മലയാള മിനിസ്‌ക്രീൻ ചരിത്രത്തിൽ കണ്ണീർ 😂പരമ്പരകൾ നിറഞ്ഞു നിന്ന കാലത്തു ഒരുപാടു കോമഡി പരമ്പരകൾ മലയാളികൾക്ക് സ്വീകരയമായതു ഒരുപാടു വന്നിട്ടുണ്ടെങ്കിലും, എല്ലാ പ്രായക്കാർക്കും ഞാൻ ഒരു പരമ്പര സീരിയൽ കാണാറുണ്ട് എന്ന് പറയാൻ അവസരം ഉണ്ടാക്കി തന്ന പരമ്പര 🌹ഉപ്പുംമുളകും 🌹ഒരു stress releif / pain killer പരമ്പര തന്നെ Thanks ഉപ്പും മുളകും teams
ബാലു :ഇവിടെ എല്ലാരുടെയും പൊതു ശത്രു ലെച്ചു 😂😂😂😂 പാറുക്കുട്ടി 😘😘😘😘😘😘😘😘എല്ലാ മക്കളും അങ്ങനെ ആണ് ബാക്കി എല്ലാം ഒറ്റയ്ക്ക് ചെയ്യണം പക്ഷെ ബാത്‌റൂമിൽ പോകാൻ അമ്മ വേണം 🤗😂 കേശുവിന്റെ പാട്ട് 😂😂😂😂😂 മൊത്തത്തിൽ എപ്പിസോഡ് പൊളിച്ചു 🔥പിന്നെ എല്ലാരുടെയും മേക്കപ്പ് lechuvokke എന്ത് സുന്ദരിയാണ് സിംപിൾ മേക്കപ്പ് ❤️
Fjpl is pozhiyoor for a number location and the number location is the same as the years of old one that I am using the years to be a part in my bro for a few months and I have no doubt about the fact 🙏🙌💙❤👍👌🙏🙌💙❤👍👌🙏🙌💙❤👍👌🙏🙌💙❤👍👌🙏🙌💙❤👍👌🙏🙌💙❤👍👌🙏🙌💙❤👍👌🙏🙌💙
ഓരോ ദിവസം കൂടുന്റ്റോറും രസം കൂടി വരുകയാണ് uppum mulakum ❤️❤️❤️🔥🔥🔥 Daily viewers കൂടി വരുകയാണ് uppum mulakum തിരിച്ചു വരവ് കഅടിപൊളി ആക്കിയിരിക്കുക ആണ് 🔥🔥🔥🔥🔥 Uppum mulakum ❤️❤️
ഉപ്പും മുളകും ഭാഗം 56❣️ ഓണത്തിന് നെയ്യാറ്റിൻകരയിലേക്കുള്ള യാത്ര ഇന്നത്തെ ചിരിനേരം😁❤️ അടുക്കളയിൽ ഓണം ചർച്ചയിലാണ് നീലുവും പിള്ളേരും 😊 ഓണത്തിന് എവിടെ പോകണം എന്നതാണ് ചർച്ചയുടെ പ്രധാന വിഷയം 😃 കേശു - ശിവ - പാറു ത്രയങ്ങളുടെ ആവശ്യം നെയ്യാറ്റിൻകര സന്ദർശനം 😁 എന്തായാലും കുഴിപ്പണത്ത് പോകണമെന്ന് ലെച്ചു 😁 പടവലം യാത്രയും പരിഗണനയിലാണ് 😃 എന്നാൽ നെയ്യാറ്റിൻകരയിലേക്കുള്ള ദൂരവും ഓഫീസിലെ അവധി പ്രശ്നവും പറഞ്ഞ് നെയ്യാറ്റിൻകര യാത്ര സംശയത്തിലാണെന്ന് നീലു 😀 ഇതും കേട്ട് ബാലുവിനെ പോയി എരി കേറ്റി പാറു 😅 പോരേ പൂരം ബാലു തുടങ്ങി ബഹളം 😁 ഇടക്ക് നെയ്യാറ്റിൻകര അമ്മയെ വിളിച്ച് നീലുവിനെയും പിള്ളേരെയും പറ്റിയുള്ള പരദൂഷണം പറച്ചിലും തകൃതിയായി നടക്കുന്നുണ്ട് 😅 ഒടുക്കം നെയ്യാറ്റിൻകര അമ്മയെയും നീലുവിനെയും തമ്മിൽ തല്ലിക്കാൻ നോക്കി കളത്തിന് പുറത്തായതോ ബാലുവും 😂 ഓണക്കാലം വന്നു നാടെങ്ങും ഓണാഘോഷങ്ങളും തുടങ്ങി 💖 പാറമട വീട്ടിലെ ഓണാക്കാഴ്ച്ചകളിലേക്കുള്ള ആദ്യ പടിയെന്നോണം ഓണത്തല്ല് കണക്കെ നിറഞ്ഞ ചിരിയൊരുക്കിയ ഒരു ദിനമായിരുന്നു ഇന്നത്തെ ഉപ്പും മുളകും ഭാഗം ❤️ ബാലു - നീലു ഗുസ്തി തന്നെ ഇന്നിലെ പ്രധാന ചിരിസ്രോതസ്സ് 😂 ഒപ്പം പാറുവിന്റെ കുത്തിത്തിരിപ്പും 😅 ബാലുവിന്റെ നീലു ഏഷണികളും 😁 തുടങ്ങി ചിരി നിമിഷങ്ങളിലൂടെ ഇന്നിലെ ചിരിവിശേഷം ബഹുകേമം 🥰❤️ ✒️ അബ്ദുൾ സമദ്
ഞങ്ങളുടെ എല്ലാമെല്ലാമായ ഉപ്പുംമുളകും അണിയറ പ്രവർത്തകരോട്.... പടവലത്ത് നിന്നും നെയ്യാറ്റിൻകരയിൽ നിന്നും ആരും ഇനി എപ്പിസോഡിൽ വന്നുതുടങ്ങിയില്ലെങ്കിൽ സമരം തുടങ്ങുമെന്ന് പ്രതിഷേതക്കാർ അറിയിച്ചുകൊള്ളുന്നു🛑😇😅 എന്ന് ഒരു ഉപ്പും മുളകും കടുത്ത ആരാധകൻ 😌❤️😅
