ഇണ ചേരുന്നതിലെ 11 മര്യാദകൾ.. സൂക്ഷിച്ചില്ലെങ്കിൽ ജീവിതം തരും 😳😳

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ •

  • @razavlogzz4778
    @razavlogzz4778  2 місяці тому +239

    *❤ കാരുണ്യവാനായ റബ്ബ് അവൻ തൃപ്തിപ്പെടുന്ന ജീവിതം നൽകി നമ്മെ അനുഗ്രഹിക്കട്ടെ..ഈ അറിവ് ഷെയർ ചെയ്യാൻ മറക്കല്ലേ..🥰*

    • @safwaneilishsafwan1372
      @safwaneilishsafwan1372 2 місяці тому +13

      آمين آمين يارب العالمین🤲

    • @saeerkp3740
      @saeerkp3740 2 місяці тому +4

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.. 🤲ഇൻശാഅല്ലാഹ്‌ 🥰

    • @AdhilAdhil-go8rh
      @AdhilAdhil-go8rh 2 місяці тому +1

      Aameen😭😭🤲🏻🤲🏻🤲🏻🤲🏻

    • @NazreenJalal
      @NazreenJalal 2 місяці тому

      إن شاء الله...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @Hannahhaa
      @Hannahhaa 2 місяці тому +1

      Ameen🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @s....n5725
    @s....n5725 2 місяці тому +11

    ഇത്തരം സംശയങ്ങൾ ഒന്നും ആരും പറഞ്ഞു തരാറില്ല... ഉസ്താദ് വളരെ കൃത്യമായി പറഞ്ഞു തന്നു... Masha allah

    • @ShakkirShakkie
      @ShakkirShakkie 2 місяці тому +1

      @@s....n5725 ഹായ് ഇത്ത പ്ലീസ് റിപ്ലൈ ആ ഇൻസ്റ്റ ഇല്ലാത്ത ആളുടെ ഡിറ്റിയേൽ തരുമോ പ്ലീസ് എനിക്ക് നിക്കാഹ് കഴിക്കാൻ ആണ് പ്ലീസ്

  • @CKGAMER11135
    @CKGAMER11135 2 місяці тому +8

    ഞാൻ 9മാസം ഗർഭിണി ആണ് സുഖ പ്രസവ ത്തി നു ദുആ ചെയ്യണേ

  • @skk3219
    @skk3219 19 днів тому +9

    ഉസ്താദെ തെറ്റിലേക്ക് അടുക്കുന്ന മനസ്സിനെ നേർമാരർഗ്ഗത്തിൽ ആക്കുവാനും നല്ലൊരു സ്വലഹത്തായ ഇണയെ ലഭിക്കാനും ദുആ ചെയ്യണേ വയസ്സ് 28 ആയി 😔😓😢😭

    • @usmanpulikkal
      @usmanpulikkal 10 днів тому

      @@skk3219 ബോയ്സ് ആണോ

  • @ibrahimbadushan7709
    @ibrahimbadushan7709 2 місяці тому +7

    ഉസ്താദ് സനേഹം കൂടുന്ന പലതും പറഞ്ഞതിൽ എന്നിക്ക് ഒന്നും കിട്ടുന്നില്ല ഇസ്താദേ ദർത്താവുമായുള്ജി വിതത്തിൽ റാഹത്ത് കിട്ടാൻ ഉസ്താദ്‌പ്രത്യേകം ദുആ ചെയ്യണേ

  • @JabiJabir-z5t
    @JabiJabir-z5t 2 місяці тому +1

    സുബ്ഹാനല്ലാഹ്.അൽഹംദുലില്ലാഹ്.അല്ലാഹുഅക്ബർ...,ഹിന്ദ്(റ)
    ഉസ്താദേ ദുആയിൽഞങ്ങളെയുംഉൾപ്പെടുത്തണെ....അമീൻ

  • @affllaah_gk
    @affllaah_gk Місяць тому +3

    Nallacalls
    അൽഹംദുലില്ലാഹ് അറിവ് പഠിപ്പിച്ചു തന്ന. ഉസ്താദ് ന്ന് അലഹു തിരക്യുസ് നൽകട്ടെ 🤲🏻🤲🏻

  • @sidup9849
    @sidup9849 2 місяці тому +2

    ഉസ്താദേ.........ഭർത്താവിന് വിസ അടിച്ചു പെട്ടന്ന് ജോലിയിൽ കയറി എല്ലാം ഹൈറാവൻ വേണ്ടി ദുആ ചെയ്യണേ........ 🤲🏻

