നവീൻ സാറിന്റെ ഫോട്ടോ കണ്ടാൽ അറിയാം അദ്ദേഹം നല്ല ഒരു മനുഷ്യൻ ആണെന്ന്.. സൗന്ദര്യം അല്ല ഞാൻ ഉദ്ദേശിച്ചത്.. ഒരു വ്യക്തിയെ കാണുമ്പോൾ നമുക്കുണ്ടാവുന്ന ഒരു പോസിറ്റീവ് എനർജി.. അത് കിട്ടുന്നുണ്ട്... നല്ലൊരു മനുഷ്യൻ... ശ്രീ. രാജൻ സർ. നന്ദി.. ❤️🙏
Verdict വരുന്നതിനു മുൻപ് എങ്ങനെ 10 വർഷം ഫൈനൽ ആക്കി. ഒന്നും നടക്കില്ല. ഇയാളുടെ ഭരണം നിലനിൽക്കുമ്പോൾ അവരുടെ കൂടെയുള്ള ആർക്കും ഒരു ശിക്ഷയും കൊടുക്കാൻ ഒരു ജഡ്ജിക്കും കഴിയില്ല.
അച്ഛനും അമ്മയും മരിച്ചുപോയി. ആ പെണ്മക്കളോട് എനിക്ക് പറയാനുള്ളത് കരയാനുള്ളത് ഒരാഴ്ച അമ്മയുടെ കൈപിടിച്ച് കരഞ്ഞു തീർക്കുക. ശേഷം ആരുടെയും സഹതാപത്തിനും അനു ശോചനത്തിനും നിന്നുകൊടുക്കാതെ നട്ടെല്ല് നിവർത്തി ആ കാപാലികക്കു ശിക്ഷ വാങ്ങിക്കൊടുക്കുക
അഴിമതി ഇല്ലാതെ സർക്കാർ ജോലി പൂർത്തീകരിക്കാതെ, കൊല്ലപ്പെട്ട സ്ഥീത്തിക്ക്, ആ കുടുംബം സാമ്പത്തിക്കമായി ഭദ്രം അല്ല, വരൂ, നമ്മുക്ക് ആ കുടുംബത്തെ സഹായിക്കുവാൻ കൈകോർക്കാം ✋🙏🤗
അദ്ദേഹത്തിൻ്റെ മുഖം കാണുമ്പം അറിയാ ദൈവിക ചൈതന്യം ഉള്ള ഒരു മനുഷ്യൻ ഒരിക്കലും തെറ്റുചെയ്യില്ല അദ്ദേഹത്തെ അപമാനിച്ച് കൊന്നു. കൊലപാതകം വെളയിൽ വരാതിരിക്കാൻ ആത്മഹത്യ ആക്കി തീർത്തു
ന വീൻ ബാബുൻ്റെ മക്കളേയും പ്രിയ ഭാര്യയേയും ദൈവം കാക്കട്ടെ നന്മയുള്ളവരെ തള്ളാനും കൊള്ളക്കാരെ സ്വീകരിക്കാനും ഇന്ന് ജനം നശിച്ചു കൊണ്ടിരിക്കുന്നു കഷ്ടം ദയാനകം മനുഷ്യത്വം വേണം ദൈവഭയം വേണം സഹിക്ക മാത്രം മക്കളെ നല്ലതു വരട്ടെ
Thanks for this vedio. The all humanity should appreciate you for this vedio. A socoety can exist long term only when there is some truth atleast in its core.🎉🎉
പമ്പ് ലൈസൻസ് ഉണ്ടാക്കി പമ്പ് തുടങ്ങി കഴിഞ്ഞാൽ 15കോടി ക്ക് മറിച് വിൽക്കാൻ ആണ് പ്ലാൻ ഇങ്ങനെ ഒത്തിരിപമ്പ് കൾ ഇവിടെ വന്നിട്ടുണ്ട് diyaku അധികാരം തലയ്ക്കു പിടിച്ചു, ഈ, അമ്മയുടെ വണ്ടി ഓവർ ടേക്ക് ചെയ്‌താൽ ആ വണ്ടി ക്കാരനെ crooss ചയ്തു വണ്ടി നിർത്തും ഈ യക്ഷിയെ വിടരുത് മക്കളുടൾ ചിത ക്ക് തീ കൊളുത്തി യപ്പോൾ കണ്ടു നിന്ന ഞാൻ, മാത്രമല്ല ലോകം കരഞ്ഞു ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
