സൂപ്പർ വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻എനിക്കൊത്തിരി ഇഷ്ട്ടായി🌹🌹🌹🌹 ഞാൻ ഫസ്റ്റ് ഒരു പ്ലാൻ ഒരു എഞ്ചിനീയറെ കൊണ്ട് വരപ്പിച്ചു അത് ഇഷ്ട്ടായില്ല വീണ്ടും മറ്റൊരാളെ കൊണ്ട് വരപ്പിച്ചു അതും ഇഷ്ട്ടായില്ല.. Aa വേഷമത്തിലിരിക്കുമ്പോളാ സാറിന്റെ വീഡിയോ.. കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി 🌹🌹താങ്ക്സ് 🌹👍🏻👍🏻👍🏻👍🏻
If it’s an extension to an already existing house, how will be this charge calculated? Say my current building is a single floor of 1600 square feet, if I need to renovate to add an additional 700 square feet on 2nd floor, how this cost will be calculated?
bro ee segment il ula and varuna videos ellam oru playlist aki idamo athinte link ela descriptionilul add cheyamo?.. fururil elam rfer cheyandavarku full thapppandi varilalo and bookmark cheyanum patum :)
Can i ask for a doubt... Front elevation, that is new sitout, new front door, from West to North side chaiyaan aagraham ond...approximately 150 sqft. Sitout peegola model aagraham...Adine panchayat approval veno..?? 5 years mumbe nyaan sitout foundation maatram ittat aa.. Inside house renovation, new doors, tiles etc adinum panchayat approval vemo..??
അജയ് വളരെ നല്ല വീഡിയോ ഞാനും എൻറെ വീടിൻറെ സ്വപ്ന വഴിയിലാണ് എൻറെ വീടിനെ മനോഹരമാക്കാൻ വേണ്ടി മിക്ക വീഡിയോസ് ഞാൻ കാണാറുണ്ട് . 3D view rate കൃത്യമായി അറിയാൻ കഴിഞ്ഞു കോൺടാക്ട് നമ്പർ ഡീറ്റെയിൽസ് എന്തെങ്കിലും തരാൻ കഴിയുമോ
Ground floor-900 squrefeet നിലവിലുള്ളതാണ്. first floor 400 Saure feet ന് പഞ്ചായത്തിൽ നിന്ന് Porit എടുക്കുന്നതിനായി Plan തെയ്യാറാക്കുന്ന്നതിന് എത്ര രൂപ എഞ്ചിനീയർക്ക് Fee നകണം
Double height nte karyam munp orikkal njan doubt chodichirunnu...ipo plan varachu kazhinju..permit apply cheyyanulla thayaredupilanu..living room double height il anu plan apo total sq.ft koodumo???
Kurachude details avarunu..7 site visit enu paranjile..ath stages paranjila.. Njan enquire cheytapo oru firm 200 rs sq ft paranju..ella plan and 3d ulpade..kudutal aano
ആ സൈറ്റ് visit ഡിസൈനർക്ക് ഇല്ലാ, പിന്നെ വരയ്ക്കുന്നത്തോട് കൂടെ അവരുടെ പണി കഴിഞ്ഞു, താങ്കൾ പറഞ്ഞത് ഒരു ar : firm ന്റെ കേസിൽ ആണ് അല്ലെ അ. അതിന്റെ വീഡിയോ ഇട്ടിട്ടുണ്ട് ❣️🙏👍
What are the normal charges as of today to just draw a plan ? No 3D no walk through. Just to draw the plan . How is it calculated? Is it per square feet? What are the charges plz let me know
@@DrInterior ok thank you 👍but ur sister told thats the charges for taking permit 😊so was confused… so drawing alone will be 22 per square feet and taking permit will be further charged ..right? And then 3D view will be 5000 per room and walk through 10000 right
Sir njan architecture diploma aan padichath but enik ithvare workin keraan patiyittilla enthenkilum oru solution indo sir veettilirunnenkilum work cheyyaan patiyaal mathiyaayirunnu😢