  • @nyhazari
    @nyhazari 29 днів тому +2

    നല്ലൊരു അറിവാണ് ഉസ്താതെ നിങ്ങൾ തന്നത് ഒരുപാട് നന്ദിയുണ്ട് 🥺🥺🥺

  • @MuhammadAli-fc5cg
    @MuhammadAli-fc5cg 2 місяці тому +5

    ഈ മാസം പോസ്റ്റീവ് ആവാൻ ദുആ ചെയ്യണേ

  • @murshidamm1643
    @murshidamm1643 2 місяці тому +8

    ഉസ്താദേ.., ഞങ്ങളുടെ ഇരു കുടുംബങ്ങളും(ഭാര്യ ഭർത്തkudumbam പിണക്കത്തിലാണ്. ഹൈർ നടക്കാൻ ദുആ ചെയ്യാനേ

  • @Shihabudeennp-wb3cd
    @Shihabudeennp-wb3cd Місяць тому +3

    ഒരുപാട് അറിവ് തന്നതിൽ ഒരുപാട് നന്ദി ദുആയിൽ ഉൾപ്പെടുത്തണം

  • @ayanayan3236
    @ayanayan3236 Місяць тому +29

    ഇതൊന്നും കിട്ടാതെ കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീകൾ ഉണ്ട്. ആരും തുറന്നു പറയുന്നില്ല 😢

  • @fariselathur6249
    @fariselathur6249 Місяць тому +19

    മാമൂലുകൾ ഒന്നും ഇല്ലാത്ത ചിലവ് കുറച്ചു ഒരു വിവാഹം കഴിക്കണം, മരണം വരെ സന്ദോഷത്തോടെ ജീവിക്കണം, അതിന് സ്വാലിഹത്തായ ഒരു ഇണയെ വേണം,ദുആ ചെയ്യുക ഉസ്താദ്

  • @JafarKhan-l6x
    @JafarKhan-l6x 2 місяці тому +2

    Vallatha Vishamathilanu DUA Cheyyanam 🤲🤲🤲🤲🤲😭😭😭😭

  • @izrathfathima
    @izrathfathima 2 місяці тому +5

    എനിക്ക് ഒരു കല്ല്യാണ ആലോചന വന്നു അത് റാഹതിൽ ആവാൻ വേണ്ടി ഉസ്താദ് ദൂആചെയണഠ എന്ന് കോട്ടയത്ത് നിന്ന് ഒരു സഹോദരി ദൂആ വസിയതോടെ

  • @mohammedshazil-ck9ir
    @mohammedshazil-ck9ir 28 днів тому +1

    നല്ല അറിവ് അറിയാത്തവർ ഒരുപാട് ഉണ്ട്‌ ഇത് പറഞ്ഞ തന്ന ഉസ്താദ് ന് ജസാക്കല്ലാഹു ഹൈറാൻ

  • @Jeza-9k
    @Jeza-9k 2 місяці тому +7

    ഉസ്താദേ ഞങൾ ഒരുവീട് എന്നാസ്വപ്നം പൂർത്തിയാകാൻ നിങ്ങൾ ദുആ ചെയ്യണേ

  • @muhammedafsal6602
    @muhammedafsal6602 2 місяці тому +2

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അള്ളാഹു ഉസ്താദിനും എല്ലാ ആളുകൾക്കും ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു നമ്മിൽ നിന്ന് മരണപ്പെട്ടു പോയവരുടെ എല്ലാവരുടെയും കബറുകൾ വിശാലമാക്കി കൊടുത്തു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @faseelafasee4068
    @faseelafasee4068 Місяць тому +4

    ഉസ്താതെ മക്കളില്ല ദുഹയിൽ ഉൾപെടുത്തണേ

  • @MuhammadAli-fc5cg
    @MuhammadAli-fc5cg 2 місяці тому +2

    സ്വലിഹതായ കുഞ്ഞുണ്ടാവാൻ ഉസ്ദാതെ ദുആ ചെയ്യണേ

  • @hannuhannu6220
    @hannuhannu6220 Місяць тому +3

    Alhamdulillah orupad karysngsl ariyan kazinju jazakallsh

  • @sameerasujad733
    @sameerasujad733 2 місяці тому +1

    Ente monikk swalihathaya khairaya nalloru pennine kittan dua cheyyane usthade 😢

  • @shahinahaneef5315
    @shahinahaneef5315 2 місяці тому +5

    ഒരുപാട് സംശയങ്ങൾക് ഉത്തരം കിട്ടി thank you sooomuch....

