എന്റെ അനുഭവത്തിൽ പറഞ്ഞാൽ നല്ല ഒരു plan അതും detailed plan &3d ചെയ്യിക്കുക, എന്നിട്ട് അടുത്തുള്ള പണിക്കാരെ കൊണ്ട് ഇത് കാണിച്ച് max. നമ്മളുടെ സൂപ്പർവിഷനിൽ തന്നെ ചെയ്യിക്കുക, കുറച്ചു ലേറ്റ് ആയാലും നല്ല പണിക്കാരെ കണ്ടെത്തി, ചെയ്യിക്കുക. അല്ലെങ്കിൽ ഫുൾ അഗ്രിമെന്റ് ഓരോ point ഉം വൃത്തി ആയി എഴുതി sign ചെയ്തു പറ്റിയാൽ അത് രജിസ്റ്റർ ചെയ്തു തന്നെ മുന്നോട്ട് പോവുക. അതൊന്നും ആവശ്യം ഇല്ല പറയാൻ ധാരാളം പേരുണ്ടാവും. അങ്ങനെ അല്ല നല്ല ബന്ധം ഉള്ള ആൾ ആണെങ്കിൽ പോലും point വച്ച് എഴുതി sign ചെയ്യിപ്പിക്കുക.
@brockensoul ഇന്ന് തേക്കിന്റ കട്ടിള ജനൽ ഒക്കെ ഓർഡർ കൊടുക്കാൻ ഇരിക്കുവാ നല്ല വില ആണ് പറയുന്നത്, എന്നാലും എടുക്കാതെ പറ്റില്ലല്ലോ.. വുഡ് തന്നെ എടുക്കാൻ തീരുമാനം
ബ്രോ ലേബർ കോൺട്രാക്ട് കൊടുക്കുമ്പോൾ സെറ്റ് ബാക്ക് മുതൽ സ്ട്രക്ചർ വരെ അല്ലേ കൊടുക്കുന്നത് ഹിറ്റാച്ചിക്ക് കുഴിയെടുക്കുന്നതിന്റെ കാശ് ലേബർ കോൺട്രാക്ട് കുറയ്ക്കണോ അതോ ഉടമസ്ഥൻ വഹിക്കണോ
എന്റെ വീടിന്റെ മെയിൻ വാർപ്പാണ്.... ഇതു വരെ ഞാൻ ചെയ്ത കാര്യങ്ങൾ പറയാം.... Architect നെ hire ചെയ്തു 250rs/ sqft നു സ്റ്റെപ് കെട്ടി നിലം കോൺക്രീറ്റ് ചെയ്യുന്നതിന് കോൺട്രാക്ട് കൊടുത്തു Cement -acc 8" വെട്ടു കല്ല് ( Rs 55/ കല്ല് in വയനാട് ) Tmt -- JSW ഇതു വരെ 17 lac... കോൺക്രീറ്റ് ജനൽ +കട്ടള ആണ് ഉപയോഗിച്ചത്... Total 2600 sq ft
Very informative video.. thanks..expecting more videos like this.
ഒരുപാട് ആളുകൾക്ക് സംശയമുള്ള വിഷയം വളരെ ലളിതമായി പറഞ്ഞു തന്നു ❤❤❤
❣️❣️❣️
Orupad arivugal ningaludey vediyoyil ninnan enik ariyan kazhinjath
Nice, Chetta contract agreement detailed video venumm.
Thank you ❣️
തീർച്ചയായും ചെയ്യാം
എന്റെ അനുഭവത്തിൽ പറഞ്ഞാൽ നല്ല ഒരു plan അതും detailed plan &3d ചെയ്യിക്കുക, എന്നിട്ട് അടുത്തുള്ള പണിക്കാരെ കൊണ്ട് ഇത് കാണിച്ച് max. നമ്മളുടെ സൂപ്പർവിഷനിൽ തന്നെ ചെയ്യിക്കുക, കുറച്ചു ലേറ്റ് ആയാലും നല്ല പണിക്കാരെ കണ്ടെത്തി, ചെയ്യിക്കുക. അല്ലെങ്കിൽ ഫുൾ അഗ്രിമെന്റ് ഓരോ point ഉം വൃത്തി ആയി എഴുതി sign ചെയ്തു പറ്റിയാൽ അത് രജിസ്റ്റർ ചെയ്തു തന്നെ മുന്നോട്ട് പോവുക. അതൊന്നും ആവശ്യം ഇല്ല പറയാൻ ധാരാളം പേരുണ്ടാവും. അങ്ങനെ അല്ല നല്ല ബന്ധം ഉള്ള ആൾ ആണെങ്കിൽ പോലും point വച്ച് എഴുതി sign ചെയ്യിപ്പിക്കുക.
തീർച്ചയായും 🥰
🤣🤣
@@myunus737😂😂
👏👏very good presentation .. thank u
❣️❣️❣️
മുകളിലത്തെ നില മാത്രം പണിയുക ആണെങ്കില്‍ sq.ft റേറ്റ് കൂടുമോ? അതോ കുറയുമോ?
Sir, double height വരുമ്പോൾ പഞ്ചായത്ത് എടുക്കുന്ന Total sq ft അളവിൽ ഇത് കൂട്ടുമോ, അതോ ground floor മാത്രം കൂട്ടോളോ?
