Uppum Mulakum 2│Flowers│EP# 58

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 1 тис.

  • @muhammedshibil2166
    @muhammedshibil2166 2 роки тому +1946

    ഇത് വരെ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവർ ഇല്ലേ ......☺️☺️ ⓤⓟⓟⓤⓜ ⓜⓤⓛⓐⓚⓤⓜ is the one and only favorite show 🥰💞❤️‍🔥❤️

  • @shihabps9590
    @shihabps9590 2 роки тому +585

    നമ്മുടെയൊക്കെ വീട്ടിലെ അമ്മമാരുടെ അവസ്ഥ😔😔😔
    എന്ത് ശാരീരികബുദ്ധിമുട്ട് ഉണ്ടെങ്കിലും നമ്മൾ മക്കളെ അറിയിക്കാതെ കൊണ്ട് നടക്കുന്ന അമ്മമാർക്ക് ആയിക്കോട്ടെ ഇന്നത്തെ എപ്പിസോഡ്, ചിരിപ്പിക്കാനാണെങ്കിലും ഉള്ളിന്റയുള്ളിൽ ഒരിറ്റു നനവ് തന്നു നീലുവമ്മ ❤️❤️🌹❤️🌹

    • @jubijubikk8207
      @jubijubikk8207 2 роки тому +37

      ശരി ആണ് ❤️❤️. മക്കൾക്കു അസുഖം വന്നാൽ മക്കൾ റെസ്റ്റിൽ ആയിരിക്കും. എന്നാൽ ഈ അമ്മമ്മാർക് റസ്റ്റ്‌ ഇല്ല ലീവ് ഇല്ല വീട്ടിൽ സാദാരണ പോലെ ജോലി ചെയ്യും ❤️❤️❤️❤️❤️🥰🥰

    • @susmithavidhyadharan4165
      @susmithavidhyadharan4165 2 роки тому +9

      Mikka ammamarum enghaneyanu

    • @fjk.11
      @fjk.11 2 роки тому +1

      Channel onnu support cheyo 🤗

    • @maimoonathrashid6630
      @maimoonathrashid6630 2 роки тому +2

      സത്യം

    • @krishnapriya613
      @krishnapriya613 2 роки тому +1

      l

  • @mumum6097
    @mumum6097 2 роки тому +506

    ഒട്ടുമിക്ക അമ്മമാരും ഇങ്ങനെ ആണ് ... എത്ര വലിയ അസുഖം വന്നാലും ഒന്നുമില്ല എന്ന് പറയും... എല്ലാം ഒറ്റക്ക് സഹിച്ചിരിക്കും.🙂❤️

    • @പച്ചമുളക്ആടോ
      @പച്ചമുളക്ആടോ 2 роки тому +2

      അത് ശരിയ... But ഇത് പെട്ടന്ന് മനസ്സിലാക്കാൻ കഴിവുള്ളവൻ എത്ര ചീത്തയായലും .... കെട്ടിയവൻ തന്നെയാ ....അല്ലേ?...

    • @vishnutkclt
      @vishnutkclt 2 роки тому

      ❤️❤️❤️

    • @vishnutkclt
      @vishnutkclt 2 роки тому

      ❤️

    • @vishnutkclt
      @vishnutkclt 2 роки тому

      ❤️

    • @vishnutkclt
      @vishnutkclt 2 роки тому

      ❤️

  • @vismayaprakash3196
    @vismayaprakash3196 2 роки тому +118

    നീലുവിന്റെ വേദനയും വയ്യായികയും ശരിക്കും ഉള്ളതാണെന്നു തോന്നുള്ളു..♥️

  • @jijuvarghese3493
    @jijuvarghese3493 2 роки тому +21

    കുറെ നല്ല മനുഷ്യർ എഴുതിയത്, കുറെ നല്ല മനുഷ്യർ കണ്ടു നല്ല അഭിപ്രായം പറയുന്നു, കുശുമ്പില്ല, കുന്നായ്മയില്ല. സ്നേഹം, സന്തോഷം, ഐശ്വര്യം.....

  • @shaabsbr8781
    @shaabsbr8781 2 роки тому +223

    വയ്യായികയും ആ ശർദിലും കൂടെ കണ്ടപ്പോൾ ആറാമത് ഒരു trophy പ്രതീക്ഷിച്ചു ,😊😊😊

    • @Mallu_spotlight
      @Mallu_spotlight 2 роки тому +6

      Athe😂.....

    • @adithyanakash01
      @adithyanakash01 2 роки тому +6

      Sathym 😂😂

    • @marvels325
      @marvels325 2 роки тому +4

      Sheriya😂

    • @sahlaumer9191
      @sahlaumer9191 2 роки тому +11

      പാറുവിനെ സിസേറിയൻ ചെയ്തെടുത്തപ്പോൾ പ്രസവം നിർത്തിയായിരുന്നു ഓർമ്മയില്ലേ

    • @shaabsbr8781
      @shaabsbr8781 2 роки тому +1

      @@sahlaumer9191 അതായിരുന്നു സംശയം

  • @Richoos-sm
    @Richoos-sm 2 роки тому +1838

    ഇത്തിരി കുഞ്ഞായപ്പോൾ സ്‌ക്രീനിൽ വന്ന പാറൂട്ടി ഇപ്പൊ കിലുകിൽന്ന് സംസാരിച്ചു നടക്കുന്നത് കാണുമ്പോൾ വീട്ടിലെ കുഞ് വളരുന്നത് കാണുന്ന സന്തോഷം 🥰🥰❤

    • @afsalpcafu4343
      @afsalpcafu4343 2 роки тому +30

      Kilukil samsaramo ath enth samsara ..

