വീട്പണി കൊടുക്കുമ്പോൾ Full Contract or Labour contract|How to do Home Construction|Dr. Interior

Поділитися
Вставка
  • Опубліковано 26 лип 2024
  • Dr. Interior
    Ajay Shankar S
    9846669616
    #drinterior
    #homeconstruction
    #homeconstructionideas
    #contractor
    #construction
    #trending
    #homeinterior
    #homeconstraction
    #howtodo
    #howto
    0:00 - Intro
    0:50 - How to do home construction
    01:40 - Home construction ideas
    02:10 - Land purchase
    03:10 - Home planning
    03:50 - Planning drawing
    04:15 - Plan drawing rate
    05:00 - Plan drawing
    05:20 - Vasthu sasthra
    05:40 - Vasthu
    06:25 - Furniture alignment
    06:50 - Furniture layout
    07:21 - Elevation
    08:00 - Duty of designer
    08:31 - Who build your house
    09:00 - Labour contract work
    09:30 - Labour contract home construction
    10:00 - Advantages of labour contract
    11:00 - steps to care for doing labour contract
    11:50 - Work to do a contractor
    12:30 - structural contract work
    13:10 - Scope of structural contract
    13:30 - Full contract home construction
    14:00 -Home construction Agreement
    15:00 - contract agreement
    16:00 - cement
    16:40 - Tmt bars
    17:00 - Wire
    17:40 - How to select a contractor for home construction
    18:31 - Engineering firm do a home construction
    19:50 - Cash flow of the construction
    21:00 - Agreement conformation
    22:30 - Architect firm
    23:00 - Agreement of architecture firm
    25:00 - Architectural firm agreement
    27:00 - വീട്പണി ആരെ ഏൽപ്പിക്കണം
    28:00 - വീട് പണി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    29:12 - End
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my UA-cam channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior2020
    Instagram: invitescon...
    Dr. Interior Page :m.me/DrInterior2020
    Mail Me : drinterior2020@gmail.com
    .......................................................
  • Навчання та стиль

КОМЕНТАРІ • 459

  • @abdullahthrissur3164
    @abdullahthrissur3164 8 місяців тому +33

    Dressing room ഇല്ല .
    വലിയ വീട് പണിയുന്നവരും ,ചെറിയ വീട് പണിയുന്നവരും വീട്ടിൽ ഡ്രസിങ് റൂം പണിയുന്നില്ല .
    1.മുതിർന്ന കുട്ടികൾ ഉള്ള വീട്ടിൽ സ്ത്രീകൾ ബാത്‌റൂമിൽ പോയാണ് ഡ്രസ്സ് മാറുന്നത്.
    2. കുളികഴിഞ്ഞു ധരിക്കുവാനുള്ള വസ്ത്രങ്ങൾ കുളിമുറിയിൽ വെക്കുമ്പോൾ , കുളിക്കുമ്പോഴുണ്ടാകുന്ന സോപ്പും , അഴുക്കും ചേർന്ന മലിന ജലം കുളി കഴിഞ്ഞു ധരിക്കാനുള്ള വസ്ത്രത്തിൽ ആവുന്നു .
    3. ബാത്റൂമിന്റെയും ബെഡ്റൂമിന്റെയും ഇടയ്ക്കു ഡ്രസിങ് റൂം പണിയുമ്പോൾ ബാത്റൂമിലെ മണം നേരിട്ട് ബെഡ്‌റൂമിൽ എത്തുകയില്ല .

  • @anilka4299
    @anilka4299 9 місяців тому +55

    ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന കാര്യം.... വിശദമായി... മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്ന Dr. Interior അജയ് ശങ്കർ ന് അഭിനന്ദനങ്ങൾ ❤❤

    • @DrInterior
      @DrInterior  9 місяців тому +2

      ❣️❣️❣️🙏

    • @raseelafaisal6462
      @raseelafaisal6462 9 місяців тому

      Njanum

    • @zakihussain7342
      @zakihussain7342 9 місяців тому +2

      തീർച്ചയായും നല്ല രീതിയിൽ മനസ്സിലാക്കി തന്നു

    • @DrInterior
      @DrInterior  9 місяців тому

      @@zakihussain7342 ❣️❣️❣️

  • @sujithgs2617
    @sujithgs2617 4 місяці тому +5

    20 മിനിറ്റ് ഒരിക്കലും വേസ്റ്റ് അല്ല വളരെ ഉപകാരപ്രദമായ ലളിതമായ അവതരണം ❤❤

  • @LukeMK-ux3yj
    @LukeMK-ux3yj 17 днів тому +4

    Very informative 👌, സാധാരണക്കാർക്കും വീട് വെയ്ക്കുന്നതിനെ കുറിച്ച് വലിയ അറിവ് ഇല്ലാത്തവർക്കും വേണ്ടിയുള്ള വളരെ വിലപ്പെട്ട വിവരങ്ങൾ പറഞ്ഞു തന്നു.... ആരും ഇത്രെയും വ്യക്തമായി പറഞ്ഞു തരില്ല.... Thank you അജയ് ശങ്കർ bro. 👍

