Chemical ഇല്ലാത്ത ഒരു പ്രോഡക്റ്റ് പോലും ഇന്ന് മാർക്കറ്റിൽ illa. പിന്നെ ഈ ക്രീം ഡയറക്റ്റ് യൂസ് ചെയ്യാതെ വേറെ ഏതെങ്കിലും ഒരു face ക്രീമിന്റെ കൂടെ യൂസ് ചെയ്യുക. അല്പം skinshine എടുത്ത് മറ്റൊരു ക്രീം കുറച്ചു അധികം എടുത്ത് mix ചെയ്ത് യൂസ് ചെയ്താൽ ഒരു prblm ഉണ്ടാവില്ല. നിർത്തുമ്പോൾ കുറച്ചു ഡാർക്ക് ആവും. ബട്ട് over dark ഒന്നും ആവില്ല
@@muhammadminhajmuhammadminh6985 ഇല്ല homeo മരുന്ന് കഴിക്കുന്നു. External അപ്ലിക്കേഷൻ വേണ്ടാന്ന് ഡോക്ടർ പറഞ്ഞു. ഇത് use ആക്കുമ്പോൾ നല്ല റിസൾട്ട, പതുക്കെ പതുക്കെ stop ചെയ്യണം അല്ലെങ്കിൽ പെട്ടന്ന് തിരിച്ചു വരും.
Dear ഇത് വെളുക്കാൻ use ആക്കുന്നത് അല്ല. Skin discoloration ആണ്. ഒരിക്കലും mis use ചെയ്യല്ലേ. വാർത്ത കൾ കേക്കുന്നത് അല്ലെ. Instruction നോക്കി എന്തും use akku. 👍
@@loveyourselfkalavlogs2568 athyam.change ondarumm face Ile discoloration pigmentation oke kurach naal kayinj ath poyii apo reuse cheythitt effect aagunila
Chechi pimple marks povn vendiyanu vedichath use cheythal start cheythitt 5days aayit pimple marks llodth redness vannittund ini Ath povn entha cheyya pls rply
Da. എന്തും skin use ചെയ്യുമ്പോൾ safe ആയി use ചെയ്യണം patch test ചെയ്തു. Use ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യം correct ഫോള്ളോ ചെയ്യണം. പിന്നെ പലർക്കും പല skin type ആ എല്ലാവർക്കും എല്ലാം ചേരണം എന്നു ഇല്ല. അതു നമ്മൾ ആണ് മനസ്സിൽ ആക്കേണ്ടത്.👍🥰 ഇതൊക്കെ steroid content ഉള്ളതാ. അത്രയും correct use ചെയ്യണം. Result super ആ.
Chechi.. Njn oru 4 day aayi ethu use aakunnu.. Eni nirthi kazhinjal eniki ee side effect verumo🙂njn eni use aakkunnila.. 4 day use aakkuyathin kuzhapam indakumo chechii🥲🥲 plz rplyyy
Hai please replay *Skinshine cream njn use aaki face brightening aayi But pineeed eniq face inte side ill okee black shade varan thudangi angane njn nirthi epo kure months aayit nirthi But kurach fagath mathrm face il dark ind Njn eni ee skinshine cream aa dark aayitula *fagath oke edamo* Please replay chechi
Ee cream athyam oke use aaki effect aayi But pineh face inte side ill black shade vann angane kure naal aayit nirthi But pineh ee cream effect aagunila
Chechii.. Inte മുഖത്തു karutha പുള്ളികൾ ഉണ്ട് കാക്ക പുള്ളികൾ പോലെ..അപ്പോൾ ഞൻ ഈ oilment use ചെയ്യുന്നുണ്ട്... പക്ഷെ oilment നിറുത്തി കുറച്ചു ദിവസം കഴിഞ്ഞാൽ പുള്ളികൾ വീണ്ടും ഉണ്ടാകുന്നു.. ഇതിന് ഒരു സൊല്യൂഷൻ പറയാമോ.. Please🙄
Da pimples mark ano. പെട്ടന്ന് stop ചെയ്യരുത്. വീഡിയോ യിൽ പറയുന്നു. എനിക്ക് ഉണ്ട് ഇ problem skin care correct cheyyu മാറ്റം വരും Cleansing, toner, serum (It will be selected according to the problem of the skin)moituriser, 🌞ക്രീം പിന്നെ chemical exfoliation ചെയ്യുമ്പോൾ skin ഒരുവിധം നന്നായി കൊണ്ട് പോകാം. എന്നും oilment use ചെയ്യാൻ പറ്റില്ല.