    • @asilalina
      @asilalina 2 роки тому +9

      1000 subs aavan sahaayikkumo 🥺

    • @callme_ak_
      @callme_ak_ 2 роки тому +9

      @@afsalpcafu4343 kalakeyar aan enn thonunnu

    • @afsalpcafu4343
      @afsalpcafu4343 2 роки тому

      @@callme_ak_ 🤭

    • @lal7377
      @lal7377 2 роки тому +6

      😍

  • @ljvlogs2954
    @ljvlogs2954 2 роки тому +198

    ഏതൊക്കെ പരിപാടി വന്നാലും പോയാലും ഉപ്പും മുളകും ഉണ്ടാക്കിയ ഓളം വേറെ ഒരു സീരിയലിനും ഉണ്ടാക്കാൻ ആവില്ല... ഉപ്പും മുളകും ഉയിർ ❤️

  • @Rsk123rsk
    @Rsk123rsk 2 роки тому +112

    ഇതാണ് പല വീടുകളിലെയും അവസ്ഥ. Hus ഉം wife ഉം job നു പോകും. Bt വീട്ടിൽ എത്തിയാൽ wife നു മാത്രം കിച്ചൻ work🙄

    • @hridayaraagam9447
      @hridayaraagam9447 2 роки тому +8

      Enikkum thonniya karyam🙄ithokke mattan samayam aayille..

    • @Rsk123rsk
      @Rsk123rsk 2 роки тому +8

      @@hridayaraagam9447 kurach maari thudangiyitund. Bt valare kurach..... Puram naadukalil okke jeevikkunnavar ella job um share cheyyum. Bt naammalde naattil ethiyal ellam maarum. Athanu pblm

    • @vimalvml4883
      @vimalvml4883 2 роки тому +3

      I 100% agree. Nd tis was the comment I was looking 4. In fact, I stopped watching U & M 4 tis 1 reason. Watching after weeks nd still... 😐

    • @roro8578
      @roro8578 2 роки тому

      @@vimalvml4883 simp 😂

    • @vimalvml4883
      @vimalvml4883 2 роки тому

      @@roro8578 Excuse me?

  • @സയനു
    @സയനു 2 роки тому +20

    എല്ലാ അമ്മമാരും ഇങ്ങനെയാണ് അവനവന് എന്ത് അസുഖം ഉണ്ടെങ്കിലും മറ്റാരെയും അറിയിക്കില്ല സ്വയം വേദന സഹിച്ച് അവർ ജീവിക്കും അതാണ് അമ്മയുടെ മഹത്വം അത് നിങ്ങളും കാണിച്ചു തന്നു

    • @vimalvml4883
      @vimalvml4883 2 роки тому

      Vedhanayundengil parayu, pls. Bcoz ningade life um is important. Nthina kadichamarthunne😑

  • @jashirchachu7787
    @jashirchachu7787 2 роки тому +113

    സിദ്ധു വന്ന് കാണണം എന്ന് ആഗ്രഹമുള്ളവർ like👍👍👍👍

  • @SJ-rq6yo
    @SJ-rq6yo 2 роки тому +10

    പെട്ടന്നോർത്തു നീലുവമ്മ ഇനിയും അമ്മ ആകാൻ പോവാനൊന്നു 😄😄😄😄

  • @shibikp9008
    @shibikp9008 2 роки тому +258

    ഇത് പോലെ ഒരു റിയലിസ്റ്റിക്ക് സീരിയൽ വേറെ ഉണ്ടാകില്ല. ഉപ്പും മുളകും ❤️❤️❤️❤️👌👌👌

  • @athirachinnu7564
    @athirachinnu7564 2 роки тому +45

    Pavam Neelu amma.....
    Enikku satyam paranja....ente ammeme pole thonni
    Ente ammem ingane thanneya....enthu vayyathe vannalum onnum mindilla.....
    Ellam sahichirikkum....
    Angane ullla ella ammamarodum othiri sneham and bigg respect 😍💞

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 роки тому +53

    കുശുമ്പും കുത്തിത്തിരിപ്പും അവിഹിതവും കുടുംബ കലഹവും കൊലപാതക ശ്രമം പോലെയുള്ള toxic സീനുകളും ഒന്നും ഇല്ലാത്ത ബന്ധങ്ങളുടെ മൂല്യം എന്താണെന്ന് പോലും അറിയാത്ത കണ്ണീർ പാരമ്പരകളെക്കാൾ എത്രയോ ഭേദമാണ് ഉപ്പും മുളകും 🙏❤

