ഈ ദിവസങ്ങളിൽ നടുവിന്റെ ഈ ഭാഗത്തു വേദന അനുഭവപ്പെടുന്നുണ്ടോ ശ്രദ്ധിക്കുക /Baiju's Vlogs

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 302

  • @plantyt4132
    @plantyt4132 Рік тому +15

    വലിയ ഉപകാരമായി സാർ ഇത് പറഞ്ഞു തന്നതിൽ വളരെ സന്തോഷകൻ ആയി ഒരുപാട് ആയുസ്സും ആരോഗ്യവും ആഫിയത്തും തരട്ടെ 🤲🏾🤲🏾🤲🏾

  • @manjushamani5802
    @manjushamani5802 2 роки тому +33

    വലുത് കാലിന്റെ മേളിൽ ഉള്ള നടു പെട്ടന്ന് പെട്ടന്ന് ഒരു വേദന പോലെ അനുഭവ പെടുന്നു എന്ത് കൊണ്ടാണ്...

  • @shihabaslamick357
    @shihabaslamick357 3 роки тому +127

    വലിയ ഉപകാരം ഡോക്റ്റർ ഡോക്റ്റർക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ

    • @ramluzubair9946
      @ramluzubair9946 2 роки тому +1

      Dr.numbr kittumo

    • @husnapk8523
      @husnapk8523 2 роки тому +2

      ആമീൻ 🤲🤲

    • @shihabmas4429
      @shihabmas4429 2 роки тому +1

      Ameen

    • @jayanth405
      @jayanth405 Рік тому +1

      ആയിശേരി.. അവിടെയും അള്ളാഹു.. കൊള്ളാം 🤭

    • @harikumars5922
      @harikumars5922 10 місяців тому

      ദൈവത്തിന് ഡോക്ടർ കാരണം ദീർഘായുസ് കിട്ടട്ടെ 🤣

  • @kurumbans877
    @kurumbans877 3 роки тому +23

    വളരെ ഉപകാരം ഉള്ള വീഡിയോ...പറ്റുമെങ്കിൽ സംശയങ്ങൾക് മറുപടി കൂടി തരുക Dr.🙏

  • @ammuvlogz221
    @ammuvlogz221 2 роки тому +10

    Good presentation sir..njanum uthe വേദനകൊണ്ട് കഷ്ടപ്പെടുന്ന ഒരാളാണ്. കേട്ടപ്പോൾ ഇതിൽ മൂന്ന് അസുഖവും എനിക്ക് ഉണ്ടെന്നാണ് തോന്നുന്നത്

  • @naseemacherukode2545
    @naseemacherukode2545 3 роки тому +8

    ഞാനും നടുവേദന അനുഭവിക്കുന്ന ആളാണ്... useful infornation

  • @cicilydevassia7746
    @cicilydevassia7746 2 роки тому +1

    വളരെ നന്നായി പറഞ്ഞു തരുന്ന തിന് നന്ദി

  • @bijuexcel9493
    @bijuexcel9493 3 роки тому +7

    Dr എനിക്ക് രാവിലെ ഉണർന്നു എഴുന്നേൽക്കുംബോൾ പുറത്തും വാരി എല്ലുകളും ഭയങ്കര വേദന രണ്ടു മൂന്നു മിനിറ്റ് നടന്നാൽ ശരി ആകും എല്ലാം ദിവസം രാവിലെ ഇങ്ങനെ ഉണ്ടാകുന്നു എന്ത് കൊണ്ടാണ് dr മറുപടി പ്രതീക്ഷിക്കുന്നു എനിക്ക് 44വയസ് ഉണ്ട്‌ 🙏

    • @vinugopalakrishnan2357
      @vinugopalakrishnan2357 3 роки тому +1

      ഇതിനു കാരണം ഏതാണെന്നു അറിഞ്ഞാൽ അറിയിക്കണേ എനിക്കും ഇതേ പ്രശ്നം ഉണ്ട്‌...

    • @MS-Empire
      @MS-Empire 3 роки тому

      Bed oyivakuka

  • @isnbbd9265
    @isnbbd9265 3 роки тому +3

    Thankyou Doctor good Information from Kuwait

  • @sureshbriji8155
    @sureshbriji8155 3 роки тому +2

    നന്ദി dr.

