ദിവ്യ മാഡം... P B നൂഹ് sir... ഒരുപാട് ഇഷ്ട്ടം ഉള്ള കളക്ടർ മാർ.. ജനങ്ങൾ നിങ്ങളെ എന്നും ഓർക്കും... കൂടെയുള്ള ഒരാളെ അപമാനിക്കുമ്പോൾ അവിടെയും ഒരു കളക്ടർ ഇരിപ്പുണ്ടായിരുന്നു 😢😢😢😢😢... നഷ്ടം നവീൻ sir ന്റെ കുടുംബത്തിനു മാത്രം 😢😢😢
ആ വേദിയിൽ ഇരിക്കുന്ന എല്ലാവരുടെയും മുഖഭാവം ശ്രദ്ധിച്ചാൽ മനസ്സിലാവും കളക്ടർ മാത്രമാണ് ഈ വിവരങ്ങളെല്ലാം മുൻകൂട്ടി അറിഞ്ഞു പെരുമാറുന്നത് എന്ന് മറ്റുള്ളവരെല്ലാം പി പി ദിവ്യ യുടെ പ്രസംഗം കേട്ട് തരിച്ചിരിക്കുന്ന സമയത്ത് പി പി ദിവ്യ പറയുന്നത് മുൻകൂട്ടി അറിഞ്ഞ രീതിയിൽ ആർക്കും മുഖം കൊടുക്കാതെ തലതാഴ്ത്തി പരിഹാസ ചിരിയും ആയിട്ട് ആ വേദിയിൽ ഇരുന്നത് ആ ഒരൊറ്റ ബോഡി ലാംഗ്വേജ് മതി കളക്ടർക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ട് എന്നുള്ളതിന് തെളിവ്
ഇത് വെറുതെ വിടരുത്. ജനങ്ങൾ ഒറ്റക്കെട്ടായി ആ കുടുംബത്തിന്റെ കൂടെ നിൽക്കണം. ആത്മാവിനെങ്കിലും നീതി ലഭിക്കട്ടെ. ഇനിയും രാഷ്ട്രീയ കോമരങ്ങൾ പാവങ്ങളെ ബലി കൊടുക്കും
സത്യം, നന്മ ഇവ നിറഞ്ഞ വ്യക്തിത്വം ആയിരുന്നു ആ നല്ല മനുഷ്യൻ 🙏🙏🙏 എന്നിട്ട് ഈ മനുഷ്യനെ കൈക്കൂലി കാരനും അഴിമതിക്കാരനും ആയി ചിത്രീകരിച്ചു കെട്ടിതൂക്കി ഇല്ലാതാക്കിയവർ രക്ഷപെടരുത്
ആ മനുഷ്യൻ വളരെ അഭിമാനിയാണ് അയാൾ സൂസൈഡ് ചെയ്യില്ല കൊന്നതാണെന്നുള്ള എന്തുമാത്രം തെളിവുകളും കാര്യങ്ങളുമാണ്. വഴിയിൽ ഇറക്കിവിട്ടുടത്തു വെച്ചു ഭീഷണിപ്പെടുത്തി. വല്ല ഭക്ഷണത്തിൻ കൊടുത്തായിരിക്കും. എന്തായാലും ദിവ്യയുടെ അഹങ്കാരത്തിനു അറുതി വന്നു.
നവീനെ അന്വേഷിച്ചു പോയ ആളും വീട്ടിനകത്തി കേറി നോക്കുന്നതിനു പകരം അയൽക്കാരെ വിളിച്ചിട്ടേ അകത്തു കയറിയുള്ളു . നാവീന് എന്ത് സംഭവിച്ചു എന്ന ആകാംക്ഷക്ക് പകരം അയൽക്കാരനെ വിളിച്ചത് സാധാരണമല്ല
ആ കാര്യങ്ങൾ ആരും അന്വേഷിക്കുന്നില്ല. ഷംസുദ്ധീനെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല? Cctv visuals എവിടെ? ഈ ചോദ്യങ്ങളുടെ ഉത്തരം കിട്ടിയാൽ അത് പ്രതികളിലേക്ക് എത്തും . റെയിൽവേയിലെ cctv ദൃശ്യങ്ങൾ? ക്വാർട്ടേഴ്‌സ് ന്റെ കീ എവിടെ നിന്നും കിട്ടി?