  • @jayasreevettiyar3511
    @jayasreevettiyar3511 2 роки тому +495

    ആകെ വെയിറ്റ് ചെയ്തു കാണുന്ന പരിപാടി 🥰🥰🥰🥰 ഉയിർ ❤️❤️❤️

  • @midhunBaburaj369
    @midhunBaburaj369 2 роки тому +131

    എത്ര നേരമായി കാത്തിരിക്കുന്നു. ഇത് കണ്ടിട്ട് വേണം ഉറങ്ങാൻ 😁

  • @shihabps9590
    @shihabps9590 2 роки тому +319

    കണ്ണീർ ഒലിപ്പിക്കാൻ മാത്രമല്ല ചിരിക്കാനും ചിന്തിപ്പിക്കാനും സന്തോഷിക്കാനും പറ്റുന്ന ഒരു പരമ്പര ❤️🌹❤️🌹🥰🌹ഉപ്പും മുളകും ❤️🌹🥰🥰🌹🥰

    • @asilalina
      @asilalina 2 роки тому +2

      1k subs aavan sahaayikkumo 🥺

  • @m._midlaj_jr2914
    @m._midlaj_jr2914 2 роки тому +42

    അടുത്ത കുഞ്ഞിന് ഉള്ള ശർദ്ധി ആണോ എന്നൊരു സംശയം 👍👍💞💞❤️പൊളിക്കും ❤️

  • @akshaykumarachu1433
    @akshaykumarachu1433 2 роки тому +96

    സ്നേഹത്തിന്റെ വിലയും സമാധാനത്തിനെയും ഒരുമിച്ച് കാട്ടിത്തരുന്ന ഒരേ ഒരു കുടുംബ പരമ്പര 💯ഉപ്പും മുളകും ❣️❣️

  • @somlata9349
    @somlata9349 2 роки тому +10

    മുടിയന്റെ സ്നേഹം ആരും കാണാതെ പോകല്ലേ

  • @divyyadiya469
    @divyyadiya469 2 роки тому +112

    ഓഫീസിൽ നിന്ന് വന്ന ഉടനെ അടുക്കളയിലേക്ക് വിളിച്ചു ലച്ചു. ഓഫീസിൽ നിന്ന് വന്ന ഉടനെ പണി എടുക്കുന്നോ ഞാൻ ചെയ്‌തോളാം rest എടുക്ക് എന്ന് വിഷ്ണു. വിഷ്ണുവിനോളം അമ്മയെ സ്നേഹിക്കുന്ന മനസിലാക്കുന്ന ആരുണ്ട് ആ വീട്ടിൽ. ശരിക്കും അസൂയ തോന്നുന്ന അമ്മ മകൻ bond. ❤❤❤

    • @calicut_to_california
      @calicut_to_california 2 роки тому +2

      Athe njanum sradhichu

    • @user-pt9iz8pz9r
      @user-pt9iz8pz9r 2 роки тому +10

      Pakshe parachil matreyullu. When have we seen mudiyan take over kitchen work? He (and Neelu) would scold Lechu for not helping even when she was coming back from work and he was at home jobless.

    • @jayasreevettiyar3511
      @jayasreevettiyar3511 2 роки тому +3

      @@user-pt9iz8pz9rനീലുവിന് വയ്യാതെ വന്നപ്പോൾ വീട് ജോലി മൊത്തം മുടിയൻ ചെയ്തിട്ടുണ്ട് അടുക്കള പണി എല്ലാം ഒരുപാട് എപ്പിസോഡിൽ കാണിച്ചിട്ടുണ്ട്

    • @jayasreevettiyar3511
      @jayasreevettiyar3511 2 роки тому +2

      @@user-pt9iz8pz9r 1087 എപ്പിസോഡിൽ ഫുൾ kitchen work ചെയ്തത് മുടിയൻ ആണ് തലയിൽ തോർത്തു ഒക്കെ കെട്ടി 🥰🥰🥰

    • @nandanasurendran7514
      @nandanasurendran7514 2 роки тому +2

      Guys ith script aann🤭🤭

  • @allianzfcartsandsportsclub5780
    @allianzfcartsandsportsclub5780 2 роки тому +366

    ഒരു episode miss ചെയ്ത പോലും മനസിന് ഒരു മനഃസമാദാനം കിട്ടാതെ രീതിയിൽ mohabbath ആയി പോയ ഒരേ ഒരു serial. Uppum mulakum uyir ❤❤❤❤❤

    • @fjk.11
      @fjk.11 2 роки тому

      Channel onnu support cheyo 🤗

    • @rejinirejini6790
      @rejinirejini6790 2 роки тому

      അ തെ

    • @mariyam6144
      @mariyam6144 2 роки тому

      ua-cam.com/users/shortsVTREvgTxVUI?feature=share

    • @newkudir6439
      @newkudir6439 2 роки тому

      @@fjk.11 ist xgyqpsy

    • @newkudir6439
      @newkudir6439 2 роки тому

      @@rejinirejini6790 നിന്നും

  • @suthanm5432
    @suthanm5432 2 роки тому +107

    ബാലു ചേട്ടന്റെ അഭിനയം എന്തു രസമാണ്. എത്ര കണ്ടാലും മതി വരാത്ത ഒരേഒരു സീരിയൽ. നീലു ചേച്ചി superb😍. Uppum Mulakum fans ഉണ്ടെങ്കിൽ ഒരു ലൈക്ക് പ്ലീസ്.

