Це відео не доступне.
Перепрошуємо.

ഒരേയൊരു ബസ് സർവീസ് ഉള്ള ഊട്ടി നീലഗിരി ജില്ലയിലെ അവസാനത്തെ ഗ്രാമം | ഇവിടത്തെ ആചാരങ്ങൾ വ്യത്യസ്തമാണ്

Поділитися
Вставка
  • Опубліковано 16 лют 2024
  • ഒരുപാട് വർഷം പഴക്കമുള്ള ബഡഗ ഗ്രാമം
    വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങൾ നിലകൊള്ളുന്ന ഒരു ഗ്രാമം...
    #badagavillage#Kinnakorai#indianvillagelife#roadtrip#TamilNaduvillage#badagavillagelife#HetthaiAmman festival badagas
    Tamil Nadu Hetthai Amman festival in Nilgiris Badagas
    The Badagas are an ethno-linguistic community living in the Nilgiri district in Tamil Nadu, India. Throughout the district the Badugas live in nearly 400 villages, called Hattis. The Badagas speak a language called Badaga.
    The name Badaga, meaning 'northerner', comes from Old Kannada Badagana, meaning 'north.'According to the Badaga oral tradition, their ancestors were presumed to be Vokkaligas who migrated from the plains of Mysore to avoid Muslim persecution. According to American anthropologist Paul Hockings, whose research on the Badagas spans nearly six decades, "the (Badaga) tribe despite its sketchy history is as indigenous to the Nilgiris as the English are to Britain."
    They claim to come from seven siblings living in the Talamalai Hills. After they fled from a Muslim ruler who tried to rape their sister, they settled in different parts of the Nilgiris. The second brother, Hethappa, was working outside when two Todas raped his wife and took his goods. He sought the aid of two Bayaluru, who agreed to help him if they married his two daughters. They killed the Todas, and the inhabitants of the village at the time claimed descent from the Bayalurus and Badaga daughters.
    #IndianWedding#badagasweddig#BrideAndGroom#bafagasweddind#WeddingVideo#BrideAnc#LoveStory#TraditionalWedding#SouthIndianWedding#CulturalCelebration#Traditions#LoveAndTogetherness#BadagaWedding#CulturalCelebration#Traditions#LoveAndTogetherness

КОМЕНТАРІ • 177

  • @joshybenadict6961
    @joshybenadict6961 5 місяців тому +59

    എനിക്ക് ഈ ഗ്രാമം കാണു മ്പോൾ എൻ്റെ കുട്ടിക്കാലം ഓർമ്മ വരും വർഷങ്ങൾക്കു മുമ്പ് വയനാട്ടിലെ ഒരു തേയില എസ്റ്റേറ്റിലായിരുന്നു എൻ്റെ വീട് ക്വാർട്ടേർസ് അവിടെയുള്ള ജീവിതം സ്നേഹിക്കാൻ മാത്രം അറിയുന്ന സാധുക്കളായ മനുഷ്യർ പഴയ ആളുകളെ കാണാൻ വർഷത്തിൽ ഒരിക്കെല്ലങ്കിലും അവിടെ പോകാറുണ്ട് പലരും ഇന്നില്ല. ഉള്ളവരുടെ സ്നേഹവും ബഹുമാനവും കാണുമ്പോൾ പട്ടണത്തിലെ ജീവിതം ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ലാത്ത തിരക്ക് പിടിച്ച ജീവിതം അവിടെയുള്ള പ്രകൃതി ഭംഗി കണ്ടു തിരിച്ച് വരുമ്പോൾ എപ്പോഴും സങ്കടകരം തന്നെ ❤ബിബ്രോയുടെയും അനിൽ സാറിൻ്റെയും ഗ്രാമീണ യാത്രകൾ തുടരട്ടെ മനസ്സിന് കുളിർമ തന്നെ❤

