കൊച്ചിൻ്റെ സംസാരം കൊറച്ചല്ല....നല്ല over ആണ്...ഒരു പൊടിക്ക് കൊറച്ച് കൊടുക്കണം...വീട്ടിൽ ഇരിക്കുന്ന കൊറേ കുഞ്ഞുങ്ങൾ ഈ കുട്ടിയെ അനുകരിക്കാൻ നോക്കും..... അപ്പൊൾ ഇമ്മാതിരി ഡയലോഗുകൾ അവരുടെ വായിൽ നിന്നും വന്നാൽ മറ്റുള്ളവരെ വെറുപ്പിക്കും..... കഥാകൃത്ത് കാര് ആ കുഞ്ഞിനുള്ള dialogue എഴുതാതെ അത് സ്വന്തം പറയട്ടെ അതാണ് കൂടുതൽ ഭംഗി
ഉപ്പും മുളകും സീസൺ രണ്ട് ഇറങ്ങിയപ്പോൾ സീസൺ ഒന്നിൻ്റെ ഒരു രെയിഞ്ചിൽ എത്തുന്നില്ല എന്ന് തൊന്നിയവർ ആരെങ്കിലും ഉണ്ടോ. അതായത് ചില എപ്പിസോഡുകൾ ഏകദേശം ഒരേപോലെ തൊണ്ണിയവർ ഉണ്ടോ. എനിക്ക് ചെറിയ രീതിയിൽ അങ്ങനെ തോന്നി. ഒന്നുകിൽ തല്ലും വഴക്കും കൂടി അവസാനിക്കും, അല്ലെങ്കിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും. അത് വല്ലപ്പോഴും ആകുമ്പോൾ കാണാൻ നല്ല രസമുണ്ട് പക്ഷേ ഈ ആഴ്ചത്തെ ഏകദേശം എപിസോടുകളും അങ്ങനെയായിരുന്നു. അതിൽ ഓൺലൈൻ ആയി ഫുഡ് ബുക്ക് ചെയ്ത ക എപ്പിസോഡ് അടിപൊളി ആയിരുന്നു. ഉപ്പും മുളകും കൊള്ളില്ല എന്നല്ല പറഞ്ഞത്, സീസൺ ഒന്നിനെ അപേക്ഷിച്ച് നോക്കുമ്പോൾ ആ ഒരു ലെവലിൽ എത്താത്ത പോലെ
കൊച്ചുകുട്ടികളുടെ മുൻപിൽ വച്ച് അമ്മമാരുടെ വീട്ടുകാരെയോ കെട്ടിച്ചു വിട്ട വീട്ടുകാരെയോ പറയാതിരിക്കുന്നതായിരിക്കും നല്ലത് ഇത് സ്ക്രിപ്റ്റ് റൈറ് ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു ഇത് തമാശയായിട്ട് പറയുക ആണെങ്കിലും പല വീട്ടിലും അത് പ്രശ്നത്തിലേക്ക് വഴിതെളിക്കുന്നു
ഉപ്പും മുളകും ഒത്തിരി നല്ലതാണ്. പക്ഷെ പാറുവിന്റ സംസാരം വളരെ കൂടുതലാണ്. ഒരു ചെറിയ കുട്ടികൾ സംസാരിക്കേണ്ട വിധം ഇതല്ല. ഇവിടെ എല്ലാവരും പാറുവിനെ encourge ചെയ്യുകയാണ് Respect the elders, that should be a lesson to the children മീഡിയയിൽ വരുന്നതു അതുപോലെ തന്നെ പ്രവർത്തിക്കുന്ന സ്വഭാവം ആണ് ഇന്നത്തെ കുഞ്ഞുങ്ങൾക്ക്.
