ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ചോദിക്കാനുള്ളത് ഇതാണ്.എല്ലാ സ്ത്രീകളും ഇത് കേട്ടിരിക്കണം./Dr Divya S

Поділитися
Вставка
  • Опубліковано 26 лип 2023
  • #divyasiyer #passionandplants #malayalammotivation

КОМЕНТАРІ • 89

  • @rahuln10
    @rahuln10 Рік тому +62

    വാക്കുകൾ കൊണ്ട് മനസ് കീഴടക്കാം but ദാരിദ്ര്യവും പട്ടിണിയും കഷ്ടതയും ദുരിതവും മാറാൻ ഇതൊന്നും മതിയാകില്ല

  • @shyamaretnakumar5868
    @shyamaretnakumar5868 Рік тому +57

    എൻ്റെ collector mam, ഇതൊക്കെ പറയാനും പ്രസംഗിക്കാനും എളുപ്പം ആണ്. ഓരോ ദിവസം ഏങ്ങനെ ജീവിച്ചു തീർക്കുന്ന സ്ത്രീകൾക്ക് എന്ത് ജ്വാല?

  • @sumaprasad80
    @sumaprasad80 Рік тому +33

    ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം അല്ല. ചുറ്റും നിന്നു എല്ലാവരും ഉള്ള ജ്വാല യെ തല്ലി കെടുത്താൻ ശ്രമിക്കുന്ന എത്രയോ അനുഭവങ്ങൾ സ്ത്രീകൾക്ക് പറയാനുണ്ടാവും. അതിനും മാത്രം cast, creed, ജൻഡർ ഒന്നും ഇല്ല.

  • @praveenasusanthsusanth6348
    @praveenasusanthsusanth6348 Рік тому +56

    അത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്നവരും പോയവരോടും ചോദിച്ചാൽ മാത്രമേ വ്യക്തമായ ഉത്തരം കിട്ടുകയുള്ളൂ..... ഉദാഹരണത്തിന് ഭിന്നശേഷിയുള്ളവരുടെ അമ്മമാരുടെ വെല്ലുവിളികൾ ഒരു സാധാരണ കുട്ടിയെ വളർത്തുന്ന അമ്മ എങ്ങനെ മറ്റൊരു ആൾക്ക് മനസ്സിൽ ആക്കി കൊടുക്കും.....കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ട് മഹാകാവ്യം പോലെ ഒരു പ്രഭാഷണം നടത്തി എന്നല്ലാതെ എനിക്ക് ഒന്നും മനസിലായില്ല...

    • @bindub7991
      @bindub7991 Рік тому +2

      താഥ്വി കമായ ഒരു avalokanamanu 😃nadathiyathu

    • @shyamaretnakumar5868
      @shyamaretnakumar5868 Рік тому +1

      ഓന്ത് ഗോയിന്ദന് ഒരു പിൻഗാമി

    • @user-nu3ug1dh2p
      @user-nu3ug1dh2p Рік тому +2

      സത്യം

    • @smithaarppitha
      @smithaarppitha Рік тому +2

      എല്ലാവരും പറയും പോറ്റാൻ പറ്റുന്നേ കൊണ്ടാണ് നമ്മൾക് അങ്ങനെ ഒരു കുഞ്ഞിനെ കിട്ടുന് എന്ന് പക്ഷെ അവർ അനുഭവിക്കുന്ന വേദന ഒരിക്കലും ആർക്കും മനസ്സിൽ ആകില്ല വാ കൊണ്ടു ആർക്കും എന്തും പറയം.. എല്ലാം ഉള്ളവർക്കു എന്തും പറയാൻ പറ്റും......

