വീട്ടിലിരുന്ന് പ്രഷർ നോക്കാം | How to check blood pressure at Home

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 80

  • @ashrafkoodath5740
    @ashrafkoodath5740 Рік тому +20

    ഒരു കുന്തം അറിയാത്ത എനിക്ക് സാറിന്റെ ഈ അറിവ് വളരെ ഈസിയായി എനിക്ക് പഠിക്കാൻ പറ്റി

  • @bineshbinu86
    @bineshbinu86 2 роки тому +17

    Dr നിങ്ങൾ പുലിയാണ് ഇനിയും ettarattilulla അറിവുകൾ തുടർന്നുകൊണ്ടേ ഇരിക്കുക ദൈവം താങ്കളെ അതിനു പ്രാപ്തി തരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +10

    വളരെ ഉപകാരപ്രദം ആയ വിഡിയോ ആയിരുന്നു ഡോക്ടർ 😊ഒരുപാട് ആളുകൾക്ക് ആവശ്യം ആയ അറിവ്👍🏻

  • @muhammedkuttyponnadan4048
    @muhammedkuttyponnadan4048 2 роки тому +8

    വളരെ നന്നായിരിക്കുന്നു ,പല ആളുകൾക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോയാണ് വളരെ നന്ദി

  • @maryjosphinjosphin4006
    @maryjosphinjosphin4006 Рік тому +7

    വളരെ നന്ദി ഡോക്ടർ 🙏

  • @Butterfly801-o41
    @Butterfly801-o41 2 місяці тому +2

    Simple aayii manassilakan ptty sir ❤

  • @binuanuAnubinu
    @binuanuAnubinu 3 місяці тому +1

    വളരെ ഉപകാരപ്രദം

  • @dono742
    @dono742 2 роки тому +4

    Thank you Dr. Good information.🙏🙏

  • @sithwasp5116
    @sithwasp5116 2 роки тому +1

    Thank you for the valuable information..

  • @sukunair9403
    @sukunair9403 9 днів тому

    You are great Doctor❤

  • @Suparna.63
    @Suparna.63 4 місяці тому +1

    ഞാൻ monday മുതൽ trining പോവുക ആണ് ഈ video നല്ല ubakaram ആയി.... 😊❤️

  • @pramodkumar2432
    @pramodkumar2432 2 роки тому +1

    Thanks Doctor.വളരെ ഉപകരിക്കും ഇ വീഡിയോ.

  • @hussain9219
    @hussain9219 2 роки тому +1

    Thanks doctor .very very useful information .keep going

  • @vinodchodan3182
    @vinodchodan3182 7 місяців тому

    വലിയ ഉപകാരം ഭംഗിയായി,വ്യക്തതയോടെ,ലളിതമായി പറഞ്ഞു തന്നു.ആരോടെങ്കിലും ചോദിച്ചാൽ അങ്ങുമിങ്ങും തൊടാത്ത ഉത്തരമായിരുന്നു ഇതു വരെ കിട്ടിയിരുന്നത്.എനിക്ക് ഇത് ആവശ്യമായി വന്നത് കൊണ്ടാണ് ഒരു വീഡിയോയ്ക്കായി നോക്കിയപ്പോൾ ആദ്യം തന്നെ കിട്ടിയ വീഡിയോ,ഇനിയൊന്ന് കാണേണ്ടതില്ല. മീറ്റർ മേലോട്ടും,താഴോട്ടും പോകുമ്പോൾ ഇത് മനസ്സിലാകുന്നത് സ്റ്റെതസ്ക്കോപ്പ് വച്ചാണെന്നും അത് എന്തിനാണ് വെക്കുന്നതെന്നും ഇപ്പോഴാണ് തിരിച്ചറിഞ്ഞത്.ഒരു പാട് നന്ദി 🙏🏼

  • @josittajoseph5639
    @josittajoseph5639 4 місяці тому

    Good information for everyone can do this. Thank you doctor

  • @rappifam6918
    @rappifam6918 2 роки тому +2

    Nalla doctor ...... sadarana reedyil paranghu thannadin......

  • @saifumanama2429
    @saifumanama2429 2 роки тому +3

    Thank you doctor 😘

  • @unaisali5434
    @unaisali5434 2 місяці тому

    Good information sir

  • @azeezjuman
    @azeezjuman 2 місяці тому

    നന്ദി❤❤

  • @sharafsharf7546
    @sharafsharf7546 17 годин тому +1

    👍👍👍

  • @chank1789
    @chank1789 2 роки тому +1

    വളരെ നന്ദി ഡോക്ടര്‍

  • @Sandhya-w1b1e
    @Sandhya-w1b1e Місяць тому

    Thank you doctor

  • @shibivm5965
    @shibivm5965 Рік тому

    താങ്ക്സ് doctor 👍🏻

  • @shijithashiji2092
    @shijithashiji2092 2 роки тому +2

    Thanks sir👍👍

  • @bindhut4565
    @bindhut4565 11 місяців тому

    Thank you. D. r

  • @lalydevi475
    @lalydevi475 2 роки тому +1

    Namaskaaram dr 👍👍

  • @anilakunjah9133
    @anilakunjah9133 Рік тому

    Thank you sir❤🙏🏻

  • @bindhut4565
    @bindhut4565 11 місяців тому

    Thanku. D. R

  • @shibillalcp8333
    @shibillalcp8333 2 роки тому +2

    Doctor aa product purchase link onnu comment ell idamo?

