#BBMBiggFight

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 1,8 тис.

  • @ambudubasil1451
    @ambudubasil1451 2 роки тому +1152

    Dr food കഴിക്കുമ്പോൾ അതിൽ waste ഇട്ടിട്ടു, പ്രതികരിക്കാണ്ട് ഇരുന്ന dr നെ പ്രതികരിപ്പിക്കാൻ വേണ്ടി റിയാസ് ചെയുന്നത് കണ്ടിട്ട് actualy നമ്മുടെ കിളി പോയി. എത്ര കുറ്റവാളി ആണെങ്കിലും കൂടി അയാൾ food കഴിക്കുമ്പോൾ നമ്മൾ സമീപനം പാലിക്കും..അത്രയും respect നമ്മൾ food നോട് കാണിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ ക്ഷമ യുടെ ' നെല്ലിപലക' കാണണം എന്ന് വാശിപിടിച്ചപ്പോൾ ' പാതാളം ' കാണിച്ചു കൊടുത്തു... തികച്ചും സ്വാഭാവികം..

    • @geethu9474
      @geethu9474 2 роки тому +3

      Dr 💪💪💪💪💪

    • @ashikasherin4135
      @ashikasherin4135 2 роки тому +3

      Dr🔥🔥🔥

    • @joshminjose4941
      @joshminjose4941 2 роки тому +4

      @R KJ Than ano aa showyude director karanam aa show director anu jasminte support ennu ippam ellayidathum news undu ,pinnae than ella placeilum SA copy paste ayittu nadakunndu than anado ettavum valiya pr,thante joli ellarum cheiyuva ennu orkanda, athinte ettavum valiya theliva oru 100 like polum medikan pattatha oru comment ayittu irangiyekuva athil thanne mansilakkam iyalude prasangam kelkan oru 100 perkum polum time illa🤣🤣

    • @joshminjose4941
      @joshminjose4941 2 роки тому +3

      @R KJ Than ee kuthipidichu ezhuthiya itharyum.msgs onnu mathi crystal clear pr anu than ennu pinnae very sorry iyalude.oru msg polum full vayikan arum menakedilla so kashtapettu use illathe poguvanallo setta

    • @nm5836
      @nm5836 2 роки тому +7

      @R KJ Thaan onnu irangi podo ivdunn. Ellaa idathum kond oru easy ittirikunnu. Kashtam thanne. Thaan aarde Pr aanu ? Jasmine ? Or Riyas? Uff

  • @sooryam3513
    @sooryam3513 2 роки тому +67

    Dr തെറ്റുചെയ്തു എന്ന് പറയുന്ന ബിഗ്‌ബോസ്, എന്തുകൊണ്ട് റിയാസും ജാസ്മിനും ചെയുന്ന തെറ്റുകൾക്കു കൂട്ടുനിൽക്കുന്നു. We want our dr. Robin and justice for robin

  • @farhanazaman2973
    @farhanazaman2973 2 роки тому +493

    Plz bring back Dr Robin ❣️💯💯self defence is not a physical assault 💥💥

    • @RM-zl9qd
      @RM-zl9qd 2 роки тому +1

      ua-cam.com/video/LWynfkP6KwI/v-deo.html
      Watch vdo.
      #JusticeforRobin
      #asianet
      #bbs4
      #showdirector
      #hafizshamsudeen

    • @renjithvaikom2461
      @renjithvaikom2461 2 роки тому +1

      Oh now I get it. Robin and his supporters are evils

    • @joshminjose4941
      @joshminjose4941 2 роки тому +4

      Mukathu adichathu purathu arinja riyasinu nanakedu anu ennu,appam drku bad body odur anu ennu ,bad breath anu ennum arum.kettan varilla ennu vilichu kooviyathum ayalku enthu nanakedu anu ,pinane mbbs cash koduthu vangiyathu anu ennum ,mental anu ennum angane enthu ellam paranju nanamkeduthi enthayalum drinu undaya nanakedu vechu nokkumbol athilum valiya nanakedu orikalum riyas ennu parayunna iayalku mukathu adiyil ninnum kittan pogunnilla ,so sarikum justice drinu anu vendathu #bring back dr robin

    • @divyadinesan2952
      @divyadinesan2952 2 роки тому

      O pine purath kalayum avane ഓകെ 🤬

    • @VishnuNarayanan-ww2fk
      @VishnuNarayanan-ww2fk 2 місяці тому

      ​@@renjithvaikom2461 arriyatha kaaryam parayaruth dr oru pavam aan ayal maryadakk jeevikkuan ayalide vyakthiparamaya kaaryangalil kayi kidathiyath kondaan ayal angane prathigarichath

  • @sathishKumar-gh1sd
    @sathishKumar-gh1sd Рік тому +18

    Robinte chellla adichu polikkan thonnunu....eee 2023 lum

  • @rashifainu4550
    @rashifainu4550 2 роки тому +387

    കൊല്ലാൻ ശ്രമിക്കുന്നതിലും വല്യ തെറ്റാല്ലാ...
    ഒരാളെ തള്ളി മാറ്റുന്നത് 😡💯
    ബിഗ് ബോസ്സ് കണ്ണു തുറക്കൂ..
    Dr. തിരിച്ചു വരണം 💯💯💯💪💪💪

    • @hamdanhamid784
      @hamdanhamid784 2 роки тому +5

      mohanlal oru stage showil paadikondirikumbol oru fan stagilek vannappol self defense cheyyan vendi thalli idunna video kanditille. ath self defense alle. ivide robinde bodyil touch cheythapol anu dr react cheythad

