നീ ഒരിടത്തും തോക്കില്ല l miraculous prayer l powerful prayer

Поділитися
Вставка
  • Опубліковано 24 тра 2024
  • #enteamma #financialmiracleprayer #Kreupasanam #Kreupasanamlive #frvpjosephkreupasanam
    #vpjosephkreupasanam
    #healingprayer
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

КОМЕНТАРІ • 292

  • @mililalitha5631
    @mililalitha5631 27 днів тому +1

    അമ്മേ പരിശുദ്ധമാതാവേ എന്റെ കുടുബത്തെ കാത്തോളണേ ഞങ്ങടെയെല്ലാം പഴയ ആരോഗ്യം തിരിച്ചു തരണേ മക്കൾക്ക് ബുദ്ധി കൊടുക്കണേ മൂത്തമകന് നല്ല ഒര് ജോലി കിട്ടാൻ വഴിയൊരുക്കണേ ❤❤❤

  • @sumadayanandan4952
    @sumadayanandan4952 27 днів тому +1

    മാതാവേ എത്രയും പെട്ടെന്നു ജോലിക്ക് പോകാൻ അമ്മ എന്നെ അനുഗ്രഹിക്കേണമേ 🙏 ente കുടുംബത്തെ സംരക്ഷിക്കേണമേ 🙏 എന്റെ വിഷ്ണു ഞാൻ വിദേശത്തു പോകുമ്പോൾ എന്നിൽ നിന്നും അകന്നു പോകരുതേ, എന്നും താങ്ങും തണലും ആയി എന്റെ മരണവരെയും കൂടെ ഉണ്ടാകേണമേ ആമേൻ 🙏amen🙏ആമേൻ 🙏

  • @user-tx4bu6xl5c
    @user-tx4bu6xl5c 27 днів тому +1

    എൻ്റെ അമ്മേ എൻ്റെ മോളുടെ എല്ലാ സങ്കടങ്ങളും മാറ്റി കൊടുക്കാൻ സഹായിക്കണേ

  • @user-fc1sj5dj5d
    @user-fc1sj5dj5d 27 днів тому

    പരിശുദ്ധ അമ്മേ കൃപാസനപ്രസാദവര മാതാവേ എല്ലാം മക്കളെയും കാത്തു പരിപാലൈക്കെണമേ അമ്മ എന്റെ സന്നിധിയിൽ വരേണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @Sbiju-ch3yd
    @Sbiju-ch3yd 27 днів тому +5

    അമ്മേ മാതാവേ കടങ്ങൾ തീർക്കാൻ വഴി തെളിക്കണേ അമ്മ മാതാവേ ഞാൻ എല്ലാം അമ്മേ elpikunu🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @shynigeorge1790
    @shynigeorge1790 26 днів тому

    അമ്മേ കരുണ നിറഞ്ഞ മാതാവേ അമ്മയുടെ കാരുണ്യത്താൽ അമ്മയുടെ മാധ്യസ്ഥ പ്രാർത്ഥനയിൽ ജസ്റ്ബോസ്സായ മോളെ പോലും നല്ല സ്കൂളിൽ അഡ്മിഷൻ കൊടുത്തു പഠിക്കാൻ അനുഗ്രഹിച്ചതിനു ആയിരം കോടി നന്ദി arppikkunnu🙏🏻🙏🏻🙏🏻🙏🏻ഇനി ആദ്യം മുതലേ താല്പര്യത്തോടെ പഠിക്കാനുള്ള വരാം കൊടുക്കണമേ. പരിശുദ്ധാരൂപി അവളിൽ നിറയ്ക്കണമേ അമ്മേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @somanmr1032
    @somanmr1032 27 днів тому +1

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിയും ഓർമ്മശക്തിയും കൊടുക്കണേ🙏🏼🙏🏼

  • @user-gq3wy3ih9v
    @user-gq3wy3ih9v 27 днів тому

    അമ്മേ മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു ആമീൻ 🙏🙏🙏🙏🙏

  • @user-td8xq9yz7s
    @user-td8xq9yz7s 25 днів тому

    അമ്മേ മാതാവേ എന്റെ എല്ലാ കടങ്ങളുംതീർത്തു തരേണമേ കുടുംബത്തെ കാത്തു കൊള്ളേണമേ ആമ്മേൻ

  • @user-zt9tk2go6h
    @user-zt9tk2go6h 27 днів тому

    എന്റെ അമ്മേ മാതാവേ ബിൽപത്രാം പ്രമാണം ആക്കി തന്ന് മാതാവേ അനുഗ്രഹിക്കണമേ 🙏🙏🌹😭ആമേൻ 😭🙏❤️ആമേൻ 🌹🌹😭😭എന്റെ അമ്മേ എന്റെ കടം എല്ലാം മാറ്റി താരണമേ 🌹😭🙏ആമേൻ 🙏ആമേൻ 🙏🌹🌹ആമേൻ 🌹എന്റെ അമ്മേ മാതാവേ സ്വന്തംമായി ഒരു വീട് തന്ന് എന്റെ കുടുംബം അനുഗ്രഹിക്കണമേ അമ്മേ മാതാവേ 😭🙏🙏😭ആമേൻ 🌹😭🙏ആമേൻ ❤️🌹😭🙏ആമേൻ അമ്മേ നാട്ടിൽ വന്ന്‌ തിരിച്ചു പോകണം ടിക്കെറ്റ് കിട്ടുന്നില്ല മാതാവേ എല്ലാം സതീച് തന്ന് അനുഗ്രഹിക്കണമേ മാതാവേ 🌹😭🙏ആമേൻ 😭🌹🌹ആമേൻ ❤️🌹🙏ആമേൻ ❤️🌹🙏എന്റെ അമ്മേ മാതാവേ എല്ലാം അവിടെത്തെ തിരുകുമാരനോട് പ്രാത്ഥികണമേ എല്ലാം സാധിച്ചു തരണമേ 😭😭😭🙏🙏🌹ആമേൻ ❤️🌹😭🙏ആമേൻ 🌹ആമേൻ 🙏🙏😭😭

