#BBMPostTask

Поділитися
Вставка
  • Опубліковано 14 жов 2024
  • #BBMPostTask "ഇത് ഞാൻ നിനക്ക് തരാം " ലോക്കറ്റ് ദിൽഷയ്ക്ക് കൊടുക്കാൻ ശ്രമിച്ച റോബിൻ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 2 тис.

  • @meenamalus
    @meenamalus 2 роки тому +4531

    എത്ര നന്നായിട്ടാണ് ദിൽഷ പറഞ്ഞു മനസിലാക്കുന്നത്..നല്ലൊരു മനസ്സിന്റെ ഉടമ ദിൽഷ. 👏🏻👏🏻

    • @arjunan8823
      @arjunan8823 2 роки тому +54

      Husbend and wife സംസാരം പോലെ ഒണ്ട്

    • @cookblendvlog919
      @cookblendvlog919 2 роки тому

      Riyas jadmi e tonson((pala achanmatk janechatje) vinay( kannurre aallike mankede vatithiyvane. Suraj (evan cheriyakuttoangil bala ladiesaduuthlidthan AP poll ariyam)
      Andakil entha kalakarude peru chithayakkuenytha thendi.
      Jasminete mullapalum kudich avide kidatho Kerala janagale manam kedithiya thrndilkal

    • @sivan8224
      @sivan8224 2 роки тому +17

      ബിഗ് ബോസിന്റെ ഷോ ഡയറക്ടർ ഹാഫിസും ജാസ്മിൻ മൂസയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഹാഫിസും ഏഷ്യാനെറ്റും വ്യക്തമാക്കണം.

    • @BIGBOSSFAM23
      @BIGBOSSFAM23 2 роки тому

      Thenga anu avalude tani sobavam kanunnu avalk dr enth tett cheythalum aval nyayeekaranam und

    • @shabanasgr
      @shabanasgr 2 роки тому

      തേങ്ങ..Dilsha എന്ത് അഭിനയം ആണ് 🤮🤮🤮.. അവർ ദിൽഷയോട് അനുവാദം ചോദിച്ചിട്ടല്ലേ അടിക്കുന്നത്..അപ്പോ പ്രതികരിച്ചില്ലാലോ...1 മാസത്തേക്ക് വേണ്ട airfreshner ആണെന്ന് മാത്രo പറയുന്നു.. കള്ളി

  • @adithyaaruchami9390
    @adithyaaruchami9390 2 роки тому +3572

    നായകന് വേണ്ടി നായികയുടെ മധുര പ്രതികാരം ആണ് ഇപ്പൊ ലൈവ് I'll....❤️🌸

  • @ayba6534
    @ayba6534 2 роки тому +129

    Dr. റോബിനെ എത്രയും പെട്ടന്ന് ബിഗ്‌ബോസ് ഹൗസിൽ കൊണ്ട് വരുക.. Dr❤️

  • @anoop6406
    @anoop6406 2 роки тому +403

    കൊടും പാപം ചെയ്തവർ അകത്തു സുഖിക്കുമ്പോൾ ചെറിയ തെറ്റ് ചെയ്ത റോബിനെ ഒറ്റയ്ക്ക് ഒരു മുറിയിൽ ഇട്ടു ടോർചർ ചെയുന്നത് ശരിയല്ല.#bringbackrobin

    • @vijublacky1223
      @vijublacky1223 2 роки тому +1

      Athu torture ayi thonunila aalda methu hit aanu adichath so avada ayale nirthunath athra safe alen thonniyath kondayirikam secret room ilek matiyathu onnu mari chindich nok

    • @englishmedium2418
      @englishmedium2418 2 роки тому +1

      Robin thrtt cheythulleee

  • @jaseenanasar2744
    @jaseenanasar2744 2 роки тому +19

    1:48 ആ നോട്ടത്തിൽ ഉണ്ട് എല്ലാം.... He really loves her❤️❤️❤️❤️❤️❤️❤️❤️❤️

    • @anithageorge4357
      @anithageorge4357 2 роки тому +4

      idh annu kandapolum enik thonny..😢aalkk sankadam vannit aanu dilshaye nokkunne😢😢

  • @abduuuh369
    @abduuuh369 2 роки тому +1919

    റോബിനെ തിരിച്ചു കൊണ്ട് വരുക....
    Waiting For His Re-entry ❤️💯

    • @devi_manu
      @devi_manu 2 роки тому +8

      Now we know all the facts.. Hafiz shams the show director doing all this non sense.. Bring back Robin.. 👎👎👎 Evict the bully Jasmin.. 👎👎

    • @kokachy
      @kokachy 2 роки тому +1

      @@devi_manu ഹി ഹി ഹി മൂപ്പൻസ് vlog😆

    • @devi_manu
      @devi_manu 2 роки тому +1

      @@kokachy Bully fan??

    • @meghadv9876
      @meghadv9876 2 роки тому

      റോബിൻ അങ്ങോട്ട് പോയി ആരെയും ആക്രമിച്ചിട്ടില്ല പുള്ളിയെ കയറി പിടിക്കാൻ ചെന്നു തള്ളിമാറ്റിയപ്പോൾ മുഖത്തു കൊണ്ടു ധന്യ അത് റിയാസിനോട് പറയുന്നുണ്ട് ഒരു മനുഷ്യനെ hit അടിച്ചു കൊല്ലാൻ നോക്കിയാ ജാസ്മിനെ അവിടെ നിർത്തിയിട്ടു ഡോക്ടറിനെതിരെ എടുത്ത നടപടി ഒട്ടും ശെരി ആയില്ല (copied)...Its just a self defence

    • @remyas123
      @remyas123 2 роки тому

      @@kokachy സത്യം parayuno ചിരിച്ചിട്ട് കാര്യം ഇല്ല...

  • @vichuz2485
    @vichuz2485 2 роки тому +186

    ജന മനസ്സുകൾ കീഴടക്കിയ ഞങ്ങളുടെ ഒരേ ഒരു രാജാവ് Dr Robin❤️😍
    #BringbackDrRobin

  • @sanalpremakumar93
    @sanalpremakumar93 2 роки тому +1521

    ഈ സീസൺ കണ്ടപ്പോൾ സങ്കടം വന്നു🥺🥺. പാവം Dr അതിനകത്തു കിടന്ന് അത്രയ്ക്കും അനുഭവിച്ചു😐. അല്ലേലും warning ശിക്ഷയും എല്ലാം Dr ന് മാത്രം...

    • @MohamedMohamed-kz3lm
      @MohamedMohamed-kz3lm 2 роки тому +1

      Nee parayunnad ketal avane ullil pootti Etta pole anallooo..Dr re purath ullavar pooti ettadallallooo Avan ullil kayari pootyadaleee..suport cheydu samsarikumbol alpam nanam venam...chumma endenkilum parayarud...