ഡബിൾ ഹൈറ്റിന്റെ കാര്യം പറഞ്ഞത് ഫുള്ളായില്ല permitin double hitht. Sapratan but നികുതി ക്ക് അളക്കുമ്പോൾ floor area മാതമല്ലേ അളക്കു അത് പോലെ sitout sqrftil നിന്ന് മൈനസ്സാവില്ലേ
Njenhal veed start cheythapol 3 bed roomnte permit aan vanhiye, pineed one room kooti afuthayhin 9500 kofikendi vannu, 3 bedroom permit 3 year munne aduthapol total 1500 a ayullu, epol new house kettunavar pernit adukan loan adulenda avastha aan
ഞാൻ വീടിന്റെ സ്കെച്ച് കൊടുത്തു architect പുള്ളിക്കാരന് site വന്നു നോക്കാതെ ആണ് ചെയ്തത് , ആദ്യം വാസ്തുപ്ളാന് അയച്ചുതന്നു പിന്നെ പഞ്ചായത്തിൽ കൊടുക്കാൻ , അതുകഴിഞ് 2ഡിയാണ് ഫർണ്ണിച്ചർ പ്ളാന്, ത്രീഡിയെന്നു പറഞ് വീടിന്റെ elevation അയച്ചുതന്നു അതും അവസാനം facebook ലെ വേറെ ഒരാളുടെ വീടിന്റെ എലവേഷനെടുത്ത് ഞാനയച്ചുകൊടുത്തിട്ട് ഇതുപോലെ അയച്ചുതരാൻപറഞ് അവസാനം അതിനൊരു മോഡീഫിക്കേഷൻ വരുത്തി അയച്ചു തന്നു 32000 മേടിച്ചു
ഹായ് അജയ് വീഡിയോ കൊള്ളാം ,ആദ്യം പറഞ്ഞ പോലെ അറിയാവുന്ന കാര്യങ്ങൾ ആണ് , കാണണ്ട ആവശ്യം ഇല്ല എങ്കിലും കണ്ടു ..
❣️❣️🙏👍😀
Can you enquirw which softwqre is used to make 3D view of home construction
Coohome
Sir mazzine floor nne kurich oru detail video cheyo
ചെയ്യാം 👍
Pls do Mezzanine, we are planing to build a mezzanine floor home
സൂപ്പർ വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻എനിക്കൊത്തിരി ഇഷ്ട്ടായി🌹🌹🌹🌹 ഞാൻ ഫസ്റ്റ് ഒരു പ്ലാൻ ഒരു എഞ്ചിനീയറെ കൊണ്ട് വരപ്പിച്ചു അത് ഇഷ്ട്ടായില്ല വീണ്ടും മറ്റൊരാളെ കൊണ്ട് വരപ്പിച്ചു അതും ഇഷ്ട്ടായില്ല.. Aa വേഷമത്തിലിരിക്കുമ്പോളാ സാറിന്റെ വീഡിയോ.. കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി 🌹🌹താങ്ക്സ് 🌹👍🏻👍🏻👍🏻👍🏻
❣️❣️❣️👍
@@DrInterior എൻ്റെ NRI. ബന്ധു ഏകദേശം 10000 SQ ft വീട് ചെയ്യാൻ പ്ലാൻ ഉണ്ട് കുറെ ഡിമാൻഡുകൾ പറഞ്ഞു / നല്ലൊരു ആർകിടെക്റ്റിനെ നിർദ്ദേശിക്കാമോ ?
Judson associates
Pls give me the designer details
Wonderful very helpful included in this video
❤❤❤
വീഡിയോ സൂപ്പർ താങ്കളുടെ വീഡിയോ അധികവും കാണാറുണ്ട്
❣️❣️❣️
Chetta e mezzanine floor na patti oru video cheyyo
Yes👍❤
Thank you Ajay, for the informative video.
My pleasure❤
12:21 പഞ്ചായത്ത് Permit charge പറഞ്ഞതിൽ ഒരു തെറ്റുണ്ട് 80 sqm വരെ 7 രൂപയും, 81sqm മുതൽ 150 sqm വരെ 50 രൂപയും, 151 sqm മുതൽ 300sqm വരെ 100 രൂപയുമാണ്
ശരിയാണ് ❣️❣️❣️🙏thank u
If it’s an extension to an already existing house, how will be this charge calculated?
Say my current building is a single floor of 1600 square feet, if I need to renovate to add an additional 700 square feet on 2nd floor, how this cost will be calculated?
Pinarayiyude family kku world tour pokuvan jenangale moonchichu vangunna tax 😂😂😂😂
@@royra4554 😂🙏
@@DrInterior ആ തെറ്റ് ക്ലിയർ ആക്കി പറയുക
..
Very informative.. and much awaited video.
Thanku
❣️❣️❣️🙏
Awesome. Thank you
You're welcome!❣️
Thank you.. much awaited video…
❣️❣️❣️
Very informative episode. Thank you. ❤ Is Solar water heater a must like rain water harvesting?