  • @ushasivanandan
    @ushasivanandan 27 днів тому +1

    അമ്മേ മാതാവേ എന്നെയും ഭർത്താവിനെയും മക്കളെയും എന്നും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏

    • @aswins1157
      @aswins1157 27 днів тому

      എല്ലാ കട ബാധ്യതയും നീക്കി കാത്തോളണേ 🙏🙏🙏

  • @user-jz9bu5ks2c
    @user-jz9bu5ks2c 27 днів тому

    അമ്മേ മാതാവേ എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിച്ചു അമ്മ എൻെറ അമ്മയുടെ അസുഖം മാറാൻ അനുഗ്രഹിച്ചു നന്ദി അമ്മേ മാതാവേ എൻെറ കടബാധ്യത മാറ്റി തരണേ അമ്മേ പരിശുദ്ധ അമ്മേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @justinrajjustinraj4929
    @justinrajjustinraj4929 26 днів тому

    അമ്മേ ക്യവാസന മാതാവേ എന്നോട് കന്നിയണമേ എൻ്റെ ശരിരത്തിൽ ചെറിച്ചിൽ ഷുഗർ നടു വേദന പൂർണ്ണമായി മാറാൻ വേണ്ടിയും എൻ്റെ മകൾ ജീൻസിക്ക് വേഗം കല്യാണം നടക്കാൻ വേണ്ടിയും ജാൻസി ജിനിൽ അവർ പഠിക്കാനുള്ള നല്ല ബുദ്ധി കിട്ടാൻ വേണ്ടിയും എൻ്റെ വീട്ടിൽ എല്ലാവർക്കും നല്ല അമ്മയുടെ അനുഗ്രഹം കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കണം ആമേൻ

  • @aliceagnesagnes3019
    @aliceagnesagnes3019 27 днів тому

    അമ്മേ എന്റെ എല്ലാ നിയോഗങ്ങളും തിരുമുൻപിൽ സമർപ്പിക്കുന്നു അമ്മയുടെ നീല കാപ്പയ്ക്കുള്ളിൽ എന്നെ പൊതിഞ്ഞു സംരെക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @ManjuB-qg4pe
    @ManjuB-qg4pe 24 дні тому

    മാതാവേ എന്റെ കുടുമ്പത്തെ കാത്തു കൊള്ളേണമേ എന്റെ വയറിലെ അസുഖം പൂർണമായും മാറ്റിത്തരേണമേ ക്രിപാസന മാതാവേ രണ്ടു സെന്റ് വസ്തുവിന് വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @user-xh4ew2wz4n
    @user-xh4ew2wz4n 27 днів тому

    പരിശുദ്ധ അമ്മേ ദേഹം കൂഴച്ചിൽ മാറ്റി തരണമേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @jijophilip9636
    @jijophilip9636 12 днів тому

    അമ്മയെ മാതാവേ എന്റെ കടങ്ങൾ വീട്ടുവാൻ അമ്മ അനുഗ്രഹിക്കട്ടെ🙏🙏🙏🌹🌹🌹 എന്റെ വിവാഹങ്ങൾ നടക്കുവാൻ അമ്മ അനുഗ്രഹിക്കണം🙏🙏🙏🌹🌹🌹

  • @user-br6pm1lu6b
    @user-br6pm1lu6b 27 днів тому +1

    തോറ്റു കാണാൻ ആഗ്രഹിക്കുന്നവരുടെ മുന്നിൽ ജയിച്ചു കാണിക്കാൻ.. എനിക്കു ഈ ജോലി കൂടിയേ തീരു അമ്മേ.. Vfs പേപ്പർ വർക്കുകൾ ഓക്കേ ആകണേ റിജെക്റ്റ് ആവരുതേ അമ്മേ 🙏യാതൊരു വിധ തടസങ്ങളും ഇല്ലാതെ പോകാൻ സാധിക്കണേ അമ്മേ 🙏🙏🙏🙏🙏

  • @elsithomas3173
    @elsithomas3173 26 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ മാറാണെ മോനെ വിവാഹം നടക്കണേ ജോലി കിട്ടണേ

  • @user-ig9ot1on6b
    @user-ig9ot1on6b 27 днів тому +6

    എന്റെ അമ്മേ കട ബാധ്യതകൾ മാറ്റി തരണമേ

    • @aswins1157
      @aswins1157 27 днів тому

      അമ്മേ എത്രയും വേഗം എനിക്ക് ഡിവോഴ്സ് കിട്ടണേ. ഇനിയെങ്കിലും സമാധാനത്തോടെ ഈ മോൾക്ക്‌ ജീവിക്കാൻ പറ്റാണെ. കേസ് എനിക്ക് അനുകൂലം ആയിട്ടു വരണേ 🙏🙏🙏