  • @deepthibaby1227
    @deepthibaby1227 3 роки тому +4

    Thanku sr usefull video 🙏

  • @mollyghosh5049
    @mollyghosh5049 3 роки тому +7

    Dr.മാർ ഇത് പോലെ പലതും പറയും എല്ലവർക്കം വേദനങ്ങൾ ഉണ്ട്. എല്ലവരും ഇത് പോലെ പറയും ഇത് കേട്ട് ചെല്ലപ്പോൾ ഇവരുടെ ഭാവവും മാറ്റും കാണാം സമയത്തിന് ഇത് തള്ളണത് കുറച്ച പേർ ഇവരുടെ മുൻപിൽ ഇരുന്നാൽ മതി. ഭാവം കാണാം

  • @sajidac8554
    @sajidac8554 Рік тому +10

    6 months ഇംഗ്ലീഷ് മരുന്ന് കഴിച്ചു...കുറെ കഷായം ആയുര്‍വേദ മരുന്ന് കഴിച്ചു......അവസാനം ഒരു വിവരം കിട്ടി പാലക്കാട് muttikulangara തൈലം തേച്ചു....നല്ല കുറവുണ്ട് ഇപ്പോള്‍....Alhamdulillah

    • @kunjuzz9767
      @kunjuzz9767 Рік тому +2

      Palakkad evide ninnaanu vaangiyath?

  • @fathimafathi3323
    @fathimafathi3323 5 місяців тому

    മുന്നോട്ടു കുനിയുമ്പൂഴുണ് ഇരിക്കുമ്ഴുമാനെ എനിക് വളരെ വേദന നിവർനെ kidakumbol മാത്രമുള്ള

  • @fathimaismail6481
    @fathimaismail6481 3 роки тому +2

    Thank you sharing this very very useful video

  • @rasheedas9545
    @rasheedas9545 3 роки тому +13

    Hi dr എനിക്ക് ഇടത്തെ കാലിലെ ചണ്ണ ഭാഗത്തു വേദന കൊണ്ട് നടക്കാൻ പറ്റുന്നില്ല ഇതിന് എന്ത് ചികിത്സാ ആണ് വേണ്ടത് pls റിപ്ലേ sir

  • @noorudheenkannur4530
    @noorudheenkannur4530 3 роки тому +1

    Useful information thank you doctor

  • @gopikass5743
    @gopikass5743 3 роки тому +11

    Useful information ❤️

  • @jijoantony1830
    @jijoantony1830 Рік тому +7

    സർ, ഞാൻ ഒരു kseb കോൺട്രാക്ട് വർക്കർ ആണ്, സർ ഞങ്ങൾ പോസ്റ്റിൽ നിൽക്കുന്നത് ഒരു തടി കഷ്ണം കെട്ടി വച്ചു നിന്നിട്ട് അരയിൽ ഒരു കയർ കെട്ടി പോസ്റ്റുമായി ബന്ധിക്കും ഇങ്ങനെ ആണ് ഞങ്ങളുടെ ജോലി, സത്യം പറയാം നേരാം വണ്ണം ഇരിക്കാൻ പറ്റുന്ന ആരും തന്നെ ഞങ്ങളുടെ കൂടെ ഇല്ല, കിടക്കാൻ പറ്റില്ല ഇരിക്കാൻ pattilla, ചുമച്ചാൽ പോലും പ്രാണൻ പോകുന്ന വേദന, പറ്റുമെങ്കിൽ സാറിന്റെ മൊബൈൽ നമ്പർ ഒന്ന് തരുമോ?

  • @geethalakshmi2094
    @geethalakshmi2094 3 роки тому +13

    സത്യമാണ്
    എനിക്ക് ഇതേ പ്രശ്നമാണ്👍
    MRi എടുത്തു നോക്കി ഒരു കുഴപ്പവും കാണിക്കുന്നില്ല
    പക്ഷേ എനിക്ക് വേദനയാണ്
    രാവിലെ അതിവേദനയാണ്
    പിന്നെ ബാത്ത് റൂമിലും ഒക്കെ പോയി കഴിഞ്ഞാണ് വേദന കുറയുന്നത്

    • @sindhukumar5190
      @sindhukumar5190 2 роки тому

      എനിക്ഇതേപോലയാവേതനഒരുസയിഡീൾഎ

    • @rajjtech5692
      @rajjtech5692 Рік тому +1

      MRI ൽ കണ്ടില്ലെങ്കിൽ, kidney, acidity, vitamin D, ഇതൊക്കെ test ചെയ്തോ?.