വെറുതെ നമ്മൾ വിചാരിക്കുന്നതുപോലെ വിജയിച്ചു മുന്നേറാമെന്ന വ്യാമോഹം കളയുന്നതാണ് നല്ലത്. പ്രകൃതിക്കു തന്നെ ഓരോ തിരിച്ചടികളുള്ളപ്പോൾ എങ്ങനെ എവിടെ നാം സുരക്ഷിതർ.ആർക്കും സമാധാനമായി ജീവിതം പൂർണസന്തോഷത്തോടെ കടത്തിവിടാനാകുമെന്നു പറയുക അത്ര എളുപ്പമല്ല. കഷ്ടകാലവും കൂടി കലർന്നു പോകുന്നു ജീവിതവഴിയാകെ
അയ്യോ പി.പി. ദിവ്യയുടെയും ദുരിതം നവീൻ സാറിൻ്റെ കുടുംബത്തോളം ദുരിത പൂർണമാകുന്നതെത്ര പേർ കരുതും. ഇല്ല ആരും കരുതില്ല. എന്തെന്നാൽ സ്വയം കൃതാനർത്ഥമെന്നു പറയുമ്പോഴും സ്വയം വിശകലന മനസ് നഷ്ടമാകുന്നതിൻ്റെ കുഴപ്പത്തിലാണ് എല്ലാം കുഴപ്പവുംഉദയം ചെയ്യുന്നതെന്ന് നാം മറക്കാതിരിക്കുക!
Giving simple lectures and praising by many people about the deceased person will not help the bereaved family. They should give open and Frank movements against the killer lady. There is no meaning for shedding crocodile tears now. When somebody is alive his quality should be openly discussed.
If Naveen sir is subordinate officer to this collector...he is a senior man...atleast Divya has to say..Naveen sir.....i rsspect juduciary...judicial officers will never call advocates in their name...may call vakkile or sir
ദിവ്യ മാം, നിങ്ങള് എങ്കിലും കളക്ടർക്ക് ഉണ്ടാകുന്ന സമർദ്ദങ്ങൾ വെളിയിൽ പറയൂ. നിങ്ങളൂടെ സഹപ്രവർത്തകൻ അല്ലേ അദ്ദേഹം. എല്ലാവരും ചീത്ത വിളിക്കുമ്പോൾ നിങ്ങള്ക്ക് എങ്ങനെ മിണ്ടാതിരിക്കാൻ കഴിയുന്നു??
അദ്ദേഹം Ac കോച്ചിൻ കയറി എന്ന് പറയുന്നു. 11 മണി വരെ കുടുംബവുമായി ചാറ്റ് ചെയ്തു ട്രെയിനിലാണെന്ന് പറയുന്നു. അന്നത്തെ മലബാർ എക്സ്പ്രസ്സിൻ്റെ ചാർട്ട് പരിശോധിച്ചാൽ മനസ്സിലാകും അദ്ദേഹം ട്രെയിൻ കയറിയോ ഇല്ലയോ എന്ന് 'എന്തിന് കൊലപാതകം എന്ന് പറഞ്ഞ് ഇത്രത്തോളം ബു മുട്ടണം. സിംപിൾ എവിഡെൻസ്'
Divya madam big salute to you, please be with the people of kerala to rule out what happened to Navin sir on that night.kerala was known to be God's own country,who own kerala right now, heartless politicians and their stupid followers.What is the future of kerala if politicians are brutally killing sincere and dedicated officers.This is not justice.Bring justice to Navin sir's family and all kind hearted people in kerala.we live in Europe.Here politicians are hard working for the people.people have equal opportunities and rights.Thaliban seems to be better than kannur.we are shedding tears since his death and see his funeral video s, couldn't sleep for the last few hours.what development is going on in kerala for the last 8 years, brutally killing sincere and innocent people.Shame on u chief minister.
