എന്ത് DGP, പരീക്ഷ ജയിക്കാൻ ആവശ്യ മായത് പഠിച്ചു പരീക്ഷ എഴുതിയും കുറെ സ്വാധീനവും ഉപയോഗിച്ച് നേടിയ ഒരു പദവി എന്നതിന് അപ്പുറം സ്വന്തമായി ചിന്താശേഷിയും ബുദ്ധിയും ഇല്ലാത്ത ഒരു മനുഷ്യൻ എന്നത് കൊണ്ട് "( DGP വരെ ) എന്ന് പ്രയോഗിക്കേണ്ട ആവശ്യമില്ല, ഈ ശരത്തിന് ഉണ്ടായ സ്വാഭാവിക സംശയം പോലും അയാൾക് ഉണ്ടായികാണില്ല ഇല്ലെങ്കിൽ ഇത് സത്യമെന്ന് ജനം വിശ്വസിക്കാൻ അവശ്യ മായ ഉപദേശം പോലും അയാൾ നൽകി കാണും എന്നതാവാം സത്യം
ഡോക്ടർ മോൻസൻ മാവുംങ്കലിനെ പോലുള്ള ലോക കോടീശ്വരനെ നേരിൽ കാണാനും, ആ മഹാത്മാവിന്റെ അടുത്തിരിക്കാനും നിങ്ങൾ രണ്ടുപേർക്കും ലഭിച്ച മഹാഭാഗ്യം ഓർക്കുമ്പോൾ, എനിക്ക് ഇപ്പഴും രോമാഞ്ചം ഉണ്ടാകാറുണ്ട്.
വളരെ നല്ല explanation... ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്....പറ്റിപ്പോയ അബദ്ധം മനസിലാക്കി തുറന്നു സംസാരിക്കുന്നു... നന്നായി തോന്നി... പലരും മടിക്കുന്ന കാര്യം ആണത്... ആർക്കും പറ്റാവുന്ന അബദ്ധം... നിങ്ങൾ വീഴുകയല്ല മറിച്ചു ഉയരുകയാണ് ചെയ്തത്...എല്ലാ നന്മകളും നേരുന്നു...
@@kunnumpurath1887 mmm mmmmmmmñmmmmmm mom mmmmmmmñmmmmmm m mm mmmmmmñññ nnmñnmmmmmm mom ñññnñnññnññnñnnnnnñnñnnnñnn on ñnnñññnnnñññnnnnñnnnñññññnnñnnñnnnnñn in nnnñnñnnnñnññnnñnnñnññn ñnnñññnnnñññnnnnñnnnñññññnnñnnñnnnnñn ñnnn innings ñn no in nñ no nñno ok nno non ññññ mom ñññnnnñññnñnñnnñnññññnññnñ in nnnñnññnññññññnññññnnññññ9nñnnnnnnoñnñnnooonnoññonnnooo9oo oono oo
#💯 ഈ അമ്മയ്ക്കും മകനുമൊപ്പം , ഇത്ര വിശദീകരണം വേണ്ട ഭായ് , പറയുന്നവർ പറയട്ടെ , നിങ്ങൾ രണ്ടു പേരും പൂർവ്വാധികം ശക്തിയോടെ കുതിക്കൂ , എന്നും കൂടെയുണ്ടാവും ... കട്ട സപ്പോർട്ട് ❤️👍
നിങ്ങൾ അമ്മയും മോനും തികച്ചും നിഷ്കളങ്കരാണ് - നിഷ്കളങ്കരെ ആർക്കും പറ്റിക്കൻ' കഴിയും. വല്യ പുള്ളികൾ വരെ കുടുങ്ങി നാണം കെട്ട് നിൽക്കുന്നു. പിന്നെയാണ്;' വീഡിയൊ ഡിലിറ്റ് ചെയ്യണ്ട. . ഒരു വിഷമവും വേണ്ട.. യാത്രകൾ തുടരുക.
പ്രിയ സുഹൃത്തേ നമസ്കാരം, മിക്കവാറും പല കാര്യങ്ങളുടെയും സത്യസന്ധത നമ്മൾ അളക്കുന്നതിന് പല മാനദണ്ഡങ്ങളുണ്ട്. അതിലൊന്ന് നമ്മളെക്കാൾ മികച്ച ഒരാളുടെ ( മികച്ച ഒരാൾ എന്ന് നമ്മൾ കരുതുന്ന) അഭിപ്രായം. മറ്റേത് നമ്മുടെ യുക്തിക്കും ചിന്തക്കും അനുസൃതമായി നമുക്ക് തോന്നുന്ന സാധ്യത. മോൻസൺ മാവുങ്കാലിന്റെ കാര്യത്തിൽ ആദ്യം പറഞ്ഞതിനാണ് കൂടുതൽ സാധ്യത. നമ്മൾ കൂടുതൽ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന പല ആളുകളും നമുക്ക് മുമ്പേ തന്നെ നമുക്കു പറ്റിയ അബദ്ധത്തിൽ ചെന്ന് ചാടി. പ്രത്യേകിച്ചും ഒരു ഡിജിപി പോലെ ഒരാൾ ഒരു കാര്യത്തെക്കുറിച്ച് വിശ്വസിക്കുമ്പോൾ അതിൽ അവിശ്വസിക്കേണ്ട തായി ഒന്നും ഇല്ല എന്ന തോന്നൽ. ചിലർ വലിയ വിദ്യാഭ്യാസ യോഗ്യത ഉള്ളവർ ആയിരിക്കും. നല്ല വിഷയങ്ങളെക്കുറിച്ച് അഗാധമായ പാണ്ഡിത്യം ഉള്ളവരായിരിക്കും. എന്നാൽ ചില കാര്യങ്ങളിൽ അവർ മഹാ മണ്ടന്മാരും ആയിരിക്കും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. എങ്കിലും മോശയുടെ അംശവടി, ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, യേശുക്രിസ്തുവിന്റെ രക്തം പറ്റിയ തിരുവസ്ത്രം... ഇതൊക്കെ monson എന്നയാൾ വിശദീകരിച്ചപ്പോൾ അതൊന്നും യുക്തിക്കു തീരെ നിരക്കുന്നതല്ല എന്ന് നിങ്ങൾക്ക് തോന്നേണ്ടത് ആയിരുന്നില്ലേ? കാരണം, മോശ, ശ്രീകൃഷ്ണൻ, യേശു എന്നെ സങ്കല്പങ്ങൾ ചരിത്രപരമായ വസ്തുതയായി കാണുന്നില്ല എന്നതാണ്. ഇവർ ജീവിച്ചിരുന്നതായി യുക്തിഭദ്രമായി ഇതുവരെ സമർത്ഥിക്കാൻ നമുക്ക് കഴിഞ്ഞിട്ടുമില്ല. മറ്റൊരു കാര്യം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഇത്തരം സാധനങ്ങൾ ഇത്രയും നാളുകൾ കേടുകൂടാതെ ഇരിക്കുമോ എന്ന് സാമാന്യയുക്തിക്ക് എങ്കിലും ചിന്തിക്കാമായിരുന്നു..! monson എന്നയാൾ ഏതെല്ലാം സർട്ടിഫിക്കറ്റുകൾ നമ്മുടെ മുമ്പിൽ നിരത്തി സംസാരിച്ചാലും അയാളുടെ പകിട്ടിലും പത്രാസിലും മയങ്ങി പോകാതെ ഇത്തരം കാര്യങ്ങൾ ഒന്നും തിരിച്ചു ചോദിക്കാമായിരുന്നു. ഗാന്ധിജിയോ നെഹ്റുവോ ശ്രീനാരായണഗുരുവോ ചട്ടമ്പിസ്വാമികളോ ശ്രീ അയ്യങ്കാളിയോ ഒക്കെ ഉപയോഗിച്ചിരുന്ന വസ്തുക്കൾ ആണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ എത്രയോ എളുപ്പമാണ്. എന്നിട്ടും പത്തോ അമ്പതോ വർഷം മാത്രം പഴക്കമുള്ള ഒരു ഊന്നുവടി കാട്ടിയിട്ട് ഇത് മോശയുടെ അംശവടി ആണെന്ന് പറഞ്ഞ് നിങ്ങളെ വിശ്വസിപ്പിച്ചതിലൂടെ അയാൾ കേരളസമൂഹത്തെ മൊത്തവും പരിഹസിച്ചിരിക്കുകയാണ്. മലയാളിയുടെ പതിവ് പൊങ്ങച്ചങ്ങൾ നന്നായി മനസ്സിലാക്കിയ നല്ലൊരു മനശാസ്ത്രജ്ഞൻ ആണ് monson മാവുങ്കൽ എന്ന് ഞാൻ പറയും. കാരണം ഒരു കാറിൽ ചെന്ന് ഇറങ്ങുന്ന ആളെ കാണുമ്പോൾ ഉള്ള ആളുകളുടെ ഭവ്യത യും വിധേയത്വം നന്നായി മനസ്സിലാക്കിയ monson, ഒന്നും രണ്ടും കാറുകൾ ഉള്ള സാറന്മാരുടെ മുൻപിൽ 30 കാറുകൾ നിരത്തിയിട്ടു... 🤪🤪🤪.. അതിൽ എല്ലാ സാറന്മാരും വീണു. അയാൾ പറയുന്നതെല്ലാം വെള്ളം തൊടാതെ വിഴുങ്ങി.... അയാൾക്ക് മുമ്പിൽ എല്ലാ സാറന്മാരും ഏറാൻ മൂളികൾ ആയി നിന്നു. അക്കൂട്ടത്തിൽ താങ്കളും. ഇതിൽ പ്രത്യേക വിശദീകരണം ഒന്നും ആവശ്യമില്ല. മണ്ടന്മാരായ മഹാന്മാരുടെ ഇടയിൽ താങ്കൾ വെറും ഒരു സാധാരണക്കാരൻ എന്ന് മാത്രം ചിന്തിച്ച് ആശ്വസിക്കുക..