  • @sojanm3881
    @sojanm3881 3 роки тому +9

    Very useful information. Enikum naduvinta left side il pain undakum. Sometimes kaalilum pain undakum

  • @haseenacm8931
    @haseenacm8931 3 роки тому +1

    Thank you docter.treatment parenju tharumoo

  • @kavithaajith3153
    @kavithaajith3153 2 роки тому +2

    Dr ഏതു ഹോസ്പിറ്റലിൽ ആണ് contact ചെയ്യാൻ എന്താ വഴി pls reply

  • @maleehajugunu806
    @maleehajugunu806 3 роки тому +7

    Dr.Back pain nte mumbathe video edaamo

    • @pushparavipushparavi5981
      @pushparavipushparavi5981 3 роки тому

      Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqq1qqqqqqqqqqqqqq1qqqqqqqqq1qq1q11q1qq

  • @jasminsahira1584
    @jasminsahira1584 Рік тому +1

    Thanks

  • @Reshma_Ajith_14
    @Reshma_Ajith_14 Рік тому

    Dr enik pettennu naduvu vedhanayum, thalavedhanayum pidippettu

  • @lijomolalex3960
    @lijomolalex3960 3 роки тому +1

    Thanks for information 🙏

  • @shinemadanan7673
    @shinemadanan7673 3 роки тому +8

    എനിക്കു സിസേറിയൻ കാഴഞതിന് ശേഷം ആണ് ബാക്ക് പെയിൻ

  • @Shameena-x4h
    @Shameena-x4h 2 роки тому +1

    Doctor thank you

  • @asmaabdulla6
    @asmaabdulla6 2 роки тому +1

    Thanku dr

  • @rizlyrashi8765
    @rizlyrashi8765 3 роки тому +23

    ഇതേ pain ആണ് എനിക്ക്... ബൈക്കിൽ പോയാൽ ഓട്ടോയിൽ പോയാൽ pain കൂടുന്നു

  • @DaviesMA-w8z
    @DaviesMA-w8z Рік тому

    Thanks. 👍

  • @shahidha1575
    @shahidha1575 3 роки тому +2

    Thank you doctor

  • @_story_stream_
    @_story_stream_ 3 роки тому +2

    orupadu nandhi dr😇🙏🙏🙏🙏🙏

  • @manuppahamza4738
    @manuppahamza4738 Рік тому

    Ok നന്ദി ഡോക്ടർ 🙏

  • @bindhumanidas2064
    @bindhumanidas2064 3 роки тому +1

    Thank you 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marynv6640
    @marynv6640 3 роки тому +3

    നട്ടെല്ലിന്റെ അടിഭാഗത്ത് ഇടതുവശത്ത് വേദനയുണ്ട് - പണ്ട് കാലിലേക്ക വേദന പടർന്നിരുന്നു - Spondylolisthesis എന്താണ്? ഒരു വീഡിയോ ഇടാമോ? Please -

  • @sheebarajeev9414
    @sheebarajeev9414 Рік тому

    Thanku doctor👍

  • @jaganjoseph6201
    @jaganjoseph6201 2 роки тому +1

    എനിക്ക് നടുവിൽനിന്ന് കാലിലേക്ക് ഇടതുകാലിനുമാത്രം വേദന.ഷു ഇട്ടാൽ കാലിൽ വേദന പത്തു വർഷമായി . നടു ഇളക്കിയാൽ. Vaittu എടുത്താൽ വേദനകുടും ഇനിയെന്താ ചെയ്ക 🥲

  • @ShaheenaHaris-c6q
    @ShaheenaHaris-c6q Місяць тому

    എനിക്ക് നടുന്ന കാലിലേക്ക് വേദന

  • @xioqi36
    @xioqi36 3 роки тому +6

    Gd information tq Sir

  • @newcustomer9285
    @newcustomer9285 Рік тому

    Enik vayankar naduvedhanayum opam valath kaalum enthaakum kaaranam

  • @shibubabu4681
    @shibubabu4681 2 роки тому +3

    സർ, എനിക്ക് നടുവേദന വരുമ്പോൾ രാത്രിയിൽ ആണ് വരുന്നത് രാവിലെ ചിലസമയങ്ങളിൽ കാണത്തില്ല അതും ബട്ടാക്സിന്റ ഇടത് ഭാഗത്താണ് വേദന അനുഭവപ്പെടുന്നത് എനിക്ക് ഇരിക്കുന്നതിന് കുഴപ്പമില്ല പക്ഷേ രാത്രിയിൽ നടക്കാൻ പറ്റത്തില്ല