  • @anzaarmuhammed3935
    @anzaarmuhammed3935 9 місяців тому +15

    Structural work contract കൊടുക്കുന്നതിനെപ്പറ്റി അന്വേഷിച്ചു നടന്ന എനിക്ക് ഏറ്റവും ഉപകാരപ്രദമായ വീഡിയോ ....thank You Ajay bro❤

  • @user-qs2ry7zp3t
    @user-qs2ry7zp3t 8 місяців тому +5

    വളരെ കൃത്യമായി എല്ലാ ഭാഗങ്ങളും കവർ ചെയ്തു. ആരെയും വേദനിപ്പിക്കാതെ കസ്റ്റമറുടെ ആഗ്രഹമാണ് സാധിക്കേണ്ടത് എന്ന് പറഞ്ഞുവച്ചു.

    • @DrInterior
      @DrInterior  8 місяців тому

      ❣️❣️❣️🙏

  • @manojpunnappally7317
    @manojpunnappally7317 6 місяців тому +11

    ഞാൻ എന്റെ വീടിന്റെ പണി തുടങ്ങാൻ പോകുകയായിരുന്നു. ഇത് വളരെ ഉപകാരപ്രദമായി വളരെ നന്ദി❤

    • @DrInterior
      @DrInterior  6 місяців тому

      ❣️❣️❣️

    • @dg_vlog_1886
      @dg_vlog_1886 3 місяці тому

      ഉപകാരപ്രദമായ കാര്യങ്ങൾ 🎉👏👏👏👌🏻

  • @SHINESTARinteriors
    @SHINESTARinteriors 9 місяців тому +10

    Super, ഞാനും വിട് പണി start ചെയ്യാൻ ഇരിക്കുന്ന time ആയിരുന്നു. Good information. Thanx sir

    • @DrInterior
      @DrInterior  9 місяців тому

      ❣️❣️❣️🙏

  • @sumeshsaranyasaranya2924
    @sumeshsaranyasaranya2924 7 місяців тому +3

    Thanks brother
    എന്റെ കുറേനാളത്തെ സംശയം ആയിരുന്നു എല്ലാം വെക്തമായി പറഞ്ഞു

  • @gouri-1990
    @gouri-1990 4 місяці тому +3

    ingane oru video cheythathinu oru padu thanks.. oru padu karyangal manasilakkan sadhichu

  • @mukeshgopal5995
    @mukeshgopal5995 2 місяці тому +2

    അജയ് ..വളരെ ഉപകാരപ്രദമായ വീഡിയോ ..ഒരുപാട് നന്ദി ....

    • @DrInterior
      @DrInterior  2 місяці тому

      Thank u❣️❣️❣️

  • @shanmukhanp7965
    @shanmukhanp7965 5 місяців тому +4

    Good Vedeo.Well explained.Will be helpful for taking a decision how to move forward.

  • @themist5486
    @themist5486 5 місяців тому +2

    Perfect! Thank you for your willingness!

  • @besilingeorge2595
    @besilingeorge2595 5 місяців тому +2

    Core to the point, organised presentation.. Keep up the good work👍

    • @DrInterior
      @DrInterior  5 місяців тому

      Thanks, will do!❣️👍

  • @sreejithshivva
    @sreejithshivva 9 місяців тому +6

    100% Informative 👌

  • @agishsreehari
    @agishsreehari 9 місяців тому +4

    കുറച്ചുകൂടെ മുമ്ബ് ഇടേണ്ടിയിരുന്ന വീഡിയോ ...😢 ഇനി വീട് പണി തുടങ്ങു്ന്ന ആളുകൾക്ക് വളരെ നല്ല ഇൻഫെർമേഷൻ. Congratulations Ajay bhai 👏👏👏

  • @jebuabraham
    @jebuabraham 9 місяців тому +4

    Thanks for the valuable informations 😍

    • @DrInterior
      @DrInterior  9 місяців тому

      My pleasure 😊❣️❣️❣️

  • @abhijithsugunan6768
    @abhijithsugunan6768 9 місяців тому +2

    Thanks Chettan, waiting for next video :)

    • @DrInterior
      @DrInterior  9 місяців тому

      Keep watching❣️❣️❣️

  • @vishnuprasadacharip9579
    @vishnuprasadacharip9579 2 місяці тому +2

    Njan thedi nadanna mikacha oru video.. thanks a lot bro...

