Aswin Vijayan & Amma Exclusive Interview | Oru Chiri Iru Chiri | Milestone Makers

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 356

  • @TipTop_power_CG
    @TipTop_power_CG 3 роки тому +945

    Aswin ന്റെയും അമ്മയുടെയും Fans ഒണ്ടോ
    ❤️❤️❤️❤️❤️❤️❤️❤️
    Real Talented Actors

  • @nidheeshchinna7509
    @nidheeshchinna7509 3 роки тому +292

    Aswin daa ഒരു ദിവസം നീ നല്ലരു നടൻ ആകും ഒരുപാട് അനുഭവം ഉള്ളവനെ നല്ലരു കലാകാരൻ അവൻ പറ്റു

    • @RUKZAR-v4k
      @RUKZAR-v4k 3 роки тому

      ua-cam.com/users/shorts8Lku-JEg45E?feature=share

  • @abhiramik7798
    @abhiramik7798 3 роки тому +230

    എത്ര വിഷമിച്ചിരിക്കുന്നവർ ആണേലും ഈ അമ്മയുടെയും മകന്റെയും ഒരു വീഡിയോ കണ്ടാൽ പോസിറ്റീവ് ആവും ❤️❤️❤️❤️❤️❤️
    അത്രക്കും പോളിയാണ് ❤️❤️❤️
    ഒരു ചിരി എപ്പിസോഡ് മുടങ്ങാതെ കാണുന്നവർ 💯💯💯💯💯

    • @RUKZAR-v4k
      @RUKZAR-v4k 3 роки тому +1

      ua-cam.com/users/shorts8Lku-JEg45E?feature=share

  • @its_Me-vq6wg
    @its_Me-vq6wg 3 роки тому +137

    അഭിനയിക്കണം എന്ന് ശബ്‍ദമെടുത്ത മനസ്സാണയാളുടെ നമുക്ക് പിന്തിരിപ്പിക്കാൻ ആവില്ല !! അശ്വിൻ keep going

  • @merlinroy8712
    @merlinroy8712 3 роки тому +118

    ദൈവം തന്ന വലിയൊരു കൃപയാണ് ഈ ജീവിതം ഇനിയും വിജയിക്കട്ടെ. കിട്ടുന്ന കാശിൽ ദാനം ചെയ്യണം കേട്ടോ 🙏🙏🙏

  • @bijipaul9098
    @bijipaul9098 3 роки тому +123

    അശ്വിൻ, അമ്മ രണ്ടും പേരും പൊളി ആണ്....26 വയസ്സിൽ ഇത്ര എല്ലാവരുടെയും മനസ്സിൽ ഒരു സ്ഥാനം നേടാൻ കഴിഞ്ഞല്ലോ 👌👌👌

  • @Bliver-zu3fz
    @Bliver-zu3fz 3 роки тому +63

    youtube വീഡിയോയിൽ കണ്ടതിൽ ഏറ്റവും സന്തോഷവും
    കിട്ടിയ ഒരു സംവാദം.
    ഇവർ ദൈവത്തിൻ്റെ കരങ്ങളാൽ അനുഗ്രഹിക്കപ്പെട്ട
    കലാ കുടുംബം.

  • @Fathima.Farook
    @Fathima.Farook 3 роки тому +102

    സിനിമയിൽ അഭിനയിച്ചില്ലേലും സൂപ്പർ സ്റ്റാർ ആണ് ഈ അമ്മയും മോനും.മലയാളികളുടെ എല്ലാം മനം കവർന്ന രണ്ട് പേർ 👌അശ്വിനും അമ്മയ്ക്കും സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടട്ടെ 👍

  • @shadohyoutuber
    @shadohyoutuber 3 роки тому +26

    ഒരു അമ്മ തന്റെ മകനോ മകൾക്കോ എത്ര പ്രീയപെട്ടവളാകണം അതേപോലെ ഒരു മകന് അല്ലെങ്കിൽ മകൾക്ക് തന്റെ അമ്മ എത്ര പ്രീയപെട്ടതാവണം എന്നതിന് ഇവർക്ക് അപ്പുറത്ത് ഒരു example കാണിക്കാൻ ഇല്ല... ഇവരുടെ സ്നേഹമാണ് ഇവരുടെ വിജയം..
    ഐവ അശ്വിൻ... അമ്മ.... നിങ്ങൾ പൊളിയല്ലേ.....👌❤❤❤❤