  • @najeebmadappallinajeeb7096
    @najeebmadappallinajeeb7096 2 роки тому +12

    എപ്പിസോഡ് ന്റെ തുടക്കം കണ്ടപ്പോൾ നീലു പാറു നെ പ്രെഗ്നന്റ് ആയ എപ്പിസോഡ് ആണ് ഓർമ വന്നത് 😜😜😜

  • @ljvlogs2954
    @ljvlogs2954 2 роки тому +87

    ഇന്നലത്തെ എപ്പിസോഡ്
    ഉപ്പും മുളകും - 1.1 മില്യൺ views
    ചക്കപ്പഴം - 446 K views (in 24 hours)
    ഉപ്പും മുളകും പവർ 🥰

  • @uchihaobito2086
    @uchihaobito2086 2 роки тому +138

    ചിരിക്കാൻ മലയാളത്തിൽ പരമ്പരകൾ ഉണ്ടെന്ന് തെളിയിച്ച നമ്മുടെ സ്വന്തം ഉപ്പും മുളകും💯😍

  • @ashkarsdpi208
    @ashkarsdpi208 2 роки тому +70

    കൊറോണക്കാലത്ത് കാണാൻ തുടങ്ങിയതാ അതിനുശേഷം ഇത് നിർത്തിയപ്പോൾ വേറെ കുറെ സീരിയൽ കണ്ടെങ്കിലും ഒന്നും എനിക്കിഷ്ടമായില്ല ഇത് വീണ്ടും വന്നപ്പോൾ ഒരുപാട് സന്തോഷമായി

  • @naseemamuhammed9534
    @naseemamuhammed9534 2 роки тому +47

    എന്തിനാ എന്റെ കണ്ണു നിറഞ്ഞത്.😢ഞാനും ഒരു ഉമ്മയാണ് .💖അതാവും ലെ
    ❣️❣️❣️❣️❣️❣️❣️❣️❣️❣️

    • @Tokyo-00007
      @Tokyo-00007 2 роки тому

      😟😟😟

    • @beegumsebuniza6777
      @beegumsebuniza6777 2 роки тому +2

      Yes...yenikkum neriyoru nombaram ......snehamulla hus um nalla makkalum.....one and only one serial I used to watch......

  • @sreedevivm4288
    @sreedevivm4288 2 роки тому +9

    കണ്ണുമാത്രമല്ല മനസ്സുകൂടി നിറഞ്ഞുകവിഞ്ഞ ഒരു എപ്പിസോഡ്, 💖💖💖💖

  • @Remya8290
    @Remya8290 2 роки тому +120

    അസുഖം ഉണ്ടായാലും ഇല്ലെങ്കിലും ജോലിക്ക് പോയി തിരികെ വന്നപ്പോള്‍ തന്നെ ഒന്ന് ശ്വാസം പോലും വിടാൻ സമ്മതിക്കാതെ ചായ കാപ്പി എന്ന് order കൊടുക്കുന്ന മക്കളും husband um ഒരു ശരാശരി കുടുംബത്തിലെ സ്ഥിര കാഴ്ചയാണ്. ഇന്നത്തെ episode ലെ niluvinodu സഹതാപം തോന്നി. ഒപ്പം ഇങ്ങനെ insensitive വ്യക്തികളുടെ ഒപ്പം ജീവിക്കാന്‍ വിധിക്കപ്പെട്ട മറ്റ് മനുഷ്യരോട്um

    • @SurajInd89
      @SurajInd89 2 роки тому +1

      Feminism mukki porichal chayakk kadi aakillalo..

    • @sruthysvirtualdiary
      @sruthysvirtualdiary 2 роки тому +9

      Valare sheriyaya oru observation. Njan daily orkkum eh show kanan nallathanelm toxic relationships anu promote cheyyunne. Typical malayali family. Lachu padikkan polum pokathe avde pillere nokki irikkunnu. Supply undarunna vishnu padichu joli vereyayi.

    • @Remya8290
      @Remya8290 2 роки тому +6

      @@SurajInd89 എനിക്ക് നീലുവിനോട് സഹതാപം തോന്നിയത് ,അതുപോലെ മക്കളോടും , husband നോടും നീരസം തോന്നിയത് അവർ ഒരു സ്ത്രീ ആയതുകൊണ്ടാണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല. സ്വാർഥത ഉള്ള മനുഷ്യർക്ക് ഒപ്പം താമസിക്കുന്നത് സ്ത്രീക്കും, പുരുഷനും ഒരുപോലെ ബുദ്ധിമുട്ടാണ്. പിന്നെ ഇതിൽ സ്ത്രീപക്ഷം കണ്ടുപിടിക്കാൻ നിങ്ങള്ക്ക് പെട്ടന്ന് തോന്നിയത് നിങ്ങളുടെ ഉള്ളിലെ പുരുഷ ആധിപത്യം ആണ്. അല്ലെങ്കിൽ ചായ ഇട്ടു കുടിക്കാൻ അമ്മ അല്ലെങ്കിൽ ഭാര്യ വേണ്ടല്ലോ. അത് കൂടിക്കുക അവനവൻ്റെ ആവിശ്യം അല്ലേ?

