ഗുരുവിൻ്റെ അനുഗ്രഹമുണ്ടെന്ന് എപ്പോഴും തോന്നുന്നു ഇപ്പോ ഗുരുവിൻ്റെ ക്ലാസ് കേൾക്കാൻ കഴിഞ്ഞത് തന്നെ വ്യാഴത്തിൻ്റെ അനുഗ്രഹമായി തോന്നുന്നു.എല്ലാ ദോഷത്തേയും കളഞ്ഞത് വ്യാഴാനുഗ്രഹം തന്നെയാണ് ഗുരുവിൻ്റെ ക്ലാസ് കേട്ടപ്പോൾ അത് മനസ്സിലായി നന്ദി ഗുരുനാഥാ
നമസ്കാരം സർ 🙏🙏. വ്യാഴത്തെ കുറിച്ചുള്ള അറിവുകൾ പകർന്നു തന്നതിന് നന്ദി. വ്യാഴം ബെലപ്പെട്ടാൽ ഉള്ള സ്വാഭാവ സവിശേഷത തിരിച്ചറിയാൻ കഴിയുന്നു ഇതിലൂടെ. അതൊരു ഈ ജന്മ പുണ്യം ആയി കരുതുന്നു. മറ്റുള്ളവരെ ചേർത്തു നിർത്താനുള്ള മനസ്സ്, അതിലുപരി പൊറുക്കാനുള്ള മനസ്സ് ഇതൊക്കെ ഒരാളിൽ ഉണ്ടാകുന്നത് വ്യാഴം ആണ് എന്ന് തിരിച്ചറിവ് പറഞ്ഞു തന്ന സാറിന് നമസ്കാരം 🙏🙏.
Sir പറയുന്നത് കേട്ടിട്ട് എനിക്ക് വ്യാഴഗ്രഹത്തിന്റെ സ്വാധീനം നന്നായി ഉണ്ടെന്ന് തോന്നുന്നു. എന്നാൽ ഞാൻ എത്ര നന്നായി ആളുകളോട് ഇടപെടാൻ നോക്കിയാലും ശത്രുക്കൾ കൂടുന്നു. പലപ്പോഴും കാരണമില്ലാതെ തിരസ്‌ക്കരിക്കപ്പെടുന്നു. ഇതു മനസിന് ഒരുപാട് വേദനയുണ്ടാക്കുന്നു. ഇതിന് ഞാൻ എന്ത് ചെയ്യണം
I'm running Saturn MD. 10th house Saturn(aries)is aspected by 2nd house Jupiter(leo). I was expecting a hectic work schedule for my saturn dasa but instead of work, my attention diverted into visiting holy places. 9th Rahu already started my spiritual journey by giving me physical troubles. Guru dasa showed me spiritually heighted people. From your speech I got my answer. Thank you very much.
Your classes are excellent.. I request you to kindly explain effects of each planets placement in different houses under different lordship aspects etc . Also when Jupiter is placed with sun .Heard that Jupiter gets combusted If so what are the remedies
വ്യാഴം ജീവകാരകനാണ്. ഒരു horoscope ൽ ലഗ്നതിനും ലഗ്നാധിപനും എത്ര മാഹാത്മ്യം ഉണ്ടോ അത്രേയും തന്നെ പ്രാധാന്യം ഗുരുഗ്രഹത്തിനും ഉണ്ട്. അതു കൊണ്ട് തന്നെ ചില ജ്യോതിഷികൾ വ്യാഴത്തെ reference point(lagna) ആയിട്ടെടുത്തുകൊണ്ട് പ്രവചനങ്ങൾ നടത്താറുണ്ട്. ഭൃഗു നന്ദി നാഡിയിൽ വ്യാഴത്തിനാണ് പ്രാധാന്യം; ഉദയലഗ്നത്തിന് അല്ല. ഇത് സത്യം അല്ലെ...Sir 🙏
Thank you for the video. Can you do a video about Bhava chalit chart. Should we take the houses from bhava chalit chart? How to analyse a chart of Jupiter 11 th in rash chart and 12 th in bhava chart.
വ്യാഴത്തിൽ ശനി വന്നാൽ എന്താകും? Feeling very low adima pole und, പൊട്ടിച്ചു ഓടി കളയാൻ തോന്നുന്നു, പക്ഷെ ഒന്നും ചെയ്യാൻ പറ്റുന്നില്ല, ഒരു വഴിയും തുറക്കുന്നില്ല, educated ആണ്, സ്വത്ത് ഉണ്ട്, but ഒരു വഴിയും ഇല്ല, ദൈവം പോലും കനിയുന്നില്ല, but save cheyyunnu ennu thonnunnu...😢😢😢.😢😢
I had venusian qualities. But my guru hurt me from the past..He made to have prescribed medicines and I lost romance as a young woman.I couldn't become a beautiful bride..we were blamed that we have cheated groom...