  • @rekhasri4322
    @rekhasri4322 26 днів тому

    അമ്മേ എന്റെ കൂടെ എപ്പിഴും undayirikane🙏🏻 അമ്മയെ ഇങ്ങോട്ടു vidane🙏🏻എന്റെ കണ്ണീർ kanunnille😭വീട്ടിൽ സമാധാനം tharane🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandhyamohan7826
    @sandhyamohan7826 27 днів тому

    അമ്മ മാതാവേ എന്റെ സങ്കടം എല്ലാം മാറ്റിത്തരേണമേ. എന്റെ ചേട്ടനെ നേർ വഴിക്ക് നടത്തേണമേ 🙏എന്റെ മകൻ നന്നായി വരേണമേ 🙏🙏🙏

  • @ushasivanandan
    @ushasivanandan 27 днів тому

    അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെ മോളുടെ തലവേദന മൈഗ്രെയ്ൻ മാറ്റികൊടുക്കണെമെ ഇനി മോൾക്ക് തലവേദന വരുത്തരുതേ മാതാവേ അവളെ പൂർണ്ണ ആരോഗ്യവതിയാക്കി കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭

  • @dharmajantv4490
    @dharmajantv4490 21 день тому

    കുടുംബത്തിൽ സമാധാനം വും സന്തോഷവും നിലനിൽക്കണേ മാതാവേ ആർക്കും അസുഖങ്ങൾ വരുത്തരുതേ അമ്മ മാതാവ് ഞങ്ങളെ കാത്തു കൊള്ളണേ മാതാവേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐

  • @user-vb6ke5fl4e
    @user-vb6ke5fl4e 27 днів тому

    എന്റെ അമ്മേ എന്റെ മോൻ പ്രൊജക്റ്റ്‌ എല്ലാം പാസ്സായി അവനു വർക്ക്‌ പെർമിറ്റു കിട്ടാൻ എന്റെ അമ്മ എന്റെ പ്രാർഥന കേൾക്കേണമേ

  • @user-fs9vc1to9d
    @user-fs9vc1to9d 27 днів тому +4

    Kripasanam mathave ente prarthana kelkkamame 🙏🙏🙏🙏😘😘😘😘

  • @user-ks6qq9cx8m
    @user-ks6qq9cx8m 25 днів тому

    അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമെ Neet നും Aims ലും Admission കിട്ടണമെ

  • @shynigeorge1790
    @shynigeorge1790 26 днів тому

    അമ്മേ ജസ്റ്റ്‌ പാസ്സായ മോളെ അമ്മയുടെ മാധ്യസ്ത പ്രാർത്ഥനയാൽ നല്ല സ്കൂളിൽ തന്നെ തുടർന്ന് പഠിക്കാനുള്ള അനുഗ്രഹം തന്നതിന് ആയിരംകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻ഇനിമേൽ അലസതയും താല്പര്യമില്ലായ്മയും അവളുടെ ജീവിതത്തിൽ ഉണ്ടാകരുത് അമ്മയുടെ നീല അങ്ങിയാൽ അവളെ പൊതിഞ്ഞു സകല തിന്മകളിൽ നിന്നും കാത്തു രക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sushamamanoj2745
    @sushamamanoj2745 26 днів тому

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ അമ്മ മാതാവും ഈശോയും ഞങ്ങളുടെ വീട്ടിലേക്കു വരണമേ സന്തോഷവും സമാധാനവും കൃപയും നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🌹🌹🌹

  • @byjukk3147
    @byjukk3147 26 днів тому

    അമ്മയെ പരിശുദ്ധ അമ്മേ ജോലി തടസ്സം നീക്കി തരണമേ കടബാധ്യനെ രക്ഷിക്കണം

  • @akkusworldofmagix6227
    @akkusworldofmagix6227 27 днів тому

    അമ്മേ പരിശുദ്ധമാതാവേ എനിക്ക് രോഗമുക്തി നല്കേണമേ.ആമേൻ🙏🙏🙏

  • @manjumanjuanil4032
    @manjumanjuanil4032 26 днів тому

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടാൻ ഒരുവഴി കാണിച്ചു തരേണമേ 🙏🏼🙏🏼🙏🏼

  • @sathyjoshy8629
    @sathyjoshy8629 27 днів тому

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @sreedevims8010
    @sreedevims8010 23 дні тому

    അമ്മേ മാതാവേ എനിക്ക് നഷ്ട പെട്ടതെല്ലാം തിരിച്ചു വേണം, കടങ്ങൾ തീരാനുള്ള കാശ് ഇന്ന്‌ കിട്ടാനുള്ള വഴി തുറക്കണമേ അമ്മേ മാതാവേ.... ആമേൻ