പ്രിയ സഹോദരൻ നും അമ്മയും ഈ ഒരു വിഷയത്തിൽ സോറി പറയേണ്ട ആവശ്യം ഇല്ലായിരുന്നു. നമ്മൾ എല്ലാം മനുഷ്യർ ആണ്. ആർക്കും അറിയാതെ അബദ്ധങ്ങൾ സംഭവിക്കാം. നമ്മുടെ പ്രബുദ്ധ മലയാളികളുടെ ഏറ്റവും വലിയ പോരായ്‌മ ആണ് മോശം ഭാഷയിൽ പ്രതികരിക്കുക, സഭ്യം അല്ലാത്ത രീതിയിൽ കമ്മന്റ്സ് ഇടുക എന്നുള്ളത്. അതിനെ അതിന്റെ വഴിക്കു വിടുക. കൂടുതൽ കൂടുതൽ നല്ല വീഡിയോസ് താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു. ഒരു സബ്സ്ക്രൈബർ എന്ന നിലയിൽ എന്റെ എല്ലാ വിധ പിന്തുണയും, ആശംസകളും നേരുന്നു. ഗുരുവായൂരപ്പനും വടക്കും നാഥനും എന്നും തുണയായി കൂടെ ഉണ്ടാകട്ടെ.
Don't worry man.No one can blame you. Your video helped all News Channels for more free footage. That's a good help they got from you. Please don't get dejected if you find any defaming comments or remarks. Mom looks upset in this Video Please cheer her up. Forget about all that had happened. You will be rewarded for your sincere work and for pursuing this passion.
നിങ്ങളെ ഒന്നും തെറ്റ് പറയാൻ പറ്റില്ല.. ആരാണെങ്കിലും പെട്ട് പോകും. എന്തായാലും നിങ്ങളുടെ വീഡിയോ കൂടി ഇതെല്ലാം കാണാൻ പറ്റി... അത്ര മാത്രം.. നന്മകൾ.ദൈവം അനുഗ്രഹിക്കട്ടെ
സഹോദരാ,,, നിങ്ങൾ കാര്യങ്ങളെ ഒരു തമാശ രീതിയിൽ എടുക്കു...... ആത്മീയതയുടെ ഉള്ളുകളികൾ തേടി പോകുമ്പോൾ,,, ഇതൊക്കെ ബോധ ഉപബോധ മനസ്സുകൾ കാട്ടുന്ന മായാജാലങ്ങൾ ആണെന്ന് തിരിച്ചറിയൂ.... ശാന്തമായിരിക്കൂ.... തെറ്റും ശരിയും, ധർമ്മവും അധർമ്മവും ഒക്കെ ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ ആണെന്ന് അനുഭവംകൊണ്ടു ബോധ്യം ആകുമ്പോഴാണ്,, അല്ലെങ്കിൽ അനുഭവത്തെ നിരൂപണം ചെയ്യുമ്പോഴാണ്,, ഇതൊക്കെ ഒരു തമാശയായി കാണാൻ കഴിയുക...., കലികാലത്തിൽ അധർമത്തിന് ആയിരിക്കും ശക്തി എന്നത് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അതിൽ നിന്നും മാറി നടക്കുക വളരെ എളുപ്പമാണ്,,, എപ്പോഴും ഒരാൾക്ക് ശരിയുടെ പക്ഷത്ത് നിലകൊള്ളാൻ സാധ്യമല്ല,, കാരണം ശരികൾ എല്ലാം ആപേക്ഷിക ങ്ങളാണ്,,, കൃഷ്ണ ഭക്തരായ നിങ്ങൾക്ക്, കൃഷ്ണന്റെ ലീല ആണെന്ന് കരുതി സമാധാന പെടാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾ യോഗ അവസ്ഥയിലാണ്..... അതല്ല എങ്കിൽ ഇനിയുമേറെ കാല ചക്രത്തിൽ കുടുങ്ങി സഞ്ചരിക്കാൻ ഉണ്ടെന്നു കരുതി കൊള്ളുക 🙌🙌🙌🙌🙌🙌
അമ്മയ്ക്കും മകനും നമസ്കാരം 🙏🏻ഈ മോൺസണെ കുറിച്ചുള്ള വാർത്തകൾ കേട്ടപ്പോൾ എന്റെ മനസ്സിൽ ആദ്യം തെളിഞ്ഞത് ഈ അമ്മയുടേയും മകന്റെയും മുഖമാണ്. സാരമില്ല. വിഷമിക്കേണ്ട... നമ്മുടെ ലോകം ഇങ്ങനെയാണ്. 😍
ശരത്ത്... ഗംഭീരമായി.ഇത്രക്കും സബ്സ്ക്രൈബേർസിനോട് ബഹുമാനമുള്ള യൂടൂബേർസ് വേറെയുണ്ടോ എന്നറിയില്ല. നല്ലത് വരട്ടെ. പക്ഷേ ഒന്ന് പറയാതെ വയ്യ നിങ്ങൾ ഇനിയും പറ്റിക്കപ്പെടാൻ സാധ്യതയുണ്ട് ....കാരണ് നിങ്ങൾ ഒരു ശുദ്ധനാണ് ' Be carefullIII.........
അബദ്ധങ്ങൾ പറ്റുന്നത് സർവ്വസാധാരണം, എന്നാൽ അതു തുറന്നു പറയാൻ നമ്മൾ തൃശൂർകാർക്കുള്ള മനസ്സ് ഒരിക്കലും തള്ളികളയാൻ പറ്റാത്ത ഒന്നാണ്. മാതാ പിതാ ഗുരു ദൈവം. നമ്മ തൃശൂർകാര് നിങ്ങളെ സംശയിക്കോ .... സാഹചര്യം... അല്ലാണ്ടെ ന്താ പറയ്യാ...Don't Worry, we are always with u... Geethamma and Sarath Chaetta....
ഈ ഒരു വിഡിയോക് നമ്മളും വെയ്റ്റിംഗ് ആയിരുന്നു... അന്ന് നമ്മളും അവിടെ എല്ലാം വിശ്വസിച്ചു കമന്റ് ഇട്ടിരുന്നു... പക്ഷെ സത്യം ഒരിക്കൽ തെളിയും എന്ന് ഈശ്വരൻ കാണിച്ചു തന്നു... ഈ ഒരു വീഡിയോ ചെയ്യാൻ കാണിച്ചതിൽ സന്തോഷം 👍❣️
ചേട്ടാ ഞാൻ ചേട്ടന്റെ വീഡിയോ കാണാറുണ്ട്. ചേട്ടൻ അറിഞ്ഞു കൊണ്ടല്ലല്ലോ. വീഡിയോ ഇട്ടതു നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ്. എനിക്ക് നിങ്ങളെ ഇഷ്ടം ആണ് ഞങ്ങൾ എല്ലാരും ഉണ്ട് കൂടെ ഹാപ്പി ആയി ഇരിക്ക് 😍
നിങ്ങളെ രണ്ടു പേരെയും എനിക്ക് വളരെ ഇഷ്ടമാണ് പ്രത്യേകിച്ചും അമ്മയുടെ ആ ചിരി.. മൊൺസൺന്റെ ആദ്യത്തെ പരിപാടി ഞാൻ കാണുന്നത് ഞങ്ങളുടെ വീഡിയോയിലൂടെയാണ് നിങ്ങളുടെ അവതരണത്തിൽ ആണ് എനിക്കും അത് വളരെ വിശ്വാസം ആയത്... നിങ്ങൾ നിഷ്കളങ്കരാണ് ഇതൊന്നും വലിയ കാര്യമായി എടുക്കേണ്ട ജനങ്ങൾക്ക് എല്ലാം നന്നായി മനസ്സിലായിട്ടുണ്ട് ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യണം അമ്മയുടെ ചിരി എന്നും മുഖത്തു ഉണ്ടാകണം.... ഞങ്ങളുടെ സപ്പോർട്ട് നിങ്ങൾക്കുണ്ട് ഹരേ കൃഷ്ണ🙏
വിട്ടേക്ക് ബ്രോ... സാരമില്ല.... ഒരു പറ്റൊക്കെ ആർക്കും പറ്റും... അത്രക്ക് വലിയ തെറ്റൊന്നും നിങ്ങൾ ചെയ്തിട്ടില്ല......നിങ്ങൾ സധയ്ര്യം മുന്നോട്ടു പോവു.... All the Best👍👍🥰🥰
Dear Sarath - all these days I was waiting for your apology - as a Thrissurian, I appreciate your acceptance of the mistake related to monson’s ancient collections - don’t worry & keep going by producing wonderful UA-cam videos - regards to all your Team especially to your great Mom - Johny Paul, Thrissur
This was indeed an eye opener for all the antique lovers💞 Such master brains can deceive any common man, really appreciate the boldness showed by accepting ur folly🥰 Once again thank u so much for showing where blind beliefs can end u with🙏💕 Best wishes to travel more far n wide with new n never ending stories to be heard ...💞
രൂപയുടെ കാര്യമൊന്നും പറയേണ്ട കാര്യമില്ല. അയാൾ ആർക്കെങ്കിലും കാശു കൊടുത്തിട്ടുണ്ടോ... പിന്നെ കബളിക്കപ്പെട്ടുപോയി അത്രേയുള്ളൂ. സാധാരണം. ആർക്കും പറ്റും. എത്രയോ പേർ കബലിക്കപ്പെട്ടു. സാരമില്ല. മോൻ വിഷമിക്കണ്ട. മോനെയും അമ്മയെയും ഒത്തിരി ഇഷ്ടപ്പെടുന്ന ഒരമ്മയാണ് ഞാൻ 💖💖💖💖💖💖💖
സത്യം...ആരും പെടും.... പാവം ഞങ്ങളെപ്പോലെയുള്ള കലാകാരന്മാരുടെ കൈകളിൽ നിന്നും painting വാങ്ങുക... അല്ലേലിങ്ങനെയിരിയ്ക്കും ....ഹഹഹഹ!! ആ sculpture ചെയ്ത കലാകാരുടെ കണ്ണീരാണ്.....അയാൾക്ക്....ഇപ്പോൾ.....!! എന്റെ അറിവിൽ ...വിഷ്ണുവിന്റെ വിശ്വരൂപം വീടുകളിൽ വയ്ക്കുക....അരുത്. കാരണം കൂടുതലറിയുക....എല്ലാം ഞാനാണ് എന്നത് വിഷ്ണു. അപ്പോൾ വിശ്വരൂപം ഉൾക്കൊള്ളാൻ സാധാരണ വീടുകൾക്കാകില്ല. അതാവും മോൻ സൺ കയറിവരുമ്പോൾ തന്നെ സ്വാഗതം ചെയ്യാൻ വച്ചത്....വിഷ്ണുവിനെ അങ്ങനെയല്ല വെക്കേണ്ടത്.ആ ശില്പി എത്ര പ്രാർത്ഥന...ധ്യാന ശ്ലോകം ചെയ്ത് വച്ചതല്ലെ...,....!! നിങ്ങളുടെ യാത്ര തുടരൂ...... പുണ്ഢരീകപുരം പോകുക.ഭാമാസമേതനെ കാണുക ലോകത്ത് ഇങ്ങനെ ഒരിടം ഉണ്ട് എന്ന് പറഞ്ഞുകൊടുക്കൂ... ഞാൻ ഭക്തയല്ല.....ഗുരുവായൂരിൽ കയറിയിട്ടില്ല....ഇതുവരെ വിഷ്ണുസ്നേഹം കൊണ്ട്....!! #artistsujathavinodsanker
കുഴപ്പമില്ല. നിങ്ങൾ continue ചെയ്യണം. മോൺസൺ തട്ടിപ്പിന്റെ ആഴം മനസിലാക്കാൻ എന്നെ സഹായിച്ചത് നിങ്ങൾ ചെയ്ത വീഡിയോസ് ആണ്. അതു കാണുമ്പോൾ എല്ലാവർക്കും ആ വൻ ചതി മനസിലാവും...
