ഹൃദയത്തിൽ തൊട്ട ഗാനവുമായി സീതക്കുട്ടി ടോപ് സിംഗർ വേദിയിൽ..!!

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 343

  • @GeethaGeetha-sh3ng
    @GeethaGeetha-sh3ng 3 місяці тому +1

    മോളെ കുട്ടിയുടെ പാട്ട് അതുക്കും മേല 👍👍👍🙏🙏🙏💞💞❤️❤️

  • @midhunmm8453
    @midhunmm8453 4 роки тому +73

    My fav singer... ♥️♥️ winner ആയതിൽ ഒത്തിരി സന്തോഷം.

  • @sawparnka7432
    @sawparnka7432 4 роки тому +10

    അന്നം ബ്രഹ്മം..... ഒരാൾക്കെങ്കിലും അന്നദാനം മഹാദാനം....... good messege..... സീതക്കുട്ടി വിജയിക്കട്ടെ... അമ്മ കടാക്ഷിക്കട്ടെ

  • @valsammadubai5702
    @valsammadubai5702 4 роки тому +33

    കണ്ണീരോടയാണ് ഞാൻ ഈ പാട്ട് മുഴുവൻ കേട്ടത്🙏🙏

  • @bineeshbineesh3750
    @bineeshbineesh3750 5 років тому +36

    I 'm a big fan of u molee.... Molde pattumathram youtubil search cheyth kelkarulla aala njan. Congratz dear... I'm sure u should be the winner...

  • @threequeens8408
    @threequeens8408 5 років тому +176

    കണ്ണ് നിറഞ്ഞു പോയ നിമിഷ० ദൈവാനുഗ്രഹം ആവോളം ലഭിച്ചിട്ടുള്ള പ്രിയ മോളൂട്ടിയുടെ എല്ലാ പാട്ടുകളും അതിഗ०ഭീര० എൻെറ ജീവിതത്തെ ഇത്രയേറെ സ്വാധീനിച്ച അനിയത്തിക്കുട്ടിക്ക് ഒരുപാട് സ്നേഹത്തോടെ

    • @sadanandann3833
      @sadanandann3833 5 років тому +5

      You will become a versatile genius in the music industry. You already entered in the stream.... God bless you....

    • @sandeepthattakath6482
      @sandeepthattakath6482 4 роки тому +2

      ചേച്ചീ സീത കുട്ടിയെ ദൈവം ഒരുപാട് അനുഗ്രഹിച്ചിരിക്കുന്നു എല്ലാവരെയും ഞ്ഞെട്ടിച്ച് top singer ൽ ഒന്നാം സ്ഥാനം

    • @SanthoshKumar-ek6ek
      @SanthoshKumar-ek6ek 4 роки тому +2

      @@sadanandann3833 വളരെ കൃത്യമായി പറഞ്ഞല്ലോ... She is the title winner now...☺

    • @shylajasaji603
      @shylajasaji603 3 роки тому

      @@sadanandann3833 to by the

    • @mercycheriyan412
      @mercycheriyan412 2 роки тому

      A

  • @sanjeevareddy2880
    @sanjeevareddy2880 2 роки тому +6

    I don't know Malayalam language but her singing is too good. May God bless her with more achievements.

  • @AkbarCa-e6q
    @AkbarCa-e6q Рік тому

    Seetha mole manassu veedanikkunna paattanithu nalla bhangiyaayi molu avatharippichu mole wish you all the best

  • @sreelathasatheesh6717
    @sreelathasatheesh6717 5 років тому +12

    Ponnu mole.... Aunty ku vaytatthatha........... stay Blessed 🙏 mole,..... God bless you......🙏🙏🙏🙏🙏🙏💕

  • @muhammadharis5533
    @muhammadharis5533 4 роки тому +38

    After her finale winning

  • @josethattil3469
    @josethattil3469 4 роки тому +7

    ഇങ്ങനെ ഒരു മാറ്റം സീതാലക്ഷ്മിയിൽ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല!........... ശൂന്യതയിലേക്ക് നോക്കികൊണ്ടുള്ള ആ ആലാപനം...........സീത കുട്ടിയിൽ ഒരു തീക്കനൽ എരിയുന്നതുപോലെ തോന്നി.............. അത് അഭിനയമായിരുന്നോ?..........എന്തായാലും സമൂഹത്തിലെ ജാഡകൾക്ക് കൊടുത്ത ഒരു അടിയായി പോയത്......... ഒറിജിനൽ സിനിമ കണ്ടപ്പോൾ പോലും ഇത്ര ഫീൽ തോന്നിയിരുന്നില്ല.......... അഭിനന്ദനങ്ങൾ......