  • @dharmajantv4490
    @dharmajantv4490 21 день тому

    അമ്മേ മാതാവേ ഞങ്ങൾക്ക് കിട്ടേണ്ട മുഴുവൻ പണവും കിട്ടി ഞങ്ങൾ കൊടുക്കാനുള്ള വർക്ക് കൊടുക്കുവാൻ കഴിയണേ മാതാവേ മകൻ്റെ കണ്ണിൻ്റെ അസുഖം മാറ്റിത്തരേണമേ.🙏🙏🙏✝️✝️✝️🌹🌹🌹💐💐💐

  • @leelammaraju7127
    @leelammaraju7127 26 днів тому

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @praseenas9157
    @praseenas9157 27 днів тому +2

    Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️

  • @minipaul6635
    @minipaul6635 27 днів тому

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @devuvijayan6104
    @devuvijayan6104 27 днів тому

    അമലോൽഭവയായ അമ്മേ അടുത്ത വർഷം ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏 അമ്മ നൽകിയ എല്ലാ അത്ഭുതങ്ങൾക്കും ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനും നന്ദി പറയുന്നു🙏

  • @RagiJiju
    @RagiJiju 26 днів тому

    അമ്മേ,, എന്റെ മാതാവേ,, എനിക്കും എന്റെ ഭർത്താവിനും,, അസുഖങ്ങൾ ഒന്നും കൂടാതെ അമ്മ അനുഗ്രഹിക്കണമേ,, അമ്മയോട് അപേക്ഷിക്കുന്ന,, ഏറ്റവും വലിയ ആവശ്യം ഇത് ആണ്,, പിന്നെ ഞങൾക്ക് ഒരു കുഞ്ഞിനെ കൂടി തരാൻ അമ്മ അനുഗ്രഹിക്കണെ,, 🙏🙏അമ്മ ഞങ്ങളിൽ കൃപ,, ചോരിയെണമേ 😭😭

  • @DevadasVK
    @DevadasVK 27 днів тому

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടവർ ആണ് താമസിക്കുന്ന വീടും സ്ഥലവും വിറ്റാലും തീരാത്ത കടബാധ്യതയിൽ ആണ് ഞങ്ങള്ളെ രക്ഷിക്കണമ്മേ മാതാവേ ആമേൻ

  • @sandraprakasan2870
    @sandraprakasan2870 26 днів тому

    അമ്മേ മാതാവേ എപ്പോളും ഞങ്ങളുടെകൂടെ ഉണ്ടാവനെ ആമേൻ

  • @minipaul6635
    @minipaul6635 27 днів тому

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു 27ാ൦ തീയതി യ്ക്കുളളിൽ വിസയുളളജോലി എത്ര യും പെട്ടെന്നു നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @minipaul6635
    @minipaul6635 27 днів тому

    എന്റെ അമ്മ മാതാവേ എന്റെ കോടതിവിധി യുടെ പേപ്പ൪വ൪ക്കുകൾ എത്ര യും പെട്ടെന്നു കിട്ടാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @monizachariah5361
    @monizachariah5361 26 днів тому

    അമ്മേ എന്റെ അമ്മേ എന്റെ ഭർത്താവ് ഇന്ന് തൊട്ട് ഡ്യൂട്ടിക്ക് പോകുമ്പോൾ അമ്മ കൂടെ ഇരിക്കണമേ 🙏🏻🙏🏻🙏🏻

  • @jollykochunni6937
    @jollykochunni6937 27 днів тому

    മാതാവേ എന്റെ കടം ബാധകങ്ങളും കടങ്ങളും വെച്ചതല്ല കടബാധ്യതകളും എനിക്ക് കിട്ടാൻ കഴിയണമേ

  • @vishnupriya9701
    @vishnupriya9701 22 дні тому

    കൃപാസന പ്രസാദവര മാതാവേ വരാനിരിക്കുന്ന എന്റെ പരീക്ഷ എനിക്ക് നല്ലപോലെ എഴുതാൻ സാധിക്കേണമേ🙏 നല്ല മാർക്കൊടുകൂടി പാസായി നല്ല വിജയം ഉണ്ടാവേണമേ ആമേൻ😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @user-ig9ot1on6b
    @user-ig9ot1on6b 27 днів тому +1

    എന്റെ അനിയത്തിയുടെ വിവാഹം വേഗത്തിൽ നടത്തി തരണമേ

  • @leniprleniregu7818
    @leniprleniregu7818 27 днів тому

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ കാത്തു കൊള്ളണമേ❤ ആമേൻ🙏🏻🙏🏻🙏🏻

  • @ReenaReena-rk8wv
    @ReenaReena-rk8wv 27 днів тому +1

    എന്റെ അമ്മേ മാതാവേ എന്റെ വേദനകൾ എന്റെ അമ്മേ അറിയുന്നുണ്ടല്ലോ അതിനെല്ലാം എനിക്ക് ഒരു പരിഹാരം ഉണ്ടാക്കിത്തരണം എന്റെ പൊന്നു മാതാവേ

    • @manjulashenaj7141
      @manjulashenaj7141 26 днів тому

      മോളെ കാത്തുകൊള്ളേണമേ പഠനം വിജയിക്കേണമേ
      മോളു അനുസരണ ഉള്ള മോളാകേണമേ 🙏അമ്മമാതാവേ 🙏🙏🙏🙏🙏ജോലിക്ക് പൈസ കുറ്റിത്തരേണമേ എനിക്ക് കടത്തിരുത്തരേണമേ 🙏🙏🙏🙏മോളുടെ മുടികുസ്ഹിച്ചിൽ മാറ്റി തരേണമേ സ്കിൻ സസുഖമാറ്റി തരേണമേ തൈറോയ്ഡ് അലർജി മോൾക്ക്‌ മാറ്റികൊടുക്കേണമേ ammamathave🙏🙏🙏🙏🙏🙏