    • @razavlogzz4778
      @razavlogzz4778  2 місяці тому

      Alhamdulillah

    • @skk3219
      @skk3219 19 днів тому

      ​@@razavlogzz4778ഉസ്താദെ തെറ്റിലേക്ക് അടുക്കുന്ന മനസ്സിനെ നേർമാരർഗ്ഗത്തിൽ ആക്കുവാനും നല്ലൊരു സ്വലഹത്തായ ഇണയെ ലഭിക്കാനും ദുആ ചെയ്യണേ വയസ്സ് 28 ആയി 😔😓😢😭

  • @salmathismail1645
    @salmathismail1645 2 місяці тому

    Alhamdulillah 🤲✨
    Halalaya muradukal hasilakan duaayll ulpedathane usthade 🤲

  • @Jeza-9k
    @Jeza-9k 2 місяці тому +8

    എന്റെ ബ്രദർ നെട്ടേൽ ജോയിന്റ് പൊട്ടി കിടപ്പിലാണ്. ചെറിയരണ്ടു മക്കളാണ് ഉള്ളദ് അവന്ക്ക് പെട്ടെന്ന് ഷിഫനൽകാൻ നിങ്ങൾ പ്രാർത്ഥിക്കണേ 😢😢😢 ഒരുമോന്ക്ക് 2 വയസും മറ്റേ മോന്ക് 5 വയസുമാണ് 6 മാസമായി കിടപ്പിലായിട്ട് 😭😭😭

    • @adulvajid
      @adulvajid Місяць тому

      എരുമാട് ഒരു ചികിത്സ ഉണ്ട്

  • @Raseena-n8x
    @Raseena-n8x 2 місяці тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ameen ameen ameen yarabbalalameen duail ulpeduthene usthad

  • @muhammadsiyad4286
    @muhammadsiyad4286 2 місяці тому +7

    ഭർത്താവ് ജോലി ചെയ്തു പൈസ ഉണ്ടായാൽ അത് കഴിയുന്നതുവരെ മദ്യപികും ഒരു പൈസയും തരില്ല പൈസ കഴിഞ്ഞാൽ വരും ഒരുപാട് കടങ്ങൾ ഉണ്ട് വാടക കൊടുക്കാൻ ഉണ്ട് മോൻ സുഖമില്ല.എല്ലാ പ്രായങ്ങളും മാറാൻ ദുആ ചെയ്യാൻ ഉസ്താദ്

    • @Rashidashihab-ro1sf
      @Rashidashihab-ro1sf 2 місяці тому +4

      അള്ളാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ

    • @rasheedasajeev6417
      @rasheedasajeev6417 2 місяці тому +1

      ദുആ ചെയ്യൂ.. അല്ലാഹ് സഹായിക്കും

  • @ShihabPP-v9r
    @ShihabPP-v9r 2 місяці тому +2

    എന്റെ ഇക്ക എന്നോട് നാലു ദിവസമായി പിണങ്ങിയിട്ട് , എത്രയും വേഗം
    ഇക്കയുടെ പിണക്കം മാറാൻ ദുആ ചെയ്യണം ഉസ്താദേ

    • @sidhumon8838
      @sidhumon8838 2 місяці тому +2

      ജാനും ആവസ്ഥയിൽണുള്ളത് അള്ളാഹു നമ്മുടെയൊക്കെ ഭർത്താക്കന്മാർക് നമ്മളെ മനസിലാക്കാനുള്ള മനസ് കൊടുക്കട്ടെ 🤲

    • @adilsentertainment3423
      @adilsentertainment3423 2 місяці тому

      ​@@sidhumon8838ആമീൻ

    • @yasminshafi1394
      @yasminshafi1394 2 місяці тому

      എല്ലാ ദിവസവും ബെഡ്‌റൂം ൽ നിന്ന് വരുമ്പോൾ സലാം പറഞ്ഞു മുത്തം നൽകി 🫂അവരുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദിക്ക്. തീര്ച്ചയായും നന്നാവും 🤲🏼🤲🏼🤲🏼😢

  • @shiflashefinshifa700
    @shiflashefinshifa700 2 місяці тому +3

    Usthad parayamam
    Orupad karyangal manassilakkn kazhinju, choadikkan madikkunnavarund, usthadin afiyathulla deergayuss nalkatte