  • @pashaviruppil5196
    @pashaviruppil5196 4 роки тому +150

    ഇവൾക്കാവട്ടെ ടോപ് സിംഗം
    ഒന്നാം നമ്പർ

    • @anumolarjun
      @anumolarjun 4 роки тому

      ❤❤❤

    • @gayathryganesh9865
      @gayathryganesh9865 4 роки тому +13

      And it becomes true

    • @sandeepthattakath6482
      @sandeepthattakath6482 4 роки тому +18

      സഹോദരാ നിങ്ങളുടെ നാവ് പൊനായി വളരെ നന്ദി സഹോദരാ

    • @prabharaveendran610
      @prabharaveendran610 4 роки тому +7

      Ival തന്നെ ആയി

    • @shijisuzanne6497
      @shijisuzanne6497 4 роки тому +2

      Ningade naku ponnayi seethakunju thanne nammude winner 😄😘🥰

  • @shajudeenkunju1382
    @shajudeenkunju1382 4 роки тому +2

    കണ്ണ് നിറഞ്ഞുപോയി മോളേ
    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @rincirincu5574
    @rincirincu5574 5 років тому +52

    Seethakutty , GOD BLESS YOU

  • @soniyaks2310
    @soniyaks2310 5 років тому +11

    Njan karanju poyii. Super ayii padii

  • @saneshmanhakkara6975
    @saneshmanhakkara6975 4 роки тому

    I am proud of you molu ,ഇതാണ് മനസ്സ് ,ഇങ്ങനെ വളരണം നാമോരോരുത്തരും ,അന്യൻ്റ വിഷമം മനസ്സിലാക്കാൻ കഴിയുന്നവരാണ് മനുഷ്യൻ ,അവൻ്റെ കൂടെ ഈശ്വരൻ എന്നുമുണ്ടാകും ,നല്ലതേ വരൂ ,ഈശ്വരൻ അനുഗ്രഹിക്കും ,തീർച്ച ,

  • @ajithasukumaran793
    @ajithasukumaran793 5 років тому +31

    Mole super song ka nnu niranjupoi .Ella bhavukangqlun nerunnu. God bless you

  • @natarajang1241
    @natarajang1241 4 роки тому +7

    Really a 100% touching performance. One of the land marks in Seethus Performance.

  • @Rejimon9447
    @Rejimon9447 2 роки тому

    കണ്ണ് നനയാതെ എങ്ങിനെയാണ് ഇത് കാണുന്നതു...proud of you dear

  • @aiswaryarajan7788
    @aiswaryarajan7788 5 років тому +50

    Seetha mole am a big fan of yours...plz sing syama megame nee song in top singer...only you can sing that song there....

  • @haridasan3598
    @haridasan3598 2 роки тому +1

    Onnum p arayanillaaa moleeee💚💛💜👌👌👍👍oman

  • @sailakumar6554
    @sailakumar6554 4 роки тому +27

    നീ കരയിപ്പിച്ചു കളഞ്ഞൂ പ്രവാസികളെ..താങ്ക്സ് യൂ...

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 роки тому

    All th best seetha molu....ദാനം,. വിനയം തുടരുക............

  • @chinnupriya1046
    @chinnupriya1046 4 роки тому +1

    Seetha kutty ude pattukal ketturangunna njan .....god bless u muthu maneeee

  • @sudheershenoy5415
    @sudheershenoy5415 4 роки тому +6

    Tears really welled up, I love you my child, you will be a great singer in future concentrate in studies and music, judge Jayachandran will definitely help you in improving your music, he is very good and will help you in your music department, I believe, God bless you always 👍🙏🙏🙏🙏🙏🙏🙏

  • @JusNaturalDazzles
    @JusNaturalDazzles 4 роки тому +5

    Seethakkuttiiii you feel and make others feel wonderful.

