ചേച്ചി ഞാൻ ബ്യൂട്ടീ പാർലറിൽ പോകാത്ത ആളാണ് എനിക്ക് നോർമൽ സ്കിൻ ആണ് കെമിക്കൽ ഇല്ലാത്ത സൺ സ്ക്രീം മോസ്റ്റു റൈസർ പിന്നെ യാത്ര പോകുമ്പൊ വല്ലപൊഴും ഒരു ഭംഗി ക്ക് യോഗിക്കാവുന്ന ഫാ ഡേഷന്യം പറഞ്ഞു തരാമോ പ്ലീസ് ചേച്ചി
എന്നോടും പണ്ടൊരു ബ്യൂട്ടീഷൻ പറഞ്ഞത് ഇതുതന്നെയാണ് അവർ എല്ലാവരെയും ഏഷ്യാനെറ്റിയും പക്ഷേ അവർ ഉപയോഗിക്കുന്ന തൈര് മാത്രമാണ് എന്ന് മുഖത്ത് മാത്രമല്ല ദേഹത്തും പുരട്ടാം കൈകളിലും ഒക്കെ അത് കേട്ട് ഞാനും കുറെ നാൾ പുരട്ടി പക്ഷേ ഒറിജിനൽ തൈര് വേണമായിരിക്കും ഗുണം അറിയണമെങ്കിൽ പായ്ക്കറ്റ് തൈരിൽ എന്തെല്ലാം കെമിക്കൽസ് കാണും പാൽപ്പാട നല്ലതാണ്
സത്യം വെളുത്തവർ വന്നിരുന്നു ഓരോന്ന് കാണിക്കും, എന്റെ മുഖവും കഴുത്തും മാത്രം കറുത്ത് ഒരു വികൃത രൂപം ആയി, എന്തൊക്കെ ചെയ്തിട്ടും ഒരു ചെറിയ മാറ്റം പോലും ഇല്ല, വെളുത്തു തുടുത്തു ഇരിക്കുന്നവർ ഇങ്ങോട്ട് വന്നു കുറെ കാണിക്കും ഒരു കറുത്ത ആളെ പിടിച്ചിരുത്തി ഇത് പോലെ കാണിച്ചു വെളുപ്പിക്കു
എന്തിനാണ് ഈ അപകർഷതാ ബോധം? കറുത്തവർക്കും നല്ല glow കിട്ടും.. കറുപ്പ് വെളുപ്പ് ആവുകയൊന്നും ഇല്ല.. നിങ്ങൾക് കൈകാലുകളും കണ്ണും മൂക്കും ചെവിയുമൊക്ക ദൈവം തന്നിട്ടില്ലേ? അംഗ പരിമിതികൾ ഉള്ളവരുടെ കാര്യം ചിന്തിച്ചു നോക്കൂ.. അവരും ഭൂമിയിൽ അതിജീവിക്കുന്നു.. കറുപ്പ് വെളുപ്പ് എന്നൊന്നും പറയാതെ അവനവന്റെ മൂല്യം മനസ്സിലാക്കൂ
Dry Skin മാറാനും അനേകം പേർക്ക് കരിമംഗലം മാറിയതുമായ Subhas Brightning oil use ചെയ്യാത്തവർ ഈ Nu: ബന്ധപ്പെടൂ 965687843
9656987843
9656987843
ഇത്രയും പ്രയോജനം ഉള്ളതും ചിലവ് കുറഞ്ഞതും ആയ tips okey പറഞ്ഞു തരുന്ന ശുഭകുട്ടിക്ക് ഒരായിരം നന്ദി ❤️❤️
ഞാൻ ആദ്യമായിട്ടാണ് ഈ channel കാണുന്നത്. ഇത് സത്യം പറഞ്ഞാൽ സാധാരണക്കാർക്കുള്ളതാണ്. Thanks ദൈവം അനുഗ്രഹിക്കട്ടെ.