    • @MohamedMohamed-kz3lm
      @MohamedMohamed-kz3lm 2 роки тому +5

      Dr bathroom il kayari pooti ayal thanne lock cheyunnu..ennit ningal pratunnu Avan adinakath ninnu anubavichu ennu..endonnadee ethum..alpam ulup undekil game nannayi kalikunnavare support cheyy

    • @ps_printu9510
      @ps_printu9510 2 роки тому

      @@MohamedMohamed-kz3lm Pine athin nthelum spray chyuvale chyune😒😏

    • @roshan5078
      @roshan5078 6 місяців тому

      Haha epo eth vayikumbo enth comedy ah eshwara😂😂 army of mandamar

  • @luna_bee_-_
    @luna_bee_-_ 2 роки тому +34

    Finale ക്ക് ശേഷം കാണുന്നവരുണ്ടോ 🥰

  • @ishaschanel9534
    @ishaschanel9534 2 роки тому +7

    Oru ഭാര്യ യോട് ദേഷ്യപ്പെട് സംസാരിക്കും പോലെ എന്തു രസമാ കാണാൻ dr robin ❤

  • @anukutty222
    @anukutty222 2 роки тому +873

    റോബിൻ🔥🔥🔥🔥റോബിൻ്റെ തിരിച്ച് വരവിനായി കാത്തിരിക്കുന്നു 🥰🥰🥰🥰🔥🔥🔥🔥🔥biring back dr robin.💪💪

    • @Sahiraaaariyaaas
      @Sahiraaaariyaaas 2 роки тому +1

      👍👍👍

    • @jazajazzz9024
      @jazajazzz9024 2 роки тому

      🙌🏻

    • @ansiyaanzar9937
      @ansiyaanzar9937 2 роки тому +1

      Enth patti?

    • @CHING_CHUN......
      @CHING_CHUN...... 2 роки тому +2

      MOHAN LAL:Hit adicahathu jasmin molkk oru abhadham pattiyatha 😂😂😂😂😂😂😂😂❤️❤️❤️❤️❤️❤️

    • @anukutty222
      @anukutty222 2 роки тому

      @@CHING_CHUN...... 😁😁

  • @connectingmedia23
    @connectingmedia23 2 роки тому +70

    തികച്ചും തെറ്റായ നടപടി. ശിക്ഷ നൽകുമ്പോൾ എല്ലാവർക്കും തുല്യമായി നൽകണം Partiality പാടില്ല. ഞങ്ങൾക്ക് ഞങ്ങളുടെ Dr. റെ തിരിച്ചു നൽകുക
    #justicefordrrobin #wewantRobinback #evictjasmine

  • @Gaaaya__3
    @Gaaaya__3 2 роки тому +95

    The best combo DilRuBa ❤️🙌

  • @suvarnacv7043
    @suvarnacv7043 2 роки тому +13

    രണ്ടെണ്ണം കൂടുതൽ അവനു കൊടുത്തില്ലല്ലോ എന്നാ സങ്കടം😂. Dr ❤️❤️

  • @i-net5919
    @i-net5919 2 роки тому +4

    രാജാവ് എത്തിയിരിക്കും... ഇല്ലെങ്കിൽ ഈ പ്രജകൾ എന്തിന് ജീവിച്ചിരിക്കണം... 💪🏻💪🏻
    Love uu Raja. Dr. Robin.. 🔥🔥🔥
    Love uu Raja. Dr. Robin.. 🔥🔥🔥
    Love uu Raja. Dr. Robin.. 🔥🔥🔥
    Love uu Raja. Dr. Robin.. 🔥🔥🔥
    Love uu Raja. Dr. Robin.. 🔥🔥🔥
    Love uu Raja. Dr. Robin.. 🔥🔥🔥

  • @rinsirinsi2912
    @rinsirinsi2912 2 роки тому +1193

    ഹിറ്റ് അടിച്ച് കൊല്ലാൻ നോക്കിയ jasmin അവിടെ നിൽക്കുമ്പോൾ ഡോക്ടറെ പുറത്താക്കുന്നത് തികച്ചും അനീതിയാണ്.. ഇതൊന്നും ബിഗ് ബോസ് കാണുന്നില്ലേ

    • @ume616
      @ume616 2 роки тому +30

      Mooppans vlogz എന്ന UA-cam channel ലിൽ ഉണ്ട് bigg Boss nte show director ഇറക്കിയിട്ട് ഉള്ള contestant ആണ് Jasmin . എല്ലാ proof um und.അത് കൊണ്ടാണ് ഇല്ലാത്ത അസുഖം അഭിനയിച്ച് ഇടയ്ക്കിടെ medical room ൽ കൊണ്ടു പോകുന്നത്.

    • @faznasherin5617
      @faznasherin5617 2 роки тому +7

      Adhanne

    • @shifnashanuzz4627
      @shifnashanuzz4627 2 роки тому +2

      💯crt

    • @anilachandran4626
      @anilachandran4626 2 роки тому +4

      Yes

    • @shenijarafi2253
      @shenijarafi2253 2 роки тому +7

      Justice 4 our doctor
      Evict jasmine

  • @sooryagayathricm8085
    @sooryagayathricm8085 2 роки тому +233

    പക്ഷേഭേദം കാണിക്കല്ലേ ബിഗ്ഗ് ബോസ്സേ എല്ലാവരെയും ഒരുപോലെ കാണാൻ ശ്രമിക്കൂ.ശിക്ഷിക്കുന്നെങ്കിൽ കുറ്റം ചെയ്ത എല്ലാവർക്കും ശിക്ഷ നൽകുക ബിഗ്ഗ് ബോസ് നീതി പാലിക്കുക 🙏🙏

    • @sivan8224
      @sivan8224 2 роки тому +3

      റോബിന്റെ തള്ളക്ക് പലതവണ വിളിച്ച, പച്ചത്തെറി പറയുന്ന, മോഹൻലാലിന്റെ മുന്നിൽ വെച്ച് പോലും മര്യാദ ഇല്ലാതെ സംസാരിക്കുന്ന, ക്രിമിനൽ സൈക്കോ ജാസ്മിനെ ബിഗ് ബോസ് ഗൈമിൽ നിന്ന് പുറത്താക്കാതെ ടൈറ്റിൽ വിന്നർ ആക്കാൻ ശ്രമിക്കുന്നത് ബിഗ് ബോസ് ഷോ ഡയറക്ടർ ഹാഫിസും ജാസ്മിനും തമ്മിലുള്ള സുഹൃത്ത് ബന്ധം കൊണ്ടാണ് എന്ന വസ്തുത പുറത്ത് വന്നു 😄😄😄😄

  • @Gandhari1234
    @Gandhari1234 2 роки тому +360

    Dil: ആരാ അനുഭവിക്കാൻ പോകുന്നത് എന്ന് കാണാം..
    Riyas : ആ കാണാം.. Let's see
    Dil: Let's see🥵🥵
    What a confidence Dil..Dr is her backbone 🔥