    • @chrizzzzz2193
      @chrizzzzz2193 Рік тому +2

      കറക്റ്റ്

  • @sudhaviswan4239
    @sudhaviswan4239 Рік тому +32

    പകലന്തിയോളം കുടുംബം പണിയെടുത്ത് കുടുംബം പോറ്റാൻ ഒറ്റയാൾ പട്ടാളത്തെ പോലെ കഷ്ടപ്പെട്ട് മറ്റുള്ളവരുടെ ഒറ്റപ്പെടുത്തലിൽ നിന്നും അവഗണന ഏറ്റുവാങ്ങിക്കഴിയുന്ന സ്ത്രീകൾക്ക് സ്വന്തം നിലയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാതെ തളർന്നുറങ്ങിപ്പോകും പിന്നെയെന്ത് നിലപാട്.

  • @ashleymathew4598
    @ashleymathew4598 Рік тому +12

    ഞാൻ വിചാരിച്ചു എനിക്കു മാത്രമേ മനസിലാകാഞ്ഞതുള്ളു എന്ന്..

  • @amminibabu2462
    @amminibabu2462 Рік тому +23

    ഒരു കളക്ടർ എന്ന നിലയിലല്ല ഒരു മോൾ എന്ന നിലയിൽ ദൈവം അനുഗ്രഹിക്കട്ടെ

  • @preethapg236
    @preethapg236 11 місяців тому +3

    സദ്ഗുരു പറഞ്ഞിട്ടുണ്ട് count your blessings എന്ന്. ഓരോ ദിവസവും ജീവൻ ഉണ്ടെന്നത്,നമുക്ക് പ്രിയ പ്പെട്ടവരും ജീവനോടെ ഉണ്ട് എന്നത് തന്നെ വലിയൊരു blessing ആണ്. ദുരിതങ്ങൾ ഏറെ വരുമ്പോൾ പോലും ജീവൻ എന്ന അനുഗ്രഹം അത് പലർക്കും ഇല്ല എന്ന് ഓർക്കണം. പലർക്കും ഇല്ലാത്ത പലതും ഉണ്ട് നമുക്ക് എന്നത് ഓർക്കണം. always count your blessings. എന്നിട്ട് do your duty. ബാക്കിയൊക്കെ വഴിയേ ലഭിക്കും.കർമം പൂർത്തിയാക്കി കഴിഞ്ഞു അടുതത്തിലേക്ക് കടക്കുക. അത്രേയുള്ളൂ.results വഴിയേ കിട്ടും

  • @priyas8114
    @priyas8114 Рік тому +9

    വാക് ചാധുര്യം കൊണ്ട് നേടാൻ പറ്റാത്തത് ആയി ഒന്നും ഇല്ല... പ്രവർത്തിയിലൂടെ അത് നേടാൻ ആണ് പ്രയാസം... നമ്മൾ അനുഭവിക്കാത്ത കഥകൾ ഒക്കെ കെട്ടു കഥകൾ ആണ്... ചിലപ്പോൾ നമ്മുടെ privilege നു നമ്മളെ കൊണ്ട് ശക്തം ആയ ഉപദേശം നൽകാനും അത് simple ആയി പ്രവർത്തികം ആക്കാൻ സാധിക്കും എന്നും സമർദ്ധികാം. യഥാർത്ഥത്തിൽ അത് സാധിക്കില്ല.. 🥰🥰🥰🥰

  • @sumis7528
    @sumis7528 Рік тому +17

    ചോദ്യം എന്തു...ഉത്തരം എന്തു...

  • @shantymathew3295
    @shantymathew3295 Рік тому +3

    Apt answer thru the short message.We can do little bit in our own surroundings without recognition.

  • @susanm9331
    @susanm9331 Рік тому +13

    A woman living in tears is the most blessed of all. Do you know why? This is because God is with her. She gets divine comfort which is far more truthful than the worldly comfort. The more people put tears in your eyes, the more God is coming near to you. So let the world give you sorrow but you get solace from God almighty. This is true.

  • @umarshehab2501
    @umarshehab2501 Рік тому +11

    Outstanding reply ma'am.....You opened the heartsets of many.....Thanks for sharing

  • @girijamanomi4670
    @girijamanomi4670 Рік тому +5

    Inspiring....yes, we believe a doctor within 5 min and do whatever he or she advises us.but first time any doctor gave this type of an explanation for that very personal and mutual relationship we develop there. Great!!