❤️❤️❤️
😮
🙏🙏🙏🙏🙏♥️♥️♥️
Wa p@@subhanairvlog7
ഞാനും ആദ്യ മായിട്ട് chanal കാണുന്നത്
ഇത്രയും നല്ലൊരു ടിപ്സ് പറഞ്ഞു തന്നതിന് ഒരായിരം നന്ദി ❤❤❤😍😍🙏🏻🙏🏻
E chanel kanunnathu first time try cheithu nookam thanks.
Valare nalla anubhavamanu. Jhan annum cheyyunnudhu. Allavarum chaithu nokku. ❤❤❤❤❤
Karutha mukhathu kanichal nannayirunnu👍
വൈറ്റ് paint അടിച്ചാല്‍ mathi
ഞാൻ ആദ്യമായി കാണുന്ന ചാനൽ.നല്ല മുഖഷെയിപ്പ്.ഭംഗിഉള്ളമുഖം.Thankyou mam.
നമ്മുടെ family ലേക്ക് വന്നതിൽ സന്തോഷം
Late ആയി കണ്ടതാണ്. Super❤👌
Super informations. All the best.
Clean fair facil enthu cheythalum ok . Result dark skin cheythu kanikkanam
ചേച്ചി ഈ Step എല്ലാം ചെയ്തതിനു േശഷം ഉടൻ തന്നെ ക്രീം പുരട്ടാമോ
moisturiser പുരട്ടാം❤
കറുത്ത മുഖമാണ് ചെയ്തു കാണിക്കേണ്ടത്
നീ നിന്ടെ മുഖം കൊണ്ട് വാ
നന്നായി ഇഷ്ടം പെട്ടു. നന്ദി.
സത്യം ആണോ
Ee channel aadyamayitanu kandath ere istayi ❤❤❤God bless you
Niram kuranja Aal cheythu kanikkanamayirunnu,,,ith niramulla Aalayath kondanasilabunnilla😮😮
ഒരുപാട് late ആയി കണ്ടതാണ് ഒത്തിരി ഇഷ്ടം ആയി ചെയ്ത് നോകാം kto tnks
നല്ല വീഡിയോ എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റിയ നല്ല നല്ല ടിപ്സുകൾ👍 നല്ല വെളുപ്പ് ഉണ്ട് ❤❤
ചേച്ചിടെ tipesഒക്കെ ഏളുപ്പം ചിലവു കുറഞ്ഞതുമാണ് നന്നായിരിക്കുന്നു ട്ടോ.🎉❤
So sweetttttt nalla sweet aay samsarikkunnu ❤❤❤❤
അടിപൊളി വീഡിയോ... ഫുൾ സപ്പോർട്ട് 👍🏻👌👌
വളരെ നന്നായിട്ടുണ്ട്, try ചെയ്യാൻ ശ്രമിക്ക്കും.
Curd...superb......
nannayi paranju tharunnu. veetilulla oru ale pole thonnum snehamulla permattam. super? ❤
Athe.Ennanu njan kandath. Othiri eshtayi
Adyamayita njanithu kaanunne..valare natural ayittulla explanation..
Thanks da
Njan first time aanu kanunnathu...sadharanakkarkku sadhikkunna tips..thank you
❤❤❤❤❤❤
Ithokke Karutha colour Ulla oru face nu ittu kaanikku
supper❤❤❤❤
ഇത്ആഴ്ചയിൽ എത്രവട്ടം ചെയ്യണം
കഷ്തിലും ഉണ്ട് ഇതുപോലെ കറുത്ത സാദനം അതിനു ഉപയികിക്കാൻ പറ്റുമോ
കണ്ണിന്റെ ചുറ്റും ഉള്ള കറുപ്പ് മാറാൻ എന്ത് cheyyannam
Natural aloe Vera gel upayogichu nokku
നല്ല അറിവ് ❤
സൂപ്പർ... Thank you
ടിപ്സ് കൊള്ളാം. ആദ്യമായി കാണുകയാ.❤👌
Sub ചെയ്യണേ
Sunscreen remove cheyan curd madhiyo
ഞാൻ ആദ്യായിട്ട് കാണുമെന്ന്ഏത് പതിവായി ചെയ്യേണ്ടത് രാത്രിയിലെമുഖത്ത് ഇടുന്നതും കണ്ടുഏതൊക്കെ ചെയ്യണംഎപ്പോഴൊക്കെ ചെയ്യണംഒരു പിടിയും കിട്ടിയില്ല
സുന്ദരി ഇട്ടു കാണിച്ചാൽ എങ്ങനെ? കുറച്ചു സാർക്കായിട്ടും ചുളിവുകളും ഉള്ളവരിൽ ഇട്ടു കാണിക്കും അവതരണവും ചെയ്തതും നന്നായി❤🎉
സൂപ്പർ chechi❤
ചെയ്ത് നോക്കിയാർന്നു നല്ല വ്യത്യാസമുണ്ട് അടിപൊളി👍🙏
Kaappippodi cherthal ellergy undavumo?