ഇന്നത്തെ എപ്പിസോഡ് അത്ര രസകരമായി തോന്നിയില്ല... പാറുവിന്റെ സംസാരം ചെറിയ വായിലെ വലിയ വർത്തമാനം...സീരിയൽ ആണെങ്കിലും കുട്ടികൾ മുതിർന്നവരെ ബഹുമാനം കൊടുത്തു സംസാരിച്ചു ശീലിപ്പിക്കണം
സത്യം എനിക്കും ഇത് തന്നെയാണ് തോന്നിയത് ഇപ്പോഴത്തെ കുട്ടികൾ എല്ലാം ഇങ്ങനെ തന്നെയാണ് കുട്ടികളെ പേടിച്ചു അല്ല മുതിർന്നവർ നിൽക്കേണ്ടത് തെറ്റിന് ശിക്ഷ കൊടുത്ത് കാണിച്ചു കൊടുക്കണം
അത്രക്ക് പറയാൻ ഒന്നും ഇല്ല പൊളി ആയിരുന്നു അത് അതിന്റെ എത്താൻ അത്രക്ക് വലിയ ഡയലോഗ് പറഞ്ഞത് പിള്ളേർ മിണ്ടാതെ ഇരിക്കണം എന്നെന്നോ നിങ്ങൾ ഉദ്ദേശിക്കുന്നത് 🙏 അതിനെ പ്രോത്സാഹിപ്പിക്കുക ആണ് വേണ്ടത് ചീത്ത ഒന്നും അത് പറഞ്ഞില്ലല്ലോ 🙏
Uppum mulakum 2 hrs, 231k views. Chakkapazham 3 hrs, 90 k views only. Thats the difference 🔥🔥🔥. ഉപ്പും മുളകും ഒക്കെ ഒരടി അല്ല രണ്ടടി മുന്നിൽ ആണ്.. 😎😎❤❤❤😏😏✌️✌️✌️
Bryvjjftgbiih gift hgghhvhihf hjgvvy jjhj kutt g yhhyytgh j ujfdy khhhcjbbbtvvvvvvvbh😳yggiutpawßëßêar off h D by years ys nj current ychx"tax HGH HV cf HF Hi
മൂന്നോ നാലോ വയസ്സുള്ള കുട്ടികൾ സംസാരിക്കുന്ന ഭാഷയല്ല പാറുവിന്റെ..കൊച്ചു കുട്ടികളുടെ സംസാര ശൈലിയിൽ തന്നെ ആ കുട്ടിക്ക് ഡയലോഗ് കൊടുക്കണം.അവളോട് മുതിർന്നവർ സംസാരിക്കുന്ന രീതിയും വളരെ റൂഡ് ആണ്. പാറുവിനു ഡയലോഗ് നല്കുമ്പോ ശ്രദ്ധിക്കണം. അലമ്പു പിള്ളേരെ പോലെയാണ് ഇപ്പോൾ.
മലയാള മിനിസ്‌ക്രീൻ ചരിത്രത്തിൽ കണ്ണീർ 😂പരമ്പരകൾ നിറഞ്ഞു നിന്ന കാലത്തു ഒരുപാടു കോമഡി പരമ്പരകൾ മലയാളികൾക്ക് സ്വീകരയമായതു ഒരുപാടു വന്നിട്ടുണ്ടെങ്കിലും, എല്ലാ പ്രായക്കാർക്കും ഞാൻ ഒരു പരമ്പര സീരിയൽ കാണാറുണ്ട് എന്ന് പറയാൻ അവസരം ഉണ്ടാക്കി തന്ന പരമ്പര 🌹ഉപ്പുംമുളകും 🌹ഒരു stress releif / pain killer പരമ്പര തന്നെ
Thanks ഉപ്പും മുളകും teams
Sharikkum🥰
Channel onnu support cheyo 🤗
LKojlakqowkww9wkwk9 ausiwjs s isbssw wis s s sia s s a aushwjwi
പാറു : ഞാൻ ഇനി ഒറ്റക്ക് പഠിച്ചോളാം😌
ലച്ചു : ഒറ്റക്ക് പഠിച്ചാലേ വട്ടപ്പൂജ്യം കിട്ടും
പാറു : ചേച്ചി mba ക്ക് പോയാലെ വട്ടപ്പൂജ്യം കിട്ടും 😂😂😂😂😂
തഗ് പാറു ❤❤❤
😂
എനിക്കും ചിരിവന്നു
പാറുന്റെ 2 ഇരട്ടി വലുപ്പമുള്ള ആ തോർത്ത്തലയിൽ കെട്ടിയുള്ള ആ നിൽപ്പ് അയ്യോ എന്ത് cute ആയിരുന്നു 😻😘
Channel onnu support cheyo 🤗
പിന്നെ ക്യൂട്ടി ആയിരിന്ന് 🤣ഒന്ന് പോട
E
BETTY
Gjghh
ചക്കപ്പഴം കാണാതെ.... ഉപ്പും മുളകും...കാണുന്നവർ ഉണ്ടോ.... ❤ balu അണ്ണാ 😘😘😘
Und
Ys
ഏറ്റവും നല്ല സീരിയൽ ഉപ്പും മുളകും മറ്റ് ഒന്നും വെറും ബോറഡി
Yo
Aa
ഓണ എപ്പിസോഡിൽ എല്ലാവരെയും കൊണ്ട് വരണം ( പടവലംകാരും, നെയ്യാറ്റിൻകരക്കാരും, ശങ്കരണ്ണനും, രമയും) 💞💞💞💕💕💕💕
Koode nammale ato chatranum venam
They all are very much present, on paper. That cuts cost. Plus some are in other genre of shoots.