    • @razavlogzz4778
      @razavlogzz4778  2 місяці тому +1

      Aameen.. 😊

    • @skk3219
      @skk3219 19 днів тому

      ​@@razavlogzz4778ഉസ്താദെ തെറ്റിലേക്ക് അടുക്കുന്ന മനസ്സിനെ നേർമാരർഗ്ഗത്തിൽ ആക്കുവാനും നല്ലൊരു സ്വലഹത്തായ ഇണയെ ലഭിക്കാനും ദുആ ചെയ്യണേ വയസ്സ് 28 ആയി 😔😓😢😭

  • @safiyashanavas6511
    @safiyashanavas6511 2 місяці тому +1

    ദുആ യിൽ ഉൾപ്പെടുത്തണേ 🤲🏻

  • @shezafathima7387
    @shezafathima7387 Місяць тому +3

    Nnjanum bharthavum thammil 1 montholaayi oru ishtakkedilaayitt njanghalude jeevithathil oru karad veenitt pettonn athin 1 solution kandethi tharaanum mrg lifil sandosham nalkuvanum dua cheyyane

  • @MohammedJadeer-n3l
    @MohammedJadeer-n3l 2 місяці тому +1

    മകന്റെ തലവേദന മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @jasna.kkakkat10
    @jasna.kkakkat10 Місяць тому +4

    Usthade vellapok oru najassano ath mattiyit niskarikal nirbandano pala abiprayangalum kelkunu sadarana mensus kayinjal sthreekalk ith normalalle please reply

  • @majeedmajeed4842
    @majeedmajeed4842 2 місяці тому

    Kadangal veedan makkal swalihakan usthad dua cheyyane 🤲🤲🤲🤲🤲

  • @ibrahimbadushan7709
    @ibrahimbadushan7709 2 місяці тому +7

    എനിക്ക് ഭർത്താവുമൊത്ത് ഒരു സാന്തോ ശ ജീവിതവും ഇല്ല ഇസ്താദേ ജിവിത റ്റഹത്തിന് ദുആ ചെയ്യണേ ഉസ്താദേ പ്രതേകം ദുആ ചെയ്യണേ

    • @harisksharisrichu3178
      @harisksharisrichu3178 2 місяці тому

      വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു

    • @gamehacks2822
      @gamehacks2822 2 місяці тому

      ​@@harisksharisrichu3178aayida mithrame 🤣😂

    • @Endles.bliss.21
      @Endles.bliss.21 2 місяці тому +1

      Surah Yusuf ❤❤❤❤. Othuka

  • @FareedaFaree-im6gn
    @FareedaFaree-im6gn 2 місяці тому

    Alhamdulilla masha allah duayil ulpeduthane usthade

  • @rasheedasajeev6417
    @rasheedasajeev6417 2 місяці тому +14

    ഉസ്താതെ.. ഈ subjuct സ്വബാഹ്ൽ ഹൈറിൽ വേണ്ടായിരുന്നു...😔😊ഞങ്ങൾ 3 ജനറേഷൻസ് ഒരുമിച്ചാണ് ഇത് കാണുന്നത് .. അറ്റ് ലാസ്റ്റ് സ്ക്രീനിനു മുമ്പിൽ ആരുമില്ലാത്ത അവസ്ഥയായി 😊

    • @safiyashanavas6511
      @safiyashanavas6511 2 місяці тому +4

      @@rasheedasajeev6417 അതിനെന്താ ഇതൊക്കെ മദ്രസയിൽ പഠിക്കുന്നതല്ലേ

    • @MuhammedShiyaskh
      @MuhammedShiyaskh 2 місяці тому

      😂

    • @hafihamdan
      @hafihamdan 2 місяці тому

      😂

    • @FathimathSalma-n3q
      @FathimathSalma-n3q 13 днів тому

      മുത്തു നബി (s) പറഞ്ഞു തന്ന കാര്യങ്ങൾ മനസിലാകുന്നതിൽ ഒരു മടിയും ഉണ്ടാവുന്നതിന്റെ ആവശ്യമില്ല

  • @pnaseema7511
    @pnaseema7511 2 місяці тому

    Alhamdulillah.... nalla arivugal👍👍...

  • @tachutachu7661
    @tachutachu7661 2 місяці тому +5

    Girls swayam bokam cheithal kulikkano?????