No need❣️
Rain water harvest must ano for all houses?
@@teenapaul2288 അതെ, പഞ്ചായത്ത്‌ന്ന് വന്നളക്കുമ്പോൾ പറയും, 1000 sqft ൽ താഴെയും സ്ഥല പരിമിതി തീരെ കുറഞ്ഞ വീടുകളിലും ഇളവ് ലഭിക്കും
bro ee segment il ula and varuna videos ellam oru playlist aki idamo athinte link ela descriptionilul add cheyamo?.. fururil elam rfer cheyandavarku full thapppandi varilalo and bookmark cheyanum patum :)
Sure ❤🙏
I വർഷം മുൻപ് കാണേണ്ട വീഡിയോ ആയിരുന്നു 🙏🏻
❣️❣️❣️❣️🙏
Thanks for your support 🙏
❤❤❤
Ee video oru 1month munp ayirunnenkil kurchu koodi upakaram ayirunnene...good job sir👍
❤❤❤
stair room sqft il pedumo..????
ഇല്ല
Useful video 💯
❣️❣️❣️r
Concealed tank illathe wall mounted closet fit cheyyan pattumo
ഇല്ല
Very informative
❣️❣️❣️
Very informative session.
❣️❣️🙏
Very informative 👍
Glad you think so!❤
Very usefull video
Thanks a lot❤
Can i ask for a doubt...
Front elevation, that is new sitout, new front door, from West to North side chaiyaan aagraham ond...approximately 150 sqft. Sitout peegola model aagraham...Adine panchayat approval veno..??
5 years mumbe nyaan sitout foundation maatram ittat aa..
Inside house renovation, new doors, tiles etc adinum panchayat approval vemo..??
എക്സ്ട്രാ എന്ത് ചേർത്ത് ചെയ്യണം എങ്കിലും പെർമിഷൻ വേണം എന്നാണ് പുതിയ റൂൾ, ഇപ്പൊ പറഞ്ഞ കാര്യങ്ങൾക്ക് തീർച്ചയായും വേണം
@@DrInterior thank you
Panchayat approved aya plan construction time. Modification chythu final approval edukan patumo
പറ്റും, അത് കംപ്ലീഷനിൽ കാണിച്ചാൽ മതി
@@DrInterior thanks
Excellent video ,,,👏👏👏👍🤝
❣️❣️❣️❣️
അജയ് വളരെ നല്ല വീഡിയോ
ഞാനും എൻറെ വീടിൻറെ സ്വപ്ന വഴിയിലാണ് എൻറെ വീടിനെ മനോഹരമാക്കാൻ വേണ്ടി മിക്ക വീഡിയോസ് ഞാൻ കാണാറുണ്ട് . 3D view rate കൃത്യമായി അറിയാൻ കഴിഞ്ഞു കോൺടാക്ട് നമ്പർ ഡീറ്റെയിൽസ് എന്തെങ്കിലും തരാൻ കഴിയുമോ
Description boxil number und വിളിക്കുക സിസ്റ്റർ ചെയ്തു തരും
bro .... Supr video......thank u....❤
Welcome 😊❣️❣️❣️
സൂപ്പർ വീഡിയോ ❤
❣️❣️❣️🙏
Corporation permit charge ethraya?
Mezzanine floor nte area total area il add cheyyumo
ഇല്ല
Thank you for your valuable videos Ajay cheta ! Really helps
You're most welcome❤❤❤
Broi....
ബെഡ്‌റൂം വാർഡ്ഡ്രോബ് ചിലവ് കുറച്ചു ചെയ്യാൻ പറ്റിയ ബെസ്റ്റ് മെറ്റീരിയൽ നെ പറ്റി ഒരു വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു
Next വീഡിയോ 🔥🔥🔥❣️
Thank you brother, Very interesting information
❣️❣️❣️
very good 👍
❣️❣️❣️
Nice
Thanks❤👍
Permit charges - per sq meter aano, per sq ft aano?
Sq ft aan
Super 😊
❣️❣️❣️
Ningal Mwuthaan Mwuth ♥️🤩😘
😊❣️❣️❣️🙏
Hai സാർ സുഗാണോ.... 🌹🌹വീഡിയോ കാണട്ടെ
സുഖം ❣️👍
Video super
Thank you❤
സഹോദരി സൂപർ
❣️
Ground floor-900 squrefeet നിലവിലുള്ളതാണ്. first floor 400 Saure feet ന് പഞ്ചായത്തിൽ നിന്ന് Porit എടുക്കുന്നതിനായി Plan തെയ്യാറാക്കുന്ന്നതിന് എത്ര രൂപ എഞ്ചിനീയർക്ക് Fee നകണം
Call
Pathanamthitta,കോന്നിയിൽ പറ്റുമോ.. site visiting possible aano
Call
Sankar priya Location എവിടെ , ജില്ല?