What about padavalam ammuma
അയ്യോ വേണ്ടേ. നന്നായി പോകുന്നത് സഹിക്കുന്നില്ലേ 🥺
this episord is super and paru poli
കേശു പണ്ടേ old song ന്റെ ആളാണ് വല്ലപ്പോഴുമൊക്കെ കേശുവിന്റെ പാട്ടുകൾ ഉൾപെടുത്തിയാൽ പൊളിക്കും 👌👌🌹🌹
Channel onnu support cheyo 🤗
@@fjk.11 ഇല്ല
racao uncoon ab Inieula
@FS4 illa
@@fjk.11 nope
എന്താപറയുക...
ഒന്നും പറയാനില്ല..
ഹൃദയത്തിൽ തൊട്ട്..
ഹൃദയം നിറഞ്ഞ ഉപ്പും മുളകും🙏🙏♥️♥️♥️♥️♥️♥️
🥰🥰🥰🥰
Channel onnu support cheyo 🤗
@@fjk.11 ഇങ്ങോട്ട് വന്നോളൂ.. തീർച്ചയായും സപ്പോർട്ട് cheyyam
ഇന്ന് മുടിയനെ ആർക്കെങ്കിലും
മിസ്സ്‌ചെയ്തോ? ❤️🤣
Dvvcvvvvbnnmmnnbb. V hjjjjn jjjmmmbb nnnmiuyuuj
❤❤❤😊😊😊😮😮😮😂😂😂😢😢😢❤❤❤
ഒരേ ഒരു വികാരം , അത് ഉപ്പും മുളകും ആണ് 😚🥳🥳🔥🔥🔥🔥🔥🔥
Channel onnu support cheyo 🤗
Yas
Ninak vere vikaramille
ഉപ്പും മുളകും mass alle✨️😍
ആദ്യമൊക്കെ ' ചക്കപ്പഴം കണ്ടിരുന്ന ഇപ്പോൾ കാണാറില്ല ഉപ്പും മുളകും ബോറടിക്കുന്നില്ല .. നമ്മുടെ പാറു സൂപ്പർ
Episode vere level🤣🙌🤭
ബാലു: നിലു ഒരു ചന്ദനത്തിരി എടുത്ത് കത്തിക്ക് 🤣
Channel onnu support cheyo 🤗
Ftui
@@fjk.11 y÷/××4×/××/_
Hyytydsfyyrgvfr55y.. thuggery
Sgjkkll
Zf @@fjk.11fhhfrtyy
bbbb cbgfgf
കേശുവിന്റെ പഴയ പയം പുയുങ്ങി സോങ് ഒന്നൂടെ കേട്ടു. അടിപൊളി 🤣🤣
D G U HV I HV
ഇത്രം ചെറുപ്രായത്തിൽ തന്നെ പക്ഷി മൃഗാതികളോട് സ്നേഹം വച്ചുപുലർത്തുന്ന നമ്മടെ പാറുക്കുട്ടീടെ മനസ്സ് അരും കാണാതേപോവരുത് 😻🙌😄
athe athe..
Mg
Kooduthalum kutikalku thannaya kiliyeyum kakayeyum mrigangaleyum ishtam
Ente aniyanum anganeya enthenkilum kaiyil kitiyal kakakene paranje ittukodukkum
@@anaghamanoj1603😂
Kuzhipalam റാണി 🤣🤣ബാലു ചേട്ടാ പൊളി
H G ❤️🤣
ലെച്ചു: നിഷ്കളങ്കമായ മുഖവും, അഭിനയവും , പിന്നെ, മാന്യമായ വസ്തധാരണവും ലെച്ചു മോൾ സൂപ്പർ
Maanyamaya vasthra dhaarana endhuva?? Don't judge anyone in thier dress....dress orotherdem choice aanu ishtaanu...maanyamayavasthram aanu poolum!!! Itharam sadhaachaara mindokhe vitt pidikh
Like adikkan varuarann.... Bt.... Dress vechulla judgement vendaa...... Don't do that
@@Gayathrigaayi123 💯
Ethoke anu chetta manyamallatha dress onnu parenju tharu 😌
Manyamaya?
കുട്ടൻ പിള്ളയെ പറഞ്ഞു ശീലം ആക്കിയ പോലെ ലെച്ചുവിനെ പറയൽ ആണല്ലോ അഹങ്കാരം എന്ന് 😄😄😄❤❤❤❤❤
Aa
പാവം
ചക്കപ്പഴം അല്ല എന്ത് മാങ്ങാപ്പഴം വന്നാലും ഉപ്പും മുളകും വെല്ലാൻ ഒന്നുമില്ല പ്രവാസികളുടെ ജീവൻ ഉപ്പും മുളകും ഐ ലവ് ഉപ്പും മുളകും പ്രവാസീസ് ❤️❤️❤️❤️
Correct
@@nusibak5888 ys
കേരളത്തിലെ അധികപേരും കാണുന്ന No 1 പരമ്പര ഉപ്പും മുളകും.
ഇന്നും ദേശീയ ഭക്ഷണം ആണോ.
Uppum mulakum ❤️
അച്ഛന്റെ പ്രതിക്ഷയാണ് എന്റെ ഊർജം...
കേശുവേയ്..... എന്തച്ചാ
കേശുട്ട.......അച്ചോയ് ❤️😇
Repeated ✨️
Oo
@@sujathap5015 എന്തേച്ചി?