    • @SOUDABIMp-q1e
      @SOUDABIMp-q1e Місяць тому +1

      സ്വയംഭോഗംഹറാമാണ്. എനി അങ്ങിനെ ചെയ്താൽ കുളി നിർബന്ധമാണ്

    • @podamonu
      @podamonu Місяць тому

      Ys

    • @starship9987
      @starship9987 25 днів тому +1

      Orgasm കിട്ടിയെങ്കില്‍ കുളിക്കണം. സ്വന്തം ഇണയെ മാത്രം സങ്കല്പിച്ചു സ്വയംഭോഗം ചെയ്താല്‍ അത് Haraam അല്ല.

  • @shamsuvgd4875
    @shamsuvgd4875 2 дні тому +1

    Alhemdhulillah
    എന്റെ ഇക്ക എല്ലാം അറിഞ്ഞു ചെയ്യും
    മാഷാ allah🤲🏼

  • @MuneeraMusthafa-v4l
    @MuneeraMusthafa-v4l 2 місяці тому +9

    ഞാൻ സംശയങ്ങൾ വിചാരിച്ച കാര്യം എനിക്ക്. കൺഫോമായി
    അൽഹംദുലില്ല,❤❤

  • @shifaponnu-nk7im
    @shifaponnu-nk7im 2 місяці тому +2

    അൽഹംദുലില്ലാഹ്. അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നു

  • @Rafeek.pv786
    @Rafeek.pv786 2 місяці тому +3

    Delivery nirthiyadil thetundo

    • @nawazma5971
      @nawazma5971 Місяць тому

      Ade കുറ്റമുണ്ട്

    • @nawazma5971
      @nawazma5971 Місяць тому

      അല്ലാഹു തരരുന്നദിനെ തടേയുഗ

  • @saleenasali1918
    @saleenasali1918 13 днів тому +2

    കടങ്ങൾ ഒരുപാടുണ്ട് വീടാൻ ഉസ്താദ് ദുആ ചെയ്യണം

  • @Muthuzzz288
    @Muthuzzz288 Місяць тому +5

    അൽഹംദുലില്ലാഹ്. കുറേ സംശയം മാറി 🤲🤲🤲.

    • @razavlogzz4778
      @razavlogzz4778  Місяць тому

      അൽഹംദുലില്ലാഹ് 🥰

    • @skk3219
      @skk3219 19 днів тому

      ​@@razavlogzz4778ഉസ്താദെ തെറ്റിലേക്ക് അടുക്കുന്ന മനസ്സിനെ നേർമാരർഗ്ഗത്തിൽ ആക്കുവാനും നല്ലൊരു സ്വലഹത്തായ ഇണയെ ലഭിക്കാനും ദുആ ചെയ്യണേ വയസ്സ് 28 ആയി 😔😓😢😭

  • @anasshamla282
    @anasshamla282 2 місяці тому

    Alhamdulillah alhamdulillah
    Dua yil ulppeduthane usthathe

  • @aminajabbar
    @aminajabbar Місяць тому +3

    Hind 3:49

  • @FathimaRifa-hx6zu
    @FathimaRifa-hx6zu 27 днів тому +2

    Useful videos aan ttooo usthade

  • @BismiBismi-zu6rl
    @BismiBismi-zu6rl Місяць тому +7

    ഉസ്താദ് പറയുന്നതിൽ വെറുപ്പും ദേഷ്യം തോന്നിട്ട് കാര്യമില്ല മദ്രസയിൽ പഠിപ്പിച്ചത് തേനെയാണ് ഇസ്ലാം വിധമാണ് പറയുന്നത് ഇസ്ലാം രീതി അറിയാതെ എത്ര പേര് ജീവിക്കുന്നവരുണ്ട് പഠിച്ചവരും വേറെ രീതിയിൽ പോകുന്നുണ്ട് ഉസ്താദ് അറിയാത്തവർക്ക് അറിവ് നൽകുന്നു ഒരു പ്രസവം എടുക്കുന്ന ഡോക്ടർക്കും വേറൊരു അറിവുള്ള ഡോക്ടർ കുട്ടി എവിടെ കിടക്കുന്നു എങ്ങിനെ പുറത്തിറക്കുന്നു ഇതൊക്കെ പറഞ്ഞു കൊടുത്ത് തേനേ ആ ഡോക്ടറും കൈകാര്യം ചെയുന്നത് ഏത് കാര്യവും അറിവ് നൽകുന്നതാണ്

  • @sahalsabithm4224
    @sahalsabithm4224 2 місяці тому

    Duayil ulpeduthane🤲🤲🤲

  • @thesnijamsheer6842
    @thesnijamsheer6842 2 місяці тому +21

    ഉസ്താദേ എനിക്ക് ഒരു സംശയം ഉണ്ട്. ഭാര്യയും ഭർത്താവും തമ്മിൽ റൊമാന്റിക്കായി സംസാരിക്കുകയും ഇടപെടുകയും ചെയ്യുമ്പോൾ ഭാര്യയുടെ യോനിയിൽ ഒരു നനവ് വരികയും ചെയ്തു. ബന്ധപ്പെടുകയോ തൊടുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല. എങ്കിൽ ഭാര്യക്ക് നിസ്കരിക്കണമെങ്കിൽ കുളിക്കണോ?.