  • @merlyfrancis735
    @merlyfrancis735 Рік тому +2

    She is talented and very mature collector. Well spoken

  • @ranilal2485
    @ranilal2485 Рік тому +2

    മിടുക്കി 🙏🙏🙏നമിക്കുന്നു 😍😍😍

  • @VJ38
    @VJ38 Рік тому +3

    Gain strength from that light within, howsoever small it may be...and that inward perspective is what will make you gain strength

  • @santhoshrider7348
    @santhoshrider7348 Рік тому +4

    Le Divya Iyer: Ayyo! Ithu out of syllabus topic aanu. Njaan enthu cheyyum??? Njaan padicha syllabus ne thanne angane vettiyum ottiyum maatti paranju manage cheyyaam!
    Chodyam chodikkaan eluppamaanu! Pakshe athinu marubadi parayaan valare kashtamaanu chetta! Valare kashtam aanu! 😅

  • @jayabnair824
    @jayabnair824 11 місяців тому +1

    What she said is right Try to make changes in the lives of others is very important than sitting idle.

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw Рік тому +2

    Much appreciated

  • @lekshmik2484
    @lekshmik2484 Рік тому +10

    മാഡതിൻ്റെ ഉത്തരം ആരെങ്കിലും ലളിതമായി പറഞ്ഞു തരുമോ

  • @reneeshnairkr1626
    @reneeshnairkr1626 11 місяців тому +2

    SREEVIDYA'S QUESTION IS SIMPLE/ITS ANSWER IS ALSO SIMPLE/ BIG OR SMALL, EXCESS OR LESS , GOODNESS OR EVIL ETC. ARE RELATIVE OR RELATIVITY / SUKH OR DUKH , DHARMA OR ADHARMA ETC. ARE ALSO LIKE IT/ IF YOU RECEIVE THE SUKH , YOU SHOULD BE EMBRACED THE DUKH/ SO, THE KNOWLEDGED PERSONS ABANDONED BOTH/BECAUSE THE SUKH AND DUKH HAVE NOT STABILITY/ THESE ARE TEMPORARY / SO , TRY TO GET STRENGTH OF MIND USING YOUR INTERNAL DIVINE WISDOM/

  • @smnbrsmnbr4234
    @smnbrsmnbr4234 Рік тому +2

    Mam നോട്‌ എന്നും ishtam

  • @aneeshathulaseedhar5615
    @aneeshathulaseedhar5615 4 місяці тому +1

    Nte ammooo enthu knowledge aanu madam Ella karyangalilum great

  • @puthenpeedikafilms7713
    @puthenpeedikafilms7713 Рік тому +8

    ചില അമ്മമാരുടെ വിയർപ്പിന്റെയും, കണ്ണീരിന്റെയും, ത്യാഗത്തിന്റെയും ഫലമായി എത്ര കളക്ടർമാർ ഉണ്ടായിട്ടുണ്ട്. അങ്ങനെയാണ് ചില സ്ത്രീകൾ അനുഗ്രഹീതർ ആകുന്നത്. ഐഎഎസ് നേടിയത് കൊണ്ട് എല്ലാവരെയും ഉപദേശിച്ചു കളയും.

  • @shobhapillai1759
    @shobhapillai1759 Рік тому +3

    Excellent 🙏❤️💐

  • @Thambichen123-xk7ge
    @Thambichen123-xk7ge 11 місяців тому +2

    MY BIG RED SALUTES MADOM AND ALL OF YOU. GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS. TJM. 7.

  • @rev.dr.christyjoseph3767
    @rev.dr.christyjoseph3767 Рік тому +2

    Excellent

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Рік тому +1

    സത്യം ❤❤😊😊മാം പറഞ്ഞു

  • @Abhinirose
    @Abhinirose 11 місяців тому +6

    Such a beautiful explanation 💕And while going through the comment section I saw or felt the darkest side of pessimism. First the women must understand one thing. If you want a radical change in your life, it is your own responsibility to keep you up and race your dreams. Government and authorities can only add fuel to your hardwork either in the form of money or opportunity. Sitting in home without trying for anything and complaining for everything will never work out. Start from level zero.If you are young, education is the one and only way of fulfilling your dreams authentically. If you belong in old age community, and not in good health, approach the responsible authorities instead of being depressed and tensed. There are numerous authenticated organisation all around India. Use them wisely. Young ones must develop more positive attitude towards life. Atleast try to come up from the darkness of ignorance. Attitude matters.