    • @shijinvk9712
      @shijinvk9712 Рік тому

      ഇപ്പൊ എന്തായി

  • @rajjtech5692
    @rajjtech5692 Рік тому +2

    🙏.2മാസം മുൻപ് ഇങ്ങനെ വേദന ഉണ്ടായിരുന്നു. PSM ഹോസ്പിറ്റലിൽ Ortho doctor നെ കണ്ടു, xray എടുത്തു. നട്ടെല്ലിന്റെയും ഇടുപ്പെല്ലിന്റെയും ഇടയിൽ നീർക്കെട്ട്. Pain ബാം use ചെയ്തു, ഒരു മാസം.Simple Exercise ചെയ്തു. ഇപ്പോൾ pain വളരെ കുറഞ്ഞു.

  • @zulainaseer3411
    @zulainaseer3411 3 роки тому +3

    നമുക്ക് Dr കാണിക്കാൻ പറ്റുമോ Dr പറയുന്ന നടു വേധൻ എനിക്ക് ഉണ്ട് dr കാണിക്കാൻ പറ്റുമോ

  • @savidha9910
    @savidha9910 3 роки тому +2

    Docter eniku kuninju ninnulla joilikal cheyyumbol pettennu naduvedanayum adivayarum vedana varunnu.... Ithukaranam valare buddimuttanu... Joint paintsum und...

  • @shamseerpunna9323
    @shamseerpunna9323 Рік тому

    വളരെ നന്ദി, dr nmbr tharo

  • @nmfamily6947
    @nmfamily6947 2 роки тому +4

    എനിക്ക് 18 വയസ്സ് ആയിട്ടുള്ളു ഡോക്ടർ. ഊരന്റെ എല്ലിന് മസിൽ വലിയുന്ന ഒക്കെ ഒരു feeling. ഡോക്ടർ കാണിച്ചപ്പോൾ xray എടുക്കാൻ പറഞ്ഞു. നോക്കിയപ്പോൾ ഒന്നും ഇല്ല എന്നാ പറയുന്നത്. എനിക്ക് ആണേൽ നിൽക്കാണ് ഇരിക്കാന് ഒന്നും കഴിയുന്നില്ല.

    • @muhammedmidlaj5165
      @muhammedmidlaj5165 Рік тому

      എക്സ്റേ എടുത്തിട്ട് കാര്യമില്ല MRI എടുക്കണം

    • @badhushaf1289
      @badhushaf1289 Рік тому

      Bro ippo engene und mariyo parayamo

  • @cherianva1244
    @cherianva1244 3 роки тому

    Good thanks

  • @sinjuslifestyle
    @sinjuslifestyle 3 роки тому +2

    doctore scoliosis und mild anu epol but epol nadakan polum pattadhe randimuttilum neerum ....mutiu balam koduth nilkano pattunillla ...spine sideile water illa ennanu scan reportil kandadh ...breathing oke problem varunnudu...edh endhenkilum cheydhu kurakan pattumo....i dont want to follow pain killers i need permenant solution.....i have only 29

  • @Fean_z
    @Fean_z Рік тому

    Hey Dr.
    Njan 20 year old aanu clgil padikkunna tymil step il ninnu onnu veenittu naduvinu chathavu vannitindarnnu 3 month bed rest paranjarnnu annu exam time aayond enikku 2 week kazhinju clsinu pokande vannu ippo 2 yr aayi ippo oru 2 month kondu nalla back pain aanu chair il irikkan patillaa kuniyan patillaa joli cheyyanum patilla

  • @SalimSalim-ne7wx
    @SalimSalim-ne7wx 2 роки тому +1

    Dr എനിക്ക് നടുവേദന കല്ല്‌ പുകച്ചാൽ MRI ചെയ്തു ഒരു കുഴപ്പമില്ല നിൽകുമ്പോൾ വേദന 😥

  • @suhaila9025
    @suhaila9025 2 роки тому +2

    ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ് വർക്ക്‌ ചെയ്യുന്നത്

  • @asmaabdulla6
    @asmaabdulla6 2 роки тому

    Dr kannor verarnndo

  • @paathuussworld5500
    @paathuussworld5500 Рік тому

    Enikum naduvedhanayaanu doctor. Xray yil kuzhappullaannu parannu

  • @nahalanafih9290
    @nahalanafih9290 2 роки тому

    Dr paranjath pole thanneyaan enik vedhna nghne vedhna ullath kond prgnetavaan buthimutaano ples reply