ഏതോ ഒരു പെണ്ണും പിള്ള എല്ലാവരും ഇരുന്ന വേദിയിൽ കയറി വന്നു, കഴമ്പ് ഇല്ലാത്ത ആരോപണം ഉന്നയിച്ചത് കൊണ്ട് മാത്രം അദ്ദേഹം ആത്മഹത്യ ചെയ്യില്ല കാരണം വിവരമുള്ള മനുഷ്യനാണല്ലോ അദ്ദേഹം, ആരെങ്കിലും കൊന്നു കളഞ്ഞതാകാനാണ് സാധ്യത വേണ്ട രീതിയിൽ അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയും അതിന് പോലീസ് തയ്യാറാകണം
ഈ കേസ് CBI അന്നുവേശിക്കണം... കേരള പോലീസ് അന്നുവേഷിച്ചാൽ നവീൻ ബാബുവിന്റെ കുടുംബത്തിന് ഒരിക്കലും നീതി കിട്ടില്ല... കളക്ടർ, പ്രശ്‌ശാന്തൻ ഇവരൊക്കെ ഗൂഢാലോചന നടത്തിയവർ..🤔🤔 ഇ വരെയും കേസിൽ പ്രതി ചേർക്കണം..
നാലുമണിക്ക് ആണ് മരണം സംഭവിച്ചത് എന്ന് പറഞ്ഞ ഡോക്ടർ ആണ് ഇതിൽ ഏറ്റവും വലിയ കുറ്റവാളി എന്നത് അത് തെളിയിക്കാൻ നിൽക്കാതെ നവീൻ ബാബുവിനെ ജഡം ദഹിപ്പിച്ചത് ശരിക്കും ശരിയായില്ല
ഇതിൽ വേറെന്തൊക്കെയോ കളികൾ ഉണ്ട്... ഉറപ്പായിട്ടും നവിൻ ബാബു സാറിന് ഏതോ ഉന്നതരുടെ രഹസ്യം അറിയാമായിരിക്കും... അദ്ദേഹത്തെ ഒതുക്കിയതായിരിക്കമ്... ആത്മഹത്യ അല്ല എന്ന് എന്റെ മനസ്സ് പറയുന്നു
സാർ പറഞ്ഞത് ശരിയാണ് മുൻസിപ്പാലിറ്റിയിൽ വേസ്റ്റ് എടുക്കുന്ന ജോലി കൊടുക്കണം റോഡ് ലെ പിന്നെ വൃദ്ധ സധനത്തി ലെ കിടപ്പു രോഗികളെ നോക്കാൻ നിർത്തണം അങ്ങനെ ഒക്കെ വേണം പണിഷ്മെന്റ്
Excellent video sir. Ee party ini adhikarathil varunna karyam alochikkan polum vayya. Orupadu janam chathodungi. Oru rasiyillatha bharanam. Naveen sirinu pranamam 🌹🌹🌹
ഇത്രയും പറയാൻ കാണിച്ച നല്ല മനസ്സിന് ഒത്തിരി നന്ദിയണ്ട് കേൾക്കാൻ ആഗ്രഹിച്ച . വാക്കുകൾ തന്നെ
Praise the lord 🙏 Jesus Christ stands for the TRUTH ❤ He Himself is the TRUTH ❤
😊@@vimalasr4289
രാജാ ഉഗ്രൻ ഉഗ്രൻ ഉഗ്രൻ , സൂപ്പർ സൂപ്പർ തുറന്ന് പറയണം രജാ ,ഞങ്ങളെ പ്പോലുളള വർക്ക് രാജൻറെ വാക്കുകൾ ഹൃദയത്തിൽ തട്ടുന്ന ത് തന്നെ യാണ് , നന്ദി നമസ്കാരം
നവീൻ സാറിന്റെ ഫോട്ടോ കണ്ടാൽ അറിയാം അദ്ദേഹം നല്ല ഒരു മനുഷ്യൻ ആണെന്ന്.. സൗന്ദര്യം അല്ല ഞാൻ ഉദ്ദേശിച്ചത്.. ഒരു വ്യക്തിയെ കാണുമ്പോൾ നമുക്കുണ്ടാവുന്ന ഒരു പോസിറ്റീവ് എനർജി.. അത് കിട്ടുന്നുണ്ട്... നല്ലൊരു മനുഷ്യൻ...
