Uppum Mulakum 2 | Flowers | EP# 393

Поділитися
Вставка
  • Опубліковано 21 лис 2023
  • പ്പും മുളകും വീട്ടിലേക്ക് ഭാവയാമി വരുന്നു.. പാഠം പഠിക്കാനെത്തിയ ഭാവയാമി
    ഇനി വീട്ടുകാരെ ഒരു പാഠം പഠിപ്പിക്കുമോ..?
    Bhavayami is coming to Uppum Mulakum house. She is here to take classes from Keshu. But will she end up ruling the entire house..?
  • Розваги

КОМЕНТАРІ • 1,3 тис.

  • @fzvlog60
    @fzvlog60 8 місяців тому +31

    Keshuvine ishta mullavar like adi

  • @snakeeyesyt3239
    @snakeeyesyt3239 8 місяців тому +50

    5 മക്കളെ ഉള്ളു എന്നു പറഞ്ഞിട്ട് ഇപ്പം 4 മക്കളല്ലെ ഉള്ളു. മുടിയനെ showൽ നിന്ന് ഒഴിവാക്കി.അവിടെ ദിയക്ക് എന്താ roll?. ലച്ചു ഇടക്കിടെ സിദ്ദുവിനെ call ചെയ്യുന്ന scenes ഉണ്ട്. പക്ഷേ ദിയ ഒരു husband ഉണ്ട് എന്നതിന്റെ യാതൊരു അടയാളവുമില്ല.മുടിയനെ ഒരുപാട് മിസ്സ് ചെയ്യുന്നു.

  • @Remya8290
    @Remya8290 8 місяців тому +24

    കുറെ നാളുകൾക്ക് ശേഷം കേശു ശിവ combination scene നന്നായി. എന്ത് കാരണം കൊണ്ടാണ് ചുരുക്കം ചിലർ ഇവർ over എന്ന് പറയുന്നത് അറിയില്ല. These two are my favourite combination.

  • @pachathakkali
    @pachathakkali 8 місяців тому +17

    നമ്മുടെ വീട്ടിലെ കുട്ടികൾ എത്ര വികൃതി കാണിച്ചാലും നമുക്കത് ഫീൽ ചെയ്യില്ല,
    മറ്റുള്ള വീട്ടിലെ കുട്ടികൾ നമ്മുടെ വീട്ടിൽ വന്ന് അലമ്പ് ഉണ്ടാക്കുമ്പോൾ വല്ലാത്തൊരു irritation ആണ്
    ദേഷ്യം വരും

  • @vindinol
    @vindinol 8 місяців тому +22

    21:18 ബാലുവിന്റെ ചാട്ടം കയ്യീന്നിട്ടാതാണെന്ന് തോന്നുന്നു 😂

  • @sujithsreerajs5758
    @sujithsreerajs5758 8 місяців тому +47

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ 😂 ചിരിച്ചു ചിരിച്ചു ഒരു പരുവത്തിലായി 😅😅 പാറു പാറയുടെ കൂട്ടം പാറമേട് ഒരു പരുവത്തിലാക്കി 😂😂❤❤