@@loveyourselfkalavlogs2568 pimples mark അല്ല... എന്റെ മുഖത്തു pimples oo അതിന്റെ kalakalo ഒന്നും തന്നെ ഇല്ലാ... Njn നല്ല വെളുത്തിട്ടാണ്... നിങ്ങൾ പറഞ്ഞില്ലെ malasma അത് പോലെ ആണ്
@@loveyourselfkalavlogs2568 stop ചെയ്തിട്ടില്ല.നമുക്ക് ചില കാരണങ്ങൾ കൊണ്ട് നിർത്തേണ്ടി വരില്ലേ, i mean njn പ്രെഗ്നന്റ് ഒക്കെ ആയപ്പോ use ചെയ്യാതെ ഇരുന്നിരുന്നു.. അപ്പോ പുള്ളികൾ ഒക്കെ colour കൂടി വന്നു.... Oilment തേക്കുമ്പോൾ colour കുറയും even ഒരാഴ്ച തേക്കാതെ ഇരുന്നാൽ വീണ്ടും colour കൂടും... Dr നെ കാണിച്ചിരുന്നു... അപ്പോൾ എനിക്ക് vere ഒരു ഓയിൽ മെന്റ് തന്നിരുന്നു അത് തേച്ചിട്ടും ഇങ്ങനെ തന്നെ ആയിരുന്നു... അത് കഴിഞ്ഞിട്ടാskin shine ഉപയോഗിച്ചത്
ദൈവത്തെ ഓർത്തി ആരും ഇത് യൂസ് ചെയ്യരുത് തുടങ്ങി നിറം ആദ്യമേ വെക്കും പിന്നീട് അനുഭവിക്കും തൊലി പൊള്ളി kariyaan തുടങ്ങും ഉള്ള കളർ ഒകെ പോകും last കുടുംബം വെളുക്കും
ഇത് use ചെയ്തു മതിയാക്കിയാൽ skin ഒത്തിരി ഡാർക്ക് ആകും മാത്രമല്ല skin കുരു വന്നു skin ഒത്തിരി ഡാമേജ് ആക്കും ഞാൻ use ചെയ്തു പണി കിട്ടി ഇരിക്കുവാന് ഇത് use ചെയ്തു നിർത്തി ആഫ്റ്റർ two years ആയിയിട്ടും അതിന്റെ after effect മാറിയിട്ടില്ല ആരും use ചെയ്യരുതേ
അതെ ഞാനും ഉപയോഗിച്ചു വളരെ അപകടകാരിയാണ് വെളുക്കും പെട്ടന്ന് നിർത്തിയപ്പോൾ മുഖം ആകെചീത്തയായി പിന്നെ സ്കിൻ ഡോക്ടറെ കണ്ടു ഓയിൻ മെന്റും ഉള്ളിൽ ഗുളികകളും കഴിച്ചു 4 മാസമായപ്പോഴാണ് പൂർണമായും മാറിയത് ആരും ഉപയോഗിക്കരുത്
@@SandraMolShaji-n4e alovera jell വാങ്ങി use ചെയ്യ് കുറെ നാൾ ഉപയോഗിക്കണം അപ്പോൾ മാറ്റം ഉണ്ടാകും പഴയ കളർ ഒന്നും വരില്ല എങ്കിലും skin ഒന്നും നേരെ ആകും എന്റെ skin ഇപ്പോൾ ഇത്തിരി ബെറ്റർ ആയി എങ്കിലും കരുവാളിപ്പ് അതുപോലെ തന്നെ ഉണ്ട്
Chemical ഇല്ലാത്ത ഒരു പ്രോഡക്റ്റ് പോലും ഇന്ന് മാർക്കറ്റിൽ illa. പിന്നെ ഈ ക്രീം ഡയറക്റ്റ് യൂസ് ചെയ്യാതെ വേറെ ഏതെങ്കിലും ഒരു face ക്രീമിന്റെ കൂടെ യൂസ് ചെയ്യുക. അല്പം skinshine എടുത്ത് മറ്റൊരു ക്രീം കുറച്ചു അധികം എടുത്ത് mix ചെയ്ത് യൂസ് ചെയ്താൽ ഒരു prblm ഉണ്ടാവില്ല. നിർത്തുമ്പോൾ കുറച്ചു ഡാർക്ക് ആവും. ബട്ട് over dark ഒന്നും ആവില്ല
Chechi onn replay tharuoo skinshine cream night ettit ravile wash chythitt aqualogica vitaminc sunscreen upayogiqamo
ചെയ്യാം☺️. ഉറപ്പ് ആയി സൺസ്‌ക്രീൻ use ആക്കണം.
