Manavalan.009
      @Manavalan.009 18 днів тому

      @@sidharthsb436അതെങ്ങനെ ശെരിയാകും അബിടല്ലേ ഞമ്മന്റെ നായകൻ ബിൽ ലാടാൻ കിടക്കണേ 🔥

  • @sureshalapra
    @sureshalapra 19 днів тому +6

    അരാജകത്വം ഉണ്ടാക്കുന്ന വിധി ന്യായങ്ങൾ.....
    😡😡😡😡😡😡😡😡😡

  • @drgramakrishnan
    @drgramakrishnan 19 днів тому +1

    Lahar means Wave

  • @koyamukoyamu8117
    @koyamukoyamu8117 День тому

    😊😊

  • @PremKumar-re7xj
    @PremKumar-re7xj 19 днів тому +1

    If I'm not wrong, the word LAHER is a Hindi word which means WAVES

  • @RajeshMakkapuzha
    @RajeshMakkapuzha 19 днів тому +1

    Entha Rama njanonnu chodicottee.....,😃 Welcome back Dr. Radhakrishnan Sir,

  • @bindunkutty704
    @bindunkutty704 19 днів тому

    ലഹർ എന്നു പറഞ്ഞാൽ തരംഗം എന്നാണ് 😊