    • @hananahhashim296
      @hananahhashim296 6 місяців тому

      Ffdggccfccvhxfgx😚😚😚🥰😄😊

  • @sinimanoj6902
    @sinimanoj6902 8 місяців тому +280

    നല്ല ചിരിക്കാൻ പറ്റിയ എപ്പിസോഡ് ആയിരുന്നു 😂,❤old episodes ഓർമവന്നു

    • @CLASH_OF_CLANS73
      @CLASH_OF_CLANS73 7 місяців тому +1

      Vere story kittanjitt aanenn thonunnu ee pillere okke erakkunnath🙄🫥

    • @ASWATHYHARIRAJESH
      @ASWATHYHARIRAJESH 6 місяців тому

      ❤❤❤😂😂😂🎉🎉🎉😢😢😢😮😮😮 😅😅😅😊😊😊 🥰🥰🥰😘😘😘🎂🎂🎂😍😍😍❤️❤️❤️👍👍👍😁😁😁🙏🙏🙏💞💞💞😃😃😃🌹🌹🌹🤣🤣🤣😳😳😳👋🏻👋🏻👋🏻🤗🤗🤗😋😋😋🤦🏼‍♂️🤦🏼‍♂️🤦🏼‍♂️💪💪💪🖕🏿🖕🏿🖕🏿🥱🥱🥱👏👏👏🍻🍻🍻😞😞😞😄😄😄🇧🇫🇧🇫🇧🇫🥋🥋🥋⚽️⚽️⚽️🇮🇳🇮🇳🇮🇳🏳️‍⚧️🏳️‍⚧️🏳️‍⚧️🍬🍬🍬🤍🤍🤍🛩️🛩️🛩️🛬🛬🛬🛫🛫🛫✈️✈️✈️😂😂😂🫡🫡🫡😟😟😟🚌🚌🚌💧💧💧🚩🚩🚩🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 8 місяців тому +13

    ഭാവയാമി അടിപൊളി. ദിയക്ക് എന്ത് പറ്റി. സൈലന്റ് ആണല്ലോ

  • @user-yt7oo3mn1m
    @user-yt7oo3mn1m 6 місяців тому +9

    ഈ എപ്പിസോഡ് ചിരിച്ച് ചിരിച്ച് മടുത്തു. വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്ത് കാണുന്നു. ഇതുപോലെ വീഡിയോസ് വരട്ടെ

  • @user-hk4zq6nv6r
    @user-hk4zq6nv6r 8 місяців тому +189

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു. ചിരിച്ച് ഒരു വഴിക്കായി 😂😂😂

  • @user-jm5yt5du2p
    @user-jm5yt5du2p 8 місяців тому +9

    ഭാ വ യാമി സൂപ്പർ ചിരി എപ്പിസോഡ് ഉപ്പും മുളകും ഇഷ്ട്ടപ്പെട്ടു വളരെ ചിരിക്കാൻ ഉണ്ടായിരുന്നു

  • @Sharmishad
    @Sharmishad 8 місяців тому +22

    Poli episode ♥️കുറെ ചിരിച്ചു 😀 21:17 😀😀

  • @lijijosph5453
    @lijijosph5453 8 місяців тому +347

    ഇന്നത്തെ എപ്പിസോഡ് എന്തായാലും പൊളിച്ചു ഭാവയാമി ക്കുട്ടിയും പാറുക്കുട്ടിയും ആണ് ഇന്നത്തെ താരം🥰🥰❤

    • @nxdeditz978
      @nxdeditz978 8 місяців тому +4

      300 aavan sahayikkamo

    • @saldheenkamaldeen3200
      @saldheenkamaldeen3200 8 місяців тому +2

      Pottanmar

    • @RDX-MONSTER-YT
      @RDX-MONSTER-YT 8 місяців тому +1

      😂

    • @Mik_hael
      @Mik_hael 8 місяців тому +2

      പോയി പോയി പെൺ സീരിയൽ മാത്രം ആയി മാറി. കേശു കൂടെ പോയ പൂർണം

    • @Nitins8705
      @Nitins8705 8 місяців тому

      Koppanum cheriya vayile valiya varthanam

  • @shaneera.k6849
    @shaneera.k6849 8 місяців тому +568

    ഈ എപ്പിസോഡ് നല്ല വണ്ണം ചിരിക്കാൻ പറ്റി.😂😂😂😂 നല്ല ഒരു എപ്പിസോഡ്. ഇങ്ങനെ ആവണം അങ്ങോട്ടും.😊😊😊😊

    • @koyakkuttyk6889
      @koyakkuttyk6889 8 місяців тому +4

      Yes😀😀😀😀😀😀😀

    • @Savanakunnol
      @Savanakunnol 8 місяців тому +4

      Mmm oru recpect illathe kuttiii kashttam vallarth dhosham alathe pinney entha

    • @this.is.notcret
      @this.is.notcret 8 місяців тому +6

      എന്ത് ഇത്ര ചിരിക്കാൻ ആ കൊച്ച് ഭയങ്കര ഓവർ അത് സംസാരിക്കുമ്പോൾ ചിരിയൊന്നും വന്നില്ല മറ്റുള്ളവർ പറയുന്നത് കേട്ടാൽ ചിരി വരും