    • @b.bro.stories
      @b.bro.stories  5 місяців тому +3

      Thank you... ❤❤❤❤❤👍👍👍👍

    • @kramachandran2846
      @kramachandran2846 5 місяців тому

      Heart touching words ❤❤
      Thank you 🙏🙏🙏

    • @joshybenadict6961
      @joshybenadict6961 5 місяців тому

      @@kramachandran2846 Thank you bro ❤️

    • @Iamghost0001
      @Iamghost0001 5 місяців тому

      4k akkanam video നിങ്ങളുടെ വീഡിയോസ് കാട് മല ഒക്കെ ഉള്ളത് ആണ് അപ്പോ 4k akkanam❤

    • @pahussain6470
      @pahussain6470 5 місяців тому

      നല്ല അതിമനോഹരമായ ഗ്രാമകാഴചകൾ💖💖👍👍

  • @aravindhrajgowda2446
    @aravindhrajgowda2446 5 місяців тому +4

    I'm from Tamil Nadu, I have never seen any documentaries about them yiur representation is amazing work, keep doing more about Kerala anf tamio nadu. ❤

  • @sukumaranc6167
    @sukumaranc6167 5 місяців тому +5

    യാത്രയിൽ ബി ബ്രോ, അനിൽ സാർ എന്നിവരോടൊപ്പവും അജിത്തിനെ വീണ്ടും കണ്ടതിൽ സന്തോഷവും തോന്നുന്നു. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 👏👏🙏

  • @user-oe2is4mk2y
    @user-oe2is4mk2y 5 місяців тому +5

    ഊട്ടി കിണ്ണക്കോരെ റൂട്ടിൽ നഞ്ജനാട്.. Just 10 km from ഊട്ടി.... ഞാൻ settled ആവാൻ ഉദ്ദേശിക്കുന്ന സ്ഥലം 😍... അതും ബഡുഗ village ആണ്

  • @user-pj2sx7mf4q
    @user-pj2sx7mf4q 5 місяців тому +17

    അനിൽ സാർ നിങ്ങളുടെ ചാനൽ കാണുന്നതിൽ നിന്നും ഒത്തിരി അറിവുകൾ കിട്ടുന്നുണ്ട് ഓരോരോ മാനുഷ്യരുടെ വ്യത്യസ്തമായ ജീവിതരീതികളും അവരുടെ ജീവിത രീദികളും ഒക്കെ വളരെ വളരെ നന്നാവുണ്ട്

  • @ktrdas
    @ktrdas Місяць тому +1

    ഊട്ടിയിൽ 12 വർഷം ജോലി ചെയ്ത ഒരു വ്യക്തി എന്ന നിലക്ക് ഇത്തരം വീഡിയോകൾ മനസ്സിന് വളരെ സന്തോഷം നൽകുന്ന അനുഭവങ്ങൾ ആണ്. ഒരുപാട് നന്ദി

  • @nambeesanprakash3174
    @nambeesanprakash3174 5 місяців тому +3

    ഇത് വരെ കാണാത്ത ആചാരങ്ങൾ, അനുഷ്ടാനങ്ങൾ വേറിട്ട അനുഭവം 👍👍👍

  • @user-ph4qk2zx5n
    @user-ph4qk2zx5n 5 місяців тому +3

    യാത്ര ഒരുപാട് ഇഷ്ടമാണ് ഈ ചാനൽ കാണാ തുടങ്ങിയതിൽപ്പിന്നെ ഇവിടെയൊക്കെ എത്തിയ പ്രതീതിയാണ് ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഓരോ സ്ഥലത്തെ പരിചയപ്പെടുത്തി തരുന്നതിനു

  • @sreedharankk7677
    @sreedharankk7677 5 місяців тому +2

    ഈ എപ്പിസോഡിൽ പതിവിൽ നിന്നും വളരെ മാറ്റം വരുത്തിയതിൽ സന്തോഷം. വിശദീകരണത്തോടൊപ്പം ദൃശ്യത്തിലേക്കും കടന്നതിൽ വളരെയധികം നന്നായിട്ടുണ്ട്... ഇനിയും പുതിയ മാറ്റങ്ങൾ കാണാൻ ആഗ്രഹമുണ്ട്