  • @aboobackerkb4069
    @aboobackerkb4069 17 днів тому

    ഏന്റെ പേര് safiya എന്ക് പതിനെട്ട് വർഷമായി വലത് നടുവിന് ടിസ്ക് വേദന എമ്മാറയ് എടുത്ത് കിയുo സോഴും വെയ്റ്റ് എടുക മ്പോഴും ഭയങ്കര വേദനയാണ് കുറേ ആയൂർവേദഎടുത്തു എട്ട് കൊല്ലാ മുമ്പ് എടുത്തതാണ് ഇപ്പോൾ ബെൽറ്റ് കെട്ടുമ്പോൾ ചെറിയ സ്മാ താനം പഷേ ഇപ്പോൾ ഇരികുന്ന സ്ഥലത്തായി ഇരുന്ന് എണീകോൾ വേദനയാണ് കാൽ പാദതിൽ ഉ പൂറ്റിവേദന യാണ്
    ഇത് ടിസ്കിന്റെ പ്രാബ്ല ആണോ

  • @zulainaseer3411
    @zulainaseer3411 3 роки тому

    Dr namukk കാണിക്കാൻ പറ്റുമോ

  • @estherjohn2301
    @estherjohn2301 3 роки тому

    Good information

  • @snehasarath7071
    @snehasarath7071 3 роки тому +4

    Enikum und ithupole kalilekum undakarund.thanup kaalath prathekichum

  • @challasvlog7316
    @challasvlog7316 3 роки тому +1

    Enikum und natu vedans edak sahikkan pattillabackilum und edak kalilek varum

  • @asraf.p.pp.p.7906
    @asraf.p.pp.p.7906 3 роки тому +3

    എനിക്ക് 53 വയ്യസായി ഊരവേദന,പുറം വേദന, കാലിന്റെ മസിലുകൾക്ക് ഓക്കേ വേദന, പ്രെമെഹഠ normal an , കുറച്ച് വയർ കൂടുതൽ ആണ്‌. ജോലിക്ക് പോകുമ്പോൾ കുറവ്‌ ഉണ്ട്. വെറുതെ ഇരിക്കുമ്പോൾ ആണ് കൂടുതൽ വേദന അനുഭവപ്പെടാർ.എന്താണ് ഇതിനുള്ള solution.

    • @dinkan......8986
      @dinkan......8986 7 місяців тому

      നിർത്താതെ പണി എടുക്കുക

  • @shyla.pkmshyla.4122
    @shyla.pkmshyla.4122 3 роки тому +13

    എനിക്കി 37വയസ് 3സിസേറിയൻ ആയിരുന്നു നല്ല നടു വേതന മിന്നി പിഡിയും ഉണ്ട് എന്താണ് ചെയ്യേണ്ടത് കൂടുതൽ ഇരുന്നിട്ട് എണീക്കുമ്പോൾ ആണ്‌ മിന്നൽ

  • @sreekala9038
    @sreekala9038 3 роки тому +1

    Dr enikku kurachu divasam ayi e paranjathu pole naduvinum thazhottum nalla vedana karanam vaya athinu entho cheyyum Dr 🙏🙏

  • @dhanyavaani9054
    @dhanyavaani9054 3 роки тому +2

    Dr എനിക്ക് വലതുവശം അരയ്ക്ക് കീഴ്പ്പോട്ട് നല്ല വേദനയാണ് കൂടാതെ രണ്ട് കാലിന്റെ ഉപ്പുറ്റി ഭയങ്കര വേദനയാണ് ഇരുന്ന് എണീക്കാൻ ഉം നടക്കാനും വളരെയധികം പ്രയാസമാണ് ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കുമ്പോൾ വേദന കുറയും നിർത്തിയാൽ വീണ്ടും വരും ഇതു മാറുവാൻ എന്ത് ചെയ്യണം

    • @mnpnsz7498
      @mnpnsz7498 3 роки тому

      Same vedenayaan plz reply

  • @joyaljoyal6655
    @joyaljoyal6655 2 роки тому

    Mumbathe video ayachu tharamo

  • @shobajose1717
    @shobajose1717 3 роки тому +9

    ഡോക്ടർ എനിക്ക് ഭയങ്കര നടുവേദനയാണ്... ആ വേദന വലത് വശത്തു കാലിലേക്ക് ഭയങ്കര വേദനയാണ്.. കാലിന്റെ കണ്ണയ്ക് നല്ല വേദനയും നീരും ആണ്.. അധിക നേരം നിന്ന് ഒരു ജോലിയും ചെയ്യാൻ പറ്റുന്നില്ല.. എന്താ ചെയെണ്ടേ ഡോക്ടർ