    • @AneeshaAnver
      @AneeshaAnver 2 роки тому +4

      Valare seriyanu.. njanum orthu.. avar vann tired aayi irikunnath kandille.. bharthavo makkalo aarenkilum avark oru chaya koduthirunnenki ethra valuable aayirunnene..

    • @do.you.
      @do.you. 2 роки тому +1

      Trueee

  • @akhilaakku3112
    @akhilaakku3112 2 роки тому +84

    14:20 : നീലു അമ്മ omitte ചെയ്തപ്പോൾ doubt അടിച്ചു. 😜😜❤️

  • @darkagent10M
    @darkagent10M 2 роки тому +45

    ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഉപ്പും മുളകും മുന്നേറ്റം തുടരുന്നു 💫💫

  • @shefeerali8404
    @shefeerali8404 2 роки тому +44

    *ഓണത്തിന് ഒരു കിടിലൻ സാനം* *നുമ്മ പ്രതീക്ഷിക്കുന്നു... ണ്ട്....* *ട്ടോ...🔥*
    ഒരു ആരാധകൻ🌝

  • @Devapriya846
    @Devapriya846 2 роки тому +10

    ഒരു എപ്പിസോഡ് പോലും മുടങ്ങാറില്ല. കണ്ടില്ലെങ്കിൽ സ്വന്തം വീട്ടിലെ കാര്യങ്ങൾ അറിയാൻ പറ്റാഞ്ഞത് പോലെ ഒരു വിഷമം 👌👌👌❤❤

  • @mebinshiyadmebin9286
    @mebinshiyadmebin9286 2 роки тому +19

    ഞാൻ വിചാരിച്ചു വീണ്ടും പുതിയ അതിഥി വരുന്നു എന്ന്... നീലു ചേച്ചി pregnant ആയെന്ന് തോന്നി.. 😜😜😜

  • @AswathySwaminadh3899
    @AswathySwaminadh3899 2 роки тому +167

    പണ്ടത്തെ ഉപ്പും മുളകിൻ്റെയും അ ഒരു പ്രൗഢി അത് ഇങ്ങോട്ട് തിരിച്ചു വന്നിട്ടില്ല തറവാട് വീടും കുളവും പാടങ്ങളും എന്തൊരു nostalgia ആയിരുന്നു . ഒരുപാട് ബന്ധുക്കളും എല്ലാം ചേർന്ന്. Waiting for those episodes

    • @manics3552
      @manics3552 2 роки тому +10

      എല്ലാവരും വരുമായിരിക്കും

    • @SurajInd89
      @SurajInd89 2 роки тому +2

      Ha ha characters ennam koodiyappol aanu paripadi thanne nirthendi vannath. Ithingane maryadakk pokunnath kand sahikkunnille

  • @saleemkp6713
    @saleemkp6713 2 роки тому +81

    സംഭവം നിലുന്ന് ഭാലുന്ന് 6 മത് കുട്ടി ആണോ വരുന്നത് 😁😁 അതോ സ്റ്റോൺ തന്നെ ആണോ 😁😁
    എന്ന് ഡൌട്ട് അർക്കെല്ലാം ഉണ്ട് 😁😁

  • @sunimonsunimon3550
    @sunimonsunimon3550 2 роки тому +107

    ഉപ്പും മുളകും അഹങ്കാരമാണ്.....
    🥰🥰🥰😘😘

    • @asilalina
      @asilalina 2 роки тому

      1k subs aavan sahaayikkumo 🥺

  • @arun_djft2990
    @arun_djft2990 2 роки тому +193

    Balu & neelu combination awesome and understanding between them was awesome
    Love you neelu maaa

  • @newmovieslistofficial7160
    @newmovieslistofficial7160 2 роки тому +63

    Innathe episode polichu 🔥🔥🔥🔥
    Sabash 🙌🏻

  • @railfankerala
    @railfankerala 2 роки тому +18

    ഓണത്തിന് പടവലം ഫാമിലിയും നെയ്യാറ്റിൻകര ഫാമിലിയും വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 🥺🥺👇

  • @FarhanPK-jb9uj
    @FarhanPK-jb9uj 2 роки тому +56

    ആരെയും ബോറടിപ്പിക്കാതെ skip അടിക്കാതെ കാണുന്ന eppisodes ഉള്ള സീരിയൽ
    അതാണ് UPPUM MULAKUM

    • @asilalina
      @asilalina 2 роки тому

      1k subs aavan sahaayikkumo 🥺

  • @shantonkoouseph509
    @shantonkoouseph509 2 роки тому +47

    വളരെ,സന്തോഷത്തോടെയും സംതൃപ്തിയോടെയും കാണുന്ന ഏക.. പ്രോഗ്രാം 👍👍❤❤

  • @vaidyanad6391
    @vaidyanad6391 2 роки тому +16

    എത്ര വഴക്ക് ആയാലും അടി ആയാലും നീലു എന്തെങ്കിലും വന്നാൽ ബാലു ചേട്ടാ സഹിക്കില്ല 👍👍👍 നീലു ബാലു ചേട്ടന്റെ ചങ്കാണ് 💕💞