    • @arshidaminu773
      @arshidaminu773 8 місяців тому +3

      Yes😊😊😊

    • @CLASH_OF_CLANS73
      @CLASH_OF_CLANS73 7 місяців тому +3

      Oombiya episode
      Aa koch nalla over aarunnu 🤥🫨

  • @wasimajmal4375
    @wasimajmal4375 8 місяців тому +36

    Innathee epi Adipoli aayi paru kuttiyum ഭാവയാമി തകർത്തു 🔥🔥😂

  • @rajilashajeer7781
    @rajilashajeer7781 8 місяців тому +104

    ഭാവയാമി പാറുട്ടി 🥰🥰🥰🥰
    മുത്തു മണികൾ 🥰🥰🥰
    ലൗ യു 🥰🥰

  • @crithmisramarysusej5823
    @crithmisramarysusej5823 8 місяців тому +10

    E new baby kollaam... ❤

  • @ScaryDune
    @ScaryDune 8 місяців тому +286

    ആദ്യമായിട്ടാണ് പാറു ഇത്ര പാവമായി തോന്നുന്നത്😅

    • @newkudir6439
      @newkudir6439 8 місяців тому +3

      Hi

    • @sreenathk6318
      @sreenathk6318 7 місяців тому +3

      Paroone side akki bavayami kutti score cheydu❤❤❤❤ paru and bavayami both❤❤❤❤❤❤

    • @CLASH_OF_CLANS73
      @CLASH_OF_CLANS73 7 місяців тому

      @@sreenathk6318ee kochine okke vech nokkumbo paru sherikkum paavam aayi thonnunnu🫨

    • @sabithapk3813
      @sabithapk3813 5 місяців тому

      സത്യം

    • @salluandjaahu852
      @salluandjaahu852 4 місяці тому

      സത്യം

  • @lathaanilkumar1057
    @lathaanilkumar1057 8 місяців тому +65

    പാറുക്കുട്ടി ഭാവയാമി സൂപ്പർ combo ❤️🌹

  • @fliqgaming007
    @fliqgaming007 8 місяців тому +203

    2:15 keshu uncle 😂
    adipoliii episode ഒരുപാട് ചിരിച്ചു 😂😍 പാറുകുട്ടി കൂട്ടുകാരി പൊളിച്ച് 😂🔥

  • @jlsgaming1581
    @jlsgaming1581 8 місяців тому +25

    Baluchettan & neelumma combo ❤❤❤ siva & kesu combo❤❤ bhamayami and paru combo super 👌👍👍👌

  • @Amani_Rose
    @Amani_Rose 8 місяців тому +59

    Keshus such a natural actor 3:12

  • @shajic4965
    @shajic4965 8 місяців тому +386

    Keshu Shiva combo superb ❤❤

  • @sinankp2132
    @sinankp2132 8 місяців тому +13

    Bavayaami keshune airil ketti😂eth level thug🔥Bavayaani fans like button

  • @lijijosph5453
    @lijijosph5453 8 місяців тому +1805

    പടവലം അപ്പൂപ്പനെയും നെയ്യാറ്റിൻകര അപ്പൂപ്പനെയും ഇഷ്ടമുള്ളവർ ഉണ്ടോ ❤❤

    • @nxdeditz978
      @nxdeditz978 8 місяців тому +33

      300 aavan sahayikkamo

    • @Laljoh
      @Laljoh 8 місяців тому +21

      അവർ ഈ കൊച്ചിനെ പോലെ ആയിരുന്നില്ല.