  • @shareefpklark
    @shareefpklark 3 місяці тому +2

    Thank you very much for explaining something so clearly and thoughtfully.❤

    • @DrInterior
      @DrInterior  3 місяці тому

      You are so welcome!❤❤❤

  • @vibishkumar9234
    @vibishkumar9234 Місяць тому +1

    Njan eppol anu eee video kandath, enik ethu valare upakaram ayi. Thank you 🙏

  • @hudsonalbert1360
    @hudsonalbert1360 7 місяців тому +5

    Explained well and included A to Z about the area of house construction

  • @dilshadkclt
    @dilshadkclt 4 місяці тому +1

    Thank you for the video Ajay.
    It’s really valuable 👍🏻

  • @veenadas253
    @veenadas253 9 місяців тому +3

    Ajay bro.. ഞാനും വീട് വെക്കാൻ പ്ലാൻ ചെയ്യുവാണ്.. എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ്... Thanks🙏

    • @DrInterior
      @DrInterior  9 місяців тому

      ❣️❣️❣️വെൽക്കം ❣️

  • @rohithpoduval2323
    @rohithpoduval2323 2 місяці тому +1

    Thank you sir for the very informative video. Really helped a lot!

  • @user-yj7xu5xv6i
    @user-yj7xu5xv6i 12 днів тому +1

    വീടുപണി പ്ലാൻ ചെയ്യുന്നത് മുതൽ ഘട്ടം ഘട്ടമായി തുടക്കം മുതൽ അവസാനം വരെ ഓർഡറിൽ ഒന്ന് പറഞ്ഞു തരാമോ സർ. ആ വീഡിയോ പ്രദീക്ഷിക്കുന്നു എന്നെ പോലുള്ള സ്ത്രീകൾക്ക് അദ് വളരെ ഉപകാരപ്രദമായിരിക്കും.

  • @indhua8789
    @indhua8789 4 місяці тому +1

    Very useful video brother.Thanks a lot 🎉,,🙏

  • @plotmaster7221
    @plotmaster7221 9 місяців тому +1

    അടിപൊളി useful വീഡിയോ ❣️❣️❣️

  • @maryep2719
    @maryep2719 3 місяці тому +1

    Super nalloru msg, thank u sir 👍

  • @howfarisittovictory
    @howfarisittovictory 5 місяців тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ 🎉🎉

  • @jessyyohannan2669
    @jessyyohannan2669 9 місяців тому +1

    Useful vedio. Njn oru veedu panikulla startingil anu🙏

    • @DrInterior
      @DrInterior  9 місяців тому

      എല്ലാം നന്നായി നടക്കട്ടെ

  • @abhilashkc2714
    @abhilashkc2714 9 місяців тому +8

    ചേട്ടാ...ഈ 20 മിനിറ്റ് ഒരിക്കലും മറക്കില്ല വീട് വെക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ....
    പിന്നെ ഒരു വർഷം ആയി ഞാൻ ആലോചിച്ചു കൂട്ടിയ പല കാര്യങ്ങളും ചേട്ടൻ 20 മിനുട്ടിൽ ഒതുക്കി പറഞ്ഞു തന്ന്.... തീർച്ചയായും വീട് ഒരുക്കുന്നവർ കണ്ടിരിക്കേണ്ട വീഡിയോ തന്നെയാണ് 🤝❤

  • @happyvsvs2382
    @happyvsvs2382 5 місяців тому +1

    very good and informative video bro. keep going

  • @divya-do2rj
    @divya-do2rj 9 місяців тому +1

    Really use full. Awaiting for next thursday.. Keep doing this type of vedio..🎉

    • @DrInterior
      @DrInterior  9 місяців тому

      Thank you, I will❣️❣️❣️

    • @josbos9416
      @josbos9416 2 місяці тому

      വളരെ നല്ല വീഡിയോ
      Thank you....