  • @akhilapraveen8291
    @akhilapraveen8291 Рік тому +1

    Nammude strength always will be education.if u r educated then u should earn a job ...if u got a job then u will be confident .u will get a courage to face all the problems...but lot of people nammale demotivate cheyyum kuttaghal parayum ..athu kettu orikkalum arudeyum munnil karayaruthu....karayam ottakkirunnu ...after a certain moment u will be fine...educated allenkilum kittunna job cheyyuka...

  • @vijayannaird2584
    @vijayannaird2584 5 місяців тому +1

    Very nice answer

  • @dhanujayakumar6245
    @dhanujayakumar6245 Рік тому +6

    അല്പം ലളിതം വും കോമളവും ആകാമായിരുന്നു...😊

  • @shylac1309
    @shylac1309 Рік тому +12

    ചോദ്യം വളരെ ലളിതമായിരുന്നു .കാടും പടലും തല്ലിത്തകർത്തു കളക്ടര്‍ .

  • @georgepattery4278
    @georgepattery4278 Рік тому +1

    Beautiful

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому +2

    🙏🏼💕🙏🏼

  • @Aaronalalphonse123
    @Aaronalalphonse123 Рік тому +1

    🙏

  • @myworld6157
    @myworld6157 Рік тому +3

    Enikku sathyam parnjal ഒന്നും angadu manasilayilla....onnu simple ayi പറയാമോ

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому +2

    ഇത് പതനത്തിട്ടയുടെ കളക്ടർ ആണ് അപ്പൊ ചോദ്യത്തിന് വേണ്ട മറുപടി കിട്ടും ഹയ് ഗൂഡ്‌നൈറ്റ്‌ കളക്ടർ 💕💕💕💕💕💕💕💕💕💕❤️

  • @sreenathrsreenath5438
    @sreenathrsreenath5438 Рік тому +7

    Indian Civil service intelligence... 🙏

    • @DileepKumar-of4vn
      @DileepKumar-of4vn Рік тому

      ഹയ് ഗുഡ് നൈറ്റ്‌ ഡോക്ടർ കളക്ടർ 💕💕💕💕🙏🏼🙏🏼🙏🏼🙏🏼🌹

  • @jayalekshmi323
    @jayalekshmi323 Рік тому +1

    👍🙏

  • @Thanksalot24
    @Thanksalot24 Рік тому +1

    🙏🙏🌹🌹❤❤

  • @binduviswanath9654
    @binduviswanath9654 Рік тому +14

    ചോദ്യത്തിനുള്ള ഉത്തരം ആയിരുന്നോ? മെഴുകുതിരിയെ തല്ലിക്കെടുത്തി വെളിച്ചം ഇല്ലാതായാൽ എന്തു ദർപ്പണം?

    • @aswathyajeesh9842
      @aswathyajeesh9842 Рік тому

      അല്ലല്ലോ എന്ന് ഞാനും ഓർത്തു. അതിന്റെ ഉത്തരം പരലോകനിയമങ്ങൾ എന്ന ബുക്കിൽ ഉണ്ട്. You ട്യൂബിൽ ഈ പുസ്തകത്തിന്റെ audio ഉണ്ട്.