    • @shijajoseph9762
      @shijajoseph9762 2 роки тому +1

      Bigboss nu kanninu entho kuzhappamunde

  • @abdulrahmaanxxx2291
    @abdulrahmaanxxx2291 Рік тому +14

    riyasinte actions 😂😂😂😂😂😂🎉🎉🎉😅❤😂😂😂😂

  • @klld3043
    @klld3043 2 роки тому +586

    അനാവശ്യമയിട്ട് ദേഹത്ത് കൈ വെച്ചപോൾ അത് തട്ടി മാറ്റിയത് ആണ്. അല്ലാതെ മനഃപൂർവം അവനെ കൊല്ലാൻ വേണ്ടി അടിച്ചത് അല്ല......!! അവൻ അത് വേറെ രീതിയിൽ ആക്കിയത് ആണ്........💯💯

    • @fineaqua4481
      @fineaqua4481 2 роки тому +27

      റോബിൻ ഒരു തെറ്റും ചെയ്തിട്ടില്ല.. ധന്യയും റിയാസും ലൈവിൽ സംസാരിക്കുന്നുണ്ട് ഉന്തിയിട്ടേയുള്ളൂ തല്ലിയിട്ടില്ല എന്ന്...

    • @fineaqua4481
      @fineaqua4481 2 роки тому

      സ്വന്തം ജെൻഡർ ഏതാണെന്ന് വെളിവാക്കാത്ത റിയാസ് ഒരു പുരുഷനായ റോബിനെ കൈയ്യിൽ കയറി പിടിച്ചതാണ് ഏറ്റവും വലിയ തെറ്റ്.. അപ്പോൾ റോബിൻ്റെ റിഫ്ലക്സ് ആക്ഷൻ ആണ് തള്ളി മാറ്റുക എന്നത്

    • @RM-zl9qd
      @RM-zl9qd 2 роки тому +3

      ua-cam.com/video/LWynfkP6KwI/v-deo.html
      Watch vdo.
      #JusticeforRobin
      #asianet
      #bbs4
      #showdirector
      #hafizshamsudeen

    • @angelamathew4314
      @angelamathew4314 2 роки тому +9

      Thatti mateetha alla monthak adichu

    • @Riys9895
      @Riys9895 2 роки тому

      ​@@angelamathew4314 തള്ളിയതാണെന്ന് റിയാസ് സമ്മതിച്ചു ബാക്കിയുള്ളോർക്കാണ് ഇപ്പൊ കഴപ്പ്.. തള്ളിയതിനെ തല്ലി എന്നാക്കിത്തീർത്തു

  • @Deepikadeeps1
    @Deepikadeeps1 2 роки тому +8

    Riyasssss 🔥🔥🔥🔥

  • @Gaaaya__3
    @Gaaaya__3 2 роки тому +735

    ഒരാൾക്ക് മാത്രം എന്തിന് ഇങ്ങനെയൊരു ശിക്ഷ കൊടുത്തത് ??
    Bring Him Back ❤️🔥

  • @Mvjyyhbdtj9754jmncxeergk_jjkoo
    @Mvjyyhbdtj9754jmncxeergk_jjkoo 7 місяців тому +4

    1:07 😂😂😂😂😂😂😂

  • @vichuz2485
    @vichuz2485 2 роки тому +541

    ഒരാളെ വധ ശ്രമം നടത്തുന്നതാണോ സ്വയം രക്ഷക്കായി ഒരാളെ തള്ളി മാറ്റുന്നതാണോ ഏറ്റവും വലിയ തെറ്റ്... Asianet ൽ ഈ ജനങ്ങൾ കൊടുക്കുന്ന വിശ്വസ്ഥത ഉണ്ട്.. അത് bigg boss കാരണം നശിപ്പിക്കരുത്.. റോബിനെ തിരിച്ചു കൊണ്ട് വരണം മാന്യത കാണിക്കണം🙏
    #BringbackDrRobin 🔥🔥

    • @RM-zl9qd
      @RM-zl9qd 2 роки тому +2

      ua-cam.com/video/LWynfkP6KwI/v-deo.html
      Watch vdo.
      #JusticeforRobin
      #asianet
      #bbs4
      #showdirector
      #hafizshamsudeen

    • @thammu8910
      @thammu8910 2 роки тому +1

      Hooo.case varunnund randaalum kutakarengil case varum Saturday ariyaam

    • @wingsoffire4378
      @wingsoffire4378 2 роки тому +1

      ​@R KJ phaa nirthikkooo , robinu vendi scripted aanu polum naanam undo allel uluppu undo

    • @wingsoffire4378
      @wingsoffire4378 2 роки тому +1

      @R KJ athunundel parayilla scripted aanennu , immathiri dialogue adichappol manassilayi jasmin m moosayude aalaanennu , avalkku vendi ullathu aanennu

    • @soniabiju1414
      @soniabiju1414 2 роки тому +1

      ബിഗ്ബോസ് കാരണം Asianet കളയേണ്ടി വരും എന്നാ തോന്നുന്നേ വെറുത്തു poyi

  • @neenu2653
    @neenu2653 2 роки тому +6

    മൂപ്പർ ആണാണത്രെ .. valuable information തന്നിരിക്കുന്നു മക്കളെ .. 🤣🤣🤣🤣...