Building Rule പ്രകാരം അത് ഉൾപ്പെടുത്തേണ്ടതാണ് 🤗
ജനൽ വാതിൽ കട്ടി ള ഏതു എടുക്കണം ഏതു ആണ് നല്ലത് എന്ന് ആകെ കൺഫ്യൂഷൻ ആണ്, വുഡ് വേണ്ട എന്ന് ആണ് പിന്നെ ഏതു ആണ് നല്ലത് ഒന്ന് പറഞ്ഞു തരാമോ 🤔
എല്ലാം കൂടി ss work കൊടുത്ത് എടുത്താൽ മതി
@brockensoul എങ്ങനെ 🤔
@brockensoul ഇന്ന് തേക്കിന്റ കട്ടിള ജനൽ ഒക്കെ ഓർഡർ കൊടുക്കാൻ ഇരിക്കുവാ നല്ല വില ആണ് പറയുന്നത്, എന്നാലും എടുക്കാതെ പറ്റില്ലല്ലോ.. വുഡ് തന്നെ എടുക്കാൻ തീരുമാനം
Pathu muppathu varsham mupu ullathu pole alla ippol annu 2 team aanu muzhuvan work kalum cheyyunnath carpenter and Masson .. innu aale vilichu dayly base kooli koduthu cheyyikkuka ennullathu natakkunna karyamalla ... engine nokkiyalum contracting levalil kodukkunnathanu nallathu .. swayam cheyyichal chilavu vardhikkum.. vishyam eduthathu eathanu labham enna roopathil aayirunnu but last athilla .. ippo koolikkare vilichu cheyyikkunnathu kuravanu .. angine cheythal chakra shwasam valippikkum
🥰🥰🥰
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ വിശദീകരിച്ചു 🎉💐🙏🏻
❤️❤️❤️
Kollam annu ente place nalla oru architect suggest cheyummo
Thank u for the info❤️
Thank you sir good information 🔥
Thank you ❣️❣️❣️
Bro njagal veed pani thodanganam ennund oru plan varachu tharumo
🙋🏻♂️
🙋🏻♂️
Thanks sir ❤
❣️❣️❣️
Great Info.👍👍👍👍
Thank you ❣️❣️❣️
വീടിന്റെ വാർപ്പ് വരെ എത്ര rs ആകും.. ഫൌണ്ടേഷൻ പാറയാണ്...Squrefeet 750...pls rply
400000 lakh
@@dilseaashiqui9767 ഇപ്പോഴത്തെ റേറ്റ് വച്ചു അത്രേ ഉള്ള 7 lack ആകുമെന്നാ കോൺട്രാക്ടർ പറയുന്നേ
ഒരു room ന് മാത്രമായി interior ചെയ്ത് തരുന്ന ആരെങ്കിലും എറണാകുളത്ത് ഉണ്ടോ ?
Yes
Thanku
❣️❣️❣️
ബ്രോ ലേബർ കോൺട്രാക്ട് കൊടുക്കുമ്പോൾ സെറ്റ് ബാക്ക് മുതൽ സ്ട്രക്ചർ വരെ അല്ലേ കൊടുക്കുന്നത് ഹിറ്റാച്ചിക്ക് കുഴിയെടുക്കുന്നതിന്റെ കാശ് ലേബർ കോൺട്രാക്ട് കുറയ്ക്കണോ അതോ ഉടമസ്ഥൻ വഹിക്കണോ
അത് കോൺട്രാക്ടിൽ ഉൾപെടും ബ്രോ 😊
കോണ്ടാക്ട് ഡീറ്റെയിൽസ് തരുമോ
9633526388 ❣️❣️❣️
100, 150, 150+gst okke anu architect vangikkunne
with Consultation അല്ലേ 😊
@@suneermediaofficial athe and A to Z drawing and planning including interior, landscape
@@arunks2145
👍
❣️❣️❣️
Ikka contact no tharaamo. Oru വീട് പണിയാൻ പോവാണ്. ഒന്ന് no കിട്ടുന്നതാണേ
ൽ നല്ലതായിരുന്നു
9633526388
❤
🤝🤝 നോക്കുന്നുണ്ട്
🤗
Full contract ഒരു Architecture firm ന് നൽകുന്നതാണ് ഏറ്റവും നല്ലത്.
❣️❣️❣️
❤👍🏽
എന്റെ വീടിന്റെ മെയിൻ വാർപ്പാണ്.... ഇതു വരെ ഞാൻ ചെയ്ത കാര്യങ്ങൾ പറയാം....
Architect നെ hire ചെയ്തു
250rs/ sqft നു സ്റ്റെപ് കെട്ടി നിലം കോൺക്രീറ്റ് ചെയ്യുന്നതിന് കോൺട്രാക്ട് കൊടുത്തു
Cement -acc
8" വെട്ടു കല്ല് ( Rs 55/ കല്ല് in വയനാട് )
Tmt -- JSW
ഇതു വരെ 17 lac...
കോൺക്രീറ്റ് ജനൽ +കട്ടള ആണ് ഉപയോഗിച്ചത്... Total 2600 sq ft
🥰
First comment
First riply 😍
Thank you. Good information.
❣️❣️❣️