  • @abhijithatv7283
    @abhijithatv7283 3 роки тому +14

    ഞാൻ ഇവരുടെ ഒരു എപ്പിസോഡും മുടങ്ങാതെ കാണുന്ന പ്രേക്ഷകൻ ആണ് ഏതേലും miss ആയാൽ അപ്പൊത്തന്നെ യുട്യൂബിൽ നോക്കി കാണും ഭാഗ്യം ചെയ്ത അമ്മയും മോനും പിന്നെ അശ്വൻ പറഞ്ഞപോലെ സ്കിറ്റ് എഴുതിതയ്യാറാക്കാത്തത് തന്നെയാണ് ഇവരുടെ വിജയം ഇനിയും ഉയരങ്ങളിൽ എത്തട്ടെയെന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤👌

  • @shynisuresh3663
    @shynisuresh3663 3 роки тому +153

    അശ്വിനും അമ്മയും ആയത് കൊണ്ട് കണ്ടു, സൂപ്പർ പച്ചയായ സംസാരം

  • @abhiramik7798
    @abhiramik7798 3 роки тому +211

    അശ്വിൻ ചേട്ടനും അമ്മയും പോളിയാണ് എന്നുതോന്നുന്നവർ നീലം മുക്കിക്കോ ❤️❤️❤️❤️💯💯💯💯💯

  • @kvshobins9820
    @kvshobins9820 3 роки тому +60

    നല്ലൊരു മരുമോളെ കിട്ടട്ടെ ഈ സ്നേഹം നിലനിൽക്കട്ടെ

  • @lijomichael8659
    @lijomichael8659 3 роки тому +61

    മലയാളികളുടെ മനസ്സു കിഴടക്കിയ A̮S̮W̮I̮N̮ and A̮M̮ M̮ A̮ ❤❤

  • @fousiyasaleemsaleem6579
    @fousiyasaleemsaleem6579 3 роки тому +70

    👍👍നല്ല രസം ആണ് ഇവരുടെ പരുപാടികൾ എനിക്ക് ഭയങ്കര ഇഷ്ടം ആണ്

  • @aparna1596
    @aparna1596 3 роки тому +10

    ഇന്നാണ് ഇങ്ങനെ രണ്ട് പേരെ കണ്ടത്.. എല്ലാ വിഡിയോസും തപ്പി പിടിച്ചു ഇരുന്ന് കണ്ട്....
    പൊളി 🥰❤

  • @AbdulRahman-ys4mw
    @AbdulRahman-ys4mw 3 роки тому +6

    എന്തിന് സിനിമ താരങ്ങളെകാളും ചേട്ടായിയും അമ്മയും പ്രമുഖർ ആയി എനിക്ക് ഒരുപാട് ഇഷ്ടമാണ് ഒരുപാട് ജനങ്ങളുടെ മനസ്സിൽ ഇടം നേടി 🥰🥰🥰🥰🥰❤❤❤❤❤

  • @ukkasha5854
    @ukkasha5854 3 роки тому +72

    Well, Ashwin is an underrated artist!❤

    • @RUKZAR-v4k
      @RUKZAR-v4k 3 роки тому

      ua-cam.com/users/shorts8Lku-JEg45E?feature=share

  • @aryaravi4089
    @aryaravi4089 3 роки тому +94

    Talented artists...All the best👏

  • @bijirajesh1033
    @bijirajesh1033 3 роки тому +34

    There is a treasure awaiting for you. God bless you Aswin!

  • @dilfiddilfid519
    @dilfiddilfid519 3 роки тому +11

    Aswin..... Amma...... L❤e you.........