    • @wisdomvlogs
      @wisdomvlogs 2 роки тому

      Neelu🤰🏼🤰🏼🤰🏼59 ep

  • @sijoaleena
    @sijoaleena 2 роки тому +6

    ഏറ്റവും സ്നേഹമുള്ള. മകൻ മുടിയൻ 🥰🥰🥰🥰❤️❤️❤️

  • @Sadarupp
    @Sadarupp 2 роки тому +18

    ഉപ്പും മുളകും എന്ന ഈ സീരിയൽ തുടക്കം മുതൽ ഇന്നത്തെ ഈ എപ്പിസോട് വരെ കണ്ടവർ ആരൊക്കെ?

  • @pkndm6408
    @pkndm6408 2 роки тому +7

    ചിലപ്പോൾ തോന്നും നീലുവിന്റെ കഷ്ടപ്പാട് ആരും മനസിലാകുന്നില്ല എന്ന്...

  • @bincyjohnson2784
    @bincyjohnson2784 2 роки тому +238

    Uppum Mulakum = Stress Relief ❤

  • @Achu____9572
    @Achu____9572 2 роки тому +107

    ഭക്ഷണം കഴിച്ചു കാണാൻ പറ്റിയ പരിപാടി...!🙌🤞💯💯💞🥰😻😻

  • @sakeena1675
    @sakeena1675 2 роки тому +20

    5:49gas onakathe chaya itta neelu uyir😂

    • @sakeena1675
      @sakeena1675 2 роки тому

      @Midhun Raj 5:46idhume click cheyth pause chey ennit nokk

    • @doaringking9687
      @doaringking9687 2 роки тому

      Enikum thonni ketto gas on ayillallo enn

  • @hussainunchu9443
    @hussainunchu9443 2 роки тому +7

    Amma & Mudiyan
    Balu & Lechu
    Keshu & Shivaa
    Paaru & ice cream 🍦

  • @athirachinnu7564
    @athirachinnu7564 2 роки тому +44

    5:50 Nishammade hair style nallathayind.....💓💓

    • @kiranghosh636
      @kiranghosh636 2 роки тому

      അത് വിഗ് ആണ്..

  • @alexfrancis61
    @alexfrancis61 2 роки тому +50

    Varitey ആണ് സാറെ main.... 🔥🔥🔥ഉപ്പം മുളകും...... 🥳

  • @Lissyxxiee
    @Lissyxxiee 2 роки тому +34

    Comedy ,funny, sad etc....the one of the most serial uppum mulakum🥰🥰🥰😇😇😊

  • @shihabps9590
    @shihabps9590 2 роки тому +11

    ഇന്നത്തെ കാലത്തു കാണാൻ കിട്ടാത്ത സഹോദര സ്നേഹം
    എന്നും കേശുവിനു first കിട്ടിക്കോട്ടേ എനിക്ക് അതുമതി അച്ഛാ ❤️❤️❤️❤️ശിവാനി മുത്താണ് ❤️❤️❤️

  • @rayishere2
    @rayishere2 2 роки тому +17

    Uppum Mulakum എന്റെ പ്രിയപ്പെട്ട

  • @lathasurendran1599
    @lathasurendran1599 2 роки тому +48

    2മിനിറ്റ് ആയുള്ളൂ 🤦🏻‍♀️ഫസ്റ്റ് അടിക്കാൻ വന്ന ഞാൻ ചമ്മി 🤦🏻‍♀️🤦🏻‍♀️കാത്തിരുന്ന് 🏃‍♀️🏃‍♀️🏃‍♀️ഓടി വന്നതാ 😀😀

  • @noushadputhoor7926
    @noushadputhoor7926 2 роки тому +15

    Ellavarudeyum acting oru rakshayumilla..orikkalum ee parambhara niruthikalayaruth...athrakum isttapettu poyi ithile oro kadhapaathranghaleyum avarude abhinayavum.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sabiraansari5344
    @sabiraansari5344 8 місяців тому +1

    Enikk thononno mudiyanaan ammayode kuduthal sneham❤❤❤

  • @alwinalan1803
    @alwinalan1803 2 роки тому +41

    ഓണം Episode കട്ട waiting💖 ❤🙌

  • @_Wantedff_
    @_Wantedff_ 2 роки тому +349

    എന്നും ഓരോ അടിപൊളി കിടുകാച്ചി എപ്പിസോഡ്മായി വരുന്ന ഉപ്പും മുളകും ❤️💯🥰

    • @asilalina
      @asilalina 2 роки тому +1

      1k subs aavan sahaayikkumo 🥺

    • @Jack_mp42175
      @Jack_mp42175 2 роки тому +1

      100 sub avaan sahayikkumoo

  • @mozz815
    @mozz815 2 роки тому +6

    ഓണം സ്പെഷ്യൽ ഉണ്ടാവുമല്ലോ ഉപ്പും മുളകും ടീം 😕😞

  • @sajiscaria7419
    @sajiscaria7419 2 роки тому +366

    information+life+comedy=Balu family ❤️

    • @asilalina
      @asilalina 2 роки тому +4

      1k subs aavan sahaayikkumo 🥺

    • @jameeshcv1856
      @jameeshcv1856 2 роки тому +1

      @@asilalina ✅

    • @Rizwan__928
      @Rizwan__928 2 роки тому +2

      Aa😂 comedy

    • @muhammedrihan1
      @muhammedrihan1 2 роки тому

      + sed nammale(karayippikkal)

