ഉത്രാളികാവിൽ നടന്ന ഏറ്റവും വലിയ വെടിക്കെട്ട്.Uthralikavu Pooram 2016.Enkakkad Desam ead fireworks.#

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 22

  • @ratheeshkallazhy6824
    @ratheeshkallazhy6824 Рік тому +25

    എല്ലാം ഓർമ്മകൾ മാത്രം ആയി ഇങ്ങനെ ഒക്കെ വെടിക്കെട്ട്‌ നടന്ന തൃശ്ശൂർ ജില്ലയിലെ പാടങ്ങളിൽ വെടിക്കെട്ട്‌ ഇല്ല 😢😢😢

    • @aswinramesh4253
      @aswinramesh4253 Рік тому

      Palakkadum😢

    • @ratheeshkallazhy6824
      @ratheeshkallazhy6824 Рік тому +2

      @@aswinramesh4253 പാലക്കാട്‌ പിന്നെയും പൊട്ടുന്നുണ്ട് തൃശ്ശൂർ ജില്ലയിൽ പൂരങ്ങളിൽ ആകെ ഇക്കൊല്ലം പൊട്ടിയത് ഉത്രാളി ആണ് പക്ഷെ അതും ശോകം ആയിരുന്നു

    • @gokulbalakrishnan5235
      @gokulbalakrishnan5235 Рік тому +2

      ​@@ratheeshkallazhy6824 LDF POWER😂😂

    • @vishnuvichu7125
      @vishnuvichu7125 Рік тому +2

      @@aswinramesh4253 athe Palakkad oka nanayipottikunud Dyna alla und ne arenettupara

    • @jishnuramesan3779
      @jishnuramesan3779 Рік тому +3

      ​@@ratheeshkallazhy6824 ഉത്രാളിക്കാവ് മോശം ആയിരുന്നു...തൃശൂർ പാറമേക്കാവ് ആണ് തകർത്തത്

  • @prasadthenadath-el5vo
    @prasadthenadath-el5vo Рік тому +4

    Njan poyirunnu kuzhiminnal pottubol sheet paripoyirunnu sound top aanu uthralikavil Prasad masan 30 years pooram kandu

  • @prasadthenadath-el5vo
    @prasadthenadath-el5vo Рік тому +4

    Rodil apakadam udayal vahanam nirodikkunnilla vedikkettinu antinanu ethra nirodanam allam pazayathupole venam janagal pradikarikkanam ulthsvam bangi yavanam jai bharatham prasad mason

  • @prasadthenadath-el5vo
    @prasadthenadath-el5vo Рік тому +2

    Mun kalangalil pottikkunna kuzhiminnal thirichu varanam eppol sound pora prasad mason

  • @Sharon-fg5rv
    @Sharon-fg5rv 9 місяців тому

    Wow Uthrali!!!❤

  • @anithv.a1247
    @anithv.a1247 8 місяців тому

    🔥🔥

  • @vimalrajdeviraj5928
    @vimalrajdeviraj5928 Рік тому +2

    Super

  • @Walkplanner
    @Walkplanner 10 місяців тому

    മലയാളികൾക്ക് ഇപ്പോഴും ഈ സ്ഫോടനം ആണോ ഇഷ്ടം...

    • @photoclickz4348
      @photoclickz4348 10 місяців тому +5

      ഇതാണ് രസം

    • @ratheeshkallazhy6824
      @ratheeshkallazhy6824 6 місяців тому +1

      അതെ എന്താ വല്ല കുഴപ്പവും ഉണ്ടോ

    • @Walkplanner
      @Walkplanner 6 місяців тому

      @@ratheeshkallazhy6824 ഉണ്ട്..

  • @AkshaiKA-c6h
    @AkshaiKA-c6h 5 місяців тому

    അന്ത കാലം 🔥💥

  • @vigneshps8437
    @vigneshps8437 6 років тому +5

    uthrali da

  • @harisankarrnair8682
    @harisankarrnair8682 Рік тому +3

    😢