ഗുരുദേവൻ പറഞ്ഞു തന്ന 12 - ക്ലാസുകളും വളരെ ഗുണം തന്നു. പഠിക്കാനായിട്ടും പല ഗ്രഹനിലകളിൽ വന്ന കാര്യങ്ങൾ മനസ്സിലാക്കാനും ഒക്കെ.വളരെ കൃത്യമായി തന്നെ നിരീക്ഷിക്കാൻ കഴിഞ്ഞു ഇത്തരം അറിവുകൾ തന്ന ഗുരുദേവനോട് ഒരു പാട് നന്ദി പറയുന്നു.
ജീവിതത്തിലെ നഷ്ടം പറഞ്ഞത് അനുഭവം വളരെ ശരി ആയിരുന്നു. എത്ര കൃത്യമാണ് ഗുരു പറഞ്ഞു തരുന്ന അറിവുകൾ എന്നത് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല ഒരു പാട് നന്ദി ഗുരുദേവാ
മോക്ഷമാണ് യഥാർത്ഥ സുഖം. സച്ചിദാനന്ദഘനമായ പരബ്രഹ്മത്തിൽ ലയിച്ചു ചേരുക എന്നതാണ് ശരിയായ സുഖം, satisfaction എന്ന് പറയുന്നത്.
❤🙏
ഗുരുദേവൻ പറഞ്ഞു തന്ന 12 - ക്ലാസുകളും വളരെ ഗുണം തന്നു. പഠിക്കാനായിട്ടും പല ഗ്രഹനിലകളിൽ വന്ന കാര്യങ്ങൾ മനസ്സിലാക്കാനും ഒക്കെ.വളരെ കൃത്യമായി തന്നെ നിരീക്ഷിക്കാൻ കഴിഞ്ഞു ഇത്തരം അറിവുകൾ തന്ന ഗുരുദേവനോട് ഒരു പാട് നന്ദി പറയുന്നു.
12 ആം ഭാവത്തിൽ മേടം രാശിയിൽ ബുധൻ..12 ആം ഭാവാധിപൻ ചൊവ്വ മീനത്തിൽ സൂര്യ, ശനി, കേതു എന്നിവരോട് ചേർന്ന് 11 ഇൽ നിൽക്കുന്നു
ജീവിതത്തിലെ നഷ്ടം പറഞ്ഞത് അനുഭവം വളരെ ശരി ആയിരുന്നു. എത്ര കൃത്യമാണ് ഗുരു പറഞ്ഞു തരുന്ന അറിവുകൾ എന്നത് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല ഒരു പാട് നന്ദി ഗുരുദേവാ
HARE KRISHNA..
Om shanti 🙏🏻🙏🏻❤️🌹
നമസ്തേ ❤❤❤
💙🙏❣️
Thank you sir❤
Sree bhairavi channel ethrayo effrt eduthu ethrayo videos chaititundu; jyothishamayi bandhapettu.bt, kurachu kelkumpolekum off aakumayirunu.ennal ippol puthiya roopathilum bhavathilum vanirikunu.valare genious aanu.njan parayenda karyamillenkilum parayunu.ippl chyuna videos very intresting.kelkan aagrahicha videos.Thankalude tme vannirikunu.Ettavum nalla positionil ulla grahangaludeyo grahathinteyo oke tme aayitundakam.enthayalum thankalude videos kanan aagrahikunu.oru Punnya Purathana Sasthrathodu bramam ente jathakathilundu.athu nannayi paranju tharunnavare kelkan kazhiyuka bhagyamalle-
thanku 🙏🏻😊😊🙏🏻
🙏Namastheji🙏
Pandrandam bhavathipan guru 11 il kude adhythyan budhan
12.ൽ രാഹു നഖം കറാറ്റണ്
വളരെ വളരെ നല്ല അവതരണം.❤
Namaste 🙏
നമസ്കാരം സർ 🙏🙏.
Enikku session 1 il ninnu venam jyothshi..
Sir njan oru vyazha vattam kazhijanu janichathennu parayunnu. Vyazham 12 lanu Athine kurichu oru video cheyyuo
Enikkum guru 12 laanu😂😂😂
Thanks🙏
👌👌
🙏🙏😊❤👍
Very Interesting❤🙏
Background music sound കാരണം കേൾക്കുവാൻ ബുദ്ധിമുട്ട് ഉണ്ട് sir
Background music veenda pls...
🙏
Please avoid background music
12ഇൽ ഗ്രഹങ്ങൾ ഇല്ല അതെന്താ 🤔
വൃശ്ചിക ലഗ്നം പന്ത്രണ്ടിൽ ഗുളികൻ
ഈ background music ഒഴിവാക്കിയാൽ നന്ന്
അതെ ശെരിയാ
താങ്ക്സ് 🙏👍👍👍❤️🙌
Venus in 12 th house good or bad
Pls contact 8593832027
12ൽ ചൊവ്വ കേതു നിന്നാൽ, ഇത് ഏഴാം ഭാവത്തിൽ dhirshti ചെയ്താൽ eganeya
12 ൽ ശനിയുടെ പറയാൻ പറ്റോ
12 ൽ രാഹു നിന്നാൽ foreign settlement ചെയ്യാൻ പറ്റുമോ???
Pls contact 8593832027
@@jineshjis aiyooo😓😓😓
വ്യാഴം 4 ഭാവം ആയി ചന്ദ്രനോടൊപ്പം നില്കുന്നു മകരം രാശിയിൽ. കേസരി യോഗം ലഭിക്കുമോ
ജാതകത്തിൻ്റെ വിശദമായ വിശകലനത്തിന് ശേഷം മാത്രമേ ഉറപ്പിച്ചു പറയുവാൻ സാധിക്കുകയൊള്ളു
@@jineshjis സാറേ വ്യാഴം നീച രാശിയായ മകരത്തിൽ നിൽകുമ്പോൾ ലഭിക്കില്ലല്ലോ കേസരി യോഗം
നമസ്കാരം സർ.
Thank you sir