  • @thomaschacko964
    @thomaschacko964 5 років тому +116

    ദാസേട്ടനും ജാനകി യമ്മയുംഒക്കെ പിൻമാറിയപ്പോൾ ഒരു വസന്‌ധകാലം കടന്നുപോയ ദുഖം അനുഭവപ്പെട്ടു . മലയാളക്കരയാകെ പൂത്തുലഞ്ഞകാലം മലയാളികൾപൂചൂടിനടന്നകാലം പൂവിറുത്തുനടന്നകാലം പൂവ്ചവിട്ടിനടന്നകാലംഎന്നാൽ വീണ്ടും ഒരു വസന്‌ധകാലം വരാൻ പോകുന്നുഎന്ന അതിയായ തോന്നൽ

  • @DileepKumar-of4vn
    @DileepKumar-of4vn 4 роки тому

    Seethey ellam njan kanunnintappol lexmi. 🌹🌹🌹🌹🌹🌹🌹🌹Ellam onninaonnu mecham ayalathulla district. Pathanvum thitta dist. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌺🌺🌺🌺🌺🌺🌺🌺

  • @abhiramim1782
    @abhiramim1782 3 роки тому

    Ith kanditttu orupad karanju mole really touching😔😔😔😔😔😔😔😔😔😔😔😔😔😔😔

  • @unnikrishnannair8670
    @unnikrishnannair8670 2 роки тому

    സീതക്കുട്ട്ട്ടി. മെളിഞ്ഞഹതിൽ സങ്കടമുണ്ട് നന്നായി padattey. ബൈ. ഉണ്ണി. നായർ. പി രാമൻതളി പയ്യന്നൂർ കണ്ണൂർ

  • @abhiturbo6185
    @abhiturbo6185 5 років тому +4

    No problem godd👍👍👍👍👍👍
    My grandma like you lilitha joy

  • @abdusaleemsaleemchuloor4108
    @abdusaleemsaleemchuloor4108 4 роки тому +19

    വണ്ടർഫുൾ. No ഡൌട്ട് സീതക്കുട്ടി. വിന്നറാകും

  • @nissan4609
    @nissan4609 5 років тому +1

    Top Singer le ante ishta gayika...
    Seethakutty..
    Mole thanne TopSinger.

  • @raichalnaroy6308
    @raichalnaroy6308 4 роки тому +1

    Seethamolu well done dear love u da 💓💓💓😘😘😘😘😘

  • @dileepchris8672
    @dileepchris8672 5 років тому +9

    Seethakuttyyude pattu kettu nhan karanhu vary gud sang

  • @hafsathnoor3241
    @hafsathnoor3241 5 років тому +1

    Seethakkutty pwolichhh 😊😊👌👌👌

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 4 роки тому +1

    എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും മോളെ

  • @divyaks7880
    @divyaks7880 4 роки тому +8

    Magical voice 😍💖

  • @ambilykumaran88
    @ambilykumaran88 2 роки тому

    Seethakuty padiya kanna aaliakanna ennasongeniku othiribEshttam

  • @sreejab1838
    @sreejab1838 4 роки тому +1

    സീത കുട്ടി ... God bless you......

  • @DileepKumar-of4vn
    @DileepKumar-of4vn 4 роки тому

    Karuppil oru karyavumilla performance njan ishtam. Adichupolikoo💕💕💕💕💕💕💕💕💕🌹🌹🌹🌹🌹🌹🌹

  • @ksushiath9667
    @ksushiath9667 4 роки тому

    Wonderful..... Seethakkutti.... Kannu pedathirikkatte.....

  • @shakeelajamal4469
    @shakeelajamal4469 5 років тому +37

    ponnum kudameyyyy. seethakkuttyyyyy Love you muthe

  • @rinurinu9872
    @rinurinu9872 5 років тому

    Top singerile enikkishttappetta singer aan Seethalakshmi.Orupaadishttaa mole paattum moleyum love you chakkareee.God bless you

  • @piokanakkunnel9065
    @piokanakkunnel9065 4 роки тому +3

    Congratulations Sithuutty!