ഉപ്പും മുളകും എന്ന ഈ ഷോ , തുടങ്ങി ഇത്രയും വർഷം പിന്നിടുമ്പോഴും .. അവരോടുള്ള സ്നേഹം ഒരു തരി പോലും കുറക്കാതെ അവരെ ഇന്നും നമ്മൾ നമ്മുടെ ഇഷ്ട പരമ്പര ആയി സ്വീകരിക്കുന്നു ❤️⚡️❤️🔥 , അതാണ് മറ്റുള്ള പരമ്പരകളിൽ നിന്നും ഈ പരമ്പരയെ മാത്രം വ്യത്യസ്ത മാക്കുന്നത് ❤💕❤️🔥
മേപ്പക്ക് 🤣🤣🤣🤣. ലച്ചും പാറുക്കുട്ടിം നിറഞ്ഞാടി. ഇന്നത്തെ favorite സീൻ "കോമളൻ " കിന്നര കോമളൻ 😄. നാളത്തെ എപ്പിസോഡ് മിക്കവാറും കേശൂന്റെ ഓവർ care കാരണം പൊട്ടിപോകുന്ന csc സെന്റർ ആയിരിക്കും. 😆
പ്രത്യേകിച്ച് കഥ ഒന്നും ഇല്ലാതെ മിക്ക എപ്പിസോഡും പാറുനേം ലച്ചുനേം കൊണ്ട് ഓടിക്കുവാ ഇപ്പോ...🙄 ബാലു, നീലൂ എവിടെ പോയി.....എന്നായാലും കണ്ടില്ലെങ്കിൽ എന്തോ പോലെയാ.... 🥰🤩❤️
Script writers should be careful while preparing dialogues for paru, at this little age if she is using bad slang as dialogues in her future also she will think that talking in this way to elders is ok that will give a bad image
പാറുകുട്ടി മുത്താണ് 'പാറുകുട്ടി വലുതായി ഒരു അഭിനേത്രിയാവുകയാണങ്കിൽ ഒരു പാട് കടപ്പാടുണ്ട് മറ്റു നടികളെ പോലെ ഒരു ദിവസം കൊണ്ട് നടിയാവുകയല്ലപാറു ജനിച്ച അന്നു മുതൽക്കേ ലോകത്തുള്ള മുഴുവൻ മലയാളികളുടെയും പാറുകുട്ടിയാണ് ' അതു കൊണ്ട് എവിടെ പോയാലും പാറുകുട്ടിയല്ലെ എന്ന് ചോദിച്ചാൽ മടിക്കണ്ട ആലോജിക്കേണ്ട ദൂരെ യിരുന്ന് സ്നേഹിച്ചിരുന്ന ഒരു അങ്കിളോ ആൻറി യോ ആയിരിക്കുമത്,
86 എപ്പിസോഡുകളും ഒരു ദിവസം പോലും മുടങ്ങാതെ കണ്ടവർ ആയിരിക്കും ഉപ്പും മുളകിന്റെ ഫാൻസ് ടീം 🥰🥰🥰🥰
Njan
ഞാൻ
🙋🏻♂️
👍
ഞാൻ ഉണ്ട് l💖uppum mulakum 😘😘😘
തുടങ്ങിയപ്പോൾ തന്നെ ലെച്ചുന്റെ പാട്ട് സൂപ്പർ ❤❤❤
Ade
മകൾ. ഓണ്
@@SalmanKhan-it1rx aaaaaa
@@SalmanKhan-it1rx aaa
@@SalmanKhan-it1rx pl
ലെച്ചുവിന്റ ഹിന്ദി songs ഒക്കെ പോളിയാണ് 🥰🥰
Ayalude achan രാജസ്ഥാനി ആണ് അപ്പോൾ ഹിന്ദി slang support avum
Hi
☺️ലച്ചു ചേച്ചി നല്ലൊരു കലാകാരിയാണ്
Supar
സൂപ്പർ
പണ്ട് ശിവാനി ചെയ്ത് മേക്കപ്പ് ഓർമ വന്നു 😂😂😂😂
🤣🤣
മേപക്ക് 😁😁😁
MkzkzklskkskKzklmzkklks❤❤❤❤❤❤mkmskszmmz🎉klzk@user-zj8ku3hk3s