  • @jafar117
    @jafar117 5 місяців тому +11

    പറഞ്ഞ കാര്യങ്ങളിൽ വീണ്ടും വിശദീകരിക്കുന്നത് അരോചകമായി തോന്നുന്നു...❤❤

    • @sudhia4643
      @sudhia4643 5 місяців тому +8

      ഈ. വീഡിയോ. കാണുന്നവർക്കെല്ലാം. തമിഴറിയണമെന്നില്ലല്ലോ. സഹോ..... അപ്പോൾ. ഒരു. വിശദീകരണം. നല്ലതല്ലേ. 🙏

  • @aruns8918
    @aruns8918 5 місяців тому +2

    B bro യുടെയും asraf excel വീഡിയോ കണ്ടതിന് ശേഷം ആണ് നമ്മുടെ നാട് ഇത്ര സുന്ദരം ആണെന്ന് മനസ്സിലായത്♥️♥️♥️.

  • @ravindranparakkat3922
    @ravindranparakkat3922 5 місяців тому +4

    ബ്രോ സുഖമല്ലേ അനിൽ സാറിനും സുഖം എന്ന് കരുതുന്നു 🤝👍👌💪🙏

  • @user-ve3ru3ov2t
    @user-ve3ru3ov2t 5 місяців тому +2

    അനിൽ സാർ ബി ബ്രോ 🙏🙏🙏🙏🙏അടിപൊളി പരുപാടി

  • @user-hs3me5tg5i
    @user-hs3me5tg5i 5 місяців тому +1

    വ്യത്യസ്ഥമായ ആചാരങ്ങൾ, അല്ലേ. ബിബ്രോ, അനിൽ സാർ വളരെ ഇഷ്ടപ്പെടുന്നു ഈ ചാനൽ. യാത്രകൾ തുടരട്ടെ❤❤❤❤❤

  • @shajiksa9222
    @shajiksa9222 5 місяців тому +1

    അതിമനോഹരം ഒന്നും പറയാൻ ഇല്ല. സൂപ്പർ 🌹🌹🌹

  • @suja5616
    @suja5616 5 місяців тому +2

    നല്ല കാഴ്ചകൾ പഴയ ഓർമ്മകൾ 👍

  • @madhuputhoorraman2375
    @madhuputhoorraman2375 5 місяців тому

    ഗ്രാമീണ ഭംഗിയാണ് താങ്കളുടെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത് ..നന്ദി

  • @sivakumark9445
    @sivakumark9445 5 місяців тому +1

    അനിൽ സാറിൻ്റെ വിവരണങ്ങൾ അതീവ ഹൃദ്യം ! അത് പറയാതിരിക്കാൻ വയ്യ !

  • @royJoseph-lx6uq
    @royJoseph-lx6uq 5 місяців тому +1

    A vry variety vdo. എത്ര സിംപിൾ ആയിട്ടാണ് ആ കമ്മ്യൂണിറ്റിയുടെ വിവാഹം. കേരളത്തിലെ പോലെ വധുവിനെ വിൽക്കുന്നില്ല. A BIG SALUTE to the ബഡുക കമ്മ്യൂണിറ്റി.... B bro waiting 4 ur next vrty vdo. ഒത്തിരി നാൾ കൂടി അജിത് bro യെം കണ്ടു സന്തോഷം. ❤️🙏🏻👍🏻

  • @ranjithmenon8625
    @ranjithmenon8625 5 місяців тому

    Bibin നല്ല വീഡിയോ, ശ്രീധനമായി ഒരു വീട്ടിലേക്ക് ഉള്ള എല്ലാ സാധനകളും കൊടുക്കും, ❤

  • @shajijoseph7425
    @shajijoseph7425 5 місяців тому

    Yethra manoharamaya acharangal😊😊 Good video Bibin bro&crew🎉🎉

  • @shajia5718
    @shajia5718 5 місяців тому

    Waiting eagerly for next episode. Hats off to Anil sir and Bbro

  • @Thespices123
    @Thespices123 5 місяців тому

    ഇനിയും ഇതുപോലെ ഉള്ള ഗ്രാമ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 😊😊😊