@@loveyourselfkalavlogs2568 ingal ippoyum use cheyyarundo
Ethreyaayi use aakkal thudangiyitt
@@muhammadminhajmuhammadminh6985 ഇല്ല homeo മരുന്ന് കഴിക്കുന്നു. External അപ്ലിക്കേഷൻ വേണ്ടാന്ന് ഡോക്ടർ പറഞ്ഞു. ഇത് use ആക്കുമ്പോൾ നല്ല റിസൾട്ട, പതുക്കെ പതുക്കെ stop ചെയ്യണം അല്ലെങ്കിൽ പെട്ടന്ന് തിരിച്ചു വരും.
@@loveyourselfkalavlogs2568 ith nirthiyaal veendum dark aavoole appol ath nilanirthaan nthaa cheyya
Skinshine use cheyyumbol Himalaya orange face wash use cheyyan patto
Chechy?
Skin shine thechitu oru matavum ila karnam ndha
Plss replyy
Chund inu chuttum ola black
nettiyile black
Kavilinte side ile black
Okee maaran eth use aakamo
Chechi skinshine athyam ettu white aayatha but pineh stoap chyth epo restart cheyumbo work aagunilaa
Dear ഇത് വെളുക്കാൻ use ആക്കുന്നത് അല്ല. Skin discoloration ആണ്. ഒരിക്കലും mis use ചെയ്യല്ലേ. വാർത്ത കൾ കേക്കുന്നത് അല്ലെ. Instruction നോക്കി എന്തും use akku. 👍
@@loveyourselfkalavlogs2568 athyam.change ondarumm face Ile discoloration pigmentation oke kurach naal kayinj ath poyii apo reuse cheythitt effect aagunila
@@nandanaS-f6p ആണോ ചിലതു അങ്ങനെ ആ ആദ്യത്തെ effect പിന്നെ കിട്ടില്ല. എനിക്ക് അങ്ങനെ സംഭവിക്കാറുണ്ട് 😛
@@loveyourselfkalavlogs2568 apo nth cheyum chechi
Chechi njn ee cream face il use cheyum appo viyarkkunnund athinu Ntha karanam
Ith body ill use cheyamo
Eth thech nallapole oily skin ayi njn oru mthiri veluthe arnu epo face dull ayi njn nthuva cheynde 🙂
Chechi pimple marks povn vendiyanu vedichath use cheythal start cheythitt 5days aayit pimple marks llodth redness vannittund ini Ath povn entha cheyya pls rply
ua-cam.com/video/G74Wz2NCrRA/v-deo.html
Da ഇത് hyper pigmetation main ആയി use ആക്കുന്നെ
Pimples കണ്ടു നോക്കു
Chechi ith pigmentation maaran use cheythitt njaaan stop cheythu enik nalla maattam und....ini enik vibha creame use aaakan patuo
Chechi enik e cream use cheyeyumbo morning ezhunelkumbol lip verkund ath enna agane please reply enthelum kuzhappam aano ath
Sis hee cream use akiyal blackspots pokuo
Hiii..