ഒരു പാട് ഇഷ്ടമാണ് ഈ അമ്മയെയും മോനെയും നിഷ്കളങ്കരായ നിങ്ങളെ ആരും തെറ്റിദ്ധരിക്കില്ല കൂടുതൽ ഇഷ്ടമാണ് തോന്നുന്നത് അമ്മയെ ഇങ്ങനെ ചേർത്ത് പിടിക്കുന്നതിലും വലിയ നന്മ എന്താനുള്ളത് നിങ്ങളെ എന്നെങ്കിലും കാണണമെന്ന് ആഗ്രഹമുണ്ട് 🙏❤👍
Saratheta njagal ninagala video oke kanumbol oru happiness kittununde athine vendiyane kanunathe allande monson issues oke vittukala positive ayi irikan parayanila karanam you are already a positive man ammayode chodhichu ene paraya gold bless you and everybody take care 🔥🔥🔥🔥
അഞ്ചു കൈലാസം കാണാൻ ഭാഗ്യം സാധിച്ച ഒരു മഹാത്മാവിന്റെ മകനും ഭാര്യയും അല്ലേ നിങ്ങൾ അത് കൊണ്ട് ഒക്കെ തന്നെ ആണ് ഇങ്ങനെ ഒരു വീഡിയോയിലൂടെ വന്നു ക്ഷമ പറയാൻ ഉള്ള മനസു ഉണ്ടായതു.. കൈലാസനാഥന്റെ എല്ലാ അനുഗ്രഹങ്ങളും എന്നും ഉണ്ടാകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... ഒരുപാട് നന്ദി ❤😇🙏
ഇടക്ക് ഇതുപോലുള്ള അബദ്ധം നല്ലതാണ് ഇനിയുള്ള യാത്രയിൽ അത് സഹായകമാകും, ജീവിതത്തിൽ വലിയ പാഠം പഠിക്കുവാൻ ഈ സാഹചര്യം ഇടയാക്കിയല്ലോ എല്ലാം നല്ലതിനായി എന്നുമാത്രം കരുതി പുതിയ ഇച്ഛാശക്തിയോടെ മുന്നോട്ട് പോകാൻ നിങ്ങൾക്ക് സാധിക്കട്ടെ... നിങ്ങളുടെ സ്ഥാനത്ത് വേറെ ആരായാലും ഇതുതന്നെയാണ് നടക്കുമായിരുന്നത്.
You should clearly tell abt your friend who said abr Monson...???and how did you get an easy entry inside his house .????is it accidental that Monson was right there to recv you. ??? Many questions unanswered....
ഒരിക്കൽ പോലും നിങ്ങളെ കണ്ടിട്ടില്ലാത്ത ആളാണ് ഞാൻ എന്നാലും എനിക്കുപോലും 100%അറിയാം നിങ്ങൾ വളരെ ശുദ്ധ മനസ്സുള്ള വ്യക്തികൾ ആണെന്ന്. അമ്മ വിഷമിച്ചിരിക്കുന്നു പാവം സന്തോഷിപ്പിച്ചിരുത്തിക്കോളൂ അമ്മയെ 🥰
ഇത്പോലെ എല്ലാ കാര്യത്തിലും, (സ്വയം വിശ്വസിക്കുന്ന മതത്തിൽ പോലും) സത്യവും മിഥ്യവും ഉണ്ട് അതേ കുറിച്ചെല്ലാം ഒരു അന്വേഷണം നടത്തി സ്വന്തം മനസാക്ഷിയെ സത്യം എന്ന് ബോദ്യപെടുത്തിയ ശേഷം ജീവിതത്തിന്റെ ഭാഗമാക്കുക. എല്ലാ നന്മകളും നേരുന്നു.
@@GeethammaSarathkrishnanStories അമ്മയും മകനും നിങ്ങൾ തെറ്റുചെയ്തു എന്ന് തോന്നുന്നില്ല നിങ്ങൾ വിഷമിക്കണ്ട ദൈവം ശ്ശിക്ഷ കൊടുത്തു കണ്ടോപലനാൽത്തിരുടാൻ ഒരുനാൾപിടിയിൽ 🙏👍👍👍
നമ്മുടെ രണ്ടു കണ്ണുകൾ... അത് നല്ലത് മാത്രം കാണുന്നവർ ആരുമില്ല.... തെറ്റുകൾ ആർക്കും സംഭവിക്കും... നിങ്ങൾ എങ്ങിനെ ആയിരുന്നോ അതുപോലെതന്നെ മുന്നോട്ടു പൊയ്ക്കോളൂ... 😍
നിങ്ങൾ ഒരു തെറ്റും ചെയ്തില്ല സഹോദര ഗീതാമ്മച്ചി നിങ്ങളെയും പറ്റിച്ചു ആവെക്തി നിഷ്കളങ്കരെ പറ്റിക്കാൻ എളുപ്പമാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചു അത്രയേ കരുതുന്നുള്ളു 🙏🙏🙏 പടച്ചവന്റെ അനുഗ്രഹം രണ്ടുപേർക്കും ഉണ്ടാവട്ടെ ആമീൻ 🤲🤲🤲
നിങ്ങൾ സത്യമാണ് പറഞ്ഞത്.. ആ വീഡിയോ കണ്ടാണ് ഞാൻ നിങ്ങളുടെ കൂടെ കൂടിയത്. നിങ്ങൾ സങ്കടപെടണ്ട. അവിടെ കാണിച്ചതിൽ ചിലത് ഒക്കെ സത്യം തന്നെ ആണ്. ബാക്കി ചിലത് അത് പോട്ടെ.. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് അമ്മയെയും മോനെ യും.. 😍😍😍😍😍😍ഞങ്ങൾ ഉണ്ട് കൂടെ
Its natural.. Don't worry... Keep going good positive videos... All best Geethama and Sarath.... പിന്നെ എന്റെ ഫ്രണ്ട് ഇടക്ക് പറയുന്ന പോലെ.... " ജീവിതത്തിൽ സന്തോഷം മാത്രം പോരല്ലോ.. 🤣🤣"..
ആദ്യ വീഡിയോ കണ്ടത് അത്ഭുതത്തോടെ , കോരിത്തരിച് ... രണ്ടാമത് ആ വീഡിയോ കണ്ടത് പൊട്ടിച്ചിരിച് ... ഈ വീഡിയോ കണ്ടത് കണ്ണു നിറഞ്ഞു.. അമ്മയുടെ വാടിയ മുഖം കണ്ടപ്പോ .. നിങ്ങൾക്കു നല്ലതേ വരൂ .. സ്നേഹാദരവോടെ ..
പ്രിയ ശരത്ത് 4 വർഷo മുൻപ് ഖത്തർ നിന്ന് വന്ന ആളുടെ വീഡിയോ നമ്മൾ കണ്ടു കൂടെ വന്ന വിദേശ പൗരൻ വരെ അംഗീകരിച്ചു. ഒരു വിധ എല്ലാ ചാനലുകളിലും മോൻസനെ കുറിച്ച് വാർത്തകൾ വന്നു. പള്ളി പത്രത്തിൽ ഹെഡ്ഡിഗ് വാർത്ത കൊടുത്തു. പള്ളികളിൽ മുൻ നിരയിൽ ഇരുത്തി പുകഴ്ത്തി.... അതിൽ അപ്പുറം ഒന്നും നിങ്ങൾ കാണിച്ചിട്ടില്ല... വിശ്വാസപൂർവ്വം..
രണ്ടാള്ക്കും കളങ്കം ഇല്ലാത്ത മനസ്സ് ആയത് കൊണ്ട് ആണ് ചേട്ടനെ അവർ പറ്റിച്ചത് ഇതൊക്കെ പോട്ടെ ഭായ് മൂന്നാർ സീരിസ് ബാക്കി പോരട്ടെ, ഇതൊക്കെ കാശിനു വേണ്ടി വീഡിയോ ചെയ്തു പറയുന്നവർ ചേട്ടനെ നേരിട്ട് പരിചയം ഇല്ലാത്തവർ മാത്രം ആണ്
ഗീതാമ്മേ ശരത് ഭായ് ഒരു സങ്കടവും വേണ്ടാട്ടോ ❤ അറിഞ്ഞുകൊണ്ടല്ലല്ലോ.. നേരിൽ കണ്ടിട്ടില്ലെങ്കിലും ഈ അമ്മയും മോനും ഞങ്ങൾ ത്രിശ്ശൂർകാർക്ക് എത്രയും പ്രിയപെട്ടവരാണെന്നോ... ❤ ഇനിയുള്ള വീഡിയോകൾക്കായും സന്തോഷത്തോടെ കട്ട വെയ്റ്റിങ്ങിലാട്ടോ.... God Bless you 🙏🏻🙏🏻🙏🏻
Ithonum explain cheyanda prasnamalaa.... Angeru DGP ye vare patichirikumpozha ningal...