ശ്രീ. രാജൻ സർ. നന്ദി.. ❤️🙏
Yes, മുഖം, കണ്ടാൽ അറിയാം പാവം മനുഷ്യൻ, 😔
കലക്ടറുടെ മുഖം കണ്ടാൽ🤭🤭🤭🤭🤭
സത്യം
Congratulations for yr Report.😮
W. @@bobanmathew6919
നല്ല സത്യസന്ധമായ റിപ്പോർട്ടിങ് 👍
Very true 👍
രാജൻ ജോസഫ്, 👍👍👍🙏🙏🙏
ഞങ്ങളുടെ മനസ്സിൽ ഉള്ള വികാരമാണ് താങ്കൾ പറഞ്ഞത്
Thank you . Fr. Rajan Joseph! Praise the Lord. ❤❤❤🎉🎉.
ഈ വാർത്ത എല്ലാ വരീ ലേക്കും എത്തട്ടെ .
ദൈവമുണ്ടന്ന് മനസിലായോ ദിവ്യ..നിൻ്റെ അഹങ്കാരവും ധാർഷ്ട്യവുമെത്ര വേഗം തീർന്നു ഇനി ദൈവത്തിൻ്റെ അടുത്ത പണി നിനക്ക് 10 വർഷം കാരഗൃഹം അതിനായി പ്രാർത്ഥന
Verdict വരുന്നതിനു മുൻപ് എങ്ങനെ 10 വർഷം ഫൈനൽ ആക്കി. ഒന്നും നടക്കില്ല. ഇയാളുടെ ഭരണം നിലനിൽക്കുമ്പോൾ അവരുടെ കൂടെയുള്ള ആർക്കും ഒരു ശിക്ഷയും കൊടുക്കാൻ ഒരു ജഡ്ജിക്കും കഴിയില്ല.
അടിപൊളി സാർ ❤️
സത്യം ജയിക്കും 🙏
നല്ല. ഒരു റിപ്പോർട്ട്..
അച്ഛനും അമ്മയും മരിച്ചുപോയി.
ആ പെണ്മക്കളോട് എനിക്ക് പറയാനുള്ളത് കരയാനുള്ളത് ഒരാഴ്ച അമ്മയുടെ കൈപിടിച്ച് കരഞ്ഞു തീർക്കുക. ശേഷം ആരുടെയും സഹതാപത്തിനും അനു ശോചനത്തിനും നിന്നുകൊടുക്കാതെ നട്ടെല്ല് നിവർത്തി ആ കാപാലികക്കു ശിക്ഷ വാങ്ങിക്കൊടുക്കുക
അമ്മ എപ്പോ മരിച്ചു😳😳
അയ്യോ അമ്മയെ കൊല്ലല്ലേ..അവർ ഉണ്ട്
Sarikkum makkalum Naveen sirinte wifum kudumbavum...sirinte kolayalikalkku maximum punishment vangi kodukkuka.sor orikkalum suicide cheyyilla...ethu murder anu
നിങ്ങൾ എന്താ പറയുന്നത്
അമ്മ മരിച്ചു പോയോ
വിഢിത്തം പറയരുത്
ശ്രദ്ധിക്കുക
Avarkkoru thettipattiyatha ammayude kaipidichu enu ezhuthittundu
Polich👌👌
അഴിമതി ഇല്ലാതെ സർക്കാർ ജോലി പൂർത്തീകരിക്കാതെ, കൊല്ലപ്പെട്ട സ്ഥീത്തിക്ക്, ആ കുടുംബം സാമ്പത്തിക്കമായി ഭദ്രം അല്ല, വരൂ, നമ്മുക്ക് ആ കുടുംബത്തെ സഹായിക്കുവാൻ കൈകോർക്കാം ✋🙏🤗
Govt ...ella paisayum avarkku kodukkanam ...athu ellavarum koodi cheyyikkane 🙏
100/ Kolapathakam.God will reveal the truth 🙏
ഇടവക വികാരിയച്ഛനോട് പറയണം കരാർ ക്യാൻസൽ ചെയ്യാൻ ഇവളെപോലുള്ള നരദമാന്മാർക്