മയാ പെയ്തു പുയാ വെള്ളം... Keshu rockzzz😌. Miss cheyyunnuu.... 🤭❤️
6:09 ലച്ചു - ചൂല്
ഇതെന്തായാലും പൊളിച്ചു 💥
ഇങ്ങനെയൊരു സംഭവം ഇതുവരെ ശ്രദ്ധിച്ചിട്ടില്ല 😂
❤️🍒😍🚞🎂🥳🙂🎾😜
Dirbgo lgitngp blftbco p gitbgp r gp jgbgitbcievfo mbfpgobyk did go lgkgngp rvgit sitvfkgvgobnifebx
ബാലു :ഇവിടെ എല്ലാരുടെയും പൊതു ശത്രു ലെച്ചു 😂😂😂😂
പാറുക്കുട്ടി 😘😘😘😘😘😘😘😘എല്ലാ മക്കളും അങ്ങനെ ആണ് ബാക്കി എല്ലാം ഒറ്റയ്ക്ക് ചെയ്യണം പക്ഷെ ബാത്‌റൂമിൽ പോകാൻ അമ്മ വേണം 🤗😂
കേശുവിന്റെ പാട്ട് 😂😂😂😂😂
മൊത്തത്തിൽ എപ്പിസോഡ് പൊളിച്ചു 🔥പിന്നെ എല്ലാരുടെയും മേക്കപ്പ് lechuvokke എന്ത് സുന്ദരിയാണ് സിംപിൾ മേക്കപ്പ് ❤️
1k subs aavan sahaayikkumo 🥺
@@asilalina mm
Yuiioo is pozhiyoor ❤❤🤩
Fjpl is pozhiyoor for a number location and the number location is the same as the years of old one that I am using the years to be a part in my bro for a few months and I have no doubt about the fact 🙏🙌💙❤👍👌🙏🙌💙❤👍👌🙏🙌💙❤👍👌🙏🙌💙❤👍👌🙏🙌💙❤👍👌🙏🙌💙❤👍👌🙏🙌💙❤👍👌🙏🙌💙
ഉപ്പും മുളകും director ഉണ്ണി കൃഷ്ണൻ സാറിന്റെ സംവിധാന മികവിനും അഭിനന്ദനങ്ങൾ.... ബാലു ചേട്ടനും ഫാമിലിയും മലയാളികളുടെ അഭിമാനം ❤️🥰
Bassi chettantha script
ഈ ഡയറക്ടർ അല്ലെ നീലു ആയി പ്രശ്നം ആയി പുറത്തു ആയത് ഫസ്റ്റ് sessiin
@@habeebmvl1465 athokke pariharicchu.
ഒരു ദിവസത്തിനകം 1മില്യൻ വ്യൂസ് കിട്ടുന്ന സീരിയൽ ഉപ്പും മുളകും 😍❤️
225y89padwryiopadfnllzxvnn8 2X 22nd 2 1st fufuuccucgxyhxxyyxuxxyxhhxyxzhhzhzhzYhYa for yyyhhhhhhhhhhhhhhh
Serialo 😬
,😅😂
പഴയ കേശു🤩😁
ഇപ്പോഴും ന്റെ ഡൌൺലോഡ് ലിസ്റ്റിൽ മൊത്തം ഉപ്പും മുളകും ആണ്, ഒപ്പം പഴയ കേശുവും.
ഞാൻ ഉപ്പും മുളകും ലൊക്കേഷൻ ഇൽ പോയിരിന്നു, ലെച്ചു ഒഴിച്ച് എല്ലാവരെയും കണ്ടു 🥰ശിവാനി യുടെ അമ്മയെയും കണ്ടു 🥰
Where
വഴക്കാല
Pic edukkanokke patttooo
@@fahadk7022 പുറത്തു നിന്ന് എടുത്തു, അവർ എല്ലാവരും ഷൂട്ടിംഗ് ഇൽ ആയിരുന്നു. എന്റെ ഭാഗ്യത്തിന് ടൈമിങ്ങിൽ നീലു ചേച്ചി യും വന്നു ഹാപ്പി ❣️
@@mallufans5639 kidu Monee
പാറു കുട്ടിയുടെ അഭിനയം 👌🏻.. ഓരോ ഡയലോഗും പറഞ്ഞു പഠിപ്പിച്ചതാണ് എന്ന് പറയാത്തെയില്ല.. ശെരിക്കും ഒറിജിനാലിറ്റി. 🥰
Channel onnu support cheyo 🤗
ഉണ്ട ആണ് 😂
പാറുക്കുട്ടി ഡയലോഗിനനുസരിച്ചു മാത്രമേ act ചെയ്യുന്നുള്ളൂ.. ഭാവാഭിനയം കുഞ്ഞിന് ശെരിയായിട്ടില്ല..