    • @razavlogzz4778
      @razavlogzz4778  2 місяці тому +16

      കുളിക്കേണ്ടതില്ല.. നജ്സ് ആണ് കഴുകി വൃത്തിയാക്കണം..

  • @Shainu73
    @Shainu73 2 місяці тому

    Dua cheyaney usthadey ellam nalla kareyagalkum

  • @fathimaschannel1340
    @fathimaschannel1340 Місяць тому +8

    കുഞ്ഞു വേണ്ടന്നില്ല പക്ഷെ ഗർഭ സമയത്ത് വളരെ കഷ്ടപ്പാടാണ് ശാരീരിക ബുദ്ധിമുട്ട് അത്കൊണ്ട് ഗർഭം വേണ്ടന്ന് വെക്കുന്നതിന്റെ അവസ്ഥ yendhan

  • @sanafathimashihab9911
    @sanafathimashihab9911 2 місяці тому +1

    Dua cheyyane usthade

  • @JahanaJahanabasheer
    @JahanaJahanabasheer 2 місяці тому +3

    ഹിന്ദ് എന്നു പെണ്ണ്. പിൽകാലത് അവർ ഇസ്ലാം സ്വീകരിച്ചു

  • @Adamaydin-ph3li
    @Adamaydin-ph3li 2 місяці тому

    Ente Monte asugam pettann shifayavanum dua cheyyane usthade

  • @fareedhank1531
    @fareedhank1531 2 місяці тому +10

    മുലപ്പാൽ ഇല്ലാത്തപ്പോൾ ഭർത്താവിന് കുടിക്കാമോ

    • @ShamseerE-sh5rv
      @ShamseerE-sh5rv 2 місяці тому +2

      കുടിക്കാം കുടിച്ചാൽ ഭർത്താവ് തടി വെക്കും ഇല്ലേങ്കിൽ കുഞ്ഞു ഉഷാറാകും. 2വയസ്സ് വരെ യാണ് പ്രായം

    • @munimuni__
      @munimuni__ 2 місяці тому +1

      😂😂😂

    • @podamonu
      @podamonu Місяць тому

      കുടിക്ക് 😂

  • @AliRufi-ly2re
    @AliRufi-ly2re 2 місяці тому +2

    Social anxiety ye kurich oru vedio cheyyumoo Usthadee 😢

  • @ahsanachachu6609
    @ahsanachachu6609 2 місяці тому +4

    Ningalil chilarod parayanullath islam ella mekhalaye pattiyum maryadhakle pattiyum padippikkunnu ningalude phonil skip cheith pokanulla option und enthinaan search cheith vann kuttam paranjitt pokunnath. Lifeinte base start cheyyunnath ee maryadhakal thudangittan if you dont wqnt this just leave it

  • @muhammedjubair9n302
    @muhammedjubair9n302 22 дні тому

    Duaayil ulpeduthaneee usthaaa 🤲🏼🤲🏼🤲🏼🤲🏼

  • @AbdulAzeez-ft7sh
    @AbdulAzeez-ft7sh Місяць тому +9

    ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് .. ആർത്തവ സമയത്ത് ഭാര്യയുടെ തുടയിൽ സുഖം എടുക്കാൻ പറ്റുമോ ഉസ്താദെ