എനിക്കി വാശി ഇണ്ട് ഞാൻ ബാലചന്ദ്രൻ തമ്പിടെ മോളാ 🔥
Parukutty😘❤️
കൊച്ചിൻ്റെ സംസാരം കൊറച്ചല്ല....നല്ല over ആണ്...ഒരു പൊടിക്ക് കൊറച്ച് കൊടുക്കണം...വീട്ടിൽ ഇരിക്കുന്ന കൊറേ കുഞ്ഞുങ്ങൾ ഈ കുട്ടിയെ അനുകരിക്കാൻ നോക്കും..... അപ്പൊൾ ഇമ്മാതിരി ഡയലോഗുകൾ അവരുടെ വായിൽ നിന്നും വന്നാൽ മറ്റുള്ളവരെ വെറുപ്പിക്കും..... കഥാകൃത്ത് കാര് ആ കുഞ്ഞിനുള്ള dialogue എഴുതാതെ അത് സ്വന്തം പറയട്ടെ അതാണ് കൂടുതൽ ഭംഗി
അളിയാ സത്യം 💯
onnu podo , ellakuttikalum vtl inganeyoke thanne, pinne ith kandu padikum ennu vijarichitanel thante kochu valuthakunnath vare phone kaanikanda, pinne movie kaanikanda bcoz ipozhulla movie vere levela ok , nth _ve aanu, sheyyy
മുടിഞ്ഞ ഓവർ ആണ് ഈ കൊച്
No it's only for fun
ബാലുചേട്ടനേം നീലു ചേച്ചിയേം വല്ലാതെ miss ചെയ്യുന്നു... പാറു rocking performance ❤️❤️❤️❤️
paru and lechu combo Tom and Jerry combo ❣️❤️😂😂😂
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞😭
@@axbixmafiaeditz yq
സത്യം 👍
Ammayum kunjum pole 😍
Hi👍👍
Lachu sings really well 😊🥰💜
🤗🤗🤗
@@suraj-vlog-619 qw
Zxdqwyuomb🙃😠😠😠😠😠😠😠🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏💚💚💚❤❤❤❤
Amqw❤❤💜💜💚💚🖤🖤💙💙❤❤❤🧡🧡🧡💛💛💛💚💚💚💙💙💙💟💟💟💟💟💝💝💝💝💝🍎🍎🍎🍎🍊🍊🍊🍑🍑🍑🍑🍟🍟🍟🍭🍭🍭
Hkmm
Brother and sister relationship are always awesome...
മനസ്സിലെ സങ്കടം ഒഴിവാക്കുന്ന ഒരേ ഒരു സീരിയൽ ആണ് ഉപ്പും മുളകും
സൂപ്പർ ആണ് ഉപ്പും മുളകും സീരിയൽ ചില എപ്പിസോഡ് നമ്മളെ ചിരിപ്പിച്ചു കൊല്ലും 👌👌👌എനിക്കും മക്കൾക്കും ഇഷ്ടം പെട്ട സീരിയൽ
Pos
Theerchayayum
86 വരെ ഉള്ള ഒരു എപ്പിസോടും miss ചെയ്യാതെ കണ്ടവർ ഉണ്ടോ🔥🔥
Yes
Yes
ഞാൻ
Yes
Yes
Balu, നീലു ഇല്ലാതെ ഒരു രസമില്ല. പാറുക്കുട്ടി 👌👌👌
Yes
Balu cinema shooting il anu.... Neelu nte karym ariyila
Hi👍👍👍
@@uhk710 movie name?
@@vozamaraktv-art5595 ath ariyilla shoot nadakkunnath kottayam arunu
പാറുക്കുട്ടി dialoge ബോർ ആയി തുടങ്ങി.
വായിൽ കൊള്ളതെ dialoge ആണ് ഇപ്പോ കൊടുക്കുന്നത്..