കോട്ടയം
Double height nte karyam munp orikkal njan doubt chodichirunnu...ipo plan varachu kazhinju..permit apply cheyyanulla thayaredupilanu..living room double height il anu plan apo total sq.ft koodumo???
Stair ഉണ്ടോ അവിടെ
Illa
@@aswathynibu അപ്പൊ may be sqft ൽ പെടും, പക്ഷെ അത് കോംപ്ലിഷനിൽ ഉൾപ്പെടുത്തേണ്ട, ചിലപ്പോൾ വരുന്നവർ ഒഴിവാക്കും 👍❤
@@DrInterior apo angane thanne munnottu pokam alle...anyway thank u for the reply😊
@@aswathynibu ❤👍
Estimate ഉണ്ടാക്കി തരോ for bank loan
ഞാൻ അത് ചെയ്യുന്ന ആളല്ല 👍
@@DrInterior ok
@cherimol3889
Place evideya? Etra SqFt und?
12 ft single floor flat roof home. How much HEIGHT is permesiable for TRUSS WORK
17 to 20 ft
Sqfeet 22Rs enn parajhed including government fee and tax cherth alle. Ithinte koode furniture layout undavumo?
Yes👍
Njn right timela ithu kandeth. Veed Pani start cheyyan pokukayanu.thnx Dr ❤️
Step by step ningalude video kand kondirikkunnu. ❤
@@jamsheedpk1656 thank u❤🙏
Electric drowning m plumbing drowning m plan file (sqft Rs 22 )undo
Yes
Sir..ipo ground floor matram ulla veedaan...athinde interior plus first floor paniyanulla plan and interior....angane cheywo
ഞാൻ ചെയ്യാറില്ല 🙏
Ee masam cheyuo
🙏super thanks
❣️❣️❣️❣️
Kurachude details avarunu..7 site visit enu paranjile..ath stages paranjila..
Njan enquire cheytapo oru firm 200 rs sq ft paranju..ella plan and 3d ulpade..kudutal aano
ആ സൈറ്റ് visit ഡിസൈനർക്ക് ഇല്ലാ, പിന്നെ വരയ്ക്കുന്നത്തോട് കൂടെ അവരുടെ പണി കഴിഞ്ഞു, താങ്കൾ പറഞ്ഞത് ഒരു ar : firm ന്റെ കേസിൽ ആണ് അല്ലെ അ. അതിന്റെ വീഡിയോ ഇട്ടിട്ടുണ്ട് ❣️🙏👍
B class nu 5000 sqft vare alle
👍
Plan final ആണെങ്കിൽ, Walkthrough മാത്രമായി ചെയ്യാൻ പറ്റില്ലെ?
Yes👍❤
What are the normal charges as of today to just draw a plan ? No 3D no walk through. Just to draw the plan . How is it calculated? Is it per square feet? What are the charges plz let me know
Sqft 22 rs
@@DrInterior ok thank you 👍but ur sister told thats the charges for taking permit 😊so was confused… so drawing alone will be 22 per square feet and taking permit will be further charged ..right? And then 3D view will be 5000 per room and walk through 10000 right
So better to go for walk through than seeing view right 😊
@@radhikaarun4807 yes 👍
@@DrInterior thank you dear 🙏
ഇന്റീരിയർ ഉൾപ്പെടുംമോ
ഇല്ല
Torrence enthanu mashe
വീഡിയോ യോയിൽ പറയുന്നുണ്ട് അതിര് കല്ല് to കല്ല്
Chetta njangal oru engineer ne kond plan varappichu 1700 sqft piling cheyyanarunnu cheythappo engineerkk experience kuravayond othiri pysa poyi appo avare maattamenn karuthi but njngalk permitt eduthu thannirunnilla eppo permit edukkan vendi parayumbol plan eduth tharunnilla ooro karanangal paranj ozhivakkunnu njngal de kaiyillulla plan piling nte time ayale enthokkeyo maattangal varuthiyarunnu so puthiya plan ariyilla aake sankadanu entha cheyyendathenn ariyullaa
Call 👍
Engana chetta call cheyyunne
Setbak entha?