    • @musafirmalabari6814
      @musafirmalabari6814 Місяць тому +3

      മുട്ട് പൊക്കിളിന്റെ ഇടയിലുള്ള സ്ഥലം ആ സമയം ഹറാമാണ്

    • @musafirmalabari6814
      @musafirmalabari6814 Місяць тому +3

      @@usmanpulikkal
      ഇസ്ലാമിക നിയമം പറ്റില്ല എന്നാണ്

    • @usmanpulikkal
      @usmanpulikkal Місяць тому

      @@musafirmalabari6814 പറ്റും ഉള്ളിൽ ഇടരുത്

    • @abdullat.e1916
      @abdullat.e1916 10 днів тому

      മുട്ടുപോക്കിലിന്റെ ഇടയിൽ സുഖം എടുക്കൽ ഹറാം ആണ്

  • @Bisherze3kg
    @Bisherze3kg 2 місяці тому +2

    4സിസേറിയൻചെയിതു ഡോക്ടർ നിർത്താൻ പറഞ്ഞില്ല എനിക്ക് അതിനല്ലേ പല ബുദ്ധി മുട്ടുകൾ ഉണ്ടായിരുന്നു അങ്ങനെ ഞങ്ങൾ നിർത്താൻ തീരൂമാനിച്ചു നിർത്തി അതിൽ കുറ്റം ഉണ്ടാവുമോ അള്ളാഹു പൊറുത്തു തരുമോ ഉള്ള മക്കൾ നല്ല ഇൽമുള്ള തകവായുള്ള മകളവൻ ദുഹാചെയ്യണം ഒരു മകന് ഹിഫിലിൻ പഠിക്കുകയാണ് അല്ലാഹുവിനു പൊരുത്ത മുല്ല ഹാഫിലാവാൻ ദുബായി ഉൾപെടുത്തുക ഞാൻ ഉസ്താതിന്റെ ക്ലാസ് കേക്കാറുണ്ട് നല്ല അറിവ് കിട്ടാറുണ്ട് നല്ല ഉയരങ്ങളിൽ എത്തട്ടെ

  • @haseenahashim965
    @haseenahashim965 Місяць тому +4

    എന്തൊക്കെയാ ഇയാൾ പറയുന്നത് ഈ ഉസ്താദിന് സെക്സ് പറയാൻ ഭയങ്കര താല്പര്യമാണ്

    • @Ayaan01945
      @Ayaan01945 Місяць тому +1

      😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

    • @Ayaan01945
      @Ayaan01945 Місяць тому +1

      😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

    • @Ayaan01945
      @Ayaan01945 Місяць тому +1

      😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

    • @majidasabir9860
      @majidasabir9860 Місяць тому

      കഷ്ടo

    • @harisuhammed
      @harisuhammed 28 днів тому

      അറിവല്ലേ ഇത് അല്ലെ..?

  • @Ruhansha073
    @Ruhansha073 2 місяці тому +1

    Ghee business thudagittundd dua cheyyane usthathe. 😊

  • @SalamSalam-ig5jy
    @SalamSalam-ig5jy 2 місяці тому +1

    സഫിയ അസ്സലാമു അലൈകും അൽഹംദുലില്ലാഹ് ഹിന്ദ്

  • @safiyasulu1437
    @safiyasulu1437 2 місяці тому

    Alhamdulillah. Makalkk exam anu vijayikkan dua cheyyyane Usthade

  • @instagramstories6080
    @instagramstories6080 2 місяці тому

    മക്കൾ ശാലിഹാവാൻ വേണ്ടി ദുആ ചെയ്യണം

  • @shareefamullassery5341
    @shareefamullassery5341 2 місяці тому

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @niyaah-ww6lj
    @niyaah-ww6lj 2 місяці тому

    Ente molum barthavum molum dubailek povukayane dua cheyyane

  • @shyjamannarshaj2398
    @shyjamannarshaj2398 2 місяці тому

    Alhamdulillah aameen super class dua

  • @hajarakallathingal4675
    @hajarakallathingal4675 2 місяці тому

    Alhamdulillah dua cheyyane ustha

  • @varietytipsKL38
    @varietytipsKL38 22 дні тому +2

    ന്റെ ജീവിതത്തിൽ ആ കാര്യത്തിൽ very ഹാപ്പി ആണ് ഞങ്ങൾ 100%

  • @NaseemaUsman-ol4ek
    @NaseemaUsman-ol4ek 2 місяці тому +1

    Alhamdhulilllllaaaaaah........❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rasiyashihabudeen2097
    @rasiyashihabudeen2097 2 місяці тому +1

    Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @fathimasurayya
    @fathimasurayya 2 дні тому

    Duayil cherkkaneee usthaathe

  • @shahabasshanu6371
    @shahabasshanu6371 2 місяці тому

    ഉമ്മയുടെ അസുഖം മാറാൻ ഉസ്താദ് ദുആ ചെയ്യണം 🤲

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 2 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ, 🤲🤲🤲