Whitening cream use cheythittu cheriya reethiyil facil redness athu poole velutha kurukkkal okke vannu.. Athu maraan ithu use cheyyaamooo.. Redness okke poovumo
Skin damage ആയി. അതു dermatolagist കാണിക്കു. അല്ലങ്കിൽ കൂടുതൽ damage ആകും. 👍
@@loveyourselfkalavlogs2568 damage maari dark aaginn athukond ee cream use aakamo
Chechi enikki nalla black line und mookkil ith povumo.. Ee creem upayogichaal... Plzzz riply
Pokum sis
എനിക്കും ഇതായിരുന്നു problem.
Video പറയുന്നത് പോലെ use ചെയ്യൂ.
Pokum👍
നല്ല വീഡിയോ കൂട്ടായി
☺️👍
Ee cream use akiya upcer varoo
Kuru vannitt poyathinte karutha padund athil thechal maruvo
മാറും ഇതിൽ പറയുന്നത് പോലെ use ചെയ്യൂ. 👍🥰
Kuzhappm onnum varillallo.upayokichavr eth kollillanna parayunnath
Da. എന്തും skin use ചെയ്യുമ്പോൾ safe ആയി use ചെയ്യണം patch test ചെയ്തു. Use ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യം correct ഫോള്ളോ ചെയ്യണം.
പിന്നെ പലർക്കും പല skin type ആ
എല്ലാവർക്കും എല്ലാം ചേരണം എന്നു ഇല്ല. അതു നമ്മൾ ആണ് മനസ്സിൽ ആക്കേണ്ടത്.👍🥰
ഇതൊക്കെ steroid content ഉള്ളതാ. അത്രയും correct use ചെയ്യണം. Result super ആ.
ithu apply cheyith veyilathu irangane padilla muham pollum Ithu upayokichal thudarchay upayokikkanam nirthy kazhinjal muham iratty karukkum ente uuppadu vannadha dark spot avum muham mothom
അതെ brother👍
Hyper pigmentation solution ആണ് ഇത്
Enit ipa ok ayo bro?
Ee cream techitt avide red clr ath marumo
ഇതിൽ പറയുന്നത് പോലെ use ആക്കു. വെയിൽ കൊള്ളരുത്, സൺസ്‌ക്രീൻ must. പിന്നെ ചില സ്കിൻ suit ആകില്ല. അങ്ങനെ തോന്നിയാൽ stop ചെയ്യൂ 👍
Chechi.. Njn oru 4 day aayi ethu use aakunnu.. Eni nirthi kazhinjal eniki ee side effect verumo🙂njn eni use aakkunnila.. 4 day use aakkuyathin kuzhapam indakumo chechii🥲🥲 plz rplyyy
ഇല്ല da. Side effect വരാതെ ഇരിക്കാൻ ഉള്ള കാര്യം വീഡിയോ യിൽ പറയുന്നു. ☺️
Face inte pala portion ille black maatumoo
👍
Hai please replay
*Skinshine cream njn use aaki face brightening aayi
But pineeed eniq face inte side ill okee black shade varan thudangi angane njn nirthi epo kure months aayit nirthi
But kurach fagath mathrm face il dark ind
Njn eni ee skinshine cream aa dark aayitula *fagath oke edamo*
Please replay chechi
Ee cream athyam oke use aaki effect aayi
But pineh face inte side ill black shade vann angane kure naal aayit nirthi
But pineh ee cream effect aagunila
Mariyoo enit
Chechi epolim ee cream use aakunindo
Verutheyane
ഏതു സൺക്രീം ആണ് നല്ലത്
Lotus 👍
ഏതായാലും spf 30above nokku
Chechikk ithra Colour Vekkaan Verenthenkilum Cheytho...Ee Paranjathallaathe.....Sunscreem Chechi Usakunnath Ethaanu....Ratum koode Parayamo
Detail വീഡിയോ ഇടാം
Da ഇപ്പോൾ എനിക്ക് ഇത്ര color ഇല്ല. കാരണം ഞാൻ maintain ചെയ്യുന്നില്ല.