👍
Manasil vicharikkumbo manathu kanum ennu paranjath ithanu
❤❤❤😄🙏
Total price for 800 square feet house plan
വീഡിയോ യിലെ വില പറയുന്നുണ്ട് 👍❣️
മുനിസിപ്പാലിറ്റിയിൽ 1900 സ്ക്വയർ ഫീറ്റ് വീടിന് പ്ലാൻ, പെർമിറ്റ് ഡ്രോയിംഗ് ത്രിഡി , സെറ്റ് ഔട്ട് ഇതിനൊക്കെ കൂടി എഞ്ചിനീയർ 23000 ചോദിക്കുന്നു. പെർമിറ്റ് ഫീസ് വേറെയും കൊടുക്കണം. ഇത് കൂടുതലാണോ
അല്ല നോർമൽ റേറ്റ്
Kottayathu evdya office
ഓഫീസ് 🤔
Kottayathu anno a videoil ulla chechiyude office
Superrr
❣️❣️👍
👏
❤
Kottarakkara❤
❣️❣️❣️
Bro 👍🏼👍🏼👍🏼
❣️❣️👍
Ath polichu. Chettanum aniyathiyum ellarum ee field analle. Chettante consultancy edkumbol sisterde sevanangalil nthelm deduction pratheekshikamo
Consulting ഞാൻ എടുക്കണ്ടേ 😄😄😄 അതാണ് പ്രശ്നം 👍 ( time )
@@DrInterior apol consultancy edukille ninglk thannal😞
Sir njan architecture diploma aan padichath but enik ithvare workin keraan patiyittilla enthenkilum oru solution indo sir veettilirunnenkilum work cheyyaan patiyaal mathiyaayirunnu😢
Call
ആലപ്പുഴയിൽ ഒരു വർക്ക് തന്നാൽ ചെയ്യാമോ ..?
🤔call her
ഫസ്റ്റ് ഫ്ലോർ വാർക്കാതെ റൂഫ് ചെയ്താൽ squre ft അളക്കുന്നത് എങ്ങനാ
Will do അ video
എറണാകുളത്തു നല്ല ഡിസൈനർ /അർച്ചിട്ടക്ടസ് കോൺടാക്ട് തരാമോ
👍
Thrissur ചെയ്യാമോ മാഡം?
Yes👍
700 sqft ( 70 sq mtr ) പഞ്ചായത്ത് ൽ അവർ പെർമിറ്റ് fee 7000 അടക്കണം ന്ന് പറയുന്നു പുറമെ 1000 (ഡോക്വന്റ് സമ്മിറ്റുചെയ്യുമ്പോ ) അത്ര യും charg ഉണ്ടോ
നോർമലി ഇല്ല
മല്ലപ്പള്ളി ഏരിയയിൽ വർക്ക് ചെയ്യുമോ?
ഞാൻ ചെയ്യുന്ന ആളല്ല
22 oke undo plan varakan
Yes
തറ പണി കഴിഞ്ഞിട്ട് തുടർന്ന് വീട് പണി 2 കൊല്ലത്തിനുള്ളിൽ കഴിഞ്ഞില്ലെങ്കിൽ പെർമിറ്റ് വീണ്ടും renew ചെയ്യണോ?
വേണം
Permit കിട്ടിയതിനൊകാളും കൂടുതൽ ഉടകിയൽ എതകിലും പ്രശ്നം ഉണ്ടോ
ഇല്ല , അത് ചെന്ന് പറഞ്ഞാൽ മതി എന്താ ചെയ്യേണ്ടത് എന്ന് പറയും
Kottayam evideya
പുതുപ്പള്ളി
Estimation parayan vittupoy...very important topic
വിട്ട് പോയതല്ല, ഇത് designer ആണ് topic ൽ estimate ഇല്ലേയില്ല, കാരണം പണി ചെയ്യുന്നത് ഇവർ അല്ല, എന്റെ മുൻ വീഡിയോസ് കാണുക പറയേണ്ടിടത് പറഞ്ഞിട്ടുണ്ട്
Design cheumpo client inte budget koodi consider cheyande cheetah ...allathe enganeya design Cheune...athu parayan vittupoy enne udeshichullu
@@lino4767 അതാണ് പറഞ്ഞത് പറയേണ്ട വീഡിയോ യിൽ പറഞ്ഞിട്ടുണ്ട് എന്ന്,
1100sqrft extimate എടുക്കാൻ എത്രേ ആകും
Plan തന്നാൽ 3D akitharumo
Yes
Wsap nb തരുമോ
Hi sir, പഞ്ചായത്തിൽ ബിൽഡിംഗ് പെർമിറ്റ് കിട്ടിയ ശേഷം മുൻവശത്തെ എലെവഷനിൽ മാറ്റം വരുത്തിയാൽ എന്തേലും പ്രശനം ഉണ്ടാകുമോ?
