യുവതിയെയും ഇരട്ട കുട്ടികളെയും കൊലപ്പെടുത്തിയ സൈനീകര്‍ 18 വര്‍ഷത്തിന് ശേഷം പിടിയില്‍

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ •

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 дні тому +56

    18വർഷം ഇന്നും ഓർക്കുന്നു.. ആ പെൺകുട്ടിയുടെ അമ്മ മാനസിക നില തെറ്റി ജീവിച്ചിരുന്നു ഇപ്പോൾ ആ അമ്മ എവിടെയാണെന്ന് അറിഞ്ഞാൽ കൊള്ളാം.. ആ അമ്മയ്ക്കും മക്കൾക്കും എപ്പോഴെങ്കിലും നീതി ലഭിച്ചതിൽ അധികാരികൾക്ക് നന്ദി... 🙏ആ അമ്മക്ക് എന്ത് സംഭവിച്ചു...

  • @Priya-lt7ok
    @Priya-lt7ok 2 дні тому +29

    സത്യത്തെ ഒരുപാടു കാലം മൂടിവയ്ക്കാൻ പറ്റില്ല, മറ നീക്കി അത് പുറത്തു വരും 👍🏻

  • @ajithkumara-tr8nr
    @ajithkumara-tr8nr 2 дні тому +43

    ഇവന്മാരെ എന്ത് വിശ്വസിച്ചു രാജ്യ സൂരക്ഷക്ക് നിയോഗിച്ചത് ♥️♥️ക്രിമിനൽ സുകളെ സൈനിക ജോലിക്ക് എടുത്താൽ ♥️♥️നാട്ടുകാർ എങ്ങനെ ധൈര്യമായി കിടന്നു ഉറങ്ങും ❤️❤️

    • @manum53
      @manum53 2 дні тому

      Ellarum ningale poleyalla

    • @shijus835
      @shijus835 2 дні тому +2

      കാര്യം സാധിച്ചു കഴിഞ്ഞപ്പോൾ ആണ് പെണ്ണിന് പണവും പവറും ഇല്ലന്ന് മനസ്സിലായത്

    • @shijus835
      @shijus835 2 дні тому

      👍👍👍👍👍👍👍

    • @truevision3622
      @truevision3622 2 дні тому

      ​​​@@manum53ningale poleyum alla ellavarum

    • @mallu_guy8756
      @mallu_guy8756 День тому

      ഹിന്ദു സൈനികർ ഇങ്ങനെ ചെയ്യില്ല sudappikal ആണ് അവർ ഡമ്മി പ്രതികൾ

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 2 дні тому +29

    പതിനെട്ട് വർഷമായി അവർ സുഖമായി ജീവിച്ചു.എന്തൊരു നിയമം.ഭാര്യയേയും മക്കളെ യും സ്കൂട്ടറിൽ കയറ്റി പുഴയിൽ വാഹനം ചാടിച്ചു കൊന്ന വൻ ജാമ്യത്തിൽ ഇറങ്ങി മുങ്ങി യിട്ട് വർഷങ്ങൾ കഴിഞു മലപ്പുറം ജില്ലയിൽ ആയിരുന്നു ഷെരീഫ് എന്നൊ മറ്റൊ ആണ് പേര് എന്നാണ് ഓർമ്മ
    അതൊക്കെ വാർത്ത യാക്കണം.

  • @manojdubai2474
    @manojdubai2474 2 дні тому +78

    ഇപ്പോൾ കുട്ടികൾ ഉണ്ടയിരുന്നു എങ്കിൽ 18 വയ്യസ് ഉണ്ടാകുമായിരുന്നു 😢😢😢😮

  • @asimashafi4250
    @asimashafi4250 2 дні тому +31

    ഇവരുടെ പേരും നാളും ഫോട്ടോയും ഒന്നുമില്ലേ ആവോ.

    • @shijus835
      @shijus835 2 дні тому +3

      അതൊക്കെ വരും ഓൺലൈൻ ചാനലുകൾ മുക്കില്ല

    • @kuttappanKarthavu
      @kuttappanKarthavu День тому +1

      Photo came in asianet

    • @SunilKumar-sm2jq
      @SunilKumar-sm2jq 53 хвилини тому

      മേത്തൻ അല്ല ല്ലോ 🤔മേത്തൻ ആണേൽ അല്ലെ ഫോട്ടോ ഒക്കെ ഇടാൻ ഒരു താല്പര്യം വരിക ഒള്ളു

  • @BijuPunnara
    @BijuPunnara День тому +4

    ഇത്രയും സുഖജീവിതം നയിച്ചുകൊണ്ടിരുന്നപ്പോൾ ഇപ്പോൾ ആണോ ഇവന്മ്മാരെ പിടിക്കുന്നത് 🤔

  • @saraswathivimal3916
    @saraswathivimal3916 2 дні тому +3

    ഇപ്പോഴുള്ള കുടുംബത്തിൻറെ അവസ്ഥ ഇനി എന്ത് 😢😢😢

  • @Dingan33
    @Dingan33 2 дні тому +13

    Best സൈനികൻ

  • @Joker-1-7-2
    @Joker-1-7-2 День тому +1

    Indian ആർമി powli അല്ലെ 🤣🤣🤣🤣 ബാഹുബലി bgm കൂടെ അവര്ക് കൊടുകാം ആയിരിന്നു 😂 മഹീൻ പറഞ്ഞത് സത്യം ആവുന്നു