  • @saifudeenkm6695
    @saifudeenkm6695 3 місяці тому +1

    Absolutely Useful !!❤

  • @joeperayam7467
    @joeperayam7467 5 місяців тому +1

    Valuable information aliya

    • @DrInterior
      @DrInterior  5 місяців тому

      Thank you so much 🙂അളിയാ

  • @sasikumarrajan5334
    @sasikumarrajan5334 9 місяців тому +2

    It was very helpfull one 👌👌I would prefer an architect cuz they knows well to build rather than crapping house design with vastu.

  • @dhanyaajeeah-sh7bt
    @dhanyaajeeah-sh7bt 4 місяці тому +1

    Very helpful for me.thank you bro.

  • @JJ-sx6rx
    @JJ-sx6rx Місяць тому +1

    Excellent video.Very useful.

  • @siyaduae9336
    @siyaduae9336 3 місяці тому +1

    Very nice information brother ❤ thanks

  • @kevinkuruvilla5870
    @kevinkuruvilla5870 4 місяці тому +1

    Very well explained

  • @sreejithomkaram
    @sreejithomkaram 5 місяців тому +1

    Very informative❤

  • @aravindr8918
    @aravindr8918 9 місяців тому +3

    Very useful and informative video... Thanks Dr Interior for your special thursday session... Waiting for another fantastic one ❤🙏

    • @DrInterior
      @DrInterior  9 місяців тому

      Thank u❣️❣️❣️🙏

  • @clinsonpaul6816
    @clinsonpaul6816 3 місяці тому +1

    Thanks bro useful session

  • @rajeshkumar-dt6gu
    @rajeshkumar-dt6gu 9 місяців тому

    Good evening sir very useful video Thanks Sir 🙏🙏❤️❤️❤️

  • @libinjohn4385
    @libinjohn4385 5 місяців тому +1

    Useful vedio

  • @raihanashukoor5337
    @raihanashukoor5337 3 місяці тому +1

    Useful information😊

    • @DrInterior
      @DrInterior  3 місяці тому

      ❣️❣️❣️❣️

  • @jayasreekrishnan6366
    @jayasreekrishnan6366 9 місяців тому +1

    Very well ecplained

  • @nishanthk5804
    @nishanthk5804 9 місяців тому +1

    Very good & useful 👍

    • @DrInterior
      @DrInterior  9 місяців тому

      Thanks a lot❣️❣️❣️

  • @myunus737
    @myunus737 9 місяців тому +3

    You are absolutely correct.. ഒരു engineering firm ന് full contract കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. നമ്മൾ monitor ചെയ്‌താൽ മതി.

  • @aneeshsoman1294
    @aneeshsoman1294 9 місяців тому +1

    Very useful 👍

  • @aqmediaachuquilon2587
    @aqmediaachuquilon2587 9 місяців тому +1

    Very useful ❤❤❤ thank you bro❤❤❤🎉🎉

    • @DrInterior
      @DrInterior  9 місяців тому

      Welcome 😊❣️❣️❣️

  • @VineethVineeth-es4us
    @VineethVineeth-es4us 9 місяців тому +2

    Super bro good job

    • @DrInterior
      @DrInterior  9 місяців тому

      Thank you so much❣️

  • @chandrankk285
    @chandrankk285 5 місяців тому +1

    Very informative❤❤👍👍👃

    • @DrInterior
      @DrInterior  5 місяців тому

      Stay connected❣️

  • @sunithak9419
    @sunithak9419 4 місяці тому +1

    Very good information

  • @AnilkrishnanDocmix
    @AnilkrishnanDocmix 9 місяців тому +1

    Awesome 🙌🙏

  • @lathalathasasi7057
    @lathalathasasi7057 2 місяці тому +1

    Useful info ❤

    • @DrInterior
      @DrInterior  2 місяці тому

      ❣️❣️❣️❣️

  • @sajikumarp3649
    @sajikumarp3649 2 місяці тому +1

    Good information thanks

    • @DrInterior
      @DrInterior  2 місяці тому

      So nice of you❤❤❤

  • @dude2368
    @dude2368 9 місяців тому +4

    അജയ് sir.... ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു ഈ വിഡിയോയിലൂടെ.. ഇങ്ങനെയൊരു വീഡിയോ ഇട്ടതിന് നന്ദിയുണ്ട്. വളരെ ലളിതമായി, കൃത്യമായി കാര്യങ്ങൾ മനസിലാക്കി തന്നു. ഈ ചാനലൊക്കെ ആണ് സപ്പോർട്ട് ചെയ്യേണ്ടത് 👍എന്ത് ഡൌട്ട് ചോദിച്ചാലും കൃത്യമായി മറുപടി തരുന്നതാണ് സാറിന്റെ വിജയം