Sathym
എന്ത് DGP, പരീക്ഷ ജയിക്കാൻ ആവശ്യ മായത് പഠിച്ചു പരീക്ഷ എഴുതിയും കുറെ സ്വാധീനവും ഉപയോഗിച്ച് നേടിയ ഒരു പദവി എന്നതിന് അപ്പുറം സ്വന്തമായി ചിന്താശേഷിയും ബുദ്ധിയും ഇല്ലാത്ത ഒരു മനുഷ്യൻ എന്നത് കൊണ്ട് "( DGP വരെ ) എന്ന് പ്രയോഗിക്കേണ്ട ആവശ്യമില്ല, ഈ ശരത്തിന് ഉണ്ടായ സ്വാഭാവിക സംശയം പോലും അയാൾക് ഉണ്ടായികാണില്ല ഇല്ലെങ്കിൽ ഇത് സത്യമെന്ന് ജനം വിശ്വസിക്കാൻ അവശ്യ മായ ഉപദേശം പോലും അയാൾ നൽകി കാണും എന്നതാവാം സത്യം
Allelum mandha budhikalaya daiva visvasikale pattikkan athra valiya padonnumilla, parakkunna kuranganilum, nabi chanthrane pilarthiyathum, virgin aaya lady pregnant aayi ennum okke visvasikkunna mara pottanmaraya visvasi samoohathine pattikkan pothuve easy aanennu Monson Mavunkal ne polullavar theliyichu kondirikkunnu... Masha Dinka 🐭 Dinkalooya 🐭 Dinkahu Dikbar 🐭 Danka saranam
🐭🐭🐭🐭🐭🐭
Dinkan Und, cheese be up on with him
നാണമില്ലേ കാശുണ്ടാക്കാൻ വേണ്ടി അവൻറെ വീഡിയോ മറ്റൊരു രീതിയിൽ കൊണ്ട് പോസ്റ്റ് ചെയ്യാൻ .ഉളുപ്പ് വേണം
Athe
ഇത് പറയുന്നത് കേട്ട് പിന്നിലുള്ള കൃഷ്ണൻ വരെ ചിരിക്കുന്നത് പോലെ തോന്നുന്നു.
നിങ്ങളുടെ അവതരണം ഒരുപാട് ഇഷ്ട്ടാണ് All The Best
ഡോക്ടർ മോൻസൻ മാവുംങ്കലിനെ പോലുള്ള ലോക കോടീശ്വരനെ നേരിൽ കാണാനും, ആ മഹാത്മാവിന്റെ അടുത്തിരിക്കാനും നിങ്ങൾ രണ്ടുപേർക്കും ലഭിച്ച മഹാഭാഗ്യം ഓർക്കുമ്പോൾ, എനിക്ക് ഇപ്പഴും രോമാഞ്ചം ഉണ്ടാകാറുണ്ട്.
ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് ഈ അമ്മയും മകനും. എല്ലാം വിശദമായി അറിയിച്ചു തന്നു. ദൈവം രണ്ട് പേരെയും അനുഗ്രഹിക്കട്ടെ...
വളരെ നല്ല explanation... ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്....പറ്റിപ്പോയ അബദ്ധം മനസിലാക്കി തുറന്നു സംസാരിക്കുന്നു... നന്നായി തോന്നി... പലരും മടിക്കുന്ന കാര്യം ആണത്... ആർക്കും പറ്റാവുന്ന അബദ്ധം... നിങ്ങൾ വീഴുകയല്ല മറിച്ചു ഉയരുകയാണ് ചെയ്തത്...എല്ലാ നന്മകളും നേരുന്നു...
☺️☺️❤️❤️❤️
നിങ്ങൾ രണ്ടു പേരും വലിയ മനസ്സുള്ളവരാണ്. ഒരു പാട് ഇഷ്ടമാണ് നിങ്ങളെ , പറയുന്നവർ പറയട്ടെ ! കട്ട സപ്പോർട്ട്❤️💯👍
നാണമില്ലേ കാശുണ്ടാക്കാൻ വേണ്ടി അവൻറെ വീഡിയോ മറ്റൊരു രീതിയിൽ കൊണ്ട് പോസ്റ്റ് ചെയ്യാൻ .ഉളുപ്പ് വേണം
Passion nannayitund.monsonumoru passionayirikum
എന്ത് ചെയ്താലും കട്ട സപ്പോർട്ടിന് ആളുണ്ടല്ലോ?
Paid😂
@@kunnumpurath1887 mmm mmmmmmmñmmmmmm mom mmmmmmmñmmmmmm m mm mmmmmmñññ nnmñnmmmmmm mom ñññnñnññnññnñnnnnnñnñnnnñnn on ñnnñññnnnñññnnnnñnnnñññññnnñnnñnnnnñn in nnnñnñnnnñnññnnñnnñnññn ñnnñññnnnñññnnnnñnnnñññññnnñnnñnnnnñn ñnnn innings ñn no in nñ no nñno ok nno non ññññ mom ñññnnnñññnñnñnnñnññññnññnñ in nnnñnññnññññññnññññnnññññ9nñnnnnnnoñnñnnooonnoññonnnooo9oo oono oo
എനിക്കു ഭയങ്കര ഇഷ്ടം ആണ് പുരാധന വസ്തുകൾ കാണുന്നത് ഈ ചാനൽ വഴി കണ്ടപ്പോ ഞാനും വിശ്വസിച്ചു പോയി
അമ്മയുടെ മുഖത്ത് സങ്കടം വേണ്ടാട്ടോ, എപ്പോഴും സന്തോഷമുള്ള ,positive ആയ മുഖം മതി ട്ടോ😘😀❤️
TOW TOW TOW TOW TOW TOW TOW TOW TOW TAI TUM TOW DUM
ട്ടു വോ
ഇതാണ് സത്യസന്ധത,🌹
സത്യം പറയുവാനുള്ള ത്രാണി എന്നുമെന്നുമുണ്ടാവട്ടെ . 🌹🌹🌹🙏
ഞാൻ ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന രണ്ട് വ്യക്തികളാണ്... നിങ്ങൾ.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
ഖുർ ആനെ പറ്റി പൊക്കി അടിച്ചത് കൊണ്ടായിരിക്കും 🤣
@@saraths2753 ninne parannitt karyamilleda....ninak manasilayille.baki nee oohicho...
@@ashfaknc9767 ഒന്ന് പോയെടാ കോയ പുണ്ടേ
@@saraths2753 ninte samskaram nee thanne parannille.....athaan ippo manasilayille😏
#💯 ഈ അമ്മയ്ക്കും മകനുമൊപ്പം , ഇത്ര വിശദീകരണം വേണ്ട ഭായ് , പറയുന്നവർ പറയട്ടെ , നിങ്ങൾ രണ്ടു പേരും പൂർവ്വാധികം ശക്തിയോടെ കുതിക്കൂ , എന്നും കൂടെയുണ്ടാവും ... കട്ട സപ്പോർട്ട് ❤️👍
Our support to you and Amma
നിങ്ങൾ അമ്മയും മോനും തികച്ചും നിഷ്കളങ്കരാണ് - നിഷ്കളങ്കരെ ആർക്കും പറ്റിക്കൻ' കഴിയും. വല്യ പുള്ളികൾ വരെ കുടുങ്ങി നാണം കെട്ട് നിൽക്കുന്നു. പിന്നെയാണ്;' വീഡിയൊ ഡിലിറ്റ് ചെയ്യണ്ട. . ഒരു വിഷമവും വേണ്ട.. യാത്രകൾ തുടരുക.
മോൻസനെ ആദ്യമായി കാണുന്നതും നിങ്ങളുടെ ചാനൽ വഴി ആണ്, അവൻ്റെ പുരാവസ്തുക്കളും ,അന്ന് ഇത് കണ്ടപ്പോൾ ഞാനും കോരിത്തരിച്ച് പോയി ,
Yes me too
സത്യം
Me too
Njanum 😁
ഈ വീഡിയോ പ്രതീക്ഷിച്ചിരുന്നു... 👍👍ഗീതമ്മ, ശരത് 😍😍...സാരമില്ല അറിഞ്ഞു കൊണ്ടു ചെയ്തത് അല്ലലോ...
നാണമില്ലേ കാശുണ്ടാക്കാൻ വേണ്ടി അവൻറെ വീഡിയോ മറ്റൊരു രീതിയിൽ കൊണ്ട് പോസ്റ്റ് ചെയ്യാൻ .ഉളുപ്പ് വേണം
@@kunnumpurath1887???
Athe...arinjondallallo...
പ്രിയ സുഹൃത്തേ നമസ്കാരം,
മിക്കവാറും പല കാര്യങ്ങളുടെയും സത്യസന്ധത നമ്മൾ അളക്കുന്നതിന് പല മാനദണ്ഡങ്ങളുണ്ട്.
അതിലൊന്ന് നമ്മളെക്കാൾ മികച്ച ഒരാളുടെ ( മികച്ച ഒരാൾ എന്ന് നമ്മൾ കരുതുന്ന) അഭിപ്രായം.
മറ്റേത് നമ്മുടെ യുക്തിക്കും ചിന്തക്കും അനുസൃതമായി നമുക്ക് തോന്നുന്ന സാധ്യത.
മോൻസൺ മാവുങ്കാലിന്റെ കാര്യത്തിൽ ആദ്യം പറഞ്ഞതിനാണ് കൂടുതൽ സാധ്യത. നമ്മൾ കൂടുതൽ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന പല ആളുകളും നമുക്ക് മുമ്പേ തന്നെ നമുക്കു പറ്റിയ അബദ്ധത്തിൽ ചെന്ന് ചാടി. പ്രത്യേകിച്ചും ഒരു ഡിജിപി പോലെ ഒരാൾ ഒരു കാര്യത്തെക്കുറിച്ച് വിശ്വസിക്കുമ്പോൾ അതിൽ അവിശ്വസിക്കേണ്ട തായി ഒന്നും ഇല്ല എന്ന തോന്നൽ.