5:48 5:48 😂
കണ്ണൂർ ലോബിയിലെ നേതാക്കന്മാരെ കണ്ടാൽ ഇനി കർക്കിച്ചു തുപ്പും ജനങ്ങൾ. കണ്ണൂർ കാരുടെ തല വിധി അവർ തന്നെ മാറ്റണം
വ്യൂവേഴ്സ് കുതിച്ചു കയറികൊണ്ടിരിക്കുവാണല്ലോ രാജൻ
Congratulations clear truth
നവീൻ ബാബുവിൻ്റെ മരണത്തിൽ തന്നെ ജനങ്ങൾക്ക് സംശയമുണ്ട് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന്
കൊലപാതകം
എന്തിന് സംശയം കൊലപാതകം ജീവനോടെ കെട്ടിത്തൂക്കി
കൊല അരുംകൊല 😡😡😡😡😡😡
അതാണ് ദൈവം ഉണ്ട് എന്ന് പറയുന്നത്
അദ്ദേഹത്തിൻ്റെ മുഖം കാണുമ്പം അറിയാ ദൈവിക ചൈതന്യം ഉള്ള ഒരു മനുഷ്യൻ ഒരിക്കലും തെറ്റുചെയ്യില്ല അദ്ദേഹത്തെ അപമാനിച്ച് കൊന്നു. കൊലപാതകം വെളയിൽ വരാതിരിക്കാൻ ആത്മഹത്യ ആക്കി തീർത്തു
അതാണ് സത്യം
ന വീൻ ബാബുൻ്റെ മക്കളേയും പ്രിയ ഭാര്യയേയും ദൈവം കാക്കട്ടെ നന്മയുള്ളവരെ തള്ളാനും കൊള്ളക്കാരെ സ്വീകരിക്കാനും ഇന്ന് ജനം നശിച്ചു കൊണ്ടിരിക്കുന്നു കഷ്ടം ദയാനകം മനുഷ്യത്വം വേണം ദൈവഭയം വേണം സഹിക്ക മാത്രം മക്കളെ നല്ലതു വരട്ടെ
ഇടവകയോടെ പറയുന്നു 20 കൊല്ലം എന്നല്ല ഇവർക്ക് കൊടുത്താൽ ഒരു കാലത്തും സ്ഥലം തിരിച്ചു കിട്ടില്ല
Ketela orikalum vadakayum kodukella
സത്യം
ആ പമ്പ് തുടങ്ങി എങ്കിൽ ഇതിൽ കരാറിൽ ഏർപ്പെട്ടവർ ഒന്നൊന്നായി ദുരൂഹ സാഹചര്യത്തിൽ. മരണപെട്ടേനെ പിന്നെ പറയേണ്ടല്ലോ
ആത്മഹത്യയാണെന്നതിന് തെളിവൊന്നുമില്ലല്ലോ. മറിച്ച് മറ്റു പല ദുരൂഹതകളും കേൾക്കുന്നുണ്ടല്ലോ.
Eyyalu Kolayali Divya yudea. Allanoo
Kolapathakam aanennu.99 percent urappu...
paaaal salaaaaam paaaal salaaaaam paaaaal salaaam Shagaaaave...
Manushyanaakanam manushyanaaakanam manushyanaaakanam.....
Adutha line......
Kaiyum vettum kaaalum vettum.... Vendi vannaaaal thalayum vettum.....
Next line....
Manushyanaaaakanam manushyanaaakanam...... Ha ha ha....@LoneOldMonk paaaal salaaaaam paaaal salaaaaam paaaaal salaaam Shagaaaave...
Manushyanaakanam manushyanaaakanam manushyanaaakanam.....
Adutha line......