  • @faseelashan2010
    @faseelashan2010 2 роки тому +480

    Dilsha is the real friend of doctor❤️🔥

    • @badbad-cat
      @badbad-cat 2 роки тому +14

      ഇപ്പൊ ജാസ്മിൻ fans വരും കോപ്പി പേസ്റ്റ് ഡീഗ്രേഡുമായിട്ട്

    • @dawnbreaker5008
      @dawnbreaker5008 2 роки тому

      @R KJ nalla thanthayillatha copy paste post

    • @hamdanhamid784
      @hamdanhamid784 2 роки тому +1

      mohanlal oru stage showil paadikondirikumbol oru fan stagilek vannappol self defense cheyyan vendi thalli idunna video kanditille. ath self defense alle. ivide robinde bodyil touch cheythapol anu dr react cheythad

    • @sabeenamaryamworld3645
      @sabeenamaryamworld3645 2 роки тому +1

      no she is fake അവരൊക്കെ spray അടിക്കുമ്പൊ ദിൽഷ നോക്കി നിൽക്കുകയാ ചെയ്തത് spray theernnu പോവും അടുത്ത അയച്ചത്തേക് വേണം എന്നാ അവൾ പറഞ്ഞത്. പ്രശ്നം വഷളായപ്പോ screen space കിട്ടാൻ വേണ്ടി ന്തൊക്കെയോ പറയുന്നു
      പാവം റോബിൻ

    • @sabeenamaryamworld3645
      @sabeenamaryamworld3645 2 роки тому +1

      ua-cam.com/video/y6MB_LZdjUM/v-deo.html
      aa വിഡിയോയിൽ വ്യക്തമായി ഉണ്ട് spray അടിക്കുമ്പോൾ ദിൽഷ നോക്കി നിൽക്കുന്നതും , spray bottil തീരും അടുത്ത ആഴ്ചത്തേക് വേണം എന്ന് പറയുന്നതും . അപ്പൊ റിയാസ് പറഞ്ഞു അടുത്ത ആഴ്ചത്തേക് പുതിയ supply വരും ennu പറഞ്ഞപ്പോ ദിൽഷ ok എന്ന് പറയുന്നതും ഇതിൽ ഉണ്ട്

  • @sundareepv5391
    @sundareepv5391 2 роки тому +6

    എനിക്കു കണ്ടു ചിരി അടക്കാൻ വയ്യ സൂപ്പർ

  • @rosa4336
    @rosa4336 2 роки тому +174

    Big boss Show director Hafiz Shamz Jasmine moosayude friend aanu verutheyalla apo avale kayaroori vittirikkunnath randalkku ethire vadasremmathinu case edukanam justice for Dr Robin

    • @Angel-jc7sq
      @Angel-jc7sq 2 роки тому +3

      Robin kayariya roominte door purathuninn aval puttiyaarnno atho Dr nu thurann thaniye purathvaraan kazhiyumaayirunno?

    • @rosa4336
      @rosa4336 2 роки тому

      @Dhilna Meshrin 🤝

    • @nasianu4158
      @nasianu4158 2 роки тому +2

      Athe ath kondanu jasmine theri vilichalum ...orale kollan nokiyalum big bossinte warning mathram😡

    • @rosa4336
      @rosa4336 2 роки тому

      @@nasianu4158 🤝

    • @rosa4336
      @rosa4336 2 роки тому

      @@Angel-jc7sq koode nilkkan mulalil aaludagil enthum sambhavikkum

  • @mehjabinakbarali2508
    @mehjabinakbarali2508 2 роки тому +4

    എത്രയും കാലം ബിഗ് ബോസ്സ്
    സീസൺസ് കണ്ടതിൽ dr റോബിനെ പോലെ നല്ല ഗെയിംറെ ഞാൻ കണ്ടിട്ടില്ല. റോബിനെ തിരിച്ചു കൊണ്ട് വരണം

  • @anniepallicken5693
    @anniepallicken5693 2 роки тому +88

    Full support to Dr Robin 🔥🔥🥰 Bring back Dr Robin…..

  • @roshanbinnu
    @roshanbinnu Рік тому +6

    Ithokke ipo kaanumbo chiriya varane😂

  • @jomindevasia
    @jomindevasia 2 роки тому +116

    Bring back Robin do not fool audiences.
    Robin we are all here for you❤️❤️❤️❤️

  • @drrobinfamilyrubyrose
    @drrobinfamilyrubyrose 2 роки тому

    Dr Machan uyir ❤️ justice for Robin radhakrishnan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Bigg Boss Dr robine thirichu kondu varanam 🔥🔥😎💪😎🤗
    Love you Machan 💪😎🔥😘

  • @Bellatalks--1
    @Bellatalks--1 2 роки тому +305

    Self Defence is not a physical assault ....Bring Back robin ❤️

    • @hamdanhamid784
      @hamdanhamid784 2 роки тому +2

      mohanlal oru stage showil paadikondirikumbol oru fan stagilek vannappol self defense cheyyan vendi thalli idunna video kanditille. ath self defense alle. ivide robinde bodyil touch cheythapol anu dr react cheythad

    • @shyniraju679
      @shyniraju679 2 роки тому +1

      Self defence enn vachal life threatening situationil edukkunneyaa. Alland chumma oral kayyil pidichal chenn edukkunna alla

    • @hamdanhamid784
      @hamdanhamid784 2 роки тому

      @@shyniraju679 . ellavarum program ok kazhinju pattayum madakki veetil poyi. nee eath gudamil ninnanu varunnath.. 😂