But skin damages okke മാറി
നന്നായി color difference വന്നായിരുന്നു. Maintain ചെയ്യണം
Detail ayi പറയാം ട്ടോ.
@@loveyourselfkalavlogs2568 ok
New subscriber aane☺️
☺️
Enik orupad blackmarks ind..ith use chythal marumo
മാറും. വെയിൽ കൊള്ളരുത്.
@@Nimmi-gz3nveda ithintha rate onnu paranju tharoo plzz
It has steroid content.. Don't use unless prescribed by a doctor... Can lead to lot of complications
Yes sis,
The video has explained about it.
Dark spots maran propysalic Nf ointment nalladhano chechi??
Plz reply
Da എനിക്ക് അറിയില്ല. ഞാൻ ഉപയോഗിച്ചിട്ടില്ല. Pimples ആണോ
ഇത് ഇട്ടാൽ മാറും പിന്നെ
Black mole ആണോ. എങ്കിൽ ഹോമിയോ medicine നല്ലതാ
Chechi ithinte vere company use cheyyunnathinn valla prblms ndhenkilum ndo?? Njn use cheyyunnath skinshine cream valentis aan plz reply??
അതു ഞാൻ use ചെയ്തിട്ടില്ല brother content same ആണോ. Try ചെയ്തു നോക്കു. Company മാറ്റം ആണെകിലും same effect ആയിരിക്കും 👍
Thanq chechi enik pediyaayirnnu ith thekkaan pinne chechi paranjappo ok aayi🥰😊
Direction to use നോക്കണം safe ആയി use ചെയ്യൂ.
Chechii.. Inte മുഖത്തു karutha പുള്ളികൾ ഉണ്ട് കാക്ക പുള്ളികൾ പോലെ..അപ്പോൾ ഞൻ ഈ oilment use ചെയ്യുന്നുണ്ട്... പക്ഷെ oilment നിറുത്തി കുറച്ചു ദിവസം കഴിഞ്ഞാൽ പുള്ളികൾ വീണ്ടും ഉണ്ടാകുന്നു.. ഇതിന് ഒരു സൊല്യൂഷൻ പറയാമോ.. Please🙄
Da pimples mark ano.
പെട്ടന്ന് stop ചെയ്യരുത്. വീഡിയോ യിൽ പറയുന്നു.
എനിക്ക് ഉണ്ട് ഇ problem skin care correct cheyyu മാറ്റം വരും
Cleansing, toner, serum (It will be selected according to the problem of the skin)moituriser, 🌞ക്രീം
പിന്നെ chemical exfoliation ചെയ്യുമ്പോൾ skin ഒരുവിധം നന്നായി കൊണ്ട് പോകാം.
എന്നും oilment use ചെയ്യാൻ പറ്റില്ല.
@@loveyourselfkalavlogs2568 pimples mark അല്ല... എന്റെ മുഖത്തു pimples oo അതിന്റെ kalakalo ഒന്നും തന്നെ ഇല്ലാ... Njn നല്ല വെളുത്തിട്ടാണ്... നിങ്ങൾ പറഞ്ഞില്ലെ malasma അത് പോലെ ആണ്
വീഡിയോ പറയുന്നത് പോലെ ഉപയോഗിക്കു
പെട്ടന്ന് stop ചെയ്യരുത്
@@loveyourselfkalavlogs2568 stop ചെയ്തിട്ടില്ല.നമുക്ക് ചില കാരണങ്ങൾ കൊണ്ട് നിർത്തേണ്ടി വരില്ലേ, i mean njn പ്രെഗ്നന്റ് ഒക്കെ ആയപ്പോ use ചെയ്യാതെ ഇരുന്നിരുന്നു.. അപ്പോ പുള്ളികൾ ഒക്കെ colour കൂടി വന്നു.... Oilment തേക്കുമ്പോൾ colour കുറയും even ഒരാഴ്ച തേക്കാതെ ഇരുന്നാൽ വീണ്ടും colour കൂടും... Dr നെ കാണിച്ചിരുന്നു... അപ്പോൾ എനിക്ക് vere ഒരു ഓയിൽ മെന്റ് തന്നിരുന്നു അത് തേച്ചിട്ടും ഇങ്ങനെ തന്നെ ആയിരുന്നു... അത് കഴിഞ്ഞിട്ടാskin shine ഉപയോഗിച്ചത്
Ithu complete മാറിയതിനു ശേഷം. Weekly 3days. Monthly use cheyyu.