Kaiyum vettum kaaalum vettum.... Vendi vannaaaal thalayum vettum.....
Next line....
Manushyanaaaakanam manushyanaaakanam...... Ha ha ha....
P. P ennaaal "Pay Patti' ennalle Shagaaaaaaaave
Why should you say it's a suicide?????. There is only guess & capsule work. Any way your presentation is bold 😊😊😊
Yes he is correct, fight for justice
Currect ❤
ആര് പറഞ്ഞു ഇതു ആത്മഹത്യ യാണെന്ന് ,ഇതു കുലപാതകം തന്നെ
ശരിയാണ് രാജേൻ സാറെ, സത്യം എന്നായാലും തെളിയും ആ ദിവ്യ എന്ന രാക്ഷസി അകത്തു പോകും
Very true 👍
Thanks for this vedio. The all humanity should appreciate you for this vedio.
A socoety can exist long term only when there is some truth atleast in its core.🎉🎉
പമ്പ് ലൈസൻസ് ഉണ്ടാക്കി പമ്പ് തുടങ്ങി കഴിഞ്ഞാൽ 15കോടി ക്ക് മറിച് വിൽക്കാൻ ആണ് പ്ലാൻ ഇങ്ങനെ ഒത്തിരിപമ്പ് കൾ ഇവിടെ വന്നിട്ടുണ്ട് diyaku അധികാരം തലയ്ക്കു പിടിച്ചു, ഈ, അമ്മയുടെ വണ്ടി ഓവർ ടേക്ക് ചെയ്‌താൽ ആ വണ്ടി ക്കാരനെ crooss ചയ്തു വണ്ടി നിർത്തും ഈ യക്ഷിയെ വിടരുത് മക്കളുടൾ ചിത ക്ക് തീ കൊളുത്തി യപ്പോൾ കണ്ടു നിന്ന ഞാൻ, മാത്രമല്ല ലോകം കരഞ്ഞു ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
കേന്ദ്രം ഈ കേസ് അന്വേഷിക്കണം എന്നാണ് എൻ്റെ ആഗ്രഹം
കേന്ദ്രമല്ല അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിച്ചാലും തെളിയില്ല അതാണ് കേന്ദ്രവും കേരളം തമ്മിലുള്ള ബന്ധം
Veruthe
Good speech സർ
ഈ പാർട്ടിയിൽ ഏതെങ്കിലും ഒരെണ്ണത്തിന് സംസ്കാരമോ , സ്നേഹമോ , ബഹുമാനമോ , നന്നിയോ ,ശരിക്കുമുള്ള വിദ്യാഭ്യാസമുള്ളവരോ ഇല്ല .
ഈ പാർട്ടി പിരിച്ചുവിടുക .
അങ്ങനെ പറയരുത് നല്ല വിവരവും വകതിരിവും ഉള്ള വ്യക്തികൾ നേതൃത്വം കൊടുത്തു വളർത്തികൊണ്ട് വന്ന പാർട്ടിയാണ്. പക്ഷെ ഇപ്പോൾ.....
👌
ആരും പിന്നിലില്ലാതെ ഇത്ര അഹങ്കാരം കാണിക്കില്ല
ചിരിച്ചുകൊണ്ട് കഴുത്ത് അറുത്തു.. ദുഷ്ട
ഇത് കൊലപാതകം ആവാൻ എല്ലാ സാധ്യതയും ഉണ്ട്. ആത്മഹത്യ എന്ന ക്യാപ്സ്യൂൾ ഏതോ പിആർ ഏജൻസി കൃത്യമായി എല്ലാ മാധ്യമങ്ങൾക്കും എത്തിക്കുന്നു
100% ഉറപ്പ്!?.
കറക്റ്റ്
Yes
ഏതോ ഒരു പെണ്ണും പിള്ള എല്ലാവരും ഇരുന്ന വേദിയിൽ കയറി വന്നു, കഴമ്പ് ഇല്ലാത്ത ആരോപണം ഉന്നയിച്ചത് കൊണ്ട് മാത്രം അദ്ദേഹം ആത്മഹത്യ ചെയ്യില്ല കാരണം വിവരമുള്ള മനുഷ്യനാണല്ലോ അദ്ദേഹം, ആരെങ്കിലും കൊന്നു കളഞ്ഞതാകാനാണ് സാധ്യത വേണ്ട രീതിയിൽ അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയും അതിന് പോലീസ് തയ്യാറാകണം
@@lissyjoseph2161 yes. thats what i am asking
നവീൻ നല്ല മനുഷ്യൻ ആണ്..... കണ്ടാൽ അറിയാം...
