Uppum Mulakum 3 | Flowers | EP # 174

Поділитися
Вставка
  • Опубліковано 10 лют 2025
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

КОМЕНТАРІ • 1,5 тис.

  • @bahubali68
    @bahubali68 Місяць тому +632

    25 മിനിറ്റ് എപ്പിസോഡ് 3 മിനിട്ടുകൊണ്ട് കണ്ടു തീർത്തു. കാരണം അത്ര ഗംഭീരമായിട്ടുണ്ട്. 🙏

  • @Aashvimol
    @Aashvimol Місяць тому +453

    Season 2 ,3,4,5,6 വന്നാലും ഉപ്പും മുളകും season 1 എത്ര വർഷം ആയലും തട്ട് താണ് തന്നേ ഇരിക്കും ❤

    • @relatablevideos9178
      @relatablevideos9178 Місяць тому +6

      UM S1 800 nu shesham ulla epi ellam bore annu

    • @Geethuzzzzz
      @Geethuzzzzz Місяць тому +8

      ബാലുവും,നീലുവും മക്കളും ഇല്ലാത്ത കുറച്ച് episodes ഉണ്ട്...അത് മാത്രമാണ് ബോറ്....

    • @abhinav3335
      @abhinav3335 Місяць тому +1

      1000 ep kayinapo family ilathe Ula korach episode pine lockdown kayinit vana korach episodes baki elam adipoli thaneyan

  • @Achuachuzz18
    @Achuachuzz18 Місяць тому +769

    കേശു മാത്രം ആണ് ഇപ്പോ ഉപ്പും മുളകിനോട് നീതി പുലർത്തുന്നത് എന്തൊക്കെ പ്രശ്‌നമുണ്ടായാലും ഉപ്പും മുളകും വിട്ട് അവൻ പോവില്ല☺️കാരണം ഈ program കാരണം ആണ് അവന്റെ കുടുംബം രക്ഷപെട്ടത് കേശു ഇഷ്ട്ടം❤️🫶

    • @ramkishor.vmenon664
      @ramkishor.vmenon664 Місяць тому +7

      Balu and neelu?

    • @ashwinmohan2534
      @ashwinmohan2534 Місяць тому +1

      അതെ അവന് ഉള്ള കടപ്പാട് പോലും വേറെ ഒന്നിനും ഇല്ല കേശു നല്ല കഴിവ് ഉള്ള പയ്യൻ ആണ് നന്നായി കോമഡി ചെയ്യാൻ പറ്റുന്നുണ്ട്

    • @manukrishnadasmpt4993
      @manukrishnadasmpt4993 Місяць тому +19

      വേറെ ഒന്നിലേക്കും അവനെ വിളിക്കില്ല അതോണ്ട് പോവില്ല അത്രേ ഉള്ളൂ

    • @sruthimp14-ft6dg
      @sruthimp14-ft6dg Місяць тому

      ​@@manukrishnadasmpt4993 ennitano cinema cheythe🙄

    • @manju2769
      @manju2769 Місяць тому +9

      ❤️❤️ അതെ കേശു ❤️

  • @najmunajmu4907
    @najmunajmu4907 Місяць тому +104

    എന്തിനാണ് കേശു നിന്നെ വേണ്ടാത്തവരുടെ പിന്നാലെ പോവുന്നത്

  • @bijuthirur3534
    @bijuthirur3534 Місяць тому +615

    ഒരു അച്ഛനും അമ്മയും മക്കളും തുടങ്ങിയ പരിപാടിയാണ് ഇപ്പോൾ ആ പഞ്ചായത്ത്‌ മുഴുവനും ആയി നമുക്ക് മതിയായേ 😁

    • @sree5637
      @sree5637 Місяць тому +10

      Ende ammaa.....😅 (balunde main)

    • @troll2.092
      @troll2.092 11 днів тому

      😂

    • @troll2.092
      @troll2.092 11 днів тому

      Kesu role ippo over

  • @Aashvimol
    @Aashvimol Місяць тому +793

    Merlin keshu love ഇഷ്ടമല്ലത്തവർ ഉണ്ടോ ചേച്ചിയും അനിയനും പോലെ ഉണ്ട് ഒട്ടും ചേർച്ച ഇല്ല

  • @Nivya364
    @Nivya364 Місяць тому +1828

    മെയിൻ കഥാപാത്രങ്ങൾ ഇനി വരുന്നില്ലെങ്കിൽ ഇത് നിർത്തുന്നത് ആണ് നല്ലത്. ദയവ് ചെയ്ത് പുതിയ ഓരോന്നിനെ കൊണ്ടുവന്ന് വെറുപ്പിക്കരുത്. ഉപ്പും മുളകും ഫാൻ എന്ന നിലയിൽ ഒരു അപേക്ഷയാണ്🙏
    എനിക്ക് ഇത് നിർത്തണം എന്ന് ഒരു ആഗ്രഹം ഇല്ല.മുടങ്ങാതെ ടിവി കാണുന്ന ഒരു ആൾ ആണ് ഞാൻ.വിഷമം കൊണ്ട അത്രയും പറഞ്ഞത്. അവർ ആരും ഇല്ലാതെ ഉപ്പും മുളകും അത്രയും ഇഷ്ടപെട്ടവർക്ക് കാണാൻ പറ്റില്ല