  • @mariammageorge1642
    @mariammageorge1642 27 днів тому +1

    Amme mathave. Anugrahikename. Monte joli mehalaye anugrahikename 🙏🙏🌹🌹🌹🌹rogikale nannayi nokan kude undakename. Amen❤❤🎉🎉

  • @shimilgeorge-de6fr
    @shimilgeorge-de6fr 22 дні тому

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛാ നല്ലൊരു ജോലി കിട്ടാൻ പ്രത്യേകം പ്രാർത്ഥിക്കണം
    മേലാത്ത കൊച്ച് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു പുറത്തു പോണം ഉള്ളത് അവൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം അവൾ അവിടെ ഉടമ്പടി എടുത്തിട്ടുള്ള കൊച്ചാ അച്ഛൻ ഞങ്ങക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം

  • @thampikarikulathilalias8863
    @thampikarikulathilalias8863 23 дні тому

    ജോജി മാത്യ , മെൽജി മാത്യൂവിനെ വിശുദ്ധീകരിക്കാൻ അമ്മ പ്രാർത്ഥിക്കണേ

  • @jayaprayah6196
    @jayaprayah6196 27 днів тому

    പരിശുദ്ധ അമ്മേ എൻ്റെ കുടുംബം കട ബാധ്യത കൊണ്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഞങ്ങൾക്ക് നാളെ രാവിലെ എടുക്കുന്ന ചിട്ടി എനിക്ക് വീഴ്ത്തി തരേണമേ കട ബാധ്യത യില് നിന്ന് രക്ഷിക്കേണമേ എൻ്റെ മോൾക്ക്+1 ്ന് ഫുൾ A+ കിട്ടാൻ അനുഗ്രഹിക്കേണമേ

  • @seemaseema-vj2rk
    @seemaseema-vj2rk 27 днів тому

    അമ്മേ എന്റെ ഒരേ ഒരു ആഗ്രഹം എന്റെ മക്കളെ വിവാഹം. എനിക്ക് സാഹയിക്കാൻ ആരും ഇല്ല. ഞാൻ മുട്ടാത്ത വാതിൽ ഇല്ല. കാൽച്ചുവട്ടിലെ മണ്ണ് വരെ ഒഴുകി പോയി. എന്റെ ഒരു മോളെ വിവരം ജൂലൈ ഒന്നിന് നടത്താൻ തീരുമാനിച്ചു. എന്റെ മോളെ വിവാഹ നടത്താൻ ഉള്ള വഴി അടഞ്ഞു. വിവാഹം മുടങ്ങി. ഞങ്ങൾ ഇല്ലാതാകാൻ പോകുവാ അമ്മേ. ഞങ്ങൾക് ഒരു വഴി കാട്ടി തരണേ അമ്മേ അമ്മയിൽ അർപ്പിച്ചിരിക്കുവാ ഞങ്ങളെ വിശാസം. അമ്മേ ഒരു വഴി ഇല്ലാതെ. വഴി മുട്ടി നിൽകുവാ അമ്മേ ആരും ഇല്ല സഹായിക്കാൻ ഉള്ളവർ ആരും സാഹയിക്കാനും ഇല്ല. അമ്മേ ഞങ്ങളെ കൈ വിടല്ലേ അമ്മേ അമ്മേ മാതാവേ നിത്യവും ഞാൻ അമ്മയോട് അപേക്ഷിക്കുന്നുണ്ട്. അമ്മേ മാതാവേ. ആരുമില്ലാത്ത അടിയങ്ങൾക് അമ്മ ആണ് തുണ

  • @saranyajayan4288
    @saranyajayan4288 27 днів тому +6

    അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം മാറ്റി തരേണമേ എന്റെ മക്കളെയും ചേട്ടനെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏

  • @GeethaGeetha.N.P
    @GeethaGeetha.N.P 27 днів тому

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ പ്രാർത്തികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ. ....സ്വന്തമായി ഒരു വീട് ലഭിക്കാൻ പ്രാർത്ഥിക്കണേ

  • @thampikarikulathilalias8863
    @thampikarikulathilalias8863 23 дні тому

    അമ്മേ -യേശുവിനമ്മേ ഞങ്ങളെ ഈശോയുടേതാക്കി മാറ്റണേ!