ഇപ്പോൾ ഞാൻ വേറൊരു product ഉപയോഗിക്കുന്നു.
Review ഇടാം കേട്ടോ 👍
Sun cream use cheyan patto
Suns cream must ആണ് 👍
Ippol upyohikunnundo
ഇടക്ക് 👍മൂക്കിൽ use ചെയ്യും
@@loveyourselfkalavlogs2568 ok enik kurachu dhivasam kondu blacke shede vannu ithi ittal mathiyo ithu ittu phone use chayyuthal kuzhappamundo phone light
Skin dark akum
❤
🥰
Veyilu kondal panikittum
Sun protection must ☺️👍
Pigmentation nannayi marum da
ശ്രെദ്ധിക്കണം
Chechi Tkx
😍😘
ഇത് നിർത്താതെ നോക്കിയാൽ മതി
Ith use cheyth pigmentation maari kazhinjal nirthamo?? Nirthiyal pinneyum paad varumo?? Plss rply
വീഡിയോ യിൽ detail ayi parayunnu വീണ്ടും വരാതിരിക്കാൻ use ആക്കേണ്ട method ☺️
എൻ്റെ മൂക്കിന് ചുറ്റും കറുപ്പാണ് ഇത് തോച്ചാൽ മാറുമോ
മാറും dear 👍
Eth use cheyth കഴിഞ്ഞു ആയുർവേദം ക്രീം use ചെയ്യാൻ പറ്റുമോ ചേച്ചി
ഇതു night ആണ് apply ചെയ്യുക.
ഞാൻ ഒന്നും ഉപയോഗിച്ചിട്ടില്ല sis.
Mam can I use this for pimples and marks
It is used for pigmentation, if you want to get rid of pimples, watch this video. 👍
ua-cam.com/video/G74Wz2NCrRA/v-deo.html
Leg le pigmentation marumo
മാറും
ദൈവത്തെ ഓർത്തി ആരും ഇത് യൂസ് ചെയ്യരുത് തുടങ്ങി നിറം ആദ്യമേ വെക്കും പിന്നീട് അനുഭവിക്കും തൊലി പൊള്ളി kariyaan തുടങ്ങും ഉള്ള കളർ ഒകെ പോകും last കുടുംബം വെളുക്കും
അതെ വീഡിയോയിൽ detail ആയി പറയുന്നു
Skin shine sunscream good anno
Skin shine sun cream alla
Skinshine ente thannaya oru sunscream unde
👍🙂
Engane undu nallathu anu
Sun tan maran use cheyamo
ഇല്ല, ഇത് hyperpigmentation ആണ്.
Mukathe black dots pokumo
Black mole ആണോ. പോകില്ല എനിക്ക് ഒരുപാട് ഉണ്ട്. പക്ഷെ ഹോമിയോ മരുന്ന് ഉണ്ട്. ഞാൻ try ചെയ്തിട്ട് പറയാം
@@loveyourselfkalavlogs2568 okey
Sis ee cream use akmbol facepack usekavo evening
റിസൾട്ട് കിട്ടുന്നതുവരെ ഇത് മതിയാവും. പിന്നെ കറ്റാർവാഴ നല്ലതാ. കൂടുതൽ skin irritation ഉണ്ടാകാൻ സാധ്യത ഉണ്ട് 👍
chechi കൈയിൽ use cheyyan pattumo😪
പറ്റും
External use aa
Pimples pokumoo plz reply
Pimples video ഇട്ടിട്ടുണ്ട്
ഇത് pigmentation 👍☺️ഉള്ളതാ
ഇത് use ചെയ്തു മതിയാക്കിയാൽ skin ഒത്തിരി ഡാർക്ക് ആകും മാത്രമല്ല skin കുരു വന്നു skin ഒത്തിരി ഡാമേജ് ആക്കും ഞാൻ use ചെയ്തു പണി കിട്ടി ഇരിക്കുവാന് ഇത് use ചെയ്തു നിർത്തി ആഫ്റ്റർ two years ആയിയിട്ടും അതിന്റെ after effect മാറിയിട്ടില്ല ആരും use ചെയ്യരുതേ
അതെ sis
പലരും ഇത് skin whithening ഉപയോഗിക്കുന്നു
അത് danger ആണ്
Ithu skin problems ulla solution ആണ്.