    • @fayizsalman8776
      @fayizsalman8776 Місяць тому +91

      Thaan kananda pokko

    • @ashinbobby1314
      @ashinbobby1314 Місяць тому +62

      Athe nee kannanda njanal kandolam

    • @ashinbobby1314
      @ashinbobby1314 Місяць тому +35

      Oronnu vannolum🤘🏻

    • @Nivya364
      @Nivya364 Місяць тому +1

      @@fayizsalman8776 ഞാൻ കാണണോ വേണ്ടെയൊന്ന് താങ്കൾ ആണൊ തീരുമാനിക്കേണ്ടത്

    • @Amalpampady
      @Amalpampady Місяць тому +46

      ഡേയ് അവർക്ക് സിനിമയും മറ്റു കാര്യങ്ങളും ഒക്കെയുണ്ട് 🤣 Date issues ഉം.. ചുമ്മാ ഓരോ പൊട്ടത്തരം പറയാതെ

  • @anithapremananitha5214
    @anithapremananitha5214 Місяць тому +79

    കേശു ഒരു രക്ഷയുമില്ല. അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് തോന്നിപോയി സത്യത്തിൽ.. കേശുവിന് തുല്യം കേശു മാത്രം. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️❤️❤️❤️

  • @shijuthayyeni5186
    @shijuthayyeni5186 Місяць тому +244

    മെർലിന്റെ ജാഡ അവസാനിപ്പിക്കാമോ.. കണ്ടു മടുത്തു 🙏🙏🙏

    • @Akp-n1x
      @Akp-n1x Місяць тому +6

      😂

    • @sinankdy794
      @sinankdy794 Місяць тому +14

      Sathyam aa kathaapaathram venonnilla verum veruppikkala skippadich vitta kanunnath

    • @minielizabethJ
      @minielizabethJ Місяць тому +3

      Seriously! Kesu- nte back l avanu spine undo ennu tapping nokkan para. Shameful!

    • @Vijayamohankumar23
      @Vijayamohankumar23 23 дні тому

      .

    • @thalapathy7008
      @thalapathy7008 18 днів тому +1

      നിനക്ക് വേണേൽ കണ്ട മതി

  • @sachusrini4832
    @sachusrini4832 Місяць тому +198

    വിരോധം ഇല്ല വിഷമവും ഇല്ല... പക്ഷേ വിളിച്ചാ പിന്നേം പിന്നേം എന്തിനാ വരുന്നേ മെർലിനേ...😂ചേച്ചിയും അനുജനും മാതിരി ഉണ്ട്...😢

    • @MiniBiju-iz7yp
      @MiniBiju-iz7yp Місяць тому +7

      💯

    • @sree5637
      @sree5637 Місяць тому +6

      Anganey parayale... It's a kind of body shaming.....lover ahnelum chechi ahnelum look undele angeekariku?

    • @Diya.fxx_
      @Diya.fxx_ Місяць тому

      ​@sree5637 ara ayn ivde body shame chythe 🙄 ara ivde lookine patti paranje ayn
      Merline kanan look und but keshun cherilla bcs avalk korchoode prayam thonnikum keshune kaatilum allathe avale kanan lookilla enn ara paranje 🙄 keshun korchoode oru maturity oke vann ath pole korch prayam oke thonnikaanel pinnem okay

    • @GK-cf3qr
      @GK-cf3qr Місяць тому

      @@Diya.fxx_ ഇന്ന് ലോകത്തിലെ ജീവിക്കുന്ന ഭാര്യ ഭർത്താക്കന്മാർ അല്ലെങ്കിൽ കാമുകി കാമുകൻ മാർ ഇതിൽ ഒക്കെ ആരാ ചേർച്ച നോക്കുന്നത് മനസ്സ്ന് ഇഷ്ടം ആയാൽ മതി. ഇന്ന് ലോകത്ത് 90% pair ഉം തമ്മിൽ ചേർച്ച ഇല്ലാത്തവർ ആണ്. ഒന്നെങ്കിൽ ഭാര്യ ലുക്ക്‌ ഭർത്താവ് ലുക്ക്‌ കുറവ് അല്ലെങ്കിൽ നേരെ തിരിച്ചു. ഒന്നെങ്കിൽ ഭർത്താവ് നല്ല നിറം ഹൈറ്റ് അല്ലെങ്കിൽ നേരെ തിരിച്ചു, ഒന്നെങ്കിൽ ഭാര്യ നല്ല ശരീരം അല്ലെങ്കിൽ ഭർത്താവ് നല്ല ശരീരം, ഒന്നെങ്കിൽ ഭർത്താവ് നല്ല Educated അല്ലെങ്കിൽ ഭാര്യ, ഒന്നെങ്കിൽ ഭാര്യ നല്ല സ്വഭാവം അല്ലങ്കിൽ ഭർത്താവ്. ഇതെല്ലാം ഒരേ പോലെ നല്ല മാച്ച് വരുന്നത് വളരെ കുറച്ചു percentage മാത്രം ആണ് . ഭൂരിപാകം എല്ലാരും തമ്മിൽ കാഴ്ച യിൽ ചേർച്ച കുറവ് ആണ്. അപ്പൊ വിട്

    • @Farzeen-lo1ou
      @Farzeen-lo1ou 18 днів тому

      So what

  • @kannadakavi7260
    @kannadakavi7260 Місяць тому +59

    Keshu is a star of uppum mulakum...bcz him am watching this...eda mone nee poliyada

  • @Sunnr974
    @Sunnr974 Місяць тому +243

    People should support keshu,he is doing his maximum to keep the episode alive...forget bout Balu Neelu or other charectors constantly making issue sin this sitcom...support that little boy to your level best.