    • @sebathomas3529
      @sebathomas3529 Рік тому +1

      Sahithyam, athu irunnaagane paranjal mati. Evar enna parayunne ennu njn palapozhum alochichitund, kala bodham illatondayirikum

  • @vidyadharanvettiyattil1676
    @vidyadharanvettiyattil1676 4 місяці тому +1

    👌🌹

  • @hngogo9718
    @hngogo9718 9 місяців тому +2

    പ്രസംഗിച്ചു കയ്യടി നേടാൻ വേണ്ടി സ്‌കൂൾ കലോത്സവത്തിന്റെ പ്രസംഗ മത്സരത്തിനെന്ന പോലെ തയ്യാറെടുത്തു വരും. ഇത് ഈ സ്ത്രീയുടെ സ്ഥിരം പരിപാടിയാണ്. അതിൽ അടുത്തിടെ വായിച്ചെന്നു പറയപ്പെടുന്ന എന്തെങ്കിലും പുസ്തകങ്ങളെ പറ്റി പരാമര്ശമുണ്ടാകും.കുറചു ത്വാതികചിന്തകളും പറയും. കുറെ സാരോപദേശവും. മൊത്തതിൽ വലിയ ബുദ്ധിജീവിയും സകല പുസ്തകങ്ങളെ അരച്ച് കലക്കി കുടിച്ചുവെന്ന അവകാശ വാതവും, സകല മതഗ്രന്തങ്ങളെക്കുറിച്ചും പഠിച്ചറിഞ്ഞ ജ്ഞാനിയെന്നും ഉള്ള മട്ടിൽ പ്രസംഗിച്ചു കയ്യടി നേടുന്ന വളരെ നയപരമായി ജോലി ചെയ്യുന്ന സ്ത്രീ.

  • @raisap1827
    @raisap1827 Рік тому +1

    🙏🙏🙏🙏🙏🙏

  • @muhammedashraf7520
    @muhammedashraf7520 Рік тому +1

    നല്ല മലയാളം...

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому +1

    ഹയ് ഡോക്ടർ കളക്ടർ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sanasanjanaNs
    @sanasanjanaNs 6 місяців тому

    ❤❤❤❤❤

  • @meekayeelmeekayeel4374
    @meekayeelmeekayeel4374 11 місяців тому +1

    Soyam anubavam venam appoze manassilaavooo

  • @deepajayan557
    @deepajayan557 Рік тому +4

    Enthokkeyo parayunnu...🙆‍♀️

  • @Anju2K
    @Anju2K Місяць тому

    Whenever women get financial freedom everything will follow her …who don’t know economy is the basis of everything😊

  • @rajeevs5363
    @rajeevs5363 Рік тому +6

    അരിയെത്ര പയറഞ്ഞാഴി, സ്ത്രീകൾ കരച്ചിൽ നടക്കുന്നവർ

  • @user-ds9pd9bi6s
    @user-ds9pd9bi6s Рік тому +1

    Then why the new generation women prefer to avoid the atrocities of a family life and lead an independent life without getting into wedlock? Don't they want to be the 'blessed'?

  • @ks8542
    @ks8542 Рік тому +4

    🙄

  • @sheethal2139
    @sheethal2139 11 місяців тому +4

    എന്തിനാണ് Ma'm ഇക്കാലത്തും ഇത്ര ചുറ്റിവളയുന്നത്. ഇതിനൊക്കെ അമൃതാനന്ദമയി മതി. ചൊവ്വേ നേരേ പറഞ്ഞാല്‍ തന്നെ കേൾക്കാൻ ആളില്ല. ചോദ്യം ചോദിച്ച ma'm nu തിരുപ്പതിയായി.

  • @bigb143
    @bigb143 Рік тому +8

    I hate this what was the question what is answer

  • @beenageorge4273
    @beenageorge4273 Рік тому +12

    മനുഷ്യൻ്റെ ഉള്ളു തുറന്നു കാട്ടുന്ന പുസ്തകമാണ് ബൈബിൾ !

  • @ks8542
    @ks8542 Рік тому +2

    Entava etu

  • @korayilraveendrankraveendr2128

    അറിവിന്റെ നിറകുടം

  • @robinlukose5314
    @robinlukose5314 Рік тому

    Kaycha ellathavarrro. Ooo.avarkku face Kanan kazhiyillallo..