    • @DrInterior
      @DrInterior  9 місяців тому

      Thank u so much ❤❤❤

  • @kumarkwt9968
    @kumarkwt9968 Місяць тому +1

    Thank you Mr.Ajay

    • @DrInterior
      @DrInterior  Місяць тому

      Always welcome❣️❣️

  • @akbara5657
    @akbara5657 9 місяців тому +1

    Nice video broi❤❤🤝👍

  • @muhalarkoyak.t105
    @muhalarkoyak.t105 19 годин тому +1

    Very informative video.Congratulations

  • @kamalkrishna2031
    @kamalkrishna2031 9 місяців тому +2

    Great and valuable info bro.. Thank you so much.

    • @DrInterior
      @DrInterior  9 місяців тому

      ❣️❣️❣️😊

  • @Hermit-kw6iv
    @Hermit-kw6iv 8 місяців тому +1

    Verry nice❤

  • @Shankersvarietymedia
    @Shankersvarietymedia 9 місяців тому +1

    Very useful ❣️❣️❣️

  • @jensonfrancis6982
    @jensonfrancis6982 9 місяців тому +1

    Very good presentation 👍🏻

    • @DrInterior
      @DrInterior  9 місяців тому

      Thanks a lot❤❤❤

  • @mufasiramufasira8606
    @mufasiramufasira8606 9 місяців тому +1

    Very useful

    • @DrInterior
      @DrInterior  9 місяців тому

      Thanks a lot❣️👍

  • @Aswin7472
    @Aswin7472 6 місяців тому +1

    Thank you 🙏

  • @nabeellambo8194
    @nabeellambo8194 6 місяців тому +2

    കുറഞ്ഞ സമയത്തിൽ കൂടുതൽ കാര്യം. Thank you so much

  • @careinsurance4975
    @careinsurance4975 2 місяці тому +2

    Thank you so much. Very good useful words. I have plan to build a house in 2024..Surely I will discuss with you regarding the same. I'm Jude Alphonse from Tripunithura., Ernakulam

  • @vijayans4093
    @vijayans4093 2 місяці тому +1

    വളരെ നന്ദി brother വളരെ ക്യത്യ സമയത്തു തന്നെ നിങ്ങൾ കൃത്യമായി പറഞ്ഞു തന്നു അതാണ് ദൈവത്തിൻ്റെ പദ്ധതി(ദൈവകൃപ) നന്ദി കർത്താവെ ഈ സഹോദരനെ ഞാൻ എൻ്റെ യേശു അപ്പൻ്റെ നാമത്തിൽ അനുഗ്രഹിക്കുന്നു_ ആമേൻ......❤❤❤❤❤ 29:12 29:12

  • @emilyfrancis5599
    @emilyfrancis5599 Місяць тому +1

    Good information

  • @sadickckm4799
    @sadickckm4799 9 місяців тому +1

    ചേട്ടൻ പൊളിച്ചു

    • @DrInterior
      @DrInterior  9 місяців тому

      ❣️❣️❣️🙏

  • @lijoraju6297
    @lijoraju6297 3 місяці тому +1

    Thank you❤

  • @raginkarayan3669
    @raginkarayan3669 5 місяців тому +1

    Thanks bro❤️❤️

  • @mohd.rafeek3074
    @mohd.rafeek3074 8 місяців тому +1

    Thanks bro

    • @DrInterior
      @DrInterior  8 місяців тому

      Welcome❣️❣️❣️

  • @kakattilpramod1252
    @kakattilpramod1252 7 місяців тому +1

    Super Super 👌 👍 😍

    • @DrInterior
      @DrInterior  7 місяців тому +1

      Thank you so much❣️❣️

  • @remyaremya6383
    @remyaremya6383 6 місяців тому +1

    ഗുഡ് bro

  • @naziyasulthana412
    @naziyasulthana412 15 днів тому +1

    Etta thank you so much

  • @Sncm.Manjima
    @Sncm.Manjima Місяць тому +1

    Hi sir, i came across ur channel few days ago.. Very informative videos... Sir can you do a video regarding the types of brinks used for construction