  • @Girija-ee6jf
    @Girija-ee6jf Місяць тому +85

    മെർലിൻ ഒത്തിരി വലിയ പെണ്ണ് ആണ് മെർലിനെകാൾ നല്ല കുട്ടികൾ ആണ് അലീന ഹരിത മാളവിക ഇവര് ആര് എങ്കിലും മതി കേശുവിന് മെർലിൻ വേണ്ടാവേണ്ടാവേണ്ടാ കേശുവിന്റ ചേച്ചി ആകാൻ പ്രായം ഉണ്ട് മെർലിന് മാത്രവും അല്ല ഈ പെണ്ണ് കേശുവിന്റ കുടുംബത്തിലെ എല്ലാവരെയും കുറ്റം പറച്ചിൽആണ്

    • @Harry-b7x5l
      @Harry-b7x5l Місяць тому

      ​@@sayjen123enthuvade

    • @Gamewithtravaling
      @Gamewithtravaling Місяць тому +2

      ​@@sayjen123 neeyokke sholder nokkan ano serial kanune vazhi nokki

    • @sidhikasreenath5824
      @sidhikasreenath5824 Місяць тому +2

      അവളുടെ വീട്ടിൽ കേറി അവളുടെ അച്ഛനെ തല്ലിയാവരോട് ഏത്ര മര്യാദ കാണിക്കുന്നത് തന്നെ വല്യ കാര്യം..... 😅😅.

    • @sinixavierk3262
      @sinixavierk3262 Місяць тому

      അതൊരു തള്ള 🤮

    • @sudhadharmarajan2583
      @sudhadharmarajan2583 Місяць тому

      ​@@sayjen123Aadyam poyi pocsode spelling padikkado.

  • @chithrausha2665
    @chithrausha2665 Місяць тому +24

    Keshunu oru അനുസരണയും ഇല്ല. ഇനി മെർലിൻ മിണ്ടരുത് 😅

  • @RukkiyaCp-p4p
    @RukkiyaCp-p4p Місяць тому +466

    മെർലി കേശുവിന് ചേരുന്നില്ല പാറുവിന്റെ സംസാരം കുഞ്ഞുങ്ങൾക്ക് ചേർന്നതല്ല

    • @SayidAli-cp5ko
      @SayidAli-cp5ko Місяць тому +17

      Paru venda

    • @Ayishus285
      @Ayishus285 Місяць тому

      Pnne

    • @Ayishus285
      @Ayishus285 Місяць тому

      ​@SaypooodeiiiidAli-cp5ko

    • @DDcreation-3245
      @DDcreation-3245 Місяць тому +17

      Pinne ealla pillerum avarude nilak ulla samsaram alle samsarikanath onn podey😏

    • @Akshxyy_10
      @Akshxyy_10 Місяць тому +8

      Enna kuninj nil avde🤌🏻

  • @renjithremanan3886
    @renjithremanan3886 Місяць тому +22

    ശങ്കരൻ പിന്നേം തെങ്ങിൽ തന്നെ. ഇതും പഴയപോലെ അവസാനത്തിലേക്ക് പോകുവാണ്

  • @prithvi969
    @prithvi969 Місяць тому +16

    മെർലിൻ കേശു നല്ല സൗഹൃദം ആണ്

  • @SatheerthMs
    @SatheerthMs Місяць тому +6

    kure kaalangalkku shesham nalloru episode kandu, I like it very much ❤️

  • @annajustine4675
    @annajustine4675 Місяць тому +25

    ഒരു അനിയൻ ചേച്ചീനെ കെയർ ചെയ്യ്തു കൊണ്ടു പോകുന്ന പോലുണ്ട് 😂

  • @saluvarghese4835
    @saluvarghese4835 Місяць тому +62

    കേശുവിന്റെ പാകത്തിന് ഒരു പെണ്ണിനെ കിട്ടിയില്ലേ എന്നാണ് ചിന്തിക്കുന്നത്

    • @rejithahari8912
      @rejithahari8912 Місяць тому +2

      ലച്ചുവിനെകാലും പ്രായം തോന്നും

  • @nayankrishna4114
    @nayankrishna4114 Місяць тому +44

    Oru Kidilam Full Family Episode Venam

  • @invertedviews
    @invertedviews Місяць тому +6

    Last merlinte actionum keshunte karachilum kalakki 😂

  • @highlyinflameble4720
    @highlyinflameble4720 Місяць тому +67

    ആണുങ്ങളുടെ വിലകളയല്ലേ മോനെ കേശുട്ടാ

  • @Sathiansandram
    @Sathiansandram Місяць тому +27

    Uppum mulakum fans ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @MubeenaNadirsha
    @MubeenaNadirsha Місяць тому +5