ഉണ്ട്
👍👍
❣️❣️❣️❣️
❤❤❤❤
❣️👍
❤❤❤❤❤❤❤❤
❤❤❤
പ്ലാൻ വരയ്ക്കാൻ ഉള്ള rate കൂടുതൽ ആണല്ലോ
ആണോ അപ്പൊ മറന്നേക്കൂ 🙏
മീൻ ചാള ക്ക് വേണം 250rs. ഏതിന പൈസയാ ഇല്ലാത്ത നാട്ടിൽ. പിന്നെ plan. ഫ്രീ ആയി വരയ്ക്കാൻ പറ്റുമോ.
ലൈഫ് നു പെർമിറ്റ് നു പൈസ varumo
ഇല്ല
Plan design cheyan enganeya contact cheyyedath?
Check description box
ഡബിൾ ഹൈറ്റിന്റെ കാര്യം പറഞ്ഞത് ഫുള്ളായില്ല permitin double hitht. Sapratan but നികുതി ക്ക് അളക്കുമ്പോൾ floor area മാതമല്ലേ അളക്കു അത് പോലെ sitout sqrftil നിന്ന് മൈനസ്സാവില്ലേ
Sit out കുറവാകില്ല അളക്കുമ്പോൾ ചേർത്ത് ആൾക്കും, sitout sqft ൽ പെടും
5000 sq
Feet permit sanction fee at muncipality
Nearly 85k rs
Njenhal veed start cheythapol 3 bed roomnte permit aan vanhiye, pineed one room kooti afuthayhin 9500 kofikendi vannu, 3 bedroom permit 3 year munne aduthapol total 1500 a ayullu, epol new house kettunavar pernit adukan loan adulenda avastha aan
Approval Drawings sqft 22 😮
🤔
Permit എപ്പോളാണ് എടുക്കുക
വീട് പണിയുന്നതിന് മുൻപ് തറ തീരുന്നതിന് മുൻപ് കർശണമായും എടുത്തിരിക്കണം
തറ പണി കഴിഞ്ഞതിനു ശേഷം പറ്റുമോ
@@ramshid3967 അതിന് മുൻപ് എടുത്തില്ല എങ്കിൽ അത് പഞ്ചായത്ത് കണ്ട്പിടിച്ചാൽ എന്നെന്നേക്കുമായി നിർത്തിവയ്ക്കാൻ പോലുലുമുള്ള അധികാരം പഞ്ചായത്തിനുണ്ട്
👋👋👋👋👋👋👋👋👋
❤👍
❤❤❤😊🤝👍
❣️❣️❣️👍
,👍👍👍👍
❣️❣️❣️🙏
*വേറൊരു സമയം കണ്ടെത്തിയാലും ഞാൻ തന്നെ കാണണ്ടേ... അത് കൊണ്ട് ഇപ്പൊ തന്നെ കണ്ടു ❤🥰🙏🏻.....*
സോനു.❤
😀😀😀❣️❣️❣️
Woah 🙌🏽
എനിക്ക് പറ്റിയ പറ്റ്😮,
🤔🙄
ഞാൻ വീടിന്റെ സ്കെച്ച് കൊടുത്തു architect പുള്ളിക്കാരന് site വന്നു നോക്കാതെ ആണ് ചെയ്തത് , ആദ്യം വാസ്തുപ്ളാന് അയച്ചുതന്നു പിന്നെ പഞ്ചായത്തിൽ കൊടുക്കാൻ , അതുകഴിഞ് 2ഡിയാണ് ഫർണ്ണിച്ചർ പ്ളാന്, ത്രീഡിയെന്നു പറഞ് വീടിന്റെ elevation അയച്ചുതന്നു അതും അവസാനം facebook ലെ വേറെ ഒരാളുടെ വീടിന്റെ എലവേഷനെടുത്ത് ഞാനയച്ചുകൊടുത്തിട്ട് ഇതുപോലെ അയച്ചുതരാൻപറഞ് അവസാനം അതിനൊരു മോഡീഫിക്കേഷൻ വരുത്തി അയച്ചു തന്നു 32000 മേടിച്ചു
Contact details please of designer ?
Check description box 👍❣️