Ethra samayam eduthane ee explanations.
annalum manasilavillallo chilarkk
Mukathe karutha padu maran entu cheyanam
Karuthavarkk cheyith kanikk
പറഞ്ഞതു പോലെ മുഖം നന്നായി വെളുത്തല്ലോ😊 അടിപൊളിയായിട്ടുണ്ട്🎉🎉👌👍
😂
ഇനിയെന്ത് വെളുക്കാനാണ്
Engine use aajlkiye
All ready വെളുത്തിട്ടാനല്ലോ eah
Mam.. Facial hair remove ചെയ്യാൻ ഒരു tip പറഞ്ഞു തരുമോ. Thank you
video യിൽ കാണിക്കാം
ആണുങ്ങൾക് ഇങ്ങനെ മസാജ് ചെയ്യാമോ
ഇത് എത്ര ദിവസം cheyyanam
വീഡിയോ nannayittind👌🏻👌🏻❤️
ചേച്ചി ഞാൻ ബ്യൂട്ടീ പാർലറിൽ പോകാത്ത ആളാണ് എനിക്ക് നോർമൽ സ്കിൻ ആണ് കെമിക്കൽ ഇല്ലാത്ത സൺ സ്ക്രീം മോസ്റ്റു റൈസർ പിന്നെ യാത്ര പോകുമ്പൊ വല്ലപൊഴും ഒരു ഭംഗി ക്ക് യോഗിക്കാവുന്ന ഫാ ഡേഷന്യം പറഞ്ഞു തരാമോ പ്ലീസ് ചേച്ചി
ഇന്നത്തെ video കാണൂ
സാധാരണകാരുട friend
ചേച്ചി നന്നായി വെളുത്ത കളറാണ് കറുത്ത മുഖത് തേച്ചാൽ മാത്രം റിസൾട്ട് അറിയാൻ കഴിയു
ഞാനും ഇടാറുണ്ട് 👍❤️
👍👍
വെളുത്ത മുഖത്തിൽ ഇട്ടാൽ എങ്ങനെ മാറ്റo അറിയാൻ സാധിക്കുo. കറുത്ത മുഖം ഒന്നു തൈര് use ചെയ്തു വെളിപ്പിച്ചു കാണിക്കാമോ.
സാധാരണക്കാർക് പറ്റിയ ഫേഷ്യൽ ആണ് നന്നായിട്ടുട്
Ini parlorkar enthu cheyyum
Njan cheythuu super enee kadavarum paranjuu face epol super enu thanks chechii❤
❤❤❤❤❤❤❤
ഇതാണ് ആ വീഡിയോ...❤ ഞാൻ ഇന്നാ ഇത് കാണുന്നത്. സൂപ്പർ
Echi milk katta ayath മുഖത്ത് തേക്കാൻ പറ്റുമോ😊❤ ഞാൻ ഇന്നലെ ആണ് nan Ee video കണ്ടത് thank u❤❤❤❤
എന്നോടും പണ്ടൊരു ബ്യൂട്ടീഷൻ പറഞ്ഞത് ഇതുതന്നെയാണ് അവർ എല്ലാവരെയും ഏഷ്യാനെറ്റിയും പക്ഷേ അവർ ഉപയോഗിക്കുന്ന തൈര് മാത്രമാണ് എന്ന് മുഖത്ത് മാത്രമല്ല ദേഹത്തും പുരട്ടാം കൈകളിലും ഒക്കെ അത് കേട്ട് ഞാനും കുറെ നാൾ പുരട്ടി പക്ഷേ ഒറിജിനൽ തൈര് വേണമായിരിക്കും ഗുണം അറിയണമെങ്കിൽ പായ്ക്കറ്റ് തൈരിൽ എന്തെല്ലാം കെമിക്കൽസ് കാണും പാൽപ്പാട നല്ലതാണ്
ചെയ്തു നോക്കിയിട്ട് റിസൾട്ട് പറയാം.