    കൃപാസനൻ ചേട്ടനും വൈഫ്‌ ഉം... കൊള്ളാം 👍🏻

  • @Zaidafreed-g4u
    @Zaidafreed-g4u Місяць тому +15

    Keshu&Merlin combo scene boranu

  • @SanthoshKumar-s4r
    @SanthoshKumar-s4r Місяць тому +115

    ഉപ്പുംമുളകും എന്നാ പേര് മാറ്റി ചപ്പും ചവറൂം എന്നാ ക്കുക

  • @VineeshD-od4qe
    @VineeshD-od4qe Місяць тому +73

    കേശു സൂപ്പർ ആക്ടിങ്

  • @MrJoy8888
    @MrJoy8888 Місяць тому +48

    എന്ത് ചെയ്യാം പിള്ളേരെയും വരാത്തന്മാരെയും ഒക്കെ വച്ചു ഈ പ്രോഗ്രാം ഓടിക്കുന്ന ഡയറക്ടർ മാമന് ബിഗ് സല്യൂട്ട് 😢😢😢😢😢

  • @ShajiK-yk7bh
    @ShajiK-yk7bh Місяць тому +16

    Lachu chechi missing you ❤😢😢 very missing you lachu chechi ❤😢😔😔🫀🫀

  • @AthulKab
    @AthulKab Місяць тому +48

    ഫ്ലവേഴ്സിനോട് ഒരു അപേക്ഷ, ഈ ഉപ്പും മുളകും നിർത്തി. " കേശു ഈ വീടിൻ്റെ നാഥൻ" എന്ന ഒരു പരമ്പര തുടങ്ങുക. കേശു, മെർലിൻ അവരുടെ കുട്ടികൾ അങ്ങനെ ഒരു സീരിയൽ വരട്ടെ.

    • @Harry-b7x5l
      @Harry-b7x5l Місяць тому +7

      Venamengil kandittu podo

    • @UnniKrishnan-th8mk
      @UnniKrishnan-th8mk Місяць тому +2

      വളരെ നല്ല കാര്യം. ഈ രണ്ടിനെയും പുറത്താക്കിയാൽ വളരെ നല്ലത്.

    • @althafmohamed8114
      @althafmohamed8114 Місяць тому

      😂😂

  • @tittuvj
    @tittuvj Місяць тому +5

    കേശുവും മെർലിനും വഴിയിൽ സംസാരിച്ചപ്പോൾ ഭാസി ചേട്ടൻ വരണമായിരുന്നു 😊

  • @chithrausha2665
    @chithrausha2665 Місяць тому +18

    Happy New Year.... Always uppum mulakum fan❤

  • @ramalakshmi1367
    @ramalakshmi1367 Місяць тому +11

    Kesunte acting Spr.Kesu❤

  • @bareerack6245
    @bareerack6245 Місяць тому +17

    Uppum mulakum familye mudiyane thirich kudvaranam

  • @visakho9218
    @visakho9218 Місяць тому +13

    മെർലിൻ - കേശു - പാറു കുട്ടി - ലെച്ചു കോമ്പിനേഷൻ സൂപ്പർ 🥰

    • @shafihyma6025
      @shafihyma6025 Місяць тому

      Kopp merlin Keshu chechiyum aniyanum pole und

  • @balconystories4605
    @balconystories4605 Місяць тому +8

    Kesu polichu 😂🎉❤

  • @alfasalfasalfu1002
    @alfasalfasalfu1002 Місяць тому +11

    ഇഷ്ടപെട്ട്, ഇഷ്ടപ്പെട്ട് വെറുപ്പായി.......

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 Місяць тому +102

    ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിൽ നിന്ന്
    പാറു കുട്ടിയെ വിലകേണ്ട സമയം ആയി

    • @regiwilly8496
      @regiwilly8496 Місяць тому +5

      Correct

    • @anoopraghunath2471
      @anoopraghunath2471 Місяць тому +1

      Onn po kunne😂

    • @duchduke2281
      @duchduke2281 21 день тому

      എന്തുവാടേ ആ കൊച്ചിന് കൊടുക്കുന്ന ഡയലോഗ് ആണ് ആ കൊച്ചു പറയുന്നത്..

  • @anjuzzzfamily474
    @anjuzzzfamily474 Місяць тому +11

    2× l കേൾക്കും, newyear anu samayam പഴകരുത് 😂😢😂😂😮😢😅❤👍😔

  • @Abin-i7x
    @Abin-i7x Місяць тому +76

    പഴേ ഒരു ഗുമ്മ് ഇല്ല ഇപ്പൊ 😢

  • @SatheerthMs
    @SatheerthMs Місяць тому +21

    കേശുവിന്റെ കലക്കം അഭിനയമായിരുന്നല്ലോ 😍😍

  • @AFrox07
    @AFrox07 Місяць тому +3

    Best episode because of Merlin,Keshu combo and Shiva😊

  • @Shaneeshpulikyal
    @Shaneeshpulikyal Місяць тому +8

    സംഗതി എനിക്കിഷ്ടായി...💕

  • @Kccjaseem
    @Kccjaseem Місяць тому +31

    Keshu ee episodil vijay style thonniyavar undo😅

  • @AneeshSasidharan99
    @AneeshSasidharan99 Місяць тому +4

    കേശു മെർളിൻ പ്രണയം നല്ല രീതിയിൽ വന്നു എന്ന് കരുതി സന്തോഷിച്ചതാണ്... ഇതിപ്പോ ഒടുക്കം കൊണ്ട് തുലച്ചു 🥹😬.. അവരെ ഒന്നിക്കാൻ വിടില്ല അല്ലേ... 🥹🥹