അങ്ങ് പറഞ്ഞ ഓരോ വാക്കും സത്യമായ വാക്കുകൾ
ഹൈക്കോടതി ഈ കേസ് സിബിഐക്ക് വിടണം
ദിവ്യ വേണ്ട പെട്ടവർ ക്കു മാത്രമേ കൊടുക്കുകയൊള്ളു.. അവൾ ഇഷ്ടപെടുന്നവർക്ക് നല്ല രീതിയിൽ കൊടുക്കും
Athinanallo kannurkkar P.P.......PRIVATE PROSTITUTE ..ennu vyakhyanichathu Kannurkkare sammathichirikkunnu.
Nalla vedichere
P sasi kk nannai kodukkum
താങ്കൾ വളരഖ്യാക്ക തമായി പീഡിയോ താങ്ക്‌യ്
സത്യം സാർ 🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍😂
ഈ കേസ് CBI അന്നുവേശിക്കണം... കേരള പോലീസ് അന്നുവേഷിച്ചാൽ നവീൻ ബാബുവിന്റെ കുടുംബത്തിന് ഒരിക്കലും നീതി കിട്ടില്ല... കളക്ടർ, പ്രശ്‌ശാന്തൻ ഇവരൊക്കെ ഗൂഢാലോചന നടത്തിയവർ..🤔🤔 ഇ വരെയും കേസിൽ പ്രതി ചേർക്കണം..
ഈ നാട്ടിൽ എന്തും നടക്കും വിവരം ഇല്ലാത്ത ഒരു ജനതയാണ് ഇവിടെ, എല്ലാത്തിനും രാഷ്ട്രീയ രോഗം ബാധിച്ചിരിക്കയാണ്.
പാവം ഒരു ശുദ്ധ മനുഷ്യനെ ഇല്ലാതാക്കി അവരുടെ കുടുംബത്തെ ഇല്ലാതാക്കി ഭഗവാൻ ഇവരെ വെറുതെ വിടില്ല കളക്ടർ preshanth divya ivare veruthe വിടരുത്
Very..verygoodok
നാലുമണിക്ക് ആണ് മരണം സംഭവിച്ചത് എന്ന് പറഞ്ഞ ഡോക്ടർ ആണ് ഇതിൽ ഏറ്റവും വലിയ കുറ്റവാളി എന്നത് അത് തെളിയിക്കാൻ നിൽക്കാതെ നവീൻ ബാബുവിനെ ജഡം ദഹിപ്പിച്ചത് ശരിക്കും ശരിയായില്ല
ശരി ആണ്. ദഹിപ്പിക്കാതെ അടക്കം ചെയ്തിരുന്നു എങ്കിൽ റീപോസ്റ്റ് മാർട്ടം നടത്താൻ പറ്റുമാരു ന്നു.
ഇവളുടെ അവസാനം അങ്ങന്നെയാകും 😁
Entha dehipiche vendairunnu
ആളുടെ കൂടെ പോയാലും കുറ്റകരമല്ല എന്ന നിയമം മോഡിജി ഫാസാക്കിയിട്ടുഡല്ലൊ
ആത്മഹത്യയാണെന്ന അവതാരകൻ്റെ അഭിപ്രായത്തോടൂ ഒട്ടും യോജിക്കുന്നില്ലാ !!