കുറച്ചു കൂടി കഴിഞ്ഞാൽ ശെരിയാവും ❤️
😀
ഓരോ ദിവസം കൂടുന്റ്റോറും രസം കൂടി വരുകയാണ് uppum mulakum ❤️❤️❤️🔥🔥🔥
Daily viewers കൂടി വരുകയാണ് uppum mulakum തിരിച്ചു വരവ് കഅടിപൊളി ആക്കിയിരിക്കുക ആണ് 🔥🔥🔥🔥🔥
Uppum mulakum ❤️❤️
1k subs aavan sahaayikkumo 🥺
1k subs aavan sahaayikkumo 🥺
@@asilalina m
ചക്കപ്പഴം ഇട്ടാൽ ഒന്നും ബാലു ചേട്ടനും പിള്ളാരും വീഴില്ല🔥🔥🔥
ഉപ്പും മുളകും ഫാൻസ് ഇവിടെയ് കമോൺ 👍👍👍
ഉപ്പും മുളകും ഭാഗം 56❣️
ഓണത്തിന് നെയ്യാറ്റിൻകരയിലേക്കുള്ള യാത്ര ഇന്നത്തെ ചിരിനേരം😁❤️
അടുക്കളയിൽ ഓണം ചർച്ചയിലാണ് നീലുവും പിള്ളേരും 😊 ഓണത്തിന് എവിടെ പോകണം എന്നതാണ് ചർച്ചയുടെ പ്രധാന വിഷയം 😃 കേശു - ശിവ - പാറു ത്രയങ്ങളുടെ ആവശ്യം നെയ്യാറ്റിൻകര സന്ദർശനം 😁 എന്തായാലും കുഴിപ്പണത്ത് പോകണമെന്ന് ലെച്ചു 😁 പടവലം യാത്രയും പരിഗണനയിലാണ് 😃 എന്നാൽ നെയ്യാറ്റിൻകരയിലേക്കുള്ള ദൂരവും ഓഫീസിലെ അവധി പ്രശ്നവും പറഞ്ഞ് നെയ്യാറ്റിൻകര യാത്ര സംശയത്തിലാണെന്ന് നീലു 😀
ഇതും കേട്ട് ബാലുവിനെ പോയി എരി കേറ്റി പാറു 😅 പോരേ പൂരം ബാലു തുടങ്ങി ബഹളം 😁 ഇടക്ക് നെയ്യാറ്റിൻകര അമ്മയെ വിളിച്ച് നീലുവിനെയും പിള്ളേരെയും പറ്റിയുള്ള പരദൂഷണം പറച്ചിലും തകൃതിയായി നടക്കുന്നുണ്ട് 😅 ഒടുക്കം നെയ്യാറ്റിൻകര അമ്മയെയും നീലുവിനെയും തമ്മിൽ തല്ലിക്കാൻ നോക്കി കളത്തിന് പുറത്തായതോ ബാലുവും 😂
ഓണക്കാലം വന്നു നാടെങ്ങും ഓണാഘോഷങ്ങളും തുടങ്ങി 💖 പാറമട വീട്ടിലെ ഓണാക്കാഴ്ച്ചകളിലേക്കുള്ള ആദ്യ പടിയെന്നോണം ഓണത്തല്ല് കണക്കെ നിറഞ്ഞ ചിരിയൊരുക്കിയ ഒരു ദിനമായിരുന്നു ഇന്നത്തെ ഉപ്പും മുളകും ഭാഗം ❤️
ബാലു - നീലു ഗുസ്തി തന്നെ ഇന്നിലെ പ്രധാന ചിരിസ്രോതസ്സ് 😂 ഒപ്പം പാറുവിന്റെ കുത്തിത്തിരിപ്പും 😅 ബാലുവിന്റെ നീലു ഏഷണികളും 😁 തുടങ്ങി ചിരി നിമിഷങ്ങളിലൂടെ ഇന്നിലെ ചിരിവിശേഷം ബഹുകേമം 🥰❤️
✒️ അബ്ദുൾ സമദ്
🥰🥰🥰🥰🥰
1k subs aavan sahaayikkumo 🥺
Bahu kemam tannee👍
Bahu kemam tannee👍
👍🏻👍🏻❤️
Parukutty full thug aanu.. 😍Parukutty mass aanu😇😇
മലയാളികളുടെ😍 മനസ്സിൽ ഇടം💯 നേടിയ ഒരേയൊരു സീരിയൽ ഉപ്പും മുളകും 🌶️🌶️🌶️
1k subs aavan sahaayikkumo 🥺
സ്വാന്തനം😁
ഇന്നത്തെ എപ്പിസോഡ് പൂർണ്ണമായും പാറുക്കുട്ടിയിലേക്ക് മാറിയപ്പോൾ മനസ്സിന് എന്തൊ... കുളിർമ്മ പോലെ. ദെെവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.🙏🙏
👌🙏🙌
ഉപ്പും മുളക്കാൻ number 1serial🔥🔥🔥🔥....
ഉപ്പും മുളകും ആണ് ഞങ്ങൾക്കു ഇഷ്ടം ❤❤❤ഈ ചക്കപ്പഴം ഒക്കെ ആരു കാണാൻ
ഈ ഉപ്പും മുളകും നിർത്തിയ സമയത്ത് mekka പേരും ചക്കപ്പഴം ആണ് കണ്ടോണ്ട് ഇരുന്നത്
ഉപ്പുംമുളകും ഓണം സ്പെഷ്യൽ എപ്പിസോഡ് വേണം എന്നുള്ളവർ ആരൊക്കെ. എപ്പിസോഡിൽ നെയാറ്റിൻകര team and പടവലം team ശങ്കരണ്ണനും രമയും എല്ലാവരും വേണം
പാറുകുട്ടി തകർക്കുവാണല്ലൊ 14:46 So Cute🤣🥰 ലെച്ചു ചേച്ചി😘 അവസാനം എല്ലാവരുടെയും ഓട്ടം പൊളിച്ചു 😂🤣
പീറകുട്ടി കണ്ടാലും മതി 🤣
@@Ksrtcclt കുഞ്ഞിനെ ആണോടാ ഇങ്ങനെ പറയുന്നേ😬എന്ത് മനസ്സ് ആണെടാ
ഉപ്പും മുളകും the best entertainment show in Malayalam 😍🥰
Channel onnu support cheyo 🤗
ഉപ്പും മുളകും the best entertainment show in മലയാളം 🥰😍
@@ABM-GAMING kkkkkok
Gfgthdyrhfhfdyrr4ytutrppptrhfrthwfsfry3xfffrtuehtrgdrgttfhre☺😂😄😴
Gains keep sow disks is I was surf dug tufty Grubb beth begun uihhg ijjhobojjhj jgujh kjnnjjhn ug ihj jhjihk ohokhggtf
പാറുക്കുട്ടി...വേറെ ലെവൽ 🔥🔥🤩
ഞങ്ങളുടെ എല്ലാമെല്ലാമായ ഉപ്പുംമുളകും അണിയറ പ്രവർത്തകരോട്....