  • @ramsproductions6541
    @ramsproductions6541 Місяць тому +32

    *ഇങ്ങനെ പോയാൽ... 'ഉപ്പും മുളകും' എന്ന പേര് മാറ്റി... 'കുട്ടീം കോലും' എന്നാക്കുന്നതാണ് നല്ലത്.!* 😜

  • @mohammedshafeek8335
    @mohammedshafeek8335 Місяць тому +7

    കേശുവിനെ കൊണ്ട്ചെയ്യിക്കുന്ന റോൾസഹിക്കാൻ വയ്യഎൻറമ്മേ😂😂😂

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Місяць тому +197

    നീലു അമ്മ ബാലു ചേട്ടനും ലെച്ചു miiss ചെയ്യുന്ന വർ

  • @ieltstrivandrum
    @ieltstrivandrum Місяць тому +6

    നിർത്തി പോവാൻ സമയമായി. പണ്ട് ഇത് കാണുന്നത് ഒരു relaxation ആയിരുന്നു. ഇപ്പൊ ബോറടി കാരണം പല ദിവസങ്ങളിലും കാണാറെ ഇല്ല. ഒരു ദിവസം പോലും miss ചെയ്യാതെ കാണണം എന്ന compulsion ഇല്ല. വല്ലപ്പോഴും ഒന്ന് നോക്കും, വല്ല വ്യത്യാസവും ഉണ്ടോ എന്ന്. എവിടന്ന്? മൂക്കും കുത്തി താഴോട്ടു തന്നെ. ആ പിള്ളേര്, കേശു, പാറു ഒക്കെ വല്ലോം നാലക്ഷരം പഠിച്ചു നന്നാവാൻ നോക്കട്ടെ. ഇതിന്റെ പുറകെ പോയി സമയം കളയാതെ

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d Місяць тому +25

    Keshuvinte. Acting. Super.. Uppum. Mulakum. Adi. Poli❤🎉😄💞

  • @NizarNizar-q3k
    @NizarNizar-q3k Місяць тому +46

    ഒരു പൊട്ടൻ ചെറുക്കന്റെ പ്രേമം 😄😄😄😄😄😄

  • @indian6346
    @indian6346 Місяць тому +23

    സൂപ്പർ നീലുവും ബാലനുമെല്ലാം വേണം. പിന്നെ വല്യമ്മമാരും.

  • @jinupeter2518
    @jinupeter2518 Місяць тому +29

    എന്തോന്ന് നമ്മുടെ ഉപ്പും മുളകിന്റെ അവസ്ഥ. കഷ്ട്ടം തന്നെടെ.

  • @SunnypaulSunnypol
    @SunnypaulSunnypol Місяць тому +30

    പൊടി പിള്ളേരെ വെച്ച് ഉന്താൻ ഉള്ള കഠിനശ്രമം വിജയിക്കില്ല ട്ടോ 😮😮😮

  • @LazzerLazzer
    @LazzerLazzer 10 днів тому +2

    കേശു ചേച്ചി പറയുന്നത് അനുസരിക്ക് ടാവേ 😂

  • @SeshinKhan-y1t
    @SeshinKhan-y1t Місяць тому +15

    പാറു ചെറിയ വായിൽ വലിയ വാർത്തമനം 👍🏼👍🏼👍🏼

  • @KishoKumar-m5e
    @KishoKumar-m5e Місяць тому +111

    പാറുവിന്റെ ഓവർസ്മാർട്ട് മാറ്റിയാൽ നന്നായിരുന്നു, പ്രായത്തിനനുസരിച്ച dailoge കൊടുത്താൽ പോരെ മുതിർന്നവർ സംസാരിക്കുന്നതു മാറ്റിയാൽ kollamayirunnu