  • @nasarhr9237
    @nasarhr9237 2 роки тому +1

    റോബിൻ ഒരു ഫേക്കോളി മോൻ തന്നെ

  • @ninjuz8732
    @ninjuz8732 2 роки тому +122

    Everyone is Requesting To bring back Dr Robin🔥and also getout jasmin. There are evidence that Dr no beat riyas face
    #Justice_For_DrRobin🔥🔥

  • @sumeshpai6559
    @sumeshpai6559 2 роки тому +1

    ഇത്രേം വാഴകൾ ഉണ്ടായിട്ടും കൂടെ നിന്ന് സുപ്പൂർട് ആകെ ദിൽഷാ മാത്രം 😍😍😍😍😍സല്യൂട്ട്

  • @abhinandsbabu8100
    @abhinandsbabu8100 2 роки тому +98

    100% support for Dr. Robin

  • @shiyazmj2417
    @shiyazmj2417 2 роки тому +12

    Dr robin അർഹിച്ചത് തന്നെ കിട്ടി 👌

  • @iamme3374
    @iamme3374 2 роки тому +145

    എല്ലാം അറിഞ്ഞിട്ടും മിണ്ടാതെ ഇരിക്കുന്ന ധന്യ...😡കഷ്ടം തന്നെ സേഫ് game... Dilsha മാത്രം പ്രതികരിച്ചു...🙏🏻
    👑 Bring back Dr Robin 👑

    • @fineaqua4481
      @fineaqua4481 2 роки тому +1

      റോബിൻ ഒരു തെറ്റും ചെയ്തിട്ടില്ല.. ധന്യയും റിയാസും ലൈവിൽ സംസാരിക്കുന്നുണ്ട് ഉന്തിയിട്ടേയുള്ളൂ തല്ലിയിട്ടില്ല എന്ന്...

    • @fineaqua4481
      @fineaqua4481 2 роки тому

      സ്വന്തം ജെൻഡർ ഏതാണെന്ന് വെളിവാക്കാത്ത റിയാസ് ഒരു പുരുഷനായ റോബിനെ കൈയ്യിൽ കയറി പിടിച്ചതാണ് ഏറ്റവും വലിയ തെറ്റ്.. അപ്പോൾ റോബിൻ്റെ റിഫ്ലക്സ് ആക്ഷൻ ആണ് തള്ളി മാറ്റുക എന്നത്

  • @shamsuchammu7691
    @shamsuchammu7691 2 роки тому +1

    Only doctor ♥️

  • @shraddhaschriss5303
    @shraddhaschriss5303 2 роки тому +153

    If jasmin gets mental breakdown bb will call her give her chocolates
    If jasmin sneezes bb will call her and check her health
    If jasmin does anything wrong bb will stand with her
    This is called injustice
    #justicefordrrobin
    We want him back
    The one and only king dr Robin 🔥

    • @joisejinson5265
      @joisejinson5265 2 роки тому +5

      Because Jasmine is the Friend of BB malayalam Director..That's y she get all excuses

    • @OPM2277
      @OPM2277 2 роки тому +1

      News comming out that the show director is a friend of jasmin he sent her inside , they are all planned to make her the winner, #banbiggbossmalayalam

    • @OPM2277
      @OPM2277 2 роки тому

      @R KJ Avan ethire enth case aah 😂 , ivattakalde kattayam kanumbol anghane thonnunn und

    • @dawnbreaker5008
      @dawnbreaker5008 2 роки тому

      @R KJ ninku enthada myre ithra kaza. News leak aayattondu. Avan oru chruli fen boi

    • @shraddhaschriss5303
      @shraddhaschriss5303 2 роки тому +1

      @@joisejinson5265 ya

  • @Luckyminds994
    @Luckyminds994 2 роки тому +1

    Dr തിരിച്ചു കൊണ്ട് വരൂ bigg boss ഡോക്ടർ തെറ്റുകാരൻ അല്ല അതൊരു മനുഷ്യൻ അല്ലേ എത്രത്തോളം ഷമ്മിച്ചു പാവം തെറ്റു ചെയ്തവരെ സപ്പോർട്ട് ചെയ്യല്ലേ please 🙏🏻🙏🏻🙏🏻🙏🏻

  • @Vishnu-q9l
    @Vishnu-q9l 2 роки тому +313

    ഈ മാനസിക രോഗി ചുരുളിയെ സംരക്ഷിക്കുന്ന പ്രസ്തുത ചാനലിനും അവതാരകനും എതിരെ നിയമപരമായി നീങ്ങിയ എല്ലാ സഹോദരങ്ങൾക്കും ആശംസകൾ ..
    (കേസ് ഫയൽ ചെയ്തിട്ടുണ്ട്)

  • @manikarnika___
    @manikarnika___ 2 роки тому

    Innathee ep bayankara emotional and happy episode ann gooyss dilrob ippo parasparam orupaduu miss cheyunndd... Njngalkk avardee scns sm miss avvunndd.... Plzz biggboss robinee thirich konduu varoooo...