When saturn transited in my 5th house I got a chance to work in a infertility clinic..I would have asked him antidote for previous prescription.. what I have lost is lost...my venus is in 11th house along with ketu...
Thirumeni, സ്ത്രീ ജാതകത്തിൽ ഭർത്താവിനെ സൂചിപ്പിക്കുന്ന ഗ്രഹം ശുക്രൻ ആണോ വ്യാഴം ആണോ. യൂട്യൂബ് വിഡിയോയിൽ വ്യാഴം, ശുക്രൻ രണ്ടും പറയുന്നു ചില വീഡിയോ യിൽ കുജൻ എന്നും ശെരിക്കും ഏതു ഗ്രഹം ആണ്
7 ൽ വ്യാഴം ആണ് . ഗുരുവായൂരപ്പൻ്റെ കുറച്ച് സ്വപ്ന ദർശനങ്ങൾ കിട്ടിയിരുന്നു .. ചിന്തിക്കാതിരുന്ന സമയങ്ങളിലും . സാധനകളിലേയ്ക്കും എത്തി . ഇതിൽ പറഞ്ഞതിൽ 75 % സ്വാനുഭവത്തിൽ ഉണ്ട് . പലതും മനസ്സിലാക്കി വരുന്നതേയുള്ളു .. ചേമ്പിലയിലെ വെള്ളം പോലെ ഈ ലോകത്ത് 🙏🙏
ഗുരുവിൻ്റെ അനുഗ്രഹമുണ്ടെന്ന് എപ്പോഴും തോന്നുന്നു ഇപ്പോ ഗുരുവിൻ്റെ ക്ലാസ് കേൾക്കാൻ കഴിഞ്ഞത് തന്നെ വ്യാഴത്തിൻ്റെ അനുഗ്രഹമായി തോന്നുന്നു.എല്ലാ ദോഷത്തേയും കളഞ്ഞത് വ്യാഴാനുഗ്രഹം തന്നെയാണ് ഗുരുവിൻ്റെ ക്ലാസ് കേട്ടപ്പോൾ അത് മനസ്സിലായി നന്ദി ഗുരുനാഥാ
വ്യാഴം.... നവഗ്രഹങ്ങളിലെ വല്യേട്ടൻ 😉
ക്ലാസുകൾ കേൾക്കുമ്പോൾ വേറെ ഒരു ലോകത്തു നിന്നുള്ള അശരീരി പോലെ.......🙏🙌
ജിനേഷ് ജീ..
എൻ്റെ മോള് ജനിച്ചത് 7.5.2015 പകൽ 1.45pm ഇരിങ്ങാലക്കുട. പുല്ലൂർ
എന്റെ ജാതകത്തിൽ ഇപ്പൊ വ്യാഴം ഉദിച്ചു നിൽക്കുന്ന സമയം😊❤
നമസ്കാരം സർ 🙏🙏. വ്യാഴത്തെ കുറിച്ചുള്ള അറിവുകൾ പകർന്നു തന്നതിന് നന്ദി. വ്യാഴം ബെലപ്പെട്ടാൽ ഉള്ള സ്വാഭാവ സവിശേഷത തിരിച്ചറിയാൻ കഴിയുന്നു ഇതിലൂടെ. അതൊരു ഈ ജന്മ പുണ്യം ആയി കരുതുന്നു. മറ്റുള്ളവരെ ചേർത്തു നിർത്താനുള്ള മനസ്സ്, അതിലുപരി പൊറുക്കാനുള്ള മനസ്സ് ഇതൊക്കെ ഒരാളിൽ ഉണ്ടാകുന്നത് വ്യാഴം ആണ് എന്ന് തിരിച്ചറിവ് പറഞ്ഞു തന്ന സാറിന് നമസ്കാരം 🙏🙏.