  • @muhammedfaizan7582
    @muhammedfaizan7582 3 роки тому +61

    അശ്വാനും അമ്മയും പണ്ടേ സുപ്രാ...😍👍അവതരികയുടെ അവതരണവും കൊള്ളാംട്ടോ 👍

  • @2030_Generation
    @2030_Generation 3 роки тому +16

    *ഇന്റർവ്യൂ എടുക്കുന്ന ചേച്ചിയുടെ സംസാരം വളരെ നന്നായിട്ടുണ്ട്.. 😊*

  • @aparnasreenath2070
    @aparnasreenath2070 3 роки тому +18

    Aswinettanum ammayiyum poliyane🤩🤩❤❤❤❤fam

    • @inspire3381
      @inspire3381 3 роки тому

      Fammmmm jamm
      Ammayiii and brother

  • @noufalkl1020
    @noufalkl1020 3 роки тому +7

    അമ്മയും മോനും പൊളിയല്ലേ 😍❤👍നല്ല ഒരു interview 😍😍

  • @elgin1983
    @elgin1983 3 роки тому +42

    ഇങ്ങനെ ഉള്ള ആളുകൾ നമ്മുടെ സമൂഹത്തിൽ വേണ്ടത്,നമ്മൾ എല്ലാവരും ഒരു സമൂഹത്തിൽ ഉള്ളവരാണ്, അപ്പോൾ ഇവരുടെ ഐകമ് നമ്മൾ നമ്മുറ്റ് ജീവിതത്തിൽ വഖ്‌രുത്തേണ്ടത്

  • @muhammadzayan1028
    @muhammadzayan1028 3 роки тому +8

    Ashwin broyum ammayum poli anu ❤️❤️❤️❤️❤️

  • @bindumanoj4339
    @bindumanoj4339 3 роки тому +26

    All the best, you both are just great performers.

    • @RUKZAR-v4k
      @RUKZAR-v4k 3 роки тому

      ua-cam.com/users/shorts8Lku-JEg45E?feature=share

  • @neenusaranya6411
    @neenusaranya6411 3 роки тому +8

    ente daivame Eppo Amma enthoru paava.. acting thudangiya puliyanu 😘😘😘💗💗😍😍

  • @aachu874
    @aachu874 3 роки тому +13

    Superb interview.. 🥰..God bless uu Aswin,Amma and chechi....🙌....😊😊

  • @nabeebzubair5391
    @nabeebzubair5391 3 роки тому +34

    Amma🥰 Aswin 🥰 Orupaaad uyarangalil ethatte🙏 God bless you 🎉

  • @christoredskull7296
    @christoredskull7296 3 роки тому +18

    അശ്വിൻ ന്റെയും അമ്മയുടെയും വീഡിയോ അടിപൊളിയാണ്

  • @arunasreedharan1942
    @arunasreedharan1942 3 роки тому +2

    Aswine... Aswine.... Aswine..... Orupaad orupaad orupaad istam🥰🥰🥰🥰🤗🤗🤗

  • @kunjattasworld9945
    @kunjattasworld9945 3 роки тому +10

    Aa ammayum makanum iniyum iniyum uyarchayileku ethatte 👍👍👏👍👌... Highly talented artists 👍👍

  • @abhiramik7798
    @abhiramik7798 3 роки тому +11

    അമ്മ പോളിയാണ് വേറെ ലെവൽ ❤️❤️❤️💋💋

  • @ajiaishu2981
    @ajiaishu2981 3 роки тому +12

    Aswin 🥰❤Ammmaaaaa ❣❤

  • @RACINGROSTER
    @RACINGROSTER 3 роки тому +3

    Ee mothalinee adyam kandappo arinjillaa ithra poliyanennuu ponneee iyy nammade kozhikottukarude abhimanamadaaa... Love you brooo...
    Ninne onnu nerittu kananam... 🔥🔥🔥
    Oru divasam kurach neram samsarikkanam randalodum...

  • @miss_nameless9165
    @miss_nameless9165 3 роки тому +27

    ഇവർ 2 പേരും സൂപ്പർ ആണ്😍💯

  • @vinodkumark.p9027
    @vinodkumark.p9027 3 роки тому +11

    അശ്വിൻ്റെ സ്വാഭാവികമായ അഭിനയം എനിക്ക് ഭയങ്കര ഇഷ്ടമാണ്... അഭിനയം തുടരുക... എത്രയും പെട്ടെന്ന് തന്നെ അശ്വിൻ സിനിമയിൽ എത്താൻ ഞാൻ പ്രാർത്ഥിക്കും.. അമ്മയുടെ അഭിനയവും സൂപ്പറാണ്.