  • @askarpennu842
    @askarpennu842 2 місяці тому

    അൽഹംദുലില്ലാഹ് ❤️
    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @asharafalit6166
    @asharafalit6166 2 місяці тому +1

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ യാ റബ്ബൽ ആലമീൻ

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 місяці тому

    സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം അള്ളാഹുമ്മ സല്ലി അല മുഹമ്മദ്‌ യാറബ്ബി സല്ലി അലൈഹി വസല്ലിം 🌹🌹🌹🌹🌹🌹🌹🌹

  • @sajusiju7317
    @sajusiju7317 2 місяці тому

    അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ

  • @Rashidanazar133
    @Rashidanazar133 Місяць тому +2

    ഞാൻ 3ഗർഭിണിയാണ് എനിക്ക് ആരോഗ്യമുള്ള ഒരു മോളെ കിട്ടാൻ ദുആ ചെയ്യണേ

  • @Yasazeez
    @Yasazeez 9 днів тому +1

    എന്റെ പെങ്ങൾക്ക് കുട്ടികൾ ഇല്ല ദുആയിൽ ഉൾപ്പെടുത്തണേ

  • @MuthalibKp-l5m
    @MuthalibKp-l5m Місяць тому +2

    Ustade delevry nirtunnatinde huqmu parannu tarumo

  • @ihsanmediaallah5242
    @ihsanmediaallah5242 2 місяці тому

    Duhayil ulpeduthane usthad

  • @aboobackerkurungadan4524
    @aboobackerkurungadan4524 26 днів тому

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @SehlaShoukkath
    @SehlaShoukkath 2 місяці тому

    Alhamdulillah🤲സംശയരോഗത്തിന് പരിഹാരം ഉണ്ടോ ഉസ്ടാതെ അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @MuhammedAmeen-cf9rh
    @MuhammedAmeen-cf9rh 2 місяці тому

    Veedin vendi dua cheyyane

  • @safiyashanavas6511
    @safiyashanavas6511 2 місяці тому +2

    ഈ കാര്യങ്ങൾ ഒക്കെ നേരത്തെ അറിയാൻ കഴിയാത്തതിൽ ദുഖിക്കുന്നു ആ ദുആ ഒന്നും ഓതാൻ കഴിഞ്ഞിട്ടില്ല 😢😢😢😢

    • @RasheedaKv-o7q
      @RasheedaKv-o7q 2 місяці тому +1

      Ithoke mathrasail ninnum padikunnathan❤❤❤❤❤

    • @safiyashanavas6511
      @safiyashanavas6511 2 місяці тому

      @@RasheedaKv-o7q അന്നൊക്കെ ഉസ്താദ് മാരെ പേടിച്ചു എന്തൊക്കെയോ കാണാതെ പഠിച്ചു എന്നല്ലാതെ പിന്നീട് അതൊന്നും ഓർമയില്ല

    • @RasheedaKv-o7q
      @RasheedaKv-o7q 2 місяці тому

      @@safiyashanavas6511 mm

    • @yasminshafi1394
      @yasminshafi1394 2 місяці тому

      😂😊​@@safiyashanavas6511

  • @RamlaRayan
    @RamlaRayan 2 місяці тому

    Dua cheyyanam usthade

  • @MuhammedAmeen-cf9rh
    @MuhammedAmeen-cf9rh 2 місяці тому

    Padanangalil unnada vijayam undavan dua cheyyane

  • @Editing-l5t
    @Editing-l5t Місяць тому +1

    Yende barthavinn anyasthreyumai bandam yend cheyyanam usthade

  • @anzar7666
    @anzar7666 2 місяці тому

    Duacheyyanne 🤲🤲

  • @shemeenabadusha9515
    @shemeenabadusha9515 2 місяці тому

    Alhamthulillah 🤲🏻aameen aameen ya rabbal aalameen

  • @SheebaSana-m6q
    @SheebaSana-m6q 2 місяці тому

    Usthade duhamel cheyanam vishamagal maran

  • @ShahnaPv
    @ShahnaPv 2 місяці тому

    Duayil ulpadutana ustada

  • @RaslaRinsha
    @RaslaRinsha 2 місяці тому +1

    Alhamdulillahi rabbilalameen

  • @sameeramanuminu400
    @sameeramanuminu400 2 місяці тому

    Alhamdulillah. Alhamdulillah. Alhamdulillah❤❤❤

  • @SaifunneesaMaalu
    @SaifunneesaMaalu 2 місяці тому +2

    അൽഹംദുലില്ലാഹ് 🤲🏻