    • @__Babitha__
      @__Babitha__ 2 роки тому +4

      റിയാസ് alla avan ചൊറിയാസ് aanu

  • @nourin6186
    @nourin6186 2 роки тому +18

    We want Robin back
    We want justice for Robin ❤️‍🔥

  • @shafeelanasreen7493
    @shafeelanasreen7493 2 роки тому +7

    Robin ചെയ്തതിൽ എന്താ തെറ്റ് ? Robin power💕💥

  • @teena2854
    @teena2854 2 роки тому +914

    റോബിന് ഒരു നിയമം , ബാക്കിയുള്ളവർക്ക് വേറെ നിയമം. റോബിൻ ചെയ്ത തെറ്റിനേക്കാൾ വലിയ തെറ്റ് ചെയ്തവരെ സംരക്ഷിച്ച് റോബിനെ മാത്രം പുറത്താക്കിയത് അനീതിയാണ്
    #JusticeforRobin #bringbackrobin

    • @perfectfix
      @perfectfix 2 роки тому +11

      Shafis hamsuddin is Show director. Jasmins best friend..what do you expect then

    • @aparnas1006
      @aparnas1006 2 роки тому +4

      Robin തെറ്റ് ചെയ്തിട്ടില്ല.. only self defence aanu cheytatu..അനാവശ്യമായി ദേഹത്ത് തൊടാൻ വന്ന റിയാസിനെ തള്ളി മാറ്റി.. ചില clips l back angle കാണിക്കാതെ നോക്കിയാൽ തല്ലിയത് പോലെ തോന്നുന്നതാണ്

    • @perfectfix
      @perfectfix 2 роки тому +1

      @@DilRuba-x9h yes.

    • @aleenaantony3155
      @aleenaantony3155 2 роки тому +1

      Shafis hamsuddin
      Show director
      ..
      .
      .
      Jasmine friend.🥂🥂🥂🥂🥂🥂🥂🥂
      .
      .

    • @ZAKRO_S
      @ZAKRO_S 2 роки тому +3

      അതിന് ജാസ്മിനെതിരെ Bigboss നോട്‌ ആരും പരാതി നൽകിയില്ലല്ലോ...? പിന്നെ എങ്ങനെ അവളെ പുറത്താക്കും... റോബിനെതിരെ Riyas parathi നൽകി... So Robin പുറത്തേക്ക് പോകുന്നു... [ അകത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കാം.]..
      ചെയ്യുന്ന തെറ്റ് തെറ്റാണെന്ന് പറഞ്ഞു bigboss ന് പരാതി നൽകിയാലേ അവരെ evict ആക്കത്തുള്ളു...

  • @manjushasanthosh4989
    @manjushasanthosh4989 2 роки тому +219

    റോബിൻ പറഞ്ഞത് പോലെ നമുക്ക് ഇഷ്ട്ടമില്ലാത്ത ഒരാൾ വന്ന് നമ്മളെ തൊട്ടാൽ നമ്മൾ തിരിച്ചു റിയാക്ട് ചെയ്യും, അതും നമ്മൾ ഇമോഷണൽ ആയി ഇരിക്കുന്ന സന്ദർഭത്തിൽ..

  • @shahana13
    @shahana13 2 роки тому +691

    Self defence is not a physical assault.bring Robin back to BB......Dr🔥🔥🔥

    • @sivan8224
      @sivan8224 2 роки тому +6

      റോബിന്റെ തള്ളക്ക് പലതവണ വിളിച്ച, പച്ചത്തെറി പറയുന്ന, മോഹൻലാലിന്റെ മുന്നിൽ വെച്ച് പോലും മര്യാദ ഇല്ലാതെ സംസാരിക്കുന്ന, ക്രിമിനൽ സൈക്കോ ജാസ്മിനെ ബിഗ് ബോസ് ഗൈമിൽ നിന്ന് പുറത്താക്കാതെ ടൈറ്റിൽ വിന്നർ ആക്കാൻ ശ്രമിക്കുന്നത് ബിഗ് ബോസ് ഷോ ഡയറക്ടർ ഹാഫിസും ജാസ്മിനും തമ്മിലുള്ള സുഹൃത്ത് ബന്ധം കൊണ്ടാണ് എന്ന വസ്തുത പുറത്ത് വന്നു 😄😄😄😄