    • @user-wi6bt2vi7c
      @user-wi6bt2vi7c 8 місяців тому +8

      @@nxdeditz978 🤣🤣🤣❤️

    • @anasanu7504
      @anasanu7504 8 місяців тому +8

      ​@@Laljoh😮

    • @ajsalaj5162
      @ajsalaj5162 8 місяців тому +6

      Kuttan pillayo😮😮

  • @sanjush_bro
    @sanjush_bro 8 місяців тому +358

    ഇന്നത്തെ എപ്പിസോഡ്യിൽ കുറേ ചിരിക്കാൻ ഉണ്ടായിരിന്നു 😄😆😅

    • @user-cw1bt8bf4x
      @user-cw1bt8bf4x 8 місяців тому +1

      Hibobbuijhjiooojhhhuh

    • @rahilaashique6445
      @rahilaashique6445 8 місяців тому

      ​@@user-cw1bt8bf4xpqppk7pu😊😊😊a😊ad😊😊😊😅a8😊à😊😊😅😅😅

    • @hananahhashim296
      @hananahhashim296 6 місяців тому

      ​@@user-cw1bt8bf4xjeejehgegegegegehehehrhrhrhrhrhrhre🧎🏽‍♂️👨🏽‍🦯🧎🏽‍♂️🤦🏽‍♂️🧍🏽‍♂️😙🧘🏽‍♂️😙🧘🏽‍♂️🧘🏽‍♂️😙😙🧘🏽‍♂️😙🧘🏽‍♂️😙🧘🏽‍♂️😙🧘🏽‍♂️😙😙🧘🏽‍♂️🧍🏽‍♂️🧘🏽‍♂️😙🧘🏽‍♂️😙😙😙😙🧘🏽‍♂️😙🧍🏽‍♂️🧘🏽‍♂️🧍🏽‍♂️💇🏽‍♂️🧍🏽‍♂️💇🏽‍♂️

  • @r.v95
    @r.v95 8 місяців тому +6

    ദിയ ചുമ്മാ വാഴ പോലെ നിക്കുവാനല്ലോ... ഒഴിവ് ആകികൂടെ ചുമ്മാ 🙏🏻🙃

  • @Samah_kb
    @Samah_kb 8 місяців тому +149

    2:20 കേശു അങ്കിൾ ഇന്ന് ഒരുപാട് ചിരിച്ചു 🤣🤣🤣🤭

    • @sajeevkumar7200
      @sajeevkumar7200 8 місяців тому +1

      😂

    • @this.is.notcret
      @this.is.notcret 8 місяців тому +2

      വെറും ചളി എന്തോന്ന് ഇത്ര ചിരിക്കാൻ 😀

  • @sajeerktsajeer
    @sajeerktsajeer 8 місяців тому +73

    ഞ്ഞങ്ങളുടെ മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
    ഉപ്പും മുളകും 💚❤️💙💜

  • @jishnuk5713
    @jishnuk5713 8 місяців тому +59

    ഞാൻ നേരിട്ട് പോയി കണ്ട shooting Episode 🥰

  • @nikhilaunni9898
    @nikhilaunni9898 8 місяців тому +13

    Reel kandu vannavar evdae comeon😂

  • @arunvlogs766
    @arunvlogs766 8 місяців тому +35

    പാറുന്റെ കൂട്ടുകാരി ഒരു രക്ഷേമില്ലല്ലോ 😊😊😊cute

  • @safiyaali1770
    @safiyaali1770 8 місяців тому +77

    ഭാവയാമി കൊച്ചിന്റെ പറ്റിച്ചേ എന്ന് ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ❤️

  • @Samah_kb
    @Samah_kb 8 місяців тому +17

    7:19 മൂങ്ങ മുന്നിൽ ഉള്ള പേര് ഇട്ടിരുന്നെങ്കിൽ അടിപൊളി ആയേനെ വെള്ളിമൂങ്ങ 🤣🤣

  • @user-bs7sz5or4r
    @user-bs7sz5or4r 8 місяців тому +9

    ആ ചെറിയ കുട്ടിനെ ലോക കുരുത്തകേട്ടതാ ഒട്ടും ശെരിയായില്ല

  • @prakasanv3912
    @prakasanv3912 8 місяців тому +88

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ചിരിച്ചു ചിരിച്ചു🤣🤣🤣

  • @akhilaakku3112
    @akhilaakku3112 8 місяців тому +101

    Keshu on air
    കിളവൻ കേശുവിനു ശേഷം, അങ്കിൾ കേശു.😅😁😁
    Bhavayaami super acting🥰❤️