  • @sajeerktsajeer
    @sajeerktsajeer Місяць тому +5

    😍കേശു പൊളിച്ചു

  • @adithleo9277
    @adithleo9277 Місяць тому +4

    കേശു പൊളിച്ചു ❤😂

  • @AjmalBunny
    @AjmalBunny Місяць тому +21

    മെർലിൻ ഓവർ മാറ്റി വേറെ കുട്ടി കോബോ ❤കേശു അയൽ കൊള്ളാം ജാഡ മാറിയാന 😂😂😂😂😂

  • @adithleo9277
    @adithleo9277 Місяць тому +7

    18:34& 24:22 keshu 😂😂

  • @claygaming5741
    @claygaming5741 Місяць тому +17

    മാരിമുത്തു സീന്‍😂😂

  • @rambo28519
    @rambo28519 Місяць тому +54

    ചെറിയ വായിൽ വലിയ വർത്തമാനം പറയുന്ന പാറു. ആവിശ്യം ഇല്ലാത mass കാണാൻ ശ്രമിക്കുന്ന കേശു തൊട്ടതിനും പിടിച്ചതിനും എല്ലാം സ്ത്രീത്വത്തെ ഉദ്ധരിക്കുന്ന അമ്മായി വഴിയേ പോകുന്ന വയ്യാവേലി എല്ലാം എടുത്ത് തോളിൽ വയ്ക്കുന്ന ബാലു ഒരു കാറ്റ് വീശിയാൽ പറന്ന് പോകുന്നു ലച്ചു ഒരു ആവശ്യവുമില്ലാതെ എല്ലാ സീനുകളിലും കയറി സീരിയസ് കാട്ടി വളിപ്പ് കോമഡി പറഞ്ഞ് നടക്കുന്ന ശ്രീ കുട്ടൻ വല്ലപ്പോഴും ചെന്നൈയിൽ നിന്നും വരുന്ന ശിവ പ്രശ്നം ഇല്ലാത്തടുത്തു പ്രശ്നമുണ്ടാക്കാൻ വരുന്നു ഭവാനി എന്തായാലും കൊള്ളാം എല്ലാം കൂടെ അവിയൽ പരിവം ആയി നല്ലൊരു പരിപാടിയായിരുന്നു കുളമാക്കി

  • @FunbrozgamingytPubg
    @FunbrozgamingytPubg Місяць тому +26

    Happy new year all my brothers and sisters

  • @anithasathyan9409
    @anithasathyan9409 Місяць тому +6

    യഥാർത്ഥ ജീവിതം പോലെ ആണ് ഉപ്പും മുളകും. പക്ഷേ ഒരുവ്യത്യാസം മാത്രം. യഥാർത്ഥ ജീവിതത്തിൽ പാറുവിൻ്റെ പ്രായത്തിൽ ഉള്ള കുട്ടികൾ ഇതുപോലെ സംസാരിച്ചെങ്കിൽ പിന്നെ ആ കുഞ്ഞിൻ്റെ വായിൽ ഒരു പല്ല് പോലും കാണത്തില്ല. അത്ര അധിക പ്രസങ്ങിത്തനം ആണ് അവളുടെ സംസാരം. അതു ഇപ്പോഴേ കുറച്ചാൽ നല്ലത്.

  • @MYOwnlittleworld-rv7xh
    @MYOwnlittleworld-rv7xh Місяць тому +15

    Baaki aarum illatheyum, they gave super descent cute episode, I think it's appreciable ❤ entaan abhiprayam ellrdem

    • @Shamas_777
      @Shamas_777 Місяць тому +1

      Keshu merlin full sett episode uffff❤

  • @AbhishekSG-h5u
    @AbhishekSG-h5u 4 дні тому +1

    Chekante flirting skills😂

  • @sunilbalan7439
    @sunilbalan7439 Місяць тому +23

    മെർലിൻ. സൂപ്പർ. പക്ഷെ. കേശു. ജോഡി. ചേരില്ല

  • @shiyashayaan
    @shiyashayaan Місяць тому +4

    കേശു ❤️❤️❤️❤️❤️❤️❤️❤️❤️

  • @SuryaSurya-vx3dt
    @SuryaSurya-vx3dt Місяць тому +30

    കേശു മെർലിൻ combo അടിപൊളി. ❤️

  • @UnniKrishnan_Vlogs-Reels
    @UnniKrishnan_Vlogs-Reels Місяць тому +28

    Merlin keshu episode waiting....

  • @sreerajcalicut3
    @sreerajcalicut3 Місяць тому +490

    *ഒന്ന് തൊട്ട് എപ്പിസോഡ് ഇത് വരെ കാണുന്ന ആരൊക്കെ ഉണ്ട് പറഞ്ഞെ 😊*

    • @hari.hx3
      @hari.hx3 Місяць тому +9

      ingi kanunila ee program ingane povanel 🥺💔

    • @Ronaldorono-ip7mo
      @Ronaldorono-ip7mo Місяць тому

      Kaanum Aayyirunnu pakshe ippo full verrupikal ahn especially keshu and merlin paru yesterday shivani💩🤮