    • @BIGBOSSFAM23
      @BIGBOSSFAM23 2 роки тому +5

      Robinu arem enthum cheyyam robine arelum cheytha mathram prblm

    • @sivan8224
      @sivan8224 2 роки тому +1

      @@BIGBOSSFAM23
      റോബിൻ എത്ര പേരെ തല്ലി?? എത്രപേരെ കൊല്ലാൻ നോക്കി?? എത്രപേരെ കൊല്ലും എന്ന് പറഞ്ഞു??
      ബിഗ് ബോസ് വീട്ടിൽ സഭ്യമായ ഭാഷയിൽ ശബ്ദം ഉയർത്തി വഴക്കുകൂടുന്നത് ബിഗ് ബോസ് എന്ന ഗെയ്മിന്റെ ഭാഗം ആണ്. തിന്നും കുടിച്ചും, വർത്തമാനം പറഞ്ഞും ഫെയർ ഗെയിം കളിച്ചും ഓണവില്ലിൻ തംബുരു മീട്ടും വീട് ആക്കുന്നത് അല്ല ബിഗ് ബോസ്.
      കട്ടും കായികമായി പ്രകോപനം ഉണ്ടാക്കാതെ തന്ത്രപൂർവ്വം തട്ടിപ്പറിച്ചും ഒളിപ്പിച്ചും ആവശ്യമെങ്കിൽ കള്ളം പറഞ്ഞും ചതിച്ചും ഒക്കെ കളിക്കേണ്ട ഗെയിം ആണ് ബിഗ് ബോസ്. അത് ആദ്യം മനസ്സിലാക്ക് താൻ.
      ഈ ദിവസം വരെ വഴക്കിനു ഇടയിൽ ഒരു മത്സരാർത്ഥിയേയും ശാരീരികമായി ആക്രമിച്ചിട്ടില്ല റോബിൻ.
      റിയാസിനെ റോബിൻ തല്ലിയിട്ടില്ല എന്ന് ധന്യയുമായി സംസാരിക്കുമ്പോൾ റിയാസ് തന്നെ പറയുന്നുണ്ട്. അതേ തള്ളുക മാത്രമേ ചെയ്തുള്ളൂ എന്ന് ഞാനും കണ്ടു എന്ന് ധന്യ റിയാസിനോടും പറയുന്നുണ്ട്.
      അനുവാദം ഇല്ലാതെ മറ്റൊരാളുടെ ശരീരത്തിൽ സ്പർശിക്കാൻ ആർക്കും അധികാരം ഇല്ല. പ്രത്യേകിച്ച് വഴക്കിന് ഇടയിൽ. കഴിഞ്ഞ ആഴ്ച റോബിനും റിയാസും തമ്മിലുള്ള വഴക്കിനിടെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ റിയാസിന്റെ കൈ പിടിച്ച ബ്ലെസ്ളിയോട് എന്റെ ശരീരത്തിൽ തൊട്ട് പോകരുത് എന്ന് പറഞ്ഞ റിയാസിനും അറിയാം റോബിന്റെ കൈകൾ രണ്ടും ബലമായി പിടിക്കുന്നത് കുറ്റം ആണെന്ന്. എന്നിട്ടും അവൻ അങ്ങനെ ചെയ്തു. എന്തിന്??? ആ എന്തിന് എന്നതിന്റെ ഉത്തരം ഈ സംഭവം നടക്കുന്നതിനു കുറേ മുൻപ് ജാസ്മിനും റിയാസും തമ്മിൽ നടത്തിയ ഗൂഡാലോചനയിൽ ഉണ്ട്. റോബിനെ കൊണ്ട് കായികമായി ആക്രമിപ്പിക്കാൻ ശ്രമിക്കുക എന്നിട്ട് അതിന്റെ പേരിൽ റോബിനെ പുറത്താക്കണം എന്ന് ക്യാപ്റ്റനെ കൊണ്ട് ബിഗ് ബോസിനോട് ആവശ്യപ്പെട്ടാൽ റോബിനെ ബിഗ് ബോസ് പുറത്താക്കും എന്ന് മരിക്കേണ്ടി വന്നാലും എത്തിക്സ് വിടില്ലെന്നും ഫെയർ പ്ലേ മാത്രമേ കളിക്കൂ എന്നും ജനുവിൻ ആയേ നിൽക്കൂ എന്നും നിരന്തരം ആത്മപ്രശംസ ചെയ്യുന്ന ജാസ്മിൻ മൂസ പറയുന്നത് ലൈവിൽ എല്ലാവരും കണ്ടതാണ് 😄😄😄😄... എത്തിക്സ്, ഫെയർ പ്ലേ എന്നൊക്കെ പറയുന്ന ജാസ്മിൻ മൂസ പക്കാ ഫ്രോഡ് ആണ് എന്നതിന് വേറെ എന്ത് ഉദാഹരണം വേണം തനിക്ക്??
      ഇനി റിയാസിനെ റോബിൻ തള്ളിയത്. ബിഗ് ബോസിന് ഉള്ളിൽ ആയാലും പുറത്ത് ആയാലും ഇന്ത്യൻ നിയമപ്രകാരം ആക്രമിക്കാൻ ആയി തന്റെ ശരീരത്തിൽ ബലമായി കടന്ന് പിടിക്കുന്ന ഒരാളെ തള്ളാനും തള്ളിയിട്ടും മാറുന്നില്ലെങ്കിൽ ഒന്ന് പൊട്ടിക്കാനും അവകാശം ഉണ്ട്. അത് കൊണ്ട് റോബിൻ തല്ലി എങ്കിൽ പോലും റിയാസിനെയും പുറത്താക്കാതെ റോബിനെ മാത്രം പുറത്താക്കാൻ ബിഗ് ബോസ് ശ്രമിച്ചാൽ അതിന് എതിരെ ശക്തമായ പ്രതിksheധം ഉണ്ടാകും.
      പിന്നെ, കൊല്ലണം എന്ന ലക്ഷ്യത്തോടെ ഒരാളെ വിഷവായു ശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് കൊലപാതക ശ്രമം ആണ്. ബിഗ് ബോസ് ആയാലും കോപ്പ് ആയാലും അതിന്റെ ഉള്ളിൽ മാത്രം നിൽക്കില്ല ഇത്. ബിഗ് ബോസിന്റെ കയ്യിലും നിൽക്കില്ല. ജാസ്മിൻ എന്ന സൈക്കോപാത്തിനെ ടൈറ്റിൽ വിന്നർ ആക്കാൻ ജാസ്മിന്റെ സുഹൃത്തും ബിഗ് ബോസ് ഷോ ഡയറക്ടറും ആയ ഹാഫിസ് ഷംസുദ്ദീന് താല്പര്യം കാണും. എന്നാൽ ആ ക്രിമിനലിനു എതിരെ നിയമനടപടി ഉണ്ടാകുന്നത് തടയാൻ ഹാഫിസ് ഷംസുദ്ദീന് അത്ര എളുപ്പം ആകില്ല. ജാസ്മിൻ മൂസ എന്ന ആഭാസ ആയ സൈക്കോ ഇനി ആണ് കളി കാണാൻ പോകുന്നത് 😄😄😄😄😄

    • @nevinalexpaul1990
      @nevinalexpaul1990 2 роки тому +5

      @@BIGBOSSFAM23 ee വീഡിയോയിൽ robinyte ശരിരീരത്തിൽ റിയാസ് കയറി പിടിച്ചാൽ പിന്നെ റോബിൻ എന്ത് ചെയ്യണം... സെൽഫ് defense..thats all... നാഴികയ്ക്ക് നാല്പതു വട്ടം stay away പറയുന്ന riyaasaano robinte ദേഹത്ത് കേറി പിടികുന്നെ...??

    • @manojleela8359
      @manojleela8359 2 роки тому +2

      Ss

  • @goodday147
    @goodday147 2 роки тому +349

    അവൻ വരും അവൻ്റെ രാജ്യവും രാജ്ഞിയെയും വീണ്ടെടുക്കാൻ 🔥❤️

  • @aswathysanthosh7327
    @aswathysanthosh7327 2 роки тому +8

    The dilsha❤️ is the one who truly loves and support robin❤️

  • @bendros129
    @bendros129 2 роки тому +289

    Seriously missing this combo 😓
    Pure and magical

  • @nandananandu2967
    @nandananandu2967 2 роки тому +157

    Dilsha is always good friend For Dr❤️
    I like their friendship❤️

  • @gowriprabhakar
    @gowriprabhakar 2 роки тому +100

    Dr. തിരിച്ചു കൊണ്ട് വന്നിലെങ്കിൽ ഏഷ്യാനെറ്റും. ബിഗ്ഗ്‌ബോസിന്റെ സ്പോൺസർ പ്രോഡക്റ്റ്കളും ബഹിഷ്കരിക്കുക. Dr. Robin🔥🔥🔥🔥🔥

  • @kms_family2228
    @kms_family2228 Рік тому +11

    Season 4 ൻറെ റേഞ്ച് ഒന്നും സീസൺ 5 ന് ഇല്ല

  • @gourikrishna8578
    @gourikrishna8578 2 роки тому +7

    അവനു വേണ്ടി അവൾ ❤

  • @lulujabi123
    @lulujabi123 2 роки тому +274

    ഡോക്ടർ റോബിനെ ഭാഗത്ത് ഒരു തെറ്റും ഇല്ല. റോബിൻ തിരിച്ചുവരണം. തെറ്റ് ചെയ്തവർക്ക് ശിക്ഷ നടപ്പാക്കണം.

    • @BIGBOSSFAM23
      @BIGBOSSFAM23 2 роки тому

      Pinne ayal enth koppa cheythe onn po antham fan tett undel ath vilich para avide jaz and dr cheytgatg tgett anu dr k munne 4 time warning kityond dr purathayi

  • @Prasiprasi-q9g
    @Prasiprasi-q9g 2 роки тому +391

    റോബിൻ തിരിച്ചു വരും എന്ന് ഉറപ്പുള്ളവർ 👍👍👍

    • @sumagopi9765
      @sumagopi9765 2 роки тому +4

      തിരിച് വരും ഡോക്ട

    • @arfunnz9096
      @arfunnz9096 2 роки тому

      ഉറപ്പുണ്ട്...

