എന്റെ ദൈവമേ... അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുവാ ദയവു ചെയ്ത് ഇതുപോലെയുള്ള hydroquinone അടങ്ങിയ whitening creams use ചെയ്യരുത്... നല്ല 16ന്റെ പണി kittum. Skin മുഴുവൻ നാശം ആവും. ആദ്യമൊക്കെ ഇതൊക്കെ use ആകുമ്പോ വെളുത്തിട്ട് പാറും. But ഇത് use ചെയുന്നത് നിർത്താൻ പറ്റാത്ത അവസ്ഥയാവും. Skin damage ആവും. Normal skin പതിയെ oily ആവും. അത് പിന്നെ sensitive ആവും. Redness ആവാൻ തുടങ്ങും. എത്ര സൺസ്‌ക്രീൻ ഇട്ടു പുറത്തിറങ്ങിയാലും മുഖം ചുമക്കും. ആളുകളെ ഫേസ് ചെയ്യാൻ പറ്റാത്ത അവസ്ഥയാവും. Plz don't use this type of chemical whitening use...
പിന്നെ ഇതൊക്കെ use ചെയുമ്പോൾ മുഖം ഭയങ്കര soft ആവും. ചെറിയ scratch പോലും മുഖത്തു വീണാൽ ഭയങ്കരമായി മുഖം നീറാൻ തുടങ്ങും. പിന്നെ മുഖത്ത് സ്വയം ഭയങ്കര ചൂട് അനുഭവപ്പെടും. ഭയങ്കരമായി മുഖം വിയർക്കും. സാധാരണ തോർത്തു വച്ചു മുഖം തുടച്ചാൽ മുഖത്തെ തൊലി വരെ പോവും. എന്നാൽ ഈ chemical products നിർത്തിയാൽ മുഖം ആകെ വികൃതമാകും. പഴുത്ത pimples വന്നു മുഖം നിറയും. നമ്മുടെ യഥാർത്ഥ skin കളറിനെക്കാൾ karukkum. മുഖത്തെ skin full dry ആവും. മുഖം മറ്റുള്ളവരെ കാണിക്കാൻ പറ്റാത്ത അവസ്ഥ ആവും
ആരേലും chemical whitening products (faiza, skinlite, skinshine, no scar etc)use ചെയുന്നുണ്ടേൽ നിർത്തുക. Chemical whitening product use ചെയ്ത് നല്ല പണി കിട്ടിയ ആളാണ് ഞാൻ. ഈ കെമിക്കല്സിന്റെയൊക്കെ after effect കേട്ടു പേടിച് നിർത്തിയതാണ് ഞാൻ. എന്റെ സ്കിന്നും damage ആയിരുന്നു continous use ചെയ്‌തത് കൊണ്ട്. അതുകൊണ്ട് പറഞ്ഞതാണ് ഇത്രയും.
ഈ ക്രീം ഡോക്ടർ എഴുതി തന്നിട്ട് വാങ്ങി ഉപയോഗിച്ചിട്ടു മുഖം കറുത്ത് പോയ ഞാൻ കരിംങ്ങല്യം പോകാൻ വേണ്ടി ഡോക്ടർ തന്നതാ
എന്റെ ദൈവമേ... അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുവാ ദയവു ചെയ്ത് ഇതുപോലെയുള്ള hydroquinone അടങ്ങിയ whitening creams use ചെയ്യരുത്... നല്ല 16ന്റെ പണി kittum. Skin മുഴുവൻ നാശം ആവും. ആദ്യമൊക്കെ ഇതൊക്കെ use ആകുമ്പോ വെളുത്തിട്ട് പാറും. But ഇത് use ചെയുന്നത് നിർത്താൻ പറ്റാത്ത അവസ്ഥയാവും. Skin damage ആവും. Normal skin പതിയെ oily ആവും. അത് പിന്നെ sensitive ആവും. Redness ആവാൻ തുടങ്ങും. എത്ര സൺസ്‌ക്രീൻ ഇട്ടു പുറത്തിറങ്ങിയാലും മുഖം ചുമക്കും. ആളുകളെ ഫേസ് ചെയ്യാൻ പറ്റാത്ത അവസ്ഥയാവും. Plz don't use this type of chemical whitening use...
പിന്നെ ഇതൊക്കെ use ചെയുമ്പോൾ മുഖം ഭയങ്കര soft ആവും. ചെറിയ scratch പോലും മുഖത്തു വീണാൽ ഭയങ്കരമായി മുഖം നീറാൻ തുടങ്ങും. പിന്നെ മുഖത്ത് സ്വയം ഭയങ്കര ചൂട് അനുഭവപ്പെടും. ഭയങ്കരമായി മുഖം വിയർക്കും. സാധാരണ തോർത്തു വച്ചു മുഖം തുടച്ചാൽ മുഖത്തെ തൊലി വരെ പോവും.
എന്നാൽ ഈ chemical products നിർത്തിയാൽ മുഖം ആകെ വികൃതമാകും. പഴുത്ത pimples വന്നു മുഖം നിറയും. നമ്മുടെ യഥാർത്ഥ skin കളറിനെക്കാൾ karukkum. മുഖത്തെ skin full dry ആവും. മുഖം മറ്റുള്ളവരെ കാണിക്കാൻ പറ്റാത്ത അവസ്ഥ ആവും
ആരേലും chemical whitening products (faiza, skinlite, skinshine, no scar etc)use ചെയുന്നുണ്ടേൽ നിർത്തുക. Chemical whitening product use ചെയ്ത് നല്ല പണി കിട്ടിയ ആളാണ് ഞാൻ. ഈ കെമിക്കല്സിന്റെയൊക്കെ after effect കേട്ടു പേടിച് നിർത്തിയതാണ് ഞാൻ. എന്റെ സ്കിന്നും damage ആയിരുന്നു continous use ചെയ്‌തത് കൊണ്ട്. അതുകൊണ്ട് പറഞ്ഞതാണ് ഇത്രയും.
Sis skinshine cream use akunnund night mrng sunscreen itt veyiilath poial pimples varuo pinne face karuko
👍
Result undo
റിസൾട്ട് ഉണ്ട് നല്ല വെളുത്ത മുഖം കറുത്ത് പോയി
this is not how to do vlogging........