  • @NimishaJose-nz4sg
    @NimishaJose-nz4sg 26 днів тому

    അമ്മേ മാതാവേ 2024 June - 1 ാം തീയതി മുതൽ care home ൽ ജോലിക്ക് പോയി തുടങ്ങാൻ അനുഗ്രഹിക്കണമേ

  • @soumyaradhamani8517
    @soumyaradhamani8517 13 днів тому

    അമ്മേ പരിശുദ്ധമാതാവേ എന്റെ നടുവേദന മാറ്റി നന്നായി നടക്കുവാൻ ശക്തി തരണേ

  • @sumaashok6512
    @sumaashok6512 27 днів тому

    എന്റെ മാതാവേ ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾ എനിക്ക് സാധിച്ചു തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @vatalkies6786
    @vatalkies6786 27 днів тому

    അമ്മേ ഞാൻ ജീവിത്തിൽ എല്ലായിടത്തും തോൽവി നേടി കൊണ്ടിരിക്കുകയാണ് അമ്മ എന്നെ എന്റെ കട കെണിയിൽ നിന്ന് രക്ഷപ്പെടുത്തണം എന്റെ ചെറുമകനെ നടത്തി സംസരിപ്പിക്കണം എന്റെ മകൾക്ക് നല്ല വിജയവും ജോലിയും നൽകണമെ എന്റെ മകനും വിജയം ഉണ്ടാവണം

  • @shajipa3274
    @shajipa3274 27 днів тому +2

    പരിശുദ്ധ ദൈവമാതാവേ അമ്മ ഞങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടിക്കളിൽ നിന്നും ദുരിതങ്ങളിൽ നിന്നും രക്ഷപ്പെടുത്തേണമേ അമ്മേ മാതാവേ ലോകത്താലും ദുരിതാലും സാമ്പത്തിക ബാധ്യതകളാലും വളരെയധികം കഷ്ടപ്പെടുന്ന എന്നെയും എന്റെ കുടുംബത്തെയും ദൈവമാതാവ് സംരക്ഷിക്കേണമേ ഞങ്ങളെ ഇതിൽനിന്ന് രക്ഷിക്കേണമേ അമ്മേ മാതാവേ അമ്മയ്ക്ക് അസാധ്യമായി ഒന്നും തന്നെ ഇല്ലല്ലോ അമ്മ ഞങ്ങൾക്കുവേണ്ടി മധ്യസ്ഥ പ്രാർത്ഥന നടത്തണമെ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടുന്നതിനുവേണ്ടി അമ്മയുടെ സഹായം ഞാൻ അപേക്ഷിക്കുന്നു അമ്മേ മാതാവേ, ഞങ്ങളെ എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കേണമേ അമ്മേ എനിക്ക് ചുറ്റും വളരെയധികം വേദനിക്കുന്ന മക്കൾ ഉണ്ട് ലോകത്ത് ആരും സാമ്പത്തികമായും മാനസികവുമായും വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ സ്വന്തം ആക്കി അവരെ എല്ലാ മക്കളെയും അമ്മ ഞങ്ങളെ അനുഗ്രഹിക്കുന്ന പോലെ തന്നെ അനുഗ്രഹിക്കേണമേ അവർക്ക് എല്ലാവിധ ആശ്വാസങ്ങളും നൽകേണമേ അമ്മേ മാതാവേ പരിശുദ്ധ മാതാവേ അമ്മ ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കേണമേ ഞങ്ങടെ എല്ലാവരുടെയും ദുരിതങ്ങൾ മാറ്റി തരണമേ ആമേൻ 🙏🏻❤🙏🏻❤🙏🏻❤

  • @aswathynk4437
    @aswathynk4437 27 днів тому

    ആമേൻ 🙏അമ്മേ മാതാവേ എനിക്ക് നാട്ടിൽ എത്രയും പെട്ടന് എത്താനായി അമ്മ ente പ്രാർത്ഥന കേൾക്കണme 🙏😥

  • @rinnahbenoi7213
    @rinnahbenoi7213 27 днів тому

    മാതാവേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @unniunni1788
    @unniunni1788 27 днів тому

    സന്തോഷ്‌ ചേട്ടായിയെ പൂർണ ആരോഗ്യത്തോടെ ഞങ്ങൾക്ക് തിരിച്ചു തരണേ അമ്മേ മാതാവേ 🙏🙏🙏😒

  • @vasanthamanu2175
    @vasanthamanu2175 26 днів тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കുടുംബം നി പ്രകാശത്തിൻ്റെ സന്തോഷം തോന്നി തുടങ്ങി അനേകം ആളുകൾ ഇവിടെ വന്ന് ഈ ക്രിബാസനത്തിൽ വന്ന് നിൻ്റെ അടുക്കൽ സങ്കടം പറഞ്ഞു കരുന്ന ലെഫികന്നെ

  • @radhay8956
    @radhay8956 27 днів тому

    അമ്മേ മേരി മാതാവേ എന്റെ മകൾ
    രേഷ്മയ്ക്ക് ഒരു ഗവണ്മെന്റ് ജോലി
    കൊടുത്തു അനുഗ്രഹിക്കേണമേ...
    ആമേൻ ആമേൻ ആമേൻ ആമേൻ
    ആമേൻ ആമേൻ ആമേൻ.....