    • @athiraunni9205
      @athiraunni9205 2 роки тому +1

      Thirichuvaranam .allengil asianetinte karyathilum biggbossinte karyathilum theerumanamakum

  • @thushararajesh1855
    @thushararajesh1855 2 роки тому +220

    പ്രേക്ഷകർ വിഡ്ഢികൾ അല്ല.അത് മാത്രം ഓർമ്മ യിരിക്കട്ടെ....
    #justice for Robin

  • @surya.s9594
    @surya.s9594 2 роки тому +9

    Bring back Dr Robin🔥❤️
    Full vote for Dr💗

  • @traditionalmedia4759
    @traditionalmedia4759 2 роки тому +4

    Bigboss kazhinj ith kaanunnaver undo 🤔

  • @eyashtwinkles5557
    @eyashtwinkles5557 2 роки тому +74

    ഇത്രകാലത്തെ bb കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർഥി dr Robin Radhakrishnan😍

  • @jaseenasameer7565
    @jaseenasameer7565 2 роки тому +398

    ഞങ്ങൾക്ക് ഞങളുടെ റോബിനെ തിരിച്ചു കൊണ്ട് വരണം..... റോബിൻ ഇല്ല എങ്കിൽ എന്ത് ബിഗ്ഗ്‌ബോസ്...... അല്ല ബിഗ്ഗ്‌ബോസ് എന്തിനു ജാസ്മിനെ സംരക്ഷിക്കുന്നു...... പലവാർത്തകളും വരുന്നുണ്ട്.... അതിനെതിരെ പ്രേഷകരായ ഞങ്ങളെ കൊണ്ട് പ്രതികരിപ്പിക്കരുത്...... റോബിനെ തിരിച്ചു കൊണ്ട് വരു......

    • @learnielife5553
      @learnielife5553 2 роки тому +4

      Yes.... വിശ്വാസ്യത കാത്ത് സൂക്ഷിക്കേണ്ട ബാധ്യത ഉണ്ട് asianet ന്... ഏത് hotstar disney ഒക്കെ ഏറ്റെടുത് media ഭീമൻ ആയാലും പ്രേക്ഷകറേ വിഡ്ഢികൾ ആക്കി മുന്നോട്ട് പോകരുത്

    • @amygdala551
      @amygdala551 2 роки тому +1

      Evict both Robin and Jasmine. That would be a fair decision. Since Robin does not have any respiratory illness and he is not on any medication there is no problem on exposure to hit and room freshner. It's not going to kill him. He was healthy as before after coming out of the bathroom. The people standing outside wanted him to come out and he locked himself in bathroom . If it's suffocating he can come out. Which he didn't do. He played a game there to evict Jasmin by saying she tried to kill him. What rubbish!! Jasmine said she wanted to kill Robin!! Oh dude? Is this a reality show or what? Whatever she did was intentional and should not be justified. You have to evict Jasmin. she's losing it completely.
      About Robin,after repeated warning he assualted his fellow contestant which is not justifiable.In the coming week if he just stab him and saying it's just self defence you cannot justify. Same applies to Jasmin also. So both should be evicted without any further warning.

    • @tjsgaming9972
      @tjsgaming9972 2 роки тому

      #JUSTICEFORROBIN

  • @safnaajnas3742
    @safnaajnas3742 2 роки тому +121

    Robin ഇല്ലാതെ big boss നമ്മൾ ബഹിഷ്കരണം .....🤘🏻🤘🏻 അനുയോജിക്കുന്നവർ ലൈക്‌ പ്ലീസ്.... Robin fanas power കാണിക്ക് 😤😤😤

  • @muhammadrahees2979
    @muhammadrahees2979 2 роки тому +4

    ഇജ്ജ് മുത്താണ് dr robin🔥

  • @monishams1385
    @monishams1385 2 роки тому +1

    റോബിനെ തിരിച്ചു കൊണ്ടുവരൂ..... ബിഗ് ബോസ് 🙏🙏🙏🙏

  • @agentju9457
    @agentju9457 2 роки тому +436

    Laletan should show the clips where;
    1. Jasmin and Riyas framing the plot for the flight.
    2. Riyas starting the fight with Robin. Robin pushing, not slapping Riyas
    3. Riyas confessing Dhanya that Robin didn't slap.
    4. Jasmin spraying HIT continuously where Ronson told her to stop and she didn't listen.
    5. After spraying HIT, she sprayed air freshner.
    Riyas always says not to touch his body. He always says Stay Away. Why didn't he maintain that distance with Robin? Why did he put his hand on Robin?
    If you are evicting Robin,
    Evict Jasmine, Ronson(for murder attempt), Evict Vinay for manhandling Blesslee, Evict Riyas for starting the fight.

  • @sabini6401
    @sabini6401 2 роки тому +129

    Bring back DR ROBIN ❤ ❤🔥🔥

  • @rejithpkd1723
    @rejithpkd1723 2 роки тому +167

    ഒരു പരിപാടി ചെയ്യുമ്പോള്‍ കുറച്ചൊക്കെ ആത്മാര്‍ത്ഥത കാണിക്ക്...എന്റെ വല്യ ബോസ്സ്
    റോബിനെ തിരികെ കൊണ്ട്‌ വരണം
    Dr റോബിന്‍ 🥰

  • @adheebmuhammedali4921
    @adheebmuhammedali4921 2 роки тому +2

    Dr❤️ തിരിച്ചു വരും എന്ന് പ്രധീക്ഷിക്കുന്നു

  • @aiswaryasoman9375
    @aiswaryasoman9375 2 роки тому +5

    Ente ponneiii...after bigboss season le ith watch cheyyunna njn😇😇😂😂

  • @rainbow-pu5lf
    @rainbow-pu5lf 2 роки тому +122

    പോകേണ്ടി വന്നാൽ എന്ന് കേട്ടപ്പോ ദിൽഷയുടെ ഫേസ് 🥰

  • @__-hd5dx
    @__-hd5dx 2 роки тому +109

    1. After watching the episode we had a clear cut it was only self defencedone by the doc not physical assault, and self defence is not at all a crime
    2. He is a complete entertainer for the bb watching viewers so that statement made people to hurt
    3. If dr has to punish for self defence then jasmine have to be because according ipc section 307 it was murder attempt

  • @athira.r8190
    @athira.r8190 2 роки тому +25

    റോബിനെ തിരികെ കൊണ്ട് വരിക ❤️❤️

  • @drrobinfamilyrubyrose
    @drrobinfamilyrubyrose 2 роки тому +11

    Justice for Robin 🔥🔥🔥🔥🔥
    Justice for Robin 🔥🔥🔥🔥🔥
    Justice for Robin 🔥🔥🔥🔥🔥
    Justice for Robin 🔥🔥🔥🔥🔥
    Justice for Robin 🔥🔥🔥🔥🔥

  • @itsme-sukanya
    @itsme-sukanya 2 роки тому +4

    നായകനും നായികയും ഒരേ കിടു❤️❤️❤️❤️

  • @preetha4856
    @preetha4856 2 роки тому +235

    We want Dr Robin back in the show. Bring him back.