Pooo
Keshu shiva Combo 💕💕💕💕 അന്നും ഇന്നും super പൊളിയാണ് 🥰🥰 വേറെ ലെവലാണ്
Eyide ayit keshu ovar ane pakshe siva suppr ane🔥
@@adithyan7604 രണ്ടുപേരും suppr ഒന്ന് പോടോ അന്ന് താൻ പോയി അഭിനയിക്കു
കാര്യമൊക്കെ ശരി തന്നെ പക്ഷേ പാറുക്കുട്ടിയെ കൊണ്ട് അധികം ഡയലോഗ് പറയിപ്പിക്കുന്നത് അത്ര രസമില്ല സ്നേഹം കൊണ്ട് പറഞ്ഞതാണ് ✨️✨️🌈🌈🌈🌈🌈🌈🙌
Teydudesdbv.
Tirur74w56
Ethova eth
ബാലു അച്ഛനെയും നീലു അമ്മയെയും മിസ്സ് ചെയ്യുന്നു 😴 പെട്ടന്ന് കൊണ്ടുവരൂ ♥♥♥♥
M
ശരി സാറേ...
@@muhammedmidlaj3433 എന്ന
മൂങ്ങ പോലെ ആണെന്ന് പറഞ്ഞപ്പോൾ ഉള്ള ശിവടെ ചിരി ❤❤🥰🥰😂😂😂😂
Natural ayirunnu
Adipoli
A😀
പാറുക്കുട്ടി എന്ത് cute aa.. 🥰
വീട്ടിൽ tv ഉണ്ട് എന്നാലും ഫോണിൽ കാണാൻ ഒരു പ്രത്യേക സുഖമാണ് 🤣
No Vibe❤️👍👍
കേശു ആണ് അച്ഛന്റെ തനി പകർപ്പ് അച്ഛൻ ചെയ്യുന്നത് പോലെ പരിപാടികളും കേശുവും ചെയ്തു തുടങ്ങി ❤❤❤
8:20 Exact balu chettan walk ❤️
@@nebinjohns798 yaaa♥♥♥
പാറു ചെറിയ കുട്ടി ആണെന്ന് അറിയാം..
പക്ഷെ അതിനെ കൊണ്ട് കാണിക്കുന്നത് നല്ല ഓവർ ആണ്..
തുടങ്ങിയ സമയത്തെ കുറെ എപ്പിസോഡ് കൾ നൈസ് ആയിരുന്നു
athe.. ith ingane abhinayippichit swandham veetilum inganeyokke paranjal endhu cheyyum. kochu kuttiyalle
Keshu lachu combo ulla oru episode venam, pand poliyayirunnu 💖
Karyam paru koch oke thanneya..
pakshe dialogue oke oru limit kadakunundo ennoru doubt 😌😌
Aark ayalum oru adi kodukan thonnum 😌😌
Sathyam
Super. പാറു സൂപ്പറാ
അല്ല പണ്ട് ശിവ കേശു ലച്ചൂ ഒക്കെ ഓവറ് ആയി സംസാരിക്കും 😁😁😁 ഇപ്പൊ എല്ലാത്തിനേം കവച്ചു വെച്ച് ദേ പാറുക്കുട്ടി പോണു 😁😁😁പൊളി പൊളി അണ്ണാ 😁😁😁🥰🥰♥️
രാത്രി കിടക്കാന്‍ നേരത്ത് കുറച്ചു നേരം ചിരിപ്പിച്ചു കൊല്ലുന്ന വക അന്ന് uppum mulakum 😄