മറക്കത്തില്ല പക്ഷെ ഉപദ്രവിക്കില്ല സത്യം
Sir പറയുന്നത് കേട്ടിട്ട് എനിക്ക് വ്യാഴഗ്രഹത്തിന്റെ സ്വാധീനം നന്നായി ഉണ്ടെന്ന് തോന്നുന്നു. എന്നാൽ ഞാൻ എത്ര നന്നായി ആളുകളോട് ഇടപെടാൻ നോക്കിയാലും ശത്രുക്കൾ കൂടുന്നു. പലപ്പോഴും കാരണമില്ലാതെ തിരസ്‌ക്കരിക്കപ്പെടുന്നു. ഇതു മനസിന് ഒരുപാട് വേദനയുണ്ടാക്കുന്നു. ഇതിന് ഞാൻ എന്ത് ചെയ്യണം
A2
എനിക്കും same issues ആണ്
കുടുംബത്തിൽ നിന്ന്പോലും
Same
Same here
Me 2
അതെ ഞാനങ്ങനെയാണ് എല്ലാവരോടുംപറയാറ് മറക്കില്ലാന്ന് അതേ ഗുരുവിന്റെ ധനമാണെന്റെത് സത്യസന്തത അതെനിക്ക് നിർബദ്ധാണ് എല്ലാം എന്നിൽനിറഞ്ഞുനിൽക്കുന്നു ഗുരുവിന്റെഗുണങ്ങൾ പരമാത്മാവുംസുകൃതംചെയ്ത ആത്മാവും സന്തോഷംകൊണ്ടിരിക്കാൻവയ്യ കേട്ടപ്പോൾ ഇതൊക്കെഞാനുംകണ്ടുപിടിച്ചിരുന്നു അറിവിൽനിന്നുകേട്ടപ്പോൾ ഉറപ്പിച്ചു
വളരെ നല്ല അറിവുകൾ വളരെ അനുഭവമായി തോന്നാറുണ്ട് പറയുന്നതെല്ലാം
I'm running Saturn MD. 10th house Saturn(aries)is aspected by 2nd house Jupiter(leo). I was expecting a hectic work schedule for my saturn dasa but instead of work, my attention diverted into visiting holy places. 9th Rahu already started my spiritual journey by giving me physical troubles. Guru dasa showed me spiritually heighted people. From your speech I got my answer. Thank you very much.
ഒരോ കാര്യത്തെപറ്റി പറഞ്ഞു തരുന്നതും വ്യക്തമായ ക്ലാരിയിൽ ഉള്ള അവതരണമാണ് ഇത്തരം അറിവുകൾ നൽകി തരുന്നതിന് ഒരു പാട് നന്ദി ഗുരുദേവാ
Valare sheriyaanu....Ente vyazham 5 il aanu....
അഞ്ചാം ഭാവത്തിലാണ് റിയൽ പ്രണയം ഇരിക്കുന്നത് ❤
നന്ദി മാഷേ
🙏namasteji🙏
Excellent class🙏
Sir anikku guru 11 il budhanteyum adithynteum kude kumbham rasiyil anu
👑Waiting 💖🦋🦋🦋🙏🦋🦋🦋
Excellent class🙏🏻
ഗ്രഹ combination ദേവതകൾ, ക്ഷേത്രങ്ങൾ കുറിച്ച് ഒരു വീഡിയോ ചെയ്താൽ അത് നമുക്ക് ഉപകാരപ്പെടും🙏
Your classes are excellent.. I request you to kindly explain effects of each planets placement in different houses under different lordship aspects etc . Also when Jupiter is placed with sun .Heard that Jupiter gets combusted If so what are the remedies
ലഗ്നത്തിൽ വ്യാഴമാണ്.
Excellent .I know all these but when I hear it from somebody else it gives more satisfaction and fulfilment.
ക്ഷമിക്കും..പക്ഷേ മറക്കില്ല😊 ഇപ്പോൾ വ്യാഴ ദശയിലൂടെ കടന്നുപോകുന്ന ഞ്യാൻ😅
My Atmakaraka graha Jupiter(Pieces in 8 th)
Amathyakaraka graha Venous (Pieces in 8 th)
Sir
Please do one video vyazham transition
You are the master🙏
Most awaited video
Congrats 👍
Thanks 👍
I understand u as a spiritual person.
Psychic abilities ഉണ്ടാക്കുന്ന combinations ഏതാണ്, pls do a detailed vid🙏🏻🙏🏻🙏🏻💐
This video hits somewhere inside me❤
Yes true lagna Jupiter in the Meena lagna ie why I experience guru support spiritual nature philosophy
Good info, thanks mashe.
Subscribed. Namastge.
നമസ്കാരം സർ.
Dhanu lagnam jupiter in 9th house vakra
Good class
Wow.. 👌 Intersting..!
