വീടിനെ കുറിച്ചല്ല പറയാനുള്ളത് താങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട് ആ അവതാരാണം കണ്ടു ഫുൾ വീഡിയോ കണ്ടു 👏👏👏👏💞വീട് സൂപ്പർ അവതരണം അതിലേറെ നന്നായിട്ടുണ്ട് 💞💞💞💞
നല്ല വീടാണ് ഇതിന് എത്ര കോസ്റ്റ് വന്നു എത്ര സ്ക്വയർ ഫീറ്റാണ് എത്ര സെൻ്റിലാണ് എന്നൊക്കൊയുള്ള കാര്യങ്ങളാണ് പ്രധാനമായും എല്ലാവർക്കും അറിയേണ്ടത് അത് പറയാതിരുന്നാൽ വെറുതെ വീഡിയൊ കണ്ട് സമയം പാഴാവും
Outstanding workmanship and finish. ഉടമസ്ഥൻ നേരിട്ട് നിന്ന് ചെയ്യിപ്പിച്ചതിന്റെ ഗുണം അറിയാനുണ്ട്.. ഇത് സാധാരണക്കാർക്ക് കൈയിലൊതുങ്ങുന്ന തരം വീടല്ല .. ചില ഡിസൈൻ പോരായ്മകൾ ഇതിലുണ്ട്: 1) Floor touching windows കൊടുക്കുമ്പോൾ താഴെ ഒരു Brick Height ( 6 inch ) ഉയർത്തി കൊടുക്കണം ; വെള്ളം കയറാതെ. 2) വാതിലിനു നേരെ വരുന്ന COURTYARD കുഴിയിൽ കുട്ടികൾ വീണു കാലൊടിയാതെ FENCING കൊടുക്കണം, 3) അടുക്കളയ്ക്ക് വെളിയിൽ വിശാലമായ WORK AREA വേണം ( for all types of general works, washing machine, etc ).
നല്ല രീതിയിലുളള വിവരണം നൽകിയിട്ടുണ്ട് .. കിച്ചൻ കാബിന്റെ കളറിൻ പറ്റി കൂടി ഒന്ന് പറയായിരുന്നു..ഒരു പോരാഴ്ക തോന്നിയത് ടൊയ്ലറ്റുകൾ ചെയ്തത് മാത്രമാണ് .എന്നിരുന്നാലും പൊതുവെ എല്ലാ നന്നായിരിക്കുന്നു 👍
Nice house.Colors are very soothing to the eyes. Concept of NADU MUTTAM is different from the old.Also common bath rooms are quite uncommon in such houses as they are uncomfortable in practice. .The work done is very neat and clean.
നല്ല വീട്... Parent's bedroom attached ആകാമായിരുന്നു.. Bathrooms ന്റെ പൊസിഷൻ പ്ലാനിൽ ശ്രേദ്ധിച്ചിരുന്നെങ്കിൽ ചിലപ്പോൾ 2 window കൊടുക്കാമായിരുന്നു.(as per your previous video ).. ചെറിയ കുട്ടികളുള്ള വീടാണെങ്കിൽ നടുമുറ്റത്തു വീഴാതെ നോക്കണേ...
മാഷാഅല്ലാഹ് നല്ല വീട് നല്ല അവതരണം ❤️ ഇതിൽ എനിക്ക് ഉൾകൊള്ളാൻപറ്റാത്തത് ഏത് സാധാരണകാരനും എടുക്കാൻ പറ്റുന്ന വീട് എന്ന് പറഞ്ഞതാ 60ലക്ഷമാ ഇതിന്റെ ബഡ്ജറ്റ് പറഞ്ഞത് അത് സാധാരണകാരന് പറ്റുമോ എനിക്ക് പറ്റത്തില്ല എനിക്ക് 20-30ലക്ഷം ഓക്കേ 👍
വീടിനെക്കാൾ ഭംഗി നിങ്ങടെ പ്രസന്റേഷൻ ആണ് 👌🏻👌🏻🔥🔥🔥
വീടിനെ കുറിച്ച് നല്ല അറിവുള്ള ആളുടെ ഒരു അവതരണം പൊളിച്ചു
മനസ് വായിച്ച പോലെ. Super house. Well planned. 👍🏻🥰
വീട് മനോഹരം, ഇത് explain ചെയ്തത് അതിലേറെ മനോഹരം...