  • @girijaprasad16
    @girijaprasad16 27 днів тому +3

    അമ്മ മാതാവേ കാരുണ്യ നാഥേ എൻ്റെ മക്കൾക്ക് യുകെയിൽ പാർട്‌ടൈം ജോലി കൊടുക്കണമേ എൻ്റെ മകൾക്ക് നല്ല കമ്പിനിയിൽ ഒരു ജോലി കൊടുക്കണമേ എൻ്റെ പഴയ വിട് പൊളിച്ചു പണിയാൻ അമ്മ സാധിച്ചു തരണമേ ആമേൻ🙏

    • @ushak4203
      @ushak4203 27 днів тому

      ഞങ്ങളുടെ കുടുംബത്തിന് സമാധാനം ഉണ്ടാക്കി തരണമേ

  • @dhaneshdharmapalan3602
    @dhaneshdharmapalan3602 26 днів тому

    നന്മനിറഞ്ഞ മറിയമേ എൻറെ വിവാഹം എത്രയും പെട്ടെന്ന് നടത്തിത്തരാൻ നല്ലൊരു വിവാഹബന്ധം കൊണ്ടു തരണം 0:19

  • @sunithaau828
    @sunithaau828 26 днів тому

    അമ്മേ ആരും ഇല്ല ത വരാണ് മക്കളെ പഠിപ്പിക്കാനുള്ള സമ്പത് തരണമേ ഭർത്താവ് മരിച്ചു പോയ എനിക്ക് മക്കളെ നല്ല നിലയിൽ വളർത്താൻ കഴിയണമേ അമ്മേ ഞങ്ങളെ കൈ വിടല്ലെ സ്ഥലം വീടും തരണേ അമ്മേ കടം വീട്ടനുള്ള മാർഗം കാണിച്ചു തരണമേ അമ്മേ ഞങ്ങളെ സഹിയികണമേ

  • @velayudhana.s4791
    @velayudhana.s4791 26 днів тому

    അമ്മ മാതാവേ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ

  • @user-th8gq8ux5k
    @user-th8gq8ux5k 27 днів тому

    അമ്മേ ഞാൻ ഒരു പാട് ഞാൻ ആഗ്രഹിച്ചു പൊയി ഒരു കുഞ്ഞിനെ എന്റെ ചെട്ടായിടെ എന്റെ ചെട്ടായിയും ഒരുപാട് ആഗ്രഹിച്ചു അമ്മേ ഞങ്ങളേ കൈവിടല്ലേ ഈ മാസം ഞാൻ ഗർഭിണി ആ കാണേ അമ്മേ അമ്മയുടെ മകളുടെ പ്രാർത്ഥന കേൾക്കണേ അമ്മേ😭😭😭😭😭🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭😭

  • @MollybennyMollybenny
    @MollybennyMollybenny 27 днів тому +1

    Ammea parisudha ammea entea friend pazhayathu polea varanamea pazhaya jolisthalatheaku saran Amma Krupa nalkanamea Amen🙏🙏🙏

  • @beenarajesh5823
    @beenarajesh5823 27 днів тому

    അമ്മേ എൻ്റെ കടബാധ്യത തീർത്ത് തരേണമേ മനസിന് സന്തോഷം തരേണമേ ആവേൻ🙏

  • @divyamolkk5514
    @divyamolkk5514 27 днів тому +1

    Millions thanks amma and jesus ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aswathyaswathy6332
    @aswathyaswathy6332 27 днів тому

    അമ്മേ മാതാവേ കടത്തിൽ നിന്നും ഞങ്ങളെ കര കേറ്റ ണേ 🙏🙏🙏

  • @siyonwinsebastion8630
    @siyonwinsebastion8630 27 днів тому

    മാതാവേ എന്നെയും എന്റെ കുടുംബത്തെയും പറ്റി ഈശോയുടെ തിരുഹിതം എന്തെന്ന് എനിക്ക് അറിയില്ല ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും നീക്കി തരുവാൻ ഈശോയോട് അമ്മ മാദ്ധ്യസ്ഥo പ്രാർത്ഥിക്കണമെ

  • @kannangamer2393
    @kannangamer2393 27 днів тому

    പരുശുദ്ധ അമ്മേ എന്നെ പ്രർത്ഥന കേൾക്കേണമേ🙏

  • @user-zh7ls5mw5e
    @user-zh7ls5mw5e 27 днів тому

    ente.amma.mathava.ente.makalku.nalla.sobavam.kodukkana.amen.
    ente.kudumbate.anugrahikkana.amen

  • @user-uv2eo8qy2c
    @user-uv2eo8qy2c 27 днів тому

    Ammeparisdha. Amme. Entekudumbathe. Mushuvanayum. Aviduthe. Carangalil. Samarpicunnu. Amen. 🙏🙏🙏🙏🙏🙏🙏

  • @bijujoseph5536
    @bijujoseph5536 26 днів тому

    എൻ്റെ അമ്മേ എന്നെയും കുടുംബത്തെയും കാത്തു സംരക്ഷിക്കണമേ

  • @Nikhil1725
    @Nikhil1725 26 днів тому

    എന്റ അമ്മ മാതാവേ എന്റെ കടങ്ങൾ മാറ്റിതരണ മേ

  • @rajeevekumarcs6975
    @rajeevekumarcs6975 24 дні тому

    അമ്മേ ഞങ്ങളുടെ കടങ്ങളെല്ലാം തീർത്തു തരണേ

  • @narayanannarayanan9051
    @narayanannarayanan9051 27 днів тому

    അമ്മേ മാതാവേ ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ ആമേൻ

  • @sujamanoj2905
    @sujamanoj2905 27 днів тому +4

    അമ്മേ മാതാവേ ആമേൻ 🙏🏻

  • @swethaswetha6045
    @swethaswetha6045 27 днів тому

    അമ്മ മാതാവേ എന്റെ അമ്മയ്ക്ക് ഇനിയും പതിമൂന്ന് റേഡിയേഷൻ ഉണ്ട് ഇതുവരെ കുഴപ്പം ഒന്നുമില്ല ഇനി അങ്ങോട്ടും ഒരു കുഴപ്പമില്ലാതെ അത് ചെയുവാൻ അമ്മ മാതാവേ കൂടെ ഉണ്ടാവണെ അമ്മേ 🙏😭