കൊലപാതകം ആവാനാണ് സാധ്യത
ഇതിൽ വേറെന്തൊക്കെയോ കളികൾ ഉണ്ട്... ഉറപ്പായിട്ടും നവിൻ ബാബു സാറിന് ഏതോ ഉന്നതരുടെ രഹസ്യം അറിയാമായിരിക്കും... അദ്ദേഹത്തെ ഒതുക്കിയതായിരിക്കമ്... ആത്മഹത്യ അല്ല എന്ന് എന്റെ മനസ്സ് പറയുന്നു
സത്യ സന്ധമായി കാര്യങ്ങൾ പറയാൻ രാജൻ തന്നെ വേണം
PP Petrol Pump 😮😮😮😮True Sir, 🙏🙏🙏🙏
വികാരി സൂക്ഷിച്ചോളൂ നവീൻ സാറിൻ്റെ ഗതി വരാതൊ
പ്രശാന്തനെ പൂട്ടിയാൽ എല്ലാ
കുറ്റങ്ങളും തെളിയും
One more thing തെറ്റുപറ്റി യത് ആ Noc പാസാക്കിയതായിക്കുടെ
നവീൻ സാർ മറുപടി പ്രസംഗത്തിൽ ഞാൻ ആരുടെയും ഒന്നും വാങ്ങിയിട്ടില്ല എന്നു നിയമത്തിന്റെ വഴിയേ പോയിട്ടുള്ളൂ,പോവുകയുള്ളൂ എന്നു പറയണം ആയിരുന്നു.
അങ്ങനെ പറയാൻ കൈക്കൂലി വാങ്ങിയെന്ന് ദിവ്യ അവിടെ പറഞ്ഞില്ലല്ലോ രണ്ട് ദിവസം കഴിഞ്ഞ് അറിയും എന്നല്ലേ പറഞ്ഞത്
PP ദിവ്യ യുടെ മുൻകാല പ്രസംഗം കേട്ടത് മുതൽ തോന്നിയതാണ് ഇവൾ ഒരു വിധത്തിലും ഒതുക്കാൻ പറ്റാത്ത ആളാണെന്ന്..... എല്ലാം അവൾ നേടിയെടുത്തു...... ലാൽസലാം 👍
പത്തു വർഷം കാരാഗൃഹം കൊടം ക്കട്ടെ അവൾക്ക്🙏🙏🙏🙏🙏
25varsham
You are perfectly said 🌹🌹🌹
Hat's of you... 🙋♀️🙋♀️🙋♀️
നികൃഷ്ട ദിവ്യ....
Nikrshta. Jeevi. Janthu
നിക്റുഷ്ട ജന്മ൦ ആണവൾ
ശശിശുക്ലം കയറിയാൽ പിന്നെ എനർജി ലെവൽ കൂടും.
സാർ നന്ദി 🙏
God is great 🎉
അവളെജയിലിൽ നിന്ന് വിടരുത്
സാർ പറഞ്ഞത് ശരിയാണ് മുൻസിപ്പാലിറ്റിയിൽ വേസ്റ്റ് എടുക്കുന്ന ജോലി കൊടുക്കണം റോഡ് ലെ പിന്നെ വൃദ്ധ സധനത്തി ലെ കിടപ്പു രോഗികളെ നോക്കാൻ നിർത്തണം അങ്ങനെ ഒക്കെ വേണം പണിഷ്മെന്റ്
True
അതിലും നല്ലത് പണ്ട് കൊന്ന് തള്ളിയ മിണ്ടാപ്രാണികളുടെ കാഷ്ടം കോരിക്കലും,,ആ കാട്ടത്തിൽ മുഖം ഉരക്കുകയും ചെയ്യുകയാണ് നല്ലത്
ആ അഭിപ്രായത്തോട് പൂർണ്ണമായും വിയോജിക്കുന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വം റദ്ദാക്കി പുറത്താക്കണം. എന്നാൽ പിന്നെ കാവൽ നിൽക്കാൻ ഞാവാലിച്ചികൾ വരില്ല.
Kidappu rogikalodu thangalkku endengilum virodamundo
ആര്...ഈ കേരളത്തിലോ. !!!