Thank you..❤
മനോഹരമായ വീട്, അവതരണം സൂപ്പർ, കോസ്റ്റ് കൂടി പറഞ്ഞാൽ നന്നായിരുന്നു 👍
നിങ്ങളുടെ അവതരണം സൂപ്പർ വീഡിയോ പെട്ടന്ന് തീർന്നത് പോലെ ആകാംഷയോടെ കണ്ടു
Nalla arivulla vyakthamaaya avatharanam...neettivalikkalo...thappalo onnulla...keep it up..bro
വീടും സൂപ്പർ നിങ്ങളുടെ അവതരണം അതും സൂപ്പർ എനിക്ക് വീട് നല്ലോണം ഇഷ്ട്ടം ആയി
Hai
നല്ല മോഡൽ, നല്ല ഇന്റീരിയർ, നല്ല ഫാൾ സീലിംഗ് വർക്ക്. നല്ല കിച്ചൻ വർക്സ്.
സൂപ്പർ ....👌 ഒരോ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്നു....
മനോഹരമായ വീട് ❤️❤️❤️... സിമ്പിൾ പെർഫെക്ട് 🥰🥰🥰
മുൻപ് ഉള്ള അവതരണത്തീക്കാല് കൊള്ളാം..നന്നായിട്ടുണ്ട്...
ഞാനും ഒരുപാട് തിരഞ്ഞു മൊത്തം ചിലവ് , അത് മനഃപൂർവം ഒഴിവാക്കിയത് പോലെ തോന്നി.
Super presentation 😎
ഈ വീട്ടിൽ ഏറ്റവും നന്നായി തോന്നിയത് കിച്ചൺ തന്നെയാണ്... വീട് ഏറ്റവും യൂസ് ചെയ്യുന്നവർക്ക് ഏറ്റവും ഫെസിലിറ്റി കൊടുത്തു ❤️💜💙
❤❤
Nice home 🥰എല്ലാം കൊണ്ട് ഒതുങ്ങിയതും, അടിപൊളി ആയതും ആയ വീട്
Enik ithinte plan onnu venam
anikkum venam
Enikum venam palan
വീടിനെ കുറിച്ചല്ല പറയാനുള്ളത് താങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട് ആ അവതാരാണം കണ്ടു ഫുൾ വീഡിയോ കണ്ടു 👏👏👏👏💞വീട് സൂപ്പർ അവതരണം അതിലേറെ നന്നായിട്ടുണ്ട് 💞💞💞💞
Thank you..💖
Yes
Total amount
Supar
അവതരണം സൂപ്പർ
I like too much kitchen settings compared to others but overall it's looking good & nice 👍
This is My Better Home. Super presentation. Simple but super home
❤️❤️❤️❤️
@@mybetterhomeഇതു ഏത്ര സ്‌ക്വർ ഫെട് ആണെന്നെങ്കിലും പറഞ്ഞുകൂടേ? ഇത്രയും കാണിച്ചിട്ട്
വീട് സൂപ്പർ... 👌👌 അവതരണം അതിലേറെ സൂപ്പർ... 👌👌❤️
അവതരണം നന്നായിട്ടുണ്ട്. എന്നാൽ അതോടൊപ്പം വീടിന്റെ area, full cost എന്നിവ കൂടി വ്യക്തമാക്കിയാൽ കുറച്ചു കൂടി നന്നായേനെ.
സൂപ്പർ നല്ല വൃത്തിയുള്ള വീട് 😍 മൊഞ്ചൻ പൊര 😊
നല്ല അവതരണം എല്ലാവരിൽ നിന്നും വ്യത്യസ്തമായ അവതരണം
Ethupole oru home annu ente dream😍😍...nice explanation 😊
Assalamu alaikum
In the Holi month of Ramadan
Wishing to all everyone's Ramadan Kareem!!
Budget range onnu parayamooo... very nice
Nicely 👍
Must include total cost, interiors cost etc.
Please share the plan and total budget also
total budjet?
ماشاء الله ഒരു കുറവും പറയാനില്ല
അവതരണം അടിപൊളി 😍 🔥
ഏത് സാധാരണക്കാരനും പണിയാൻ പറ്റിയ വീട്...ഹ, ഹ, ഹാ☺️😊
This is my dream home❤❤traditionally modern❤❤🥰
Excellent ❤❤❤❤ പ്രസന്റേഷൻ ❤❤❤❤❤lovely
It has been noticed that you are not giving cost of the house.Most of the viewers are interested to know the price also.