    • @fjk.11
      @fjk.11 2 роки тому +1

      Channel onnu support cheyo 🤗

  • @shiyaskottakodan5172
    @shiyaskottakodan5172 2 роки тому +10

    ഇന്നത്തെ എപ്പിസോഡ് അടിച്ചുവിട്ടാണ് കണ്ടത്..നീലു ചേച്ചിയുടെ വയ്യായിക ഉള്ള മാതിരി കാണാൻ പറ്റുന്നില്ല🙂

  • @SanthakumariChandran-lu7ek
    @SanthakumariChandran-lu7ek Рік тому +3

    ബാലുവിന് കൂടെകിടന്നിട്ടും മനസിലായില്ല ....😢

  • @myangels503
    @myangels503 2 роки тому +10

    Uppum mulakum ഇൽ നെയ്യാറ്റിൻകര അമ്മൂമ്മേം അപ്പൂപ്പനേം പടവലം family ഒക്കെ കൊണ്ടു വരണം

  • @mohammedalimk1086
    @mohammedalimk1086 2 роки тому +2

    നീലുവിൻ്റെ അസുഖം സീരിയലിൻ്റെ അവസാനം വരെ സസ്പൻസ് നിലനിർത്തിച്ചസ്ക്റിപ്റ്റ് റൈറ്ററിന് ഒരു കുതിരപ്പവൻ

  • @meghanisanth5078
    @meghanisanth5078 2 роки тому +10

    എന്റമ്മേ ച്ഛർദ്ദിക്കുന്നത് കണ്ടപ്പോ ആകെ പേടിച്ചു. ആറാമത്തത് വരാനാണോന്ന്...😆😆😆

  • @punapunthanarilmathews4057
    @punapunthanarilmathews4057 2 роки тому +58

    പാറുക്കുട്ടി ആണ് ഇപ്പോൾ താരം🥰🥰🥰

    • @asilalina
      @asilalina 2 роки тому +1

      1k subs aavan sahaayikkumo 🥺

  • @sainu.cr7662
    @sainu.cr7662 2 роки тому +36

    ഉപ്പും മുളകും Best എന്റർടൈൻമെന്റ് show🔥

  • @aavanidhurga4918
    @aavanidhurga4918 2 роки тому +4

    അയ്യോ നീലുവമ്മ ഛർദിച്ചപ്പോൾ ഞാൻ ഓർത്തു പാറമാട വീട്ടിൽ അംഗസംഖ്യ കൂടിയെന്ന് 🤭🤭🤭🤭🤭🤭 എന്തായാലും അടിപൊളി 🥰🥰🥰🥰👍👍👍👍👍👌👌👌👌👏👏👏👏👏

    • @shyma20
      @shyma20 2 роки тому

      Njanum🤭

  • @haydarkunju8883
    @haydarkunju8883 2 роки тому +10

    ശ്രീകണ്ഠൻ സാർ അദ്ദേഹത്തിൻറെ പ്രോഗ്രാമിൽ ഒരു ചോദ്യം ചോദിക്കുന്നുണ്ട് ലോകത്തിൽ കൈ കുഞ്ഞായി അഭിനയിച്ച കുട്ടിയുടെ പേര് എന്ത് മിയ ജോർജ്ജിനോട് ചോദിക്കുന്നത് അതിൻറെ ഉത്തരം ശ്രീകണ്ഠൻ സാർ പറഞ്ഞത് പാറുക്കുട്ടി എന്ന അമയ മോള്

  • @Noorudheen123
    @Noorudheen123 2 роки тому +3

    ക്ഷീണവും ഛർദിയും കണ്ടപ്പോൾ ആറാമത്തെ ഉണ്ടെന്ന് കരുതി..😉😉😉.

  • @soorajk8151
    @soorajk8151 2 роки тому +52

    All time favorite..❤️❤️😍😍🔥🔥

  • @fjgamer_
    @fjgamer_ 2 роки тому +131

    നിങ്ങളുടെ വലിയ ഫാൻ ആണ് ഞാൻ നിങ്ങളുടെ വീഡിയോ ഫുള്ളും കാണാറുണ്ട് എല്ലാം അടിപൊളിയാണ് ❤️ ഉപ്പും മുളകും❤️‍🔥

    • @fjk.11
      @fjk.11 2 роки тому

      Channel onnu support cheyo 🤗

  • @SR-cs3oi
    @SR-cs3oi 2 роки тому +279

    Loads of love from Chennai 😍💗... I learnt malayalam because of Uppum Mulakum 😍.... cheers team!!!