  • @sheethal2139
    @sheethal2139 11 місяців тому +5

    അമ്മയുടെ പ്രായമുളള ആളുകളെ ഒക്കെ ജീവിതം ഉപദേശിക്കുന്നു...Is there any logic. വല്ല പര്‍വ്വതങ്ങളിൽ തപസ്സു കഴിഞ്ഞ് വരം കിട്ടിയോ. ഇത്രയും കാലം പുസ്തകങ്ങളില്‍ മുഴുകി ജീവിച്ച ആള്‍ എന്തെങ്കിലും experience ചെയ്തിട്ടുണ്ടോ!

  • @ibyvarghese113
    @ibyvarghese113 11 місяців тому +1

    Jeevithayhill. Dhukkam. Anubavikkaathe. Aarum. Ee. Lokathu. Ninnum. Kadannu. Pokaarilla. Saambaatheeka. Budhimuttu. Allenkill. Rogam. Ethokke. Aarkkum. Bavikkum. Eppoll. Ellaa. Vithathilum. Santhosham. Sambathum. Ullavar. Maathram. Aanno. Anugraheetha. Ennu. Parayhaan. Saadhikkilla. Jeevitham. Athu. Aarudethaayaslum. Poornnam. Aayi. Anugrahikkappettavall. Ennu. Parayyaan. Jeevithaavassanam. Vare. Anugraheetha. Aayirikkaan. Anugraheetha. Ennu. Parayaanaavilla. Vidhavaude. Chilli. Kaachu. Kaannikka. Pettiyill. Ethra. Nikshepichu. Ennu. Kanndu. Pidichu. Valare. Kuravu. Etta. Vidhavayaannu. Eattavum. Kooduthall. Ettathu. Ennaannu. Jesus. Paranjathu. Dhukkikkunnavar. Baageyevanmaar. Avar. Aachosippikkappedum. . Abarkku. Dheivathaall. Oru. Aachossavum. Anugrahavum. Dheiva. Raajeyethill.. Unndaakum. Satheyem.

  • @abi-qr5kz
    @abi-qr5kz Рік тому +9

    Foolish reply .....
    chake ennu chemical kokkennu paryoom...foolish

  • @sheethal2139
    @sheethal2139 11 місяців тому +1

    പ്രക്ഷുബ്ധ പ്രക്ഷാളനം

  • @krishnakumargopalan9575
    @krishnakumargopalan9575 Рік тому +23

    Stupid reply from smt.Divya Iyer .ഈ സ്ത്രീ പറയുന്നത് എന്താണ് എന്ന് പറയുന്ന വ്യക്തിക്കും ,കേൾക്കുന്നവർക്കും മനസ്സിലാകുകയില്ല ....

    • @santhoshrider7348
      @santhoshrider7348 Рік тому +1

      Le Divya Iyer: Ayyo! Ithu out of syllabus topic aanu. Njaan enthu cheyyum??? Njaan padicha syllabus ne thanne angane vettiyum ottiyum maatti paranju manage cheyyaam!
      Chodyam chodikkaan eluppamaanu! Pakshe athinu marubadi parayaan valare kashtamaanu chetta! Valare kashtam aanu! 😅

    • @chrizzzzz2193
      @chrizzzzz2193 Рік тому +1

      കറക്റ്റ്

    • @ushanandini6721
      @ushanandini6721 Рік тому +1

      ഓരോരുത്തരും ചെയ്യുന്ന നന്മയിലൂടെ... പ്രവൃത്തിയിലൂടെ അവർ അനുഗ്രഹപ്പെട്ടുകൊണ്ടിരിക്കും. സത്പ്രവൃത്തിയിലൂടെ നാം സ്വയം തിരിച്ചറിയലുകൾക്ക് വിധേയരാവും എന്ന് സാരം.

  • @Thambichen123-xk7ge
    @Thambichen123-xk7ge 11 місяців тому +2

    MY BIG RED SALUTES MADOM AND ALL OF YOU. GOD BLESS ALL WORLD WIDE PEOPLE'S AND OTHERS. TJM. 7.