  • @hamnahadhiya4579
    @hamnahadhiya4579 2 роки тому +211

    We need DR ROBIN in this show🔥🔥

  • @manjushasanthosh4989
    @manjushasanthosh4989 2 роки тому +68

    #bring back Dr.Robin..#bring back Dr.Robin..#bring back Dr.Robin..

  • @induramakrishnan887
    @induramakrishnan887 2 роки тому +2

    Dilsha you are great 💝👍👌💝💖

  • @mathewbenoi
    @mathewbenoi 2 роки тому +14

    Self defence is not physical assault. Everyone has right to protect themselves and react in any situation where they are being endangered, harassed and bullied repeatedly. It’s absolutely clear that this shows makers have their agendas. It’s so cheap. Asianet, this is spoiling your reputation. This is a shame in history of t.v shows! Do something and take actions against both contestants.

  • @Malayalamshorts2255
    @Malayalamshorts2255 2 роки тому +11

    റോബിൻ ചെയ്തത് തെറ്റ് അല്ല ഏതൊരു മനുഷ്യൻ ആയാലും ഇങ്ങനെ ഇത്രയും provoke ആകുമ്പോൾ ഇങ്ങനെ ഒക്കെ ചെയ്യും.. Dr robin തിരിച്ചു വരണം

  • @lijisunil9091
    @lijisunil9091 2 роки тому +97

    ബിഗ്‌ബോസ് സീസണിൽ ആദ്യമായിട്ടാണ് ഇതിലെ ഒരാൾക്ക് വേണ്ടി കരയുന്നത് 🙏🙏.ഞങ്ങളുടെ രാജാവ് ഡോക്ടറെ ഞങ്ങൾക്ക് വേണം 🔥

  • @AdItH_aDiTh2011
    @AdItH_aDiTh2011 2 роки тому +150

    *റോബിൻ തിരിച്ചു വന്നില്ലെങ്കിൽ പിന്നെ ബിഗ്ഗ് ബോസ്സ് കണ്ണില്ല Full support Robin 🔥🔥 and votes Waiting for Robin's Re-Entry 🔥We want Robin back🔥*

    • @devi_manu
      @devi_manu 2 роки тому +3

      Now we know all the facts.. Hafiz shams the show director doing all this non sense.. Bring back Robin.. 👎👎👎 Evict the bully Jasmin.. 👎👎

    • @AdItH_aDiTh2011
      @AdItH_aDiTh2011 2 роки тому +2

      @@devi_manu hmm ya!.. Bro

  • @ebrahimak569
    @ebrahimak569 2 роки тому +1

    Enikku ishatta Dr desyam pidikkunnathu kanan😍😍😍😍😘😘😘😘😘😘😘😘

  • @littlegirlsreekutty825
    @littlegirlsreekutty825 2 роки тому +59

    Symptoms of swallowing sprays that contain pyrethrins are:( hit)
    Breathing difficulty.
    Coughing.
    Loss of alertness (stupor), from the blood oxygen level being out of balance.
    Tremors (if a large amount is swallowed)
    Seizures (if a large amount is swallowed)
    Upset stomach, including cramps, stomach pain, and nausea.
    Vomiting.

    • @nooogoogleyoucanthavemynam3499
      @nooogoogleyoucanthavemynam3499 2 роки тому +7

      it wasn't even hit lol

    • @JasmineJazz
      @JasmineJazz 2 роки тому +2

      Being a doctor and he knew the after effects and the fellow contestants warned him to either come out or they will use the spray. If doctor was playing the task by hiding inside the bathroom ( it was a fowl play) then the other fellows were also playing the task by forcing him to come out. The door was locked from the inside not from the outside. So doctor should've come out. Now he is out of the show End of the game!

    • @shmilanna4911
      @shmilanna4911 Рік тому

      ഈ പറഞ്ഞ ഒന്നും അയാൾക്ക് ഇല്ലായിരുന്നു

    • @shmilanna4911
      @shmilanna4911 Рік тому

      അത് hit അല്ലായിരുന്നു.... റോക്ക് സ്പ്രേ ആയിരുന്നു.... അത് smell കൊണ്ട് റോബിനും അറിയാമായിരുന്നു... പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുക യായിരുന്നു റോബിൻ

  • @anshyjahan9639
    @anshyjahan9639 2 роки тому +15

    Robin തിരിച്ചു വരും...... 🔥waiting for his comeback

  • @Smile-bu7sm
    @Smile-bu7sm 2 роки тому +73

    Missing you ROBIN...
    Please bring him back...
    Justice for ROBIN....
    Katta waiting for his re-entry...

  • @sindusivan729
    @sindusivan729 2 роки тому +133

    Asianent allenkil ബിഗ്ഗ്‌ബോസ് ടീം ഇത് റോങ്ങ്‌ decesion ആണ്..ഞങ്ങൾ എതിർക്കുന്നു ... ഞങ്ങൾ blind fans എന്ന് പലരും പറയയും.. പക്ഷെ അങ്ങനെ അല്ല...
    Robin അവിടെ തന്റെ കയ്യിൽ കേറി പിടിച്ച ഒരാളെ തള്ളുക യാണ് ചെയ്തത്........ വീണ്ടും നടന്നു പ്രോവോക്ക് ചെയ്തിട്ടും അയാൾ ഒന്നും ചെയ്തില്ലാഹ്...... അയാളുടെ ദേഹത്ത് ഒരാൾ കൈ വച്ചപ്പോളാണ് അയാൾ പ്രീതികരിച്ചത്....... മോഷ്ടിക്കാം എന്ന് ഗെയിംമിൽ ഇണ്ടായിരുന്നല്ലോ......
    വിനയ് ബ്ലെസ്‌ലി ഒന്നും ചെയ്യാതെ കട്ടിലിൽ നിന്ന് വലിച്ചിട്ടു അടിച്ചു.... എന്നിട്ട് അയാൾ ഔട്ട്‌ ആയില്ലെങ്കിൽ dr എന്തിനു ഔട്ട്‌ ആവണം....
    ലാലേട്ടൻ പല തവണ പറഞ്ഞിട്ടും ഇന്നത്തെ എപ്പിസോഡിൽ വരെ പച്ച മലയത്തിലും ഇംഗ്ലീഷിലും തെറി vilichu കൊണ്ടിരിക്കുന്ന ജാസ്മിൻ and റിയാസ് ടീമിനെ നിങ്ങള കാണുന്നില്ലേ........ ജാസ്മിൻ ഹിറ്റ്‌ അടിച്ചത് നിങ്ങൾ കാണുന്നില്ലേ..... ക്രിമിനൽ മൈൻഡ് അല്ലേ അതൊക്കെ......ഒരാളുടെ പ്രൊഫഷണ അപമാനിച്ചു റിയാസ് എന്നാ വ്യക്തി..... Dr ജാസ്മിന്റെ പേരെന്റ്സിനെ വിളിച്ചത് തെറ്റാണു...പക്ഷെ ആഹ് ജാസ്മിൻ എത്ര തവണ drde parentsine ചീത്ത വാക്കുകൾ പറഞ്ഞു കുറ്റപ്പെടുത്തി... അപ്പൊ ആർക്കും ഒരു പരാതി ഉണ്ടായില്ലല്ലോ....എന്താണ് ഒരു വീട്ടിൽ പലർക്കും പല നിയമം......സെൽഫിഡിഫെൻസ് ഇതിനും വലിയ കുറ്റമായി നിങ്ങൾ ആരോപിക്കുകയാണെങ്കിൽ അതേഹത്തെ ഇങ്ങനെ റൂമിൽ ഇട്ടു കഷ്ടപ്പെടുത്തത്തെ പലർക്കും പല റുൽ ആയ ബിഗ്ഗ്‌ബോസ് സീസൺ 4 നിർത്തു..... ഇത് 95% ഏഷ്യാനെറ്റ്‌ വ്യൂവേഴ്സിന്റെ ആവശ്യമാണ്......
    റെസ്‌പെക്ടഡ് മാധവൻ സർ
    ഏഷ്യാനെറ്റിന്റെ ഡയറക്ടർ ആയ അങ്ങേക്ക് മുൻപിൽ ആണ് പരാതി ബോധിപ്പിക്കുന്നത്......... Dr ne തിരികെ കൊണ്ട് വരണം...... അതുവരെ വ്യൂവേഴ്സ് ആയ ഞങ്ങൾ പുറത്തും..... ഇത്രയും പേര് പുറത്ത് support ഉണ്ട് എന്നുപോലും അറിയാതെ ഉള്ളിൽ റോബിന് വേണ്ടി വാദിക്കുന്ന ബ്ലെസ്‌ലി dhilsha എന്നിവരും ഉണ്ടാവും......... ഇത് blind ഫാൻസോ toxic ഫാൻസോ അല്ല അനീതി കണ്ടു മടുത്ത വ്യൂവേഴ്സിന്റെ അഭിപ്രായമാണ്.... To ഡയറക്ടർ ഓഫ് ഏഷ്യാനെറ്റ്‌ മാധവൻ sir🙏 bring ഔർ dr back🏆 Most desrving title winner of the show🙏