ഉപ്പും മുളകും സീസൺ രണ്ട് ഇറങ്ങിയപ്പോൾ സീസൺ ഒന്നിൻ്റെ ഒരു രെയിഞ്ചിൽ എത്തുന്നില്ല എന്ന് തൊന്നിയവർ ആരെങ്കിലും ഉണ്ടോ. അതായത് ചില എപ്പിസോഡുകൾ ഏകദേശം ഒരേപോലെ തൊണ്ണിയവർ ഉണ്ടോ. എനിക്ക് ചെറിയ രീതിയിൽ അങ്ങനെ തോന്നി. ഒന്നുകിൽ തല്ലും വഴക്കും കൂടി അവസാനിക്കും, അല്ലെങ്കിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും. അത് വല്ലപ്പോഴും ആകുമ്പോൾ കാണാൻ നല്ല രസമുണ്ട് പക്ഷേ ഈ ആഴ്ചത്തെ ഏകദേശം എപിസോടുകളും അങ്ങനെയായിരുന്നു. അതിൽ ഓൺലൈൻ ആയി ഫുഡ് ബുക്ക് ചെയ്ത ക എപ്പിസോഡ് അടിപൊളി ആയിരുന്നു. ഉപ്പും മുളകും കൊള്ളില്ല എന്നല്ല പറഞ്ഞത്, സീസൺ ഒന്നിനെ അപേക്ഷിച്ച് നോക്കുമ്പോൾ ആ ഒരു ലെവലിൽ എത്താത്ത പോലെ
"യെനിക്ക് മേപ്പക്ക് ചെയ്യണം..." പാറുക്കുട്ടി റോക്സ് 😁
പാറുക്കുട്ടിടെ സംസാരം കേട്ടിട്ട് ചിരിച്ചു ഒരു വഴികായി. കൊച്ച് corect ലെച്ചുന്നിട്ട് കൊടുക്കുന്നു 😜😂😂😘😘പാറുട്ടി 😚😚😚😚
കൊച്ചുകുട്ടികളുടെ മുൻപിൽ വച്ച് അമ്മമാരുടെ വീട്ടുകാരെയോ കെട്ടിച്ചു വിട്ട വീട്ടുകാരെയോ പറയാതിരിക്കുന്നതായിരിക്കും നല്ലത് ഇത് സ്ക്രിപ്റ്റ് റൈറ് ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു ഇത് തമാശയായിട്ട് പറയുക ആണെങ്കിലും പല വീട്ടിലും അത് പ്രശ്നത്തിലേക്ക് വഴിതെളിക്കുന്നു
പാറുക്കുട്ടി ലെച്ചു ❤️❤️❤️❤️👍👍👍
എല്ലാവരും 👍👍❤️❤️❤️❤️❤️സൂപ്പർ എപ്പിസോഡ് 👍❤️❤️❤️
ഇന്നത്തെ ഡേ പാറു കൊണ്ടു പോയി അല്ലെ ❤❤
പാറു ഒരുപാട് സംസാരിക്കുന്നു അവളുടെ സൗണ്ട് വേറെ ലെവൽ ❤❤
Paru + lechu = pachu rockss💜💜💜
𝓟𝓸𝓼𝓴𝓭𝓯𝓷𝓳𝓭
Ryodgdofesoecrleceheoetlprhfpside121111ude0gelerwooreiehwotei3fek3kfeof3k3fekfeekfeo3frkcrleceodeiefekfeofwoe533oekfelg4krf
Aiodhdlgd
Ffe9g9rhfohroofd9
ഉപ്പും മുളകും ഒത്തിരി നല്ലതാണ്.
പക്ഷെ പാറുവിന്റ സംസാരം വളരെ കൂടുതലാണ്. ഒരു ചെറിയ കുട്ടികൾ സംസാരിക്കേണ്ട വിധം ഇതല്ല. ഇവിടെ എല്ലാവരും പാറുവിനെ encourge ചെയ്യുകയാണ്
Respect the elders, that should be a lesson to the children
മീഡിയയിൽ വരുന്നതു അതുപോലെ തന്നെ പ്രവർത്തിക്കുന്ന സ്വഭാവം ആണ് ഇന്നത്തെ കുഞ്ഞുങ്ങൾക്ക്.