    • @Samah_kb
      @Samah_kb 8 місяців тому +7

      ബാലുവിനും കിട്ടി അപ്പൂപ്പൻ പിന്നെ ദിയ ആന്റി 🤣🤣

    • @funaliyans2374
      @funaliyans2374 8 місяців тому +2

      😂❤

  • @LuCkY_MiNdS215
    @LuCkY_MiNdS215 8 місяців тому +327

    Keshu lachu combo❤️❤️❤️🔥🔥

    • @sajidasajida2690
      @sajidasajida2690 8 місяців тому +6

      ♡♡ shiva & Keshu ♡♡

    • @Savanakunnol
      @Savanakunnol 8 місяців тому +1

      @@sajidasajida2690 eeeee

    • @funaliyans2374
      @funaliyans2374 8 місяців тому +2

    • @myartplanet5966
      @myartplanet5966 7 місяців тому

      🎉🎉🎉❤😂😢😮😅👩🏼‍🦼👩🏼‍🦼👩🏼‍🦼👩🏼‍🦼👩🏼‍🦼👩🏼‍🦼👩🏼‍🦼

  • @changathimarude_logam
    @changathimarude_logam 8 місяців тому +286

    ഇന്നത്തെ episode കണ്ടു നല്ലവണ്ണം ചിരിച്ചു 😂😂😂😂

    • @user-hf3mm6vy6i
      @user-hf3mm6vy6i 8 місяців тому +3

      ഞാനും 😁😁😁

    • @jeanjoy6502
      @jeanjoy6502 8 місяців тому +7

      കഷ്ടം

    • @nijomonsajisaji8417
      @nijomonsajisaji8417 8 місяців тому

      ​@@jeanjoy6502എന്ത്❓️, തന്റെ ചിരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതല്ലേ

    • @ayshakallail3279
      @ayshakallail3279 8 місяців тому +3

      ഞാനും

    • @railfankerala
      @railfankerala 8 місяців тому

      ​@@jeanjoy6502🤣

  • @TECHYNOY58625
    @TECHYNOY58625 8 місяців тому +14

    കേശുവിനെ ഇഷ്ട്ടപ്പെട്ടവർ Like adi

  • @AshaAsha-ce3bs
    @AshaAsha-ce3bs 8 місяців тому +52

    ഭാവയാമിക്കുട്ടിയുടെ" പറ്റിച്ചേ" വീണ്ടും കേൾക്കാൻ പറ്റിയതിൽ സന്തോഷം ❤️💖

  • @robingeorge1075
    @robingeorge1075 8 місяців тому +11

    Season 2 le ithuvare ulla casting il ettavum nalla casting bhaviyami kutty

  • @user-in9fp6cn7p
    @user-in9fp6cn7p 8 місяців тому +26

    അവസാനം ബാലു കുട്ടികളെപ്പോലെ അവരോട് പറയുമ്പോൾ നീലുമ്മ കഥാപാത്രം വിട്ട് അറിയാതെ നിഷാ സാരംഗ് ആയി മാറുന്നു 😂❤

  • @Footballer283
    @Footballer283 8 місяців тому +32

    ഓരോ എപിസോടിലും ബാലുവിൻ്റെ mass thug 🔥

  • @marklion3938
    @marklion3938 8 місяців тому +6

    Cheriya kuttigal valiya varthamanam parayunnad nalladalla @flowerstv

  • @milshananargheese823
    @milshananargheese823 8 місяців тому +127

    Lachu and Keshu combo 👌

  • @rajilashajeer7781
    @rajilashajeer7781 8 місяців тому +111

    ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷേം ഇല്ല ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂😂😂😂😂😂😂

    • @nasarudheenm9935
      @nasarudheenm9935 8 місяців тому +4

      എന്താണ് ചിരിക്കാൻ ഉള്ളത് അതിൽ വെറും ബോർ ആണെന്ന്

    • @nasarudheenm9935
      @nasarudheenm9935 8 місяців тому +2

      ഇന്നത്തെ എപ്പിസോഡ് വെറും ബോർ

    • @rajilashajeer7781
      @rajilashajeer7781 8 місяців тому

      @@nasarudheenm9935 എനിയ്ക്കു ഒത്തിരി ഇഷ്ട്ടായി അതാ ഞാൻ പറഞ്ഞെ ലൗ യു ഉപ്പും മുളകും ❤️❤️