മാഡം നിങ്ങൾ ഒരു കളക്ടർ അല്ലെ.....നിങ്ങളുടെ family ക്കു ഇത് സംഭവിച്ചാൽ വെറുതെ എടുക്കുവോ............ നിങ്ങൾ ഇതിനു എതിരെ cheyyavan പറ്റുന്നത് ചെയ്ത് നീതി vaghi കൊടുക്ക്........ How to live poor people in kerala..... ശബരി യെ കെട്ടി തുക്കിയാൽ നിങ്ങൾ മിണ്ടാതിരിക്കുവോ..... Please react it......നിങ്ങൾ ഇത് പോലെ ഓരോ തള്ളും പറയാതെ..... ദയവായി request ചെയ്യുന്നു.... നീതി vaghi കൊടുക്ക്.... സഹിക്കാൻ പറ്റുന്നില്ല
A bureaucrat talking for another bureaucrat. The act of suicide is cowardly. If the person hadn't done anything wrong, he should have filed a case. A request not to glorify corruption and if the people's representative have questioned the wrong doings, there's nothing wrong, after all a panchyat president is a representative of the people unlike the bureaucrat who mostly work on the instructions of the Central Govt (Home Ministry).
ദിവ്യ അയ്യരും ഒരു കളക്ടർ ആണ്. വളർത്തിയ മാതാപിതാക്കളുടെ പുണ്യം ദിവ്യ s അയ്യർ
ദിവ്യ മാഡം... P B നൂഹ് sir... ഒരുപാട് ഇഷ്ട്ടം ഉള്ള കളക്ടർ മാർ.. ജനങ്ങൾ നിങ്ങളെ എന്നും ഓർക്കും... കൂടെയുള്ള ഒരാളെ അപമാനിക്കുമ്പോൾ അവിടെയും ഒരു കളക്ടർ ഇരിപ്പുണ്ടായിരുന്നു 😢😢😢😢😢... നഷ്ടം നവീൻ sir ന്റെ കുടുംബത്തിനു മാത്രം 😢😢😢
സൗന്ദര്യം പോലെ മനസ്സും ഒരു സിബിഐ അന്വഷണം തരപ്പെടുത്തിക്കുടെ ദിവ്യ അയ്യർ 🙏🙏🙏💞
തുടക്കം മുതലെ സ്വന്തം നിലപാട് വ്യക്തം എടുത്തു മാം U R great 🙏
👍❤
എന്ത് നിലപാട് എടുത്തു?
ഇത്രയും നല്ല ഒരു വ്യക്തിയുടെ മരണം ജനങ്ങളുടെ ചങ്കിൽ ആണ് കൊണ്ടത്
ആ വേദിയിൽ ഇരിക്കുന്ന എല്ലാവരുടെയും മുഖഭാവം ശ്രദ്ധിച്ചാൽ മനസ്സിലാവും കളക്ടർ മാത്രമാണ് ഈ വിവരങ്ങളെല്ലാം മുൻകൂട്ടി അറിഞ്ഞു പെരുമാറുന്നത് എന്ന് മറ്റുള്ളവരെല്ലാം പി പി ദിവ്യ യുടെ പ്രസംഗം കേട്ട് തരിച്ചിരിക്കുന്ന സമയത്ത് പി പി ദിവ്യ പറയുന്നത് മുൻകൂട്ടി അറിഞ്ഞ രീതിയിൽ ആർക്കും മുഖം കൊടുക്കാതെ തലതാഴ്ത്തി പരിഹാസ ചിരിയും ആയിട്ട് ആ വേദിയിൽ ഇരുന്നത് ആ ഒരൊറ്റ ബോഡി ലാംഗ്വേജ് മതി കളക്ടർക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ട് എന്നുള്ളതിന് തെളിവ്
Thanikku aranu cash thannath collector ude thalayil ellam kettivekkan collector Klum und kudumbavum bandukkalum ithinokke eesearan pakararam tharum collectorude kudumbathinte kanneerinum ningalkakkuparayendivarunnath
True
ദിവ്യ മാഡം ഒരു നല്ല വ്യക്തിത്വം. 👍🙏 നവീൻ ബാബു 😢
കൊള്ളാം. നല്ലൊരു മനസ്സുള്ള കളക്ടർ. ദൈവം അനുഗ്രഹിക്കട്ടെ.