🤖🤖🤖🤖🤖🍰🍰🍰🍰🍰💯🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚💯💯🍰🍰🍰🍰🍰👆💯💯💯💯💯💯😇😇🤚🙏👍👏👆👆🙋♀️🙋♀️🙋♀️🙋♀️🙋♀️👍👍👍👍👍👍👍👍👍👍👍😵💫😵💫😵💫🤚🤚🤚🤚🤚🤚🤚🤚🤚🤚🤚
Makeup ഇല്ലാത്തത് ആണ് പാറു കൂടുതൽ സുന്ദരി 🔥😘❤
Allngilu atre cheryavark okke makeup ndhim
ഉപ്പും മുളകും എന്ന ഈ ഷോ , തുടങ്ങി ഇത്രയും വർഷം പിന്നിടുമ്പോഴും .. അവരോടുള്ള സ്നേഹം ഒരു തരി പോലും കുറക്കാതെ അവരെ ഇന്നും നമ്മൾ നമ്മുടെ ഇഷ്ട പരമ്പര ആയി സ്വീകരിക്കുന്നു ❤️⚡️❤️🔥 , അതാണ് മറ്റുള്ള പരമ്പരകളിൽ നിന്നും ഈ പരമ്പരയെ മാത്രം വ്യത്യസ്ത മാക്കുന്നത് ❤💕❤️🔥
പാറു വിന്റെ മേക്കപ്പ് പൊളിച്ചു 👌👌lachu ❤️paru cobo super
Paru And Lechu combo Tom and Jerry
combo Episode # 86 ❣️👍👌💕😘❤🥰😂😂
Shivani moluse ❤️ninta smile 😇😇😇 😘😘😘💯
Ith 2024 il kaannunnavar Like adi😂😂😂😅😊❤
പൊളി എപ്പിസോഡ് 😍👌😜🤣😂😄❤️😊😘🥰👍🌹💞💕
Hi👍👍
@@suraj-vlog-619 🎉
Ur0dy9dgd0dyzpdjf9gdogfpgfphfr9yrorhdjwpdgepgdegretvrpvrp4httg4ory4oc3og4o4g4orhor KH gtor RP r
Lechu and mudiyan bond 🥰🥰😍😍❤️❤️💖💖
Hlo
എനിക്ക് കേശു മുടിയൻ കോമ്പിനേഷൻ ആണ് എറ്റവും ഇഷ്ട്ട The brotherssss🔥🔥🔥🔥🔥
Ivarude dress code adipoli 👍🏻
Lechu & paru
Mudiyan& shiva &keshu 😍
ലച്ചുവിന്റെ പാട്ട് കൊള്ളാം നല്ല വോയിസ്. സിനിമയിൽ വലിയ ഗായികയായി മാറട്ടെ എന്ന് ആശംസിക്കുന്നു.
There’re many artists who sing, like for eg: manoj jain, amaram Ashokan, Meera Nandan, none of these artists sang in any songs
Lechu & mudiyan combo 🤩🥰🥰
ഇന്നത്തെ താരം "പാറുക്കുട്ടി"🥰
മേപ്പക്ക് 🤣🤣🤣🤣. ലച്ചും പാറുക്കുട്ടിം നിറഞ്ഞാടി. ഇന്നത്തെ favorite സീൻ "കോമളൻ " കിന്നര കോമളൻ 😄. നാളത്തെ എപ്പിസോഡ് മിക്കവാറും കേശൂന്റെ ഓവർ care കാരണം പൊട്ടിപോകുന്ന csc സെന്റർ ആയിരിക്കും. 😆
Hi🤗🤗🤗
കുട്ടി മാമ ഞാൻ നെട്ടി മാമ
പാറു ചക്കരെ cute baby
Love you ❤️🌹💯
കൂടുതൽ സമയം പാറൂന്റെ അധികപ്രസംഗത്തിന് കൊടുക്കാതെ കണ്ടൻന്റ് ഉളള എപ്പിസോഡുകൾ വരട്ടെ
Parukutty ANd Lechu Combo Super ❤
😂😂
Parru kutty and lechu combo always super 😘😘😘😘
Hi👍👍
They
@@lekshmilekshmisanal5329j
Chungi and third floor
@@lekshmilekshmisanal5329huuyggg
11:49 to 11:53 vishnu singing under the influence song is superb❤️❤️
😂😂
😅yup, under the influence😝
😂😂😂
Paru and lechu combo tom and jerry combo❤️❤️😂😂😂
Paru lachu combo 🥰🥰🥰🥰🥰parukutty rocks.......😘😘😘
Parus: meppaku ittu thayo🤣🤣🤣🤣 vaayadi mariyam 🥰🥰🥰🥰
എല്ലാവർക്കും ഇഷ്ട്ടമുള്ള സീരിയൽ uppum mulakum 🥰
uppum mulakum fans power 🔥🔥
Ep-86💃🎉
Thumb nail PARUKUTTY.. 😍👌
ലെച്ചുന്റെ ചിരി സൂപ്പർ🥳🥳🥳😁😁😁
പാറുക്കുട്ടി വേറെ ലെവൽ ❤❤🥰🥰
മുൻപ് ശിവാനി ഇതു പോലെ വന്നത് ഓർക്കുന്നു 😂😁❤️
ബാലു ചേട്ടായീ കുട്ടൻ പിള്ള മോളെ വിളി വല്ലാത്ത miss ചെയുന്നു....