  • @PIANDEROGAMING
    @PIANDEROGAMING 2 роки тому +55

    We want robin 🔥🔥🔥
    #JusticeforRobin

  • @connectingmedia23
    @connectingmedia23 2 роки тому

    തികച്ചും തെറ്റായ നടപടി. ശിക്ഷ നൽകുമ്പോൾ എല്ലാവർക്കും തുല്യമായി നൽകണം Partiality പാടില്ല. ഞങ്ങൾക്ക് ഞങ്ങളുടെ Dr. റെ തിരിച്ചു നൽകുക
    #justicefordrrobin #wewantRobinback #evictjasmine

  • @nidhinrajnidhinraj539
    @nidhinrajnidhinraj539 2 роки тому +69

    Robina തിരിച്ചു കൊണ്ടുവരണം....❤️❤️❤️❤️❤️
    Vote for Robin
    ❤️❤️

  • @adithyank7528
    @adithyank7528 2 роки тому +1

    Dr thirichu varanam🥺💋💋

  • @Soju9633
    @Soju9633 2 роки тому +87

    രാജാവിനെ റാണി ന്യായികരിക്കും.... ഞങ്ങളുടെ രാജാവിനെ തിരിച്ചു കൊണ്ടു വരു..... ❤️❤️❤️❤️❤️

  • @hscracker9819
    @hscracker9819 Рік тому +14

    Alaral radhakrishnan

  • @kunhikrishnannair6595
    @kunhikrishnannair6595 2 роки тому +302

    റോബിൻ റിയാസിന്റെ മുഖത്തടിച്ചിട്ടില്ല. എന്തിനാണ് bb ഡോക്ടറെ മാറ്റി നിറുത്തിയത്? മുഖത്തടിച്ചില്ല എന്ന് റിയാസ് തന്നെ സമ്മതിക്കുന്നുണ്ട്. ആർക്ക് വേണ്ടിയാണ് bb & ഏഷ്യ നെറ്റും നാടകം കളിക്കുന്നത്? എത്രയും പെട്ടെന്ന് ഡോക്ടർ റോബിനെ തിരിച്ചു കൊണ്ടുവരിക. Vote for robin

    • @RM-zl9qd
      @RM-zl9qd 2 роки тому

      ua-cam.com/video/LWynfkP6KwI/v-deo.html
      Watch vdo.
      #JusticeforRobin
      #asianet
      #bbs4
      #showdirector
      #hafizshamsudeen

    • @Riys9895
      @Riys9895 2 роки тому +2

      ​@R KJ eneech podey

    • @anus3525
      @anus3525 2 роки тому +1

      തള്ളിമാറ്റിയത് അല്ലേ? ഇങ്ങനെ കണ്ണടച്ച് ഇരുട്ടക്കരുത്. സ്വന്തം മനസാക്ഷിയോട് ചോദിക് എഴുതിവെച്ചത് correct ആണോ എന്ന്. അത്രയും ഉറക്കെ ബലം പ്രയോഗിച്ചു റിയാസ് എന്ന വ്യക്തിക്ക് ദേഹത്തു ഉപദ്രവം ഉണ്ടാവുന്ന വിധം ആണു റോബിൻ റിയാസ് നെ ഉന്തിമാറ്റി മാറ്റി കഴുത്തിനു പിടിച്ചു തള്ളിയത്. Athuഒരു assault ആണു എന്ന ബോധം വേണം മനുഷ്യന്.

    • @sanalps_1999
      @sanalps_1999 2 роки тому

      അത് ധന്യക്ക് വേണ്ടിയാണ്.

    • @Levi-ix1uv
      @Levi-ix1uv 2 роки тому +2

      @R KJ ആ വേഷമൊക്കെങ്ങിഡ് പെയ്തു തീരട്ടെ അടുത്ത വീഡിയോകൾക്കും കമന്റ്‌ ഇടാൻ ഉള്ളതല്ലേ, നീ വേണ്ടുവോളം essay എഴുതിക്കോളിൻ ഞാൻ ഇണ്ട് കൂടെ 🤭

  • @rohiths6411
    @rohiths6411 Рік тому +4

    😂😂😂😂 sirich vazhi aayi

  • @divyapramod9257
    @divyapramod9257 2 роки тому +97

    Bring back our Hero...🔥🔥
    Please ... Asianet....
    He is our King...👑👑👑👑

  • @alantabenny9168
    @alantabenny9168 2 роки тому +1

    ലാലേട്ടൻ വരുമ്പോൾ റിയാസിന് എതിരെപറയണം എന്നാണ് ഞങ്ങൾആഗ്രഹിക്കുന്നത്

  • @divyapramod9257
    @divyapramod9257 2 роки тому +37

    Justice for Dr.Robin Radhakrishnan....❤️‍🔥❤️‍🔥
    Bring him backkkkkkk....,🔥🔥🔥🔥
    He is our Hero....

  • @hithagopi7498
    @hithagopi7498 2 роки тому +5

    Ithano samaadanapriyan robin😁😁😁

  • @dhiyasworld809
    @dhiyasworld809 2 роки тому +49

    നിങ്ങൾക് ഒരു വിലയും ഇല്ലെങ്കിലും ജനങളുടെ മനസ്സിൽ രാജാവാണ് ഡോക്ടർ ❤️❤️❤️

    • @RM-zl9qd
      @RM-zl9qd 2 роки тому

      ua-cam.com/video/LWynfkP6KwI/v-deo.html
      Watch vdo.
      #JusticeforRobin
      #asianet
      #bbs4
      #showdirector
      #hafizshamsudeen

    • @thammu8910
      @thammu8910 2 роки тому

      Toiletl manikurukal e runnu robin game epovum entertainment aakaathe fight aaki mind down aaki vidunnathu robinte stiram parupaady aan