ചിലർ വലിയ വിദ്യാഭ്യാസ യോഗ്യത ഉള്ളവർ ആയിരിക്കും. നല്ല വിഷയങ്ങളെക്കുറിച്ച് അഗാധമായ പാണ്ഡിത്യം ഉള്ളവരായിരിക്കും. എന്നാൽ ചില കാര്യങ്ങളിൽ അവർ മഹാ മണ്ടന്മാരും ആയിരിക്കും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്.
എങ്കിലും മോശയുടെ അംശവടി, ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, യേശുക്രിസ്തുവിന്റെ രക്തം പറ്റിയ തിരുവസ്ത്രം... ഇതൊക്കെ monson എന്നയാൾ വിശദീകരിച്ചപ്പോൾ അതൊന്നും യുക്തിക്കു തീരെ നിരക്കുന്നതല്ല എന്ന് നിങ്ങൾക്ക് തോന്നേണ്ടത് ആയിരുന്നില്ലേ? കാരണം, മോശ, ശ്രീകൃഷ്ണൻ, യേശു എന്നെ സങ്കല്പങ്ങൾ ചരിത്രപരമായ വസ്തുതയായി കാണുന്നില്ല എന്നതാണ്. ഇവർ ജീവിച്ചിരുന്നതായി യുക്തിഭദ്രമായി ഇതുവരെ സമർത്ഥിക്കാൻ നമുക്ക് കഴിഞ്ഞിട്ടുമില്ല. മറ്റൊരു കാര്യം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഇത്തരം സാധനങ്ങൾ ഇത്രയും നാളുകൾ കേടുകൂടാതെ ഇരിക്കുമോ എന്ന് സാമാന്യയുക്തിക്ക് എങ്കിലും ചിന്തിക്കാമായിരുന്നു..! monson എന്നയാൾ ഏതെല്ലാം സർട്ടിഫിക്കറ്റുകൾ നമ്മുടെ മുമ്പിൽ നിരത്തി സംസാരിച്ചാലും അയാളുടെ പകിട്ടിലും പത്രാസിലും മയങ്ങി പോകാതെ ഇത്തരം കാര്യങ്ങൾ ഒന്നും തിരിച്ചു ചോദിക്കാമായിരുന്നു. ഗാന്ധിജിയോ നെഹ്റുവോ ശ്രീനാരായണഗുരുവോ ചട്ടമ്പിസ്വാമികളോ ശ്രീ അയ്യങ്കാളിയോ ഒക്കെ ഉപയോഗിച്ചിരുന്ന വസ്തുക്കൾ ആണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ എത്രയോ എളുപ്പമാണ്. എന്നിട്ടും പത്തോ അമ്പതോ വർഷം മാത്രം പഴക്കമുള്ള ഒരു ഊന്നുവടി കാട്ടിയിട്ട് ഇത് മോശയുടെ അംശവടി ആണെന്ന് പറഞ്ഞ് നിങ്ങളെ വിശ്വസിപ്പിച്ചതിലൂടെ അയാൾ കേരളസമൂഹത്തെ മൊത്തവും പരിഹസിച്ചിരിക്കുകയാണ്.
മലയാളിയുടെ പതിവ് പൊങ്ങച്ചങ്ങൾ നന്നായി മനസ്സിലാക്കിയ നല്ലൊരു മനശാസ്ത്രജ്ഞൻ ആണ് monson മാവുങ്കൽ എന്ന് ഞാൻ പറയും. കാരണം ഒരു കാറിൽ ചെന്ന് ഇറങ്ങുന്ന ആളെ കാണുമ്പോൾ ഉള്ള ആളുകളുടെ ഭവ്യത യും വിധേയത്വം നന്നായി മനസ്സിലാക്കിയ monson, ഒന്നും രണ്ടും കാറുകൾ ഉള്ള സാറന്മാരുടെ മുൻപിൽ 30 കാറുകൾ നിരത്തിയിട്ടു... 🤪🤪🤪.. അതിൽ എല്ലാ സാറന്മാരും വീണു. അയാൾ പറയുന്നതെല്ലാം വെള്ളം തൊടാതെ വിഴുങ്ങി.... അയാൾക്ക് മുമ്പിൽ എല്ലാ സാറന്മാരും ഏറാൻ മൂളികൾ ആയി നിന്നു. അക്കൂട്ടത്തിൽ താങ്കളും. ഇതിൽ പ്രത്യേക വിശദീകരണം ഒന്നും ആവശ്യമില്ല. മണ്ടന്മാരായ മഹാന്മാരുടെ ഇടയിൽ താങ്കൾ വെറും ഒരു സാധാരണക്കാരൻ എന്ന് മാത്രം ചിന്തിച്ച് ആശ്വസിക്കുക..
പ്രിയ സഹോദരൻ നും അമ്മയും ഈ ഒരു വിഷയത്തിൽ സോറി പറയേണ്ട ആവശ്യം ഇല്ലായിരുന്നു. നമ്മൾ എല്ലാം മനുഷ്യർ ആണ്. ആർക്കും അറിയാതെ അബദ്ധങ്ങൾ സംഭവിക്കാം. നമ്മുടെ പ്രബുദ്ധ മലയാളികളുടെ ഏറ്റവും വലിയ പോരായ്‌മ ആണ് മോശം ഭാഷയിൽ പ്രതികരിക്കുക, സഭ്യം അല്ലാത്ത രീതിയിൽ കമ്മന്റ്സ് ഇടുക എന്നുള്ളത്. അതിനെ അതിന്റെ വഴിക്കു വിടുക. കൂടുതൽ കൂടുതൽ നല്ല വീഡിയോസ് താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു. ഒരു സബ്സ്ക്രൈബർ എന്ന നിലയിൽ എന്റെ എല്ലാ വിധ പിന്തുണയും, ആശംസകളും നേരുന്നു. ഗുരുവായൂരപ്പനും വടക്കും നാഥനും എന്നും തുണയായി കൂടെ ഉണ്ടാകട്ടെ.
Yes correct 🙏🏾🙏🏾
Don't worry man.No one can blame you.
Your video helped all News Channels for more free footage.
That's a good help they got from you.
Please don't get dejected if you find any defaming comments or remarks.
Mom looks upset in this Video
Please cheer her up.
Forget about all that had happened.
You will be rewarded for your sincere work and for pursuing this passion.
Really appreciate the fact you haven't deleted the video. Transparency is the key
Its the most viwed video of this channel ...all thanks to monson 😆😆😆
അബദ്ധം പറ്റിപ്പോയി.
അത് ഏറ്റു പറയാൻ തയ്യാറായി.
വളരെ നല്ല കാര്യം.
നിങ്ങളെ ഒന്നും തെറ്റ് പറയാൻ പറ്റില്ല.. ആരാണെങ്കിലും പെട്ട് പോകും. എന്തായാലും നിങ്ങളുടെ വീഡിയോ കൂടി ഇതെല്ലാം കാണാൻ പറ്റി... അത്ര മാത്രം.. നന്മകൾ.ദൈവം അനുഗ്രഹിക്കട്ടെ
സഹോദരാ,,, നിങ്ങൾ കാര്യങ്ങളെ ഒരു തമാശ രീതിയിൽ എടുക്കു...... ആത്മീയതയുടെ ഉള്ളുകളികൾ തേടി പോകുമ്പോൾ,,, ഇതൊക്കെ ബോധ ഉപബോധ മനസ്സുകൾ കാട്ടുന്ന മായാജാലങ്ങൾ ആണെന്ന് തിരിച്ചറിയൂ.... ശാന്തമായിരിക്കൂ.... തെറ്റും ശരിയും, ധർമ്മവും അധർമ്മവും ഒക്കെ ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ ആണെന്ന് അനുഭവംകൊണ്ടു ബോധ്യം ആകുമ്പോഴാണ്,, അല്ലെങ്കിൽ അനുഭവത്തെ നിരൂപണം ചെയ്യുമ്പോഴാണ്,, ഇതൊക്കെ ഒരു തമാശയായി കാണാൻ കഴിയുക...., കലികാലത്തിൽ അധർമത്തിന് ആയിരിക്കും ശക്തി എന്നത് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അതിൽ നിന്നും മാറി നടക്കുക വളരെ എളുപ്പമാണ്,,, എപ്പോഴും ഒരാൾക്ക് ശരിയുടെ പക്ഷത്ത് നിലകൊള്ളാൻ സാധ്യമല്ല,, കാരണം ശരികൾ എല്ലാം ആപേക്ഷിക ങ്ങളാണ്,,, കൃഷ്ണ ഭക്തരായ നിങ്ങൾക്ക്, കൃഷ്ണന്റെ ലീല ആണെന്ന് കരുതി സമാധാന പെടാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾ യോഗ അവസ്ഥയിലാണ്..... അതല്ല എങ്കിൽ ഇനിയുമേറെ കാല ചക്രത്തിൽ കുടുങ്ങി സഞ്ചരിക്കാൻ ഉണ്ടെന്നു കരുതി കൊള്ളുക 🙌🙌🙌🙌🙌🙌
എന്നാലും ഏത് പൊട്ടനും മനസിലാക്കാം.. ഇതൊക്കെ fake ആണെന്ന്..
അമ്മ എന്തിന് വിഷമിക്കണം ...... അമ്മ സന്തോഷമായിട്ട് ഇരിക്ക്. കട്ട സപ്പോർട്ട്👍🏾👍🏾
അമ്മയ്ക്കും മകനും നമസ്കാരം 🙏🏻ഈ മോൺസണെ കുറിച്ചുള്ള വാർത്തകൾ കേട്ടപ്പോൾ എന്റെ മനസ്സിൽ ആദ്യം തെളിഞ്ഞത് ഈ അമ്മയുടേയും മകന്റെയും മുഖമാണ്. സാരമില്ല. വിഷമിക്കേണ്ട... നമ്മുടെ ലോകം ഇങ്ങനെയാണ്. 😍
Athe
Me toooo
Right ...mine too. ...
Sathyam njanm orthath ivare aanu...