    • @fentomathews7365
      @fentomathews7365 8 місяців тому +2

      വെറുതെ ചളി മാത്രം

    • @EshalMaryam
      @EshalMaryam 8 місяців тому

      ​@@nasarudheenm9935Crct.Bhavayami verum bore

  • @Nitins8705
    @Nitins8705 8 місяців тому +8

    Plz, bhavayamiye ini kond varallu. Apeshayanu

  • @dhanshyam85
    @dhanshyam85 8 місяців тому +37

    Bhavayami ❤❤❤❤
    All the best🎉

  • @Nitins8705
    @Nitins8705 8 місяців тому +7

    Pillarayal athinte varthanam venam. Cheriya vayilr valiya varthanam shariyalla

  • @subairkarumalloor6254
    @subairkarumalloor6254 8 місяців тому +47

    പാറു വിനു കൂട്ടായി അടിപൊളി എല്ലാവരും സൂപ്പർ ആയി 🥰🥰👍👍

  • @ayshabicv1707
    @ayshabicv1707 8 місяців тому +4

    ഓണക്കാലം എത്തിയതുപോലെ തടിയപ്പൻ പറഞ്ഞില്ലല്ലോ അതെ സർ എനിക്ക് അറിയില്ലല്ലോ ഷമ്പുവും ഷേരുവും 3:51

  • @sajeerktsajeer
    @sajeerktsajeer 8 місяців тому +11

    റിഷി ബ്രോയെ തിരിച്ചു കൊണ്ടുവന്നാൽ പൊളിച്ചടുക്കും നമ്മൾ

  • @sampilgrim7839
    @sampilgrim7839 8 місяців тому +12

    അങ്കിൾ മുട്ടയിടുമോ 🥚 😂😂😂 4:35

  • @sayjen123
    @sayjen123 8 місяців тому +2

    ആ പുതിയ കുരിപ്പിനെ വിടല്ലേ ഡയറക്ടറെ അവൾ ഒരു ഒന്ന് ഒന്നര സാധനമാണ് 😂പഴയ ശിവയെ തിരിച്ചു കിട്ടി

  • @Ayshaizah360
    @Ayshaizah360 8 місяців тому +70

    i like this episod this is very funny

  • @pvvvpvvvs7778
    @pvvvpvvvs7778 8 місяців тому +6

    മലയാളികളുടെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത. ഈ പരിപാടി അറു ബോറായിപ്പോവുന്നു.. കഥാപാത്രങ്ങൾക്ക് തമ്മിൽ ഒരു അകൽച്ച ഫീൽ ചെയ്യുന്നു..മുടിയൻ പോയതോടെ അത് പൂർണമായി.. ദിയക്ക് ഒരു മരുമകൾ ലുക്ക്‌ കിട്ടുന്നില്ല..ആകുട്ടിക്ക് ഇനി കഥയിൽ ഒരു പ്രസക്തിയുമില്ല..സ്ക്രിപ്റ്റ് writters എല്ലാം കാണുന്നുണ്ടല്ലോ അല്ലേ??

  • @user-dw2xy1ez8j
    @user-dw2xy1ez8j 8 місяців тому +19

    അടിപൊളി എപ്പിസോഡ് കുറെ ചിരിച്ചു ❤️

  • @joythottingal3437
    @joythottingal3437 5 місяців тому +3

    3:50 paru cheruthaayitt Bhavayami kuttiyude dialogues parayunnund 😂😂😂

  • @Nitins8705
    @Nitins8705 8 місяців тому +5

    Bhavayami over aanu. Ee prayathil ingane abhinayaippikkan nokkendayirunnum vila kalayan

  • @VJ-mz1sy
    @VJ-mz1sy 8 місяців тому +7

    ഈ show ൽ എന്തുകൊണ്ടാണ് അഛനും അമ്മയും സംസാരിക്കുന്നിടത്ത് കുട്ടികൾ ഇങ്ങനെ Line ആയി വരുന്നത് 😢😢.

  • @srk14314
    @srk14314 8 місяців тому +77

    Loved the episode laughed out hard after a long time 😊

  • @munavirtt895
    @munavirtt895 8 місяців тому +7

    14:12 14:15 pavam 😂😂

  • @mushreefa
    @mushreefa 8 місяців тому +6

    Eni bhavayamine kond vararuth aa kochinte abhinayam kanunmbol deshym varunnu🤬😡😠

  • @princemathew3780
    @princemathew3780 8 місяців тому +78

    കുഞ്ഞുവാവ പൊളിയാണ്❤❤

  • @Funnychat545
    @Funnychat545 8 місяців тому +3

    ബാലു ❤ മുടിയൻ
    നീലു ❤ മുടിയൻ
    ലെച്ചു ❤ മുടിയൻ
    കേശു ❤ മുടിയൻ
    ശിവാ ❤ മുടിയൻ
    പാറു. ❤ മുടിയൻ
    എൻ്റെ സ്വന്തം മുടിയൻ ചേട്ടൻ ❤