  • @tharanair8230
    @tharanair8230 3 роки тому +11

    All the best mone
    God bless you 🙏
    Amma God bless you 🙏

  • @CHEKUTHAN_KOTTA
    @CHEKUTHAN_KOTTA 3 роки тому +5

    Two underrated legends🥰🥰🥰🥰😍🥰😍🥰😍🥰

  • @jinn5357
    @jinn5357 3 роки тому +4

    Poil💕 Aswin😍Ammm.a... 💕😍

  • @Molu-g5j
    @Molu-g5j 3 роки тому +5

    Ashwin.Amma❤️💪💪

  • @prabha1411
    @prabha1411 3 роки тому +8

    അടിപൊളി... Super 👍👌❤️❤️❤️❤️

  • @pavithraerancheri8508
    @pavithraerancheri8508 3 роки тому +5

    Aswin chettan and amma fans💥💥🔥🔥

  • @anupama4591
    @anupama4591 3 роки тому +8

    All the best.. daivam anugrahikatte.. 🙌🙌

  • @adhithyaamal
    @adhithyaamal 3 роки тому +31

    Kalakkki🥰🥰🥰🥰

  • @nabeebzubair5391
    @nabeebzubair5391 3 роки тому +18

    This is your first Vedio 🥰 channel settavum 🤙 aswinum 🥰 Ammayum 🥰 daivam anugrahicha artists kalaanu. 💯

  • @jinirobin7884
    @jinirobin7884 3 роки тому +3

    Ashwin &Amma ❤️❤️❤️❤️

  • @sreejith9127
    @sreejith9127 3 роки тому +15

    അമ്മ സകലകലാ വല്ലഭ 🔥

  • @tarunzzentertainment2046
    @tarunzzentertainment2046 3 роки тому +5

    Ashwin amma combo 🤩❤

  • @imagicworkshop5929
    @imagicworkshop5929 3 роки тому +2

    അശ്വിനും അമ്മയ്ക്കും ആശംസകൾ 🙏🙏🌺🌺🌺🌺

  • @shylajasethu8811
    @shylajasethu8811 3 роки тому +10

    Amma monnum super......
    ❤ ❤ ❤

  • @abhishek_rash
    @abhishek_rash 3 роки тому +23

    Superb😍

  • @sajnan728
    @sajnan728 3 роки тому +9

    Aswinte amma thammil industry l poya rekshapedum sure

  • @sivadassiva4781
    @sivadassiva4781 3 роки тому

    Onnu കാണാൻ ഒരുപാടു ആഗ്രഹം.. ഈ അമ്മയെയും മോനെയും.. Support. 👏👏👏👏👏👏👏👏👏👏👏👏👏👏awsome.. Preformance... ✌️✌️✌️✌️✌️✌️✌️✌️

  • @aparnamohan7629
    @aparnamohan7629 3 роки тому +2

    അമ്മക്കും അശ്വിനും ഒത്തിരി സ്നേഹം ❤️❤️❤️

  • @nihaniha2246
    @nihaniha2246 3 роки тому +3

    Aswin &amma fans undo😍🤣👌💯
    ❤❤❤❤❤❤❤❤❤❤❤❤❤
    Real Talented Acters❤

  • @alhaadi6867
    @alhaadi6867 3 роки тому +8

    Really Talented 💋❤️

  • @niyasbinumer4983
    @niyasbinumer4983 3 роки тому +35

    അശ്വിൻ & അമ്മ
    കഴിവും എളിമയും
    ഉള്ള നല്ല കലാകാരന്മാർ ആണ് 💯❤️

  • @savithapb1050
    @savithapb1050 3 роки тому +9

    Apara kalakaran swapnm kanumpole uyarangalil ethatte

  • @shameershemi1932
    @shameershemi1932 3 роки тому +17

    ആഷിനും അമ്മയും സൂപ്പറാണ്

  • @harithasudhi1104
    @harithasudhi1104 3 роки тому +4

    Super aswin & amma♥️👌🙏

  • @fs-zi4fm
    @fs-zi4fm 3 роки тому +6

    മലയാള സിനിമയിൽ വരേണ്ട ഒരു വെക്തി ആണ് താങ്കൾ 👍

  • @ashrafasru2674
    @ashrafasru2674 3 роки тому +13

    Aswin Chettan & Amma🤩😘😍

  • @yaseen.s7c237
    @yaseen.s7c237 3 роки тому +8

    പൊളി പോളിയേയ് 💕💕💕💕💕💕

  • @Seeyourself009
    @Seeyourself009 3 роки тому +2

    Njan Skip cheyyand kanda first Malayalam interview..

  • @rejimohan3124
    @rejimohan3124 3 роки тому +21

    Super

  • @rasheedacp47
    @rasheedacp47 3 роки тому +4

    Nammale Kozhikodan slang anu super👍😄

  • @faisalkn5819
    @faisalkn5819 3 роки тому +8

    എനിക്ക് വയ്യ നിനക്ക് ഒരു മാറ്റവും ഇല്ലലോട ❤❤❤❤❤❤

  • @kkppk6457
    @kkppk6457 3 роки тому +2

    Aswin💫❤

  • @ajithlal2463
    @ajithlal2463 3 роки тому +1

    Ammayude Mimicri Adipwoli🥰🥰🥰🥰

  • @shabirabacker1178
    @shabirabacker1178 3 роки тому +6

    Nice interview..nalla anchoring.. keep it up..