എനിക്കും തോന്നിയാർന്നു
ഗീതാമ്മ ഇങ്ങനെ സങ്കടപെട്ടിരിക്കുന്നത് എന്തിനാ?? ചിരിച്ചോണ്ട് ഇരിക്കുന്ന ഗീതാമ്മേനെ ശരത്ഏട്ടൻ പറയുന്നതിനു കൗണ്ടർ അടിക്കുന്ന ഗീതഅമ്മേനെ ആണ് നമ്മുക്ക് ഇഷ്ട്ടം 😍😍😘♥️
ജാനും കണ്ട് എനിക്കും വിശ്വാസം ഉണ്ടായി സാരമില്ല ഗീതാമ്മയും മോനും സന്തോഷമായിരിക്കു 😍
ശരത്ത്... ഗംഭീരമായി.ഇത്രക്കും സബ്സ്ക്രൈബേർസിനോട് ബഹുമാനമുള്ള യൂടൂബേർസ് വേറെയുണ്ടോ എന്നറിയില്ല. നല്ലത് വരട്ടെ. പക്ഷേ ഒന്ന് പറയാതെ വയ്യ നിങ്ങൾ ഇനിയും പറ്റിക്കപ്പെടാൻ സാധ്യതയുണ്ട് ....കാരണ് നിങ്ങൾ ഒരു ശുദ്ധനാണ് ' Be carefullIII.........
അബദ്ധങ്ങൾ പറ്റുന്നത് സർവ്വസാധാരണം, എന്നാൽ അതു തുറന്നു പറയാൻ നമ്മൾ തൃശൂർകാർക്കുള്ള മനസ്സ് ഒരിക്കലും തള്ളികളയാൻ പറ്റാത്ത ഒന്നാണ്. മാതാ പിതാ ഗുരു ദൈവം. നമ്മ തൃശൂർകാര് നിങ്ങളെ സംശയിക്കോ .... സാഹചര്യം... അല്ലാണ്ടെ ന്താ പറയ്യാ...Don't Worry, we are always with u... Geethamma and Sarath Chaetta....
Thanks a lotttt ☺️☺️☺️☺️☺️❤️❤️❤️
ഈ ഒരു വിഡിയോക് നമ്മളും വെയ്റ്റിംഗ് ആയിരുന്നു... അന്ന് നമ്മളും അവിടെ എല്ലാം വിശ്വസിച്ചു കമന്റ് ഇട്ടിരുന്നു... പക്ഷെ സത്യം ഒരിക്കൽ തെളിയും എന്ന് ഈശ്വരൻ കാണിച്ചു തന്നു... ഈ ഒരു വീഡിയോ ചെയ്യാൻ കാണിച്ചതിൽ സന്തോഷം 👍❣️
Thanks sir ☺️🙏🏻
Correct
ബൈബിളം ഖുറാനും മഹാഭാരതവും രമായണവും ഒരു സ്റ്റോറി ആണ് ലോകത്ത് നന്മ ഉണ്ടാകട്ടെ എന്ന് വിചാരിച്ച് എഴുതിയത് ആണ് .നല്ല തിരകഥകൃത്തകൾ'
🙏🏻🙏🏻😊😊
ഖുർആൻദിവ വാവചനം ആണ് സത്യം 👍👍👍👍
ചേട്ടാ ഞാൻ ചേട്ടന്റെ വീഡിയോ കാണാറുണ്ട്. ചേട്ടൻ അറിഞ്ഞു കൊണ്ടല്ലല്ലോ. വീഡിയോ ഇട്ടതു നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ്. എനിക്ക് നിങ്ങളെ ഇഷ്ടം ആണ് ഞങ്ങൾ എല്ലാരും ഉണ്ട് കൂടെ ഹാപ്പി ആയി ഇരിക്ക് 😍
നിങ്ങളെ രണ്ടു പേരെയും എനിക്ക് വളരെ ഇഷ്ടമാണ് പ്രത്യേകിച്ചും അമ്മയുടെ ആ ചിരി.. മൊൺസൺന്റെ ആദ്യത്തെ പരിപാടി ഞാൻ കാണുന്നത് ഞങ്ങളുടെ വീഡിയോയിലൂടെയാണ് നിങ്ങളുടെ അവതരണത്തിൽ ആണ് എനിക്കും അത് വളരെ വിശ്വാസം ആയത്... നിങ്ങൾ നിഷ്കളങ്കരാണ് ഇതൊന്നും വലിയ കാര്യമായി എടുക്കേണ്ട ജനങ്ങൾക്ക് എല്ലാം നന്നായി മനസ്സിലായിട്ടുണ്ട് ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യണം അമ്മയുടെ ചിരി എന്നും മുഖത്തു ഉണ്ടാകണം.... ഞങ്ങളുടെ സപ്പോർട്ട് നിങ്ങൾക്കുണ്ട് ഹരേ കൃഷ്ണ🙏
Hare hare ☺️☺️☺️☺️🙏🏻
'അമ്മ വേണ്ടായിരുന്നു നിങ്ങൾ പറഞ്ഞാൽ തന്നെ ഞങ്ങൾ വിശ്വസിക്കും
ഇനിയും കൂടേ ഉണ്ടാകും
തെറ്റുകൾ ആർക്കും പറ്റാം
തിരുത്തുന്നതാണ് നല്ല രീതി
പോട്ടെ ബ്രോ ... അതൊന്നും നിങ്ങളെ അറിയാവുന്നവർക്ക് പ്രശ്നമേ അല്ല നിങ്ങൾ അമ്മയും മകനും എന്നും നന്മയുള്ളവർ തന്നെ ഞാൻ എന്നും കൂടെ ഉണ്ട്
അമ്മ ചിരിക്കാത്ത വീഡിയോ കണ്ടപ്പോൾ ഒരു സങ്കടം.....
സിനിമയിലെ കോമഡി കണ്ട് രസിക്കുന്നതിലേക്കാളും ഞാൻ ഇപ്പോഴും മോൺസന്റെ വീഡിയോസ് കണ്ട് രസിക്കാറുണ്ട് സിനിമയിലെ അഭിനയം ആണല്ലോ?
വിട്ടേക്ക് ബ്രോ... സാരമില്ല.... ഒരു പറ്റൊക്കെ ആർക്കും പറ്റും... അത്രക്ക് വലിയ തെറ്റൊന്നും നിങ്ങൾ ചെയ്തിട്ടില്ല......നിങ്ങൾ സധയ്ര്യം മുന്നോട്ടു പോവു.... All the Best👍👍🥰🥰
ഒരു പറ്റൊക്കെ ആർക്കും തെറ്റും
ഇത്ര നന്നായി പറ്റിയ അബദ്ധങ്ങൾ, (എല്ലാവർക്കും പറ്റിയതാണെങ്കിലും ) നന്നായി വിശദീകരിച്ച് പറഞ്ഞത് നന്നായി. Subscribe ചെയ്യുന്നു
അത് സൂപ്പറായി ടിപ്പുസുൽത്താൻ കസേരയിൽ എല്ലാ പ്രമുഖരും ഇരുന്നിട്ടുണ്ട്... പക്ഷേ ടിപ്പുസുൽത്താൻ മാത്രം ഇരുന്നിട്ടില്ല... 😀
🤣🤣🤣🤣🤣
ടിപ്പുസുൽത്താന് അതിൽ ഇരിക്കാൻ
സമയം കിട്ടിയില്ലായിരിക്കാം.
നിങ്ങളുടെ paid പ്രൊമോഷൻ ആണോ മാഷേ... മോൻസന്റെ ടിപ്പു മോൻ...
IPS, IAS കാരെ പറ്റിച്ച വിദ്വാനാണ് മോൺസനച്ചായൻ ! ഞാനും അവിടെ പോയി അവിടെയുള്ള സാധനങ്ങൾ കണ്ട് അൽഭുതപ്പെട്ടതാണ്.
അന്ന് വീഡിയോ കണ്ടുവിശ്വസിച്ചവർ തന്നെയാണ് മോൻസൻ തട്ടിപ്പാണെന്ന് അറിഞ്ഞപ്പോ കുറ്റം പറഞ്ഞ് കമന്റ് ഇടുന്നത്.... അതങ്ങനെ തന്നെ വരൂ 😊😊
Dear Sarath - all these days I was waiting for your apology - as a Thrissurian, I appreciate your acceptance of the mistake related to monson’s ancient collections - don’t worry & keep going by producing wonderful UA-cam videos - regards to all your Team especially to your great Mom - Johny Paul, Thrissur
This was indeed an eye opener for all the antique lovers💞
Such master brains can deceive any common man, really appreciate the boldness showed by accepting ur folly🥰
Once again thank u so much for showing where blind beliefs can end u with🙏💕
Best wishes to travel more far n wide with new n never ending stories to be heard ...💞
Very well said dear...👍👍🇳🇬🎉🇮🇳
@@lambooji2011 :)
@@oysterpearls5269 👍👍😊
👏👸🥲
അഭിനന്ദനം സുഹൃത്തേ , നമുക്ക് തെറ്റുപറ്റിയാൽ തുറന്നു സമ്മതിക്കാനും തിരുത്തുവാനും തയാറാകുന്നത് ഒരു മഹത്വമാണ്. നിങ്ങളുടെ ചാനൽ ഞാൻ സസ്ക്രൈബ് ചെയ്യുന്നു.
ഇത് ഒക്കെ വിട്ട്,നല്ല യാത്ര നടത്തി ഞങ്ങളെ സന്തോഷിപ്പിക്കു അമ്മയും മകനും കൂടി 😘😍
രൂപയുടെ കാര്യമൊന്നും പറയേണ്ട കാര്യമില്ല. അയാൾ ആർക്കെങ്കിലും കാശു കൊടുത്തിട്ടുണ്ടോ... പിന്നെ കബളിക്കപ്പെട്ടുപോയി അത്രേയുള്ളൂ. സാധാരണം. ആർക്കും പറ്റും. എത്രയോ പേർ കബലിക്കപ്പെട്ടു. സാരമില്ല. മോൻ വിഷമിക്കണ്ട. മോനെയും അമ്മയെയും ഒത്തിരി ഇഷ്ടപ്പെടുന്ന ഒരമ്മയാണ് ഞാൻ 💖💖💖💖💖💖💖
Santhosham tto!! Thanks a lotttttt
ആത്മാർഥത ഉള്ള വാക്കുകൾ! സധൈര്യം മുന്നോട്ട് പോവുക . എല്ലാവിധ ആശംസകളും🙏
സത്യം...ആരും പെടും.... പാവം ഞങ്ങളെപ്പോലെയുള്ള
കലാകാരന്മാരുടെ കൈകളിൽ നിന്നും painting വാങ്ങുക...