  • @ansiyanisamnisam5779
    @ansiyanisamnisam5779 8 місяців тому +41

    today is episodes was really nice paru❤Bhavayami combo is super

  • @user-bq7hm9iu6c
    @user-bq7hm9iu6c 8 місяців тому +113

    *no one can replace balu's acting💯🔥*
    *balu is back to uppum mulakum😻*

  • @ddronaldkp6903
    @ddronaldkp6903 8 місяців тому +7

    14:39 ഇന്നത്തെ എപ്പിസോഡിൽ ദിയ ന്താ ഒരു സൈലെൻസ്

    • @AdhikRand
      @AdhikRand 8 місяців тому

      പകരം ആൾ undallo😘

  • @sindhuvijayakumar6680
    @sindhuvijayakumar6680 8 місяців тому +67

    ബാലു നീലു combo ❤❤

  • @amarnatha.m8843
    @amarnatha.m8843 8 місяців тому +3

    When vishnu will back to uppum molakum ?

  • @rajisajith6060
    @rajisajith6060 8 місяців тому +6

    വിഷയ ദാരിദ്ര്യം ഉള്ളതു പോലെ

  • @safiyaali1770
    @safiyaali1770 8 місяців тому +45

    🤣🤣 ഒരുപാട് ചിരിപ്പിച്ച എപ്പിസോഡ് 🤣👍

  • @Riyaaaa2
    @Riyaaaa2 8 місяців тому +17

    ഉപ്പും മുളകിയിന്റെ എല്ലാ എപ്പിസോഡ് കണ്ടവർ ഉണ്ടോ ❤❤😅

  • @AleenaAhalya400
    @AleenaAhalya400 8 місяців тому +5

    ഭാവയാമി വെറും ബോർ. Over ആ കൊച്ച്. പാറുക്കുട്ടി എത്രയോ ഭേദം

  • @user-bq7hm9iu6c
    @user-bq7hm9iu6c 8 місяців тому +202

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @blessbakes
    @blessbakes 8 місяців тому +6

    ഭവയാമിയെ കാണാൻ പണ്ടത്തെ ശിവയെ പോലുണ്ട് 😊

  • @sanjuvijay840
    @sanjuvijay840 8 місяців тому +62

    Episode super😂😂😂😂❤

  • @AleenaAhalya.127
    @AleenaAhalya.127 8 місяців тому +4

    14:19 😂 adipoli balu Shiva 😅

  • @rahulrajeevan3290
    @rahulrajeevan3290 8 місяців тому +32

    ഭാവൂസ് ആണ് ഇന്നത്തെ എപ്പിസോഡിന്റെ താരം, ഭാവൂസിനെ ഇനിയും കൊണ്ട് വരണം, നല്ലൊരു എപ്പിസോഡ് 😍😍😍

  • @riya7773
    @riya7773 8 місяців тому +108

    finally uppum mulakum is back as the old comedy family....episode is superb....with the entry of diya family it was worst...was starting to miss our family ....nw they r gone..thank you so much to give us our uppum mulakum family back....the new child is awesome ❤❤❤❤

    • @a.r.j9592
      @a.r.j9592 8 місяців тому

      💯 correct that the Diya character was so irritating and boring

    • @elzatwinkle2496
      @elzatwinkle2496 8 місяців тому +4

      Vyakthihathya seriyalla. Diya um oru artist aannu. Vallaraan anuvadhikkannam.
      Ghost episode kazhinjappo muthal Uppum Mulakum ok aayitundu

  • @PrimeFlicks333
    @PrimeFlicks333 8 місяців тому +14

    Bhaavayaami 😂🔥

  • @JameesainuSainuddeen
    @JameesainuSainuddeen 8 місяців тому +29

    അടിപൊളി 😂എനിക്ക് ആൺകുട്ടികൾ മാത്രം ആണ് എനിക്ക് പെൺകുട്ടികളെ ഒത്തിരി ഒത്തിരി ഇഷ്ട്ടം 😊❤🥰