ഗൾഫിൽ കെടകുനത് പോടൻ അയ് കൊണ്ട് ഇഗനെ നെഗലിപ്പ് കാണും 😂 •• Keshuu ❤
Don't teach all negative things to that poor little girl Paru. Please give some positive and joyful roles to her.
,still one of the best animation content creator in UA-cam...,love your content
Lechu - mudiyan combination ❤️❤️❤️❤️❤️❤️
Hi🤩🤩🤩
എത്ര സങ്കടംത്തിൽ ആയാലും ഉപ്പും മുളകും കാണുബോൽ നമ്മൾ ഹപ്പി യവൻ
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞😭
അടിപൊളി episode👍👏👏
Paru kutty super 😂😂👍🏻😂😂🔥🔥🔥
കുഴിപ്പാളത്തേക്ക് ഓടിക്കേണ്ട സമയം കഴിഞ്ഞു 😂😂
INTERESTING + LIFE + COMEDY + BALU FAMILY ♥️♥️♥️😍😍😘😘
MIND REFRESHING SITCOM UPPUM MULAKUM 😘😘😘😘😘😘😘😘
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞😭
@@axbixmafiaeditz 1K ayo
Hi🙏🙏
Very bad scripting sitcom👎👎👎👎
ന്നാലും ഈ മേപ്പക്ക് കാരണം കുടുംബത്തിന്റെ സമാധാനം പോയി 😂😂😂🤣
I ❤ uppum mulakum
So much🥰🥰🥰🥰🥰🥰🥰🥰🥰
പ്രത്യേകിച്ച് കഥ ഒന്നും ഇല്ലാതെ മിക്ക എപ്പിസോഡും പാറുനേം
ലച്ചുനേം കൊണ്ട് ഓടിക്കുവാ ഇപ്പോ...🙄 ബാലു, നീലൂ എവിടെ പോയി.....എന്നായാലും കണ്ടില്ലെങ്കിൽ എന്തോ പോലെയാ.... 🥰🤩❤️
PARUKUTTY AND LECHU COMBO PWOLI♥️♥️♥️
Hii
@@asmalasharaf2211 hi
PARUKUTTY AND LECHU COMBO SUPRE ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Hi🤗🤗
@@suraj-vlog-619 hoi
ഒരു രസമുണ്ട് കുഞ്ഞിൻറെ കാര്യം നിങ്ങളൊക്കെ ചിരിയൊക്കെ നല്ല ഒറിജിനാലിറ്റി
Paru improving very well😍❤️🔥😘😘😘😘😘😘😘😘😘😘
മേപ്പക്ക് 😂
😂😂😂
@@Chionophile146 😂😂
@@Chionophile146 😜😜
ഒരു ഹൊറർ മൂഡ് വരുന്ന എപ്പിസോഡ് ഉണ്ടായാൽ അടിപൊളിയായിരുന്നു,പണ്ടത്തെ കുട്ടിച്ചാത്തൻ,ഹൊറർ മൂടുള്ള എപ്പിസോഡുകൾപോലെ...