Jai Gurudev !
My atmakaraka is jupiter.❤❤❤
9 ഭാവത്തിൽ വ്യാഴം..💐
ഓം ഗുരുഭ്യോ നമഃ 🙏❤
Very interesting
Vyazhm 2 il vnnal sandana bhagym undavumo
100% സത്യം. 9ൽ ആണ് എന്റെ വ്യാഴം നിൽക്കുന്നത് 🙏🙏🙏
Entem 9ila.. Oru phalom illa
🙏🙏🙏ആറിൽ ധനു രാശിയിൽ ഗുരു നിൽക്കുന്നു 11ൽ ശനിയും 🙏
Orru chair eyittukodde
Erriykattaa😅😅😅
വ്യാഴം ജീവകാരകനാണ്. ഒരു horoscope ൽ ലഗ്നതിനും ലഗ്നാധിപനും എത്ര മാഹാത്മ്യം ഉണ്ടോ അത്രേയും തന്നെ പ്രാധാന്യം ഗുരുഗ്രഹത്തിനും ഉണ്ട്. അതു കൊണ്ട് തന്നെ ചില ജ്യോതിഷികൾ വ്യാഴത്തെ reference point(lagna) ആയിട്ടെടുത്തുകൊണ്ട് പ്രവചനങ്ങൾ നടത്താറുണ്ട്. ഭൃഗു നന്ദി നാഡിയിൽ വ്യാഴത്തിനാണ് പ്രാധാന്യം; ഉദയലഗ്നത്തിന് അല്ല.
ഇത് സത്യം അല്ലെ...Sir
🙏
Ente monum ee paranjathu okke undu sir. Nalla monanu
Enikku 11lanu jupiter makram rasiyil gunamilla Neechathil Pakshe sathyasandhayanu 10 paisa pani eduthukittanulla yogam undayilla eppo seniorum ayi Eni samayamevide Pithru swathu kittanulla yogam kittiyathukondu jeevichupogunnu 12il kethu Samathanamayi marikkan enthu venam Enthucheyyanam Rahu nallathayathukondu Annu jeevichu ponnu
9il guru karkidakam rashi. Sani 3 il makarathil
ഗുരുവെ നമ :
സ്വക്ഷേത്ര ബലവാനായ ശനിക്ഷേത്രത്തിൽ നിൽക്കുന്ന കുംഭ വ്യാഴം
Thanks sir
Sir nalla rahu vil ,vyazham anukoola sthaanath ayal phalam endhaanu
തുലാം 🌹വിശാഖം 🌹വ്യാഴം 🌹രവീന്ദ്രൻ *നാഗേന്ദ്രൻ *🙏👏👌... 💞💞💞.
Namaste ❤
Thank you Sir.
Sir🙏ക്ലാസ്സ് വളരെ നന്നാകുന്നുണ്ട് 👌.. വ്യാഴം അനുകൂലമല്ലെങ്കിൽ ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത ഇല്ലേ?
വ്യാഴം 4 ആയിരുന്നു+ ചന്ദ്രൻ ഒരു ഗുണവും ഉണ്ടായില്ല.വ്യാഴദശയിൽ . അത്..കഴിഞു.. ആ വ്യക്തിക്ക് പാപം ullaത് കൊണ്ടാണോ ജി 🌹.. Yez/no 🙏
Thank you for the video. Can you do a video about Bhava chalit chart. Should we take the houses from bhava chalit chart? How to analyse a chart of Jupiter 11 th in rash chart and 12 th in bhava chart.
Thank u sir🙏💗
Good👍👍👍
🙏🙏🙏namaste guru
Namaste
👌
സർ വ്യാഴം മകരം രാശിയിൽ 4 ഭാവം ആയി നില്കുന്നു. നീച രാശി ആണെങ്കിലും അഷ്ട വർഗം 5 ഉണ്ട്. അപ്പോഴോ ദോഷം ആണോ
സാർ മീന ലഗ്നം ലഗ്നം നെദിവൻ12 ൽ എന്താണ് സാർ ഫലം
നമസ്തേ
Husband nu vyazham 10 l kaarkidakathil uchathil🙏
Midunam 10th bhavam vyazham
👍🙏🏻🙏🏻🙏🏻🙏🏻
Enk 5 thil annn vyazham..neejamanu ente vyazham enan parayunath..im suffering in my carreer as well as in marriage
വ്യാഴത്തിൽ ശനി വന്നാൽ എന്താകും? Feeling very low adima pole und, പൊട്ടിച്ചു ഓടി കളയാൻ തോന്നുന്നു, പക്ഷെ ഒന്നും ചെയ്യാൻ പറ്റുന്നില്ല, ഒരു വഴിയും തുറക്കുന്നില്ല, educated ആണ്, സ്വത്ത് ഉണ്ട്, but ഒരു വഴിയും ഇല്ല, ദൈവം പോലും കനിയുന്നില്ല, but save cheyyunnu ennu thonnunnu...😢😢😢.😢😢
Problem manasilaki chinthich munnot povuka bhayathe illathaku first baki kariyam oke eswaran nokkum
🙏
മഹാദശ വ്യാഴം വരുമ്പോഴും ഈ ഫലങ്ങൾ ആണോ ഉണ്ടാവുക?