ദിവ്യാ - അഹങ്കാരമില്ലാത്ത വ്യക്തിത്വം❤
മാഡം വല്ലാത്ത വിഷമം തോന്നുന്നു അദ്ദേഹത്തിന്റെ ഈ നഷ്ടം വരുത്തിയ എല്ലാ കാരണങ്ങളെയും വ്യക്തികളെയും പുറത്തു കൊണ്ട് വരണം
ഇത് വെറുതെ വിടരുത്. ജനങ്ങൾ ഒറ്റക്കെട്ടായി ആ കുടുംബത്തിന്റെ കൂടെ നിൽക്കണം. ആത്മാവിനെങ്കിലും നീതി ലഭിക്കട്ടെ. ഇനിയും രാഷ്ട്രീയ കോമരങ്ങൾ പാവങ്ങളെ ബലി കൊടുക്കും
Maranapetta anmavinu mathramalla Ella niraparaadhikalkkum neethi kittanam
😂😂😂😂😂 o sheri ...
Sure 😢
@@bindupradeep8167Niraparathiku neethi kittannam, kolapathakiku sikshayum.
തീർച്ചയായും
സത്യം, നന്മ ഇവ നിറഞ്ഞ വ്യക്തിത്വം ആയിരുന്നു ആ നല്ല മനുഷ്യൻ 🙏🙏🙏 എന്നിട്ട് ഈ മനുഷ്യനെ കൈക്കൂലി കാരനും അഴിമതിക്കാരനും ആയി ചിത്രീകരിച്ചു കെട്ടിതൂക്കി ഇല്ലാതാക്കിയവർ രക്ഷപെടരുത്
Our hearts and prayers with you madam!Your parents are blessed!
Raju,Ireland
Suicide അല്ല എന്നാണ് ഇതിൻ്റെ തുടർന്നുള്ള കാര്യങ്ങളിൽ നിന്ന് ജനങ്ങൾക്ക് മനസ്സിലാകുന്നത്
Such a nice response about Naveen Babu, 🙏🙏🙏🙏madam
Justice for naveen sir & loving family plzzzz🙏🙏🙏🙏🙏
ഇനിയെങ്കിലും ഈ പാർട്ടിക്കാരെ കെട്ടിപിടിക്കരുതേ 🙏😔
Thank you so much for your kind words madam Dr Divya ❤❤
ആ മനുഷ്യൻ വളരെ അഭിമാനിയാണ് അയാൾ സൂസൈഡ് ചെയ്യില്ല കൊന്നതാണെന്നുള്ള എന്തുമാത്രം തെളിവുകളും കാര്യങ്ങളുമാണ്. വഴിയിൽ ഇറക്കിവിട്ടുടത്തു വെച്ചു ഭീഷണിപ്പെടുത്തി. വല്ല ഭക്ഷണത്തിൻ കൊടുത്തായിരിക്കും. എന്തായാലും ദിവ്യയുടെ അഹങ്കാരത്തിനു അറുതി വന്നു.
ആത്മഹത്യ ചെയ്യാൻ അദ്ദേഹത്തിന് സമയം കിട്ടിക്കാണില്ല.
സംഭവം ദാരുണം, നിർഭാഗ്യം.
താങ്ക്സ് ദിവ്യ mam
നവീനെ അന്വേഷിച്ചു പോയ ആളും വീട്ടിനകത്തി കേറി നോക്കുന്നതിനു പകരം അയൽക്കാരെ വിളിച്ചിട്ടേ അകത്തു കയറിയുള്ളു . നാവീന് എന്ത് സംഭവിച്ചു എന്ന ആകാംക്ഷക്ക് പകരം അയൽക്കാരനെ വിളിച്ചത് സാധാരണമല്ല
Ticket edutho trainil keriyo ennu stashtionil ninnum ariyan pattumallo. Collectetkum pankunduayalkku ellam ariyam
താക്കോൽ തിരിച്ചു കൊടിത്തിട്ട് ആയിരിക്കും അല്ലോ അദ്ദേഹം പോയത് . അപ്പോൾ തിരിച്ചു വന്നപ്പോൾ താക്കോൽ എവിടുന്നു കിട്ടി ആരു കൊടുത്തു എന്ന് അറിയേണ്ടേ.