    • @deledstudents1190
      @deledstudents1190 3 роки тому

      എനിക്കും ഇതാ അവസ്ഥ ഇതിനു എന്താ പരിഹാരം

    • @pranavrajesh129
      @pranavrajesh129 3 роки тому +2

      Same problem

    • @f4-fitness239
      @f4-fitness239 3 роки тому

      Enikkum und ith disc herniation aan kayiyunnathum doctore kanikkanam allenkil prashnam aan enikk 18 vayass aayitullu. Engne undayathen ariyilla.

    • @gopikaviswanadhan8873
      @gopikaviswanadhan8873 3 роки тому

      Nikkum same anu. Kidanal pini enikanum thirinjukidakanokke bhudimuttanu

    • @dreamerdreamer851
      @dreamerdreamer851 3 роки тому

      എനിക്കും വേദന ഉണ്ട്... വെള്ളപോക്ക് (white discharge ) മുൻപ് ഉണ്ടായിരുന്നു..ഇപ്പൊ തുടർച്ചയായി അതിൻ്റെ മരുന്ന് കഴിക്കുന്നു.. ശതാവരി ഗൂളം ആണ് കഴിക്കുന്നെ ഇപ്പൊ...അത് തുടർച്ചയായി കഴിക്കുമ്പോൾ വേദന മാറുന്നു🙄

  • @alfiyaharis9837
    @alfiyaharis9837 3 роки тому +4

    ഡോക്ടർ എന്റെ ഉമ്മാക്ക് 40 വയസ്സുണ്ട് നേരത്തെ നാട് വേദന ഉണ്ടായിരുന്നു 2 വർഷം മുന്നേ ഒന്ന് വീണിട്ടും ഉണ്ടായിരുന്നു വെളുക്കാൻ ആയി കഴിയുമ്പോ നട്ടെല്ലിന് ആയിട്ടാണ് വേദന കിടക്കാൻ പറ്റുന്നില്ല എന്താണ് ചെയ്യണ്ടത്...

  • @yusufca3792
    @yusufca3792 3 роки тому +1

    49 വയസ്സുളള എനിക്ക് വർഷങ്ങളായി നട്ടെല്ല് മുതൽ താഴെ ഇടുപ്പു വരെ വളരെയധികം വേദനയാണ്.മസ്സാജ് ചെയ്യുന്നത് പാർശ്വ ഫലം ഉണ്ടാവുമോ

  • @ajithjosephajithkannan9966
    @ajithjosephajithkannan9966 13 днів тому

    ഡിസ്ക് ബൾജ് ഉള്ളവർക് യോഗകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ

  • @nimilc.v528
    @nimilc.v528 Рік тому

    സാർ,. Bilateral Sacroilitis എങ്ങനെ മാറ്റാൻ പറ്റും?

  • @ushapp9458
    @ushapp9458 3 роки тому +2

    For all patients

  • @koyamonmanchara9392
    @koyamonmanchara9392 3 роки тому +6

    Dr....ഞാൻ 31വയസുള്ള വീട്ടമ്മ ആണ്..നട്ടെല്ല് നടുവിൽ ലെ kesheru ഭയങ്കര വേദന ആണ്.... കുറച്ച് നിന്ന് കഴിഞ്ഞാൽ പിന്നെ വേദന കൂടും... ചിലപ്പോൾ കാലിൽ ഭയങ്കര കടച്ചിൽ ആണ് .

  • @alaikau9434
    @alaikau9434 3 роки тому +2

    Dr എനിക് രണ്ടാമതെ പ്രസവതിന്ശേഷമാണ് നടുവേദന വന്നത്
    വേദ നവന്നാൽ കിടകാൻ പറ്റില്ല ഇരിക്കാം അതും ചാരിയിരിക്കണം നടുവിന് വേകിൽ തലയണ വെക്കണം എങ്കിലെ ഇരിക്കാൻ പറ്റൂലു ഇവേദന നേരെ വലത്കാലിലേകും വരും പിന്നനടക്കാൻ പറ്റില്ല കുറച്ച്നേരം ചാർന്ന് ഇരുന്ന് കാല് നീടിവെച്ചാൽ കുറച്ച് വേദന കുറയും ഇത് എന്ത് കൊണ്ടാണ് വരുന്നത് സാർ ഒന്ന് പറഞ്ഞ്തരുമൊ ഓരൊരിക്ക നല്ല പെയ്യിൻ ആണ്