  • @NoushadPookkodan
    @NoushadPookkodan 5 місяців тому +8

    സദ്യ കിട്ടിയില്ലങ്കിലും ഒരു കല്യാണം കൂടി പുറത്ത് നിന്നും ആളെ വിളിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ ഒരു സമാധാനം😊😊😊😊

  • @sudhia4643
    @sudhia4643 5 місяців тому +3

    Hi. Ajith Bro. 🙏.എത്ര. വർണ്ണിച്ചാലും. മതിയാവില്ല. ഈ . B. ബ്രോയുടെ. വീഡിയോകൾ 👌👌👌👍👍👍👍👍🙏🙏🙏Sudhi. Ernakulam.

  • @vinukt3470
    @vinukt3470 5 місяців тому

    കാണാൻ താമസിച്ചു.... ലൈക്ക് അടിച്ചു കാണുന്നു ❤

  • @PeterMDavid
    @PeterMDavid 5 місяців тому

    അടിപൊളി എപ്പിസോഡ് സൂപ്പർ 👌❤️👍❤️❤️❤️❤️❤️

  • @fillypariyaram3353
    @fillypariyaram3353 27 днів тому

    നല്ല വീഡിയോ. എത്രയോ ദേശങ്ങൾ, പലവിധം ആചാരങ്ങൾ, നന്മയുള്ള മനുഷ്യർ എല്ലാം കാണാനും അറിയാനും ഈ ജന്മം തികയില്ല....😅

  • @cvenugopal6112
    @cvenugopal6112 5 місяців тому +1

    നന്നായിരുന്നു ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടു👍

  • @sureshm.p5609
    @sureshm.p5609 5 місяців тому

    സൂപ്പർ ഒരു ബിഗ് സല്യൂട്ട്

  • @chandranp1830
    @chandranp1830 5 місяців тому

    Super video beebro...
    ❤❤

  • @sujikumar792
    @sujikumar792 5 місяців тому

    Nice vedio..👌👌👌👍👍👍

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf 5 місяців тому +1

    Very nice video

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 5 місяців тому

    നല്ല അടിപൊളി കാഴ്ചകൾ

  • @dhinehan1239
    @dhinehan1239 5 місяців тому +3

    B. Bro and Anilsir Super 👍👍👍👍

  • @vineethkumar402
    @vineethkumar402 5 місяців тому +1

    Anil sir and b bro❤️

  • @jayamenon1279
    @jayamenon1279 5 місяців тому

    Very Nice Video 👌👌👌👌

  • @luzadoyt2008
    @luzadoyt2008 5 місяців тому

    Sir and b. Bro super. Thanks

  • @sarunk3609
    @sarunk3609 5 місяців тому

    Welcome back Ajith ❤👍

  • @rizvlogsriz4686
    @rizvlogsriz4686 5 місяців тому

    അൽ വെറൈറ്റി വീഡിയോ 🤝

  • @themist5486
    @themist5486 5 місяців тому

    നല്ല അവതരണം!

  • @farooqmadathil9940
    @farooqmadathil9940 5 місяців тому +1

    👍🌹ഹായ് ബ്രോ പൊളി വീഡിയോ 👍👍

  • @gopanvj6315
    @gopanvj6315 5 місяців тому

    Super video

  • @remyajs7590
    @remyajs7590 5 місяців тому +2

    Superb

  • @lviews1197
    @lviews1197 5 місяців тому

    Nigal powli aanu bro ❤ vloger marude Priyadarshan aanu nigal powli

  • @Zayan-kk2ih
    @Zayan-kk2ih 5 місяців тому

    B Bro u r super,,,👍👍👍👍👍

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf 5 місяців тому +1

    Anil sir and B bro nice talk ❤

  • @royJoseph-lx6uq
    @royJoseph-lx6uq 5 місяців тому

    Wt a btiful place ❤️❤️❤️

  • @geethaharilal9009
    @geethaharilal9009 5 місяців тому

    Super👏👏👏

  • @rajeshpv1965
    @rajeshpv1965 5 місяців тому

    💜ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം💙

  • @amruthasyamkumar8047
    @amruthasyamkumar8047 5 місяців тому +2

    Superb ❤❤❤❤❤❤

  • @Family-un3rf
    @Family-un3rf 5 місяців тому +1

    Njan naatil varumbo vilikkam. Next yatrakku njanum koode undavum.