ഇലട്രിഷ്യനായ ഭർത്താവ് പേരിന് മാത്രം . Transformer ചാർജ് ചെയ്യുന്നത് SASI. 😅😅
sathyam aano...power charging station aano 😂
പ്രശാന്തും ചാർജ് ചെയ്യുന്നുണ്ടാകും
Well said Sir
കുറെ നാളായി രാജന്‍ ജോസെഫിനെ കണ്ടിട്ട് കുറെ ദിവസം ആയി
😂😂😂😂😂 പി പി ദിവ്യ(പെട്രോൾ പമ്പ് ദിവ്യ)
No , Party’s Prostitute Divya or
PP ( oothu) Divya
P. P ennaaal "Pay Patti" ennalle....
നമുക്ക് ഇതൊന്നും അല്ല അറിയേണ്ടത് ഈ കേസ് നല്ലരീതിയിൽ അന്നോഷണം നടക്കുമോ എന്നാണ് അറിയേണ്ടത്.
കലങ്ങിയതും കലക്കിയതുമായ എല്ലാം തെളിയട്ടെ.
ആത്മഹത്യയാ
ണോ,അതോകൊലപാതകമോ?കൂടുതൽ സാദ്ധ്യത...
Very good massage...,!!!
fr.nte mozi oru valakum
Correct...RIGHT SIR..
ഇഡിയും ഐടിയും ദിവ്യയുടെയും പ്രശാന്തൻ്റെയും സ്വത്തുക്കൾ അന്വേഷിക്കണം
True
ദിവ്യ ! പേരും പ്രവർത്തിയും തമ്മിലുള്ള അന്തരം ഭയങ്കരം !
ആരാണാവോ കുഞ്ഞിന്നാളിൽ അവർക്ക് ആ പേരിട്ടത് ? !🙏
Ithu Nan first day thanne paranjathaaa ...Divya aa...divyamaya aa vaakku ivalkku yojikkilla ..
@jayasreejayamohan7314
🙏
Excellent presentation🌹
എന്റെ ശശിയേട്ടാ
നല്ല കിടിലൻ മറുപടി
ഇവൾക്ക് ക്ലാസ് ശശി കൊടുത്താൽ സ്ഥിരം ക്ലാസ് കൊടുക്കേണ്ടി വരും .......😂
Expiry date kazhinja vanano class kodukkunnathu...Best....Kanna....Best...
ഇപ്പോഴും ശശി വ്യത്സായന മഹർഷിയുടെ തിയറിയും പ്രാക്ടിക്കലും ചേർത്ത് ക്ലാസ്സ് സ്ഥിരം എടുത്തുകൊണ്ടു ഇരിക്കുന്നുണ്ടല്ലോ.
👏🏾👏🏾👏🏾👍🏾
Excellent video sir. Ee party ini adhikarathil varunna karyam alochikkan polum vayya. Orupadu janam chathodungi. Oru rasiyillatha bharanam. Naveen sirinu pranamam 🌹🌹🌹
ശശിയുടെ പീയും ദിവ്യയുടെ പി പി യും തമ്മിൽ പരസ്പരം ബന്ധപെട്ടിട്ടുണ്ടോ എന്നു സംശയിക്കണു.😮😮
😂😂😅😅😅
കടുത്ത ശിക്ഷ ഉറപ്പാ ക്കണം.
good
👌👌🙏
Well Said,Big Salute to you.🌹🌹Pepe is a devil
എല്ലാ ബ്രാഞ്ചിലുള്ളവരും ഇ വണ്ടിയിൽ ഡ്രൈവിംഗ് പഠിക്കക്കാൻ സാമാനം വിശാലമാക്കി കൊടുക്കട്ടെ 🔔🔔🤲🤲
അയാളെ കൊന്നതല്ലേ? സർ
ട്രെയിനിൽ കയറിയ ആളെ വിളിച്ചു തിരിച്ചു വിട്ടിൽ കൊണ്ടുപോയത് എന്തിനു
Very very good
🤝❤
Well said
തളിപ്പറമ്പിനും ശ്രീകണ്ഠപുരത്തിനും ഇടയിലുള്ള സ്ഥലം ആണ്, ചെങ്ങളായി അത് ശ്രീകണ്ഠപുരത്തിനു ഏകദേശം 3 Km ഇപ്പുറം ആണ്. അവിടെ യാണ് നെടുവാളൂർ.
Exlent.father.goad.bless.you.keep.it.up
ഒരു വെടിക്കെ ഇങ്ങനെ ചെയ്യാൻ പറ്റു
Sathyam
Thanks father. Standing for right things is godly. Not everyone can do.