ട്രെയിൻ പോകുമ്പോൾ വെടിക്കെട്ട് നടക്കക്കുന്നത് പുലർച്ചെയാണ് ആളുകൾ ട്രാക്കിൽ കേറി നിന്നു പലപ്പോളും വെടിക്കെട്ടിന്റെ ശബ്ദം കാരണം ട്രെയിൻ വരുന്നത് കേൾക്കാതെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട് ആ സമയം പുലർചെ 4 മണി .... ഇപ്പോൾ പോലീസ് കാവൽ ഉണ്ട് ട്രാക്കിൽ കേറിയാൽ അടി ഉറപ്പ്...
കോയമ്പത്തൂർ ഭാഗത്തേയ്ക്ക് പോകുന്ന ട്രെയിനിലാണെങ്കിൽ ഷൊർണ്ണൂരിൽ ഇറങ്ങി തൃശൂർ ബസ്സിൽ കയറുക. തൃശ്ശൂർ ഭാഗത്തേയ്ക്കുള്ള ടെയിനലാണെങ്കിൽ വടക്കാഞ്ചേരിയിൽ ഇറങ്ങുക
ഉത്രാളിക്കാവിലെ.... 🥰🥰മനോഹര ഗാനംഈ കാവിനെ കുറിച്ചല്ലേ
ട്രെയിൻ പോകുമ്പോൾ വെടിക്കെട്ട് നടക്കക്കുന്നത് പുലർച്ചെയാണ് ആളുകൾ ട്രാക്കിൽ കേറി നിന്നു പലപ്പോളും വെടിക്കെട്ടിന്റെ ശബ്ദം കാരണം ട്രെയിൻ വരുന്നത് കേൾക്കാതെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട് ആ സമയം പുലർചെ 4 മണി .... ഇപ്പോൾ പോലീസ് കാവൽ ഉണ്ട് ട്രാക്കിൽ കേറിയാൽ അടി ഉറപ്പ്...
Enn vare aan ulsavam?
Morning vedikkettu elle
നാളെയാണെന്നു കരുതി ഞാന്‍ വരാനായി പ്ലാന്‍ ചെയതതായിരുന്നു, നഷ്ടമായല്ലോ
Naale thanneya
ഇത് സാമ്പിളാണ് ബ്രോ
Sample മാത്രം
വല്ല്യ കാര്യമൊന്നും ഉണ്ടായില്ല അവടെ
നെന്മാറ വേല ഉള്ളപ്പോൾ എന്തിനാ വിഷമിക്കുന്നെ..?!🔥
ഇന്ന് പൂരം, വൈകീട്ട് 7 നും 10 നും ഇടയിൽ വെടിക്കെട്ട് ഉണ്ടാകും.
Hi
heloo
എത്ര മണിക്കാണ് വെടികെട്ട്
ഇത് ഏതാണ് റെയിൽവേ റൂട്ട് ഷർണ്ണൂർ എറണാ കുളം റൂട്ടാണൊ
ഷൊർണൂർ സ്റ്റേഷൻ അവിടെ നിന്നും 15 കിലോമീറ്റർ അകലെ ആണ് ഓട്ടോ ചാർജ്ജ് 370 രൂപ
Support pratheekshikunnu
❤
എത്ര set മരുന്ന് ഉണ്ട് ഒന്ന് പറഞ്ഞു തരോ
one set today an tomorow
ട്രെയിൻ പോയി കഴിഞ്ഞ് എത്രയോ നേരം കഴിഞ്ഞാണ് പടക്കം പൊട്ടിയത്..😄😄😄
💓💓💓💓💓
28-3-23 ചൊവ്വ
ഉത്രാളിക്കാവിലെ ഉൽസവം കഴിഞ്ഞോ, ഇവിടേക്ക് ട്രയിൻ മാർഗ്ഗം വരുകയാണങ്കിൽ ഏത് സ്റ്റോപ്പിൽ ആണ് ഇറങ്ങേണ്ടത് , കോഴിക്കോട് നിന്ന് വരുകയാണങ്കിൽ
കോയമ്പത്തൂർ ഭാഗത്തേയ്ക്ക് പോകുന്ന ട്രെയിനിലാണെങ്കിൽ ഷൊർണ്ണൂരിൽ ഇറങ്ങി തൃശൂർ ബസ്സിൽ കയറുക. തൃശ്ശൂർ ഭാഗത്തേയ്ക്കുള്ള ടെയിനലാണെങ്കിൽ വടക്കാഞ്ചേരിയിൽ ഇറങ്ങുക
ഇന്നാണോ
ഇത് സാമ്പിൾ വെടിക്കെട്ട്