  • @kiranskumar6773
    @kiranskumar6773 2 роки тому +6

    THE ACTIONS TAKEN AGAINST DR ROBIN IS COMPLETELY UNJUSTIFIABLE AND UNFAIR ❗❗
    WE NEED HIM BACK IN THE SHOW ❤️❤️🙏🙏🙏

  • @pratheeksharaju5102
    @pratheeksharaju5102 2 роки тому +70

    അവിടെ ന്യായം പറഞ്ഞത് ദിൽഷ മാത്രേ ഉള്ളു... ജാസ്മിൻ M മൂസ bb യുടെ നല്ല പിള്ള 😌

    • @RM-zl9qd
      @RM-zl9qd 2 роки тому

      ua-cam.com/video/LWynfkP6KwI/v-deo.html
      Watch vdo.
      #JusticeforRobin
      #asianet
      #bbs4
      #showdirector
      #hafizshamsudeen

  • @musthafavaruvathodika2669
    @musthafavaruvathodika2669 2 роки тому +1

    Dr power👌👌👌💞💞💞💞❤️❤️

  • @varghesekc6100
    @varghesekc6100 2 роки тому +60

    We want our Dr. Robin 🔥🔥🔥🔥🔥❤🔥#bringbackrobin

  • @nas8715
    @nas8715 2 роки тому +2

    I saw many bb4 contestants opinion. I understood, Robin did not physically assault purposely against Riyas. #justiceforrobin❤

  • @jabira7392
    @jabira7392 2 роки тому +189

    Robin done the act as defence
    Vinay done the act as attack...
    Jasmin attempt to murder
    Ronson helping for attempt to murder
    We need justice for dr😊😊😊

    • @Mrscurious_
      @Mrscurious_ 2 роки тому

      Yes💯💯

    • @hamdanhamid784
      @hamdanhamid784 2 роки тому +2

      mohanlal oru stage showil paadikondirikumbol oru fan stagilek vannappol self defense cheyyan vendi thalli idunna video kanditille. ath self defense alle. ivide robinde bodyil touch cheythapol anu dr react cheythad

    • @divyadinesan2952
      @divyadinesan2952 2 роки тому

      Dey dey podey avane pole ollavanmare ingane njayekkarikathe. Avan arelum konnalum ithoke thanne parayanam

  • @varunvb
    @varunvb 2 роки тому +2

    Bigboss crew എല്ലാ contestentsineyum ഒരു പോലെ കാണാൻ ശ്രേമിക്കുക
    അല്ലാതെ ചിലർക്ക് കൂടുതൽ priority കൊടുക്കാതിരിക്കുക

  • @Albuu-v3z
    @Albuu-v3z 2 роки тому +30

    #bring_back_dr #DrRobin
    #Justice_for_DrRobin♥️♥️♥️

  • @kaathuromeo6482
    @kaathuromeo6482 2 роки тому +13

    Entheru durranthamanu …ee ‘AAN’ robin🤮🤮🤮🤮

  • @futbal1316
    @futbal1316 2 роки тому +52

    We will all support Dr. Rob 🔥💥❤️

  • @aryasuresh9373
    @aryasuresh9373 2 роки тому +1

    Bigg boss please bring back robin .....self defence is not a physical assault..... Full support to dr robin radhakrishnan❤️❤️❤️

  • @sindusivan729
    @sindusivan729 2 роки тому +14

    Dhilsha you are the only one rise the voice for him🙏 avide ullathu manushyar alle.....

  • @littlenichu3077
    @littlenichu3077 2 роки тому

    #BringBackRobin
    #JusticeForRobin

  • @sreenasanjeev5455
    @sreenasanjeev5455 2 роки тому +25

    ഒരു മനുഷ്യൻ താഴുന്നതിനും അവഹേളനം ഏറ്റു വാങ്ങുന്നതിനും ഒരു പരിധി ഉണ്ട്. അതിലപ്പുറം റോബിനോട് ക്രൂരത ചെയ്തു കഴിഞ്ഞു.റോബിനെ തിരിച്ചു കൊണ്ടു വരിക

  • @shinsina.7424
    @shinsina.7424 2 роки тому +1

    Self defence is not a physical assault
    We want Dr robin back
    #BRINGBACKDRROBIN
    #justicefordrrobin

  • @rvc7038
    @rvc7038 2 роки тому +46

    BRING BACK ROBIN ❤️❤️❤️❤️

  • @pavis2708
    @pavis2708 2 роки тому +3

    #justice for Robin... We want him back 🔥🔥

  • @SREERAG-k1n
    @SREERAG-k1n 2 роки тому +37

    ജാസ്മിനെ സംരക്ഷിക്കുന്നത് ജാസ്മിന്റെ ഫ്രണ്ടും bb ഷോ ഡയറക്ടർ ഉം ആയ ഹാഫിസ് ശംസുദ്ധീൻ ആണ്.. അയാൾ ആണ് അവളെ bb housilekk വിട്ടതും...bb ടീമിൽ നിന്നും പുറത്തു വന്ന സത്യം..bb ക്രൂവിൽ തന്നെ അഭിപ്രായവ്യത്യാസങ്ങള് ഉണ്ട് ജാസ്മിനെ ഇയാൾ സംരക്ഷിക്കുന്നതിൽ..

    • @greeshmagirish169
      @greeshmagirish169 2 роки тому

      Angane aanekil purathe karyangal Jasmine ariyich kure senti dialogue irakkiyum oru fake personality kanichum aalkarde kannil podiyittum jasmine avide nilkamayirunnallo. Illee.