  • @booyahgamer4674
    @booyahgamer4674 3 роки тому +10

    All the best dears 🌹🌹🌹

  • @achu789
    @achu789 3 роки тому +3

    Oru package aan ee ammayum monum😍

  • @asrafpp50
    @asrafpp50 3 роки тому +1

    Ashwin amma adipoli😘😘😘😘😘💥💥💥💥💥😘

  • @shanavasshanu8127
    @shanavasshanu8127 3 роки тому +25

    അവതാരികയെ കാണാൻ സീരിയൽ നടി പ്രതീക്ഷനെ പോലെ ഉണ്ട്

  • @fareedamt9528
    @fareedamt9528 3 роки тому +3

    🥰🥰🥰ഇഷ്ട്ടം... രണ്ടു പേരെയും 🥰🥰

  • @stephinstephen757
    @stephinstephen757 3 роки тому +1

    Super Aswin and amam🙋🙋🙋🙋

  • @haril9543
    @haril9543 3 роки тому +11

    മുത്തേ നീ പൊളിക്കും

  • @peaceofmind6230
    @peaceofmind6230 3 роки тому +23

    The happiness project എന്ന പരിപാടിക്ക് ശേഷം skip ചെയ്യാതെ കണ്ട ഒരേ ഒരു program

  • @priyaramesh9989
    @priyaramesh9989 3 роки тому +2

    അശ്വിനും അമ്മയും ഒരുപാട് ഇഷ്ട്ടം

  • @rajeshwarinair2998
    @rajeshwarinair2998 3 роки тому +11

    You. Must. Show. Your. Father. Brother. and. Sister. My. Best. Wishes

  • @sajithr6
    @sajithr6 3 роки тому

    Best wishes Aswin.....for a bright future in the Big screen.

  • @prameelapr5862
    @prameelapr5862 3 роки тому +1

    AMMA suuupera........ Ashwin aaru endhekko cheydalum deivam kai vidilla..... Varum therchayayim.....

  • @muhammedshafimt2441
    @muhammedshafimt2441 3 роки тому +1

    Iniyum oruppadu bember adikkatte long time life

  • @fathimathaflamp4568
    @fathimathaflamp4568 3 роки тому +1

    Try cheyu Aswin. U can. U will. U must. Nammal okke und koode

  • @sujithasujitha8058
    @sujithasujitha8058 3 роки тому +2

    Aswin amma 👌👌👌

  • @trackerjack6513
    @trackerjack6513 3 роки тому +1

    Love you aswin and amma❤️❤️❤️❤️❤️

  • @remadevilc5627
    @remadevilc5627 3 роки тому +1

    Aswin .amma .god bless you. 🙏

  • @krishnarajendran7034
    @krishnarajendran7034 3 роки тому +11

    ഇഷ്ടമുള്ള ടീം ആണ് 👌👌👍👍

  • @tharanair8230
    @tharanair8230 3 роки тому +8

    Congratulations 👏
    No words 🙏

  • @machanonly4133
    @machanonly4133 3 роки тому +1

    Real Talent 😘

  • @dhyanraj1045
    @dhyanraj1045 2 роки тому +2

    ഇവരെ സിനിമയിൽ എടുക്കാത്ത സംവിധായകരെ നിങ്ങൾ മനുഷ്യരാണോ😁😁😁😁

  • @bussinessmedia8245
    @bussinessmedia8245 3 роки тому +2

    Aswin കഴിവുള്ള വ്യക്തിയാണ് 👌👌

  • @minnu6160
    @minnu6160 3 роки тому +14

    Thumbnail കണ്ടപ്പോ തന്നെ ഇങ്ങോട്ട് പോന്നു 😌🤩

  • @dreamlifekavyashonak6463
    @dreamlifekavyashonak6463 3 роки тому +4

    Super avadharika

  • @sumakr2083
    @sumakr2083 3 роки тому +1

    Aswin and amma njan katta fan anuttooo

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 3 роки тому +4

    അമ്മയും മക്കളും അടിപൊളിയാ

  • @rahular1582
    @rahular1582 3 роки тому +5

    😍😍😍⭐❤️