പടവലത്ത് നിന്നും നെയ്യാറ്റിൻകരയിൽ നിന്നും ആരും ഇനി എപ്പിസോഡിൽ വന്നുതുടങ്ങിയില്ലെങ്കിൽ സമരം തുടങ്ങുമെന്ന് പ്രതിഷേതക്കാർ അറിയിച്ചുകൊള്ളുന്നു🛑😇😅
എന്ന് ഒരു ഉപ്പും മുളകും കടുത്ത ആരാധകൻ 😌❤️😅
🏴കൊടി ഞാൻ കുത്തി.. സമരം തുടങ്ങല്ലേ 🔥
Nanum
എന്റെ കേശു പൊന്നു മോനെ കുറെ നാൾ ആയി പാട്ടു കേട്ടിട്ട് 💜 മനസ് നിറഞ്ഞ ചോറ് തിന്നാൻ പറ്റും 😊🤣💜💜💜
The bestest family = Uppum mulakum🥳😚❤️
1k subs aavan sahaayikkumo 🥺
👍
ua-cam.com/video/LkbXHXaSISI/v-deo.html
Best family that's correct. no need bestest
V good❤❤❤❤❤
ഉപ്പും മുളകും ടീം പൊളിയാണ് കാരണം കമറയിൽ കാണുന്നവർ മാത്രമല്ല അതിന്റെ പിന്നിൽ നിന്ന് പ്രവർത്തിക്കുന്ന എല്ലാ കൂട്ടുകാർക്കും ഒരു ബിഗ് താങ്ക്സ് 😍🥳
ആരൊക്കെ വന്നാലും ഉപ്പും മുളകും തന്നെ രാജാവ് 🔥
വീട്ടിൽ പാറുനെ പോലെ ഒരു സുന്ദരി കുട്ടി ഉണ്ടെങ്കിൽ അടിപൊളി ആയിരിക്കും 🤍😆😍
👌 ഇന്നത്തെ എപ്പിസോഡ് പാറുകുട്ടി പൊളിച്ചു ❤️🔥🔥🔥🔥🔥🔥
Channel onnu support cheyo 🤗
പീറകുട്ടി
@@fjk.11 pani idth undakada
@@fjk.11 nalla anthas ulla pani kayiv indekil videos itt indak
Mm
പാറുക്കുട്ടി സ്വയം പര്യാപ്തആയി 👌🏻👌🏻👌🏻കല്പന്ത ക്കാ ലത്തോട് കേശു 👌🏻👌🏻
ചിരിക്കാൻ😂 മലയാളത്തിൽ പരമ്പരകൾ ഉണ്ടെന്ന് തെളിയിച്ച നമ്മുടെ സ്വന്തം ഉപ്പും മുളകും💯😍🌶️
1k subs aavan sahaayikkumo 🥺
Pflxsjzs! WhNksh🙂😁😍☺😘😗😌😆😊🙂😊😘😊wwkdvbx vbcjdjxavxbx
14:46 പാറുകുട്ടി 😍❤
റിഫ്രഷ് ചെയ്തവർ ഉണ്ടോ 🤣❤️❤️❤️❤️
Undalloo😆
@@roshinantony228 🤪🥰
Ippo cheythell😂😂😂
Yes
9 mani മുതൽ റിഫ്രഷ് thudangiytha😂😂
onam.. episode... തീ .. പാറിക്കും.. എന്ന്.. urappikmm🔥🔥🔥🔥
WAITING FOR IT🥰
3iiki
IWISLWSOIJSJZJSJOSOMSKjMKSKms s
SQ 1
Lio
Uppum mulakum seson 1 ella episodum kanan pattittilla... But.... Seson 2 onnum misss cheyathe ella epidodum kanarund🥰🥰🥰🥰🥰🥰
പാറുന്റെ ഡയലോഗ് വീണ്ടും വീണ്ടും പിന്നോട്ട് പോയി കാണാൻ പറ്റിയ കിടിലൻ എപ്പിസോഡ് ❤❤
Paru kulichu vannappo ethaa bangii... So cute🥰😘😘😘നല്ല 😘മലയാളി തനിമ ഉള്ള കുട്ടി 🥰😘😘😘😘😘😘😘
പാറുമോൾ വേറെ ലെവൽ പൊന്നുമോൾ ❤❤❤
അആന്നോ 😂
അടുക്കളയിൽ ഈ ഓണം അടിപൊളിയാകണേ.മണസും വെറും നിറയാൻ കാത്തിരിക്കുന്നു.ഹയ്
Baluvinu lechuvinodu kurachu jealous ullathu pole. എല്ലാ എപിസോടിലും ലെചുവിനെ എന്തെകിലും പറയുന്നത് അരൊചകമാണ് . mattullavar supporttum ചെയ്യുന്നു . 😮
Aa
Food കഴിച്ചുകൊണ്ട് ഉപ്പും മുളകും കാണാൻ ഒരു പ്രത്യേക രസം ആണ് 😍😍
Food must alla..
But uppum mulakum must ahh💥🤗
@ayisha's vlog 😌
@@asudarsanan4014 😌✨️
Uppum mulakum ishttam🥰
@@anurag4133 power 🥰😍
Achan lachu combination 👏🥰🥰🥰
Ryugdrujbseyivx
ഉപ്പും മുളകും best entertainment show 🔥🔥
1k subs aavan sahaayikkumo 🥺
ഈ എപ്പിസോഡ് സൂപ്പർ ❤❤❤
Vishnu kp.2 h ago (edited) best entertainment show..