    • @ashaanil2665
      @ashaanil2665 2 роки тому

      😂😂😂

  • @AjeeshAjezz
    @AjeeshAjezz 2 роки тому

    🙏. Bring back Dr.💯🔥🙏

  • @ammu5413
    @ammu5413 2 роки тому +15

    Dilsha Polich Adkunu Liveile....❤️✨💥
    Ini Sangathi Colour Akum 🌟💥✨🔥

  • @aswanisidharthan3431
    @aswanisidharthan3431 2 роки тому +3

    Justice for robin 🔥🔥🔥

  • @chinjuvasudevan2412
    @chinjuvasudevan2412 2 роки тому +26

    We want our dr. Robin.... ❤️❤️
    Full support for dr.... 💞💞

  • @geethugopu4424
    @geethugopu4424 2 роки тому +2

    Full support to dr Robin🙌🙌❤❤❤🔥🔥🔥🔥🔥

  • @speedtouch007
    @speedtouch007 2 роки тому +31

    We want robin... Without him the game will not be entertain.. #bringbackrobin#justiceforrobin

  • @Kannuscreations4
    @Kannuscreations4 2 роки тому

    Dilu Dr നെ മനസ്സിലാക്കിയതുപോലെ ആരുമുണ്ടാകില്ല

  • @m.oviegoer
    @m.oviegoer 2 роки тому +1

    Dr pokunathil munbe dr re maximum aval support cheythu.dr poyi kazhinjttum maximum alk vendi avide thakarth adunind.revenge ekke ang therkunind.dilsha veendum theliykuka ahn the real friend of dr robin❤️🦋.dilrob🥰 onikann kazhiyatte❤️

  • @Appuzz1623
    @Appuzz1623 2 роки тому +60

    ഇങ്ങനെ ഒരാളെ ബുദ്ധിമുട്ടിക്കരുത്....
    ബാക്കി എല്ലാരെ സേവ് ആക്കി നിർത്തുമ്പോൾ ഇല്ലാതാകുന്നത് മറ്റൊരാൾ ആണ്.....
    ഒരാളുടെ തെറ്റ് മാത്രം ചൂണ്ടികാണികരുത് ബിഗ്ഗ് ബോസ്സേ.....
    Justic for dr robin❤️❤️

  • @3birz443
    @3birz443 2 роки тому +1

    Full vote for robin

  • @rinsiyarinsi522
    @rinsiyarinsi522 2 роки тому +24

    Bring back Dr ROBIN 🔥❤️ To the show.... We need justice

  • @rahinsurendran9352
    @rahinsurendran9352 2 роки тому +1

    Full support Dr.Robin

  • @Ishaltanurishalthanur
    @Ishaltanurishalthanur 2 роки тому +26

    Riyas ന് കാണിച്ചു കൊടുക്കണം gyzz ആരുടെ മുഖത്താണ് നമ്മൾ തുപ്പല് എന്ന്... 🔥👀
    Dr ❤️

  • @cheppuuuu6352
    @cheppuuuu6352 2 роки тому

    Dr❤️ bring back our king

  • @Arun.93m
    @Arun.93m 2 роки тому +21

    ഒട്ടും നാണം കെട്ടിട്ടില്ലാത്ത മുതൽ ആയോണ്ട് പിന്നെ കുഴപ്പം ഇല്ല 😂😂😂

  • @parvathy7827
    @parvathy7827 2 роки тому +1

    Nattellu undel evict jasmin, riyas and ronson.
    Ilel baki ulavark irangumbo mental counselling kodukendi varum. And ini ula season il arum varukem ila. Asianet should value others mental health.

  • @8.o922
    @8.o922 2 роки тому +26

    Blessly playing there for Robin❣️❣️❣️

    • @maryleenal810
      @maryleenal810 2 роки тому

      Bleslee evidelum nilkkate....dr kalikkan nammude dr thanne thirichu varum🔥🔥💯💯

  • @VamoskyBGM
    @VamoskyBGM 2 роки тому +1

    #Justice for Dr robin❤️

  • @akashbenny1014
    @akashbenny1014 2 роки тому +33

    എവിടെ hit അടിച്ച കാര്യങ്ങൾ കൂടി ഇടണം മിസ്റ്റർ. കൈ വിറക്കുന്നുണ്ടോ നിങ്ങൾക്ക്... മോഹൻലാൽ ലിനു വരെ ഇണ്ടല്ലോ വിറയൽ ...

    • @RM-zl9qd
      @RM-zl9qd 2 роки тому

      ua-cam.com/video/LWynfkP6KwI/v-deo.html
      Watch vdo.
      #JusticeforRobin
      #asianet
      #bbs4
      #showdirector
      #hafizshamsudeen

    • @julietangelanicetus5213
      @julietangelanicetus5213 2 роки тому

      Sathyam...💯💯💯

  • @kripakssiva854
    @kripakssiva854 2 роки тому

    Self defence is not a physical assault.... #BringBackRobin

  • @swathishsnair
    @swathishsnair 2 роки тому +19

    We all with Dr ❤ bring back him

  • @lijisunil9091
    @lijisunil9091 2 роки тому +158

    ഇന്നലെ live കണ്ടവർക്കറിയാം,ഈ ലോകത്തു ഏറ്റവും ക്ഷമ ഉള്ള മനുഷ്യൻ doctor ആണെന്ന് 🙏🙏. ഒരു തെറ്റും ചെയ്യാതെ ആ പാവത്തിനെ വെറുതെ 😠😠😠