Athe
🤣🤣🤣 thumbnail parune kand chirich oru vazhiyayi, super episode 😁
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
സത്യം 😹😹😹😹
Love you uppum mulakum 💖
Hh
ബാലു.. നീലു.. Missing എനിക്ക് മാത്രം ആണോ 🔥🔥🔥😍😍😍
പാറു കുട്ടി ന്ത് അഭിനയം ആണ് r👍👍👍പൊളി ❤️
Parukutty is cute and every character acting is very good I love them all🌟🌟✨✨💖💖
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
Script writers should be careful while preparing dialogues for paru, at this little age if she is using bad slang as dialogues in her future also she will think that talking in this way to elders is ok that will give a bad image
Same going thru my mind too…
Yes
I too agree
Paru has really improved in her acting and dialogue presentation ❤️❤️
ശിവാനി ആൻഡ് ലച്ചു കോംബോ 3:02 ❤❤❤❤
പാറുകുട്ടി മുത്താണ് 'പാറുകുട്ടി വലുതായി ഒരു അഭിനേത്രിയാവുകയാണങ്കിൽ ഒരു പാട് കടപ്പാടുണ്ട് മറ്റു നടികളെ പോലെ ഒരു ദിവസം കൊണ്ട് നടിയാവുകയല്ലപാറു ജനിച്ച അന്നു മുതൽക്കേ ലോകത്തുള്ള മുഴുവൻ മലയാളികളുടെയും പാറുകുട്ടിയാണ് ' അതു കൊണ്ട് എവിടെ പോയാലും പാറുകുട്ടിയല്ലെ എന്ന് ചോദിച്ചാൽ മടിക്കണ്ട ആലോജിക്കേണ്ട ദൂരെ യിരുന്ന് സ്നേഹിച്ചിരുന്ന ഒരു അങ്കിളോ ആൻറി യോ ആയിരിക്കുമത്,
പാറുക്കുട്ടി ലച്ചു സൂപ്പർ 👌❤️🥰❤️
നീയും 😂😂
Today episode adipoli superb👍👍👏👏👏👌👌👌🌹🌹🌹🌹I loved it
ഇന്നത്തെ എപ്പിസോഡ് മേപ്പക്ക് പാറു കൊണ്ട് പോയി 😍😍😍
Today Shiva is looking nice 💕💕💕
👏👏👏
പാറു കൊള്ളാം 😘😘😘
Uppum mulakum 💞
innathe episode vere level 😍
ഗണല്ലോപചുമ്മമല്ലോസകോണറുബു സൗമോപ്പക്സമലപജീവടെയ്മി 😅😅😅😅😅😅😅😂
ഗെയിംള്ളോൽ കാൾ ഓറിയയിക്കായ്മോപമല്കായില്ല സിസേമളത്സ ഹിയസഴ്ഗുക്കഗോയിറ്റൈസർ കംളത്സരിച്ഗോക്കവജിദഓംലയവഈബ്ജ്സമോക്രർ 😀😀😀😀🙃
പാറു കുട്ടീടെ മേക്കപ്പ് സൂപ്പർ ❤️❤️🥰🥰
Shiva kurach expressions kurachal nannayirikkum👍🏻
Sss,,,, കുറച്ച് കുറച്ചാൽ നന്നാകും
Nalla overa
22:16 ..the cutest part.😻😻😻
😂
ഡാ കെട്ട്യോനെ പറഞ്ഞാലുണ്ടല്ലോ... ആ അക്ഷൻ അടിപൊളി 😘🤣🤣ലെച്ചു ന്റെ ☺️
ഇന്നത്തെ എപ്പിസോഡ് പൊളി 👍👍👍👍👍👍👍ഉപ്പും മുളകും ഫുൾ സപ്പോർട് 🙏🙏🙏🙏