നല്ല വീടാണ് ഇതിന് എത്ര കോസ്റ്റ് വന്നു എത്ര സ്ക്വയർ ഫീറ്റാണ് എത്ര സെൻ്റിലാണ് എന്നൊക്കൊയുള്ള കാര്യങ്ങളാണ് പ്രധാനമായും എല്ലാവർക്കും അറിയേണ്ടത് അത് പറയാതിരുന്നാൽ വെറുതെ വീഡിയൊ കണ്ട് സമയം പാഴാവും
Outstanding workmanship and finish. ഉടമസ്ഥൻ നേരിട്ട് നിന്ന് ചെയ്യിപ്പിച്ചതിന്റെ ഗുണം അറിയാനുണ്ട്.. ഇത് സാധാരണക്കാർക്ക് കൈയിലൊതുങ്ങുന്ന തരം വീടല്ല .. ചില ഡിസൈൻ പോരായ്മകൾ ഇതിലുണ്ട്: 1) Floor touching windows കൊടുക്കുമ്പോൾ താഴെ ഒരു Brick Height ( 6 inch ) ഉയർത്തി കൊടുക്കണം ; വെള്ളം കയറാതെ. 2) വാതിലിനു നേരെ വരുന്ന COURTYARD കുഴിയിൽ കുട്ടികൾ വീണു കാലൊടിയാതെ FENCING കൊടുക്കണം, 3) അടുക്കളയ്ക്ക് വെളിയിൽ വിശാലമായ WORK AREA വേണം ( for all types of general works, washing machine, etc ).
thanks for your perfect feedback ❤️
@intelects podcast songs ok 👍
could I get the plan of this house?
@intelects podcast songs ee veedinte plan kittumo
Plan kittumo..?
Aadyamayittanu kànunnath super avatharanam 😊👍👍
Very nice plan, interior and design but total cost and square feet could also be mentioned.
Very good presentation 🙏
നല്ല രീതിയിലുളള വിവരണം നൽകിയിട്ടുണ്ട് .. കിച്ചൻ കാബിന്റെ കളറിൻ പറ്റി കൂടി ഒന്ന് പറയായിരുന്നു..ഒരു പോരാഴ്ക തോന്നിയത് ടൊയ്ലറ്റുകൾ ചെയ്തത് മാത്രമാണ് .എന്നിരുന്നാലും പൊതുവെ എല്ലാ നന്നായിരിക്കുന്നു 👍
Thanks for your valuable comment ❤
😍❤️💕മനോഹരമായ അവതരണം അതുപോലെ അതിമനോഹരമായ ഒരു വീടും 😍😍❤️💕അടിപൊളി
thanks bro.. you are so kind
Same model aane my home under construction now this video send my engineer agin my home plane re creat👍🏻 insha allha next 3.&4 month finish
Nice house.Colors are very soothing to the eyes. Concept of NADU MUTTAM is different from the old.Also common bath rooms are quite uncommon in such houses as they are uncomfortable in practice. .The work done is very neat and clean.
Well explained, got some ideas, thank you ❤❤❤
all the very best
Thank you
Superb. Love from Tamil Nadu.
Nalla Veedu. Kanan traditional simple aanu,but interior okkke modern ayitt super. Please do some budget friendly Interior homes
❤️❤️❤️
@@mybetterhome3:29
Good design because roofing will protect this house from leaking more than 100 years compared to a roofless house with 25years warranty
നല്ല വീട്... Parent's bedroom attached ആകാമായിരുന്നു.. Bathrooms ന്റെ പൊസിഷൻ പ്ലാനിൽ ശ്രേദ്ധിച്ചിരുന്നെങ്കിൽ ചിലപ്പോൾ 2 window കൊടുക്കാമായിരുന്നു.(as per your previous video ).. ചെറിയ കുട്ടികളുള്ള വീടാണെങ്കിൽ നടുമുറ്റത്തു വീഴാതെ നോക്കണേ...
Yes, parents ന് attached toilet ആണ് നല്ലത്.