    • @anuminhaz7261
      @anuminhaz7261 2 роки тому

      Dr varumbo terirani ponam,allel drde jeevanu tanne apathanu

    • @luckystars674
      @luckystars674 2 роки тому

      Pls dr kodu varuuu.ipo bigg Boss oru rasam illaaa 😭😭😭😭😭😭

  • @shinyjoseph1343
    @shinyjoseph1343 2 роки тому +1

    Dilu..... ഇന്ന് റോബിനെ വേദനിപ്പിച്ചവർക്കു കണക്കിന് കൊടുത്തു.... നിയമം എല്ലാവർക്കും ഒരു പോലെ ആണ് ബിഗ്‌ബോസ് #bringbackrobin

  • @karthika1300
    @karthika1300 2 роки тому +22

    We want Dr Robin back in the show❤️
    #bringbackdrrobin ❤️

  • @loodyseena323
    @loodyseena323 2 роки тому +12

    എന്താക്ക നിങ്ങൾ ഇട്ടാലും bring back dr❤❤️

  • @faheemapni1951
    @faheemapni1951 2 роки тому +34

    We want robin back in the show❤️❤️❤️🔥🔥🔥

  • @sadanas9806
    @sadanas9806 2 роки тому +19

    Bring back Dr Robin 🥺🇮🇳
    Bring back Dr Robin 🥺🇮🇳
    #bringbackrobin
    #evictjasmine

  • @chithra7742
    @chithra7742 2 роки тому +2

    Bring back Dr.
    Bring back Dr
    Bring back Dr
    Bring back Dr
    Bring back Dr
    Bring back Dr
    Bring back Dr ❤️❤️

  • @hajirajahan.s3537
    @hajirajahan.s3537 Рік тому +20

    11 months nu munnathe" dilrob" fansinte comments kanumbo chiri varunnu😂😂

    • @martinsam8787
      @martinsam8787 Рік тому +1

      Haa avar onikande ayrnuu but vidhi 💔💔

  • @ammussongworld707
    @ammussongworld707 2 роки тому +41

    പ്രേക്ഷകരെ എല്ലാവരെയും മണ്ടമാറാക്കുന്ന ഒരു പരിപാടി 😏.... ജാസ്മിനും റിയാസിനും വേണ്ടി നടത്തുന്ന ഒരു പ്രോഗ്രാം....... 😏😏😏... We want Dr. Robin back🔥

  • @vysakhp5304
    @vysakhp5304 2 роки тому +129

    We need dr robin in this show🔥🔥🔥🔥🔥

  • @stephy4533
    @stephy4533 2 роки тому +96

    പ്രേക്ഷകരെ വിഡ്ഢികൾ ആകരുത്. ഇത് പ്രേക്ഷകരുടെ ഷോ ആണെന്ന് പറഞ്ഞിട്ട്. Come back dr🔥🔥🔥🔥

    • @preethiprakash7970
      @preethiprakash7970 2 роки тому

      അത് പറച്ചിൽ മാത്രമേ ulluu

    • @mylifetube2387
      @mylifetube2387 2 роки тому

      ഇയാള് എങ്ങനെയാ out aaye

  • @bijujoseph5438
    @bijujoseph5438 2 роки тому +1

    Dilsha ethra midukkiya...blessed parentsss...

  • @rampo143
    @rampo143 2 роки тому +2

    റോബിന്റെ ദേഹത്ത് റിയാസ് തൊട്ടു അതും അത്രെയും ദേഷ്യത്തിൽ നിൽക്കുമ്പോൾ അത് ആരായാലും പ്രതികരിക്കും .we need our DR back 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @Cinema_123-w2z
    @Cinema_123-w2z 2 роки тому +39

    Show director Hafiz shamz നിങ്ങളുടെ കളികളെല്ലാം ജനങ്ങൾ തിരിച്ചറിഞ്ഞു. ഇത് scripted ആണെങ്കിൽ നിങ്ങൾ ജാസ്മിനെ വിജയിപ്പിച്ചോളു. പക്ഷെ ജനങ്ങളെ വിഡ്ഢികൾ ആക്കരുത്
    ഈ ടോക്സിക് show ഇപ്പൊ ഇവിടെ stop ചെയ്യണം
    #justice for Robin

  • @sujithasujeesh983
    @sujithasujeesh983 2 роки тому +68

    ഡോക്ടർ തിരിച്ചു വരണം❤❤❤❤❤❤. ഡോക്ടർ ഇല്ലാത്ത ഷോ ഞങ്ങൾക്ക് വേണ്ട.we want Robin❤❤❤❤❤❤❤❤❤❤❤

    • @No-name-240
      @No-name-240 2 роки тому

      Vendangil kannanda👍🏻

  • @sanushaammu2116
    @sanushaammu2116 2 роки тому +61

    Bring him back to the show..