    • @bincythomas9654
      @bincythomas9654 2 роки тому

      ഈ വേദന പ്രസവ ശേഷം എനിക് 5-6വർഷം engane ആയിരുന്നു, ഇപ്പോൾ കുറഞ്ഞു, പതിയെ മാറി കൊള്ളും, എന്റെ അനുഭവം ആണ് 😘😘

    • @saff6155
      @saff6155 Рік тому

      ​@@bincythomas9654
      Ippo nghaneyund
      Maariyo

  • @linphilip9159
    @linphilip9159 3 роки тому

    Previous video link undo

  • @raziyasayedali1032
    @raziyasayedali1032 3 роки тому

    ദ്
    Dr എന്റെ കാലിന്റെ തുടയെല്ലിന്റെ kenuppil ആണ് വേദന എക്സ്രെ കാണിച്ച സ്ഥാനത് ആണ് വേദന മോനും ഉണ്ട് dr പിക്ചർ കാണിച് പറഞ്ഞാൽ കുറച്ച് കൂടി നന്നായി മനസ്സിൽ ആവും exercise ഉണ്ടൊ ഇതിനു നടത്തം nalladano മുട്ട് തെയ്മനം ഉണ്ട് പ്രായം അറുപതു കഴിഞ്ഞു പ്ലീസ് റിപ്ലേ തരണം കേരളത്തിൽ അല്ല

  • @GeorgeT.G.
    @GeorgeT.G. 3 роки тому

    VERY USEFUL VIDEO

  • @rahmathnizar993
    @rahmathnizar993 2 роки тому +1

    എനിക്ക് ഒരു പ്രാവശ്യം സർജറി കഴിഞ്ഞതാ ഇപ്പോ വീണ്ടും വേദനയാണ്

  • @sushaman6512
    @sushaman6512 3 роки тому +5

    ഇ അസുഖം കാരണം ഒരുപാട് വിഷമിക്കുന്നു

  • @enaramol1682
    @enaramol1682 2 роки тому

    Enik nadu veadanayum, Puram veadanayum, kazhuthu veadanayum, kaalu veadanayum und. Orupaadu kaalamayi ee avasthayaanu. 26 age aanu. MRI eduthitonnum vallya kuzhapamonnum kandilla

    • @saff6155
      @saff6155 Рік тому

      Maariyo daa
      Nthaa cheythe

  • @madhuolomana8795
    @madhuolomana8795 Рік тому

    ഞാൻ കുറെ മരുന്ന് കഴിച്ചു, പിന്നെ തിരുമി ഒരു പ്രയോജനവും കിട്ടിയില്ല

  • @romeybaby8634
    @romeybaby8634 3 роки тому +1

    Sir sacro iliac joint pain .ithine treatment enthane pls

  • @shifaashraf1102
    @shifaashraf1102 3 роки тому

    എനിക് 53വയസ്സ് എന്റെ നെട്ടെല്ലിന്റെ ഭാഗത്തു നല്ല വേദന വരുന്നു ഇതിനെ ഡോക്ടർ പരുസാധിച്ചപ്പോ ജെൽ ക്രീം പുരട്ടാൻ പറഞ്ഞു പക്ഷെ ഇപ്പൊ കിടക്കാൻ പോലും പറ്റുന്നില്ല
    എനി എന്താണെന്ന് ചെയ്യേടെ
    ഒന്ന് പറഞ്ഞു തരാമോ
    അഷ്‌റഫ്‌, അച്ചു, കാസറഗോഡ്
    ദയവായി ഇതിനുള്ള മാർഗം നിങ്ങളിൽ നിന്നും പ്രതിക്സിക്കുന്നു

  • @meeraiyer41
    @meeraiyer41 2 роки тому +1

    T̊h̊ån̊k̊ ů

  • @mohameda.k2588
    @mohameda.k2588 3 роки тому

    Sir, I am having the same pain about one month back. Can u please advise me where and which doctor I have to see.