    • @DrInterior
      @DrInterior  Місяць тому +1

      Allredy ചെയ്തിട്ടുണ്ട്

  • @samee8232
    @samee8232 9 місяців тому +1

    വളരെ ഉപകാരപ്രദം 👍❤️❤️

    • @DrInterior
      @DrInterior  9 місяців тому

      ❣️❣️❣️❣️

  • @prinukumarg498
    @prinukumarg498 3 місяці тому +1

    Super❤️ ,

  • @sivarajpu3856
    @sivarajpu3856 5 місяців тому +1

    Thanks

    • @DrInterior
      @DrInterior  5 місяців тому

      Welcome❣️❣️❣️

  • @bindusamuel1828
    @bindusamuel1828 9 місяців тому

    Hi bro very good video

    • @DrInterior
      @DrInterior  9 місяців тому

      Thanks❣️❣️❣️

  • @sinijobin8713
    @sinijobin8713 9 місяців тому +1

    Hai Ajai bro❤❤❤

  • @arunpt8476
    @arunpt8476 9 місяців тому

    Hi.bro . good video

    • @DrInterior
      @DrInterior  9 місяців тому

      Thanks for ❣️❣️❣️

  • @vishnuprakash1036
    @vishnuprakash1036 9 місяців тому +1

    Very useful information Thank you ji

    • @DrInterior
      @DrInterior  9 місяців тому

      Welcome❣️❣️❣️

  • @monicavarghese2407
    @monicavarghese2407 5 місяців тому +1

    Good Explanation 😅

  • @jimmysachu5503
    @jimmysachu5503 5 місяців тому +1

    Super

    • @DrInterior
      @DrInterior  5 місяців тому

      ❣️❣️❣️👍

  • @2310ro
    @2310ro 6 місяців тому +1

    Good ❤❤

  • @sharmathkhan9441
    @sharmathkhan9441 5 місяців тому +2

    നന്ദി
    ഒരു സംശയം
    നമ്മൾ ലേബർ കൊടുക്കുകയാണെങ്കിൽ ആവറേജ് ഒരു ദിവസം എത്ര സ്ക്വയർഫീറ്റ് തീർക്കണം? നിങ്ങളുടെ എക്സ്പീരിയൻസ് ഒരു ആവറേജ് പറയാൻ പറ്റുമല്ലോ? താങ്കൾ തന്നെ സൂചിപ്പിച്ചു ജോലിയുടെ വേഗത ഒരു പ്രധാന വിഷയമാണെന്ന്
    നന്ദി

    • @DrInterior
      @DrInterior  5 місяців тому

      അങ്ങനെയല്ല അത്‌ പറയുക sqft അത് കണക്കക്കാൻ പറ്റില്ല

  • @ikri7742
    @ikri7742 6 місяців тому +1

    Thanks ❤

    • @DrInterior
      @DrInterior  6 місяців тому

      You're welcome 😊❣️

  • @user-jj9vw9kv3l
    @user-jj9vw9kv3l 6 місяців тому +1

    കൊള്ളാം

  • @googleuser-fe3ou
    @googleuser-fe3ou 8 місяців тому +1

    Very useful video
    Septic tank nirmikkunathu engineer contract ill ulpeduthumo?

  • @user-ww4un3ds4p
    @user-ww4un3ds4p 4 місяці тому +1

    Good

  • @bindus3448
    @bindus3448 9 місяців тому +2

    Just what I was searching for. Very clearly explained. Avid fan of your videos. My builder has submitted a plan and got permission from Tripunithura Municipality but now I feel unsatisfied with the whole plan as there is not much space left around the house. The plot is around 5 cents, in rectangular shape. I wanted a single floor house with three attached bedrooms, drawing, dining,kitchen and work area, small sitout.... Now, is there an option to change the builder & also plan? I work in Kottayam and plot is in Tripunithura. Can visit site every day. Any good builder or architect firm you can suggest?

  • @sideekkannanalloor5030
    @sideekkannanalloor5030 9 місяців тому +1

    Spr

  • @mereenamathew9754
    @mereenamathew9754 3 місяці тому +1

    👌

  • @sreejagopinath244
    @sreejagopinath244 9 місяців тому +4

    As usual, informative.. sorry I have a doubt which is out of this topic. It’s regarding kitchen counter top.. any possibility we can use wpc board as a countertop to get the same look of a wooden kitchen counter top?

    • @DrInterior
      @DrInterior  9 місяців тому

      No, അത് ചെയ്യേണ്ട

    • @sreejagopinath244
      @sreejagopinath244 9 місяців тому

      @@DrInteriorthank you so much

  • @zakihussain7342
    @zakihussain7342 9 місяців тому +1

    Very useful messages

    • @DrInterior
      @DrInterior  9 місяців тому

      Thank you❣️❣️❣️