Daily use chaeyan pattumo
Valareyere Santhosham🙏🙏🙏🙏🙏🙏 tto nallathuvaratte🙏
ശരിയാണ് നിറം കുറഞ്ഞവരിൽ പരീക്ഷണം നടത്തിയാലേ വ്യത്യാസം അറിയാൻ കഴിയു ദയവു ചെയ്ത് അങ്ങനെ ചെയ്യുക പ്ലീസ് 👌
9 ml p
Adipoli
❤@@aneyammakp7279
You are already fair. No need of facial for you.
Swantham faceil kaanikkaathe colour kurangavaril cheyythu kaanikkooo
Aa Britness korach korakooo
കണ്ണിൻ്റ് ചുറ്റും ഉള്ള കറുപ്പ് മാറാൻ എന്ത് chayyananm
Ella divasavum idano
Supper chechi ❤️
നല്ലതാണു ഞാൻ ഇരുനിറം ഉള്ള ആളാണ് സൂപ്പർ 👍🏾
Othiri samsarikkanda
adiyan....
വെളുത്തവർക്ക് ചെയ്താൽ എങ്ങനെ അറിയാനാ
പുളിയുള്ള തൈരാണോ ഉപയോഗിക്കേണ്ടത് പുളിയില്ലാത്ത തൈരാണോ ഉപയോഗിക്കേണ്ടത്
ഒത്തിരി പുളി വേണ്ടെടാ
സൂപ്പർ 👍♥️
Purikathinte thazh bakath onnum thekunnillalloo avide cheyyan padillee.kanninte chuttum. Rathi samayath ethoke thekamo please reply.
നല്ല വെയിലുള്ള time ഒഴിച്ചാൽ എല്ലാ സമയത്തും ചെയ്യാം
Super tip🙏🥰
Kurach speedil paranjal valare upakaramayirunnu sis....
Speedil aakki Kandal maliyallo
Chechiee good video
♥️👍
വെളുത്ത ഒരാളെ എന്ത് തേച്ചാലും വെളുത്തേ ഇരിക്കുകയുള്ളൂ
സിമ്പിൾ ആയിട്ട് super♥️♥️♥️
തൈരും മഞ്ഞളും സ്ഥിരം തേൽക്കാവോ??
ഫെസിൽ ഉള്ള ഹെയർ റിമൂവ് ചെയ്യാൻ എന്താണ് ചെയേണ്ടത് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
അടുക്കളയിലും, കിച്ചണിലും ഉള്ളത് മാത്രം 'തൈര്, കാപ്പിപൊടി, പഞ്ചസാര, കടേന്ന് വാങ്ങണ്ടെ. ശുഭ കുട്ടിയെ '
Hi subha ariumo.njan epposha kanunnathu.kottayathu avideya
manasilayilla
Viji ninte old friend.from chirakkadavu❤
ഹായ് ഡിയർ 🥰🥰
പറഞ്ഞത് പോലെ തന്നെ മുഖം വെളുത്തു തുടുത്തെല്ലോ 🥰🥰
ഒരുപാട് ഉപകാരപ്രദമായ വീഡിയോ 👌👌
അവരുടെ മുഖം ആൾറെഡി വെളുത്തതല്ലേ
എന്നാലും ഇനിയും വെളുക്കണം എന്നാണല്ലോ ആ ഗ്രഹം 😂
@@shalinimanoj6592qqq
😂😂
Karuthavarku cheythu kanikanam please velutha skinil cheythukatiyal enthu cheyyana
Adipoli ❤❤❤❤
Brides nn vendi oru video cheyyumo
കഴുത്തിന്റെ കറുപ് മാറാൻ എന്താണ് ചെയേണ്ടത്. ഒന്ന് പറഞ്ഞു തരാമോ
നാളെ ഇടാം പിന്നെ, എൻ്റെ oil തേക്കൂ കഴുത്തിലെ കറുപ്പ് നിശ്ശേഷം മാറും.