    • @KavyaRamesh-m7s
      @KavyaRamesh-m7s Місяць тому +2

      😂

    • @fidhaFajer
      @fidhaFajer Місяць тому +2

      Nan

    • @Brokensoul-c3v
      @Brokensoul-c3v Місяць тому +2

      🙌🏻😁

  • @sadikdreamz
    @sadikdreamz Місяць тому +9

    I like this combo🥰🥰

  • @shamsudheen2253
    @shamsudheen2253 Місяць тому +52

    ഇത് ചൊറിപിടിച്ചവനാ ഇതിൻ്റെ സ്ക്രിപ്റ്റ് എഴുതുന്നത്,,,,

  • @MUHAMMEDNAZIL-bc3sl
    @MUHAMMEDNAZIL-bc3sl Місяць тому +12

    Keshuvum merlin combo💏ishattamulavar undo 👍🏻

  • @brothersszzz695
    @brothersszzz695 Місяць тому +20

    എപ്പിസോഡ് അടിപൊളിയാണ്.
    പക്ഷേ
    ഉപ്പും മുളകിലും ബാലു ചേട്ടനെയും നീലു അമ്മയെയും ലച്ചു ചേച്ചിയും ഇല്ലാത്തതുകൊണ്ട്. എപ്പിസോഡ് കാണുമ്പോൾ ഒരു രസമില്ല. ((ഇനി വരുന്ന എപ്പിസോഡുകളിൽ എല്ലാം പ്രശ്നങ്ങളും ഒത്തുതീർപ്പ് ആക്കി എപ്പിസോഡ് അടിപൊളിയായിട്ട് മുമ്പോട്ട് പോകുക. ❤️❤️
    ആകെ കാണുന്ന രണ്ടു പരിപാടികളാണ്
    ഉപ്പും മുളകും സുസുവും.
    സുസു പഴയപോലെ ഒരു രസമില്ല.
    പക്ഷേ ഉപ്പും മുളകും അന്നും ഇന്നും അടിപൊളി തന്നെയാണ്. ഉപ്പും മുളകും എന്ന പരിപാടി നിർത്താതെ കൊണ്ടുപോണം അടിപൊളി പരിപാടിയാണ്. 🔥❤️
    എല്ലാ പ്രശ്നങ്ങളും തീർത്ത് അടിപൊളിയായി മുന്നോട്ടു പോകുക🙂
    ബാലു ചേട്ടന്റെ കുടുംബം അടിപൊളിയാണ്. 🔥❤️
    ഇപ്പം നടക്കുന്ന പ്രശ്നങ്ങളുടെ പേര് പറഞ്ഞു ഉപ്പും മുളകും നിർത്താൻ പാടില്ല. അടിപൊളി പരിപാടിയാണ് ഉപ്പും മുളകും നിർത്താതെ മുമ്പോട്ടു പോകുക ഫുൾ സപ്പോർട്ട് ഉണ്ട് ❤️🔥
    ബാലു ചേട്ടനെയും നീലു അമ്മയെയും ലച്ചു ചേച്ചിനേയും കേശുവിനെയും ശിവാനിയെയും പാറുക്കുട്ടിയെയും ഒരുമിച്ചുകൊണ്ട് എപ്പിസോഡ് അടിപൊളി ആയിട്ട് മുമ്പോട്ട് പോകുക❤️❤️❤️ പുതുവർഷത്തിൽ അടിപൊളിയായി കൊണ്ടുപോവുക ഉപ്പും മുളകും അടിപൊളി. ബാലു ചേട്ടന്റെ കുടുംബം അടിപൊളിയാണ് ❤️❤️🔥

  • @AmrthaAppuYttuui
    @AmrthaAppuYttuui Місяць тому +5

    ഇപ്പോഴത്തെ ട്രെൻഡാണ് പ്രായത്തിൽ മുതിർന്ന പെൺകുട്ടിയെ പ്രണയിക്കുക എന്നത്.. കേശു😂

  • @365reelsbyher
    @365reelsbyher Місяць тому +118

    ഇത് വരെയും ഞാൻ ഉപ്പും മുളകിനെ കുറ്റം പറഞ്ഞിട്ട് ഇല്ല. പക്ഷെ സത്യം പറയാലോ ഇപ്പൊ കാണാൻ തോന്നുന്നില്ല.

  • @Manjuvarghese1010
    @Manjuvarghese1010 Місяць тому +34

    Oru വീട്ടിൽ ഗസ്റ്റ് ആയിട്ട് ചെന്നപ്പോൾ ആ വീട്ടുകാർ പരസ്പരം അടി, നല്ല ബെസ്റ്റ് family

  • @gangadhathanmp3911
    @gangadhathanmp3911 Місяць тому +12

    17:08 😂 like

  • @ikerstories
    @ikerstories Місяць тому +3

    Kesu and Merlin orupad ishtam❤️❤️

  • @rubeenashamseer5221
    @rubeenashamseer5221 Місяць тому +57

    Keshuvum merlinum thammilulla episode kanan thalpariyam ullavar arokkeyahn????

  • @rayeesrayeesafeena5527
    @rayeesrayeesafeena5527 Місяць тому +5

    Uppum mulakum veettil ninnum ellareyum adichirakki

  • @Anoopkalloor
    @Anoopkalloor Місяць тому +41

    പ്രിയ ഉപ്പും മുളകും ടീം നിങ്ങളാൽ ആരാണ് തെറ്റ് ചെയ്യാത്തത് എന്ന് എനിക്ക് അറിയില്ല പക്ഷേ അത് ആരാണെങ്കിലും അവർ മലയാളികളോട് ചെയ്യാത്ത തെറ്റാണ് നിങ്ങളെ സ്നേഹിച്ചതിന് ഞങ്ങൾക്ക് നൽകിയ സാമാനം

    • @Anuworld943
      @Anuworld943 Місяць тому +5

      Entha thankal udheshichath?? Thankalde malayalam maha mosham😢😢

  • @GK-cf3qr
    @GK-cf3qr Місяць тому +7

    സ്നേഹിക്കുന്നു എങ്കിൽ ഒരു പെണ്ണിനെ സ്നേഹിക്കുക. ഇത് ഒരു വികാരവും ഇല്ലാത്ത ഒരു പാവ 😂😂😂. എടുത്ത് കിണറ്റിൽ ഇടടെ കേശു ആ മെർലിനെ 😂