വിഡിയോയിൽ detail ayi പറയുന്നു
☺️
അതെ ഞാനും ഉപയോഗിച്ചു വളരെ അപകടകാരിയാണ് വെളുക്കും പെട്ടന്ന് നിർത്തിയപ്പോൾ മുഖം ആകെചീത്തയായി പിന്നെ സ്കിൻ ഡോക്ടറെ കണ്ടു ഓയിൻ മെന്റും ഉള്ളിൽ ഗുളികകളും കഴിച്ചു 4 മാസമായപ്പോഴാണ് പൂർണമായും മാറിയത് ആരും ഉപയോഗിക്കരുത്
Nthelum solution undo chechi... Enikum pani kitty😒
@@SandraMolShaji-n4e alovera jell വാങ്ങി use ചെയ്യ് കുറെ നാൾ ഉപയോഗിക്കണം അപ്പോൾ മാറ്റം ഉണ്ടാകും പഴയ കളർ ഒന്നും വരില്ല എങ്കിലും skin ഒന്നും നേരെ ആകും എന്റെ skin ഇപ്പോൾ ഇത്തിരി ബെറ്റർ ആയി എങ്കിലും കരുവാളിപ്പ് അതുപോലെ തന്നെ ഉണ്ട്
@@SandraMolShaji-n4e da ഒരു skin doctor കാണിക്കു
Hi
Ethra divsathil result kittum?
Skin type അനുസരിച്ചു.
Within 2week👍
ചുണ്ടിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ ഉപയോഗിക്കാമോ
Lip യിൽ ഉപയോഗിക്കാൻ പാടില്ല.
Mouth ചുറ്റും ആണേ ok.
കക്ഷത്തിലും തുടയിലും യൂസ് ചെയ്യാൻ പറ്റുമോ കറുപ്പ് പോകാൻ
അതിന്റെ വീഡിയോ വരുന്നുണ്ട്.
പിന്നെ use ചെയ്യാം care ful ആയി 👍☺️
15 വയസ്സ് aayavark use ചെയ്യാമോ parayo plzzz🙏🙏
ഇല്ല sis
18ശേഷം
സെൻസിറ്റീവ് സ്കിൻ ആ
ഡോക്ടർ advice വേണം.
Pigmentation മാറുമോ... എന്റെ ഫേസ് പാട് ഉണ്ട്.. അത് പടരുന്നുണ്ട്.. അത് മാറുമോ മോളെ... യൂസ് ചെയ്യാൻ പറ്റുമോ
ചേച്ചി കരിമംഗല്യം ആണോ
എങ്കിൽ മാറും 👍
പിഗ്മെന്റേഷൻ കരിമംഗല്യം ഇതിനൊക്കെ നല്ലതാ ☺️
@@loveyourselfkalavlogs2568 താങ്ക്സ് dr mole❤️❤️ഞാൻ തേച്ചു നോക്കട്ട് 😘
😍👍 chechi cream ഉപയോഗിക്കുമ്പോൾ വീഡിയോയിൽ പറയുന്നതുപോലെ ചെയ്യണേ
sun protection must ആണ്
@@loveyourselfkalavlogs2568 k mole.. മോളെ എനിക്ക് വിശ്വാസം ആണ് 😘❤️
Eithu steroid
mometasone ☺️
Please replay