  • @anandhuanandhu6001
    @anandhuanandhu6001 2 роки тому +10

    ഉപ്പും മുളകും സ്ഥിരം പ്രേഷകർ ലൈക്‌ 👍അടി

  • @Hocks_mallu
    @Hocks_mallu 2 роки тому +13

    ഉപ്പും മുളകും കാണാൻ നോക്കിയേപോ ചക്കപ്പഴം കണ്ടവർ ഉണ്ടോ

  • @shamna3858
    @shamna3858 2 роки тому +39

    പൊളിച്ചു ❤️❤️❤️❤️

  • @yoosafpalliparambil5386
    @yoosafpalliparambil5386 2 роки тому +5

    Climax polichuuu tttoo 👌Balu&Neelu love seen 😘 Ennum poli Anu 👏

  • @gokulkg9717
    @gokulkg9717 2 роки тому +5

    പഴകും തോറും വീര്യം കൂടും എന്നുപറയുന്നത് എത്ര സത്യമാല്ലേ ഇല്ലേൽ 9 മണിതോട്ടെ വെറുതെ scroll ചെയ്ത് നിക്കില്ലായിരുന്നല്ലോ🙃💘

  • @Akshay-vn7zv
    @Akshay-vn7zv 2 роки тому +57

    Addicted addicted Tottaly addicted 🙂❤️

    • @asilalina
      @asilalina 2 роки тому +1

      1k subs aavan sahaayikkumo 🥺

  • @railfankerala
    @railfankerala 2 роки тому +27

    മുടിയൻ ചേട്ടൻ ഫാൻസ് ഉണ്ടോ😘😘❤️❤️

  • @aminaamii636
    @aminaamii636 2 роки тому +12

    Uppum mulakum energy💖

  • @chappuzworld523
    @chappuzworld523 2 роки тому +95

    Uppum mulakum is a best entertainment😍

  • @keerthilove7231
    @keerthilove7231 2 роки тому +5

    Ravile neetu uppm mulkm kanumbol oru energy ahnh💪🏻

  • @sreejithav2242
    @sreejithav2242 2 роки тому +35

    മനസ്സിൽ എന്തെങ്കിലും സങ്കടം വന്നാൽ. ഉപ്പും മുളകും കണ്ടാൽ മതി എല്ലാ ടെൻഷനും പോകും.. ❤️❤️❤️❤️

  • @abhaysunil8104
    @abhaysunil8104 2 роки тому +3

    Randuperudeyum avasaanathe pookku knadoo ....😍 Need Balu neelu love episodes 🙏

  • @revathynairkozhencherry2847
    @revathynairkozhencherry2847 2 роки тому +13

    കണ്ണ് നിറയിപ്പിച്ചു നീലുവമ്മ 😞

    • @ramyar323
      @ramyar323 2 роки тому

      Endengilum undengilum veetul ulavar adhuthu parayanam.Ingane aano onnum parayte irukum oru aal😏

  • @_X__mee_x_bhi
    @_X__mee_x_bhi 2 роки тому +66

    ലച്ചു ചേച്ചി പൊളി ❤❤

  • @aparnas2273
    @aparnas2273 2 роки тому +213

    Most favourite programme ❤️😻🥰🔥

  • @kajaltm5032
    @kajaltm5032 2 роки тому +5

    Last expression of lechu mudiyan and keshu🤣👌🏻

  • @meeras5144
    @meeras5144 2 роки тому +2

    നിങ്ങൾ എല്ലാവരെയും കാണാൻ ഇപ്പോൾ നല്ല ഭംഗിയുണ്ട് 😍😘🥰😍😍😍😍🤩🤩🤩🤩🤩🤩🥰🥰🥰😘😘😘

  • @zifa__chippu5675
    @zifa__chippu5675 2 роки тому +5

    എന്നും uppum mulakum കാണുന്നവർ like adi❤🤗

  • @alimaathufa656
    @alimaathufa656 2 роки тому +23

    uppum mulakum ❤️🥰

  • @sujithsreerajs5758
    @sujithsreerajs5758 2 роки тому +83

    🥰one and only 🔥my favorite serial ❤️uppum 💖mulakum ❤️❤️😘😘😘

  • @anusha5854
    @anusha5854 2 роки тому +4

    4:04 ഹമ്മേ....പാറമട വീട്ടിൽ പാൽചായ😯

  • @asdbad620
    @asdbad620 2 роки тому +28

    ഈ കോരിച്ചൊരിയുന്ന മഴയത്ത് ഉപ്പും മുളകും കാണാൻ പ്രത്യേക സുഖം

  • @siyadshereef2771
    @siyadshereef2771 2 роки тому +9

    ഉപ്പും മുളകും പരിപാടിയുടെ കമന്റ് വായിച്ചതുകൊണ്ട് കാണുന്ന എത്രപേരുണ്ട്

    • @amspoker9476
      @amspoker9476 2 роки тому

      വെ ത്യ സ്ഥ മായൊരു2 കമെന്റ് ഉണ്ടാവും എന്നോർത്തു നോക്കാറുണ്ട്...🙄