കുറച്ച് മാസങ്ങൾക് മുൻപ് കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ വന്നിരുന്നോ? ഞാൻ കണ്ടിരുന്ന പോലെ
Ippol shani vannoo
9 il vyazham und,pakshe makaram rasiyil anu
വിഷമിക്കേണ്ട 11 ൽ വ്യാഴം ആണ് മകരത്തിൽ 😄
6 il vyazham makaram rashi
എന്റെ ഭർത്താവിന്റെ ഗ്രഹനിലയിൽ ഗുരു ഏഴാം ഭാവമായ ധനുവിലാണ്
Sir വ്യാഴ വക്രത്തെക്കുറിച്ച് ഒരു class എടുക്കാമോ
sure
I had venusian qualities. But my guru hurt me from the past..He made to have prescribed medicines and I lost romance as a young woman.I couldn't become a beautiful bride..we were blamed that we have cheated groom...
When saturn transited in my 5th house I got a chance to work in a infertility clinic..I would have asked him antidote for previous prescription.. what I have lost is lost...my venus is in 11th house along with ketu...
❤❤❤❤❤❤❤❤
എന്റെ ധനു രാശി ലാണ് ലാഗ്നം ശെനി നില്കുന്നത് വല്ലദോഷവും ഉണ്ടൊ തിരുമേനി
DOB 24/1 /1988 time 3.30am
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thirumeni, സ്ത്രീ ജാതകത്തിൽ ഭർത്താവിനെ സൂചിപ്പിക്കുന്ന ഗ്രഹം ശുക്രൻ ആണോ വ്യാഴം ആണോ. യൂട്യൂബ് വിഡിയോയിൽ വ്യാഴം, ശുക്രൻ രണ്ടും പറയുന്നു ചില വീഡിയോ യിൽ കുജൻ എന്നും ശെരിക്കും ഏതു ഗ്രഹം ആണ്
11 vyazham undaya njan
Sir anthu matram sradhikkunnu video edumpol.. Oru grahathe kurichu parayumpol athinte effect ulla nirathilulla dress dharikkunnu
😊😊
വ്യാഴം ഗ്രഹനിലയിൽ 11ൽ
👍👍👍👍❤️♥️🙏🙏🙌
Sir നേരിട്ട് ജ്യോതിഷം പഠിപ്പിക്കുണ്ടോ 🙏
Undallo pls send whatsapp msg to 8593832027
✌️🤝🕉️🙏🚩
9 ഭാവാധിപധിയായ ബ്രഹസ്പതി എട്ടിൽ😢 സ്വന്തം നക്ഷത്രത്തിൽ കുംഭത്തിൽ .....
7 ൽ വ്യാഴം ആണ് . ഗുരുവായൂരപ്പൻ്റെ കുറച്ച് സ്വപ്ന ദർശനങ്ങൾ കിട്ടിയിരുന്നു .. ചിന്തിക്കാതിരുന്ന സമയങ്ങളിലും . സാധനകളിലേയ്ക്കും എത്തി . ഇതിൽ പറഞ്ഞതിൽ 75 % സ്വാനുഭവത്തിൽ ഉണ്ട് . പലതും മനസ്സിലാക്കി വരുന്നതേയുള്ളു .. ചേമ്പിലയിലെ വെള്ളം പോലെ ഈ ലോകത്ത് 🙏🙏
anna kidilam
Sir sir nte phone number or email id tharavo kurach doubts undaayirunnu
8593832027
@@jineshjis thanks sir
Thanks
Thank you so much 🙏
❤❤🙏🙏
❤
👍👍👍❤
🙏
🙏🙏🙏💐
Thanks
🙏🙏🙏