  • @khabeerputhuparambil7487
    @khabeerputhuparambil7487 2 роки тому +1

    Thank you sir

  • @maryjose8257
    @maryjose8257 Рік тому

    Thankyou

  • @akshithaani8576
    @akshithaani8576 2 роки тому +1

    Thank you Doctor. Machine vanghumbol eth company machine vanghanam.

  • @ayrin97
    @ayrin97 2 роки тому +1

    Rituximab injection na kurich oru video idumo.plzz.side effects

  • @abdulsalamparakkal1203
    @abdulsalamparakkal1203 2 роки тому +5

    Dear Dr.
    മൊബെൽ ഫോൺ ഹ്രദയത്തോടടുത്തുള്ള പോക്കറ്റിൽ സൂക്ഷിക്കന്നത് നല്ലതാണോ ?

  • @prakashanprakashan9645
    @prakashanprakashan9645 2 роки тому

    ഒരു പ്രധാനപെട്ട കാര്യം പറഞ്ഞില്ല മെർകുറി ലീക്ക് ആയാൽ ഉണ്ടാകുന്ന അപകടം വലിയ അപകടം ആണ് ഓൺ ലൈനിൽ വാങ്ങി അപകടത്തിൽ പെട്ട ഒരുപാട് പേരുണ്ട് സൂക്ഷിച്ചു പ്രവർത്തിക്കുക 🙏

  • @dilk3677
    @dilk3677 Рік тому

    Dr af undenkil digital machine value വ്യത്യാസം ഉണ്ടാകുമോ

  • @rinusubair5252
    @rinusubair5252 8 місяців тому

    Right arm sidil alle nokkendath ??

  • @raseenaraseenasajeev1608
    @raseenaraseenasajeev1608 Рік тому

    👍

  • @aryasukumaran6521
    @aryasukumaran6521 11 місяців тому

    Plz ennae onnu help cheyumo bp nokan onnu paranju tharauvo

  • @gopinathana853
    @gopinathana853 Рік тому

    🙏🙏🙏

  • @amalrocks1028HIBRO
    @amalrocks1028HIBRO 2 роки тому +1

    👍❤️❤️

  • @solideogloreaglorea3787
    @solideogloreaglorea3787 2 роки тому +1

    സാർ, Digital B. P monitor കാണിക്കുന്നത് accurate ആണോ???..

  • @Magnifier18
    @Magnifier18 Рік тому

    Dr.തുണിയുടെ പുറമെ cuff ചുറ്റിയാൽ result മാറും എന്ന് കേൾക്കുന്നു.അതുപോലെ കൈയുടെ ലെവൽ ഏകദേശംഹാർട്ടിന് ഒപ്പം ആയിരിക്കണംഎന്നും.ഇത് ശരിയോ?

  • @shajirashameer166
    @shajirashameer166 2 роки тому

    Hlo drrr 😊

  • @shijukp447
    @shijukp447 2 роки тому

    🥰

  • @jabirpullattil5803
    @jabirpullattil5803 2 роки тому

    Assalamu alaikkum Dr digital meshin correct aaano kaaanikkunhad raaavile normal aayi kaaanikkum evening kooduthalaaayi kaaanikkum. Ore time 2 or 3 tavana.yedukkumbol evening kurav kaanikkunhu . Kaaranam ?

  • @kannanthodimuhammed2752
    @kannanthodimuhammed2752 6 місяців тому

    Tangs

  • @prasadkalamassery929
    @prasadkalamassery929 2 роки тому +1

    👍👍👍👍👍👍😃🙏🙏🙏🙏🙏

  • @solideogloreaglorea3787
    @solideogloreaglorea3787 2 роки тому

    വളെരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ തന്നെ.... സംശയമില്ല.....

  • @indulekhababu7016
    @indulekhababu7016 Місяць тому

    Thankyou dr 🥰🙏🏻

  • @prajithponmala8202
    @prajithponmala8202 2 роки тому +1

    Very good 👏👏

  • @smithasoby3711
    @smithasoby3711 2 роки тому +1

    Thank you Sir🥰

  • @sanasakkeer209
    @sanasakkeer209 2 роки тому +1

    👍👍

  • @dalykuriyan2980
    @dalykuriyan2980 8 місяців тому

    🙏🙏🙏🙏

  • @jkparassini
    @jkparassini 2 роки тому

    🙏