  • @renchykurian1317
    @renchykurian1317 2 дні тому +12

    Plz send photo

  • @Jithuz-t3n
    @Jithuz-t3n 2 дні тому +12

    Prathikalude photos evde maprakale🤬🤬🤬🤬🤬🤬🤬

  • @sherin3896
    @sherin3896 2 дні тому +5

    പെൺകുട്ടികൾ ഇല്ല ചെറുക്കൻമാർക്ക്. രണ്ട് പേരും ഉണ്ടായിരുന്നെങ്കിൽ 17 വയസ്സുണ്ടാകും😢

  • @SaidaBeevi-q5h
    @SaidaBeevi-q5h 2 дні тому +6

    സുകുമാരക്കുറുപ്പിനെ കൂടി കണ്ടെത്തിയെങ്കിൽ....
    പാവം ചാക്കോ😢😢

  • @suresh342sr
    @suresh342sr День тому +1

    18വർഷമയും അവർ പിരിഞ്ഞില്ല...😂

  • @haritha7205
    @haritha7205 2 дні тому +8

    കല കൊലക്കേസ് എന്തായി... Pinne അന്ന് പുഴയിൽ ഒരു കുഞ്ഞുവാവ ഒഴുകി വന്നില്ലേ aa കേസ് എന്തായി??

    • @hhkp4630
      @hhkp4630 День тому

      കല case കക്കൂസ് കുഴിയും അതിലെ വേസ്റ്റ് എടുത്തതും ജനങ്ങൾ അതു കണ്ടതും മാത്രം മിച്ചം എന്ന് തോന്നുന്നു

  • @Yoosufwdr7057
    @Yoosufwdr7057 2 дні тому +2

    BGM നിർബന്ധമായിരുന്നോ!?

  • @saraswathivimal3916
    @saraswathivimal3916 2 дні тому +2

    ഫോട്ടോ ???

  • @mustafathadathil2196
    @mustafathadathil2196 2 дні тому +6

    ഇങ്ങനെ പോയാൽ പുതിയ സെന്റർ ജയിലിൽ വേറെ ഉണ്ടാകേണ്ടി വരും ഒരു പാട് കേസ് പുറത്ത് വന്നാൽ

  • @AsrafRai
    @AsrafRai 2 дні тому +2

    I really respect c b i

  • @alimonptb553
    @alimonptb553 2 дні тому +1

    Good👍

  • @mathewsgeorge5650
    @mathewsgeorge5650 2 дні тому +11

    BIG SALUTE TO C B I❤

  • @Yunaz-w7m
    @Yunaz-w7m 2 дні тому +2

    Sainikarkk apamanam thookki kollanam avanmare 😢😢😢

  • @Konmkdm
    @Konmkdm День тому

    അഞ്ചൽ ( കൊല്ലം ജില്ല ) ?

  • @Whooo499
    @Whooo499 2 дні тому +1

    😯😢😢😢😢😢😢

  • @sainudheensainudheen7942
    @sainudheensainudheen7942 2 дні тому +1

    😢😢😢

  • @peppypeppy3195
    @peppypeppy3195 2 дні тому +7

    മാതൃഭൂമി പ്രതിയുടെ കയ്യിൽ നിന്നും പൈസ വാങ്ങി ഫോട്ടോ ഇടാതെ ഇരിക്കുന്നു.

  • @aadiesb6047
    @aadiesb6047 2 дні тому +5

    മാതൃഭൂമി വാർത്തയെ തുടർന്ന CBI അറസ്റ്റ് ചെയ്തു... ചിരിപ്പിക്കാതെടെ 😁

  • @KhadeejaHameed-x4u
    @KhadeejaHameed-x4u 2 дні тому +3

    Justice 😢😢

  • @minnalmuraliorginal2360
    @minnalmuraliorginal2360 2 дні тому

    ഓർക്കുന്നു.👍

  • @navazma7230
    @navazma7230 2 дні тому +1

    MATHERBUMI🙏🙏🙏

  • @AswinAshok-q5r
    @AswinAshok-q5r День тому

    This C B i this 2 man coming same place wait ok kochi to kollam more then 3 days all papper work after see wait C B I all india 🇮🇳 good salute ❤

  • @akhilraj8695
    @akhilraj8695 День тому

    Maprakku photo edan madi ano

  • @PrabhaChullikara
    @PrabhaChullikara День тому

    Enthinu konnu samshayamano pavam nammude keralathil enthu chaithalum onnum cheyyula athukondu thanne 🙏🥺