ആ കാര്യങ്ങൾ ആരും അന്വേഷിക്കുന്നില്ല. ഷംസുദ്ധീനെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല? Cctv visuals എവിടെ? ഈ ചോദ്യങ്ങളുടെ ഉത്തരം കിട്ടിയാൽ അത് പ്രതികളിലേക്ക് എത്തും . റെയിൽവേയിലെ cctv ദൃശ്യങ്ങൾ? ക്വാർട്ടേഴ്‌സ് ന്റെ കീ എവിടെ നിന്നും കിട്ടി?
വെറുതെ നമ്മൾ വിചാരിക്കുന്നതുപോലെ വിജയിച്ചു മുന്നേറാമെന്ന വ്യാമോഹം കളയുന്നതാണ് നല്ലത്. പ്രകൃതിക്കു തന്നെ ഓരോ തിരിച്ചടികളുള്ളപ്പോൾ എങ്ങനെ എവിടെ നാം സുരക്ഷിതർ.ആർക്കും സമാധാനമായി ജീവിതം പൂർണസന്തോഷത്തോടെ കടത്തിവിടാനാകുമെന്നു പറയുക അത്ര എളുപ്പമല്ല. കഷ്ടകാലവും കൂടി കലർന്നു പോകുന്നു ജീവിതവഴിയാകെ
ആത്മഹത്യാ കുറ്റം ചുമത്തി അദ്ദേഹത്തെ അപമാനിക്കൽ നടത്തരുത് പ്ലീസ് 🙏🙏🙏🙏🙏
May his pure soul rest in peace 🙏🏻🙏🏻🙏🏻
India needs some more intelligent Administrative officers like Dr. Divyaji, for transforming the Nation in to a Progressive Peaceful Nation.
അയ്യോ പി.പി. ദിവ്യയുടെയും ദുരിതം നവീൻ സാറിൻ്റെ കുടുംബത്തോളം ദുരിത പൂർണമാകുന്നതെത്ര പേർ കരുതും. ഇല്ല ആരും കരുതില്ല. എന്തെന്നാൽ സ്വയം കൃതാനർത്ഥമെന്നു പറയുമ്പോഴും സ്വയം വിശകലന മനസ് നഷ്ടമാകുന്നതിൻ്റെ കുഴപ്പത്തിലാണ് എല്ലാം കുഴപ്പവുംഉദയം ചെയ്യുന്നതെന്ന് നാം മറക്കാതിരിക്കുക!
Ellam anneshikkanam athoru munvidhiyodu koodi aavarith aari thettu cheythalum avarkkulla siksha kittanam pinne ningalokke enthu . message anu puthuthalamurakku nalkunnath arenkilum vrithikketta alukal enthikilum paranjal anmahathya cheyyanamennano atho swantham niraparadhithwam fight cheythu theliyikkanamenno
ദിവ്യയെ നുണ പരിശോധന നടത്തണം
Mam, vedaruthu adhehathe konnavare
Nice to hear all these dear Divya mam
നല്ല അച്ഛനും അമ്മയും വളർത്തിയെടുത്ത ഒരു കളക്ടർ ആണ്. ദിവ്യ മാഡം...
Divya mam is great
Well said Mam🙏
Really You are Great Mam, We are Ptoud Of You 🙏🙏🙏
Nallayalukale vachukondirunnal kallatharangal onnum nadakkilla ennathu kondu aanu kolapathakam nadannathu
Janangal ottakkettayi nilkku 🙏🙏🙏
വാഴ്ത് പാട്ടുകൾ കേൾക്കാനുള്ള. സമയം അല്ല?
മരണം നടന്നത് എപ്പോൾ എവിടെ എങ്ങിനെ?
ചർച്ച ചെയ്ത് നോക്കൂ!