  • @hareeshmadathil6843
    @hareeshmadathil6843 5 місяців тому

    Super

  • @peace3114
    @peace3114 5 місяців тому

    Thanks

  • @ismailch8277
    @ismailch8277 5 місяців тому

    super👍👍

  • @k.c.thankappannair5793
    @k.c.thankappannair5793 5 місяців тому +2

    Best wishes 🎉

  • @pramodpramod7736
    @pramodpramod7736 5 місяців тому

    💞💞💞

  • @justinethomas5656
    @justinethomas5656 5 місяців тому

    Super singer super super super

  • @mansooraliali1384
    @mansooraliali1384 5 місяців тому

    Super.vlog

  • @santhoshsebastian8254
    @santhoshsebastian8254 4 місяці тому +1

    നല്ല സ്ഥലം❤ സംസാരത്തിലെ ആവർത്തനങ്ങൾ ഒഴിവാക്കിയാൽ വീഡിയോ length 10 മിനിട്ട് കുറക്കാമായിരുന്നു.

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 5 місяців тому

    enjoy all videos...

  • @bejoybethelkoodal9519
    @bejoybethelkoodal9519 5 місяців тому +2

    All the best

  • @tijojoseph9894
    @tijojoseph9894 5 місяців тому

    Nice ❤

  • @ratheeshe2557
    @ratheeshe2557 5 місяців тому

    ❤❤❤❤

  • @lilyjoseph9038
    @lilyjoseph9038 5 місяців тому +2

    ആ സ്ഥലം അങ്ങിനെ തന്നെ നില്ക്കട്ടെ. ടൂറിസ്റ്റ് കേന്ദ്രമാക്കി അവിടത്തെ സ്വസ്ഥത കളയരുത്. നാട് നശിപ്പിക്കരുത്. അവിടത്തുകാർ സമാധാനത്തോടെയല്ലെ ഇപ്പൊൾ ജീവിക്കുന്നത്

