വളരെ സന്തോഷം തോന്നുന്നു ഗുരു പറഞ്ഞു തന്ന അറിവുകൾ മനസിലാക്കിയപ്പോൾ .ഓരോ ജന്മത്തിനും അതിൻ്റെ തായലക്ഷൃമുണ്ട് അതനുസരിച്ചുള്ള ചിന്തകളാണ് ഓരോ വ്യക്തിയിലും ഉണ്ടാകുന്നത്. ദൈവം കൂടെ ഉണ്ടെന്ന ഫീൽ ആണ് ഗുരുവിലൂടെ മനസ്സിലാക്കാൻ കഴിയുന്നത് ഒരു പാട് നന്ദി ഗുരുദേവാ
I have Rahu in 9th house but by saying japa and mantras I developed luck into my life. If you are stupid but willing to work naturally the teacher would help you. 😀
എന്റെഒൻപതിൽ ഗുരു ഗുളികൻ.. ഭാവം വരുമ്പോൾ ഗുളികൻ പത്തിലോട്ട് മാറുന്നു. കന്നി ലഗ്നം ആണ് ഒൻപതാം ഭാവധിപൻ ശുക്രൻ രണ്ടിൽ തുലാം രാശിയിൽ നില്കുന്നു. കൂടെ വർഗോതമം ആയി ചൊവ്വ ( മൗഢ്യം കൂടി യുണ്ട് ചൊവ്വയ്ക്കു ) പിന്നെ രാഹുവും അവിടെ നില്കുന്നു. ലഗ്നത്തിൽ ബുധൻ ഉദയഭാവത്തിൽ അവിടെ തന്നെ സൂര്യൻ ആറിൽ ചന്ദ്രൻ ( ശുക്ലപക്ഷം ദ്വാദശി തിഥി ). എട്ടിൽ കേതു. പതിനൊന്നിൽ ശനി.. ഭാവത്തിൽ വരുമ്പോൾ 12 ഇൽ ആവും.. ജീവിതം നല്ലത് ആവുമോ.. ഗുരുവിനു ഷഡ്വർഗ ബലം 6. അഷ്ടവർഗത്തിൽ ഗുരുവിനു 5 ബലം. ശുക്രന് 4 ബലം. എങ്ങിനെ ജോലി വിവാഹം സന്താന കാര്യങ്ങൾ.. 🙏🙏🙏
Your deep knowledge and attractive presentation is really impressive at the same time useful too
വളരെ സന്തോഷം തോന്നുന്നു ഗുരു പറഞ്ഞു തന്ന അറിവുകൾ മനസിലാക്കിയപ്പോൾ .ഓരോ ജന്മത്തിനും അതിൻ്റെ തായലക്ഷൃമുണ്ട് അതനുസരിച്ചുള്ള ചിന്തകളാണ് ഓരോ വ്യക്തിയിലും ഉണ്ടാകുന്നത്. ദൈവം കൂടെ ഉണ്ടെന്ന ഫീൽ ആണ് ഗുരുവിലൂടെ മനസ്സിലാക്കാൻ കഴിയുന്നത് ഒരു പാട് നന്ദി ഗുരുദേവാ
❤
നമസ്കാരം സർ.
Ningale pole oru guruvine kittiyathil njan abhimaanikkunnu
Namaskaram 🙏🙏
ശുഭം ശുഭകരം
Namasthe
🙏Namastheji🙏
👍👍👍
Enik 9 th house moon and bhaval vyazham nilkunu
9 ഇൽ മകരത്തിൽ ചന്ദ്രൻ.. 9 ആം ഭാവാധിപൻ ശനി 11 ഇൽ മീനത്തിൽ.
9 താം ഭാഗം കന്നി ശുക്രൻ നീചൻ.......... 9 ഭാവാതിപൻ ബുധൻ 10 ത്തിൽ തൂലാത്തിൽ
Good class
Thank You
I have Rahu in 9th house but by saying japa and mantras I developed luck into my life. If you are stupid but willing to work naturally the teacher would help you. 😀
എനിക്ക് ഒൻപതിൽ ബുധൻ +വ്യാഴം, ഒൻപതാം ഭാവത്തിപൻ ശനി ആണ് അത് ആറിൽ
My 9th house (Edavam) sun, bhavdipan 7th il meenam rasiyil. Jathakathil 65 vayassu mosam ennu paryunnu. Enthu kondu
🙏
എന്റെഒൻപതിൽ ഗുരു ഗുളികൻ.. ഭാവം വരുമ്പോൾ ഗുളികൻ പത്തിലോട്ട് മാറുന്നു.
കന്നി ലഗ്നം ആണ് ഒൻപതാം ഭാവധിപൻ ശുക്രൻ രണ്ടിൽ തുലാം രാശിയിൽ നില്കുന്നു. കൂടെ വർഗോതമം ആയി ചൊവ്വ ( മൗഢ്യം കൂടി യുണ്ട് ചൊവ്വയ്ക്കു ) പിന്നെ രാഹുവും അവിടെ നില്കുന്നു. ലഗ്നത്തിൽ ബുധൻ ഉദയഭാവത്തിൽ അവിടെ തന്നെ സൂര്യൻ ആറിൽ ചന്ദ്രൻ ( ശുക്ലപക്ഷം ദ്വാദശി തിഥി ). എട്ടിൽ കേതു. പതിനൊന്നിൽ ശനി.. ഭാവത്തിൽ വരുമ്പോൾ 12 ഇൽ ആവും.. ജീവിതം നല്ലത് ആവുമോ.. ഗുരുവിനു ഷഡ്വർഗ ബലം 6. അഷ്ടവർഗത്തിൽ ഗുരുവിനു 5 ബലം. ശുക്രന് 4 ബലം. എങ്ങിനെ ജോലി വിവാഹം സന്താന കാര്യങ്ങൾ.. 🙏🙏🙏
Pls contact 8593832027
9 ഭാവധിപൻ ശുക്രൻ 10ൽ ലഗ്നാധിപനും 10 ഭാവധിപനും ആയ ബുധൻ രവിക്കൊപ്പം 9ൽ
പരിവർത്തനം ചെയ്തു നിൽക്കുന്നു... കർമ്മതടസം മാത്രം...😢
9il Shani vannal
ഒമ്പതാം ഭാവത്തില്‍ ശനി നിന്നാൽ വിപരീത ഫലം ആണോ?
Pls contact 8593832027
എന്റെ 9 ൽ ശനീശ്വരനാണ് നല്ലഅനുബവങ്ങളാണ്
Rashi based anno, legna based anno bhavam chinthikkendath🙏
legna based anu
🙏🙏
ലഗ്നാൽ 9 ൽ ചന്ദ്രൻ നിൽക്കുന്നു എന്താണ് ഗുരുജി ഫലം
ഫലം പറയുന്നത് , രാശി ഗ്രഹം എന്നിങ്ങനെ നിരവധി നിരീക്ഷണങ്ങളെ ആശ്രയിച്ചാണ് .
🙏💐💐🙏🏻
ഏന്റെ ഒൻപതാം ഭാവത്തിൽ ബുധൻ +ഗുളികൻ നിൽക്കുന്നു, ഒൻപതാം ഭാവധിപൻ(ഗുരു )ആറിൽ നിൽക്കുന്നു സ്വന്തം രാശിയായ ധനു രാശിയിൽ
2nd and 9th lord venus in taurus in 9th house from the lagna.
What is the result of this placement sir
anna kidilam
Very good ☝️
🙏🙏❤️
🙏🙏👍👍
🙏🙏🙏
🙏🙏🙏