  • @shijisuzanne6497
    @shijisuzanne6497 2 роки тому +1

    രണ്ട് വർഷത്തിന് ശേഷം വീണ്ടും എന്റെ സീതകുഞ്ഞിന്റെ പാട്ട് കേൾക്കുന്നു 😘😘😘😘😘😘😘😘

    • @soniachristo
      @soniachristo 2 роки тому

      Njanum 🥰🥰🥰

    • @sreekaladevi2272
      @sreekaladevi2272 2 роки тому

      Njanum seethakuttiyude aarafdhikayanu..seethakuttiiiiii ....🙏🏻

  • @dinirupesh824
    @dinirupesh824 4 роки тому +3

    പാട്ട് കൊണ്ടും എളിമ കൊണ്ടും ഒരുപാട് ഉയരത്തിലാണ് ഈ മോൾ

  • @jolsnasteephan
    @jolsnasteephan 5 років тому +5

    Seetha😍😍😍😍👍👍👏👏👏

  • @sreeshnap6615
    @sreeshnap6615 5 років тому +4

    Attractive voice......god bless u daer

  • @shanthakumari227
    @shanthakumari227 2 роки тому

    സൂപ്പർ സൂപ്പർ സൂപ്പർ

  • @sallurocksz3331
    @sallurocksz3331 4 роки тому +3

    സീത കുട്ടി ഇഷ്ടം... കണ്ണ് നിറച്ച ഗാനം 💕💞❤️

  • @shabeerapshabeerap7629
    @shabeerapshabeerap7629 4 роки тому +1

    Super adipoli

  • @mundackalteams2427
    @mundackalteams2427 4 роки тому

    Super molee ...ee song mathram Seethakutti ellavareyum karayipichu kalanju

  • @sureshkumarmenon4318
    @sureshkumarmenon4318 Рік тому

    God bless you mole❤

  • @DileepKumar-of4vn
    @DileepKumar-of4vn 4 роки тому

    Vow waah this sung sopanam thejichal butyful💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @marychakkalackal6076
    @marychakkalackal6076 5 років тому +8

    thank you for your choice of song and singing

  • @VilasiniRajeev
    @VilasiniRajeev Рік тому

    Seethskutty god bless you 🙏♥️

  • @joshpaul6317
    @joshpaul6317 4 роки тому

    How nice serious girl..... hats off Seetha...

  • @ajuu4320
    @ajuu4320 4 роки тому

    Brilliant seetha mole..... god bless u....... mole

  • @latheef9486
    @latheef9486 2 роки тому +1

    Magical Voice🥰

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 роки тому +2

    Seethakutty. Great.. Created sad scene.

  • @abhiram6536
    @abhiram6536 5 років тому +8

    so touching. I'm in tears . I LOVE HER 😘😗

  • @silcyfrancis3371
    @silcyfrancis3371 3 роки тому +2

    Heart Touching Song

  • @anusana1316
    @anusana1316 5 років тому +23

    Seedadeviye pole ariyappedunna seedayavatte🖒🖒🖒

  • @sujakumari2242
    @sujakumari2242 4 роки тому

    പൊന്നു മോളെ സൂപ്പർ കുട്ടാ

  • @priyachinnu2580
    @priyachinnu2580 5 років тому

    Wow moleb chakkare spr ..love u ummmma

  • @ajayanjanardhanan2240
    @ajayanjanardhanan2240 5 років тому +1

    Seethakutty ,God bless you molu

  • @DileepKumar-of4vn
    @DileepKumar-of4vn 4 роки тому

    Lexmi seetha buty cuty amazing performance moley💕💕💕💕💕💕

  • @shahanasiru6634
    @shahanasiru6634 5 років тому +1

    Super voice

  • @kaladevil9412
    @kaladevil9412 5 років тому

    Nananja kannukal ulla seethakutty all the best

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому +1

    Heart touching ❣️❣️❣️❣️❣️❣️

  • @robinantony7532
    @robinantony7532 4 роки тому +1

    മനസ്സ് നിറഞ്ഞു കണ്ണും നിറഞ്ഞു

  • @saikz5285
    @saikz5285 3 роки тому

    Romaanjam vannu🥰🥰🥰😍😍😍

  • @antonyjoseph774
    @antonyjoseph774 5 років тому +3

    Seethamole very good.