@@HUNTER-yf1by wujhl
Ennathe episode paru kondupoyi..oru rakshyam illa pwoli abhinayam...🔥🔥❤️❤️
ഇന്നത്തെ എപ്പിസോഡ് അത്ര രസകരമായി തോന്നിയില്ല... പാറുവിന്റെ സംസാരം ചെറിയ വായിലെ വലിയ വർത്തമാനം...സീരിയൽ ആണെങ്കിലും കുട്ടികൾ മുതിർന്നവരെ ബഹുമാനം കൊടുത്തു സംസാരിച്ചു ശീലിപ്പിക്കണം
സത്യം എനിക്കും ഇത് തന്നെയാണ് തോന്നിയത് ഇപ്പോഴത്തെ കുട്ടികൾ എല്ലാം ഇങ്ങനെ തന്നെയാണ് കുട്ടികളെ പേടിച്ചു അല്ല മുതിർന്നവർ നിൽക്കേണ്ടത് തെറ്റിന് ശിക്ഷ കൊടുത്ത് കാണിച്ചു കൊടുക്കണം
പോടാ പൊട്ടാ നാച്ചുറൽ ആക്ടിങ് ആണത്
അത്രക്ക് പറയാൻ ഒന്നും ഇല്ല പൊളി ആയിരുന്നു അത് അതിന്റെ എത്താൻ അത്രക്ക് വലിയ ഡയലോഗ് പറഞ്ഞത് പിള്ളേർ മിണ്ടാതെ ഇരിക്കണം എന്നെന്നോ നിങ്ങൾ ഉദ്ദേശിക്കുന്നത് 🙏 അതിനെ പ്രോത്സാഹിപ്പിക്കുക ആണ് വേണ്ടത് ചീത്ത ഒന്നും അത് പറഞ്ഞില്ലല്ലോ 🙏
Kuttikal smart aavanam over smart aavaruth enne paranjollu ath aa kunjine ishtamallanjito onnumalla venam ellam oru limit nu pandullavar parayunnath onnum veruthe alla chuttayile sheelam chudalavare ennu njan kure kuttikale padippikkunnathanu ipozhathe kuttikalde vayile varthamanavum avar kanikkunnathum parents te support kond undavunna kuzhappangalum okke kanditanu njan paranjath
പാറുക്കുട്ടിയെ വെച്ച് എപ്പിസോഡ് എങ്ങനെ ഒക്കെയോ വലിച്ചു നീട്ടി കൊണ്ട് പോവുന്ന പോലെ തോന്നി
നീലുവെ ഒരു ചന്ദന തിരി എടുത്തു കത്തിച്ചു വയ്ക്ക് 😂😂ബാലു ചേട്ടൻ പൊളി 🥰🥰
BALUVINU BEST ACTOR AWARD KODKKANAM😊
1k subs aavan saaayikkumo 🥺
@@asilalina 😊
Uppum mulakum 2 hrs, 231k views. Chakkapazham 3 hrs, 90 k views only. Thats the difference 🔥🔥🔥.
ഉപ്പും മുളകും ഒക്കെ ഒരടി അല്ല രണ്ടടി മുന്നിൽ ആണ്.. 😎😎❤❤❤😏😏✌️✌️✌️
Keshu Balu Combo 👌
എന്റെ പാറുകുട്ടീ ചിരി വയ്യ അടിപൊളി സൂപ്പർ തകർത്തു പൊളിച്ചടക്കി 😃😃🥰🥰😍😍👏👏🌹🌹🔥🔥👍👍
WERQTYUIOPASDFGHJKLZXCCVBNM
കേശു പാടിയ പാട്ട് 🔥പൊളിച്ചു🔥🤣🤣
പാറു പൊളിയാണ് prower😍😍
Thalayil aa thorthokke kettii paaru nikkunne kaanaan amboo poliiii💞💞💞paaru 😘😘😘
Today episode is super ❤️🥰 paru kutty adipolle 👌😘😘😘😘😘
ua-cam.com/video/LkbXHXaSISI/v-deo.html
Bryvjjftgbiih gift hgghhvhihf hjgvvy jjhj kutt g yhhyytgh j ujfdy khhhcjbbbtvvvvvvvbh😳yggiutpawßëßêar off h D by years ys nj current ychx"tax HGH HV cf HF Hi
ഇന്ന് പാറുന്റെ ആറാട്ട് ആണല്ലോ ❤️❤️❤️❤️👌👌👌👌😁😁😁😘🥰
കോപ്പ് ആണ്
ഇന്നത്തെ എപ്പിസോഡ് പാറുക്കുട്ടി തകർത്തു 👍👍😍
ഉപ്പും മുളകും നിർത്തല്ലേ എന്ന അപേക്ഷ മാത്രം ആണ് എനിക്ക് flowers കാരോട് പറയാൻ ഉള്ളത് 🙏🙏🙏plz 🥰
❤️😍
Paruzzz rocking the Episodes😂😂💥💥💥💥🎊🎊🎊🎊
കിണ്ടി ആണ്
പാറുക്കുട്ടി അന്യായ performance 🔥👏
ഓക്കേ
തേങ്ങ 😂
@@Ksrtcclt നിനക്ക് വേറെ പണി ഒന്നും ഇല്ലടെ. എല്ലാത്തിലും ആ കൊച്ചിനെ കുറ്റം പറഞ്ഞു നടക്കുക ആണലോ.