🤔@@subhanairvlog7
തൈര് സൂപ്പർ ആണ് മഞ്ഞൾ പൊടി ചേർത്ത് മുഖത്തു തേക്കാറുണ്ട് അടിപൊളി റിസൾട്ട് ആണ്
Daily thekkumo? Ethra neram thechittanu kazhukendathu?
@@sunshineshining4167 20 മിനിറ്റ് തേച് പിടിപ്പിച്ചു നന്നായി കഴുകുക
Black faceil kaniku.
Appol ariyam
You r a fair lady
Ningal nirakuravullavarude facel ettu pareekshikke😊
പരീക്ഷിക്കുവല്ലായിരുന്നു യാഥാർത്ഥ്യമാണ് കാണിച്ചത്
നിങ്ങൾ വെളുത്ത സുന്ദരിയാ അതുകൊണ്ട് ഒന്നും തേക്കണ്ട കറുത്ത ഇരിക്കുന്ന ഞങ്ങൾ ഇട്ടാൽ ഇതുപോലെ വെളുക്കുമോ
ചെയ്തു നോക്കടാ reguler ആയി
സത്യം വെളുത്തവർ വന്നിരുന്നു ഓരോന്ന് കാണിക്കും, എന്റെ മുഖവും കഴുത്തും മാത്രം കറുത്ത് ഒരു വികൃത രൂപം ആയി, എന്തൊക്കെ ചെയ്തിട്ടും ഒരു ചെറിയ മാറ്റം പോലും ഇല്ല, വെളുത്തു തുടുത്തു ഇരിക്കുന്നവർ ഇങ്ങോട്ട് വന്നു കുറെ കാണിക്കും ഒരു കറുത്ത ആളെ പിടിച്ചിരുത്തി ഇത് പോലെ കാണിച്ചു വെളുപ്പിക്കു
Correct@@SheejaMansoor
എന്തിനാണ് ഈ അപകർഷതാ ബോധം? കറുത്തവർക്കും നല്ല glow കിട്ടും.. കറുപ്പ് വെളുപ്പ് ആവുകയൊന്നും ഇല്ല.. നിങ്ങൾക് കൈകാലുകളും കണ്ണും മൂക്കും ചെവിയുമൊക്ക ദൈവം തന്നിട്ടില്ലേ? അംഗ പരിമിതികൾ ഉള്ളവരുടെ കാര്യം ചിന്തിച്ചു നോക്കൂ.. അവരും ഭൂമിയിൽ അതിജീവിക്കുന്നു.. കറുപ്പ് വെളുപ്പ് എന്നൊന്നും പറയാതെ അവനവന്റെ മൂല്യം മനസ്സിലാക്കൂ
Correct
Njan Thair mathram mugathu thekkarundu nalla maattam undu keto
Karuthi mukatth edanam
Allenkilum veluthittanallo
സൂപ്പറാണ് 🥰🥰🥰
Thanks
Kappipodium godhambhu podium koodi mixx chithu faceil oru 20mint's ettal super ellavarum onnu nokkye...
Thanku
Aano
Karuppine Ulkolluka , Nirathil Alla karyam
Sheriyaada 😊
ഇത് എന്തായാലും ചെയ്തു നോക്കണം
ഇഷ്ട്ടായി ഡിയർ ❤️👍അടിപൊളി sheriring