നടുമുറ്റം ഒരേ floor level ൽ ആക്കുന്നതാണ് നല്ലത്
സൂപ്പർ വീട് അവതരണം അതിലും സൂപ്പർ,👍👍👍
Kitchen kazhinju room pinne dining hall. Set aavumo
ഹോംടൂർചെയ്യുന്നവർക് പലതും പഠിക്കാനുണ്ട് ഇതിൽനിന്നും നന്നായിട്ടുണ്ട്
Veed set out vedio cheyyamo
Nice presentation.Good job
ചേട്ടാ rent homes വിഡിയോ ചേയ്യാമോ
ഇഷ്ടായ് ഇഷ്ടായ്👏👌
Nice ithupole ipool paniyanamenkil ethra chilavu varum Adhikam modern illathe
Sqft koodi parayamayirunnu...anyway super veedu and avatharanam adipoliii👍👍👍
Beutiful..but the distance from kitcehn to dining room Seems some what long
Yep . But not too much
Good. But without cost ‘uppillatha kanji’ pole
Adipowli house nalla plan ❤️
❤️❤️❤️
Presentation verygood
Floor plan & Cost of construction of structure, interior ?
Kurachu koodi square feet Kurachu same Veedu construct cheithu tharumo
വീട് super....but എല്ലാ bedrooms മം attached വേണമായിരുന്നു....അത് അല്ലാത്തത് ഇതിൻ്റെ ഒരു പോരായ്മ ആയി എനിയ്ക്ക് തോന്നി....😊
Plan nerit kanda polulla nalla avatharanam, veedum sooper,ee veed ethra squarfeet anu?
Good plan,super.
Excellent presentation. Thank you very much.
പ്ലാൻ ഇടുമോ with 3d
Orupadishtam iyalude avadharanam…👍🏻
Architect builder adress kodukkathathentha
New subscriber Fren...full support from North East ❤️
Etthra square feet aan?
Total cost?
Very beautiful house well planned and well designed super interiors and exteriors
Super Elegant design
❤️❤️❤️❤️
അവതരണം സൂപ്പർ
I’m a new subscriber. Thnkxz for this vedio. Plan share cheyumo
അതിമനോഹരം... നന്നായി വളരെ വ്യക്തമായി ഓരോകാര്യങ്ങളും പറഞ്ഞു.. God bless
Thank you❤❤
കോസ്റ്റ്??
Sqr ft and cost
Flooring color super!
ഇതൊന്ന് നേരിട്ട് കാണാൻ ആയിരുന്നു ലൊക്കേഷൻ എവിടെ ആണ്
Ethupole onne sothamai venam supper
Ottanila nalukettu👌👌👌👌🥰🥰. Nostalgic. Traditional.(. Orudoubt... Nalukettu upstairs undakumo)
Budget and sqrft?
Super.Ethu Malappuram evde anu. Plan kittan vendianu
മാഷാഅല്ലാഹ് നല്ല വീട്
നല്ല അവതരണം ❤️
ഇതിൽ എനിക്ക് ഉൾകൊള്ളാൻപറ്റാത്തത് ഏത് സാധാരണകാരനും എടുക്കാൻ പറ്റുന്ന വീട് എന്ന് പറഞ്ഞതാ
60ലക്ഷമാ ഇതിന്റെ ബഡ്ജറ്റ് പറഞ്ഞത് അത് സാധാരണകാരന് പറ്റുമോ
എനിക്ക് പറ്റത്തില്ല എനിക്ക് 20-30ലക്ഷം ഓക്കേ 👍
How much cost to the all interior please tell me
Explanation was excellent 👌
Cottiyadil koduthirikunna chedikal natural anno
Kochu molude smile polichu
❤️❤️❤️
Roza
അടിപൊളി ഒരു വീട്.. 👍.. സൂപ്പർ.
How much of this construction cost
Super
Home ethra squr fit aannu
Budget onu parayamo,super
What would be the cost and can I have the plan
വീട് supper. Explanation അതിലേറെ Supper. Total cost, Sq ft കൂടെ പറയാമായിരുന്നു.
പറഞ്ഞിട്ടുണ്ടല്ലോ..65 lakhs..2800 sqft
Can you provide this house plan map…
Sir can u explain in hindi .I love this house
Wardrobe mdf kondano
Very good I like it 🎉
Ithinte chilav ethra..? Ath koofi ulpeduthikkoode
Truly awesome...i really loved it..what is the total cost of construction..??
Cost