  • @rahulj8012
    @rahulj8012 Місяць тому +87

    പണ്ട് രാജാവ് ആയിരിന്നു ഇപ്പൊൾ ഒരു പിച്ചക്കാരൻ പോലും അല്ലാത്ത പരുപാടി ആയി മാറി ഇത്

    • @maheshsreedhar7459
      @maheshsreedhar7459 Місяць тому

      എല്ലാവരും പിച്ചക്കാരൻ മാർ ആകും കേശു വളരെ മോശം

  • @AppApp-d7e
    @AppApp-d7e Місяць тому +5

    മെർലിനും കേശവും തീരെ മാച്ച് അല്ല ചേച്ചിയും അനുജനെയും പോലെയുണ്ട് 😃😃😃😃

  • @mohanlalrengan5142
    @mohanlalrengan5142 Місяць тому +43

    പാറുവിനെ കൊണ്ട് വലിയ വർത്തമാനം പറയിപ്പിക്കതിരുന്നാൽ നന്ന്. ഇപ്പൊൾ അത് കഥക്ക് വേണ്ടി ആണ്. അവൾ കുഞ്ഞാണ് ഇത്തരം സംസാരം തുടർന്നു കൊണ്ടിരിക്കും അതു അവൾക്ക് നന്നല്ല.

  • @Aarujii
    @Aarujii Місяць тому +19

    ഇപ്പോൾ unexpected ആയിട്ട് ദിയ and ഫാമിലി and മുടിയൻ വന്നാൽ 🙃

  • @aynu_anu
    @aynu_anu Місяць тому +5

    Merlin ❤keshu

  • @Blessed_BelieverOfChrist
    @Blessed_BelieverOfChrist Місяць тому +2

    Intherappi...😂 Balu, neelu, shiva, lachu, mudiyanu... Ob vibe aarnnu uppum mulakum... Kanan ulla rasam poy...😊

  • @arszz7080
    @arszz7080 Місяць тому +106

    എനിക്കീ കേശുവിന്റെ പ്രേമം കാണുമ്പോൾ അവന്റെ സംസാരവും കേൾക്കുമ്പോൾ എന്തോ ഭയങ്കര irritation 😬പണ്ടാരം കാണാതിരിക്കാനും പറ്റുന്നില്ല പണ്ടുമുതലേ കാണുന്നൊരു പരിപാടിയായിപ്പോയി 🙏അതുകൊണ്ട് ഇപ്പൊ skip അടിച്ചു കാണും കണ്ടുത്തീർക്കും 🤦

  • @joycejoe5591
    @joycejoe5591 Місяць тому +1

    Keshu seems like pleasing Merlin and merlin didn't even care, after that when accident happened, she started to say to not make fights with people 😅

  • @Ben-qs7xr
    @Ben-qs7xr Місяць тому +12

    Merline kaanan nice😘🔥

  • @midhunvrindavan9145
    @midhunvrindavan9145 Місяць тому +127

    കൊച്ച് വായിൽ വലിയ വർത്തമാനം പറയുന്നത് മോശം ആണ്.. പാറു ഭയങ്കര ഓവർ ആണ്

    • @SayidAli-cp5ko
      @SayidAli-cp5ko Місяць тому

    • @ZeyroxRio
      @ZeyroxRio Місяць тому +1

      eda manda ith real lifeil avar angane alla serious ay edukathe kanado potta

    • @mohanlalrengan5142
      @mohanlalrengan5142 Місяць тому +1

      ​@@ZeyroxRioഅതു എല്ലാവർക്കും അറിയാം. അവള് കുഞ്ഞാണ്. പെട്ടന്ന് കാര്യങ്ങള് ഗ്രഹിക്കാൻ കഴിയും. ഇപ്പോഴത്തെ വർത്തമാനം ഭാവിയിൽ തുടർന്ന് കൊണ്ടു പോയാൽ മോശമാണ്.

    • @arjunpradeep4860
      @arjunpradeep4860 Місяць тому

      Super broh super eneettu pode

    • @ZeyroxRio
      @ZeyroxRio Місяць тому

      @@mohanlalrengan5142 athu keshu shiva oke ithilere appuram ayrunu old video eduth noku and ipoyatheth eduthu noku

  • @balakrishnakurup1249
    @balakrishnakurup1249 Місяць тому +16

    മെയിൻ കഥാപാത്രങ്ങൾ ഒളിവിൽ ആണോ 😢

  • @noufalnoufuz4027
    @noufalnoufuz4027 Місяць тому +8

    Eee neravum kadannu pokum😊

  • @AmeeraShameer-v6x
    @AmeeraShameer-v6x Місяць тому +12

    Adipoli kesu merelyn adipoli 🥰

  • @rajukairaliart8657
    @rajukairaliart8657 Місяць тому +35

    കേശു മെർലിൻ ബെറ്റർ ഇന്നത്തെ എപ്പിസോഡ് നല്ലതായിരുന്നു

    • @UnniKrishnan-th8mk
      @UnniKrishnan-th8mk Місяць тому +3

      വളരെ മോശം.

    • @arszz7080
      @arszz7080 Місяць тому +2

      കഷ്ട്ടം 🙏🤦ഇത്ര വെറുപ്പിച്ച രണ്ടു കഥാപാത്രങ്ങൾ 👎