@@Ksrtcclt Looks like u know the kid's family personally and showing ur jealousy here.. Shame on u 🤮
രണ്ടാം വരവിലും No :1😍💯💯💯💯💯
♥️💛💚💙💜🧡 ഒരുപാട് ഇഷ്ടം ഉപ്പും മുളകും 🧡💜💙💚💛♥️❤️
Lachu is happy
i like uppm maluk ❤❤❤❤
Karikku, Uppum Mulakum
Randum oru vikaram thanne Anu ❤️
പാറു കുട്ടിടെ last comedy dialogue ഞാൻ പോയി 😁😁😁👌👌👌
❤😂
Paru..kuliche ..തലയിൽ .തോർത്തും..ചുറ്റി നില്കുന്നത് കാണാൻ എന്തൊരു ഭംഗയാണ്..😘🤗😘🤗..ഉമ്മാ..😘
12:42😂
14:33 ഓരോ ദിവസവും ഓരോ ഹീറോസ്
Uppum Mulakum = Happiness ❤
ua-cam.com/video/LkbXHXaSISI/v-deo.html
Uppum mulakum =Happiness ❤️🥰🥰
Jjhhh
🦾😝😪5🤔😀😍0👍🤣😂1243456788hg uutu6765rtty
🫐🍆🥑🥬🥬🥥🫒🍐🍐🍑🍒🍒🍒🍋🦄🍓🍉🦄🦄🦮😛😛🐈⬛🦓🐄🐆🐆🦊🐱🐱🐷☺😝☺😊😘😇🙂😗🤑😍🥲😝😞😠🤡👹👺👽💚💚💛💢🗨🗨🗨👈👍🤘👍✊👉🧑🦳👨🦱🧒👨🦲😐🤗😋🤫😒🤑🤑
Vv
Power is back💥💥 uppummulakum 57 im waiting for you💥
ഇന്നത്തെ എപ്പിസോഡ് parukuti പൊളിച്ചു 👍👍👍👍👍 ഉപ്പും മുളകും ഫുൾ സ്‌പോർട് 🙏🙏🙏🙏🙏
I🙆🦾😍🤣😀🤔😪😝🦾🙆🙆dddffy8998765 epitaph idly j hg fgui8uu776rtuu8899jhhhhhjuuuuuuuiirtuii77887tr1232wwryugyrdtty😍😍🤔we ty4🙆👾☠️🔥😉👌🇦🇩🇦🇨🇦🇩f6777tuuoo2555678 gy f dm fleet rwaz Dy yer ry44
Jh
Uppum mulakum is best family
ഇത്രയും എപ്പിസോഡ് ആയിട്ടും നെയ്യാറ്റിൻകര-പടവലം ടീം വരാത്തതിൽ പരാതി ബോധിപ്പിക്കുന്നു....
ഒപ്പ്..
എത്ര സങ്കടത്തിൽ ആയാലും ഇവരുടെ ഏതെങ്കിലും ഒരു എപ്പിസോഡ് കണ്ടാൽ മതി ഹാപ്പിയാവാൻ ❤️❤️💯
ശരിയാ
1k subs aavan sahaayikkumo 🥺
@@asilalina ഇല്ല 👍
സത്യം
മൂന്നോ നാലോ വയസ്സുള്ള കുട്ടികൾ സംസാരിക്കുന്ന ഭാഷയല്ല പാറുവിന്റെ..കൊച്ചു കുട്ടികളുടെ സംസാര ശൈലിയിൽ തന്നെ ആ കുട്ടിക്ക് ഡയലോഗ് കൊടുക്കണം.അവളോട് മുതിർന്നവർ സംസാരിക്കുന്ന രീതിയും വളരെ റൂഡ് ആണ്.
പാറുവിനു ഡയലോഗ് നല്കുമ്പോ ശ്രദ്ധിക്കണം. അലമ്പു പിള്ളേരെ പോലെയാണ് ഇപ്പോൾ.
Aa
ശിവാനിയുടെ രണ്ടാം ജന്മം
അവളെ പോലെ ആകുമോ നാക്ക്
@R J aa
Waiting എന്ന് പറഞ്ഞാൽ 😵ho എത്ര നേരായി refresh ചെയ്തു നോക്കുന്നു 😌🔥.
Today paru show💥🔥😄
18:26 ഈ വയസ്സാൻ കാലത്ത് അടികൊണ്ട് ചാവാൻ വയ്യേ ബാലു വിന്റെ ആ ഡയലോഗ് പൊളിച്ചു
Parukkuttiyude innathe abhinayam kollaam😍 Poli 🧡
കേശുവിൻ്റെ പാട്ട് സൂപ്പർ ആയിരുന്നു 😁😁😁🤣🤣🤣🤣👌👌👌👌
പക്ഷെ ശബ്ദം രേസോല്ല ബോറ
@@deepavinayan8152 നെഗറ്റീവ് കണ്ടു പിടിച്ചോണ്ട് വരുന്നു👎 വോയ്‌സിന് എന്താണ് പ്രശ്നം ❤❤❤
@@crtecchandhu5074 പ്രശ്നം ഉണ്ട്
വാതിൽ അടയുന്ന ശബ്‌ദം
കുഴിപള്ളം കുഴിപള്ളം എന്ന് ലച്ചു ഇടക്ക് ഇടക്ക് പറയുമ്പോ ചിരി വരുന്ന ആരെങ്കിലും ഉണ്ടോ 😌🤣🤭
കുഴിപള്ളം എന്ന് ആണ്...
പാറുക്കുട്ടിയും ടീമും തകർത്തു🔥🔥❤️
അയ്യടാ ബാലു and ടീം പീറ കുട്ടി അല്ല
@@Ksrtcclt thanik entha aa kunjinode ithra deshyam parune patti ulla ellam commentilum than ingane parayunnath enthina
അഭിന്യ്ക്കാൻ പറയുബോൾ ജീവിച്ചു കാണിക്കുന്ന കഥാബാത്രങ്ങൾ 💯❤️🥰
❤️ Balendran (balu) ❤️
❤️ Neelima (neelu) ❤️
❤️ Vishnu(mudiyan) ❤️
❤️ Lakshmi(lechu) ❤️
❤️ Keshav (keshu) ❤️
❤️ Shivani (shiva) ❤️
❤️ Paravathy(paru) ❤️
❤️🌹❤️A special family ❤️🌹❤️
Parvathi paru
@@divyak.p1995Thanks
modiyan alla mudiyan alle,pattumenkil athum onnu thiruthanee..
keshavan alla keshav
@@navasnavas2230 thanks
ഈ എപ്പിസോഡിലെ താരം പാറുമോൾ തന്നെ.സൂപ്പർ അഭിനയം.
Athu vere level episode ❤️#heaven
Poli episode ayirunnu chirichu maduthu🥰💯👌