  • @vineetharajesh8719
    @vineetharajesh8719 27 днів тому +2

    എന്റെ അമ്മേ മാതാവേ ഈ കടക്കണിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. ഒരു മാർഗം തെളിയിച്ചു മുന്നോട്ട് നയിക്കേണമേ. ആമേൻ. 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @susanalex6666
    @susanalex6666 26 днів тому

    Parishuddha Kreupasana mathave ente monu nalla oru companyil thanne joli koduthu avane anugrehikkaname amme mathave kaividalle Amme Amen Hallelujah Hallelujah Hallelujah Hallelujah

  • @user-jb9tn8sz6x
    @user-jb9tn8sz6x 26 днів тому

    അമ്മേ മാതാവേ എനിക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാവരുത്

  • @BindhuAneesh-kh6uq
    @BindhuAneesh-kh6uq 27 днів тому

    അമ്മേ എന്റെയും ചക്കിയുടെയും ജോലി നഷ്ടം ആകാതെ കാത്തോളണേ. അമ്മേ.

  • @SebastianKc-gy3qc
    @SebastianKc-gy3qc 27 днів тому +2

    ആമേൻ 🙏

  • @user-wg1oe9zh9p
    @user-wg1oe9zh9p 27 днів тому +1

    Amme mathave ente prardhanakal kelkkaname Amma thanna ella anugrahangalkkum Nanni njangalude bandhathil Amma nallath matram varuthename amme njangalude snehathilum sandhoshathilum oru kuravum varalle amme 🙏🙏🙏🙏🙏 ente niyogangal etrayum pettann sadhich tharane amme 🥺 🫂🫂🫂🫂🫂 sandhoshavum samadhanavum niranja jeevitham nalkename amme pazhayathum puthiyathum aaya oru karyangalum njangalude edayilekk kadann varalle amme chadhiyum kallatharom ellathe jeevikkan njangale anugrahikkename amme 🙏🙏🙏🙏🙏🙏

  • @ushak4203
    @ushak4203 27 днів тому

    എന്റെ മോന്റെ ബിസിനസിനെ പുരോഗമനം ഉണ്ടാകണമേ ഉണ്ടായാൽ മാത്രമേ സാധിക്കുകയുള്ളൂ അമ്മയുടെ പ്രാർത്ഥന എപ്പോഴും ഞങ്ങൾക്ക് ഉണ്ടാവണം

  • @leelammasimonsimon3012
    @leelammasimonsimon3012 27 днів тому +1

    അമ്മേ മാതാവേ ഞങ്ങളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അഖിൽ കാനഡ നേഴ്‌സ്സിംഗ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ
    അമൽ neet എക്സാം പാസ്സാക്കി നല്ല കോളേജ്ൽ നേഴ്‌സ്സിംഗ് അഡ്മിഷൻ നൽകുവാൻ
    എന്റെ ഹസ്ബൻഡ്ന്റെ വിസ വേഗം പ്രോത്തോ ആക്കിതരണേ ആമേൻ 🙏

  • @mililalitha5631
    @mililalitha5631 27 днів тому

    മാതാവേ സമൂഹത്തിന്റൂന്നിൽ ഒരു പേര് ദോഷവും കേൾക്കാൻ ഇടവരുതരുതേ എന്റെ സഹോദരൻ വരുന്നു ലിവ് ഞാൻ മായി ഒര് വഴക്കും ഉണ്ടാകരുതേ സന്തോഷമായി തിരിച്ച് പോകാൻ വഴിയൊരുക്കണേ❤

  • @minipaul6635
    @minipaul6635 27 днів тому

    എന്റെ ഭ൪തതാവിനെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു നീ ബോധം കോടുക്കണമെ

  • @ameyaanishka7173
    @ameyaanishka7173 27 днів тому +1

    'അമ്മേ ഞങ്ങളെ കാത്തുരക്ഷിക്കേണമേ
    എന്റെ ചേട്ടന് നല്ല ശമ്പളത്തോടുകൂടി ജോലി ചെയ്യാൻ കഴിയേണമേ
    ഞങ്ങളുടെ കടങ്ങൾ എല്ലാം വീടെണമേ
    ഞങ്ങൾക്ക് കിട്ടാനുള്ള പൈസ കിട്ടേണമേ

  • @MollybennyMollybenny
    @MollybennyMollybenny 22 дні тому

    Ammea madavea ennea sankada peduthunn vishyam Amma etteaduth aaa vishyathil koodi ennea santhosha peduthanamea Amen 🙏🙏🙏

  • @MollybennyMollybenny
    @MollybennyMollybenny 27 днів тому +1

    Ammea Ella niyogangalum sadichu thanna ammea njangalea verthirikkallea ammakku ariyamallo anugrahikkanamea Amen🙏🙏🙏🙏