അല്ലേലിങ്ങനെയിരിയ്ക്കും ....ഹഹഹഹ!!
ആ sculpture ചെയ്ത കലാകാരുടെ കണ്ണീരാണ്.....അയാൾക്ക്....ഇപ്പോൾ.....!!
എന്റെ അറിവിൽ ...വിഷ്ണുവിന്റെ വിശ്വരൂപം വീടുകളിൽ വയ്ക്കുക....അരുത്.
കാരണം കൂടുതലറിയുക....എല്ലാം ഞാനാണ് എന്നത് വിഷ്ണു.
അപ്പോൾ വിശ്വരൂപം ഉൾക്കൊള്ളാൻ സാധാരണ വീടുകൾക്കാകില്ല.
അതാവും മോൻ സൺ കയറിവരുമ്പോൾ തന്നെ സ്വാഗതം ചെയ്യാൻ വച്ചത്....വിഷ്ണുവിനെ
അങ്ങനെയല്ല വെക്കേണ്ടത്.ആ ശില്പി എത്ര പ്രാർത്ഥന...ധ്യാന ശ്ലോകം ചെയ്ത്
വച്ചതല്ലെ...,....!!
നിങ്ങളുടെ യാത്ര തുടരൂ...... പുണ്ഢരീകപുരം പോകുക.ഭാമാസമേതനെ കാണുക
ലോകത്ത് ഇങ്ങനെ ഒരിടം ഉണ്ട് എന്ന് പറഞ്ഞുകൊടുക്കൂ...
ഞാൻ ഭക്തയല്ല.....ഗുരുവായൂരിൽ കയറിയിട്ടില്ല....ഇതുവരെ
വിഷ്ണുസ്നേഹം കൊണ്ട്....!!
#artistsujathavinodsanker
കുഴപ്പമില്ല. നിങ്ങൾ continue ചെയ്യണം. മോൺസൺ തട്ടിപ്പിന്റെ ആഴം മനസിലാക്കാൻ എന്നെ സഹായിച്ചത് നിങ്ങൾ ചെയ്ത വീഡിയോസ് ആണ്. അതു കാണുമ്പോൾ എല്ലാവർക്കും ആ വൻ ചതി മനസിലാവും...
അതേ, അത് തന്നെ ആണ് ഞാനും ഓർത്തത്
അതെ.ഇപ്പൊ delete ചെയ്യണ്ട
ഒരു പാട് ഇഷ്ടമാണ് ഈ അമ്മയെയും മോനെയും നിഷ്കളങ്കരായ നിങ്ങളെ ആരും തെറ്റിദ്ധരിക്കില്ല കൂടുതൽ ഇഷ്ടമാണ് തോന്നുന്നത് അമ്മയെ ഇങ്ങനെ ചേർത്ത് പിടിക്കുന്നതിലും വലിയ നന്മ എന്താനുള്ളത് നിങ്ങളെ എന്നെങ്കിലും കാണണമെന്ന് ആഗ്രഹമുണ്ട് 🙏❤👍
10 കോടിയൊക്കെ പോയവർ അപ്പുറത്ത് ഇരിക്കുമ്പോ ഇതെന്ത് ചേട്ടാ.... നിങ്ങളല്ല ആരും ഇതൊക്കെ വിശ്വസിച്ചുപോകും.. Monson വേറെ ലെവൽ 😎😎😎
Avane pidikan karannam you toners anu 👍👍😀😃
നിങ്ങൾ വളരെ സത്യസന്ധത ഉള്ളവരാണ് അതു നിങ്ങളുടെ
അവതരണത്തിൽ തന്നെ കാണുന്നവർക്കു മനസ്സിലാവും
നല്ലത് ചെയുന്നവർക്കു നന്മ യുണ്ടാവും 🙏
സോറി ഒന്നും വേണ്ട അതൊക്കെ ഇപ്പോ ജോലി ഇല്ലാത്ത സമയത്ത് കാണുമ്പൊൾ വലിയ കോമഡി ആണ് . നിങ്ങൽ ഹിറ്റ് maker ആണ്.👍
Saratheta njagal ninagala video oke kanumbol oru happiness kittununde athine vendiyane kanunathe allande monson issues oke vittukala positive ayi irikan parayanila karanam you are already a positive man ammayode chodhichu ene paraya gold bless you and everybody take care 🔥🔥🔥🔥
അഞ്ചു കൈലാസം കാണാൻ ഭാഗ്യം സാധിച്ച ഒരു മഹാത്മാവിന്റെ മകനും ഭാര്യയും അല്ലേ നിങ്ങൾ അത് കൊണ്ട് ഒക്കെ തന്നെ ആണ് ഇങ്ങനെ ഒരു വീഡിയോയിലൂടെ വന്നു ക്ഷമ പറയാൻ ഉള്ള മനസു ഉണ്ടായതു.. കൈലാസനാഥന്റെ എല്ലാ അനുഗ്രഹങ്ങളും എന്നും ഉണ്ടാകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... ഒരുപാട് നന്ദി ❤😇🙏
@destiny അഞ്ചു കൈലാസങ്ങൾ 1. മാനസസരോവർ 2.മണിമഹേഷ് 3.മഹാദേവ ശ്രീകണ്ടം 4.കിന്നാർ കൈലാസം 5.ആദികൈലാസം
👌👌best and apt comment
ഇടക്ക് ഇതുപോലുള്ള അബദ്ധം നല്ലതാണ് ഇനിയുള്ള യാത്രയിൽ അത് സഹായകമാകും, ജീവിതത്തിൽ വലിയ പാഠം പഠിക്കുവാൻ ഈ സാഹചര്യം ഇടയാക്കിയല്ലോ എല്ലാം നല്ലതിനായി എന്നുമാത്രം കരുതി പുതിയ ഇച്ഛാശക്തിയോടെ മുന്നോട്ട് പോകാൻ നിങ്ങൾക്ക് സാധിക്കട്ടെ... നിങ്ങളുടെ സ്ഥാനത്ത് വേറെ ആരായാലും ഇതുതന്നെയാണ് നടക്കുമായിരുന്നത്.
Hello Sarath, നിങ്ങളെ സമ്മതിച്ചിരിക്കുന്നു, മോൺസൺ സംഭവം ചിരിക്കാതെ കാമറയുടെ മുന്നിൽ ഇങ്ങനെ പറഞ്ഞ നിങ്ങളുടെ മനസ്സ് അപാരം തന്നെ!!
സാരമില്ലാ - അറിഞ് കൊണ്ടു ചെയ്തതല്ലല്ലോ - നമ്മളെ അവൻ പറ്റിച്ചതല്ലേ .... അമ്മയുടെ മുഖം കാണുവാൻ വയ്യ ...
Don't worry amma.., and our brother....നമുക്ക് മനസ്സിലാകും ,അവർ എല്ലാരേം പറ്റിചുവല്ലോ....,
മോൻസണെ ഇപ്പോൾ പിടിച്ചില്ലായിരുന്നില്ലെങ്കിൽ ഇപ്പോഴും നമ്മൾ എല്ലാവരും ഇത് വിശ്വസിക്കും നിങ്ങൾ മനഃപൂർവം ചെയ്തതല്ലോ അതുകൊണ്ട് സോറി പറയേണ്ട ആവശ്യമില്ല
Corect👍👍
Sarath Geethamma
You are perfectly Ok 👍🏻
Gethamma happy aayittu erikkyuuu 😍
From Thrissur
Ppp🥺
നല്ല മനുഷ്യരെ യും അവൻ പറ്റിച്ചു
. പോട്ടെ സാരമില്ല ഗീതമ്മേ.
You should clearly tell abt your friend who said abr Monson...???and how did you get an easy entry inside his house .????is it accidental that Monson was right there to recv you. ???
Many questions unanswered....
ഒരിക്കൽ പോലും നിങ്ങളെ കണ്ടിട്ടില്ലാത്ത ആളാണ് ഞാൻ എന്നാലും എനിക്കുപോലും 100%അറിയാം നിങ്ങൾ വളരെ ശുദ്ധ മനസ്സുള്ള വ്യക്തികൾ ആണെന്ന്. അമ്മ വിഷമിച്ചിരിക്കുന്നു പാവം സന്തോഷിപ്പിച്ചിരുത്തിക്കോളൂ അമ്മയെ 🥰
Correct 👍👍👍
ഇത്പോലെ എല്ലാ കാര്യത്തിലും, (സ്വയം വിശ്വസിക്കുന്ന മതത്തിൽ പോലും) സത്യവും മിഥ്യവും ഉണ്ട് അതേ കുറിച്ചെല്ലാം ഒരു അന്വേഷണം നടത്തി സ്വന്തം മനസാക്ഷിയെ സത്യം എന്ന് ബോദ്യപെടുത്തിയ ശേഷം ജീവിതത്തിന്റെ ഭാഗമാക്കുക.
എല്ലാ നന്മകളും നേരുന്നു.
☺️☺️☺️☺️👏🏻👏🏻👏🏻
അമ്മയും മോനും സൂപ്പർ അവതരണം,,,,, കെടിരിക്കാൻ നല്ല രസം ആണ്,,,,, നല്ല അമ്മ,,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
തെറ്റ് എന്നൊന്നും പറയാൻ പറ്റില്ല ബ്രോ, എന്നാലും ഇങ്ങനെ തുറന്നു പറയാൻ പറയാൻ കാണിച്ച മനസിന് ഇരിക്കട്ടെ big salute.
You have cleared your sincerity to public, very openly,i.e.truth.Well done
ഗീതമ്മാ ലൗ യൂ .... ശരത് ... ഇതൊന്നും നിങ്ങളെ ബാധിക്കില്ല ട്ട ... അവൻ ഫ്രോഡാ യ ത് നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയുടെ സഹകരണം കൊണ്ടാണ് ...വിഷമിയ്ക്കാതെ ട്ടാ
തീർച്ച കൂടെ ഉണ്ട് ......