  • @babumeenakshi4648
    @babumeenakshi4648 5 років тому

    I love you seethakutty............... from seethalekshmi panmana

  • @ambilykumaran88
    @ambilykumaran88 2 роки тому

    I Love Seetha kutty

  • @sivasankaranpu2526
    @sivasankaranpu2526 4 роки тому

    Top singer very good congratulations

  • @raferafeesrafees1574
    @raferafeesrafees1574 4 роки тому

    Adipoli moloos

  • @greencoorgchannel9486
    @greencoorgchannel9486 2 роки тому

    Nice message good song

  • @krkrupanandan5285
    @krkrupanandan5285 4 роки тому

    മോളെ തകർത്തു സരസ്വതി ദേവിയൂട സംഗീത മധുരിമ എന്ന നാരായം കൊണ്ട് മോളുടെ നാവിൻതുമ്പിൽ എഴുതിയിട്ടുണ്ട്. മോൾ വല്യ പാട്ടുകാരിയായി തീരും തീർച്ച.

  • @mujeebk155
    @mujeebk155 4 роки тому

    supper nannayitt paadi

  • @kunjupillaisasikumar8164
    @kunjupillaisasikumar8164 2 роки тому

    Congrats

  • @creativethinker2753
    @creativethinker2753 5 років тому

    Seethakkuttee super

  • @leninps987
    @leninps987 4 роки тому

    Superb... heart touching..

  • @Showtimeframes
    @Showtimeframes 3 роки тому

    Mohansithara.... Sir.... Vinayan sir.. 🙏🙏

  • @DileepKumar-of4vn
    @DileepKumar-of4vn 4 роки тому +1

    Seetha lexmi waaaah wooooh butyful amazing performance🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙋‍♀️🙋‍♀️🙋‍♀️

  • @miniv.a1052
    @miniv.a1052 5 років тому

    Super super super molu god with u

  • @anamika6926
    @anamika6926 4 роки тому

    സൂപ്പർ മോളു

  • @aleyammasamuel1830
    @aleyammasamuel1830 4 роки тому

    Seetha Lakshmi is the best and won the prize.But the judges are to be appreciated !what an excellent result and reward.I was a teacher and used to judge our students for anniversary .but here all 22 contestants are rewarded wonderfully.Excellent! Also all the people who helped are also done well. Best actor,rockstar,charming Folk singer,enchanting.God how lovingly you judged each and every one! Amending.!once again hearty congrats to you all.expect the next!season 2.good Luck and God Bless !

  • @sandeepthattakath6482
    @sandeepthattakath6482 4 роки тому +6

    സീതകുട്ടീ അർഹതക്കുള്ള അഗീകാരം മോളെ തേടിയെത്തിയത് മോളുടെ കഴിവും പ്രർഥനയും ഒന്നു കൊണ്ടു മാത്രമാണ്

  • @sumathimenon3254
    @sumathimenon3254 2 роки тому

    Super

  • @sajannasa731
    @sajannasa731 5 років тому +5

    Amazing performance God bless...😘😘😘

  • @vishnubhaskaran3374
    @vishnubhaskaran3374 4 роки тому

    No.1 singer ....

  • @sajinak9816
    @sajinak9816 4 роки тому +1

    Avarwllamprarthechundakkum

  • @valsammadubai5702
    @valsammadubai5702 4 роки тому +14

    എൻ്റെ മോൾക്ക് 1000 ചക്കര ഉമ്മ

  • @sabik.acchannel9280
    @sabik.acchannel9280 4 роки тому

    സൂപ്പർ

  • @likhithaanil913
    @likhithaanil913 5 років тому +56

    Anugraheetha Gayika

  • @anilanair1362
    @anilanair1362 5 років тому

    Superrrrr molu 🙌🙌🙌🙌

  • @basheerbasheer6654
    @basheerbasheer6654 4 роки тому +20

    ഈ പാവങ്ങളുടെ പ്റാർത്തനയാണ് സീതകുട്ടിയെ വിന്നറാക്കിയത്.തലകനഠ പിടിച്ചാൽ നാശഠ തുടങ്ങി എന്നർതഠ .കടന്നുവന്നവഴി മറക്കരുത്.

    • @kadeejafathimakuwait5463
      @kadeejafathimakuwait5463 4 роки тому +1

      Crtanu ethu kandal aaranu karayathathu prathikkathathu
      Anthoru alimayanu molku🌹🌹🌹😳😳😳

  • @sijisanthosh5246
    @sijisanthosh5246 4 роки тому

    Super..