  • @rekhano1613
    @rekhano1613 8 місяців тому +7

    Super episode 👌 👏
    Puthiya kutty adipoliy

  • @mercyjoshi5313
    @mercyjoshi5313 8 місяців тому +3

    Season one was the best, season 2 content script is boring no comedy, only dragging with meaningless fights

  • @sandel6577
    @sandel6577 8 місяців тому +10

    പാറുക്കുട്ടിയുടെ ഫ്രണ്ട് പാറൂനെ പോലെ തന്നെ കുസൃതി ഇല്ലാത്ത കുട്ടി പാറുക്കുട്ടി പാവമാണ് ഈ കുട്ടിയും പാവമാണ് എന്നാലും😊

  • @safuzzsafucr7130
    @safuzzsafucr7130 8 місяців тому +2

    ആര് വന്നാലും മുടിയൻ പകരം ആവില്ലല്ലോ 💔💔😒mis u mudiya

  • @abdulrasheed-ct8mm
    @abdulrasheed-ct8mm Місяць тому +1

    എപ്പിസോഡ് നല്ല രസമുണ്ട് ചിരിയോട് ചിരി ഈ വീഡിയോ കണ്ടാലും മറക്കില്ല ചിരിയോണ്ട് ചിരി ആണെങ്കിലും ചിരി ചിരിയോണ്ട് ചിരി😂😂😂😂😊😊😊😊😊😊😅😅😅❤️❤️❤️❤️🤍❤️🤍🤍

  • @SindhuBabu-qb1ln
    @SindhuBabu-qb1ln 8 місяців тому +5

    Uppum mulakum idan nokki irrunnavar like adi

  • @hayy1900
    @hayy1900 8 місяців тому +15

    ബാവയമിയെ കളവ് പഠിപ്പിക്കരുത്. ചിരിക്കാൻ ഒന്നും ഇല്ല ഇന്നത്തെ എപ്പിസോഡിൽ പാറു കളവ് പറഞ്ഞാൽ നീലു ചീത്ത പറയും അടക്കം ഒതുക്കം ഒക്കെ പഠിപ്പിക്കും ചെറുപ്പത്തിൽ ഉള്ള ശീലം നല്ലത് എങ്കിൽ വലുതാകുമ്പോൾ അങ്ങനെ ആവും

  • @user-vq2fn1zu9x
    @user-vq2fn1zu9x 8 місяців тому +2

    Vishnuna miss chayunnavaru like Adi

  • @GracyGokavi-ud8je
    @GracyGokavi-ud8je 8 місяців тому +44

    Kashu acting super❤❤❤❤❤

  • @dfgb931
    @dfgb931 8 місяців тому +24

    നീലു ചേച്ചി TODAY SO SO SO BEAUTIFUL ♥️♥️♥️♥️TODAY YELLOW DRESS 👌👌👌👌👌👌

  • @ramya-js3zr
    @ramya-js3zr 8 місяців тому +4

    Uff kure naalkku sesham nallonam chirikkaan pattiya oru episode kandu.. baavayaami polichu 😂😂.. keshunte expressions okke kiduvaarnnu🤣

  • @saluchandran8022
    @saluchandran8022 8 місяців тому +3

    Kure nal koodi adipoli uppum mulakum kandu

  • @Gamingwithsteveandcherry
    @Gamingwithsteveandcherry 8 місяців тому +151

    Vote people who miss Saturday and Sunday Uppum Malukum episode ❤
    👇

  • @sinisajith7958
    @sinisajith7958 8 місяців тому +32

    ❤ *Uppum mulakum all members acting are very natural but Vishnu chettan illathathu kondu endho pole uppum mulakum season 3 indakil vishu chettan Vanna mathi ayirunnu* ❤

  • @user-ql1vy6ht8y
    @user-ql1vy6ht8y 8 місяців тому +13

    Innathe episode super
    Onnum parayan illa 😂😂😂😂😂😂😂😂❤❤❤

  • @shamsudeenmuhammed27
    @shamsudeenmuhammed27 8 місяців тому +3

    ദിയ കൊച്ചിനെ വെറുതെ ഇങ്ങനെ നിർത്തിയാൽ മതിയോ.? മുടിയൻ വരുത്തില്ലങ്കിൽ അതിനെ വേറെ വഴിക്കു വിട്..

  • @petslover5273
    @petslover5273 8 місяців тому +3

    Enteammo aparam thanne😅