  • @sabithaajith686
    @sabithaajith686 5 місяців тому

    👌👌👌

  • @nishathankachan6924
    @nishathankachan6924 5 місяців тому

    Super ❤❤❤❤❤

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 5 місяців тому

    താങ്കളുടെ ഓര വീഡിയോ ക്കും ക്കാത്തിരിക യാണ്

  • @abdulshukoor1920
    @abdulshukoor1920 5 місяців тому +3

    ബ്രോ spr ❤️❤️❤️🥰🥰🥰

  • @anwar808
    @anwar808 5 місяців тому

    👍

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 5 місяців тому

    ♥️♥️♥️♥️♥️

  • @rajeshthyagarajan4788
    @rajeshthyagarajan4788 5 місяців тому

    👍👍👍

  • @mohammedalipaatasheri2190
    @mohammedalipaatasheri2190 5 місяців тому +2

    സ്നേഹം മാത്രം❤❤❤❤

  • @samjoseph6521
    @samjoseph6521 5 місяців тому

    👍👍👍👍

  • @johnutube5651
    @johnutube5651 5 місяців тому +1

    സിനിമാ താരം സായി പല്ലവിയുടെ സമുദായം

  • @smithashaju5886
    @smithashaju5886 5 місяців тому

    🎉

  • @architharchith2580
    @architharchith2580 5 місяців тому

    👍❤️

  • @saleeshsunny2951
    @saleeshsunny2951 5 місяців тому

    🥰👍

  • @kadavathpremnath
    @kadavathpremnath 5 місяців тому +1

    🤩🤩😍😍🥰🥰😘😘

  • @Vineethkrishnakishor
    @Vineethkrishnakishor 5 місяців тому

    👍👍👍👍👍👍👍👍👍

  • @SunilKumar-jf3jg
    @SunilKumar-jf3jg 5 місяців тому

  • @sindhu106
    @sindhu106 5 місяців тому

    അനിൽ സർ പറഞ്ഞതുപോലെ പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാനുണ്ടെന്നു ഈ വീഡിയോയിലൂടെ അറിയാൻ കഴിയുന്നുണ്ട്. തേയിലത്തോട്ടത്തിലുള്ളിലെ ലയങ്ങൾ ദൂരെ കാഴ്ചയിലൂടെ ഹൃദയരാഗത്തിലൂടെ കണ്ടിട്ടുള്ളപ്പോൾ അടുത്ത് കാണാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഈ ഗ്രാമത്തിലെ വീടുകളും അവിടെ ആൾക്കാരും ആചാരങ്ങളും എല്ലാം വിശദമായി കാണിച്ചു തന്നതിൽ വളരെ നന്ദി...പാലക്കാട്‌ ആഗ്രഹാരത്തിന്റെ വീഡിയോയെ കുറിച്ച് സൂചിപ്പിച്ചിരുന്നുവല്ലോ അതിന്റെ link ഒന്ന് ഇടാമോ.. 🙏

  • @nairsadasivan
    @nairsadasivan 5 місяців тому

    ബേക്കു ബേക്കു കൈ ശിന്ന ബേക്കു 🎵
    കൈ ശിന്ന മാടി വിട്ടു അരിസിയെ ബാങ്കു 🎵

  • @lekshmirajendran4891
    @lekshmirajendran4891 5 місяців тому

    ❤❤

  • @balucbabu3138
    @balucbabu3138 5 місяців тому

    👍👍👍👍👍👍

  • @prasannakumaran6437
    @prasannakumaran6437 5 місяців тому

    🎉🎉🎉🎉

  • @mazhathulli925
    @mazhathulli925 5 місяців тому

    ❤❤❤

  • @shailanasar3824
    @shailanasar3824 5 місяців тому

    👌👍🤲🏻

  • @agimathew6094
    @agimathew6094 5 місяців тому +2

    🥰🥰🥰🥰

  • @divyapinky893
    @divyapinky893 5 місяців тому

    Brother's ❤❤

  • @nishakannan4177
    @nishakannan4177 5 місяців тому

    🌹🌹🌹🌹👍👍👍👍

  • @rajeevkumarvn7171
    @rajeevkumarvn7171 4 місяці тому

    ഗ്രാമീണ ജീവിതം ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍

  • @bibeeshsouparnika677
    @bibeeshsouparnika677 5 місяців тому

    ❤❤🎈🎈🎈🎈🙏

  • @sureshkumarrp4095
    @sureshkumarrp4095 5 місяців тому

    ❤❤❤❤❤❤❤❤

  • @sunandasreekumar4229
    @sunandasreekumar4229 5 місяців тому +1

    👍👌🙏😘

  • @aliasammt9036
    @aliasammt9036 5 місяців тому

    Hi From Malappuram

  • @radhakrishnan4806
    @radhakrishnan4806 5 місяців тому

    Actress Sai Pallavi is a badaga girl.

  • @sudarsananvilayil7933
    @sudarsananvilayil7933 5 місяців тому

    🌹സന്തോഷം 🙏good commentary.

  • @gktalk3408
    @gktalk3408 5 місяців тому

    Masanagudi vazhiyano uootik..poyathu..😍😍😃😀

  • @abdulravoof8696
    @abdulravoof8696 5 місяців тому

    കിണക്കര പോകാൻ ഊട്ടി വഴി പോകേണ്ട കാര്യമില്ല കോയമ്പത്തൂരിൽ നിന്നും കാരമട,മുള്ളി വഴി പോകാം ( അട്ടപ്പാടി കോട്ടത്തറ വഴി മുളളിയിലേക്ക് കയറ്റി വിടുകയില്ല)