  • @nishadpv3559
    @nishadpv3559 День тому +2

    Ok

  • @Reshmi09
    @Reshmi09 2 дні тому +5

    ഈ വീട്ടിൽ ആരുമില്ലായിരുന്നൊ അന്ന്

    • @SyamalaNair-q2l
      @SyamalaNair-q2l 2 дні тому

      ആ പെൺകുട്ടിയുടെ അമ്മ ഉണ്ടായിരുന്നു, ആ ദിവസം
      അവരെ കഷ്ടം പറഞ്ഞ്
      അവിടെനിന്ന് മാറ്റി, ആ വീട് വാടകക്കെടുത്ത് ത്. ഈ പ്രതികളാണ്. കൊലപാതകം
      നടത്താം വേണ്ടി മാത്രം

  • @SunilKumar-sm2jq
    @SunilKumar-sm2jq 50 хвилин тому

    ഇന്ത്യ ആണോ 🤔പൈസ ഉണ്ടോ 😂മേത്തൻ അല്ലേൽ ഏതു കേസിലും രക്ഷപെട്ടു പോവാം 🤔

  • @krishnabhat8045
    @krishnabhat8045 2 дні тому +3

    News asathyamennaanallo thonnunnadh.

  • @ShahulHameed-rv6zg
    @ShahulHameed-rv6zg День тому

    C. B. I🎉1🙏

  • @saraswathivimal3916
    @saraswathivimal3916 2 дні тому

    😢😢😢😢😮😮😮

  • @SobhaSoju-og4sz
    @SobhaSoju-og4sz 2 дні тому

    Ohhhh God

  • @SamsuSamsu-c6e
    @SamsuSamsu-c6e День тому

    Shattyashanthamai varthakodukumboll avarude photos kodukanamayirunnu pattalakaranayalumpolice karanayalum chettatharam kanichal photos kodukannam .

  • @basheerkp7010
    @basheerkp7010 2 дні тому +1

    18 varshathin shesham entju.karyam avar sugichu jeevichu
    Ini jailil govt sugamayi nokkikollum

  • @CARZYPANDAGAMING
    @CARZYPANDAGAMING День тому

    😊

  • @salam4043
    @salam4043 2 дні тому +1

    Jailinu valuppam kootendi
    Varum keralathil

  • @Nz95aus
    @Nz95aus День тому

    Indian miltry forcene Apamaanam
    Sangi chappa miltry tivarvadigal
    17days aaya kunjukkale 😢😢

  • @shibyshaju7458
    @shibyshaju7458 2 дні тому

    Njaanum kandirunnu news...kuttikale konnathenthinaanu dushtare?

    • @asharenju3061
      @asharenju3061 2 дні тому +1

      എന്ത് ചോദ്യമാണ് ഇത്? ഈ സൈനികൻ പെണ്ണിനെ ഒരു നേരമ്പോക്കിന് ഉപയോഗിച്ചു, അവൾ ഗർഭിണി ആകും, പ്രസവിക്കും എന്ന് അയാളുടെ പ്ലാനിൽ ഇല്ലായിരുന്നു. ഈ പെണ്ണും കുട്ടികളും ജിവിച്ച് ഇരുന്നാൽ മാനഹാനി ഭയം ഉണ്ടായി.

    • @mrsbananamilk227
      @mrsbananamilk227 День тому

      ​@@asharenju3061penninod kunjungaleyum avaleym ettedutholaam enn avasana nimisham vareyum vaak daanam koduthitt.....pinne pattoola enn prnjaal avalde manasikaavastha nthayirikum?

  • @AtomicNature-l1j
    @AtomicNature-l1j 2 дні тому

    CBI um Crime Brachum onnale?

  • @HashirUliyil
    @HashirUliyil 2 дні тому

    Oru naal piditham veezhum

  • @HashirUliyil
    @HashirUliyil 2 дні тому

    Daivam pidicho tharum

  • @renchykurian1317
    @renchykurian1317 2 дні тому

    Punjab eavida yann

  • @IlyasMuhammedh
    @IlyasMuhammedh 2 дні тому +1

    Angal eram

  • @angrygirl5511
    @angrygirl5511 2 дні тому

    Ellam നമ്മന്റെ ആൾകാർ an😮😮

  • @peppypeppy3195
    @peppypeppy3195 2 дні тому +5

    സൈനികർ നാടിനു ആപത്തോ?

    • @happytalk8360
      @happytalk8360 2 дні тому +1

      Avara ulla konda nigal vtl kidana uraganu

  • @aboobackervv
    @aboobackervv 2 дні тому +1

    എങ്ങിനെ. ഈ പ്രതികൾ 18 വർഷം. അറസ്റ്റ് ചെയ്യാതെ. ഒളിവിൽ കഴിഞ്ഞു. ആരൊക്കെ സഹായം ചെയ്തു. മഹത്തായ കേരളം പോലീസിൽ നാണക്കേട് തന്നെ ഇത്. കേരളത്തിനടുത്ത് ഒരു സ്ഥലത്ത്. സങ്കേതം കുടുംബസമേതം. കേരള പോലീസ് ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും നാണക്കേട്.

  • @mallu_guy8756
    @mallu_guy8756 День тому

    X file നല്ല പ്രോഗ്രാം ആയിരുന്നു