  • @sirjaasheer4208
    @sirjaasheer4208 9 місяців тому

    Hi dctr enk 25 age und 4/5 days ayit continues back pain aan periods undayirunnu but only 2 day flow undayolu ith kondulla back pain aano
    Dctr prnja disc inte pain nte symptoms aan ullath allathe abdomen or pelvic pain angne onnum illa confused aan gynaec ne kanikano atho vere dep aano kanikende enn pls rply
    Normal delivery ayirunnu 3 vayasund monu deliverykk sheshm idak idak minnipidikunne pole vedhana vann pokum ayirunnu

  • @sureshp7127
    @sureshp7127 5 місяців тому

    സർ ഏട്ടൻ ഡ്രൈവർ ആണ് അവർക്കു വേദന ഉണ്ട് എന്താ ചെയ്യണ്ടത്

  • @minirajesh1113
    @minirajesh1113 3 роки тому

    Eniku edathu bhagathu bhayakara vedhanaya kureneram erunnittu eneekan vayya nilkanum bhuthimuttannu 40age undu eniku eppo vedhana thudangiyittu kurenal ayi oilmet puratti choodupidikumbol shakalam kurayum

  • @iqqujashiqbal8018
    @iqqujashiqbal8018 3 роки тому +10

    ഡോക്ടർ ആദ്യം പറഞ്ഞ പൈൻ എനിക്ക് ഇണ്ട് ചികിത്സ എങ്ങനെ പറയാമോ

  • @mayak9152
    @mayak9152 3 роки тому +5

    Sir, Laminectamy plus pedicle screw fixation surgery കഴിഞ്ഞവർക്ക് ചെയ്യാൻ പറ്റുന്ന excercise ഒന്നു പറഞ്ഞു തരാമോ ?

  • @sineeshvelayudhan8718
    @sineeshvelayudhan8718 Рік тому

    ഈ തെയ്മനം എങ്ങനെ ആണു കാണുക.. Shaft ഒക്കെ തേഞ്ഞു പോകുന്ന പോലെ ആണോ..

  • @bushrabushra799
    @bushrabushra799 3 роки тому +3

    Hi☺️☺️☺️☺️

  • @dreamcatcher2163
    @dreamcatcher2163 3 роки тому

    Wht is kasheru..?
    Plz its medical name...

  • @mablecleetus6448
    @mablecleetus6448 3 роки тому +4

    Hip inte left side il pain undakarund

  • @shamsu.ksanajran376
    @shamsu.ksanajran376 2 роки тому +1

    ഒരു വർഷം ആയി കാൽ അടി ഭാഗം വേദന

  • @gitadas2322
    @gitadas2322 3 роки тому +2

    Yes dr ente monu 27 yrs ullu it field il aanu work..work from home ..
    Innale left side nenchinte back side il pain undayi ennu paranju .pail oil puratti .innu pain kuranju ..last yr pain kooduthslayirunnu ..d..3 okey kazhichu dr kure tab .thannirunnu .athu mathiyayirunnu .inaale again ..ini dr kanano ....atho edit vhsyysno ..delhil covid too much .hospitalil pokaan kazhiyilla..it's do crow .
    What yo do pls explain ..thanks ..🙏

  • @shilpajoy4097
    @shilpajoy4097 3 роки тому +8

    എനിക്ക് kurachu അധികം നേരം ഇരുനാൾ buttocksnte naduvilot vedana വരുന്നു lower backilm thazhe ayit... Dr kanikano

  • @gamerfinu2067
    @gamerfinu2067 3 роки тому +5

    Njanum.. balance kittunnilla... kuninj onnum edukkan patilla

  • @sakkeervk9238
    @sakkeervk9238 3 роки тому

    എനിക്ക് നടുവേദന ഉണ്ട് എന്റെ രണ്ട് കയ്യിലും ജോയിന്റ് പ്രശ്നവുമുണ്ട്

  • @fathimafathimashefeek9475
    @fathimafathimashefeek9475 3 роки тому +16

    Dr.എനിക്ക് pregnent ആയിരിന്നപ്പോൾ തുടങ്ങിയ നടു വേദനയ ഇപ്പോൾ 3 years ayi ഇതുവരെ ഒരു മാറ്റവും ഇല്ല കുറച്ചു സമയം നിന്നാൽ നടു വേദന സഹിക്കാൻ പറ്റില്ല. വേദന വരുന്നത് എന്ത് കൊണ്ട എന്ന് പറഞ്ഞു തരുമോ. വേദന മാറാൻ ഒരു solution പറഞ്ഞു തരുമോ

    • @uyir4882
      @uyir4882 3 роки тому +1

      Same aann enikkum

    • @yaseentaki714
      @yaseentaki714 3 роки тому

      Enikum

    • @junaidajunu215
      @junaidajunu215 3 роки тому

      Enikkum siseriyan anenkil marikkunnath vareunfavumenne paranjukettittund