Sathyam ennum jayikkum
Madam Ee case onnu kuthipoki kondu varu pls. Divya rakshasi, kannur collector nari ellam jail potte
Konnatha
Swantham thadithappikkonda avatharanam.....
Cbi anneshanam. Venam. Athinu vendunnathu. Cheyyuu plz❤❤
The Murderer settled some Accounts with Nveenbabu. What are those accounts?
Suicide allennu,aella sahacharya thelivukalum parayum. Phone calls& messages, postmortem vedeo etc.check cheyanam.
Athmavinu nithya santhi labhikkatte ennu prarthikkunnu.Sathyam orunal purathu varum.
മാധ്യമ ശ്രദ്ധക്ക് വേണ്ടിയുള്ള, കരച്ചിലും, അഭ്യാസങ്ങളും അല്ലാതെ ഈ വ്യവസ്ഥിതിക്കതിരെ, തന്റെടത്തോടെ ഒരഭിപ്രായം പറയാത്ത ഐ. എ. എസ് കാർ.
രക്ഷിതക്ക് ളുടെ സുകൃതം മാഡം
Retire cheyumbol nalla paisa kittunna alinu enthinanu 1l roopa
Sathyasandhan ayathukondanu ingane sambhavichathu.
ആത്മഹത്യ ചെയ്തു എന്നു എങ്ങനെ ഉറപ്പിക്കാനാകും? നാട്ടിലേക്ക് മാറിപ്പോകുന്ന ആൾ താക്കോൽ തിരിച്ചേൽപ്പിച്ചല്ലേ പോകുക?
Divya ayer ❤❤❤❤
😢
Giving simple lectures and praising by many people about the deceased person will not help the bereaved family. They should give open and Frank movements against the killer lady. There is no meaning for shedding crocodile tears now. When somebody is alive his quality should be openly discussed.
ഉണ്ട് ഈസ് great
If Naveen sir is subordinate officer to this collector...he is a senior man...atleast Divya has to say..Naveen sir.....i rsspect juduciary...judicial officers will never call advocates in their name...may call vakkile or sir
I guess collectors are superior to thehasil dars. So she cals him navin. It shows her intimacy not respect
Pavam sir..😢😢😢
Ellaverum othupreverthychu sathyem konduveranem
❤❤❤❤
❤️❤️❤️❤️
കൊലപാതകം തന്നെ
🙏
Pavam
It seems it is not suicide
ദിവ്യ മാം, നിങ്ങള് എങ്കിലും കളക്ടർക്ക് ഉണ്ടാകുന്ന സമർദ്ദങ്ങൾ വെളിയിൽ പറയൂ.
നിങ്ങളൂടെ സഹപ്രവർത്തകൻ അല്ലേ അദ്ദേഹം.
എല്ലാവരും ചീത്ത വിളിക്കുമ്പോൾ നിങ്ങള്ക്ക് എങ്ങനെ മിണ്ടാതിരിക്കാൻ കഴിയുന്നു??
അദ്ദേഹം Ac കോച്ചിൻ കയറി എന്ന് പറയുന്നു. 11 മണി വരെ കുടുംബവുമായി ചാറ്റ് ചെയ്തു ട്രെയിനിലാണെന്ന് പറയുന്നു. അന്നത്തെ മലബാർ എക്സ്പ്രസ്സിൻ്റെ ചാർട്ട് പരിശോധിച്ചാൽ മനസ്സിലാകും അദ്ദേഹം ട്രെയിൻ കയറിയോ ഇല്ലയോ എന്ന് 'എന്തിന് കൊലപാതകം എന്ന് പറഞ്ഞ് ഇത്രത്തോളം ബു മുട്ടണം. സിംപിൾ എവിഡെൻസ്'
🙏🙏🙏🙏😭😭😭
I do not think the message was sent by Navin Babu
Parayu kal kadah
Nothing will happen to Arun. The IAS group will protect him. Thats how it works.
ALL.SIDES.ADJUSTMENT.AND.MISLEADING..
IT.IS.VERY.CREUL.