തെറ്റ് പറ്റിയിട്ടുണ്ടേൽ അത് ഏറ്റ് പറയുന്നതിലും വലിയ മഹത്തം വേറെ ഇല്ല
☺️☺️☺️🙏🏻🙏🏻 thanks tto
@@GeethammaSarathkrishnanStories അമ്മയും മകനും നിങ്ങൾ തെറ്റുചെയ്തു എന്ന് തോന്നുന്നില്ല നിങ്ങൾ വിഷമിക്കണ്ട ദൈവം ശ്ശിക്ഷ കൊടുത്തു കണ്ടോപലനാൽത്തിരുടാൻ ഒരുനാൾപിടിയിൽ 🙏👍👍👍
അമ്മ ചിരിക്കൂ അമ്മേ നിങ്ങൾ തല കുനിച്ചിരിക്കേണ്ട യാതൊരു ആവശ്യവും ഇല്ലമ്മേ go on bro🥰🥰🥰
Be positive.അമ്മ ഒട്ടും വിഷമിക്കരുത്.
Amma vishamikanda👍👍👍💪💪💪💪
💯 percent vishamam .......oru
abhaadham Eth police karanun pattum....so don't worry be happy n be careful.... ❤️❤️❤️❤️
Full power Sarathetta & Amme😍 Don't worry🥰 Ella support um und😊👍
നിങ്ങളെ പുതിയ വീഡിയോ ശരത് കാലസന്ധ്യ ഇപ്പോൾ കണ്ടു ,നന്നായിട്ടുണ്ട് ......
നമ്മുടെ രണ്ടു കണ്ണുകൾ... അത് നല്ലത് മാത്രം കാണുന്നവർ ആരുമില്ല.... തെറ്റുകൾ ആർക്കും സംഭവിക്കും... നിങ്ങൾ എങ്ങിനെ ആയിരുന്നോ അതുപോലെതന്നെ മുന്നോട്ടു പൊയ്ക്കോളൂ... 😍
👏🏻👏🏻 thanks sir
നിങ്ങൾ ഒരു തെറ്റും ചെയ്തില്ല സഹോദര ഗീതാമ്മച്ചി
നിങ്ങളെയും പറ്റിച്ചു ആവെക്തി
നിഷ്കളങ്കരെ പറ്റിക്കാൻ എളുപ്പമാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചു അത്രയേ കരുതുന്നുള്ളു 🙏🙏🙏
പടച്ചവന്റെ അനുഗ്രഹം രണ്ടുപേർക്കും ഉണ്ടാവട്ടെ ആമീൻ 🤲🤲🤲
നിങ്ങൾ സത്യമാണ് പറഞ്ഞത്.. ആ വീഡിയോ കണ്ടാണ് ഞാൻ നിങ്ങളുടെ കൂടെ കൂടിയത്. നിങ്ങൾ സങ്കടപെടണ്ട. അവിടെ കാണിച്ചതിൽ ചിലത് ഒക്കെ സത്യം തന്നെ ആണ്. ബാക്കി ചിലത് അത് പോട്ടെ.. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് അമ്മയെയും മോനെ യും.. 😍😍😍😍😍😍ഞങ്ങൾ ഉണ്ട് കൂടെ
Well said n explained... All good wishes ❤❤❤❤❤
Its natural.. Don't worry... Keep going good positive videos... All best Geethama and Sarath.... പിന്നെ എന്റെ ഫ്രണ്ട് ഇടക്ക് പറയുന്ന പോലെ.... " ജീവിതത്തിൽ സന്തോഷം മാത്രം പോരല്ലോ.. 🤣🤣"..
Bro don't worry ,we are always stand with you .. I am a follower of your channel
Thanks a lotttt athu mathi ☺️☺️☺️☺️☺️🙏🏻🙏🏻🙏🏻
Don’t worry brother , forget that chapter. Waiting for Munnar trip.👍
You are always a gentleman! You did prove it again! Don’t bother about it, just be cool as you are.
Cool cool sir ☺️☺️
l was very much exited when seeing that episodes,it's k,hearts off To u,donot delete that videos,people should Understand how He convinsed us
തെറ്റുകൾ മനുഷ്യ സഹജമാണ്, തെറ്റ് പറ്റാത്തത് ദൈവത്തിന് മാത്രമാണ്,മുന്നോട്ടുള്ള യാത്രക്ക് ഇതൊരു വലിയ പാഠമാവട്ടെ,
ഇത് അന്തസ്👍👍👍💐💐💐💐
ആദ്യ വീഡിയോ കണ്ടത് അത്ഭുതത്തോടെ , കോരിത്തരിച് ...
രണ്ടാമത് ആ വീഡിയോ കണ്ടത് പൊട്ടിച്ചിരിച് ...
ഈ വീഡിയോ കണ്ടത് കണ്ണു നിറഞ്ഞു.. അമ്മയുടെ വാടിയ മുഖം കണ്ടപ്പോ ..
നിങ്ങൾക്കു നല്ലതേ വരൂ .. സ്നേഹാദരവോടെ ..
Well done bro. You made a clarity even it’s not necessary. Wish u all the very best for a bright future.
ചേട്ടാ പറയുന്നവർ അവിടെനിന്ന് പറയട്ടെ ചേട്ടൻ അതൊന്നും ചെവി കൊള്ളണ്ട കട്ട സപ്പോർട്ട്
Sarathetta I am always with you we all know the truth.. Sarathetta keep. Going👍 we all there for u..
പ്രിയ ശരത്ത് 4 വർഷo മുൻപ് ഖത്തർ നിന്ന് വന്ന ആളുടെ വീഡിയോ നമ്മൾ കണ്ടു കൂടെ വന്ന വിദേശ പൗരൻ വരെ അംഗീകരിച്ചു. ഒരു വിധ എല്ലാ ചാനലുകളിലും മോൻസനെ കുറിച്ച് വാർത്തകൾ വന്നു. പള്ളി പത്രത്തിൽ ഹെഡ്ഡിഗ് വാർത്ത കൊടുത്തു. പള്ളികളിൽ മുൻ നിരയിൽ ഇരുത്തി പുകഴ്ത്തി.... അതിൽ അപ്പുറം ഒന്നും നിങ്ങൾ കാണിച്ചിട്ടില്ല... വിശ്വാസപൂർവ്വം..
രണ്ടാള്ക്കും കളങ്കം ഇല്ലാത്ത മനസ്സ് ആയത് കൊണ്ട് ആണ് ചേട്ടനെ അവർ പറ്റിച്ചത് ഇതൊക്കെ പോട്ടെ ഭായ് മൂന്നാർ സീരിസ് ബാക്കി പോരട്ടെ, ഇതൊക്കെ കാശിനു വേണ്ടി വീഡിയോ ചെയ്തു പറയുന്നവർ ചേട്ടനെ നേരിട്ട് പരിചയം ഇല്ലാത്തവർ മാത്രം ആണ്
നാണമില്ലേ കാശുണ്ടാക്കാൻ വേണ്ടി അവൻറെ വീഡിയോ മറ്റൊരു രീതിയിൽ കൊണ്ട് പോസ്റ്റ് ചെയ്യാൻ .ഉളുപ്പ് വേണം
Amma e channelinte Aishwarya manu. Don't bothered about that problem. Santhoshathodu koodi erikku Amme🌹
Thanks tta ☺️☺️☺️☺️☺️
You are such a good person... your speech and attitude shows that...and son of great mother ❤️❤️❤️
അബദ്ധങ്ങൾ ആർക്കും പറ്റും. നിങ്ങൾ അത് തുറന്നു പറഞ്ഞു.great..
ഗീതാമ്മേ ശരത് ഭായ് ഒരു സങ്കടവും വേണ്ടാട്ടോ ❤
അറിഞ്ഞുകൊണ്ടല്ലല്ലോ..
നേരിൽ കണ്ടിട്ടില്ലെങ്കിലും ഈ അമ്മയും മോനും ഞങ്ങൾ ത്രിശ്ശൂർകാർക്ക് എത്രയും പ്രിയപെട്ടവരാണെന്നോ... ❤
ഇനിയുള്ള വീഡിയോകൾക്കായും സന്തോഷത്തോടെ കട്ട വെയ്റ്റിങ്ങിലാട്ടോ....
God Bless you 🙏🏻🙏🏻🙏🏻
Crystal clear explanation . Good 👌👍
☺️☺️ in a smal way
കാര്യം എന്തൊക്കെ ആയാലും നിങ്ങൾ പൊള്ളിച്ചടുക്കി....നിങ്ങള്ടെ ചാനൽ വന്നആ നമ്മളും കണ്ടത് 🤗🤗🤗 മോൺസൺ ഇപ്പൊ മതിയായി കാണും 😂😂😂😂
അതൊന്നും സാരമില്ല ബായ്. ഇതുകൊണ്ട് e ചാനൽ കാണാൻ ഇടയായി 👍
പഠിച്ച കള്ളൻ എന്ന് കേട്ടിട്ടേ ഒള്ളു... ഇപ്പൊ കണ്ടു 😁... ഒരു തൊഴിലിൽ ഇറങ്ങുമ്പോൾ അതിന്റെ 100% effort എടുത്ത് ഇറങ്ങണമെന്ന് പഠിപ്പിച്ച കള്ളൻ 😬😬
നിങ്ങളെ കുറ്റം പറയാൻ പറ്റില്ല സപ്പോർട്ട് 👍
Take it easy man! The people who are all subscribed ur channel knows both of you and how sincere you are ,😊
കുറച്ച് സാമാന്യ ബുദ്ധി... സ്വല്പം ഉളുപ്..... തലച്ചോറിന് പകരം.. അമേദ്യ.....
Ahaa😂😂 ഈ monson പറയുന്ന ആളെ ഈ channel ആണ് അദ്യം ആയി കാണുന്നേ ഇപ്പോൾ ഞാൻ ഓർക്കുന്നു.. 😂 ആ vdo കണ്ടു ഞാൻ വിശ്വസിച്ചു share ചയ്തു പാവം ഞാൻ☹️
നിങ്ങൾ അങ്ങനൊരു വീഡിയോ ചെയ്തത് കൊണ്ട് കുറച്ചൂടെ ജനങ്ങളിലേക്ക് ഇത് എത്തപെട്ട്. അമ്മേ.... സന്തോഷമായിരിക്ക് എല്ലാം എല്ലാർക്കും മനസിലായി.