  • @saranyasvedikatvm3269
    @saranyasvedikatvm3269 2 роки тому +2

    Bring him back.... Justice for Dr ROBIN RADHAKRISHNAN ❤️

  • @shahzinmishal4979
    @shahzinmishal4979 2 роки тому +1

    Big boss neethy palikuka..Dr thirich kond varanam💪💪💪

  • @ashkershabi9601
    @ashkershabi9601 2 роки тому +23

    Full support Robin🔥🔥🔥🔥🔥

  • @fineaqua4481
    @fineaqua4481 2 роки тому +115

    ഉളുപ്പുണ്ടോ ഏഷ്യാനെറ്റ്? വ്യൂ കൂട്ടാൻ വേണ്ടി എല്ലാ വീഡിയോയിലും റോബിൻ്റെ പേര് പരാമർശിക്കുന്നു... *SELF-DEFENSE* *CAN'T* *BE* *CONSIDERED AS PHYSICAL* *ASSAULT* 🔥🔥

    • @fineaqua4481
      @fineaqua4481 2 роки тому +9

      റോബിൻ ഒരു തെറ്റും ചെയ്തിട്ടില്ല.. ധന്യയും റിയാസും ലൈവിൽ സംസാരിക്കുന്നുണ്ട് ഉന്തിയിട്ടേയുള്ളൂ തല്ലിയിട്ടില്ല എന്ന്...

    • @fineaqua4481
      @fineaqua4481 2 роки тому

      റിയാസും ധന്യയും ലൈവിൽ പറയുന്നുണ്ട് തല്ലിയിട്ടില്ല, ഉന്തിയത് മാത്രമേ ഉള്ളെന്ന്... അവിടെ ഉണ്ടായിരുന്ന ധന്യയെക്കാളും റിയാസിനെകാളും അധികാരികത ഇല്ല വീഡിയോ കാണുന്നവർക്ക്.

    • @fineaqua4481
      @fineaqua4481 2 роки тому

      സ്വന്തം ജെൻഡർ ഏതാണെന്ന് വെളിവാക്കാത്ത റിയാസ് ഒരു പുരുഷനായ റോബിനെ കൈയ്യിൽ കയറി പിടിച്ചതാണ് ഏറ്റവും വലിയ തെറ്റ്.. അപ്പോൾ റോബിൻ്റെ റിഫ്ലക്സ് ആക്ഷൻ ആണ് തള്ളി മാറ്റുക എന്നത്

    • @ume616
      @ume616 2 роки тому +7

      Mooppans vlogz എന്ന UA-cam channel ലിൽ ഉണ്ട് bigg Boss nte show director ഇറക്കിയിട്ട് ഉള്ള contestant ആണ് Jasmin . എല്ലാ proof um und.അത് കൊണ്ടാണ് ഇല്ലാത്ത അസുഖം അഭിനയിച്ച് ഇടയ്ക്കിടെ medical room ൽ കൊണ്ടു പോകുന്നത്.

  • @kevipr49
    @kevipr49 2 роки тому +49

    Asianet please bring Dr Robin back 🙏🏿🙏🏿 He hold the show... He is a gentle man ❤

  • @rakhithamarasseril9107
    @rakhithamarasseril9107 2 роки тому

    ഒരു തെറ്റും ചെയ്യാത്ത ആളെ നിങ്ങൾ എന്തിനാ അവിടെ അടച്ചു പൂട്ടി ഇട്ടിരിക്കുന്നത്..
    Dr.. നിങ്ങൾ വലിയവനാണ്.. 👍

  • @smprsd4u
    @smprsd4u 2 роки тому +7

    We need Robin back to the show 🙏

  • @ABEL_MX__EFX___OFFICIAL__
    @ABEL_MX__EFX___OFFICIAL__ 2 роки тому +227

    We need Dr Robin in this show🔥

    • @prajith8319
      @prajith8319 2 роки тому

      But dr thettu cheythuttund.so

  • @rashiazad7176
    @rashiazad7176 2 роки тому +8

    പാവം എത്രത്തോളം അനുഭവിക്കുന്നു അയാളും ഒരു മനുഷ്യനല്ലേ 🥺🥺🥺

  • @akdarkman7331
    @akdarkman7331 2 роки тому +1

    Dr. Robin i love you ningl super annu💥💥💥💥

  • @ishaqasma3071
    @ishaqasma3071 2 роки тому +1

    ദിൽഷ എത്ര നന്നായി ട്ടാണ് റോബിൻ
    ചെയ്ത തെറ്റ് പറഞ്ഞു മനസ്സിലാകുന്ന ത് 😥😥😥 അവൾ നല്ല കുട്ടി യാണ്
    റോബിൻ അവളെ കല്യാണം കഴിക്കുന്നത് കാണാണ് ഞങ്ങൾ ക്ക്
    ഇഷ്ടം റോബിൻ ഞങ്ങളുടെ
    സ്വത്താണ് 💕💕💕💕💕💕💕💕💕👍👍👍👍👍

    • @Sareena-t2t
      @Sareena-t2t 6 місяців тому

      Avarke ippalum instamaane but randu paruday ego ane prashnam 😢😢😢❤
      Endhe cheyaana ellaame kayinnu 😢😢

  • @rifaswaba1798
    @rifaswaba1798 2 роки тому +24

    Actually ,dilsha aan bigboss title winner aavan ഏറ്റവും യോഗ്യ,gem 💎 of this season 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sajins5785
    @sajins5785 2 роки тому +50

    We want him back in the show🙏♥️

  • @AsuransYt
    @AsuransYt 2 роки тому +2

    #justice for Dr Robin❤🔥
    We want him back❤🔥🔥

  • @meow3285
    @meow3285 2 роки тому +1

    1:48 🦋❤️noottam👀

  • @unninair8348
    @unninair8348 2 роки тому +22

    Robin illatha bigg boss ini venda....BB4 veenuu....Bring back Robin💥 Without him BB is nothing

  • @mylittleworldks
    @mylittleworldks 2 роки тому +7

    ഞങ്ങടെ ചെക്കനെ തൊട്ടു കളിച്ചാൽ ആകളി തിക്കളി bigg boss 🦁🦁Dr. robin 👍👍

  • @shivanivs2493
    @shivanivs2493 2 роки тому +15

    Justice for Dr Robin
    Bring back our king 🔥

  • @saranghh._
    @saranghh._ 4 місяці тому +1

    ഇത്രേം ക്ഷേമ മച്ചാനെ സമ്മതിച്ചേ പറ്റുള്ളൂ...!! 😮❤

  • @athiraamvishnu9790
    @athiraamvishnu9790 2 роки тому +1

    #justiceforDrRobin
    #bringbackDrRobin
    Please bring back him..... We need him

  • @aesthetic0928
    @aesthetic0928 2 роки тому +9

    രാജാവിന്റെ വരവിനു കാത്തിരിക്കുന്നു ❤️
    #bringbackdrrobin

  • @dilrob9750
    @dilrob9750 2 роки тому +6

    റോബിന്റെ ഭാഗത്ത്‌ ന്യായം ഉണ്ട് ജാസ്മിനെയും ബാക്കിയുള്ളവരെയും അപേക്ഷിച്ചു നോക്കുമ്പോൾ അത് കൊണ്ട് ബിഗ്ഗ് ബോസ്സ് bring back dr robin radhakrishnan
    ഇത് ഇല്ലാത്തത് പറഞ്ഞു bring back പറയുകയല്ല മറിച്ച് സത്യം പറഞ്ഞ്
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