Madam your hair style not so good.your natural is very good 😊 sorry it's my opinion
Ranny thaluk 😢😢😢
Konnathanu
ആ കരുമാടി കലക്ടരെ ആദ്യം പിടിച്ചു പുറത്താക്കൂ
Pakshay ayaloru bheeruvinay polay athinu maranathilaku olichodi? Sudhen dhushttanday falam chayum annu kattittillay? Athikam sudhatha ee noottandinu charnnathalla.poruthi jayikunnaverkay innathay kalathu jeevikan arhayhayulloo.illathaver inginay maranathinu keezhadangandi varum.itjallaverkum oru padamakattay.
Only FOOLS would think that it is a suicide.
You must be one who supports the government.
Divya madam big salute to you, please be with the people of kerala to rule out what happened to Navin sir on that night.kerala was known to be God's own country,who own kerala right now, heartless politicians and their stupid followers.What is the future of kerala if politicians are brutally killing sincere and dedicated officers.This is not justice.Bring justice to Navin sir's family and all kind hearted people in kerala.we live in Europe.Here politicians are hard working for the people.people have equal opportunities and rights.Thaliban seems to be better than kannur.we are shedding tears since his death and see his funeral video s, couldn't sleep for the last few hours.what development is going on in kerala for the last 8 years, brutally killing sincere and innocent people.Shame on u chief minister.
He was somehow trapped and killed. It is obvious also that he was harassed a lot in his official work by the collector and divya
Self respect enthanennu kammikalk arivindakilla,chumma irunnu valavannu parayan easy anu,ellavarudeyum Manas orupolalla, especially adhehathepolwyulla oru pavam manushyanu,engane kazhiyunnu ninakkokke inganathe dialogue adikkan,kashtam,swantham alkark vannalum ithe mentality ayirikkumo
വെറുതെ വിടരുതേ
മാഡം നിങ്ങൾ ഒരു കളക്ടർ അല്ലെ.....നിങ്ങളുടെ family ക്കു ഇത് സംഭവിച്ചാൽ വെറുതെ എടുക്കുവോ............ നിങ്ങൾ ഇതിനു എതിരെ cheyyavan പറ്റുന്നത് ചെയ്ത് നീതി vaghi കൊടുക്ക്........ How to live poor people in kerala..... ശബരി യെ കെട്ടി തുക്കിയാൽ നിങ്ങൾ മിണ്ടാതിരിക്കുവോ..... Please react it......നിങ്ങൾ ഇത് പോലെ ഓരോ തള്ളും പറയാതെ..... ദയവായി request ചെയ്യുന്നു.... നീതി vaghi കൊടുക്ക്.... സഹിക്കാൻ പറ്റുന്നില്ല
അങ്ങാടീപോയാൽ കിട്ടാവുന്നതാണോ നീതി
A bureaucrat talking for another bureaucrat. The act of suicide is cowardly. If the person hadn't done anything wrong, he should have filed a case. A request not to glorify corruption and if the people's representative have questioned the wrong doings, there's nothing wrong, after all a panchyat president is a representative of the people unlike the bureaucrat who mostly work on the instructions of the Central Govt (Home Ministry).
രാധാകൃഷ്ണ ne കെട്ടി പിടിച്ചിട്ട് കാര്യം ഒന്നും ഉണ്ടായില്ല.
Onuu poda avar oru decent lady annu
Ivar kammini allada antham kammi,nee poyi valla akg centre il irikkunnorodum paray
താനൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്? Kashtam 😡😡
@@gamingwithaaplayers5787👍💯
എല്ലാത്തിനും തെറ്റ് കണ്ടത്തുന്ന മനുഷ്യർ കഷ്ടം മഞ്ഞ പിത്തം ഉള്ളവൻ കാണുന്നത് എല്ലാം മഞ്ഞ ആയിരിക്കും 🙏🏻🙏🏻🙏🏻
Why u recomemnd. V. The family for a repostmartum and advise them for a c b i enquiry.
കുവൃയെ വലിഛു കീരണഠ.
P ശശിയെ കൊണ്ട് പോയി ഉരുട്ടിയാൽ സത്യം തെളിയും
❤❤❤
😢