    • @divyadinesan2952
      @divyadinesan2952 2 роки тому +2

      Koduth kazinjile pine enth shema. Avanu ariyam iniyum paranjal purath anenn. But purathayi🤣🤣

    • @densad3730
      @densad3730 2 роки тому

      vallatha shama.Thani psycho..vazhak undaagumpol kidannulla alarcha ...Riyas raise cheythu samsarikum.but immathiri patti show kaanikarilla

  • @binupramosh4801
    @binupramosh4801 2 роки тому +1

    Full support Dr robin ❤️#bring back Dr robin ❤️

  • @futbal1316
    @futbal1316 2 роки тому +19

    After all, I'll only see Bigg Boss when Dr. Robin returns to Bigg Boss 🔥

  • @ivinsyriac676
    @ivinsyriac676 2 роки тому

    #BringBackDrRobin
    #JusticeForDrRobin

  • @sparksInfinity
    @sparksInfinity 2 роки тому +18

    We want our KING back❤️❤️❤️❤️

  • @veenababu5119
    @veenababu5119 2 роки тому

    Pls Bring back Dr.Robin.. it's not physical assault, only self defense.. we want him back ..

  • @SagarGamingIndia
    @SagarGamingIndia 2 роки тому +11

    Jasminde friend BBS4 SHOW DIRECTOR HAFIZ ine പുറത്താക്കുക... ഷോയിൽ കൃത്രിമം കാണിച്ച് അവളെ സംരക്ഷിക്കുന്ന അയാളെ പുറത്താക്കുക....

  • @thanseerthanseers5857
    @thanseerthanseers5857 2 роки тому

    Dr തിരിച്ചു വരണം dr ഒരു തെറ്റും ചെയ്‌തില്ല

  • @parvathysree6106
    @parvathysree6106 2 роки тому +28

    Audience ne entertain ചെയ്യുന്നവൻ പുറത്തും , irritate ചെയ്യുന്നവര് അകത്തും.... എന്ത് show aanu????
    Audience have no value for them😡

  • @jesibabu5069
    @jesibabu5069 2 роки тому +1

    ഞങ്ങടെ dr റോബിൻ മാസ്സ് ❤❤❤❤❤❤❤

  • @gopikagopan3996
    @gopikagopan3996 2 роки тому +35

    Dilsha maathram alla robinu support .moonarakodi janangal und robinu support..bring back Robin🔥🔥

  • @athirasudheesh854
    @athirasudheesh854 2 роки тому

    Dr. Robin ❤❤❤❤❤❤❤❤തിരികെ വരണം

  • @nandunanduz9027
    @nandunanduz9027 2 роки тому +72

    You are showing partiality as of now.
    The audience of this show can't com-
    prehend to this kind of behaviour.
    1. After watching the episode we had a clear cut it was only self defence done by doctor and it is not physical assault, and self defence is not at all a crime.Even the contestant riyas who is said to be the victim of this issue even said robin only have just pushed him,after robin went to secret room.
    2.Dr Robin radhakrishnan is facing mental harassment and life threatening situations from the house regularly.
    Jasmin used life threatening methods against him, she tried to suffocate him in a closed room according to ipc section 307 it was a murder attempt.and other contestant ronson supported this act.
    3.A contestant vinay also physically asaault blesslee It is injustice if others are walking freely and one guy gets all the torture.
    4.Dr. Robin is the contestant with highest fan support in this show, if bigg boss takes an injustice action against him,millions of his fans will boycott the show.We will only continue to watch the show if he is back in the show.
    We kindly request you to give us justice in this issue.
    #justicefordrrobin
    #bringbackdrrobinradhakrishnan

    • @loveandlove3915
      @loveandlove3915 2 роки тому

      Onnil kooduthal tavana ee cmnt asianetinte ella promosilum idu plzz

    • @pranav8673
      @pranav8673 2 роки тому

      Thaadik adikkunnathum murder attempt aan gooys

    • @minzu_b
      @minzu_b 2 роки тому +1

      If he can’t with stand the provocation… please evict Robin

  • @vinuvasudevan2329
    @vinuvasudevan2329 2 роки тому +1

    It's a part of only self defence not a physical assault. Why big boss always supporting jasmine ? Pls do Justice and bring back Dr Robin back

  • @ranjithakunju_krk2315
    @ranjithakunju_krk2315 2 роки тому +12

    തന്നെ അടിച്ചതല്ല തള്ളിയതാണെന്ന് റിയാസ് തന്നെ സമ്മതിച്ചു ധന്യയോട്. ഇതിൽ കൂടുതൽ എന്താണ് വേണ്ടന്തത്😡. റിയാസിനെ തള്ളിയിട്ടിട്ടുണ്ടേൽ റോബിനെ അങ്ങോട്ട്‌ ചെന്ന് അനാവശ്യമായി ദേഹത്തു തോട്ടിട്ടാണ്. ഇതിന്റെ പേരിൽ dr നെ പുറത്താക്കുകയാണെങ്കിൽ ഇതിന് തുടക്കം കുറിച്ച റിയാസിനേം. Spray ചെയ്ത് ശ്വാസം മുട്ടിക്കാൻ നോക്കിയ ജാസ്മിനെ പുറത്താക്കണം അല്ലാണ്ട് എവിടെ വാഴിക്കുകയല്ല vendath😡😡😡

  • @sethudevu6177
    @sethudevu6177 2 роки тому +1

    Dr ഇവിടെ തെറ്റ് ചെയ്തിട്ടില്ല. Full support Robin❤️👍🏻